‘എ​നി​ക്കി​ന്ന് ഉ​റ​ങ്ങാ​ൻ പ​റ്റി​ല്ല, എ​നി​ക്കും പൈ​സ കൊ​ടു​ക്ക​ണം’ : നി​രാ​ശ​യോ​ടെ മ​ട​ങ്ങി​യ വ​യോ​ധി​ക​ന്‍റെ മ​ന​സു​നി​റ​ച്ച് അ​നു​ശ്രീ

അ​നു​ശ്രീ​യു​ടെ ന​ല്ല മ​ന​സി​നു ക​യ്യ​ടി​ച്ച് മ​ല​യാ​ളി​ക​ൾ. ആ​ല​പ്പു​ഴ​യി​ലെ ഒ​രു ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​നു​ശ്രീ. ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം ഒ​രു ന​റു​ക്കെ​ടു​പ്പും ഉ​ണ്ടാ​യി​രു​ന്നു. ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തു ന​ടി അ​നു​ശ്രീ ആ​യി​രു​ന്നു. 10,000 രൂ​പ സ​മ്മാ​നം കി​ട്ടി​യ കൂ​പ്പ​ൺ ന​മ്പ​ർ മൈ​ക്കി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്‍റെ കൈ​യി​ലു​ള്ള ന​മ്പ​റി​നാ​ണ് സ​മ്മാ​നം എ​ന്ന് ക​രു​തി ഒ​രു വ​യോ​ധി​ക​ൻ വേ​ദി​യി​ലേ​ക്കെ​ത്തി. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന​ല്ല മ​റ്റൊ​രു ന​മ്പ​റി​നാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സ​മ്മാ​നം എ​ന്ന് അ​വ​താ​ര​ക പ​റ​ഞ്ഞ​തോ​ടെ വ​യോ​ധി​ക​ൻ നി​രാ​ശ​യോ​ടെ വേ​ദി വി​ട്ടു. വേ​ദി​യി​ൽ അ​നു​ശ്രീ, ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഐ.​എം. വി​ജ​യ​ൻ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. നി​രാ​ശ​യോ​ടെ മ​ട​ങ്ങി​യ വ​യോ​ധി​ക​നെ ക​ണ്ട് അ​നു​ശ്രീ​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ആ ​വ​യോ​ധി​ക​നെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന് അ​നു​ശ്രീ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ​യോ​ട് ‘‘ചേ​ട്ടാ, പ​തി​നാ​യി​രം രൂ​പ ത​രാ​മോ ഞാ​ൻ ജി​പേ ചെ​യ്യാം,ആ ​അ​ങ്കി​ളി​നു കൊ​ടു​ക്കാ​ൻ ആ​ണ്’’ എ​ന്ന് അ​നു​ശ്രീ പ​റ​യു​മ്പോ​ൾ അ​ത്…

Read More

ത​രു​ണ്‍ മൂ​ര്‍​ത്തി​ക്ക് രാ​ഷ്‌ട്രപ​തി ഭ​വ​നി​ലേ​ക്ക് ക്ഷ​ണം: ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ലെ മു​ന്‍​നി​ര സം​വി​ധാ​യ​ക​ന്‍ ത​രു​ണ്‍ മൂ​ര്‍​ത്തി​ക്ക് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് ക്ഷ​ണം. ഈ ​വ​രു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന അ​റ്റ് ഹോം ​റി​സ​പ്ഷ​ന്‍’ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഷ്ട്ര​പ​തി ത​രു​ണ്‍ മൂ​ര്‍​ത്തി​യെ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ത​രു​ണ്‍ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ​വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഈ ​ക്ഷ​ണം ല​ഭി​ച്ച​ത് ഒ​രു ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്ന് ത​രു​ണ്‍ മൂ​ര്‍​ത്തി ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം കു​റി​ച്ചു. ‘ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ‘അ​റ്റ്‌​ഹോം റി​സ​പ്ഷ​നി​ലേ​ക്ക്’ പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ര്‍​മു എ​ന്നെ ക്ഷ​ണി​ച്ചി​രി​ക്കു​ന്നു. ഇ​തൊ​രു ബ​ഹു​മ​തി​യാ​യി ക​രു​തു​ന്നു’, – ഇ​ങ്ങ​നെ​യാ​യി​രു​ന്നു ത​രു​ണ്‍ മൂ​ര്‍​ത്തി​യു​ടെ വാ​ക്കു​ക​ള്‍. വെ​റും മൂ​ന്ന് ചി​ത്ര​ങ്ങ​ള്‍​കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യു​ടെ മു​ന്‍​നി​ര​യി​ല്‍ സ്ഥാ​നം പി​ടി​ച്ച ത​രു​ണി​ന്‍റെ തു​ട​രും എ​ന്ന ചി​ത്രം ക​ള​ക്ഷ​ന്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച വി​ജ​യ​മാ​ണ് നേ​ടി​യ​ത്.      

Read More

ചൂ​ട് അ​തി​ന്‍റെ ഏ​റ്റ​വും ഉ​ച്ച​സ്ഥാ​യി​ൽ നി​ൽ​ക്കു​ന്ന ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ൽ ത​ന്നെ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം തു​ട​ര​ണം: ഒ​മ​ർ ലു​ലു

സ്കൂ​ൾ അ​വ​ധി​ക്കാ​ലം ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ൾ​ക്ക് പ​ക​രം ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണോ എ​ന്ന ച​ർ​ച്ച​യ്ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മി​ട്ടി​രു​ന്നു. അ​തി​ൽ പി​ന്തു​ണ​ച്ചും വി​മ​ർ​ശി​ച്ചു​മൊ​ക്കെ നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​പ്പോ​ഴി​താ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വും പ്ര​തി​ക​രണവുമായി എത്തി. ചൂ​ട് അ​തി​ന്‍റെ ഏ​റ്റ​വും ഉ​ച്ച​സ്ഥാ​യി​ൽ നി​ൽ​ക്കു​ന്ന ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ൽ ത​ന്നെ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം തു​ട​ര​ണ​മെ​ന്ന് ഒ​മ​ർ ലു​ലു പ​റ​ഞ്ഞു. കാ​ല​വ​ർ​ഷ കെ​ടു​തി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന ജൂ​ൺ,ജൂ​ലൈ,ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​രീ​തി​യാ​ണ് കു​ട്ടി​ക​ൾ​ക്ക് ഏ​റ്റ​വും ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ബ​ഹു​മാ​ന​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക്,എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ ചൂ​ട് അ​തി​ന്‍റെ ഏ​റ്റ​വും ഉ​ച്ച​സ്ഥാ​യി​ൽ നി​ൽ​ക്കു​ന്ന ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ൽ ത​ന്നെ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം തു​ട​ര​ണം. കാ​ല​വ​ർ​ഷ കെ​ടു​തി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന…

Read More

ആ​രേ​യും ഭ​യ​ക്കു​ന്നി​ല്ല, 8 വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചി​ട്ട് കി​ട്ടി​യ​ത് അ​പ​വാ​ദ​ങ്ങ​ൾ മാ​ത്രം; സം​ഘ​ട​ന വി​ട്ട് ബാ​ബു രാ​ജ്

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​യ​​​ര്‍ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ക്കു പി​​​ന്നാ​​​ലെ ‘അ​​​മ്മ’ സം​​​ഘ​​​ട​​​ന​​​യി​​​ല്‍നി​​​ന്നു പി​​​ന്മാ​​​റു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ന​​​ട​​​ന്‍ ബാ​​​ബു രാ​​​ജ്. തീ​​​രു​​​മാ​​​നം ആ​​​രേ​​​യും ഭ​​​യ​​​ന്നി​​​ട്ട​​​ല്ല. എ​​​ട്ടു വ​​​ര്‍ഷ​​​ത്തോ​​​ളം സം​​​ഘ​​​ട​​​ന​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ച ത​​​നി​​​ക്കു പീ​​​ഡ​​​ന​​​പ​​​രാ​​​തി​​​ക​​​ളും അ​​​പ​​​വാ​​​ദ​​​ങ്ങ​​​ളും മാ​​​ത്ര​​​മാ​​​ണു സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച​​​ത്. സം​​​ഘ​​​ട​​​ന​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ച സ​​​മ​​​യ​​​ത്ത് നി​​​ര​​​വ​​​ധി ന​​​ല്ല കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​ഞ്ഞു. അ​​​തി​​​ന്‍റെ തു​​​ട​​​ര്‍ച്ച​​​യ്ക്കാ​​​ണു വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ക​​​മ്മി​​​റ്റി​​​യി​​​ല്‍നി​​​ന്നു പി​​​ന്മാ​​​റാ​​​ന്‍ ശ്ര​​​മി​​​ച്ച​​​പ്പോ​​​ള്‍ പ​​​ല​​​രും പി​​​ന്തി​​​രി​​​പ്പി​​​ച്ചു. എ​​​ന്നാ​​​ല്‍ ഇ​​​ത്ര​​​യ​​​ധി​​​കം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ പ്ര​​​യാ​​​സ​​​മാ​​​ണ്. മ​​​ത്സ​​​ര​​​ത്തി​​​ലൂ​​​ടെ ത​​​ന്നെ തോ​​​ല്‍പ്പി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു ത​​​നി​​​ക്ക് താ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​തി​​​ലും അ​​​പ്പു​​​റ​​​മാ​​​ണെ​​​ന്നും ഫേ​​​സ്ബു​​​ക്കി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച കു​​​റി​​​പ്പി​​​ല്‍ ബാ​​​ബു രാ​​​ജ് വ്യ​​​ക്ത​​​മാ​​​ക്കി.

Read More

അ​മ്മ​യെ ന​യി​ക്കാ​ൻ മ​ക​നോ മ​ക​ളോ? നേ​ർ​ക്കു​നേ​ർ ശ്വേ​ത​യും ദേ​വ​നും

കൊ​ച്ചി: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ താ​ര​സം​ഘ​ട​ന ‘അ​മ്മ’​യി​ലെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചി​ത്രം തെ​ളി​ഞ്ഞു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ശ്വേ​താ മേ​നോ​നും ദേ​വ​നും ത​മ്മി​ലാ​ണു മ​ത്സ​രം. ജ​ഗ​ദീ​ഷ്, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, ര​വീ​ന്ദ്ര​ന്‍, അ​നൂ​പ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പി​ന്മാ​റി​യ​തോ​ടെ​യാ​ണ് പോ​രാ​ട്ടം ര​ണ്ടു​പേ​രി​ലേ​ക്ക് ചു​രു​ങ്ങി​യ​ത്. അ​തേ​സ​മ​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് അ​ന്‍​സി​ബ ഹ​സ​ന്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ന്‍​സി​ബ​യ​ട​ക്കം 13 പേ​രാ​ണു നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. അ​ന്‍​സി​ബ​യൊ​ഴി​കെ ബാ​ക്കി 12 പേ​രും പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രും ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​ണ്ണി ശി​വ​പാ​ല്‍, അ​നൂ​പ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ജ​യ​ന്‍ ചേ​ര്‍​ത്ത​ല, നാ​സ​ര്‍ ല​ത്തീ​ഫ്, ല​ക്ഷ്മി​പ്രി​യ തു​ട​ങ്ങി​യ​വ​രു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഏ​ഴം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വി​ലേ​ക്ക് 11 പേ​ര്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ന്‍ പ​ത്രി​ക ന​ല്‍​കി​യ ബാ​ബു രാ​ജ് എ​തി​ര്‍​പ്പു​ക​ളെ​ത്തു​ട​ര്‍​ന്ന് ഒ​ടു​വി​ല്‍ പി​ന്മാ​റ്റം…

Read More

ധൂ​ർ​ത്ത​ടി​ക്കു​ന്ന കൈ​ക​ളി​ലേ​ക്ക് പോ​ക​രു​ത്; അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ 7 കോ​ടി​ക്ക് മു​ക​ളി​ൽ രൂ​പ​യു​ണ്ടെ​ന്ന് ഗ​ണേ​ഷ് കുമാർ

ക​ഴി​ഞ്ഞ അ​ഞ്ചാ​റു വ​ര്‍​ഷ​മാ​യി​ അ​മ്മ സം​ഘ​ട​ന​യി​ല്‍ നി​ന്ന് മാ​റിനി​ല്‍​ക്കു​ന്ന ആ​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​റി​ല്ല. വോ​ട്ട് ചെ​യ്യാ​ന്‍ പോ​കും എ​ന്നേ ഉ​ള്ളൂ. ജ​ന​റ​ല്‍ ബോ​ഡി​ക്കു പോ​കാ​റു​ണ്ട്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന മ​ത്സ​രം ന​ല്ല​താ​ണ്. ജ​നാ​ധി​പ​ത്യ മ​ത്സ​ര​മാ​ണ്. അ​മ്മ​യി​ല്‍ ജ​നാ​ധി​പ​ത്യ​മി​ല്ല എ​ന്ന ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. അ​തി​പ്പോ​ള്‍ മാ​റി. എ​ല്ലാ​വ​ര്‍​ക്കും നോ​മി​നേ​ഷ​ന്‍ കൊ​ടു​ക്കാം. പ്ര​മാ​ണി​മാ​ര്‍ മാ​ത്ര​മെ മ​ത്സ​രി​ക്കൂ എ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല. പ്ര​ധാ​ന ന​ടീ​ന​ട​ന്‍​മാ​ര്‍ ആ​രും ത​ന്നെ ഇ​ല്ല. മ​ത്സ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ എ​ല്ലാം മ​ത്സ​രി​ക്കു​ന്നു. ആ​ര്‍​ക്കും ത​ട​സ​മി​ല്ല. ഇ​തൊ​രു കോ​ക്ക​സി​ന്‍റെ കൈ​യി​ലാ​ണ്. ഒ​രു പാ​ന​ല്‍ കൊ​ണ്ടു​വ​രും അ​വ​ര്‍ ജ​യി​ക്കും എ​ന്നൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. അ​തൊ​ന്നു​മി​ല്ല. അ​മ്മ​യി​ലെ അം​ഗ​മെ​ന്ന നി​ല​യി​ല്‍ അ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ ത​ന്നെ എ​ല്ലാ​വ​രും വ​ന്ന് വോ​ട്ട് ചെ​യ്യ​ണം എ​ന്ന അ​ഭി​പ്രാ​യം എ​നി​ക്കു​ണ്ട്. എ​ല്ലാ​വ​രും താ​ല്‍​പ​ര്യം കാ​ണി​ക്ക​ണം. കാ​ര​ണം അ​മ്മ ഇ​ത്ര​യും വ​ര്‍​ഷം ഉ​ണ്ടാ​ക്കി​യ​തും കൊ​ടു​ക്കു​ന്ന​തു​മാ​യ കൈ​നീ​ട്ടം നി​ല​ച്ചുപോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ധൂ​ര്‍​ത്ത​ടി​ക്കു​ന്ന കൈ​ക​ളി​ലേ​ക്ക് ഇ​ത്…

Read More

മ​റ്റു​ള്ള​വ​ർ പ​റ​യു​ന്ന​തു​കേ​ട്ട് ന​മ്മ​ളെ മാ​റ്റ​രു​ത്, ഞാ​ൻ പ്രൊ​ഡ്യൂ​സ​റാ​യാ​ൽ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്ന് നി​ത്യാ​മേ​നോ​ൻ

സ​ന്ദീ​പ് റെ​ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്യു​ന്ന സ്പ​രി​റ്റ് എ​ന്ന സി​നി​മ​യി​ൽ നി​ന്നു ദീ​പി​ക പ​ദു​കോ​ൺ പി​ന്മാ​റി​യ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. എ​ട്ട് മ​ണി​ക്കൂ​ർ മാ​ത്രം വ​ർ​ക്ക് എ​ന്ന നി​ബ​ന്ധ​ന​ക​ളു​ൾ​പ്പെ​ടെ മു​ന്നോ​ട്ടു വ​ച്ച​താ​ണ് ദീ​പി​ക​യും സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക​യും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണു പു​റ​ത്തുവ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ദീ​പി​ക​യു​ടെ ഈ ​നി​ബ​ന്ധ​ന​യെ പി​ന്തു​ണ​ച്ച​വ​രും എ​തി​ർ​ത്ത​വ​രും ഏ​റെ​യാ​ണ്. ഇ​തേ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണി​പ്പോ​ൾ നി​ത്യ മേ​നോ​ൻ. ബോ​ളി​വു​ഡി​ൽ സ​മ​യ​ക്ര​മം അ​നി​വാ​ര്യ​മാ​ണ്. അ​വ​ർ 12 മ​ണി​ക്കൂ​ർ വ​ർ​ക്ക് ചെ​യ്യും. അ​ത് വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തി​നുമു​മ്പ് ഒ​ന്ന​ര മ​ണി​ക്കൂ​ർ മേ​ക്ക​പ്പു​ണ്ട്. അ​തു ക​ഴി​ഞ്ഞ് പി​ന്നെ​യും ഒ​രു മ​ണി​ക്കൂ​ർ. ആ​കെ 14-15 മ​ണി​ക്കൂ​ർ അ​ങ്ങ​നെ ചെ​ല​വ​ഴി​ക്ക​ണം. അ​ത് ന​ല്ല​ത​ല്ല- നി​ത്യ പ​റ​യു​ന്നു. ക​രി​യ​റി​ലെ അ​നു​ഭ​വ​ങ്ങ​ളും നി​ത്യ മേ​നോ​ൻ പ​ങ്കു​വെ​ച്ചു. തു​ട​ക്കകാ​ല​ത്ത് സെ​റ്റി​ൽ ഏ​റെ നേ​രെ കാ​ത്തിരിക്കേണ്ടി വന്നതായി നി​ത്യ പ​റ​യു​ന്നു. ഞാ​ൻ ഒ​രു പ്രൊ​ഡ്യൂ​സ​റാ​യാ​ൽ ക​റ​ക്ട് സ​മ​യം എ​ല്ലാ​വ​രോ​ടും…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് അമ്മയിൽ തിരുകിക്കയറ്റലും വെട്ടിമാറ്റലും

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് അ​ന​ധി​കൃ​ത അം​ഗ​ത്വം. അ​ല്‍​ത്താ​ഫ് മ​നാ​ഫ്, അ​മി​ത് ച​ക്കാ​ല​ക്ക​ല്‍, വി​വി​യ ശാ​ന്ത്, നീ​ത പി​ള്ള എ​ന്നി​വ​ര്‍​ക്കാ​ണ് അം​ഗ​ത്വം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അം​ഗ​ത്വം ന​ല്‍​കാ​ന്‍ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മി​ല്ല. അ​തേ​സ​മ​യം ഓ​ണ​റ​റി അം​ഗ​മാ​യ ക​മ​ല​ഹാ​സ​ന് വോ​ട്ടി​ല്ല. ഐ.​എം. വി​ജ​യ​ന്‍, സ​തീ​ഷ് സ​ത്യ​ന്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​ട്ടി​ക​യി​ല്‍ ഇ​ല്ല.

Read More

അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ത്സ​ര​ത്തി​ല്‍​നി​ന്ന് ജ​ഗ​ദീ​ഷ് പി​ന്‍​മാ​റി; ശ്വേ​താ മേ​നോ​ന് സാ​ധ്യ​ത​യേ​റി

കൊ​ച്ചി: താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും ന​ട​ന്‍ ജ​ഗ​ദീ​ഷ് പി​ന്മാ​റി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്ന ജ​ഗ​ദീ​ഷ് ദൂ​ത​ന്‍ മു​ഖേ​ന ഇ​ന്ന് രാ​വി​ലെ പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലു​മാ​യും മ​മ്മൂ​ട്ടി​യു​മാ​യും ജ​ഗ​ദീ​ഷ് സം​സാ​രി​ച്ചി​രു​ന്നു. വ​നി​ത പ്ര​സി​ഡ​ന്‍റ് വ​ര​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ജ​ഗ​ദീ​ഷ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ല്‍​നി​ന്ന് ജ​ഗ​ദീ​ഷ് പി​ന്‍​മാ​റി​യ​ത്. മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും സ​മ്മ​തി​ച്ചാ​ല്‍ ജ​ഗ​ദീ​ഷ് പ​ത്രി​ക പി​ന്‍​വ​ലി​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ല്‍​നി​ന്ന് ന​ട​ന്‍ ര​വീ​ന്ദ്ര​നും പി​ന്മാ​റി​യി​ട്ടു​ണ്ട്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥ​ല​ത്തേ​ക്ക് മാ​ത്രം മ​ത്സ​രി​ക്കും എ​ന്ന് ര​വീ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. വ​നി​ത പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ര്‍​ദേ​ശം വ​ന്ന​തോ​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ്വേ​ത മേ​നോ​ന്‍റെ സാ​ധ്യ​ത​യേ​റി. ശ്വേ​ത ജ​യി​ച്ചാ​ല്‍ അ​മ്മ​യു​ടെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് എ​ന്ന പ​ദ​വി​യും ഇ​വ​രെ തേ​ടി​യെ​ത്തും. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​നി ശ്വേ​ത മേ​നോ​ന്‍, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, അ​നൂ​പ് ച​ന്ദ്ര​ന്‍,…

Read More

പ​റ​യു​ന്ന ഓ​രോ വാ​ക്കി​നും വ​ലി​യ വി​ല​യു​ണ്ട്; മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ക്യൂ​ട്ട് അ​ല്ലെന്ന് ജുവൽ മേരി

മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ക്യൂ​ട്ട് അ​ല്ല, ഗൗ​ര​വ​മു​ള്ള കാ​ര്യ​ങ്ങ​ളെ നി​സാ​ര​വ​ത്ക​രി​ക്കു​ന്ന​ത് ഫ​ൺ അ​ല്ല. ത​ല​യ്ക്കു വെ​ളി​വു​ള്ള മ​നു​ഷ്യ​ർ​ക്ക് ഇ​തി​ലൊ​രു ആ​കാം​ക്ഷയും ഇ​ല്ല. അ​വ​താ​ര​ക​രോ​ടാ​ണ്, നി​ങ്ങ​ളൊ​രു കാ​മ​റ​യ്ക്കു മു​ന്നി​ലി​രു​ന്നു പ​റ​യു​ന്ന ഓ​രോ വാ​ക്കി​നും വ​ലി​യ വി​ല​യു​ണ്ട്. അ​ത് കേ​ട്ട് മു​റി​പ്പെ​ടു​ന്ന മ​നു​ഷ്യ​രു​ണ്ട്. ആ​ദ്യ​ത്തെ കു​ഞ്ഞു മ​രി​ച്ചു പോ​യ ക​ഥ​യൊ​ക്കെ ഒ​രു സി​നി​മ ക​ണ്ട ലാ​ഘ​വ​ത്തോ​ടെ പ​റ​യു​മ്പോ​ൾ ഇ​തേ കാര്യം ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ച എ​ത്ര സ്ത്രീ​ക​ളാ​ണ് വീ​ണ്ടും വേ​ദ​നി​ക്കു​ന്ന​ത്. ഒ​ളി​ഞ്ഞു നോ​ട്ട​ത്തി​ലെ ആ​കാം​ക്ഷ ഇ​ങ്ങ​നെ ക്യൂ​ട്ട്നെ​സ് വാ​രി എ​റി​ഞ്ഞ് പ്ര​മോ​ട്ട് ചെ​യ്യു​മ്പോൾ എ​ത്ര പൊ​ട്ട​ൻ​ഷ്യ​ൽ ക്രി​മി​ന​ൽ​സി​നാ​ണ് നി​ങ്ങ​ൾ വ​ളം വ​യ്ക്കു​ന്ന​ത്. ഇ​നി​യും വൈ​കി​യി​ട്ടി​ല്ല. ന​ല്ല വ്യ​ക്തി​ത്വ​മു​ള്ള​വ​രാ​വു​ക, ന​ല്ല മ​നു​ഷ്യ​രാ​വു​ക ആ​ദ്യം. ഇ​ച്ചി​രെ ഏ​റെ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്‍റെ വാ​ക്കു​ക​ൾ​ക്കു അ​ല്പം മൂ​ർ​ച്ച​യു​ണ്ട്. ഇ​തി​നെ ഇ​നി മ​യ​പ്പെ​ടു​ത്തി പ​റ​യാ​ൻ ക​ഴി​യി​ല്ല. -ജു​വ​ൽ മേ​രി

Read More