യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ഓ​ഫ് കേ​ര​ള

ഉ​പ​ചാ​ര​പൂ​ർ​വം ഗു​ണ്ട ജ​യ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ര​ഞ്ജി​ത്ത് സ​ജീ​വ്, സാ​രം​ഗി ശ്യാം ​എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ വൈ​ഗ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ഓ​ഫ് കേ​ര​ള എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ റി​ലീ​സാ​യി.ജോ​ണി ആ​ന്‍റ​ണി, ഇ​ന്ദ്ര​ൻ​സ്, മ​നോ​ജ് കെ ​ജ​യ​ൻ, ഡോ. ​റോ​ണി, മ​നോ​ജ് കെ ​യു, സം​ഗീ​ത, മീ​ര വാ​സു​ദേ​വ്, മ​ഞ്ജു പി​ള്ള, മൂ​സി, ചാ​ന്ദി​നി, മെ​രീ​സ, അ​ഖി​ല അ​നോ​കി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പംഅ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സ്, പൂ​യ​പ്പ​ള്ളി ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ആ​ൻ, സ​ജീ​വ്, അ​ല​ക്സാ​ണ്ട​ർ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സി​നോ​ജ് പി ​അ​യ്യ​പ്പ​ൻ നി​ർ​വ​ഹി​ക്കു​ന്നു. മൈ​ക്ക്, ഖ​ൽ​ബ്, ഗോ​ളം എ​ന്നി ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ര​ഞ്ജി​ത്ത് സ​ജീ​വ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ശ​ബ​രീ​ഷ് വ​ർ​മ​എ​ഴു​തി​യ വ​രി​ക​ൾ​ക്ക് രാ​ജേ​ഷ്…

Read More

ജ​ന​പ്രീ​തി​യി​ൽ സാ​മ​ന്ത ഒ​ന്നാ​മ​ത്

ജ​ന​പ്രീ​തി​യി​ല്‍ മു​ന്നി​ലു​ള്ള ഇ​ന്ത്യ​ൻ നാ​യി​ക​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ സ​ര്‍​പ്രൈ​സാ​യി തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത​യാ​ണ് ഒ​ന്നാ​മ​ത്. ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ടി​നെ​യാ​ണ് തെ​ന്നി​ന്ത്യ​ൻ ന​ടി മ​റി​ക​ട​ന്നെ​ന്ന​താ​ണ് അ​മ്പ​ര​പ്പി​ക്കു​ന്ന​ത്. ഓ​ര്‍​മാ​ക്സ് മീ​ഡി​യ​യാ​ണ് പു​തി​യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്.ഒ​രി​ട​വേ​ള​യ്‍​ക്കു​ശേ​ഷ​മാ​ണ് ഓ​ര്‍​മാ​ക്സ് പ​ട്ടി​ക പു​റ​ത്തു​വി​ടു​ന്ന​ത്. ആ​ലി​യ ഭ​ട്ട് ര​ണ്ടാ​മ​ത് എ​ത്തി​യ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി​നി​ല്‍​ക്കു​ന്നു. സി​നി​മ​ക​ളി​ല്‍ നി​ര​ന്ത​രം ഭാ​ഗ​മാ​കു​ന്ന​താ​ണ് ദീ​പി​ക​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ല്‍​ക്കാ​ൻ ഈ ​ബോ​ളി​വു​ഡ് താ​ര​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്. ജ​ന​പ്രി​യ നാ​യി​ക​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തു മ​ല​യാ​ളി​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട സാ​യ് പ​ല്ല​വി​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി ഹി​റ്റു​ക​ളു​ടെ ഭാ​ഗ​മാ​കു​ന്ന​താ​ണ് നാ​യി​ക താ​ര​ങ്ങ​ളി​ല്‍ മു​ന്നി​ലെ​ത്താ​ൻ സാ​യ് പ​ല്ല​വി​യെ​യും സ​ഹാ​യി​ച്ച​ത്. രാ​ജ്യ​മൊ​ട്ടാ​കെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ത​മി​ഴ് ചി​ത്രം അ​മ​ര​നി​ല്‍ സാ​യ് പ​ല്ല​വി​യാ​യി​രു​ന്നു നാ​യി​ക. ശി​വ​കാ​ര്‍​ത്തി​കേ​യ​നാ​യി​രു​ന്നു അ​മ​ര​നി​ല്‍ നാ​യ​ക​നാ​യി എ​ത്തി​യ​ത്. ചി​ത്രം ആ​ഗോ​ള ക​ള​ക്ഷ​നി​ല്‍ 300 കോ​ടി ക്ല​ബി​ല്‍ എ​ത്തു​ക​യും ചെ​യ്‍​തി​രു​ന്നു. തു​ട​ര്‍​ന്ന് സാ​യ്…

Read More

ഏ​ഴി​മ​ല​യു​ടെ ദൃ​ശ്യ​ഭം​ഗി​യും ക​വ്വാ​യി​യി​ലെ ക​ണ്ട​ല്‍ സ​മൃ​ദ്ധി​യു​ടെ പ​ച്ച​പ്പും: പ​യ്യ​ന്നൂ​രു​കാ​രെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ച സി​നി​മ

നാ​ട്ടു​കാ​രെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കാ​ൻ ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ഷി​ജു പീ​റ്റ​റി​ന്‍റെ സി​നി​മ റോ​മ. 6 ശ്ര​ദ്ധേ​യ​മാ​കു​ന്നു. സി​നി​മ​യി​ല്‍ മു​ഖം കാ​ണി​ക്കാ​നാ​യി വ​ര്‍​ഷ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്ന പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള നാ​ല്‍​പ​തോ​ളം ക​ലാ​കാ​ര​ൻ‌​മാ​രെ അ​ണി​നി​ര​ത്തി​യാ​ണ് സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. സി​നി​മ​യു​ടെ ര​ച​ന​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​തും സം​വി​ധാ​യ​ക​നാ​ണ്. ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​സി​നി​മ. 12 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു. ഏ​ഴി​മ​ല​യു​ടെ ദൃ​ശ്യ​ഭം​ഗി​യും ക​വ്വാ​യി​യി​ലെ ക​ണ്ട​ല്‍ സ​മൃ​ദ്ധി​യു​ടെ പ​ച്ച​പ്പും ആ​ക​ര്‍​ഷ​ണീ​യ​ത​യും ഒ​പ്പി​യെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ് സി​നി​മ​യി​ലു​ള്ള​ത്. എ​ര​ഞ്ഞോ​ളി​ക്കാ​ര​ന്‍റെ ര​ച​ന​യി​ല്‍ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​ര്‍ സം​ഗീ​തം ന​ല്‍​കി ഭാ​വ​ഗാ​യ​ക​ന്‍ പി.​ജ​യ​ച​ന്ദ്ര​ന്‍ പാ​ടി​യ അ​വ​സാ​ന സി​നി​മാ​ഗാ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ള്‍ ചി​ത്ര​ത്തി​ന്‍റെ ആ​ത്മാ​വാ​യും മാ​റി. ആ​ദ്യം പ​യ്യ​ന്നൂ​രി​ൽ മാ​ത്ര​മാ​യി റി​ലീ​സ് ചെ​യ്ത ചി​ത്രം കേ​ര​ള​മൊ​ട്ടാ​കെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ചി​ത്രം റി​ലീ​സ് ചെ​യ്ത​ത് ഒ​രു പ​രീ​ക്ഷ​ണ​മെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു. ക​ലാ​കാ​ര​ന്മാ​രെ ക​ല​വ​റ​യി​ല്ലാ​തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​യ്യ​ന്നൂ​രി​ൽ സി​നി​മ വ​ൻ വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ക്രി​സ്തീ​യ…

Read More

ക്ലാ​സി​ക് ലു​ക്കി​ൽ സം​യു​ക്ത: സാ​മ​ന്ത​യെ​പ്പോ​ലു​ണ്ടെ​ന്ന് ആ​രാ​ധ​ക​ർ

തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​മാ​യ സം​യു​ക്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ സേ​ജ് ഗ്രീ​ന്‍ ഔ​ട്ട്ഫി​റ്റി​ല്‍ ക്ലാ​സിക് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. സേ​ജ് ഗ്രീ​ൻ അ​സി​മെ​ട്രി​ക് ടോ​പ്പും സ്ക​ർ​ട്ട് കോ- ​ഓ​ര്‍​ഡ് സെ​റ്റും ധ​രി​ച്ചാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ല്‍ തി​ള​ങ്ങു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ ലു​ക്കി​ന് ക​മ​ന്‍റു​ക​ള്‍ കു​റി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ളി​ല്‍ തെ​ന്നി​ന്ത്യ​ന്‍ താ​രം സാ​മ​ന്ത​യു​മാ​യി സാ​മ്യം തോ​ന്നു​ന്നു എ​ന്നും ക​മ​ന്‍റു​ക​ളു​ണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Read More

മോ​ഹ​ൻ​ലാ​ൽ കൂ​ടെ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​തൊ​ന്നും സാ​ധി​ക്കി​ല്ല: ഡി​സ്കോ ര​വീ​ന്ദ്ര​ൻ

സ​ഹാ​യി​ക്കാ​ന്‍ ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നു​ള്ള​താ​ണ് ത​നി​ക്ക് കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ ഗു​ണ​മെ​ന്ന് ഡി​സ്കോ ര​വീ​ന്ദ്ര​ന്‍. ‘എ​ല്ലാ​ത്തി​ലും എ​ന്നി​ലൊ​രു വി​ശ്വാ​സം മോ​ഹ​ന്‍​ലാ​ല്‍ ത​രു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി എ​നി​ക്ക് ഇ​ത്ര​യും കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ച​തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം അ​താ​ണ്. മോ​ഹ​ന്‍​ലാ​ല്‍ ത​രു​ന്ന പി​ന്തു​ണ നി​ങ്ങ​ള്‍ വി​ചാ​രി​ക്കു​ന്ന​തി​ലും അ​പ്പു​റ​ത്താ​ണ്. എ​ന്‍റെ കൂ​ടെ ലാ​ല്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ എ​നി​ക്കൊ​ണ്ട് ഒ​ന്നും സാ​ധി​ക്കി​ലാ​യി​രു​ന്നു. ഇ​തൊ​ന്നും ചു​മ്മാ പ​റ​യു​ന്ന​ത​ല്ല. എ​നി​ക്ക് അ​ത് വ്യ​ക്ത​മാ​യി അ​റി​യാം. ഞ​ങ്ങ​ള്‍​ക്ക് വ​ലി​യ രാ​ശി​യാ​ണ്. ഒ​രു​മി​ച്ച് ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യ​ക​ര​മാ​യി​ട്ടു​ണ്ട്. യു ​എ ഇ​യു​ടെ നാ​ഷ​ണ​ല്‍ ഡെ ​പാ​ല​ക്കാ​ട് ചെ​യ്ത് ഞ​ങ്ങ​ള്‍ വ​ന്‍ വി​ജ​യ​മാ​ക്കി. എ​ന്നെ അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി എ​ന്നു​ള്ള​താ​ണ് ഈ ​ബ​ന്ധ​ത്തി​ന് കാ​ര​ണം. ഞാ​ന്‍ അ​ക്കാ​ഡ​മി​ക്ക് ആ​യി നി​ല്‍​ക്കു​ന്ന​തി​ല്‍ പു​ള്ളി​ക്ക് വ​ലി​യ സ്നേ​ഹ​മു​ണ്ട്. അ​ത് അ​ദ്ദേ​ഹം തി​രി​ച്ച​റി​യു​ക മാ​ത്ര​മ​ല്ല, എ​ല്ലാ​വ​രോ​ടും പ​റ​യു​ക​യും ചെ​യ്യും. പു​ള്ളി​ക്ക് എ​ല്ലാ​വ​രോ​ടും സ്നേ​ഹ​മാ​ണ്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍…

Read More

നാ​ട​ന്‍ മീ​ന്‍​ക​റി​യു​മാ​യി അ​ഞ്ജു കു​ര്യ​ന്‍: അ​ഭി​ന​യം മാ​ത്ര​മ​ല്ല പാ​ച​ക​ത്തി​ലും വി​ദ​ഗ്ധ​യെ​ന്ന് ആ​രാ​ധ​ക​ർ

മ​ല​യാ​ളം, ത​മി​ഴ് പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രു​പോ​ലെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് അ​ഞ്ജു കു​ര്യ​ന്‍. 2013-ല്‍ ​നേ​രം എ​ന്ന സി​നി​മ​യി​ല്‍ നി​വി​ന്‍ പോ​ളി​യു​ടെ സ​ഹോ​ദ​രി​യു​ടെ വേ​ഷം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു അ​ഞ്ജു കു​ര്യ​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള തു​ട​ക്കം. തു​ട​ര്‍​ന്ന് ഓം ​ശാ​ന്തി ഓ​ശാ​ന, പ്രേ​മം, ഞാ​ന്‍ പ്ര​കാ​ശ​ന്‍ , ക​വി ഉ​ദ്ദേ​ശി​ച്ച​ത് , ജാ​ക്ക് ഡാ​നി​യേ​ല്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. സാ​ധാ​ര​ണ മോ​ഡ​ലിം​ഗ്, യാ​ത്ര തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് അ​ഞ്ജു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​യ്ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഒ​രു പാ​ച​ക വീ​ഡി​യോ​യാ‌​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ​ൺ​ഡേ സ്പെ​ഷ്യ​ൽ മീ​ൻ ക​റി​യു​മാ​യാ​ണ് അ​ഞ്ജു എ​ത്തി​യി​രി​ക്കു​ന്ന​ത്. മീ​ൻ​ക​റി വെ​യ്ക്കു​ന്ന​തു മാ​ത്ര​മ​ല്ല, വ​ല​യി​ട്ട് മീ​ന്‍ പി​ടി​ക്കു​ന്ന​ത് മു​ത​ല്‍ ക​റി ഉ​ണ്ടാ​ക്കി​ക്ക​ഴി​യു​ന്ന​ത് വ​രെ അ​ഞ്ജു വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. (വ​ല​യി​ട്ടു മീ​ൻ പി​ടി​ക്കു​ന്ന​ത് ഏ​തോ ഒ​രു യു​വാ​വാ​ണ്.) മീ​ൻ വെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന​തും അ​ഞ്ജു ത​ന്നെ​യാ​ണ്.…

Read More

ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും അ​ഭി​ന​യി​ക്കു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മു​ള്ള കാ​ര്യ​ങ്ങ​ള​ല്ല: ഗാ​യ​ത്രി സു​രേ​ഷ്

ജ​മ്ന പ്യാ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച മ​ടി​യാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ആ​ളു​ക​ളു​ടെ മ​ന​സി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കാ​നും ഗാ​യ​ത്രി​ക്ക് ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ കു​റി​ച്ച് ഗാ​യ​ത്രി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഞാ​നും സ​ഹോ​ദ​രി​യും ജ​നി​ച്ച നാ​ൾ​മു​ത​ൽ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും കൂ​ടെ​യാ​ണ്. ഒ​രു കാ​ലം ക​ഴി​ഞ്ഞാ​ൽ ന​മ്മ​ൾ അ​വി​ടു​ന്ന് പോ​ക​ണ​മ​ല്ലോ. സ്വ​യം ജീ​വി​ച്ച് പ​ഠി​ക്കാ​നും ലോ​കം അ​റി​യാ​നു​മൊ​ക്കെ പോ​ണ​മ​ല്ലോ. എ​ല്ലാം പ​രീ​ക്ഷി​ച്ചു​നോ​ക്കാ​ൻ എ​നി​ക്കി​ഷ്ട​മാ​ണ്. ക​ല്യാ​ണം ക​ഴി​ക്കാ​നും ഇ​ഷ്ട​മാ​ണ്. പ​ക്ഷേ അ​ത്ര​യും ചേ​രു​ന്ന ഒ​രാ​ളെ കി​ട്ടി​യാ​ൽ മാ​ത്ര​മേ ഞാ​ൻ ക​ല്യാ​ണം ക​ഴി​ക്കു​ക​യു​ള്ളു. ന​ട​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളൊ​ക്കെ ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ന​ട​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഫ്ര​സ്‌​ട്രേ​ഷ​ൻ​സ് വ​രു​മെ​ന്നും അ​മ്മ പ​റ​യാ​റു​ണ്ട്. 26, 27 വ​യ​സു​ള്ള​പ്പോ​ൾ ക​ല്യാ​ണ​ത്തെ​പ്പ​റ്റി അ​ച്ഛ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല. ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലു​മൊ​ക്കെ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. ഇ​പ്പോ​ൾ അ​തൊ​ന്നും വ​ലി​യ പ്ര​യാ​സ​മു​ള്ള കാ​ര്യ​ങ്ങ​ള​ല്ല. ബോ​ളി​വു​ഡി​ലേ​ക്ക് ഇ​വി​ടു​ന്ന്…

Read More

അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യു​മാ​യി മ​ദ​ർ മേ​രി: ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

പ്രായ​യ​മാ​യ അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം മ​ദ​ർ മേ​രി വ​യ​നാ​ട്, കൊ​ച്ചി, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മ​ക​നെ വി​ജ​യ് ബാ​ബു അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​മ്മ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്, കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ൽ തു​ട​ങ്ങി തു​ട​ർ​ന്ന് മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സ്, 2018, മാം​ഗോ മു​റി, കൂ​ട​ൽ തു​ട​ങ്ങി ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ലാ​ലി പി ​എ​മ്മാ​ണ്. കൂ​ടാ​തെ നി​ർ​മ​ൽ പാ​ലാ​ഴി, സോ​ഹ​ൻ സീ​നു​ലാ​ൽ, ഡ​യാ​ന ഹ​മീ​ദ്, അ​ഖി​ല നാ​ഥ്, ബി​ന്ദു പാ​ലാ തി​രു​വ​ള്ളൂ​ർ, സീ​ന കാ​ത​റി​ൻ, പ്ര​സ​ന്ന, അ​ൻ​സി​ൽ എ​ന്നി​വ​ർ​ക്കു പു​റ​മെ ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ചി​ത്രം ര​ച​ന നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് എ.​ആ​ർ. വാ​ടി​ക്ക​ലാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലു​ക​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത ഗ​ൾ​ഫ് റി​ട്ടേ​ൺ​സ്, ഒ​രു നാ​ട​ൻ മു​ല്ല​പ്പു വി​പ്ള​വം, കു​ടും​ബ​സ​ന്ദേ​ശം എ​ന്നീ ഹോം ​സി​നി​മ​ക​ളി​ലൂ​ടെ​യും ര​ഹ​സ്യ​ങ്ങ​ളു​ടെ താ​ഴ്‌​വ​ര എ​ന്ന ആ​നി​മേ​ഷ​നി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​ണ് എ.​ആ​ർ. വാ​ടി​ക്ക​ൽ.…

Read More

എ​മ്പു​രാ​ന്‍ ട്രെ​യി​ല​ര്‍ ആ​ദ്യം ക​ണ്ട വ്യ​ക്തി, ഞാൻ എ​ന്നും അങ്ങയുടെ ഫാ​ന്‍ ബോ​യ്: ര​ജ​നി​കാ​ന്തിനോട് പൃ​ഥ്വി​രാ​ജ്

എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ ട്രെ​യ്‌​ല​ര്‍ ക​ണ്ട് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ര​ജ​നി​കാ​ന്ത്. സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഈ ​വാ​ര്‍​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ച​ത്. എ​മ്പു​രാ​ന്‍ ട്രെ​യി​ല​ര്‍ ആ​ദ്യം ക​ണ്ട വ്യ​ക്തി. ട്രെ​യി​ല​ര്‍ ക​ണ്ട​തി​നു ശേ​ഷം അ​ങ്ങു പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ഞാ​ന്‍ എ​ന്നും വി​ല​മ​തി​ക്കും സ​ര്‍. വാ​ക്കു​ക​ള്‍ പ​റ​ഞ്ഞാ​ല്‍ മ​തി​യാ​കി​ല്ല. എ​ന്നും ഫാ​ന്‍ ബോ​യ്… ര​ജ​നി​കാ​ന്തി​നൊ​പ്പ​മു​ള​ള ചി​ത്രം പ​ങ്കു​വച്ച് പൃ​ഥ്വി കു​റി​ച്ചു. ചെ​ന്നൈ​യി​ലെ ര​ജ​നി​കാ​ന്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് പൃ​ഥ്വി​രാ​ജ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തും എ​മ്പു​രാ​ന്‍ ട്രെ​യി​ല​ര്‍ താ​ര​ത്തെ കാ​ണി​ച്ച​തും. സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ല്‍ തു​ട​രു​ക​യാ​ണ് പൃ​ഥ്വി. രാ​ജ​മൗ​ലി ചി​ത്ര​ത്തി​ല്‍ നി​ന്നും താ​ല്‍​ക്കാ​ലി​ക​മാ​യി ഇ​ട​വേ​ള എ​ടു​ത്താ​ണ് താ​രം പ്ര​മോ​ഷ​ന് സ​ജീ​വ​മാ​യ​ത്. എ​മ്പു​രാ​ന്‍ മാ​ര്‍​ച്ച് 27ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്.

Read More

മ​മി​ത വീ​ണ്ടും ത​മി​ഴി​ൽ: എ​ത്തു​ന്ന​ത് രാ​ക്ഷ​സ​ൻ ടീ​മി​നൊ​പ്പം

മ​ല​യാ​ളി സി​നി​മാ​പ്രേ​മി​ക​ള്‍​ക്കി​ട​യി​ലും വ​ലി​യ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ത​മി​ഴ് ചി​ത്രം രാ​ക്ഷ​സ​ന്‍. 2018 ല്‍ ​പു​റ​ത്തെ​ത്തി​യ ക്രൈം ​ത്രി​ല്ല​ര്‍ ചി​ത്ര​ത്തി​ല്‍ വി​ഷ്ണു വി​ശാ​ല്‍ ആ​ണ് നാ​യ​ക​നാ​യ​ത്. ഇ​പ്പോ​ഴി​താ ഏ​ഴു വ​ര്‍​ഷ​ത്തി​ന് ശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി ഈ ​കോ​മ്പോ വീ​ണ്ടും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ത​മി​ഴി​ലെ പ്ര​മു​ഖ ബാ​ന​ര്‍ ആ​യ സ​ത്യ ജ്യോ​തി ഫി​ലിം​സി​നു​വേ​ണ്ടി ടി.​ജി. ത്യാ​ഗ​രാ​ജ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ര​ണ്ട് വാ​നം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ഒ​രു സ​ര്‍​പ്രൈ​സ് കൂ​ടി ചി​ത്ര​ത്തി​ലു​ണ്ട്. മ​മി​ത ബൈ​ജു​വാ​ണ് ചി​ത്ര​ത്തി​ല്‍ വി​ഷ്ണു വി​ശാ​ലി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. കൗ​തു​ക​ക​ര​മാ​യ ടൈ​റ്റി​ല്‍ പോ​സ്റ്റ​റി​നൊ​പ്പ​മാ​ണ് മ​മി​ത​യു​ടെ പേ​രും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​മി​ത ബൈ​ജു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്. ജി ​വി പ്ര​കാ​ശ് കു​മാ​റി​ന്‍റെ നാ​യി​ക​യാ​യ റി​ബ​ല്‍, വി​ജ​യ്‍​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ജ​ന​നാ​യ​ക​ന്‍ എ​ന്നി​വ​യാ​ണ് മ​റ്റ് ര​ണ്ടു…

Read More