‘വ​സ്ത്രം മാ​റി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സം​വി​ധാ​യ​ക​ൻ അ​നു​വാ​ദ​മി​ല്ലാ​തെ അ​ക​ത്തു​വ​ന്നു’: ഞെ​ട്ടി​പ്പി​ക്കു​ന്ന അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ശാ​ലി​നി പാ​ണ്ഡേ

ക​രി​യ​റി​ന്‍റെ തു​ട​ക്ക കാ​ല​ത്ത് ത​നി​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് ന​ടി ശാ​ലി​നി പാ​ണ്ഡേ. കാ​ര​വാ​നി​ല്‍ വ​സ്ത്രം മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ വാ​തി​ലി​ല്‍ മു​ട്ടു​ക​പോ​ലും ചെ​യ്യാ​തെ ഒ​രു ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​വി​ധാ​യ​ക​ന്‍ ഉ​ള്ളി​ലോ​ക്ക് ക​യ​റി​വ​ന്നു​വെ​ന്നും താ​ന്‍ ബ​ഹ​ളം വെ​ച്ചെ​ന്നും ന​ടി . അ​ദ്ദേ​ഹം ഇ​റ​ങ്ങി പോ​യ​തി​നു ശേ​ഷം താ​ന്‍ അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നെ​ന്ന് പ​ല​രും പ​റ​ഞ്ഞെ​ന്നും ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ഒ​രു ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​ന്‍ വാ​നി​ന​ക​ത്ത് വ​സ്ത്രം മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ വാ​തി​ലി​ല്‍ മു​ട്ടു​ക​പോ​ലും ചെ​യ്യാ​തെ സം​വി​ധാ​യ​ക​ന്‍ അ​ക​ത്തേ​ക്ക് ക​യ​റി​വ​ന്നു. അ​യാ​ള്‍ അ​ക​ത്തു വ​ന്ന ഉ​ട​നെ ഞാ​ന്‍ അ​ല​റി. ഈ ​സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ എ​നി​ക്ക് 22 വ​യ​സാ​യി​രു​ന്നു. പി​ന്നീ​ട് അ​യാ​ള്‍ പു​റ​ത്തു​പോ​യ​തി​നു​ശേ​ഷം പ​ല​രും പ​റ​ഞ്ഞു, ഞാ​ന്‍ അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന്- ശാ​ലി​നി പ​റ​ഞ്ഞു. ന​ല്ല പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം മാ​ത്ര​മ​ല്ല ക​രി​യ​റി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ള്ള​ത്. വെ​റു​പ്പ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പ​വും…

Read More

പ്ര​ണ​യ നാ​യ​ക​ൻ ഇ​നി ഓ​ർ​മ: ന​ട​ൻ ര​വി കു​മാ​ർ അ​ന്ത​രി​ച്ചു

ചെ​ന്നൈ: മ​ല​യാ​ള​ത്തി​ലെ മു​തി​ർ​ന്ന ച​ല​ച്ചി​ത്ര​ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. നൂ​റി​ല​ധി​കം മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ട​നാ​ണ് ര​വി​കു​മാ​ർ. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​എം.​കെ.​മേ​നോ​ന്‍റെ​യും ആ​ർ.​ഭാ​ര​തി​യു​ടെ​യും മ​ക​നാ​യ ര​വി​കു​മാ​ർ ചെ​ന്നൈ​യി​ലാ​ണ് ജ​നി​ച്ച​ത്. 1967- ൽ ​ഇ​ന്ദു​ലേ​ഖ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലും മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ നാ​യ​ക​താ​ര​മാ​യി​രു​ന്ന ര​വി​കു​മാ​ർ മ​ധു​വി​നെ നാ​യ​ക​നാ​ക്കി എം. ​കൃ​ഷ്ണ​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത് 1976-ൽ ​റി​ലീ​സ് ചെ​യ്ത ‘അ​മ്മ’​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ര​വീ​ന്ദ്ര​നാ​ണ് ര​വി​കു​മാ​റി​നാ​യി സ്ഥി​രം ഡ​ബ്ബ് ചെ​യ്തി​രു​ന്ന​ത്. ശ്രീ​നി​വാ​സ ക​ല്യാ​ണം (1981), ദ​ശാ​വ​താ​രം (1976) തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ത​മി​ഴ​ക​ത്തും ത​ന്‍റെ മി​ക​വ് തെ​ളി​യി​ച്ചു. 1974ൽ ​സ്വാ​തി നാ​ച്ച​ത്തി​റം എ​ന്ന ത​മി​ഴ് സി​നി​മ​യി​ൽ ഉ​ദ​യ ച​ന്ദ്രി​ക​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്നു. ആ​റാ​ട്ട്, സി​ബി​ഐ 5…

Read More

സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ അ​വ​സ​രം ചോ​ദി​ക്കു​ന്ന​തി​നോ​ട് എ​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്ന് ടെ​സ

പ​ട്ടാ​ളം എ​ന്ന സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ള്‍ എ​ന്‍റെ അ​മ്മ അ​ധി​കം പി​ന്തു​ണ​ച്ചി​ല്ല. സി​നി​മാ ലോ​ക​ത്തെ​ക്കു​റി​ച്ച് വ​ലി​യ അ​റി​വി​ല്ലാ​ത്ത​തു കൊ​ണ്ടു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ ഒ​രു​പാ​ടാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ക​ല്യാ​ണം ക​ഴി​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു അ​മ്മ​യ്ക്ക്. സി​നി​മ​യി​ലെ​ത്തി​യാ​ല്‍ ന​ല്ല ആ​ലോ​ച​ന​ക​ള്‍ വ​രി​ല്ല. ക​ല്യാ​ണം ന​ട​ക്കി​ല്ല എ​ന്നൊ​ക്കെ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ട് തേ​ടി​യെ​ത്തി​യ അ​വ​സ​ര​ങ്ങ​ള്‍ വേ​ണ്ടെ​ന്ന് വ​ച്ചു. ഉ​ട​നെ വി​വാ​ഹ​വും ന​ട​ന്നു. ഭ​ര്‍​ത്താ​വ് അ​നി​ല്‍ ജോ​സ​ഫ്. പി​ന്നീ​ട് കു​ടും​ബ​ത്തി​നാ​യി സ​മ​യം മാ​റ്റി വ​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം തി​രി​ച്ചു വ​ന്ന​പ്പോ​ള്‍ അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടാ​ന്‍ ഒ​ത്തി​രി ബു​ദ്ധി​മു​ട്ടി. ഒ​രി​ക്ക​ല്‍ മാ​റി നി​ന്നാ​ല്‍ ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രാ​ന്‍ ഒ​രു​പാ​ട് അ​ഭി​നേ​താ​ക്ക​ളു​ണ്ട്. ഞാ​ന്‍ ധാ​രാ​ളം അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ല്‍​കി. ഞാ​നി​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യി​ച്ചു. സി​നി​മ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ലും അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​റു​ണ്ട്. സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യാ​റു​ണ്ട്. നി​ന​ക്ക് ഒ​രു​പാ​ട് സം​വി​ധാ​യ​ക​രെ പ​രി​ച​യ​മി​ല്ലേ. ഇ​ട​യ്ക്ക് അ​വ​ര്‍​ക്ക് മെ​സേ​ജ് അ​യ​ക്കൂ എ​ന്ന്. പ​ക്ഷെ സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ അ​വ​സ​രം ചോ​ദി​ക്കു​ന്ന​തി​നോ​ട് എ​നി​ക്കു താ​ത്പ​ര്യ​മി​ല്ല.…

Read More

പൂ​ർ​ണ​മാ​യും ഡീ ​ഗ്ലാ​മ​റൈ​സ് ചെ​യ്തു; പക്ഷേ എനിക്ക് ആ സിനിമ പേര് വാങ്ങിത്തന്നു

സ​ർ​ഗം എ​ന്ന സി​നി​മ​യി​ൽ എ​നി​ക്കും മേ​ക്ക​പ്പു​ണ്ടാ​കു​മെ​ന്ന് ഞാ​ൻ ക​രു​തി. എ​ന്നാ​ൽ ഒ​ന്നു​മി​ല്ല. എ​നി​ക്ക് മേ​ക്ക​പ്പ്  ഇ​ടു​ന്നി​ല്ലേ, ലി​പ്സ്റ്റി​ക് ഇ​ടു​ന്നി​ല്ലേ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചു. അ​തൊ​ന്നും ഈ ​ക്യാ​ര​ക്ട‌​റി​ന് ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. സി​നി​മ​യു​ടെ സെ​ക്ക​ന്‍റ് ഹാ​ഫ് എ​ടു​ത്ത​പ്പോ​ൾ മേ​ക്ക​പ്പ് അ​ല്ലേ വേ​ണ്ട​ത് വാ ​എ​ന്ന് അ​വ​ർ പ​റ​ഞ്ഞു. എ​ന്നി​ട്ട് എ​നി​ക്ക് ഡാ​ർ​ക്ക് സ​ർ​ക്കി​ൾ കാ​ണി​ക്കു​ന്ന മേ​ക്ക​പ്പ് ചെ​യ്തു. ഞാ​ൻ ക​ര​ഞ്ഞു. പ​ക്ഷെ ആ ​ക്യാ​ര​ക്ട​റി​ന് അ​ത് ആ​വ​ശ്യ​മാ​യി​രു​ന്നു. ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ട്രെ​ഡീ​ഷ​ൻ നോ​ക്കു​ന്ന​വ​രാ​ണ്. സി​നി​മ​യി​ൽ എ​ന്‍റെ കൈ ​ഡ്രൈ ആ​യി കാ​ണ​ണം. എ​ന്ത് മേ​ക്ക​പ്പ് ചെ​യ്താ​ലും അ​ങ്ങ​നെ​യാ​കി​ല്ല. കാ​ര​ണം ഞാ​ൻ ചെ​റു​പ്പ​മാ​ണ്. എ​ന്‍റെ ച​ർ​മം തി​ള​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ സി​നി​മ​യി​ൽ ബ്ല​ഡ് സ​ർ​ക്കു​ലേ​ഷ​നി​ല്ലാ​ത്ത കൈ ​പോ​ലെ​യാ​ണ് വേ​ണ്ട​ത്. അ​തി​നാ​യി മു​ട്ട​യു​ടെ വെ​ള്ള രാ​വി​ലെ മു​ത​ൽ  കൈ​യി​ൽ  തേ​ച്ച് പി​ടി​പ്പി​ക്കും. വൈ​കു​ന്നേ​ര​മാ​ണ് എ​ന്‍റെ ഷോ​ട്ട്. മേ​ക്ക​പ്പൊ​ന്നും ഇ​ല്ലാ​തെ പൂ​ർ​ണ​മാ​യും…

Read More

ഒ​ടി​ടി പ്ലേ​റ്റ്ഫോ​മിലൂടെ പാ​ര​നോ​ർ​മ​ൽ പ്രൊ​ജ​ക്ട് എ​ത്തു​ന്നു

ക്യാ​പ്റ്റ​രി​യ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ചാ​ക്കോ സ്ക​റി​യ നി​ർ​മി​ച്ചു എ​സ്.​എ​സ്. ജി​ഷ്ണു ദേ​വ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഇം​ഗ്ലീ​ഷ് ഹോ​റ​ർ ച​ല​ച്ചി​ത്ര​മാ​യ പാ​ര​നോ​ർ​മ​ൽ പ്രൊ​ജ​ക്റ്റ്‌ 14 ന് ​ഡ​ബ്ള്യൂ എ​ഫ് സി ​എ​ൻ കോ​ഡ് , ബി​സി​ഐ നീ​റ്റ് തു​ട​ങ്ങി​യ ഒ​ടി​ടി പ്ലേ​റ്റ്ഫോ​മു​ക​ൾ വ​ഴി റി​ലീ​സി​നു എ​ത്തു​ന്നു.    അ​മേ​രി​ക്ക​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി ആ​യ ഡാ​ർ​ക്ക്‌ വെ​ബ് ഫി​ലിം​സും വ​രാ​ഹ ഫി​ലിം​സും ആ​ണ് സി​നി​മ​യു​ടെ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ന​ട​ത്തു​ന്ന​ത്. തീ​ർ​ത്തും ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ ഈ ​ഹൊ​റ​ർ സി​നി​മ​യി​ൽ പാ​ര​നോ​ർ​മ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റേ​ഴ്സ് ന​ട​ത്തി​യ മൂ​ന്ന് കേ​സു​ക​ൾ ആ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ക്ഷ​നും ചി​ല യ​ഥാ​ർ​ഥ അ​നു​ഭ​വ കു​റി​പ്പു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.   സ്നേ​ഹ​ൽ റാ​വു, ഗൗ​തം എ​സ് കു​മാ​ർ, അ​ഭി​ഷേ​ക് ശ്രീ​കു​മാ​ർ, സു​നീ​ഷ്, ശ​ര​ൺ ഇ​ൻ​ഡോ​കേ​ര, ഷാ​ജി ബാ​ല​രാ​മ​പു​രം, ടി ​സു​നി​ൽ പു​ന്ന​ക്കാ​ട്, ഫൈ​സ​ൽ, മാ​ന​സ​പ്ര​ഭു, ബേ​ബി…

Read More

ഞ​ങ്ങ​ളു​ടേ​ത് ഒ​രു ഡീ​സ​ന്‍റ് മി​ഡി​ൽ ക്ലാ​സ് ഫാ​മി​ലി​യാ​യി​രു​ന്നെന്ന് സാനിയ ഇയ്യപ്പൻ

ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ലും റി​യാ​ലി​റ്റി ഷോ​ക​ൾ​ക്ക് പ്രി​യ​മേ​റി. നൃ​ത്തം, സം​ഗീ​തം, പാ​ച​കം, ഫാ​ഷ​ൻ, അ​ഭി​ന​യം എ​ന്നി​ങ്ങ​ളെ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി റി​യാ​ലി​റ്റി ഷോ​ക​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ ചാ​ന​ലു​ക​ളി​ലാ​യി ന​ട​ക്കാ​റു​ണ്ട്. ഇ​ന്ന് ലൈം ​ലൈ​റ്റി​ൽ പ്ര​ശ​സ്ത​രാ​യി നി​ൽ​ക്കു​ന്ന പ​ല​രും റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ എ​ത്തി​യ​വ​രാ​ണ്. അ​ത്ത​ര​ത്തി​ൽ റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ഡി ​ഫോ​ർ ഡാ​ൻ​സ് അ​ട​ക്ക​മു​ള്ള ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു സാ​നി‌​യ. ചി​ല​തി​ൽ വി​ജ​യി​യാ​യി​ട്ടു​മു​ണ്ട്. റി​യാ​ലി​റ്റി ഷോ​ക​ളു​ടെ ഭാ​ഗ​മാ​യാ​ൽ ജീ​വി​തം സു​ഖ​മാ​ണെ​ന്നാ​ണ് അ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ ക​ഥ അ​റി​യാ​ത്ത​വ​ർ ഇ​പ്പോ​ഴും ക​രു​തി​യി​രി​ക്കു​ന്ന​തെ​ന്നു സാ​നി​യ ഇ​യ്യ​പ്പ​ൻ പ​റ​യു​ന്നു. ഐ ​ആം വി​ത്ത് ധ​ന്യ വ​ർ​മ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സാ​നി​യ. എ​ന്‍റെ ഉ​ള്ളി​ലു​ള്ള സ്ട്രം​ങ്ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ശ്വാ​സം വ​ച്ചി​രു​ന്ന​ത‍് എ​ന്‍റെ അ​മ്മ​യാ​ണ്. ഞാ​ൻ വി​ചാ​രി​ച്ച​തു​പോ​ലു​ള്ള…

Read More

മലയാളിയായ ആ​രാ​ധ്യ​ദേ​വി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന സാ​രി നാ​ലി​ന്

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​രി എ​ന്ന ചി​ത്ര​ത്തി​ന്റെ മ​ല​യാ​ളം ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. മ​ല​യാ​ളി​യാ​യ ആ​രാ​ധ്യ ദേ​വി​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗി​രി കൃ​ഷ്ണ ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ര​വി വ​ര്‍​മ ആ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. അ​മി​ത​മാ​യ സ്‌​നേ​ഹം ഭ​യാ​ന​ക​മാ​കും എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ. സാ​രി ചു​റ്റി​യ യു​വ​തി​യോ​ട് ഒ​രു യു​വാ​വി​ന് തോ​ന്നു​ന്ന അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം പി​ന്നീ​ട് അ​പ​ക​ട​ക​ര​മാ​യി മാ​റു​ന്ന​തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. എ​ഐ സം​ഗീ​തം മാ​ത്ര​മു​ള്ള പാ​ട്ടു​ക​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വു​മാ​ണ് ആ​ര്‍​ജി​വി ചി​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ​ത്യാ യാ​ദു അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം സാ​രി ചു​റ്റി​യ ഒ​രു യു​വ​തി​യെ കാ​ണു​ന്നു. ആ​രാ​ധ്യ ദേ​വി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​യാ​ൾ പി​ൻ​തു​ട​രു​ക​യും അ​യാ​ളു​ട അ​വ​ളോ​ടു​ള്ള വി​കാ​രം അ​പ​ക​ട​ക​ര​മാ​യി മാ​റു​ന്ന​തു​മാ​ണ് സാ​രി എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്. ആ​ർ​ജി​വി ഡെ​ൻ ന​ട​ത്തി​യ കോ​ർ​പ്പ​റേ​റ്റ് സെ​ല​ക്ഷ​നി​ലൂ​ടെ​യാ​ണ് ആ​രാ​ധ്യ ദേ​വി എ​ന്ന…

Read More

സ്റ്റൈ​ല​ൻ സാ​ധി​ക: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

സി​നി​മ​യി​ലും സീ​രി​യ​ലി​ലും ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലു​മൊ​ക്കെ സ​ജീ​വ​മാ​യ താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. അ​ഭി​ന​യ​ത്തി​ന് പു​റ​മേ ഉ​ദ്ഘാ​ട​ന​ങ്ങ​ളും മോ​ഡ​ലിം​ഗു​മൊ​ക്കെ ചെ​യ്താ​ണ് സാ​ധി​ക ശ്ര​ദ്ധേ​യാ​വു​ന്ന​ത്. കി​ടി​ല​ന്‍ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ത​രം​ഗ​മാ​വാ​നും ന​ടി​ക്കു സാ​ധി​ക്കാ​റു​ണ്ട്.  അ​ത്ത​ര​ത്തി​ല്‍ വീ​ണ്ടും ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ കി​ടി​ല​ന്‍ ഫോ​ട്ടോ​സു​മാ​യി​ട്ടാ​ണ് സാ​ധി​ക എ​ത്തി​യി​രി​ക്കു​ന്ന​ത്. സീ​രി​യ​ലു​ക​ളി​ല്‍ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ച് കൊ​ണ്ടാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ മ​ല​യാ​ള പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ സു​പ​രി​ചി​ത​യാ​കു​ന്ന​ത്.  പ​ട്ടു​സാ​രി എ​ന്ന പ​ര​മ്പ​ര​യാ​ണ് സാ​ധി​ക​യ്ക്ക് കൂ​ടു​ത​ല്‍ പ്ര​ശ​സ്തി നേ​ടി കൊ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് സീ​രി​യ​ലു​ക​ളി​ലെ വി​ല്ല​ത്തി വേ​ഷ​ത്തി​ലും തി​ള​ങ്ങി. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഓ​ര്‍​ക്കു​ട്ട് ഒ​രു ഓ​ര്‍​മ​ക്കൂ​ട്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. തു​ട​ര്‍​ന്നി​ങ്ങോ​ട്ട് ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു.

Read More

എ​ന്ന​ത്തെ​യും ഇ​ഷ്ട​നാ​യി​ക ഉ​ർ​വ​ശി: ചെ​റു​പ്പം മു​ത​ൽ ഹാ​ർ​ഡ് കോ​ർ ഫാ​ൻ ആണ്; മ​ഞ്ജു പി​ള്ള

താ​ൻ പൊ​ടി ചേ​ച്ചി​യു​ടെ (ഉ​ർ​വ​ശി) ഹാ​ർ​ഡ് കോ​ർ ഫാ​ൻ ആ​ണെന്ന് മഞ്ജു പിള്ള. ചെ​റു​പ്പം മു​ത​ലേ അ​ങ്ങ​നെ​യാ​ണ്. അ​വ​ർ ചെ​യ്യാ​ത്ത റോ​ളു​ക​ൾ ഇ​ല്ല. എ​ന്നെ ഒ​രു ദി​വ​സം വി​ളി​ച്ചി​രു​ന്നു. എ​ന്‍റെ ഏ​തോ ഇ​ന്‍റ​ർ​വ്യൂ ക​ണ്ടി​ട്ട് വി​ളി​ച്ച​താ​ണ്. ഡീ ​പെ​ണ്ണേ, നീ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ർ​വ​ശി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങു​മോ നീ ​എ​നി​ക്ക് ബാ​ക്കി​യു​ള്ള​വ​രി​ൽ നി​ന്ന് അ​ടി വാ​ങ്ങി​ച്ച് ത​രു​മോ എ​ന്ന് ചോ​ദി​ച്ചു. എ​ന്‍റെ എ​ന്ന​ത്തെ​യും ഇ​ഷ്ട​നാ​യി​ക ഉ​ർ​വ​ശി​യാ​ണ്. അ​ത് എ​വി​ടെ​യും ഞാ​ൻ പ​റ​യും. അ​ത് ഓ​രോ​രു​ത്ത​രു​ടെ ഇ​ഷ്ട​മ​ല്ലേ എന്ന്  മ​ഞ്ജു പി​ള്ള

Read More

ശ്രു​തി ഹാ​സ​ൻ പു​തി​യ പ്ര​ണ​യ​ത്തി​ലോ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വം

ക​രി​യ​റി​ലെ തു​ട​ക്ക കാ​ലം മു​ത​ൽ ഗോ​സി​പ്പു​ക​ൾ തു​ട​ർ​ച്ച​യാ​യി കേ​ൾ​ക്കു​ന്ന ന​ടി​യാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ൻ. എ​ന്നാ​ൽ ന​ടി ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​റി​ല്ല. തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലാ​ണ് കൂ​ടു​ത​ൽ സ​ജീ​വ​മെ​ങ്കി​ലും മും​ബൈ​യി​ലാ​ണ് ശ്രു​തി താ​മ​സം. ഏ​റെ​ക്കാ​ല​മാ​യി ഡൂ​ഡി​ൽ ആ​ർ​ട്ടി​സ്റ്റ് ശ​ന്ത​നു ഹ​സാ​രി​ക​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ശ്രു​തി. അ​ടു​ത്തി​ടെ​യാ​ണ് ഇ​രു​വ​രും ബ്രേ​ക്ക​പ്പാ​യ​ത്. താ​ൻ ഇ​പ്പോ​ൾ സിം​ഗി​ളാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ശ്രു​തി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ന​ടി വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യോ എ​ന്നാ​ണി​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. മ​റ്റൊ​രു യു​വാ​വി​നൊ​പ്പ​മു​ള്ള ശ്രു​തി​യു​ടെ ഫോ​ട്ടോ​യാ​ണ് ചോ​ദ്യ​ങ്ങ​ൾ​ക്ക് കാ​ര​ണം. റെ​ഡി​റ്റി​ൽ ഇ​തേ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണ്. 2024 മാ​ർ​ച്ച് മാ​സ​ത്തോ​ടെ​യാ​ണ് ശ്രു​തി​യും ശ​ന്ത​നു ഹ​സാ​രി​ക​യും അ​ക​ന്ന​ത്. ഒ​രു​മി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റാ​താ​യ​തോ​ടെ ര​മ്യ​മാ​യി പി​രി​യു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​രു​ടെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ര​ണ്ട് പേ​രും അ​ൺ ഫോ​ളോ​യും ചെ​യ്തി​ട്ടു​ണ്ട്. ശ്രു​തി​ക്കൊ​പ്പ​മു​ള്ള പു​തി​യ യു​വാ​വി​നെ​ക്കു​റി​ച്ച് പ​ല ക​മ​ന്‍റു​ക​ളും വ​രു​ന്നു​ണ്ട്. കാ​മു​ക​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ശ്രു​തി​യു​ടെ…

Read More