വിമർശകരേ നിങ്ങൾ ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​രു​ക്ക​ളാണ്: തൃ​ഷ

അ​ജി​ത്ത് കു​മാ​ര്‍ നാ​യ​ക​നാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഗു​ഡ് ബാ​ഡ് അ​ഗ്ലി. തൃ​ഷ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​പ്പോ​ള്‍ തൃ​ഷ പ​ങ്കു​വെ​ച്ച ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഗു​ഡ് ബാ​ഡ് അ​ഗ്ലി എ​ന്ന പേ​ര് സ്റ്റോ​റി​യി​ല്‍ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ചി​ത്ര​ത്തി​ലെ വേ​ഷ​ത്തെ​ക്കു​റി​ച്ച് തൃ​ഷ നേ​രി​ട്ട വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു​ള​ള മ​റു​പ​ടി​യാ​യാ​ണ് ആ​രാ​ധ​ക​ര്‍ ഈ ​കു​റി​പ്പി​നെ കാ​ണു​ന്ന​ത്. ടോ​ക്‌​സി​ക് മ​നു​ഷ്യ​രേ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. നി​ങ്ങ​ള്‍ എ​ങ്ങി​നെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍, എ​ങ്ങി​നെ​യാ​ണ് സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങു​ന്ന​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് അ​ര്‍​ഥ​ശൂ​ന്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്നു​ണ്ടോ. നി​ങ്ങ​ളേ​യും നി​ങ്ങ​ള്‍​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​വ​രെ​യും ചു​റ്റി​പ്പ​റ്റി​യു​ള്ള​വ​രെ​യും ഓ​ര്‍​ത്ത് വി​ഷ​മ​മു​ണ്ട്. ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​രു​ക്ക​ളാ​ണ് നി​ങ്ങ​ള്‍. ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ- തൃ​ഷ കു​റി​ച്ചു. ഏ​പ്രി​ല്‍ പ​ത്തി​ന് തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യ സി​നി​മ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി. എ​ന്നാ​ല്‍ തൃ​ഷ​യു​ടെ പ്ര​ക​ട​ന​ത്തി​ന് വ്യാ​പ​ക…

Read More

വാ​ഴ II-ബ​യോ​പി​ക് ഒ​ഫ് ബി​ല്യ​ണ്‍ ബ്രോ​സ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ യു​വ​താ​ര​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കി ഒ​രു​ക്കി​യ വാ​ഴ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ​ന്‍ വി​ജ​യ​ത്തെ തു​ട​ർ​ന്ന് വാ​ഴ II – ബ​യോ​പി​ക് ഒ​ഫ് ബി​ല്യ​ണ്‍ ബ്രോ​സ് എ​ന്ന പേ​രി​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മവും എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ശ്രീ​വാ​മ​ന മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. ന​ട​ൻ ദേ​വ് മോ​ഹ​ൻ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വഹി​ച്ച​പ്പോ​ൾ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ പി.​എ​ഫ്. മാ​ത്യൂ​സ് ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ന​വാ​ഗ​ത​നാ​യ സ​വി​ന്‍ സാ ​സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം വി​പി​ന്‍​ദാ​സ് എ​ഴു​തു​ന്നു. വാ​ഴ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഹാ​ഷി​റും ടീ​മും അ​മീ​ൻ തു​ട​ങ്ങി​യ ഒ​രു പ​റ്റം യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം സു​ധീ​ഷ്, വി​ജ​യ് ബാ​ബു,അ​ജു വ​ർ​ഗീ​സ്, അ​രു​ൺ, അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, വി​നോ​ദ് കെ​ടാ​മം​ഗ​ലം തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു. ഡ​ബ്ല്യൂ​ബി​റ്റി​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, ഇ​മാ​ജി​ന്‍ സി​നി​മാ​സ്, സി​ഗ്നേ​ച്ച​ർ സ്റ്റു​ഡി​യോ​സ്, ഐ​ക്ക​ൺ സ്റ്റു​ഡി​യോ​സ് എ​ന്നീ ബാ​ന​റി​ല്‍ വി​പി​ന്‍ ദാ​സ്, ഹാ​രി​സ്…

Read More

ജീ​വ ജ​യി​ൽ ചാ​ടി​യ​തെ​ന്തി​ന്? ഉ​ദ്വേ​ഗ​ത്തോ​ടെ പോ​ലീ​സ് ഡേ ​ട്രെ​യി​ല​ർ

ടി​നി ടോം ​നാ​യ​ക​നാ​യെ​ത്തു​ന്ന പോ​ലീ​ഡ് ഡേ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ​യാ​ണ് ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്. തി​ക​ഞ്ഞ ഉ​ദ്വേ​ഗ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു പോ​ലീ​സ് ക​ഥ​യു​ടെ ഉ​ദ്വേ​ഗം വെ​ളി​വാ​ക്കു​ന്ന​താ​ണ് ടീ​സ​ർ. ന​ന്ദു, ടി​നി ടോം, ​പു​തു​മു​ഖം ഷാ​ജി മാ​റ​ഞ്ച​ൽ എ​ന്നി​വ​രാ​ണ് ഈ ​രം​ഗ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സ​ന്തോ​ഷ് മോ​ഹ​ൻ പാ​ലോ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ​ദാ​ന​ന്ദ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജു വൈ​ദ്യ​രാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​തൊ​രു മ​ര​ണ​ത്തേ​ക്കാ​ളും കു​റേ​ക്കൂ​ടി ഊ​ർ​ജം ഈ ​കേ​സി​ൽ പോ​ലീ​സി​നു​ണ്ട്. അ​തു മ​റ്റൊ​ന്നു​മ​ല്ല. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ്റെ മ​ര​ണം ത​ന്നെ​യാ​ണു കാ​ര​ണം. ഈ ​കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന ഉ​ന്ന​ത​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഡി​വൈ​എ​സ്പി ലാ​ൽ മോ​ഹ​ൻ. ടി​നി ടോ​മാ​ണ് ലാ​ൽ മോ​ഹ​ൻ എ​ന്ന…

Read More

ഔ​ട്ടാ​യ ന​ട​നെ​ന്നാ​ണ് എ​ല്ലാ​വ​രും എ​ന്നെ​ക്കു​റി​ച്ച് ക​രു​തി​യ​ത്: സൈ​ജു കു​റു​പ്പ്

മു​ൻ​പ് ആ​ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഒ​രു ബ്രേ​ക്ക് കി​ട്ടി​യി​രു​ന്നെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ സി​നി​മ​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലന്ന് സൈജു കുറുപ്പ്. അ​ങ്ങ​നെ ഭ​യ​ങ്ക​ര ഫ്ലോ ​വ​ന്നി​ട്ടി​ല്ല. ചാ​ൻ​സ് ചോ​ദി​ച്ചി​ട്ടാ​ണ് ആ​ടി​ലേ​ക്ക് ഞാ​ൻ വ​രു​ന്ന​ത്. ശ​രി​ക്കും ആ​ദ്യം ഞാ​ൻ ചാ​ൻ​സ് ചോ​ദി​ച്ച് മി​ഥു​നെ ആ​ദ്യം വി​ളി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ഞാ​നും എ​ന്‍റെ ഫ്ര​ണ്ട്സും വി​ചാ​രി​ച്ച​ത് ചേ​ട്ട​ൻ ഒ​രു ഔ​ട്ടാ​യ ന​ട​നാ​ണ് എ​ന്നാ​യി​രു​ന്നു​വെ​ന്നാ​ണ്. പ​ക്ഷേ ചേ​ട്ട​ന്‍റെ തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​യി. അ​പ്പോ​ൾ ഇ​വ​രെ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടു​ണ്ട്. ഇ​നി ഇ​വ​രെ എ​ങ്ങ​നെ ഇ​മ്പ്ര​സ് ചെ​യ്യി​ക്കും എ​ന്നാ​യി​രു​ന്നു എ​ന്‍റെ ചി​ന്ത. എ​ന്താ​യാ​ലും അ​വ​രെ​ന്നെ കാ​സ്‌​റ്റ് ചെ​യ്‌​തു. അ​പ്പോ​ൾ അ​വ​രെ ഒ​ന്ന് ഇ​മ്പ്ര​സ് ചെ​യ്യ​ണ​മ​ല്ലോ. അ​പ്പൊ ഞാ​ൻ അ​വ​രെ ഒ​ന്നു​കൂ​ടി വി​ളി​ച്ചു. ഷൂ​ട്ട് പ​റ​ഞ്ഞ ഡേ​റ്റി​ന് ത​ന്നെ​യ​ല്ലേ എ​ന്ന് ചോ​ദി​ച്ചാ​ണ് വി​ളി​ച്ച​ത്. ഞാ​ൻ എ​ന്തെ​ങ്കി​ലും ഹോം ​വ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ടോ. നി​ങ്ങ​ൾ താ​ടി​യും മീ​ശ​യും വ​ള​ർ​ത്തി​യി​ട്ട് ലൊ​ക്കേ​ഷ​നി​ലേ​ക്ക് വ​രി​ക എ​ന്നാ​ണ് മി​ഥു​ൻ…

Read More

മി​ഠാ​യി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് എന്നെ എ​ന്നും പി​ടി​ച്ച് മ​ടി​യി​ൽ ഇ​രു​ത്തു​മാ​യി​രു​ന്നു: ആ ​അ​മ്മാ​വ​നെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഒ​രു പെൺകുട്ടി കേ​സ് കൊ​ടു​ത്തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വി​റ​ച്ച് പോ​യി; ചാ​ഹ​ത്ത് ഖന്ന​

ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത് നേ​രി​ട്ടൊ​രു ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് ന​ടി ചാ​ഹ​ത്ത് ഖ​ന്ന രം​ഗ​ത്ത്. ഹൗ​ട്ട​ര്‍​ഫ്​ളൈ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചാ​ഹ​ത്ത് ഖ​ന്ന മ​ന​സ് തു​റ​ന്ന​ത്. ‘ഒ​ന്നോ ര​ണ്ടോ ത​വ​ണ അ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് അ​ന്ന് മ​ന​സി​ലാ​യി​ല്ല. ആ​രോ തൊ​ട്ടി​ട്ട് ക​ട​ന്നു പോ​യി. പ്രാ​യ​മാ​യ​വ​ര്‍​ക്ക് അ​ങ്ങ​നൊ​രു ശീ​ല​മു​ണ്ട്. എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യി​ല്ല. ചെ​റു​പ്പ​ക്കാ​ർ അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. പ​ക്ഷെ പ്രാ​യ​മാ​യ​വ​ര്‍​ക്ക് ആ ​ശീ​ല​മു​ണ്ട്. ഞാ​ന​ത് കു​റേ പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​മു​ണ്ട്. ഞാ​ന്‍ വ​ള​രെ ചെ​റു​പ്പ​മാ​യി​രു​ന്ന​പ്പോ​ള്‍ എ​നി​ക്കും സം​ഭ​വിച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ സൊ​സൈ​റ്റി​യി​ല്‍ ഒ​രു അ​മ്മാ​വ​ന്‍ ഉ​ണ്ടാ​യി​രു​ന്നു. അ​യാ​ള്‍ എ​ന്നെ പി​ടി​ച്ച് മ​ടി​യി​ല്‍ ഇ​രു​ത്തു​മാ​യി​രു​ന്നു. അ​തൊ​രു ബം​ഗാ​ളി അ​ങ്കി​ളാ​ണ്. അ​ദ്ദേ​ഹം മി​ഠാ​യി​ക​ളും ചോ​ക്ലേ​റ്റു​മൊ​ക്കെ ത​രും. എ​നി​ക്ക് ഒ​ന്നും മ​ന​സി​ലാ​യി​രു​ന്നി​ല്ല. ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് ഞാ​ന​ത് അ​റി​യു​ന്ന​ത്. ഞാ​നൊ​രു ബാ​ല്യ​കാ​ല സു​ഹൃ​ത്തി​നെ ക​ണ്ടു​മു​ട്ടി. അ​വ​ളാ​ണ് പ​റ​യു​ന്ന​ത് ഒ​രു പെ​ണ്‍​കു​ട്ടി ആ ​അ​മ്മാ​വ​നെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് കേ​സ് കൊ​ടു​ത്തു​വെ​ന്ന്. അ​പ്പോ​ഴാ​ണ്…

Read More

ഹ​ത്ത​നെ ഉ​ദ​യ (പ​ത്താ​മു​ദ​യം) 18ന്

നാ​ട്യ​ധ​ര്‍​മി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ എ.​ കെ. കു​ഞ്ഞി​രാ​മ പ​ണി​ക്ക​ര്‍ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ത്ത​നെ ഉ​ദ​യ (പ​ത്താ​മു​ദ​യം)18​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. വ​ട​ക്കേ മ​ല​ബാ​റി​ലെ പൗ​രാ​ണി​ക​മാ​യ നേ​ര്‍​ക്കാ​ഴ്ച​ക​ളാ​ണ് ദൃ​ശ്യ​വ​ല്‍​ക്ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽദേ​വ​രാ​ജ് കോ​ഴി​ക്കോ​ട്, റാം ​വി​ജ​യ്, സ​ന്തോ​ഷ് മാ​ണി​യാ​ട്ട്, ക​പോ​ത​ൻ ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി, രാ​കേ​ഷ് റാം ​വ​യ​നാ​ട്, രാ​ജീ​വ​ൻ വെ​ള്ളൂ​ർ, ശ​ശി ആ​യി​റ്റി, ആ​തി​ര, അ​ശ്വ​തി, ഷൈ​നി വി​ജ​യ​ൻ, വി​ജി​ഷ, ഷി​ജി​ന സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​ഹ​മ്മ​ദ് എ ഛാ​യാ​ഗ്ര​ഹ​ണംനി​ര്‍​വ​ഹി​ക്കു​ന്നു. വൈ​ശാ​ഖ് സു​ഗു​ണ​ന്‍,സു​ജേ​ഷ് ഹ​രി എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് എ​ബി സാ​മു​വ​ല്‍ സം​ഗീ​തം പ​ക​രു​ന്നു. സി​താ​ര കൃ​ഷ്ണ​കു​മാ​ർ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സ​ച്ചി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. എ​ഡി​റ്റ​ര്‍- ബി​നു നെ​പ്പോ​ളി​യ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- എ​ല്‍​ദോ സെ​ല്‍​വ​രാ​ജ്, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍-​കൃ​ഷ്ണ​ന്‍ കോ​ളി​ച്ചാ​ല്‍, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍-​അ​ഖി​ല്‍, കൃ​ഷ്ണ​ൻ കോ​ളി​ച്ചാ​ൽ, ര​ഞ്ജി​ത്ത്, മേ​ക്ക​പ്പ്- ര​ജീ​ഷ് ആ​ര്‍ പൊ​താ​വൂ​ര്‍, വി​നേ​ഷ്…

Read More

ക​ഥ​ക​ളി വേ​ഷ​ത്തി​ല്‍ അ​ക്ഷ​യ്കു​മാ​ര്‍: വൈറലായി ചിത്രങ്ങൾ

അ​ക്ഷ​യ് കു​മാ​ര്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് കേ​സ​രി ചാ​പ്റ്റ​ര്‍ 2. അ​ഭി​ഭാ​ഷ​ക വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ല്‍ അ​ക്ഷ​യ് കു​മാ​ര്‍ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി അ​ക്ഷ​യ് കു​മാ​ര്‍ ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്രം ശ്ര​ദ്ധേ നേ​ടു​ക​യാ​ണ്. ക​ഥ​ക​ളി വേ​ഷം ധ​രി​ച്ചു നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വെ​ച്ച​ത്. ഇ​ത് കേ​വ​ല​മൊ​രു വേ​ഷ​മ​ല്ല. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ചെ​റു​ത്തു​നി​ല്‍​പ്പി​ന്‍റെ​യും സ​ത്യ​ത്തി​ന്‍റെ​യും എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. ശ​ങ്ക​ര​ന്‍ നാ​യ​ര്‍ ആ​യു​ധം കൊ​ണ്ട് പോ​രാ​ടി​യി​ട്ടി​ല്ല. ആ​ത്മാ​വി​ലെ തീ​യും നി​യ​മ​വും ആ​യു​ധ​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​നെ​തി​രേ പോ​രാ​ടി​യ​ത്. എ​ന്ന കു​റി​പ്പും പോ​സ്റ്റി​നൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ശ​ങ്ക​ര​ന്‍ നാ​യ​ര്‍ എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​ക്ഷ​യ് കു​മാ​ര്‍ എ​ത്തു​ന്ന​ത്. മാ​ധ​വ​നും അ​ന​ന്യ പാ​ണ്ഡെ​യും സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ചി​ത്രം 18ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. ധ​ര്‍​മ പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ക​ര​ണ്‍ സിം​ഗ് ത്യാ​ഗി​യാ​ണ്.

Read More

അ​ഡ്ജ​സ്റ്റ്മെ​ന്‍റി​നോ​ട് നോ ​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ നി​ന്ന് പു​റ​ത്താ​യി​ട്ടു​ണ്ട്: ചാ​ർ​മി​ള

അ​ഡ്ജ​സ്റ്റ്മെ​ന്‍റി​നോ​ട് നോ ​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ നി​ന്ന് പു​റ​ത്താ​യി​ട്ടു​ണ്ടെന്ന് ചാ​ർ​മി​ള. തി​ര​ക്കു​ള്ള ആ​ർ​ട്ടി​സ്റ്റാ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു സി​നി​മ​യി​ൽ​നി​ന്ന് അ​ടു​ത്ത സി​നി​മ ല​ഭി​ക്കു​ന്ന​തി​ന് ഗ്യാ​പ്പു​ണ്ടാ​യി​രു​ന്നു. തു​ട​രെ സി​നി​മ​ക​ൾ ഞാ​ൻ ചെ​യ്തി​ട്ടി​ല്ല. 1994 ന് ​ശേ​ഷ​മാ​ണ് തു​ട​രെ സി​നി​മ​ക​ൾ ചെ​യ്ത​ത്. ഗ്ലാ​മ​ർ റോ​ളു​ക​ൾ ചെ​യ്താ​ൽ ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ൽ​ക്കാ​മെ​ന്ന ചി​ന്ത തെ​റ്റാ​ണ്. അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചെ​യ്തും സി​നി​മ​യി​ൽ നി​ൽ​ക്കാ​നാ​കി​ല്ല. ഒ​രു​പാ​ട് ഗ്ലാ​മ​ർ ചെ​യ്ത ന​ടി​മാ​ർ ഇ​ന്ന് സി​നി​മ​ക​ളി​ലി​ല്ല. അ​ഡ്ജ​സ്റ്റ്മെ​ന്‍റി​ന് ത​യാ​റാ​യ​വ​രും ഇ​ന്നി​ല്ല. സി​നി​മാ രം​ഗ​ത്ത് അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട​ത് ഭാ​ഗ്യ​മാ​ണ്. എ​ന്നേ​ക്കാ​ൾ ക​ഴി​വു​ണ്ടാ​യി​രു​ന്ന​വ​ർ എ​വി​എം സ്റ്റു​ഡി​യോ​യ്ക്ക് പു​റ​ത്തു​ണ്ടാ​യി​രു​ന്നു എന്ന് ചാ​ർ​മി​ള.

Read More

താ​മ​സി​ക്കാ​ത്ത വീ​ടി​ന് ഒ​രു​ല​ക്ഷം ക​റ​ന്‍റ് ബി​ല്‍! ഞെ​ട്ടി​പ്പോ​യെ​ന്ന് ക​ങ്ക​ണ

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മ​ണ്ഡി എം​പി​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ത്ത്.​മ​ണാ​ലി​യി​ലെ ത​ന്‍റെ വീ​ട്ടി​ലെ ക​റ​ന്‍റ് ബി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ര്‍​ശ​നം. ഇ​പ്പോ​ള്‍ താ​മ​സി​ക്കാ​ത്ത വീ​ട്ടി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് ക​റ​ന്‍റ് ബി​ല്‍ ല​ഭി​ച്ച​തെ​ന്നാ​ണ് അ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഹി​മാ​ച​ലി​ല്‍ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ക​ങ്ക​ണ സ്വ​ന്തം വീ​ട്ടി​ലെ ക​റ​ന്‍റ് ബി​ല്‍ ക​ണ്ട് ‘ഞെ​ട്ടി​യ’ കാ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ​ത്. ഈ ​മാ​സം എ​ന്‍റെ മ​ണാ​ലി​യി​ലെ വീ​ടി​ന് ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് ക​റ​ന്‍റ് ബി​ല്‍. ഞാ​നി​പ്പോ​ള്‍ അ​വി​ടെ​യ​ല്ല താ​മ​സി​ക്കു​ന്ന​ത്. വ​ള​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണി​ത്. ബി​ല്‍ ക​ണ്ട് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നോ​ര്‍​ത്ത് എ​നി​ക്ക് ല​ജ്ജ തോ​ന്നി- എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ വാ​ക്കു​ക​ള്‍. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രോ​ട് ക​ങ്ക​ണ പ്ര​സം​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രോ​ട് അ​തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ങ്ക​ണ ആ​ഹ്വാ​നം​ചെ​യ്തു. ഈ ​രാ​ജ്യ​ത്തെ, ഈ ​സം​സ്ഥാ​ന​ത്തെ, പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട​ത് ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും…

Read More

പൈ​സ​യ്ക്ക് പൈ​സ​ത​ന്നെ വേ​ണം. പൈ​സ ഉ​ണ്ടെ​ങ്കി​ൽ ഇ​ല്ലാ​ത്ത ബ​ന്ധ​ങ്ങ​ൾ വ​രെ​യു​ണ്ടാ​വും: അ​മൃ​ത

ഒ​ന്ന് ലി​ഫ്റ്റ് ത​രു​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നെ കൊ​ണ്ടു പോ​കാ​തി​രു​ന്നി​ട്ടു​ണ്ട്. വ​ണ്ടി​യി​ല്‍ ആ​ളാ​ണ്, അ​ത് വ​ഴി​യ​ല്ല പോ​കു​ന്ന​ത് എ​ന്നൊ​ക്കെ പ​റ​യും. ആ ​വാ​ശി​യി​ല്‍ ഞാ​നൊ​രു കാ​റെ​ടു​ത്തു. കാ​ര്‍ വ​ന്ന​പ്പോ​ള്‍ ഇ​ല്ലാ​ത്ത ബ​ന്ധ​ങ്ങ​ളൊ​ക്കെ വ​ന്നു. താ​ൻ നേ​രി​ട്ട ദു​ര​നു​ഭ​വം പ​റ​ഞ്ഞ് സീ​രി​യ​ൽ താ​രം അ​മൃ​ത. കു​റ്റം പ​റ​ഞ്ഞ ആ​ള്‍​ക്കാ​രൊ​ക്കെ വ​ന്നു. നൂ​റ് പേ​രി​ല്‍ പ​ത്ത് പേ​ര്‍​ക്കെ​ങ്കി​ലും അ​മൃ​ത​യെ അ​റി​യ​ണം, അ​തു​പോ​ലെ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. ഇ​പ്പോ​ള്‍ അ​മൃ​ത​യെ​ന്ന് പ​റ​ഞ്ഞാ​ല്‍ പ​ത്ത് പേ​ര്‍​ക്ക് അ​റി​യാം. എ​വി​ടെ പോ​യാ​ലും അ​മൃ​ത​യു​ടെ അ​മ്മ​യാ​ണെ​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന എ​ന്‍റെ അ​മ്മ​യ്ക്കും കി​ട്ടും. സാ​മ്പ​ത്തി​ക​പ​ര​മാ​യി ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​സ്‌​റ്റ്യും ഒ​ക്കെ ന​മ്മ​ൾ എ​ടു​ക്ക​ണ​മാ​യി​രു​ന്നു. മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ൾ ഒ​ക്കെ പ​ല സു​ഹൃ​ത്തു​ക്ക​ളോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. അ​ന്നും ത​രാ​ത്ത ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പൈ​സ ഉ​ണ്ടെ​ങ്കി​ൽ അ​ന്ന് അ​ത് കി​ട്ടു​മാ​യി​രു​ന്നു. പൈ​സ​യ്ക്ക് പൈ​സ​ത​ന്നെ വേ​ണം. പൈ​സ ഉ​ണ്ടെ​ങ്കി​ൽ…

Read More