ബിജെപിയുടെ തട്ടകത്തിൽ ആം​ആ​ദ്മി പാ​ർ​ട്ടി തൂത്തുവാരുമോ; ഗുജറാത്തിലെ മെ​ഹ്സാ​നയിൽ റോ​ഡ്ഷോ നടത്തി കെജരിവാൾ

നിയാസ് മുസ്തഫവ​രാ​നി​രി​ക്കു​ന്ന ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി. ഡ​ൽ​ഹി, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഗു​ജ​റാ​ത്തി​ലും അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള ക്രി​യ​ക​ൾ അ​വ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ വി​പു​ലീ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും എ​എ​പി ദേ​ശീ​യ ക​ണ്‍​വീ​ന​റു​മാ​യ അ​ര​വി​ന്ദ് കെ​ജ്‌‌രിവാ​ൾ ഇ​ന്ന​ലെ ഗുജറാത്തിലെ മെ​ഹ്സാ​നയിൽ റോ​ഡ്ഷോ ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന ബി​ജെ​പി ഭ​ര​ണ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് കെ​ജ്‌‌രിവാ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കൊ​ഴി​കെ മ​റ്റെ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും ബി​ജെ​പി​ക്കെ​തി​രെ വ​ല്ല​തും സം​സാ​രി​ക്കാ​ൻ ഭ​യ​മാ​ണ്. ഗു​ജ​റാ​ത്ത് മാ​റാ​ൻ പോ​കു​ക​യാ​ണ്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ഒ​രേ​യൊ​രു മ​റു​മ​രു​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി മാ​ത്ര​മാ​ണെ​ന്നും കെ​ജ്‌‌രിവാ​ൾ പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി കൊ​തി​ക്കു​ന്നു. അ​വ​ർ കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യേ​യും മ​ടു​ത്തു. ബി​ജെ​പി​യു​ടെ സ​ഹോ​ദ​രി​യെ​ന്ന നി​ല​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. -കെ​ജ്‌‌രിവാ​ൾ ഇ​ന്ന​ലെ റേ​ഡ് ഷോ​യി​ൽ വ്യ​ക്ത​മാ​ക്കി. നാലാം തവണക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ത്…

Read More

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും സ്വർണവേട്ട! 25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ജ​മീ​ല ​പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. ത​ല​ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി​നി ജ​മീ​ല​യി​ൽ നി​ന്നാ​ണ് 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 470 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ക​സ്റ്റം​സി​ലെ എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​മീ​ല​യി​ൽ നി​ന്നു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ നി​ന്നാ​ണ് 24 കാ​ര​റ്റി​ന്‍റെ വ​ള​ക​ൾ, മാ​ല​ക​ൾ തു​ട​ങ്ങി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണം. യാ​ത്ര​ക്കാ​രി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സി.​വി. ജ​യ​കാ​ന്ത്, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ.​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി. ബേ​ബി, പി.​മു​ര​ളി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ശ്വി​ന നാ​യ​ർ, പ​ങ്ക​ജ്, സൂ​ര​ജ് ഗു​പ്ത, ജു​ബ​ർ ഖാ​ൻ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ശ​ശീ​ന്ദ്ര​ൻ, വ​നി​താ സെ​ർ​ച്ച​ർ ശി​ശി​ര, അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഹ​രീ​ഷ്, പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി…

Read More

ഇ​തൊ​ന്നും എ​ന്‍റെ സം​ഭാ​ഷ​ണ​മ​ല്ല! പ്ര​ച​രി​ക്കു​ന്ന​തു വ്യാ​ജരേ​ഖ, നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും; ജോണി നെല്ലൂർ

കോ​ട്ട​യം:​ ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​തു വ്യാ​ജ ശ​ബ്ദ​രേ​ഖ​യാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​ണി നെ​ല്ലൂ​ർ. വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് മു​ന്ന​ണി ക​രു​തി​കൂ​ട്ടി ചെ​യ്യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്റ്റേ​റ്റ് കാ​റും കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ത​ന്നാ​ൽ പാ​ർ​ട്ടി മാ​റാ​മെ​ന്നു ജോ​ണി നെ​ല്ലൂ​ർ പ​റ​യു​ന്ന​താ​യു​ള്ള ശ​ബ്ദ​രേ​ഖ​ പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്ന​ണി മാ​റാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ഒ​രു നേ​താ​വി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് ശ​ബ്ദ​രേ​ഖ പ്ര​ച​രി​ക്കു​ന്ന​ത്. ശ​ബ്ദ​രേ​ഖ പു​റ​ത്തു വി​ട്ട ആ​ളെ അ​റി​യു​ക പോ​ലു​മി​ല്ലെ​ന്നു ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. ഇ​തൊ​ന്നും എ​ന്‍റെ സം​ഭാ​ഷ​ണ​മ​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഇ.​പി ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി വ്യ​ക്തി​ബ​ന്ധ​മു​ള്ള എ​നി​ക്കു യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത​യാ​ളോ​ടു ഇ​ത്ത​ര​മൊ​രു അ​ഭ്യ​ർ​ഥ​ന ന​ട​ത്തേ​ണ്ട ഗ​തി​ക്കേ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ അ​പ​മാ​നി​ക്കാ​നും ത​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി ന​ശി​പ്പി​ക്കാ​നു​മു​ള്ള നീ​ക്കം മാ​ത്ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം…

Read More

മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സ് ; ഇടക്കാല റിപ്പോർട്ടിൽ കെ സു​രേ​ന്ദ്ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച്

  കോ​ഴി​ക്കോ​ട്: മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച്. ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് പു​തി​യ വ​കു​പ്പ് ചു​മ​ത്തി​യ​ത്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ വ​കു​പ്പും ചു​മ​ത്തി. സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​ന്ദ​ര​യ്ക്ക് സ്ഥാ​നാ​ർ​ഥിത്വം പി​ൻ​വ​ലി​ക്കാ​ൻ ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. കേ​സി​ൽ സു​രേ​ന്ദ്ര​നാ​ണ് മു​ഖ്യ​പ്ര​തി. യു​വ​മോ​ർ​ച്ച മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​നി​ൽ നാ​യി​ക്ക്, ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ ഷെ​ട്ടി, നേ​താ​ക്ക​ളാ​യ സു​രേ​ഷ് നാ​യി​ക്ക്, കെ. ​മ​ണി​ക​ണ്ഠ റൈ, ​ലോ​കേ​ഷ് ലോ​ണ്ട എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. സു​ന്ദ​ര പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളായതിനാൽ എ​സ്‌​സി-എ​സ്ടി വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്ത​ണ​മെ​ന്ന് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.  

Read More

ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ കൊ​ണ്ടു വ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​ർ എതിർക്കുന്നു; ശ​മ്പ​ള​ത്തി​ന​ല്ല പ്രഥമ പ​രി​ഗ​ണ​നയെന്ന് കെ​എ​സ്ആ‍​ർ​ടി​സി

  തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ന​ല്ല മു​ഖ്യ​പ​രി​ഗ​ണ​ന​യെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. ഇ​തു​സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ത്യ​വാങ്മൂലം ന​ൽ​കി. പ്ര​ഥ​മ പ​രി​ഗ​ണ​ന ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​ണ്. ലാ​ഭേ​ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണെ​ങ്കി​ലും നി​ത്യ​ചെ​ല​വി​ന് പ​ണം തി​ക​യു​ന്നി​ല്ല. 600 ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​ണ്. ഇ​വ നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെന്നും കെഎസ്ആർടിസി കോടതിയെ അറിയച്ചു. ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യാ​ത്ത​താ​ണ് ഉ​ത്പാ​ദ​ന ക്ഷ​മ​ത കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന സ്വ​കാ​ര്യ ഹ​ർ​ജി​ക്കെ​തി​രെ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ‌‌ ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ കൊ​ണ്ടു വ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​ർ എ​തി​ർ​ക്കു​ക​യാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

ഇവിടെ ചികിത്സിക്കാൻ വെന്‍റിലേറ്ററും ഡോക്ടറുമില്ല; അ​പ​ക​ട​ത്തി​ൽ ഗുരുതര പരിക്കുകളുമായെത്തിയ രോഗിയെ ഒഴിവാക്കി തൃശൂർ മെഡിക്കൽ കോളജ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു കൊ​ണ്ടു​വ​ന്ന രോ​ഗി​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. വെ​ന്‍റി​ലേ​റ്റ​ർ ഒ​ഴി​വി​ല്ലെ​ന്നും ഡോ​ക്ട​ർ ഇ​ല്ലെ​ന്നും പറഞ്ഞ് മ​റ്റെ​വി​ടെ​യെ​ങ്കി​ലും കൊ​ണ്ടുപോ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നിർദേശി ക്കുകയായിരുന്നു. ഇതനുസരിച്ച് പ​രി​ക്കേ​റ്റ​യാ​ളെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൽ കി​ട​ന്നയാൾക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​ൻ പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​യാറാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞദി​വ​സം വൈ​കീ​ട്ട് കൊ​ട്ടേ​ക്കാ​ട് ബ​സ് സ്റ്റോപ്പി​നടുത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​ത്തി​ച്ച വ​ട്ട​ണാ​ത്ര സ്വ​ദേ​ശി വി​ജ​യ​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ എ​ത്തി​ച്ച വി​ജ​യ​നെ ആം​ബു​ല​ൻ​സി​ൽനി​ന്ന് ഇ​റ​ക്കാ നോ, വ​ന്നു നോ​ക്കാ​ൻപോ​ലുമോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നാണ് ആ ക്ഷേപം. ട്രോ​മാ​കെ​യ​ർ ഇ​പ്പോ​ഴും നോ​ക്കു​കു​ത്തിആ​റു​വ​ർ​ഷംമു​ന്പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ട്രോ​മാ കെ​യ​ർ കെ​ട്ടി​ടം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പം ഒ​രു ഉ​പ​കാ​ര​വു​മി​ല്ലാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടുംകൂ​ടി അ​ടി​യ​ന്തര…

Read More

ഭ​ർ​ത്താ​വി​നൊ​പ്പം ഗോ​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബ്രി​ട്ടീ​ഷ് യു​വ​തിയ്ക്ക് കിട്ടിയത് മുട്ടന്‍പണി; പ്ര​തി പി​ടി​യി​ൽ

പ​നാ​ജി: ഭ​ർ​ത്താ​വി​നൊ​പ്പം ഗോ​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബ്രി​ട്ടീ​ഷ് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ഗോ​വ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഗോ​വ സ്വ​ദേ​ശി​യാ​യ ജോ​യ​ൽ വി​ൻ​സെ​ന്‍റ് ഡി​സൂ​സ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നോ​ർ​ത്ത് ഗോ​വ​യി​ലെ ബീ​ച്ചി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജൂ​ണ്‍ ര​ണ്ടി​നാ​ണ് ബ്രി​ട്ടീ​ഷ് വ​നി​ത​യെ ഇ​യാ​ൾ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ഗോ​വ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യി ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​നെ​യാ​ണ് ദ​ന്പ​തി​ക​ൾ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഗോ​വ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്;   മൂന്ന് നടൻമാരിൽ നിന്ന് നിർണായക വിവരം; നടിക്കൊപ്പമുണ്ടായിരുന്ന ഗാ​യ​ക​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും

  കൊ​ച്ചി: ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ ന​ടി​ക്കൊ​പ്പം ആ​ഢം​ബ​ര ഹോ​ട്ട​ലി​ൽ എ​ത്തി​യ​തി​ന് സാ​ക്ഷി​യാ​യ ഗാ​യ​ക​നെ​യും ഭാ​ര്യ​യെ​യും അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. കേ​സി​ൽ നി​ല​വി​ൽ 30 സാ​ക്ഷി​ക​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ജ​യ് ബാ​ബു​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​ൽ​കി​യ​ത് ഭാ​ര്യപീ​ഡ​ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു ദു​ബാ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വി​ജ​യ് ബാ​ബു​വി​ന് ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​ൽ​കാ​നാ​യി സു​ഹൃ​ത്താ​യ ന​ട​നെ ഏ​ൽ​പ്പി​ച്ച​ത് വി​ജ​യ് ബാ​ബു​വി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. ദു​ബാ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണം തീ​ർ​ന്ന​തോ​ടെ​യാ​ണ് വി​ജ​യ് ബാ​ബു സു​ഹൃ​ത്താ​യ ന​ട​നെ സ​മീ​പി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ന​ൽ​കി​യ ക്രെ​ഡി​റ്റ് കാ​ർ​ഡ് സു​ഹൃ​ത്താ​യ ന​ട​ൻ നെ​ടു​ന്പാ​ശേ​രി വ​ഴി ദു​ബാ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ന​ട​നെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഇ​യാ​ളു​ടെ…

Read More

ഫൈ​സ​ലി​ന്‍റെ പൂ​ജ ഏ​റ്റി​ല്ല; സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ത്തി​ല്‍   മോഷണം നടത്തിയ  പ്രതി പോലീസിൽ കീഴടങ്ങിയത് ആ ഒറ്റക്കാരണം കൊണ്ട്…

പ​ത്ത​നാ​പു​രം: ഇ​ല​യി​ല്‍ 130 രൂ​പാ വി​ല​യു​ള​ള ചെ​റി​യ കു​പ്പി മ​ദ്യം, മ​റ്റൊ​രു ഇ​ല​യി​ല്‍ നാ​രാ​ങ്ങ കി​ഴി​ച്ച് ഇ​റ​ക്കി​യ മ​ഞ്ഞ​ച്ച​ര​ട് കെ​ട്ടി​യ ശൂ​ലം, സ​മീ​പ​ത്താ​യി മാ​ല​യി​ട്ട് ത​മി​ഴ് ദേ​വ​നാ​യ ശ​പ്പാ​ണി മു​ത്ത​യ്യ​യു​ടെ ചി​ത്ര​വും. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 16 ന് ​പ​ത്ത​നാ​പു​ര​ത്ത് മോ​ഷ​ണം ന​ട​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ത്തി​ല്‍ ക​ണ്ട കാ​ഴ്ച ഇ​താ​യി​രു​ന്നു. മോ​ഷ​ണം ത​മി​ഴ്നാ​ട്ടു​കാ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നാ​യി​രു​ന്നു ഈ ​ത​ന്ത്രം. എ​ന്നാ​ല്‍ മോ​ഷ്‌ടാവി​ന്‍റെ വ​ല​യി​ല്‍ വീ​ഴാ​തെ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് 19 ദി​വ​സം കൊ​ണ്ട് ഫൈ​സ​ല്‍ രാ​ജെ​ന്ന കൊ​ടും ക​ള​ള​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു കി​ലോ തൂ​ക്കം വ​രു​ന്ന മോ​ഷ്ടി​ച്ച സ്വ​ര്‍​ണവും ക​ണ്ടെ​ടു​ക്കാ​നാ​യി എ​ന്ന​തും പോ​ലീ​സി​ന് ഒ​രു പൊ​ന്‍​തൂ​വ​ലാ​ണ്.യാ​തൊ​രു തെ​ളി​വു​ക​ളും ന​ല്‍​കാ​തെ​യു​ള​ള മോ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ങ്കി​ലും മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഫൈ​സ​ലി​ലേ​ക്ക് എ​ത്തി​യ​ത്. മേ​യ് 15 ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ങ്കി​ലും പി​റ്റേ​ന്ന് ബാ​ങ്കി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ്…

Read More

ക്യാ​പ്റ്റ​ൻ വി​ളി​യി​ലും ലീ​ഡ​ർ വി​ളി​യി​ലും വീ​ഴി​ല്ല; ഫ്ല​ക്സ് വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ നേ​താ​ക്ക​ളു​ടെ​യും ചി​ത്രം വേ​ണമെന്ന് സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: താ​ൻ ലീ​ഡ​റ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തി​ൽ ലീ​ഡ​ർ എ​ന്ന വി​ളി​യ്ക്ക് അ​ർ​ഹ​നാ​യ ഒ​രേ​യൊ​രാ​ൾ മാ​ത്ര​മേ​യു​ള്ളൂ, അ​ത് ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​നാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ക്യാ​പ്റ്റ​ൻ വി​ളി​യി​ലും ലീ​ഡ​ർ വി​ളി​യി​ലും ഒ​ന്നും താ​ൻ വീ​ഴി​ല്ല. ത​ന്‍റെ മാ​ത്രം ഫ്ല​ക്സ് വ​ച്ചാ​ൽ അ​ത് ശ​രി​യ​ല്ല എ​ന്ന് ത​ന്നെ​യാ​ണ് അ​ഭി​പ്രാ​യം. ഫ്ല​ക്സ് വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ നേ​താ​ക്ക​ളു​ടെ​യും ചി​ത്രം വേ​ണം. ത​ന്‍റെ മാ​ത്രം ചി​ത്ര​മു​ള്ള ഫ്ല​ക്സ് ഉ​ണ്ടെ​ങ്കി​ൽ അ​ത് ഇ​ന്ന് ത​ന്നെ മാ​റ്റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​ക്ക് ശേ​ഷം ഉ​ണ്ടാ​യ ജ​യ​മാ​ണ് തൃ​ക്കാ​ക്ക​ര​യി​ലേ​ത്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണ്. ഒ​ന്നും ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മാ​ണ് ത​നി​ക്ക് ആ​വ​ർ​ത്തി​ക്കാ​നു​ള്ള​ത്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ട്. വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്ക് പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​യാ​നു​ള്ള​ത്.…

Read More