‘ഒ​രു സെ​ന്‍റി സീ​നി​നെ എ​ങ്ങ​നെ കോ​മ​ഡി​യാ​ക്കാം എ​ന്ന് തെ​ളി​യി​ച്ച മ​ഹാ​നെ, നി​ന​ക്കൊ​രു മ​റു​ക് വ​യ്ക്കാ​മാ​യി​രു​ന്നി​ല്ലേ’: മ​മ്മൂ​ട്ടി​യെ അ​നു​ക​രി​ച്ച അ​ജു​വി​നെ ട്രോ​ളി സു​ഹൃ​ത്തു​ക്ക​ൾ

മ​മ്മൂ​ട്ടി​യും ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും ഒ​ന്നി​ച്ചെ​ത്തി​യ ‘ക​ണ്ടു കൊ​ണ്ടേ​ൻ ക​ണ്ടു കൊ​ണ്ടേ​ൻ’ എ​ന്ന സി​നി​മ​യി​ലെ ക്ലൈ​മാ​ക്സ് രം​ഗം അ​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ച്ച​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ന്‍റിം​ഗ്. അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ 14 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ജു​വി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് അ​രു​ണ്‍ ച​ന്തു പ​ങ്കു​വ​ച്ച വി​ഡി​യോ ആ​ണി​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര​ത്തെ ട്രോ​ളാ​ൻ വേ​ണ്ടി വ​ന്ന​ത്. സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ജു​വി​നെ എ​യ​റി​ലാ​ക്കി​യെ​ന്ന് പ​റ​യാം. മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​മി​ക​വ് അ​തേ​പ​ടി അ​നു​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് അ​ജു. ഫോ​ൺ നോ​ക്കി​യാ​ണ് അ​ജു അ​ഭി​ന​യി​ക്കു​ന്ന​ത്. അ​നു​ക​ര​ണ​ത്തി​ന്‍റെ ക​ഷ്ട​പ്പാ​ട് ക​ണ്ട് പ്രേ​ക്ഷ​ക​രൊ​ന്ന​ട​ങ്കം പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ‘ന​മ്മ​ൾ ചെ​യ്യു​മ്പോ മാ​ത്രം എ​ന്താ​ഡാ ശ​രി ആ​വാ​ത്തെ?’14 വ​ര്‍​ഷ​ങ്ങ​ള്‍! എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​രു​ൺ ച​ന്തു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ‘ഞ​ങ്ങ​ളു​ടെ ചി​ല പാ​തി​രാ പ​രി​ശീ​ല​ന​രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​താ​ണി​ത്. മ​മ്മൂ​ക്ക​യു​ടെ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന അ​ന​ശ്വ​ര അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ നോ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വി​ന്റെ ഒ​രു ശ​ത​മാ​ന​മെ​ങ്കി​ലും പി​ടി​ച്ചെ​ടു​ക്കാ​ൻ…

Read More

അ​താ​ണ് എ​ന്‍റെ ശൈ​ലി, സ​ങ്ക​ട​പ്പെ​ട്ട​ത് വെ​റും മൂ​ന്നാ​ഴ്ച മാത്രമെന്ന് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

കു​ട്ടി​ക്കാ​ലം മു​ത​ൽ സി​നി​മ​യി​ൽ ക​ണ്ട അ​തി​ഗം​ഭീ​ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ക്കാ​നാ​ണ് മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ൽ ശ്ര​മി​ച്ച​ത്. എ​ന്‍റെ മ​ന​സി​ൽ പ​തി​ഞ്ഞ ആ ​സി​നി​മ​ക​ളു​ടെ ഒ​രു മൊ​ണ്ടാ​ഷ് ആ​ണ് അ​ത്. ബ​ച്ച​ൻ സാ​റും ര​ജ​നി സാ​റും സ്ക്രീ​നി​ൽ നി​റ​ഞ്ഞാ​ടി​യ സി​നി​മ​ക​ളി​ല്ലേ… കൈ​യ​ടി​ച്ചും വി​സ​ല​ടി​ച്ചും തി​യ​റ്റ​റി​ൽ ആ​സ്വ​ദി​ച്ച സി​നി​മ​ക​ൾ! മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന് പ്ര​തീ​ക്ഷി​ച്ച പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ച​ത്. അ​തി​നെ​ക്കു​റി​ച്ചോ​ർ​ത്ത് സ​ങ്ക​ട​പ്പെ​ട്ട​ത് വെ​റും മൂ​ന്നാ​ഴ്ച​യാ​ണ്. പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രു​ക​യെ​ന്ന​ത​ല്ല ഒ​രു സം​വി​ധാ​യ​ക​ന്‍റെ ജോ​ലി. മ​റി​ച്ച്, പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​ക​ളെ മാ​റ്റി മ​റി​ക്കു​വാ​ൻ സം​വി​ധാ​യ​ക​നു ക​ഴി​യ​ണം. അ​വ​രു​ടെ ച​ല​ച്ചി​ത്രാ​സ്വാ​ദ​ന നി​ല​വാ​ര​ത്തെ ഉ​യ​ർ​ത്താ​ൻ ക​ഴി​യ​ണം. അ​താ​ണ് എ​ന്‍റെ ശൈ​ലി. സം​വി​ധാ​ന​മെ​ന്നാ​ൽ സി​നി​മ നി​ർ​മി​ക്കു​ക എ​ന്ന​തു മാ​ത്ര​മ​ല്ല. എ​ന്തു കാ​ണ​ണ​മെ​ന്ന പ്രേ​ക്ഷ​ക​രു​ടെ ചി​ന്ത​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തു കൂ​ടി​യാ​ക​ണം. അ​തും സം​വി​ധാ​ന​ത്തി​ൽ പെ​ടും. -ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

Read More

പു​ത്ത​ൻ ലു​ക്കി​ൽ ന​സ്രി​യ; ചിത്രത്തിന് കടുത്ത വിമർശനം

പു​തി​യ ലു​ക്കി​ലെ​ത്തി​യ ന​സ്രി​യ ന​സീ​മി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. പേ​സ്റ്റ​ൽ പി​ങ്ക് നി​റ​ത്തി​ലും ക​റു​പ്പി​ലു​മു​ള്ള ര​ണ്ടു വ്യ​ത്യ​സ്ത കോ​സ്റ്റ്യൂ​മു​ക​ളി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ലു​ക്കി​ൽ താ​രം ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ന്ന​ത്. വേ​റി​ട്ട ലു​ക്കി​ൽ താ​ര​ത്തെ ക​ണ്ട​തി​ന്‍റെ ആ​ഹ്ലാദം ആ​രാ​ധ​ക​രും മ​റ​ച്ചു വ​ച്ചി​ല്ല. പ​ല​രും അ​വ​രു​ടെ കൗ​തു​ക​വും സ​ന്തോ​ഷ​വും ക​മ​ന്‍റു​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്തി. പു​തി​യ ലു​ക്കി​നെ വി​മ​ർ​ശി​ച്ച​വ​രും അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

Read More

ജ​ന​പ്രീ​തിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് തൃ​പ്തി ദി​മ്രി

ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ താ​ഴേ​ക്ക് തെ​ന്നി​മാ​റി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ഷാ​രൂ​ഖ് ഖാ​നും പ്ര​ഭാ​സും. ആ​രാ​ധ​ക​ർ ഏ​റെ​യു​ള്ള ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ ആ​ലി​യ ഭ​ട്ടി​നെ​യും ദീ​പി​ക പ​ദു​കോണി​നെ​യും പി​ന്ത​ള്ളി ഒ​ന്നാം സ്ഥാ​ന​ത്ത് ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി തൃ​പ്തി ദി​മ്രി. ഷാ​രൂ​ഖ് നാ​ലാം സ്ഥാ​ന​ത്തും പ്ര​ഭാ​സ് പ​ത്താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. ഐ​എം​ഡി​ബി പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ലാ​ണ് 2024-ലെ ​ജ​ന​പ്രി​യ താ​രം ആ​രെ​ന്നു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ. മൂ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ത്ത് അ​ഭി​നേ​താ​ക്ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ദീ​പി​ക പ​ദു​കോ​ണാ​ണ് ലി​സ്റ്റി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. ദി ​പെ​ർ​ഫ​ക്ട് ക​പ്പി​ൾ ഹോ​ളി​വു​ഡ് എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ ജ​ന​പ്രീ​തി നേ​ടി​യ ഇ​ഷാ​ൻ ഖ​ട്ട​റി​നാ​ണ് മൂ​ന്നാം സ്ഥാ​നം. പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഷാ​രൂ​ഖ് ഖാ​നു​ള്ള​ത്. നാ​ഗ​ചൈ​ത​ന്യ​യു​ടെ ഭാ​ര്യ​യും ന​ടി​യു​മാ​യ ശോ​ഭി​ത ധൂ​ലി​പാ​ല​യാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്. ‌ അ​നി​മ​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് തൃ​പ്തി ദി​മ്രി. അ​നി​മ​ലി​ലെ പ്ര​ക​ട​ത്തി​ന്…

Read More

മോ​യേ.. മോ​യേ… ഇ​ത്ത​വ​ണ ച​മ്മി​യ​ത് സു​രാ​ജ്; കൈ​കൊ​ടു​ക്കാ​തെ ഓ​ടി​പ്പോ​യി ഗ്രേ​സ് ആ​ന്‍റ​ണി;​ട്രോ​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

എ​ക്‌​സ്ട്രാ ഡീ​സ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചി​രി​പ​ട​ർ​ത്തു​ന്ന​ത്. സ്റ്റേ​ജി​ലേ​ക്ക് തി​ര​ക്കി​ട്ട് വ​രി​ക​യാ​ണ് ഗ്രേ​സ് ആ​ന്‍റ​ണി. അ​പ്പോ​ഴാ​ണ് സ്റ്റേ​ജി​നു മു​ൻ​പി​ലാ​യി ഇ​രി​ക്കു​ന്ന ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്. തി​ര​ക്കി​നി​ട​യി​ലും പ​ല​ർ​ക്കും ഹ​സ്ത​ദാ​നം ന​ൽ​കി​ക്കൊ​ണ്ടാ​ണ് താ​രം ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ കൂ​ട്ട​ത്തി​ലി​രു​ന്ന സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​നെ ന​ടി കാ​ണാ​ഞ്ഞ​താ​ണോ അ​തോ ക​ണ്ടി​ട്ടും തി​ര​ക്കാ​യ​തി​നാ​ൽ ഓ​ടി​പ്പോ​യ​താ​ണോ, ഒ​ന്നും അ​റി​യി​ല്ല, എ​ന്താ​യാ​ലും സു​രാ​ജ് കൈ ​കൊ​ടു​ക്കാ​ൻ വന്നത് ഗ്രേ​സ് ക​ണ്ടി​ല്ല. എ​ന്നാ​ൽ പെ​ട്ടെ​ന്ന്ത​ന്നെ എ​ന്തോ ഓ​ർ​ത്ത​പോ​ലെ ഗ്രേസ് വേ​ഗം​ത​ന്നെ പു​റ​കി​ലേ​ക്ക് വ​ന്ന് സു​രാ​ജി​ന് കൈ ​കൊ​ടു​ക്കു​ന്നു. എ​ന്താ​യാ​ലും ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പെ​ട്ട​ന്ന് ത​ന്നെ വൈ​റ​ലാ​യി. എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ താ​ര​ങ്ങ​ൾ ന​ൽ​കി​യ ക​മ​ന്‍റാ​ണ് ര​സ​ക​ര​മാ​യ​ത്. ഇ​ത് അ​ങ്ങ​നെ ഒ​ന്നു​മ​ല്ല​ടാ’ എ​ന്ന സു​രാ​ജി​ന്‍റെ ഡ​യ​ലോ​ഗ് ത​ന്നെ ഗ്രേ​സ് വീ​ഡി​യോ​ക്ക് ക​മ​ന്‍റ് ചെ​യ്തു. ഞാ​ന്‍ മാ​ത്ര​മ​ല്ല…

Read More

പൂ​ട്ട് വീ​ണു… വി​വാ​ഹം ചി​ത്ര​ങ്ങ​ളു​മാ​യി കാ​ളി​ദാ​സ് ജ​യ​റാം; ത​രു​ണീ​മ​യി​യാ​യി താ​രി​ണി

ദീ​ർ​ഘ​കാ​ല പ്ര​ണ​യ പാ​ഫ​ല്യ​ത്തി​നാ​യി​രു​ന്നു ഇ​ന്ന് ഗു​രു​വാ​യൂ​ർ അ​ന്പ​ല​ന​ട സാ​ക്ഷി ആ​യ​ത്. ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മും മോ​ഡ​ലു​മാ​യ താ​രി​ണി​യും വി​വാ​ഹി​ത​രാ​യി. മൂ​ന്നു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് ഇ​ന്ന് പ്ര​ണ​യ സാ​ഫ​ല്യം. രാ​വി​ലെ 7.15നും ​എ​ട്ടി​നു​മി​ട​യി​ലെ മു​ഹൂ​ര്‍​ത്ത​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ കാ​ളി​ദാ​സ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. ‘കൊ​ളു​ത്ത് വീ​ണു’ എ​ന്ന അ​ടി​ക്കു​റി​പ്പി​നൊ​പ്പ​മാ​യി​രു​ന്നു ചി​ത്ര​ങ്ങ​ൾ. താ​രി​ണി​യെ ചേ​ർ​ത്തു പി​ടി​ച്ച് ചും​ബി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. നി​ര​വ​ധി താ​ര​നി​ര​ത​ന്നെ ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ളേ​കാ​നാ​യി എ​ത്തി​യി​രു​ന്നു. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്രീ ​വെ​ഡിം​ഗ് ച​ട​ങ്ങി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും നേ​ര​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ന​ട​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി അ​ട​ക്കം പ്ര​മു​ഖ ന​ട​ന്‍​മാ​രു​ള്‍​പ്പെ​ടെ ച​ല​ച്ചി​ത്ര രം​ഗ​ത്തെ​യും രാ​ഷ്ട്രീ​യ​രം​ഗ​ത്തെ​യും പ്ര​ശ​സ്ത​ര്‍ ക​ല്യാ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ആ​യി​രു​ന്നു കാ​ളി​ദാ​സും താ​രി​ണി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം. ഇ​രു​വ​രു​ടേ​തും പ്ര​ണ​യ വി​വാ​ഹ​മാ​ണ്. നീ​ല​ഗി​രി സ്വ​ദേ​ശി​യാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ താ​രി​ണി. 2021ലെ ​മി​സ് യൂ​ണി​വേ​ഴ്‌​സ് ഇ​ന്ത്യ തേ​ഡ് റ​ണ്ണ​ർ അ​പ്പ്…

Read More

സ​മൂ​ഹം ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​സ​രി​ച്ച് ജീ​വി​ക്ക​ണ​മോ അ​തോ സ്വ​ന്ത​മാ​യി ഒ​രു പാ​ത ഒ​രു​ക്ക​ണ​മോ എ​ന്ന് ന​മ്മ​ളാ​ണ് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്: ആ​ശി​ഷ് വി​ദ്യാ​ർ​ഥി

രൂ​പാ​ലി​യും ഞാ​നും ക​ല്യാ​ണം ക​ഴി​ച്ച​പ്പോ​ള്‍ ഒ​ത്തി​രി ട്രോ​ളു​ക​ള്‍ കേ​ള്‍​ക്കേ​ണ്ട​താ​യി വ​ന്നു. അ​ന്ന​ത് വ​ലി​യ വേ​ദ​ന ന​ല്‍​കി യെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. എ​ന്നാ​ല്‍ ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യം എ​ന്‍റെ ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കി​ല്ലെ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​ധി​കാ​രി​ക​മാ​യി ജീ​വി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. സ​മൂ​ഹം ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​സ​രി​ച്ച് ജീ​വി​ക്ക​ണ​മോ അ​തോ സ്വ​ന്ത​മാ​യി ഒ​രു പാ​ത ഒ​രു​ക്ക​ണ​മോ എ​ന്ന് ന​മ്മ​ളാ​ണ് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ഞാ​നും രൂ​പാ​ലി​യും ത​മ്മി​ലു​ള്ള യാ​ത്ര മ​നോ​ഹ​ര​മാ​യി തു​ട​ങ്ങി. അ​വ​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വും സ്ഥി​ര​ത​യു​മൊ​ക്കെ കൊ​ണ്ടു​വ​ന്നു. പ​ര​സ്പ​ര ബ​ഹു​മാ​ന​വും പ​ങ്കാ​ളി​ത്ത​വും ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് കെ​ട്ടി​പ്പ​ടു​ത്തു. ഒ​രു ക്യാ​ന്‍​വാ​സ് പോ​ലെ എ​പ്പോ​ഴും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ജീ​വി​തം. എ​നി​ക്ക് ക​ഴി​യു​ന്ന​ത്ര നി​റ​ങ്ങ​ള്‍ കൊ​ണ്ട് ആ ​ക്യാ​ന്‍​വാ​സ് നി​റ​യ്ക്കാ​ന്‍ ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. അ​ഭി​ന​യ​ത്തോ​ടാ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ പ്ര​ണ​യം. പ​ക്ഷേ മ​റ്റ് പ​ല​തി​ലൂ​ടെ​യും ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യു​മെ​ന്ന് പി​ന്നീ​ടാ​ണ് തി​രി​ച്ച​റി​യു​ന്ന​ത്. വ്ളോ​ഗിം​ഗ്, മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്കിം​ഗ്, പാ​ട്ടു​പാ​ടു​ക,…

Read More

മാം​ഗ​ല്യം ത​ന്തു​നാ​നേ​ന… ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ കാ​ളി​ദാ​സി​നും താ​രി​ണി​ക്കും പ്ര​ണ​യ​സാ​ഫ​ല്യം

മൂ​ന്നു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് പ്ര​ണ​യ സാ​ഫ​ല്യം. ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാം താ​രി​ണി ക​ലിം​ഗ​രാ​രു​ടെ ക​ഴു​ത്തി​ല്‍ താ​ലി​ചാ​ർ​ത്തി. ഞാ​യ​ർ രാ​വി​ലെ 7.15നും ​എ​ട്ടി​നു​മി​ട​യി​ലെ മു​ഹൂ​ര്‍​ത്ത​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ചു​വ​പ്പി​ല്‍ ഗോ​ള്‍​ഡ​ന്‍ ബോ​ര്‍​ഡ​ര്‍ വ​രു​ന്ന മു​ണ്ടും മേ​ല്‍​മു​ണ്ടു​മാ​യി​രു​ന്നു കാ​ളി​ദാ​സി​ന്‍റെ വേ​ഷം. പ​ഞ്ച​ക​ച്ചം സ്റ്റൈ​ലി​ലാ​ണ് താ​രം മു​ണ്ടു​ടു​ത്ത​ത്. പീ​ച്ച് നി​റ​ത്തി​ലു​ള്ള സാ​രി​യാ​യി​ൽ താ​രി​ണി​യും അ​തീ​വ സു​ന്ദ​രി​യാ​യി​രു​ന്നു. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്രീ ​വെ​ഡിം​ഗ് ച​ട​ങ്ങി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും നേ​ര​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ന​ട​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി അ​ട​ക്കം പ്ര​മു​ഖ ന​ട​ന്‍​മാ​രു​ള്‍​പ്പെ​ടെ ച​ല​ച്ചി​ത്ര രം​ഗ​ത്തെ​യും രാ​ഷ്ട്രീ​യ​രം​ഗ​ത്തെ​യും പ്ര​ശ​സ്ത​ര്‍ ക​ല്യാ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ആ​യി​രു​ന്നു കാ​ളി​ദാ​സും താ​രി​ണി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം. ഇ​രു​വ​രു​ടേ​തും പ്ര​ണ​യ വി​വാ​ഹ​മാ​ണ്. നീ​ല​ഗി​രി സ്വ​ദേ​ശി​യാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ താ​രി​ണി. 2021ലെ ​മി​സ് യൂ​ണി​വേ​ഴ്‌​സ് ഇ​ന്ത്യ തേ​ഡ് റ​ണ്ണ​ർ അ​പ്പ് കൂ​ടി​യാ​യ താ​രി​ണി വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

Read More

പു​ഷ്പ റീ​ലി​സി​നി​ടെ മ​രി​ച്ച യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2: ദി ​റൂ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​റി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സൂ​പ്പ​ർ​താ​രം അ​ല്ലു അ​ർ​ജു​ൻ. എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് താ​രം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. താ​നും പു​ഷ്പ​യു​ടെ മു​ഴു​വ​ൻ ടീ​മും ഇ​ര​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നു താ​രം പ​റ​ഞ്ഞു. ‍ യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ അ​ല്ലു അ​ർ​ജു​ൻ ധ​ന​സ​ഹാ​യം ന​ൽ​കി. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ വ​ഹി​ക്കു​മെ​ന്നും താ​രം വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ് ദി​ൽ​ഷു​ക്ന​ഗ​ർ സ്വ​ദേ​ശി​നി രേ​വ​തി (39)യു​ടെ കു​ടും​ബ​ത്തി​നാ​ണ് താ​ര​ത്തി​ന്‍റെ സ​ഹാ​യം. സം​ഭ​വ​ത്തി​ൽ അ​ല്ലു അ​ർ​ജു​നെ​തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Read More

കാത്തിരുന്ന ദിനം വന്നെത്തി: കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ വി​വാ​ഹം നാ​ളെ ഗു​രു​വാ​യൂ​രി​ൽ

ഗു​​​രു​​​വാ​​​യൂ​​​ർ: താ​​​ര​​​ദ​​​മ്പ​​​തി​​​മാ​​​രാ​​​യ ജ​​​യ​​​റാ​​​മി​​​ന്‍റെ​​​യും പാ​​​ർ​​​വ​​​തി​​​യു​​​ടെ​​​യും മ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ കാ​​​ളി​​​ദാ​​​സി​​​ന്‍റെ വി​​​വാ​​​ഹം നാ​​​ളെ ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 7.15 നും ​​​എ​​​ട്ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ൽ ക്ഷേ​​​ത്ര​​​ത്തി​​​നു​​​മു​​​ന്നി​​​ലെ മ​​​ണ്ഡ​​​പ​​​ത്തി​​​ലാ​​​ണ് താ​​​ലി​​​കെ​​​ട്ട്. മോ​​​ഡ​​​ലാ​​​യ ത​​​രി​​​ണി ക​​​ലിം​​​ഗ​​​രാ​​​യ​​​ർ ആ​​​ണ് വ​​​ധു. പ്ര​​​മു​​​ഖ ന​​​ടീ​​​ന​​​ട​​​ന്മാ​​​ർ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ​​​ത്തും. കാ​​​ളി​​​ദാ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​രി മാ​​​ള​​​വി​​​ക ജ​​​യ​​​റാ​​​മി​​​ന്‍റെ വി​​​വാ​​​ഹ​​​വും ഇ​​​ക്ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര സ​​​ന്നി​​​ധി​​​യി​​​ലാ​​ണു ന​​​ട​​​ന്ന​​​ത്. ജ​​​യ​​​റാ​​​മി​​​ന്‍റെ​​​യും പാ​​​ർ​​​വ​​​തി​​​യു​​​ടെ​​​യും വി​​​വാ​​​ഹ​​​വും 1992 സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​ന് ഗു​​​രു​​​വാ​​​യൂ​​​രി​​​ലാ​​​യി​​​രു​​​ന്നു.

Read More