റ​ൺ ബേ​ബി റ​ൺ വീ​ണ്ടും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നിലേക്ക്

ന​ര​ൻ എ​ന്ന ജ​ന​പ്രി​യ ചി​ത്ര​ത്തി​നു ശേ​ഷം, ജോ​ഷി, മോ​ഹ​ൻ​ലാ​ൽ ടീ​മി​ന്‍റെ ഹി​റ്റ് ചി​ത്രം റ​ൺ ബേ​ബി റ​ൺ ന​വം​ബ​ർ ഏ​ഴി​നു വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നിലെത്തും. ഗാ​ല​ക്സി ഫി​ലിം​സി​നു വേ​ണ്ടി മി​ല​ൻ ജ​ലീ​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം, റോ​ഷി​ക എ​ന്‍റ​ർ​പ്രൈ​സ​സാ​ണ് 4 K ഡോ​ൾ​ബി അ​റ്റ് മോ​സി​ൽ തി​യ​റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​ത്. റോ​യി​ട്ടേ​ഴ്സ് വേ​ണു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മോ​ഹ​ൻ​ലാ​ൽ ന​ട​ത്തി​യ​ത്. ര​തീ​ഷ് വേ​ഗ ചി​ട്ട​പ്പെ​ടു​ത്തി​യ സം​ഗീ​ത​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി പാ​ടി​യ, ആ​റ്റു​മ​ണ​ൽ​പ്പാ​യ​യി​ൽ… എ​ന്ന ഗാ​ന​വും പ്രേ​ഷ​ക​ർ ഏ​റ്റെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ഇതൊ​രു ഘ​ട​ക​മാ​യി മാ​റു​ക​യും ചെ​യ്തു. ഒ​രി​ക്ക​ൽ പ്ര​ണ​യി​നി​ക​ളാ​യി​രു​ന്ന കാ​മ​റാ​മാ​ൻ വേ​ണു​വും (മോ​ഹ​ൻ​ലാ​ൽ ) ന്യൂ​സ് എ​ഡി​റ്റ​ർ രേ​ണു​വും (അ​മ​ല പോ​ൾ )വി​വാ​ഹ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​പ്പോ​ൾ തെ​റ്റി​പ്പി​രി​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം അ​വ​ർ ഒ​ന്നി​ക്കു​ന്നു. ഭ​ര​ത​ൻ പി​ള്ള എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നും (സാ​യി​കു​മാ​ർ) രാ​ജ​ൻ ക​ർ​ത്ത എ​ന്ന വ്യ​വ​സാ​യി​യും (സി​ദ്ദി​ഖ്)…

Read More

തെന്നിന്ത്യക്കാർ വിനയമുള്ളവരാണെന്ന് ശ്രു​തി ഹാ​സ​ൻ

അ​ഭി​നേ​ത്രി​യെ​ന്ന നി​ല​യി​ലും ഗാ​യി​ക​യെ​ന്ന നി​ല​യി​ലും ഇ​ന്ത്യ​യൊ​ട്ടാ​കെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ താ​ര​മാ​ണ് ശ്രു​തി ഹാ​സ​ൻ. സി​നി​മ​യ്ക്കുപു​റ​ത്തും ശ്രു​തി​യു​ടെ സം​സാ​ര​വും പെ​രു​മാ​റ്റ​വും പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​റു​ണ്ട്. അ​ടു​ത്തി​ടെ ദി ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ളി​വു​ഡ് ന​ൽ​കി​യ തി​രി​ച്ച​റി​വു​ക​ളെ​ക്കു​റി​ച്ചും ശ്രു​തി മ​ന​സുതു​റ​ന്നു. തെ​ന്നി​ന്ത്യ​ൻ അ​ഭി​നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ വി​ന​യം, ബോ​ളി​വു​ഡു​മാ​യു​ള്ള സാം​സ്കാ​രി​ക വ്യ​ത്യാ​സ​ങ്ങ​ൾ എന്നിവയെ ക്കുറിച്ചു​ള്ള ശ്രു​തി​യു​ടെ വാ​ക്കു​ക​ൾ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡി​നെ അ​പേ​ക്ഷി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ കൂ​ടു​ത​ൽ വി​ന​യ​മു​ള്ള​വ​രാ​ണെ​ന്നു ശ്രു​തി പ​റ​ഞ്ഞു. ഒ​രു​പാ​ടു പ​ണ​മു​ള്ള പ​ല​രും ആ​ർ​ഭാ​ട​മാ​യി വ​സ്ത്രം ധ​രി​ക്കി​ല്ല. അ​വ​ർ വ​ർ​ഷ​ങ്ങ​ളോ​ളം പ​ഴ​യ അം​ബാ​സ​ഡ​ർ കാ​ർ ത​ന്നെ ഉ​പ​യോ​ഗി​ക്കും. അ​ത് ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മ​നഃ​ശാ​സ്ത്ര​മാ​ണ്. ന​മ്മ​ൾ ക​ല​യു​ടെ വെ​റും വാ​ഹ​ക​ർ മാ​ത്ര​മാ​ണെ​ന്നു തി​രി​ച്ച​റി​യേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​ഹ​ങ്ക​രി​ച്ചാ​ൽ സ​ര​സ്വ​തീദേ​വി അ​നു​ഗ്ര​ഹം പി​ൻ​വ​ലി​ക്കും എ​ന്നു ഭ​യ​ക്കു​ന്ന​തി​നാ​ലാ​ണ് സൗ​ത്ത് താ​ര​ങ്ങ​ൾ കൂ​ടു​ത​ൽ വി​ന​യ​മു​ള്ള​വ​രാ​കു​ന്ന​ത്- ശ്രു​തി പ​റ​ഞ്ഞു.…

Read More

അ​വ​രോ​ടൊ​പ്പം ന​മ്മ​ളു​ണ്ടാ​കും; ശ്വേ​ത​യെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പി​ന്തു​ണ​ച്ചി​രു​ന്നെന്ന് ടിനിടോം

ഞ​ങ്ങ​ള്‍ ഒ​മ്പ​ത് ആ​ണു​ങ്ങ​ളും എ​ട്ട് പെ​ണ്ണു​ങ്ങ​ളും ഉ​ണ്ട്. സ​ന്തോ​ഷം. ‘അ​മ്മ’ യാ​ഥാ​ര്‍​ഥ്യ​മാ​യി. എ​ല്ലാ​വ​രു​ടെയും ആ​ഗ്ര​ഹ​മാ​യി​രു​ന്ന​ല്ലോ ത​ല​പ്പ​ത്തേ​ക്കു സ്ത്രീ​ക​ള്‍ വ​ര​ണ​മെ​ന്ന്. അ​തു സം​ഭ​വി​ച്ചു. അ​വ​ര്‍​ക്കൊ​രു ടേം ​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ​ല്ലോ. മൂ​ന്നു​വ​ര്‍​ഷ​മു​ണ്ട്. അ​വ​ര്‍ തെ​ളി​യി​ക്ക​ട്ടെ. അ​വ​രോ​ടൊ​പ്പം ന​മ്മ​ളു​ണ്ടാ​കും. ഞാ​ൻ മൂ​ന്നു ടേ​മി​ല്‍ ഇ​രു​ന്നി​ട്ടാ​ണ് നാ​ലാ​മ​ത്തെ ടേ​മി​ലേ​ക്ക് വ​രു​ന്ന​ത്. ലാ​ലേ​ട്ട​നോ​ടൊ​പ്പം മൂ​ന്ന് ക​മ്മി​റ്റി​യി​ലു​ണ്ടാ​യി​രു​ന്നു. അ​വി​ടെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ കു​റ​വു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തൊ​രു ഇ​ന്‍​ഫർ‍​മേ​ഷ​ന്‍ പോ​ലെ എ​നി​ക്കു കൊ​ടു​ക്കാ​ന്‍ പ​റ്റും. ശ്വേ​ത​യെ ഞാ​ന്‍ എ​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പി​ന്തു​ണ​ച്ചി​രു​ന്നു. അ​തൊ​രു വ്യാ​ജ ആ​രോ​പ​ണ​മാ​യി​രു​ന്നു. മെ​മ്മ​റി കാ​ര്‍​ഡ് വി​ഷ​യ​ത്തി​ല്‍ എ​നി​ക്ക് വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ല്ല. അ​തു​മാ​യി ഒ​ട്ടും ക​ണ​ക്റ്റഡ് അ​ല്ല ഞാ​ന്‍. അ​ത് നി​യ​മ​പ​ര​മാ​യി പോ​കേ​ണ്ട​താ​ണെ​ങ്കി​ല്‍ അ​ങ്ങ​നെത​ന്നെ മു​ന്നോ​ട്ടുപോ​ക​ട്ടെ. -ടി​നി ടോം

Read More

അ​ക​ത്തും പു​റ​ത്തും സൗ​ന്ദ​ര്യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ള്‍; സാ​മ​ന്ത​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വച്ച് പേ​ളി മാണി

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ന​ടി​യും അ​വ​താ​ര​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​റു​മാ​യ പേ​ളി മാ​ണി. ഇ​പ്പോ​ള്‍ ന​ടി സാ​മ​ന്ത​യ്‌​ക്കൊ​പ്പ​മു​ള​ള ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണു താ​രം. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍, ഞാ​ന്‍ എ​പ്പോ​ഴും ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട സ്ത്രീ​ക​ളെ തി​ര​യു​ന്നു, അ​ക​ത്തും പു​റ​ത്തും സൗ​ന്ദ​ര്യ​മു​ള​ള അ​പൂ​ര്‍​വ വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ളാ​ണു സാ​മ​ന്ത. അ​വ​രോ​ടൊ​പ്പ​മു​ള്ള ഈ ​നി​മി​ഷ​ത്തി​ന് ഞാ​ന്‍ വ​ള​രെ ന​ന്ദി​യു​ള്ള​വ​ളാ​ണ്.​അ​വ​ര്‍ വ​ള​രെ സു​ന്ദ​രി​യാ​ണ്… സാ​മ​ന്ത​യ്‌​ക്കൊ​പ്പ​മു​ള​ള ചി​ത്ര​ത്തി​നൊ​പ്പം പേ​ളി കു​റി​ച്ചു. അ​തേ​സ​മ​യം, ജീ​വി​ത​ത്തി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും വി​വാ​ഹ​മോ​ച​ന പ്ര​തി​സ​ന്ധി​ക​ളു​മെ​ല്ലാം അ​തി​ജീ​വി​ച്ച് അ​ഭി​ന​യ​രം​ഗ​ത്ത് വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത. സം​വി​ധാ​യ​ക​രാ​യ രാ​ജ് ആ​ന്‍​ഡ് ഡി ​കെ-​യു​ടെ സി​റ്റാ​ഡെ​ല്‍: ഹ​ണി ബ​ണ്ണി എ​ന്ന സീ​രി​സി​ലാ​ണ് ഒ​ടു​വി​ല്‍ സാ​മ​ന്ത പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ര​ക്ത ബ്ര​ഹ്മാ​ണ്ഡ് എ​ന്ന ചി​ത്ര​ത്തി​ലും ബം​ഗാ​രം എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും താ​രം അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ തെ​ലു​ങ്ക് ചി​ത്ര​മാ​യ ശു​ഭത്തിലൂടെ നി​ര്‍​മാതാ​വാ​യും സാ​മ​ന്ത അ​ര​ങ്ങേ​റ്റം കു​റി​ച്ചു.  

Read More

വി​നാ​യ​ക​നെ നി​യ​ന്ത്രി​ക്ക​ണം, ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു ന​ട​ന് ചേ​ര്‍​ന്ന​ത​ല്ല’; അ​ധി​ക്ഷേ​പ പോ​സ്റ്റു​ക​ള്‍​ക്കെ​തി​രെ “അ​മ്മ’

കൊ​ച്ചി: അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​യും യേ​ശു​ദാ​സി​നെ​യും അ​ധി​ക്ഷേ​പി​ച്ച് പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ താ​ര സം​ഘ​ട​ന​യാ​യ “അ​മ്മ’. വി​നാ​യ​ക​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു ന​ട​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നാ​ണ് വി​മ​ര്‍​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള സം​ഘ​ട​ന​യു​ടെ ആ​ദ്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗി​ലാ​ണ് വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്. അ​ശ്ലീ​ല പ​ദ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര​മാ​യ ചി​ല അ​ധി​ക്ഷേ​പ​ങ്ങ​ളാ​ണ് ചി​ല പ്ര​ശ​സ്ത വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച് വി​നാ​യ​ക​ന്‍ ന​ട​ത്തി​യ​തെ​ന്ന് അ​മ്മ അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വി​നാ​യ​ക​ന്‍റെ ഇ​ത്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ളി​ല്‍ അ​മ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി. വി​നാ​യ​ക​നെ നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ക്കാ​ര്യം സം​ഘ​ട​ന​യി​ല്‍ ത​ന്നെ ച​ര്‍​ച്ച ചെ​യ്ത് വേ​ണ്ടി വ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് സം​സാ​രി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളു​യ​ര്‍​ന്നു.

Read More

മു​ഹ​മ്മ​ദ്കു​ട്ടി, വി​ശാ​ഖം ന​ക്ഷ​ത്രം: ച​ക്കു​ള​ത്ത​മ്മ​യു​ടെ അ​നു​ഗ്ര​ഹം മ​മ്മൂ​ട്ടി​ക്ക് ല​ഭി​ക്ക​ണം, ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നാ​യി ച​ക്കു​ള​ത്ത് കാ​വി​ൽ താ​ര​ത്തി​ന് പ്ര​ത്യേ​ക പൂ​ജ

മ​മ്മൂ​ട്ടി​യു​ടെ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യത്തി​നും ആ​യു​സി​നും വേ​ണ്ടി ച​ക്കു​ള​ത്ത്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ. സി​നി​മാ ലോ​ക​ത്തേ​യ്ക്ക് മ​മ്മൂ​ക്ക വീ​ണ്ടും മ​ട​ങ്ങി എ​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ ജ​ന​പ്രി​യ സി​നി​മ​ക​ൾ തു​ട​ർ​ന്ന് കൊ​ണ്ടു പോ​കു​ന്ന​തി​നു​മാ​യി ച​ക്കു​ള​ത്ത​മ്മ​യു​ടെ അ​നു​ഗ്ര​ഹം ഉ​ണ്ടാ​വ​ണ​മെ​ന്ന് നേ​ർ​ന്നാ​ണ് ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ പൂ​ജ ഭ​ക്ത​രു​ടെ വ​ഴി​പാ​ടാ​യി ന​ട​ത്തി​യ​ത്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന പാ​ട്രി​യ​റ്റ് എ​ന്ന സി​നി​മ​യാ​ണ് മ​മ്മൂ​ട്ടി​ക്ക് ഇ​നി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. മ​ഹേ​ഷ് നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്.  

Read More

മെ​മ്മ​റി കാ​ർ​ഡ് വി​വാ​ദം: അ​ന്വേ​ഷ​ണ​ത്തി​ന് ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​മെ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന്‍

കൊ​ച്ചി: കു​ക്കു പ​ര​മേ​ശ്വ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​മെ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന്‍. ആ​ദ്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലെ പ​രാ​തി​ക​ള്‍ ച​ര്‍​ച്ച​യാ​യെ​ന്നും പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ബ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും ശ്വേ​ത മേ​നോ​ന്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍​ക്കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ എ​ക്‌​സി​ക്യു​ട്ടീ​വ് യോ​ഗം കൊ​ച്ചി​യി​ലാ​ണ് ഇ​ന്ന​ലെ ചേ​ര്‍​ന്ന​ത്. പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ല്‍ സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് നി​റം​മ​ങ്ങി​യ സം​ഘ​ട​ന​യു​ടെ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന അ​ജ​ണ്ട. ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ സം​ഘ​ട​ന​യി​ല്‍ ആ​ലോ​ച​ന​യു​ണ്ട്. വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് സം​ഘ​ട​ന വി​ട്ടു​പോ​യ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

ത​രം​ഗ​മാ​യി അ​ങ്കം അ​ട്ട​ഹാ​സം ട്ര​യ്‌​ല​ർ

ട്രി​യാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ജി​ത് എ​സ്. നാ​യ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് അ​നി​ൽ​കു​മാ​ർ ജി, ​സാ​മു​വ​ൽ മ​ത്താ​യി (യു​എ​സ്എ) എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച അങ്കം അട്ടഹാസം ചി​ത്ര​ത്തി​ന്‍റെ ട്ര​യ്‌​ല​ർ മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഗോ​കു​ൽ സു​രേ​ഷ്, ശോ​ഭ​ന, മ​ഞ്ജു​വാ​ര്യ​ർ, മ​മി​താ ബൈ​ജു, ദി​വ്യ​പി​ള്ള, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​ റി​ലീ​സ് ചെ​യ്തു. ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​ലെ ചോ​രപു​ര​ണ്ട തെ​രു​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥപ​റ​യു​ന്ന ചി​ത്ര​ത്തി​ൽ മാ​ധ​വ് സു​രേ​ഷ്, ഷൈ​ൻ ടോം ​ചാ​ക്കോ, സൈ​ജു കു​റു​പ്പ്, മ​ക്ബൂ​ൽ സ​ൽ​മാ​ൻ എ​ന്നി​വ​ർ കേ​ന്ദ്രക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ഒ​പ്പം ന​ന്ദു, അ​ല​ൻ​സി​യ​ർ, എം. ​എ. നി​ഷാ​ദ്, അ​ന്നാ രാ​ജ​ൻ, സ്മി​നു സി​ജോ, സി​ബി തോ​മ​സ്, ദീ​പ​ക് ശി​വ​രാ​ജ​ൻ, വാ​ഴ ഫെ​യിം അ​മി​ത്ത്, കു​ട്ടി അ​ഖി​ൽ എ​ന്നി​വ​രും മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. പു​തു​മു​ഖം അം​ബി​ക​യാ​ണു നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ് അ​തി​ലെ…

Read More

ആ​ദി​വാ​സി സ്ത്രീ​യായി സ്വാസിക

തെ​ലു​ങ്കി​ൽ ശ്രീ​റാം വേ​ണു സം​വി​ധാ​നം ചെ​യ്ത ഒ​രു സ​ർ​വൈ​വ​ർ ആ​ക്‌​ഷ​ൻ സി​നി​മ​യാ​ണ് ത​മ്മു​ഡു. അ​തി​ൽ ഒ​രു ആ​ദി​വാ​സി സ്ത്രീ​യു​ടെ വേ​ഷ​മാ​ണു ചെ​യ്യു​ന്ന​തെ​ന്ന് സ്വാ​സി​ക. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ അ​മ്പ​ർ​ഗു​ഡ​ഗു എ​ന്നൊ​രു സ്ഥ​ല​മു​ണ്ട്. അ​വി​ടെ​യു​ള്ള ഒ​രു ആ​ദി​വാ​സി സ്ത്രീ​യാ യി​ട്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. വ​ള​രെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ജീ​വി​ക്കു​ന്ന​വ​രാ​ണ് അ​വി​ട​ത്തു​കാ​ർ. സ്ത്രീ​പു​രു​ഷ​ഭേ​ദ​മ​ന്യേ ചു​രു​ട്ട് വ​ലി​ക്കു​ന്ന​വ​രാ​ണ്. അ​തു​പോ​ലെ​ത​ന്നെ അ​വ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള​താ​ണ്. അ​ത് റ​ഫ​റ​ൻ​സ് ആ​ക്കി​യാ​ണ് എ​നി​ക്ക് മേ​ക്കോ​വ​ർ ന​ൽ​കി​യ​ത്. അ​വി​ടെ​യു​ള്ള ആ​ളു​ക​ളു​ടെ പ​ട​മൊ​ക്കെ എ​ടു​ത്ത് അ​തു​പോ​ലെ​യു​ള്ള വ​സ്ത്ര​വും മേ​ക്കോ​വ​റും എ​ല്ലാം ചെ​യ്ത് ആ ​ഒ​രു ലു​ക്കി​ലേ​ക്ക് എ​ത്തി​ച്ചു. കു​റ​ച്ചേ​റെ ലു​ക്ക് ടെ​സ്റ്റ് ചെ​യ്തി​രു​ന്നു. ഞാ​ൻ ആ ​സ്ഥ​ല​ത്തു​പോ​യി അ​ത്ത​രം ആ​ളു​ക​ളെ ക​ണ്ടി​രു​ന്നു. അ​വ​ർ എ​ങ്ങ​നെ​യാ​ണു ചു​രു​ട്ട് പി​ടി​ക്കു​ന്ന​ത്, എ​ങ്ങ​നെ​യാ​ണു ചു​രു​ട്ട് വ​ലി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ ക​ണ്ടു​പ​ഠി​ച്ചു. അ​മ്പ​ർ​ഗു​ഡ​ഗു എ​ന്ന സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള മാ​ര​ഡ​മ​ല്ലി, രാ​മ​ൻ​ഡ്രി എ​ന്നി​വി​ട ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഷൂ​ട്ടി​ന് ഒ​രു ആ​ഴ്ച…

Read More

ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് സി​നി​മ​യി​ലെ ഒ​രു മു​ത്തം തേ​ടി എ​ന്ന പാ​ട്ട് കൊ​റി​യോ​ഗ്ര​ഫി ചെ​യ്ത​ത് ക​ലാ മാ​സ്റ്റ​ർ ആ​ണ്, നാ​ലു ദി​വ​സം രാ​പ്പ​ക​ൽ ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ടാ​ണ് ആ ​പാ​ട്ട് തീ​ർ​ത്ത​ത്; കൃ​ഷ്ണ

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ഒ​രു ഡാ​ൻ​സ് രം​ഗ​ത്തെ കു​റി​ച്ച് ന​ട​ൻ കൃ​ഷ്ണ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു വി​ധം എ​ല്ലാ സി​നി​മ​ക​ളി​ലും ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ സി​നി​മ​യി​ൽ നി​ന്ന് വി​ല​ക്കി​യ​പ്പോ​ൾ പോ​ലും ആ​രും അ​റി​യാ​തെ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ട​ത്തി​ൽ പോ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് സി​നി​മ​യൊ​ക്കെ ഇ​റ​ങ്ങു​ന്ന കാ​ല​ത്ത് ഗം​ഭീ​ര​മാ​യി ഡാ​ൻ​സ് ചെ​യ്യു​ന്ന നാ​യ​ക ന​ട​ന്മാ​ർ കു​റ​വാ​ണ്. ഇ​പ്പോ​ൾ ഒ​രു​വി​ധം എ​ല്ലാ​വ​രും അ​തി​നെ​ല്ലാം പ്രാ​പ്ത​രാ​ണ്. എ​ന്നാ​ൽ, മു​ൻ​പ് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. മു​ത്തം തേ​ടി… എ​ന്ന പാ​ട്ട് കൊ​റി​യോ​ഗ്ര​ഫി ചെ​യ്ത​ത് ക​ലാ മാ​സ്റ്റ​ർ ആ​യി​രു​ന്നു. നാ​ലു ദി​വ​സം രാ​പ്പ​ക​ൽ ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ടാ​ണ് ആ ​പാ​ട്ട് തീ​ർ​ത്ത​ത്. ചെ​ന്നൈ​യി​ലെ എ​വി​എം സ്റ്റു​ഡി​യോ​യി​ൽ ആ​യി​രു​ന്നു ഷൂ​ട്ട്. ത​ലേ ദി​വ​സം സ്റ്റെ​പ്സ് പ​ഠി​പ്പി​ച്ച് റി​ഹേ​ഴ്സ​ൽ ചെ​യ്യു​ന്ന പ​രി​പാ​ടി​യൊ​ന്നും അ​ന്നി​ല്ല. ഷൂ​ട്ടിംഗ് ഫ്ലോ​റി​ൽ വ​ന്നാ​ണ് പ​ഠ​ന​വും ടേ​ക്കു​മെ​ല്ലാം. ഓ​ൺ…

Read More