12-12-24: കീ​ർ​ത്തി സു​രേ​ഷി​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് വൈ​റ​ൽ; തി​യ​തി ഉ​റ​പ്പിച്ചോയെന്ന് ആ​രാ​ധ​ക​ർ

ന​ടി കീ​ർ​ത്തി സു​രേ​ഷ് വി​വാ​ഹി​ത ആ​കു​ന്നു എ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം സ​ർ​പ്രൈ​സ് ആ​യി​ട്ടാ​യി​രു​ന്നു പു​റ​ത്ത് വ​ന്ന​ത്. കൊ​ച്ചി സ്വ​ദേ​ശി​യും ബി​സി​ന​സു​കാ​ര​നു​മാ​യ ആന്‍റ​ണി ത​ട്ടി​ൽ ആ​ണ് കീ​ർ​ത്തി​യു​ടെ വ​ര​ൻ. ആ​സ്‍​പി​രെ​സോ വി​ൻ​ഡോ​സ് സൊ​ലൂ​ഷ​ൻ​സി​ന്‍റെ മേ​ധാ​വി​യാ​ണ് ആ​ന്‍റ​ണി. ഗോ​വ​യി​ല്‍ വ​ച്ചാ​യി​രി​ക്കും ഇ​രു​വ​രു​ടെ​യും വി​വാ​ഹം എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്. ഇ​പ്പോ​ഴി​താ ഇ​രു​വ​രു​ടെ​യും വി​വാ​ഹ ക്ഷ​ണ​ക്ക​ത്താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഡി​സം​ബ​ർ 12 നാ​ണ് ക​ത്തി​ൽ വി​വാ​ഹ തി​യ​തി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. “ഞ​ങ്ങ​ളു​ടെ മ​ക​ള്‍ വി​വാ​ഹി​ത​യാ​കു​ന്ന കാ​ര്യം നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ഡി​സം​ബ​ർ 12 ന് ​ഒ​രു അ​ടു​പ്പ​ക്കാ​രു​ടെ ഒ​ത്തു​ചേ​ര​ലി​ൽ ആ​യി​രി​ക്കും. നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന ആ​ത്മാ​ർ​ഥ​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്നു. അ​വ​ർ ഒ​രു​മി​ച്ച് അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഒ​രു പു​തി​യ അ​ധ്യാ​യം ആ​രം​ഭി​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ അ​വ​ർ​ക്ക് ചൊ​രി​യാ​ൻ ക​ഴി​യു​മെ​ങ്കി​ൽ ഞ​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കും” കീ​ര്‍​ത്തി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ​യും മേ​ന​ക സു​രേ​ഷ്…

Read More

ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളെ​ന്ന മേ​ൽ​വി​ലാ​സ​വും അ​മി​ത ശ്ര​ദ്ധ​യും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു: ശ്രുതി ഹാസൻ

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മ​ഹാ​ന​ട​നാ​യ ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളെ​ന്ന മേ​ൽ​വി​ലാ​സ​വും അ​മി​ത ശ്ര​ദ്ധ​യും ചെ​റു​പ്പ​ത്തി​ൽ ത​നി​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ച​താ​യി ന​ടി​യും ഗാ​യി​ക​യു​മാ​യ ശ്രു​തി ഹാ​സ​ൻ. മാ​താ​പി​താ​ക്ക​ളു​ടെ ഉ​റ​ച്ച നി​ല​പാ​ടും പി​ന്തു​ണ​യും സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കാ​നും മു​ന്നേ​റാ​നും ത​നി​ക്ക് പ്ര​ചോ​ദ​ന​വും പി​ൻ​ബ​ല​വും ന​ൽ​കി​യ​താ​യും ശ്രു​തി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​ന്ന് ക​മ​ൽ ഹാ​സ​ൻ ഇ​ല്ലാ​ത്ത ശ്രു​തി​യെ​ക്കു​റി​ച്ച് ത​നി​ക്ക് സ​ങ്ക​ൽ​പി​ക്കാ​ൻ പോ​ലു​മാ​വി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചെ​റു​പ്പ​ത്തി​ൽ എ​ന്നെ കാ​ണു​ന്ന മാ​ത്ര​യി​ൽ എ​ല്ലാ​വ​രും അ​പ്പ​യെ കു​റി​ച്ചാ​ണ് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഞാ​ൻ ശ്രു​തി​യാ​ണ്, എ​നി​ക്ക് എ​ന്‍റേ​താ​യ വ്യ​ക്തി​ത്വ​മി​ല്ലേ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​പ്പോ​ഴ​ത്തെ ചി​ന്ത​ക​ൾ. അ​താ ക​മ​ൽ ഹാ​സ​ന്റെ മ​ക​ൾ എ​ന്ന് ആ​ളു​ക​ൾ എ​ന്നെ ചൂ​ണ്ടി എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. ഇ​ത് കേ​ട്ടു​കേ​ട്ട് മ​ടു​ത്ത​തോ​ടെ, എ​ന്നോ​ട് ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ല്ല എ​ന്നാ​യി​രു​ന്നു അ​ന്ന് എ​ന്‍റെ മ​റു​പ​ടി. എ​ന്‍റെ പി​താ​വി​ന്‍റെ പേ​ര് രാ​മ​ച​ന്ദ്ര​ൻ എ​ന്നാ​ണ്’ എ​ന്ന്…

Read More

പു​ഷ്പ 2 റി​ലീ​സി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ല്ലു അ​ർ​ജു​നെ​തി​രേ കേ​സെ​ടു​ക്കും

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2വി​ന്‍റെ റി​ലീ​സി​നി​ടെ ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തി​യ​റ്റ​റി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സൂ​പ്പ​ർ​താ​രം അ​ല്ലു അ​ർ​ജു​നെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ക്കും. മ​ര​ണ​മ​ട​ഞ്ഞ രേ​വ​തി​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചി​ക്ക​ട്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ല്ലു അ​ർ​ജു​നു പു​റ​മെ സെ​ക്യൂ​രി​റ്റി ടീ​മി​നും സ​ന്ധ്യ തി​യ​റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രേ​യും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ തി​യ​റ്റ​ർ അ​തി​കൃ​ധ​ർ സ്വീ​ക​രി​ച്ചി​ല്ല. ഇ​ത് സാ​ഹ​ച​ര്യം വ​ഷ​ളാ​ക്കി എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ല്‍ അ​ല്ലു അ​ർ​ജു​നെ​യും പ്ര​തി ചേ​ർ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ല്ലു അ​ർ​ജു​നോ തി​യ​റ്റ​ർ ഉ​ട​മ​ക​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, മ​രി​ച്ച രേ​വ​തി​യു​ടെ ഒ​ന്‍​പ​ത് വ​യ​സാ​യ മ​ക​ന്‍ ശ്രീ ​തേ​ജ് ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

Read More

അല്ലു ചുമ്മാ തീ… പു​ഷ്പ 2: റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി ആ​ദ്യ​ദി​ന ക​ള​ക്ഷ​ൻ

മും​ബൈ: ലോ​ക​വ്യാ​പ​ക​മാ​യി ഇ​ന്ന​ലെ റി​ലീ​സ് ചെ​യ്ത അ​ല്ലു അ​ര്‍​ജു​ന്‍ സി​നി​മ​യാ​യ പു​ഷ്പ 2 ആ​ദ്യ​ദി​ന ക​ള​ക്ഷ​നി​ല്‍ റി​ക്കാ​ർ​ഡു​ക​ൾ മ​റി​ക​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​വ​രെ ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം 175.1 കോ​ടി രൂ​പ ചി​ത്രം നേ​ടി​യെ​ന്നാ​ണു വി​വ​രം. ഏ​ര്‍​ളി പ്രീ​മി​യ​ര്‍ വ​രു​മാ​ന​വും ചേ​ര്‍​ത്തു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ന്ത്യ​ന്‍ സി​നി​മ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണിം​ഗ് ഡേ ​ക​ള​ക്ഷ​ന്‍ ആ​ണി​തെ​ന്നു പ​റ​യു​ന്നു. സു​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത് അ​ല്ലു അ​ര്‍​ജു​ന്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ പു​ഷ്പ 2 ദ ​റൂ​ള്‍ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. ഇ​തി​ല്‍ തെ​ലു​ങ്കി​ലാ​ണ് കൂ​ടി​യ ക​ള​ക്ഷ​ന്‍ 95.1 കോ​ടി. ഹി​ന്ദി പ​തി​പ്പി​ന്‍റെ ആ​ദ്യ ദി​ന ക​ള​ക്ഷ​ന്‍ 67 കോ​ടി​യാ​ണ്. ത​മി​ഴി​ല്‍​നി​ന്ന് ആ​ദ്യ ദി​നം 7 കോ​ടി​യും മ​ല​യാ​ള​ത്തി​ല്‍​നി​ന്ന് 5 കോ​ടി​യും ക​ന്ന​ട പ​തി​പ്പി​ല്‍​നി​ന്ന് ഒ​രു കോ​ടി​യും പു​ഷ്പ നേ​ട്ട​മു​ണ്ടാ​ക്കി.

Read More

ച​ത്തു​ക​ഴി​ഞ്ഞാ​ൽ ന​മു​ക്കു​ള്ള​തൊ​ക്കെ ആ​ർ​ക്കാ? വ​ഴി​യെ പോ​കു​ന്ന​വ​ർ​ക്ക് ആ​ണോ? ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ത​ന്നെ​യാ; മല്ലിക സുകുമാരൻ

ഈ​യ​ടു​ത്ത കാ​ല​ത്ത് ഒ​രാ​ൾ എ​ന്നോ​ട് ചോ​ദി​ച്ചു, ചേ​ച്ചീ സ്വ​ത്ത് ഭാ​ഗ​മൊ​ന്നും വ​ച്ചി​ല്ലേ​ന്ന്. ഞാ​ൻ ചോ​ദി​ച്ചു ഭാ​ഗ​മോ​യെ​ന്ന്. അ​പ്പോ​ൾ ആ ​വ്യ​ക്തി പ​റ​യു​ക​യാ​ണ് ഭാ​ഗം വ​യ്ക്കാ​ത്ത​തി​നാ​ൽ പി​ള്ളേ​രൊ​ക്കെ പി​ണ​ങ്ങി​പ്പോ​യെ​ന്ന്. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, എ​നി​ക്ക് ര​ണ്ട് പി​ള്ളേ​രേ ഉ​ള്ളൂ. ഞാ​ൻ അ​വ​രു​ടെ​യ​ടു​ത്തു​നി​ന്ന് ഇ​ങ്ങോ​ട്ടേ വാ​ങ്ങി​ക്കാ​റു​ള്ളൂ. എ​ന്‍റെ കൈ​യി​ൽ നി​ന്ന് അ​വ​ർ ഇ​തു​വ​രെ ഒ​ന്നും വാ​ങ്ങി​ക്കൊ​ണ്ടു​പോ​യി​ട്ടു​മി​ല്ല, ചോ​ദി​ച്ചി​ട്ടു​മി​ല്ലന്ന് മല്ലിക സുകുമാരൻ. പി​ന്നെ ന​മ്മ​ൾ ച​ത്തു​ക​ഴി​ഞ്ഞാ​ൽ ന​മു​ക്കു​ള്ള​തൊ​ക്കെ ആ​ർ​ക്കാ? വ​ഴി​യെ പോ​കു​ന്ന​വ​ർ​ക്ക് ആ​ണോ? ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ത​ന്നെ​യാ. അ​തി​നു​ള്ള വ്യ​വ​സ്ഥ​യൊ​ക്കെ ഉ​ണ്ടാ​ക്കാ​നു​ള്ള ബു​ദ്ധി മ​ല്ലി​ക ചേ​ച്ചി​ക്കു​ണ്ട്. ഇ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള ക​ള്ള​ത്ത​രം പ​റ​യു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ക. അ​തി​നെ​ക്കൊ​ണ്ട് എ​നി​ക്ക് ലാ​ഭ​മോ ന​ഷ്ട​മോ ഇ​ല്ല. ഞാ​ൻ ഇ​തൊ​ന്നും കാ​ണാ​റോ കേ​ൾ​ക്കാ​റോ ഇ​ല്ല. ആ​രെ​ങ്കി​ലും വാ​യി​ച്ചു ത​രു​മ്പോ​ൾ കേ​ൾ​ക്കും. ചി​രി​ച്ച​ങ്ങ് ത​ള്ളും. ഈ ​എ​ഴു​പ​ത് വ​ർ​ഷം ജീ​വി​ച്ച​ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ണ്ടാ​ണോ എന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ…

Read More

​എ​മ്പു​രാ​നി​ൽ വി​ല്ല​ൻ ആ​രാ​ണെ​ന്ന് സ​ത്യം പ​റ​ഞ്ഞാ​ൽ എ​നി​ക്ക​റി​യി​ല്ല: ഇ​വ​ർ നാ​ലു പേ​ർ​ക്കേ ഇ​തി​ന്‍റെ ക​ഥ എ​ന്തെ​ന്ന് അ​റി​യു​ക​യു​ള്ളൂ; ന​ന്ദു

സ​ത്യം പ​റ​ഞ്ഞാ​ൽ എ​മ്പു​രാ​നി​ൽ വി​ല്ല​ൻ ആ​രാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഇ​ത് എ​ഴു​തി​യ മു​ര​ളി ഗോ​പി, സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജ്, നി​ർ​മി​ക്കു​ന്ന ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ഇ​തി​ലെ നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ ഇ​വ​ർ നാ​ലു പേ​ർ​ക്കേ ഇ​തി​ന്‍റെ ക​ഥ എ​ന്തെ​ന്ന് അ​റി​യു​ക​യു​ള്ളൂ എന്ന് നന്ദു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​റൊ​രു മു​ഖം കൂ​ടെ ഉ​ണ്ട​ല്ലോ. ഇ​തി​ലും ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ട്. അ​ത് കൊ​ണ്ട് ത​ന്നെ ര​ണ്ട് ട്രാ​ക്കു​ക​ളു​മു​ണ്ട്. ഇ​തി​ൽ ഏ​ത് ട്രാ​ക്കാ, എ​ങ്ങ​നെ​യാ പോ​കു​ന്ന​ത് എ​ന്ന് കാ​ടു​ക​യ​റി ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ന​മു​ക്ക് ത​ന്ന​ത് അ​ഭി​ന​യി​ച്ച് പോ​കു​ക എ​ന്ന​തേ​യു​ള്ളൂ. ഇ​നി അ​ഥ​വാ സി​നി​മ​യു​ടെ ക​ഥ പ​റ​യാം എ​ന്ന് രാ​ജു പ​റ​ഞ്ഞാ​ലും എ​നി​ക്ക് അ​റി​യേ​ണ്ട എ​ന്നേ ഞാ​ൻ പ​റ​യൂ. ഇ​ത് തി​യ​റ്റ​റി​ൽ കാ​ണു​മ്പോ​ൾ ഉ​ള്ള ഒ​രു സു​ഖം ഇ​ല്ലേ, അ​ത് ഫീ​ൽ ചെ​യ്താ​ൽ മ​തി. ക​ഥ അ​റി​ഞ്ഞാ​ൽ ആ ​ഫീ​ൽ പോ​യി​ല്ലേ? ഈ ​സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​യ​റ്റ​റി​ൽ കാ​ണു​മ്പോ​ഴു​ള്ള…

Read More

എക്കാലത്തെയും മികച്ച താര ജോഡികൾ: മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കി​ട്ട് ശോ​ഭ​ന

മോ​ഹ​ന്‍​ലാ​ലും ശോ​ഭ​ന​യും മ​ല​യാ​ള​സി​നി​മാ​പ്രേ​ക്ഷ​ക​ര്‍​ക്ക് എ​ന്നു​മേ​റെ​യി​ഷ്ട​മു​ള്ള താ​ര​ജോ​ഡി​ക​ളാ​ണ്. ഇ​വ​ര്‍ ഒ​രു​മി​ച്ചെ​ത്തു​ന്ന സി​നി​മ​ക​ളെ ആ​വേ​ശ​ത്തോ​ടെ​യും നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യു​മാ​ണ് ആ​രാ​ധ​ക​ര്‍ സ്വീ​ക​രി​ക്കാ​റു​ള്ള​ത്. നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ല്‍ ഒ​ന്നി​ച്ച ഇ​വ​ർ വീ​ണ്ടും വ​ർ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഒ​രു​മി​ച്ചെ​ത്തു​ന്ന സി​നി​മ​യാ​ണ് തു​ട​രും. മോ​ഹ​ന്‍​ലാ​ലും ശോ​ഭ​ന​യും 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഒ​രു ചി​ത്ര​ത്തി​ല്‍ ഒ​ന്നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റേ​താ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കി​ട്ട പോ​സ്റ്റ​ർ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​താ മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള ഒ​രു ര​സ​ക​ര​മാ​യ ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് ശോ​ഭ​ന. മോ​ഹ​ൻ​ലാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​യേ​റ്റ​ർ വ​ർ​ക്കു​ക​ള്‍ ഫോ​ണി​ല്‍ കാ​ണി​ക്കു​ന്ന ചി​ത്ര​മാ​ണ് ശോ​ഭ​ന പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് പോ​സ്റ്റ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത​ത്. ഇ​വ​ർ ഒ​ന്നി​ച്ച പ​ഴ​യ സി​നി​മ​ക​ളി​ലെ ഐ​കോ​ണി​ക് ഡ​യ​ലോ​ഗു​ക​ളാ​ണ് ക​മ​ന്‍റാ​യി ആ​രാ​ധ​ക​ർ പോ​സ്റ്റി​ന് താ​ഴെ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

Read More

ആ ​സ്ത്രീ എ​ന്നെ ത​ടി​ച്ചി എന്നു വി​ളി​ച്ചു: പക്ഷേ ദേഷ്യം തോന്നിയില്ല; തമന്ന ഭാട്ടിയ

ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം മു​ന്‍​നി​ര നാ​യി​ക​യാ​യ ത​മ​ന്ന ഇ​ന്ന് ബോ​ളി​വു​ഡി​ലെ​യും നി​റ സാ​ന്നി​ധ്യ​മാ​ണ്. മും​ബൈ​ക്കാ​രി​യാ​യ ത​മ​ന്ന​യു​ടെ തു​ട​ക്കം ഹി​ന്ദി​യി​ലൂ​ടെ​യാ​ണെ​ങ്കി​ലും ക​രി​യ​റി​ല്‍ വി​ജ​യം നേ​ടു​ന്ന​ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലാ​ണ്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം തി​ര​ക്കു​ള്ള നാ​യി​ക​യാ​യ ശേ​ഷ​മാ​ണ് താ​രം ഹി​ന്ദി​യി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​ത്. ഇ​ന്ന് ഹി​റ്റു​ക​ള്‍​ക്ക് പി​ന്നാ​ലെ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ച് പാ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​മാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ത​മ​ന്ന. അ​ഭി​ന​യ​ത്തി​ന് പു​റ​മെ ത​ന്‍റെ ഡാ​ന്‍​സ് ന​മ്പ​റു​ക​ളി​ലൂ​ടേ​യും ത​മ​ന്ന ഒ​രു​പാ​ട് ആ​രാ​ധ​ക​രെ നേ​ടി​യി​ട്ടു​ണ്ട്. കാ​വാ​ലാ, ആ​ജ് കി ​രാ​ത്ത് തു​ട​ങ്ങി​യ പാ​ട്ടു​ക​ളി​ലെ ത​മ​ന്ന​യു​ടെ പ്ര​ക​ട​നം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നു. പു​തി​യ സി​നി​മ​യാ​യ സി​ക്ക​ന്ദ​ര്‍ ക ​മു​ക്ക​ന്ദ​റി​ന്റെ പ്രൊ​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് ത​മ​ന്ന​യി​പ്പോ​ൾ. ഇ​തി​നി​ടെ സി​നി​മാ ലോ​ക​ത്ത് സ്ത്രീ ​സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ കാ​ഴ്ച​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ത​മ​ന്ന. മെ​ലി​ഞ്ഞി​രി​ക്കു​ക​യാ​ണ് യ​ഥാ​ര്‍​ഥ സൗ​ന്ദ​ര്യം എ​ന്ന കാ​ഴ്ച​പ്പാ​ടു​മാ​യാ​ണ് ഞാ​ന്‍ വ​ള​ര്‍​ന്ന​ത്. ഈ​യ​ടു​ത്തി​റ​ങ്ങി​യ സ്ത്രീ ​ടു​വി​ലെ ആ​ജ് കി ​രാ​ത്ത് എ​ന്ന പാ​ട്ടി​ലെ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഞാ​ൻ എ​ന്‍റെ…

Read More

കാ​ഴ്ച്ച​പ്പാ​ട് മാ​റ​ണം;ന​ല്ല ക​ഴി​വു​ള്ള അ​ഭി​നേ​താ​ക്ക​ള്‍ സീരിയലുകളിൽ ഉണ്ടെന്ന് സ്വാസിക

എ​ല്ലാ​ത്തി​ലും മാ​റ്റ​ങ്ങ​ള്‍ വ​രു​ന്ന, ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ന്ന കാ​ല​മാ​ണി​ത്. സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​തു​ന്നു, പൊ​ളി​റ്റി​ക്ക​ല്‍ ക​റ​ക്ട്‌​നെ​സ് നോ​ക്കു​ന്നു. മൊ​ത്ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ മാ​റാ​ത്ത​താ​ണ് സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​വ​ര്‍​ക്ക് സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​തി​രി​ക്കു​ന്ന​ത്. പ​റ​യു​ന്ന കാ​ര​ണം ദി​വ​സ​വും കാ​ണു​ന്ന​വ​രു​ടെ മു​ഖം സി​നി​മ​യി​ല്‍ കാ​ണു​മ്പോ​ള്‍ അ​തി​നൊ​രു വാ​ല്യൂ ഇ​ല്ലെ​ന്ന​താ​ണ്. അ​ത് ഒ​ന്ന് മാ​റ്റി ചി​ന്തി​ക്ക​ണം. സീ​രി​യി​ലും സി​നി​മ​യും ഒ​രു​മി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കു​ന്ന അ​വ​സ്ഥ വ​ന്നാ​ല്‍ ന​ന്നാ​യി​രി​ക്കും. ന​ല്ല ക​ഴി​വു​ള്ള അ​ഭി​നേ​താ​ക്ക​ള്‍ ഒ​രു​പാ​ട് ഉ​ണ്ട് സീ​രി​യ​ലു​ക​ളി​ല്‍. പ്ര​ത്യേ​കി​ച്ചും ക്യാ​ര​ക്ട​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍. പ​ക്ഷെ അ​വ​ര്‍​ക്കാ​ര്‍​ക്കും അ​വ​സ​രം കി​ട്ടു​ന്നി​ല്ല. ഞാ​നും അ​നു​ഭ​വി​ച്ച​താ​ണ്. സീ​രി​യ​ല്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ണം, എ​ന്ന് പ​റ​യു​ന്നു​ണ്ട് ഇ​പ്പോ​ഴും. ശ​രി​ക്കും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. സീ​രി​യ​ലും സി​നി​മ​യും ഒ​രു​മി​ച്ച് കൊ​ണ്ടു പോ​കാ​നു​ള്ള അ​വ​സ​രം കൊ​ടു​ത്ത​ല്‍ മ​തി. ജ​ന​ങ്ങ​ള്‍​ക്ക് അ​തൊ​രു പ്ര​ശ്‌​ന​മാ​കും എ​ന്ന് തോ​ന്നു​ന്നി​ല്ല. സി​നി​മ​യി​ലു​ള്ള​വ​രു​ടെ കാ​ഴ്ച്ച​പ്പാ​ട് മാ​റ​ണം. -സ്വാ​സി​ക

Read More

ശ്രീ​വ​ല്ലി എ​ന്നെ വി​ട്ടുപോ​യി​ട്ടി​ല്ല; മ​ല​യാ​ള ഭാ​ഷ​യും ഇ​വി​ടു​ത്തെ ആ​ളു​ക​ളെ​യും എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണെന്ന് ര​ശ്മി​ക

ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്രം ഇ​തു​വ​രെ എ​ന്നെ വി​ട്ടു​പോ​യി​ട്ടി​ല്ല. മൂ​ന്നു വ​ര്‍​ഷം മു​ന്‍​പ് സി​നി​മ​യു​ടെ ആ​ദ്യ​ഭാ​ഗം റി​ലീ​സ് ചെ​യ്ത​പ്പോ​ള്‍ മു​ത​ല്‍ ശ്രീ​വ​ല്ലി​യെ നി​ങ്ങ​ളെ​ല്ലാം ഏ​റ്റെ​ടു​ത്താ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​കാം ശ്രീ​വ​ല്ലി എ​ന്‍റെ​യു​ള്ളി​ല്‍ നി​ന്ന് ഒ​രി​ക്ക​ലും ഇ​റ​ങ്ങി​പ്പോ​കാ​ത്ത​ത്. വീ​ട്ടി​ല്‍​പ്പോ​ലും ചി​ല​ നേ​ര​ത്ത് ഞാ​ന്‍ ശ്രീ​വ​ല്ലി​യെ​പ്പോ​ലെ സം​സാ​രി​ക്കാ​റു​ണ്ട്. ശ്രീ​വ​ല്ലി​യെ മ​ല​യാ​ളി​ക​ളും ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്ത​തി​ല്‍ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. മ​ല​യാ​ള ഭാ​ഷ​യും ഇ​വി​ടു​ത്തെ ആ​ളു​ക​ളെ​യും എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്. കൊ​ച്ചി​യി​ല്‍ വ​ന്നി​റ​ങ്ങി​യ നേ​രം മു​ത​ല്‍ ഞാ​ന്‍ ഇ​വി​ട​ത്തെ അ​ല്ലു അ​ര്‍​ജു​ന്‍ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ല്ലു​വി​നെ കാ​ണാ​ന്‍ എ​ത്ര​യോ പേ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇ​വി​ടെ​യു​മൊ​ക്കെ കാ​ത്തു​നി​ന്ന​ത്. പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ള്ള നി​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പും അ​തു​പോ​ലെ​യാ​ണെ​ന്ന​റി​യാം. പു​ഷ്പ​യു​ടെ ര​ണ്ടാം വ​ര​വും നി​ങ്ങ​ളെ​ല്ലാം ഏ​റ്റെ​ടു​ക്കു​മെ​ന്ന​തി​ല്‍ എ​നി​ക്ക് ഒ​രു സം​ശ​യ​വു​മി​ല്ല. -ര​ശ്മി​ക

Read More