അ​ഴ​കി​യേ… ചു​വ​പ്പി​ല്‍ സു​ന്ദ​രി​യാ​യി സാ​നി​യ; വൈ​റ​ലാ​യി ഫോ​ട്ടോ​സ്

ബാ​ല​താ​ര​മാ​യി​വ​ന്ന് പി​ന്നീ​ട് മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റി​യ നി​ര​വ​ധി​പ്പേ​രു​ണ്ട്. ആ ​പ​ട്ടി​ക​യി​ലെ ഈ ​ത​ല​മു​റ​ക്കാ​രി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല, ത​മി​ഴി​ലും കൈ​യ​ടി നേ​ടി നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് സാ​നി​യ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മി​ന്നും താ​ര​മാ​ണ് സാ​നി​യ. ത​ന്‍റെ ഡാ​ന്‍​സി​ലൂ​ടെ​യും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടേ​യും ഒ​രു​പാ​ട് ആ​രാ​ധ​ക​രെ നേ​ടി​യി​ട്ടു​ണ്ട് സാ​നി​യ. സാ​നി​യ​യു​ടെ ഫാ​ഷ​ന്‍ സെ​ന്‍​സി​ന് ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച ന​ല്ല ഫാ​ഷ​ന്‍ സെ​ന്‍​സു​ള്ള യു​വ​ന​ടി​യാ​ണ് സാ​നി​യ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴി​താ സാ​നി​യ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ചു​വ​ന്ന സാ​രി​യി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സാ​നി​യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ സ്വ​ര്‍​ഗ​വാ​സ​ലി​ന്‍റെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സാ​നി​യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കി​ടി​ല​ന്‍ ലു​ക്കി​ലാ​ണ് സാ​നി​യ എ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രെ​യ്‌​ല​ര്‍ ലോ​ഞ്ചും പ്രീ ​റി​ലീ​സ് ഇ​വ​ന്‍റു​മാ​യി സ്വ​ര്‍​ഗ​വാ​സ​ല്‍ വൈ​ബ് ആ​രം​ഭി​ക്കു​ന്നു. ഇ​ത് ഗം​ഭീ​ര​മാ​യൊ​രു യാ​ത്ര​യാ​യി​രു​ന്നു. എ​ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം സാ​നി​യ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

Read More

മ​ഞ്ഞ​ക്കി​ളി​യു​ടെ മൂ​ളി​പ്പാ​ട്ടു​ണ്ടേ… മ​ഞ്ഞ സാ​രി​യി​ല്‍ മി​ന്നി​ച്ച് ര​ശ്മി​ക

ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് പു​ഷ്പ 2: ദ ​റൂ​ള്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ പ്രെ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ലെ​ത്തി​യ പു​ഷ്പ നാ​യി​ക ര​ശ്മി​ക മ​ന്ദാ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. താ​ന്‍ കൊ​ച്ചി​യി​ലാ​ണു​ള​ള​തെ​ന്നും കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത് ത​നി​ക്കെ​പ്പോ​ഴും സ​ന്തോ​ഷം പ​ക​രു​ന്ന സം​ഗ​തി​യാ​ണെ​ന്നും ര​ശ്മി​ക ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം കു​റി​ച്ചു. പു​ഷ്പ 2:ദ ​റൂ​ള്‍ പ്രേ​ക്ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നും ത​നി​ക്ക് ന​ല്‍​കി​വ​രു​ന്ന എ​ല്ലാ പി​ന്തു​ണ​ക​ള്‍​ക്ക് ന​ന്ദി​യെ​ന്നും താ​രം പ​റ​യു​ന്നു. മ​ഞ്ഞ നി​റ​ത്തി​ലു​ള​ള സ്‌​ട്രൈ​പ്‌​സ് സാ​രി​ക്കൊ​പ്പം അ​തേ​നി​റ​ത്തി​ലു​ള​ള സ്‌​റ്റൈ​ലി​ഷ് ബ്ലൗ​സാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ലീ​വ്‌​ലെ​സ് ബ്ലൗ​സി​ന് ഇ​റ​ക്കം കൂ​ടി​യ നെ​ക്‌​ലൈ​നാ​ണു​ള​ള​ത്. ബ്ലൗ​സി​ന് കൂ​ടു​ത​ല്‍ എം​ബ്രാ​യി​ഡ​റി ന​ല്‍​കി കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കി​യി​രി​ക്കു​ന്നു. ബ്ലൗ​സി​ന് പി​ന്നി​ലെ ബോ ​കൂ​ടു​ത​ല്‍ പു​ഷ്പ എ​ന്ന എം​ബ്രോ​യി​ഡ​റി ന​ല്‍​കി അ​ല​ങ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ടോ​വി​നോ-​തൃ​ഷ ചി​ത്രം ‘ഐ​ഡ​ന്‍റി​റ്റി’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; പ്രതീക്ഷയോടെ പ്രേക്ഷകർ

ഫോ​റ​ൻ​സി​ക് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ടോ​വി​നോ തോ​മ​സ്, സം​വി​ധാ​യ​ക​രാ​യ അ​ഖി​ൽ പോ​ൾ – അ​ന​സ് ഖാ​ൻ കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ക്കു​ന്ന ‘ഐ​ഡ​ന്‍റി​റ്റി’ 2025 ജ​നു​വ​രി​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ബി​ഗ് ബ​ജ​റ്റ്‌ ആ​ക്ഷ​ൻ സി​നി​മ​യാ​യ ഐ​ഡ​ന്‍റി​റ്റി രാ​ഗം മൂ​വി​സി​ന്‍റെ ബാ​ന​റി​ൽ രാ​ജു മ​ല്യ​ത്ത്, കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ബാ​ന​റി​ൽ ഡോ. ​റോ​യി സി ​ജെ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക തൃ​ഷ ആ​ദ്യ​മാ​യി ടൊ​വി​നോ​യു​ടെ നാ​യി​ക​യാ​കു​ന്ന ഐ​ഡ​ന്‍റി​റ്റി​യി​ൽ ന​ട​ൻ വി​ന​യ് റാ​യും ബോ​ളി​വു​ഡ് താ​രം മ​ന്ദി​ര ബേ​ദി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​നു വേ​ണ്ടി ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് ഐ​ഡ​ന്‍റി​റ്റി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ജി​സി​സി വി​ത​ര​ണാ​വ​കാ​ശം ഫാ​ഴ്സ് ഫി​ലിം​സ് ക​ര​സ്ഥ​മാ​ക്കി. സം​വി​ധാ​യ​ക​രാ​യ അ​ഖി​ൽ പോ​ൾ, അ​ന​സ് ഖാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഐ​ഡ​ന്‍റി​റ്റി​യു​ടെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​ഖി​ൽ ജോ​ർ​ജ് കാ​മ​റ ച​ലി​പ്പി​ച്ച ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത് ച​മ​ൻ ചാ​ക്കോ ആ​ണ്. മ്യൂ​സി​ക്…

Read More

ക്രൂ​ര​മാ​യ രീ​തി​യി​ലാ​ണ് അ​ക്കാ​ല​ത്ത് പ​രി​ഹാ​സ​വും ട്രോ​ളു​ക​ളും ഞാ​ൻ നേ​രി​ട്ട​ത്; സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് മാ​ത്ര​മാ​ണ് ഞാ​ൻ ചെ​യ്ത​ത്; ന​യ​ൻ​താ​ര

ഇ​രു​പ​ത് വ​ർ​ഷ​ത്തെ സി​നി​മാ ജീ​വി​തം ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യ്ക്ക് സം​ഭ​വബ​ഹു​ല​മാ​യ ഉ​യ​ർ​ച്ച​ക​ളും താ​ഴ്ച​ക​ളും നി​റ​ഞ്ഞ ഒ​രു യാ​ത്ര​യ്ക്ക് സ​മാ​ന​മാ​യി​രു​ന്നു. ഒ​രു​പ​ക്ഷെ അ​ത്ത​രം ക​യ​റ്റി​റ​ങ്ങ​ൾ ക​ഴി​ഞ്ഞ് വ​ന്ന​തു​കൊ​ണ്ട് കൂ​ടി​യാ​കും പു​രു​ഷ​ന്മാ​ർ കൈ​യ​ട​ക്കി​വ​ച്ചി​രു​ന്ന സൂ​പ്പ​ർ സ്റ്റാ​ർ പ​ദ​വി നേ​ടാ​നും നാ​യ​ക ന​ട​ന്മാ​ർ​ക്കൊ​പ്പം സിം​ഹാ​സ​നം വ​ലി​ച്ചി​ട്ട് ഇ​രി​ക്കാ​നും ന​യ​ൻ​താ​ര​യ്ക്ക് സാ​ധി​ച്ച​ത്. ഡ​യാ​ന​യി​ൽനി​ന്നും ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ സ്വ​ഭാ​വത്തിലും ജീ​വി​ത​രീ​തി​യിലും മാ​ത്ര​മ​ല്ല ന​യ​ൻ​താ​ര​യു​ടെ രൂ​പ​ത്തി​ൽത​ന്നെയും വ​ലി​യ മാ​റ്റങ്ങൾ വ​ന്നു. ത​മി​ഴി​ൽ സി​നി​മ​ക​ൾ ചെ​യ്ത് തു​ട​ങ്ങി​യ സ​മ​യ​ത്ത് ശ​രീ​ര ഭാ​ര​മധികമു​ള്ള പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു ന​യ​ൻ​സ്. അ​തു​കൊ​ണ്ട് ത​ന്നെ ബോ​ഡി ഷെ​യ്മിം​ഗ് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട് ന​ടി. ഇ​പ്പോ​ഴി​താ ന​യ​ൻ​താ​ര ബി​യോ​ണ്ട് ദി ​ഫെ​യ​റി​ടെ​യി​ൽ എ​ന്ന നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ താ​ൻ നേ​രി​ട്ട പ​രി​ഹാ​സ​ങ്ങ​ളെയും ആ​ക്ഷേ​പ​ങ്ങ​ളെ​യും കു​റി​ച്ച് ന​ടി വെ​ളി​പ്പെ​ടു​ത്തിയിരിക്കുന്നു. ക്രൂ​ര​മാ​യ രീ​തി​യി​ലാ​ണ് അ​ക്കാ​ല​ത്ത് പ​രി​ഹാ​സ​വും ട്രോ​ളു​ക​ളും ഞാ​ൻ നേ​രി​ട്ട​ത്. ഞാ​ൻ ഏ​റ്റ​വും ത​ക​ർ​ന്നു​പോ​യ​ത് ഗ​ജി​നി​യു​ടെ സ​മ​യ​ത്താ​ണ്. ആ ​ദി​വ​സ​ങ്ങ​ളി​ൽ…

Read More

ബോ​ളി​വു​ഡി​ൽ ഗ്ലാ​മ​റ​സ് ലു​ക്കി​ൽ കീ​ർ​ത്തി സു​രേ​ഷ്: സോ​ഷ്യ​ൽ മീ​ഡി​യ ഇ​ള​ക്കി​മ​റി​ച്ച് ഗാ​ന​രം​ഗം

കീ​ർ​ത്തി സു​രേ​ഷി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം ബേ​ബി ജോ​ണി​ലെ പു​ത്ത​ൻ ഗാ​നം യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​കു​ന്നു. ത​മ​ൻ ഈ​ണ​മൊ​രു​ക്കി​യ ഗാ​ന​മാ​ണി​ത്. ദി​ല്‍​ജി​ത്ത് ദോ​സ​ഞ്ജും ധീ​യും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം ശ്ര​ദ്ധ നേ​ടി​യ പാ​ട്ട് ട്രെ​ൻ​ഡിംഗി​ലും ഇ​ടം പി​ടി​ച്ചു​ക​ഴി​ഞ്ഞു. മി​ക​ച്ച പ്രേ​ക്ഷ​ക ​പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ക്കു​ന്ന​ത്. ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് കീ​ർ​ത്തി സു​രേ​ഷ് ഗാ​ന​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ൽ ചെ​യ്തി​ട്ടു​ള്ള സി​നി​മ​ക​ളേ​ക്കാ​ൾ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് കീ​ർ​ത്തി ത​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ വ​രു​ൺ ധ​വാ​നും ഗാ​ന​രം​ഗ​ത്തി​ൽ ആ​ദ്യാ​വ​സാ​നം നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള നൃ​ത്ത​രം​ഗ​ങ്ങ​ൾ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​രു​ന്നു. പാ​ട്ടി​ന്‍റെ പ്ര​മോ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. വി​ജ​യ്–​അ​റ്റ്‌​ലി ത​മി​ഴ് ചി​ത്രം തെ​രി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ആ​ണ് ബേ​ബി ജോ​ണ്‍. വാ​മി​ഖ ഗ​ബ്ബി, ജാ​ക്കി ഷ്റോ​ഫ്, രാ​ജ്പാ​ൽ യാ​ദ​വ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ക​ലീ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.…

Read More

തു ​ഹീ രേ… ​ആ​ദ്യം പാ​ടി​യ​ത് ഞാ​നാ​ണ്: ഓ​ഡി​യോ ക​മ്പ​നി​യു​ടെ പ​രാ​തി​യി​ൽ പി​ന്നീ​ട് അ​ത് മാ​റ്റി; കെ. ​എ​സ്. ചി​ത്ര

ബോം​ബെ​യി​ലെ ഉ​യി​രെ എ​ന്ന ഗാ​ന​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പ് തു ​ഹീ രേ ​എ​ന്ന ഗാ​നം ഞാ​നാ​ണ് ആ​ദ്യം പാ​ടി​യ​ത്. പി​ന്നീ​ട് റ​ഹ്മാ​ൻ​ജി എ​ന്നെ വി​ളി​ച്ചു. ബോം​ബെ​യു​ടെ ഹി​ന്ദി പ​തി​പ്പി​നാ​യി ഞാ​ൻ പാ​ടി​യ ഒ​രു ഗാ​നം മ​റ്റേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞു. സി​നി​മ​യി​ലെ പാ​ട്ടു​ക​ളെ​ല്ലാം പാ​ടി​യി​രി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ ഗാ​യ​ക​രാ​ണ​ല്ലോ എ​ന്ന് ഓ​ഡി​യോ ക​മ്പ​നി പ​രാ​തി പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. വ​ട​ക്കെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഗാ​യ​ക​രെ​ക്കൂ​ടി പി​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​വ​ർ നി​ർ​ബ​ന്ധം പ​റ​ഞ്ഞു. റ​ഹ്മാ​ൻ​ജി എ​ന്നോ​ട് അ​നു​വാ​ദം വാ​ങ്ങി​യി​ട്ടാ​ണ് മ​റ്റൊ​രു ഗാ​യി​ക​യെ​ക്കൊ​ണ്ട് അ​തു പാ​ടി​ച്ച​ത്. അ​ദ്ദേ​ഹ​മ​ല്ലാ​തെ മ​റ്റൊ​രാ​ളും അ​തു ചെ​യ്യി​ല്ല. -ചി​ത്ര

Read More

സി​നി​മ​യി​ലേ​ക്ക് വ​രു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​ല്ല : ഭാ​ഗ്യ​വും ഇ​വി​ടെ ഒ​രു ഘ​ട​ക​മാ​ണ്; ഐ​ശ്വ​ര്യ ല​ക്ഷ്മി

സി​നി​മ​യി​ൽ എ​ത്തി​യ​തി​നെ കു​റി​ച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഞാ​ൻ പ​ഠി​ക്കു​ന്ന സ​മ​യ​ത്തോ പ​ഠി​ച്ചു ക​ഴി​ഞ്ഞോ സി​നി​മ​യി​ലേ​ക്കു വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. ആ​ദ്യം സി​നി​മ​യി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ താ​ൽ​പ​ര്യ​മി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ​ദ്യ സി​നി​മ ക​ഴി​യു​ന്ന​തു വ​രെ അ​ഭി​ന​യം എ​ന്നൊ​രു താ​ൽ​പ​ര്യം വ​രു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ന​മ്മു​ടെ ഭാ​ഗ്യ​വും ഇ​വി​ടെ ഒ​രു ഘ​ട​ക​മാ​ണ്. ന​മ്മ​ള്‍ മു​ൻ​പു ചെ​യ്ത സി​നി​മ​ക​ളി​ലെ അ​ഭി​ന​യം ന​ല്ല​താ​ണോ എ​ന്നു നോ​ക്കി​യാ​ണ് അ​ടു​ത്ത സി​നി​മ കി​ട്ടു​ന്ന​ത്. വ​ലി​യൊ​രു താ​രം ആ​കു​ന്ന​തു വ​രെ എ​ല്ലാ​വ​രു​ടെ​യും അ​വ​സ്ഥ ഇ​തു ത​ന്നെ​യാ​ണ്. ഇ​തൊ​ന്നും ന​മു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​റ്റു​ന്ന കാ​ര്യ​മ​ല്ല. കാ​സ്റ്റ് ചെ​യ്യു​ന്ന​വ​ർ‍​ക്ക് ന​മ്മ​ളെ ഇ​ഷ്ട​പ്പെ​ട​ണം, ന​മ്മു​ടെ കൂ​ടെ വ​ർ​ക് ചെ​യ്യാ​ൻ ഇ​ഷ്ട​പ്പെ​ട​ണം അ​തി​ന് ന​മു​ക്ക് ഭാ​ഗ്യം കൂ​ടി വേ​ണം. എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന ര​ണ്ടു കാ​ര്യം എ​ന്‍റെ അ​ഭി​ന​യ​വും എ​ങ്ങ​നെ​യാ​ണ് ഒ​രു സെ​റ്റി​ൽ പെ​രു​മാ​റു​ന്ന​തും എ​ന്ന​തു മാ​ത്ര​മാ​ണ് എ​ന്ന് ഐ​ശ്വ​ര്യ​ല​ക്ഷ്മി…

Read More

‘എ​ല്ലാ​വ​ര്‍​ക്കും തെ​രി​ഞ്ച വി​ഷ​യം താ’: ​പ്ര​ണ​യം തുറന്നുപറഞ്ഞു ര​ശ്മി​ക മന്ദാന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ച​ര്‍​ച്ച​യാ​യ വി​ഷ​യ​മാ​ണ് ര​ശ്മി​ക മ​ന്ദാ​ന​യു​ടെ പ്ര​ണ​യം. താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്ത് വ​രാ​ൻ തു​ട​ങ്ങി​യി​ട്ടു നാ​ളു​ക​ളാ​യി. എ​ന്നാ​ല്‍, ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​രു​വ​രും പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യു​മാ​യി​ട്ടു​ള്ള ല​ഞ്ച് ഡേ​റ്റ് ചി​ത്ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു. ആ​രാ​ധ​ക​രു​ടെ സം​ശ​യ​ങ്ങ​ള്‍ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​ണ​യ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. ചെ​ന്നൈ​യി​ല്‍ ന​ട​ന്ന പു​ഷ്പ 2വി​ലെ കി​സി​ക്ക് സോം​ഗി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് ര​ശ്മി​ക ത​ന്‍റെ പ്ര​ണ​യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​ത്. റി​ലേ​ഷി​ന്‍​ഷി​പ്പി​നെ കു​റി​ച്ചു​ള്ള സം​സാ​ര​ത്തി​നി​ടെ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നു​ള്ള ആ​ളാ​ണോ പു​റ​ത്തു നി​ന്നു​ള്ള ആ​ളാ​ണോ പാ​ര്‍​ട​ണ​ര്‍ എ​ന്ന ചോ​ദ്യ​ത്തി​ന് “എ​ല്ലാ​വ​ര്‍​ക്കും തെ​രി​ഞ്ച വി​ഷ​യം താ’ ​എ​ന്നാ​യി​രു​ന്നു ര​ശ്മി​ക ന​ല്‍​കി​യ മ​റു​പ​ടി. നി​ങ്ങ​ള്‍​ക്ക് അ​റി​യേ​ണ്ട മ​റു​പ​ടി ഇ​താ​ണെ​ന്ന് അ​റി​യാ​മെ​ന്നു​മാ​ണ് ര​ശ്മി​ക ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞ​ത്.​ അ​ടു​ത്തി​ടെ വി​ജ​യ്…

Read More

എ​ന്തു ഭം​ഗി നി​ന്നെ കാ​ണാ​ൻ… പ​ച്ച​യി​ല്‍ ഗ്ലാ​മ​റ​സാ​യി ഇ​ഷ ഗു​പ്ത; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഇ​ഷ ഗു​പ്ത. സി​നി​മ​യി​ല്‍ വേ​രു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഇ​ഷ ഗു​പ്ത ക​ട​ന്നു വ​രു​ന്ന​ത്. ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ഷ ഗു​പ​ത താ​ര​മാ​യി മാ​റു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് ഇ​ഷ ഗു​പ്ത. താ​രം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഇ​ഷ ഗു​പ്ത പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളും ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ഫോ​ട്ടോ​ഷൂ​ട്ടാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ച്ച നി​റ​ത്തി​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​മാ​ണ് ഇ​ഷ ഗു​പ്ത പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഗാ​ട്ടാ ഗു​സ്തി​ക്കാ​യി പ​തി​നൊ​ന്ന് കി​ലോ കൂ​ട്ടി: അ​ത് കു​റ​യ്ക്കാ​ൻ ഒ​ന്ന​ര വ​ർ​ഷം എ​ടു​ത്തു

വി​ഷ്ണു വി​ശാ​ല്‍ നാ​യ​ക​നാ​യ ഗാ​ട്ടാ ഗു​സ്തി ചി​ത്ര​ത്തി​നാ​യി ന​ല്ലോ​ണം ത​ടി​ച്ചു. പ​ത്ത് പ​തി​നൊ​ന്ന് കി​ലോ കൂ​ട്ടി. ഒ​രു മാ​സ​മാ​ണ് എ​നി​ക്ക് ത​യാ​റാ​കാ​ന്‍ ല​ഭി​ച്ച​ത്. ര​ണ്ട് നേ​രം വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​മാ​യി​രു​ന്നു. ഒ​രു​പാ​ട് ഭ​ക്ഷ​ണം ക​ഴി​ക്കു​മാ​യി​രു​ന്നു. അ​ഞ്ച് മാ​സ​ത്തോ​ളം ഷൂ​ട്ട് പോ​യി​രു​ന്നു. എ​ല്ലാ ദി​വ​സ​വും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു പ​രി​പാ​ടി. ഇ​ട​യ്ക്കു​വ​ച്ച് ഇ​റ​ച്ചി ക​ഴി​ച്ച് മ​ടു​ത്തി​ട്ട് ഞാ​ന്‍ വെ​ജി​റ്റേ​റി​യ​നാ​യി. എ​നി​ക്ക് പ​റ്റൂ​ല, ഇ​നി ഞാ​ന്‍ ഛര്‍​ദി​ക്കും എ​ന്ന അ​വ​സ്ഥ​യി​ലാ​യി. അ​ഞ്ച് മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ശ​രീ​രി​ക​മാ​കെ മാ​റി. ഞാ​നൊ​രു സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന ബോ​ധ്യ​മു​ണ്ട്. പ​ക്ഷേ, എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഞാ​ന്‍ കം​ഫ​ര്‍​ട്ട​ബി​ള്‍ അ​ല്ലാ​താ​യി. പെ​ട്ടെ​ന്നു​ള്ള മാ​റ്റം ആ​ണ​ല്ലോ. അ​ല്ലാ​തെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ക​ഴി​ച്ച​തു കൊ​ണ്ടു​ള്ള മാ​റ്റ​മ​ല്ല​ല്ലോ. അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ കു​ഴ​പ്പ​മി​ല്ലാ​യി​രു​ന്നു. മീ​റ്റൊ​ക്കെ എ​വി​ടെ നി​ന്നും വ​രു​ന്ന​താ​ണെ​ന്ന് അ​റി​യി​ല്ല​ല്ലോ. അ​തി​ന്‍റെ ഫോ​ര്‍​മോ​ണി​ന്‍റെ പ്ര​ശ്‌​ന​മാ​ണോ എ​ന്നൊ​ന്നും അ​റി​യി​ല്ല. മു​ടി കൊ​ഴി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. മു​ഖ​ക്കു​രു​വി​ന്‍റെ പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ട്രെ​യ്‌​നിം​ഗ്. വ​ര്‍​ക്കൗ​ട്ട്…

Read More