നി​ഖി​ല വി​മ​ലയുടെ ‘പെ​ണ്ണ് കേ​സ്’: വൈറലായി ചിത്രങ്ങൾ

നി​ഖി​ല വി​മ​ലി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ ഫെ​ബി​ൻ സി​ദ്ധാ​ർ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യാ​ണ് പെ​ണ്ണ് കേ​സ്. ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ൽ, നു​ണ​ക്കു​ഴി എ​ന്നീ ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് ശേ​ഷം നി​ഖി​ല വി​മ​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ഒ​രു ക​ല്യാ​ണ​പ്പെ​ണ്ണി​നും ചെ​ക്ക​നും പു​റ​കെ ഒ​രു​പ​റ്റം ആ​ളു​ക​ൾ ഓ​ടു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ഒ​രു കോ​മ​ഡി ചി​ത്ര​മാ​കും പെ​ണ്ണ് കേ​സ് എ​ന്ന സൂ​ച​ന​യാ​ണ് പോ​സ്റ്റ​ർ ന​ൽ​കു​ന്ന​ത്. ഇ ​ഫോ​ർ എ​ക്സ്പി​രി​മെ​ന്‍റ്സ്, ല​ണ്ട​ൻ ടാ​ക്കീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ മേ​ത്ത, രാ​ജേ​ഷ് കൃ​ഷ്ണ, സി ​വി സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ണ്ണൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യ് ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും. ഫെ​ബി​ൻ സി​ദ്ധാ​ർ​ഥും ര​ശ്മി രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്. ജ്യോ​തി​ഷ് എം, ​സു​നു വി, ​ഗ​ണേ​ഷ് മ​ല​യ​ത്ത് എ​ന്നി​വ​രു​ടെ​താ​ണ് സം​ഭാ​ഷ​ണ​ങ്ങ​ൾ. ക​ഥ സം​വി​ധാ​ക​ന്‍റേ​ത്…

Read More

പു​ഷ്പ ഒ​ന്നാം ഭാ​ഗം സാ​മ​ന്ത കൊ​ണ്ടു​പോ​യി, ഇ​നി ശ്രീ​ലീ​ല‍യോ; കാത്തിരിപ്പോടെ ആരാധകർ

സി​നി​മാ പ്രേ​മി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന പു​ഷ്പ 2. സു​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഇ​തി​നോ​ട​കം ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചു ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​നെ​ക്കു​റി​ച്ചു​ള്ള പു​തി​യൊ​രു അ​പ്ഡേ​റ്റ് ആ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഒ​ന്നാം ഭാ​ഗ​ത്തി​ലേ​ത് പോ​ലെ ര​ണ്ടാം ഭാ​ഗ​ത്തി​ലും പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കാ​ൻ ഒ​രു ഡാ​ൻ​സ് ന​മ്പ​ർ ഉ​ണ്ടാ​കു​മെ​ന്നും സ​മാ​ന്ത​യോ​ടൊ​പ്പം തെ​ലു​ങ്ക് സെ​ൻ​സേ​ഷ​ൻ ശ്രീ​ലീ​ല​യും ഗാ​ന​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും എ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. ഗു​ണ്ടൂ​ർ കാ​രം എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലെ കു​ർ​ച്ചി മ​ട​ത്ത​പ്പെ​ട്ടി… എ​ന്ന ഗാ​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​കശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ശ്രീ​ലീ​ല. പു​ഷ്പ ര​ണ്ടാം ഭാ​ഗ​ത്തി​ലേ​ക്ക് ശ്രീ​ലീ​ല കൂ​ടി എ​ത്തു​മ്പോ​ൾ മ​റ്റൊ​രു ട്രെ​ൻ​ഡിം​ഗ് ഗാ​നം ആ​കും അ​തെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ആ​ദ്യ ഭാ​ഗ​ത്തി​ൽ സാ​മ​ന്ത അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് ന​മ്പ​റി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. ര​ണ്ടാം ഭാ​ഗ​ത്തെ ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ…

Read More

ഇ​ത് പ​റ​യാ​ൻ നീ ​ആ​രാ​ടാ… ആ​ദ്യം സി​ന്ധ്, ഹി​ന്ദ്, ഇ​ന്ത്യ, ഇ​ന്ത്യ​ൻ എ​ന്താ​ണെ​ന്നു അ​റി​യാ​ൻ ശ്ര​മി​ക്ക്; ഫ​ഹ​ദി​നും ന​സ്രി​യ​യ്ക്കും പി​ന്തു​മ​യു​മാ​യി വി​നാ​യ​ക​ൻ

സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യാ​മി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഫ​ഹ​ദ് ഫാ​സി​ലും ന​സ്രി​യ​യും തൃ​പ്പൂ​ണി​ത്തു​റ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​നെ​തി​രേ വി​നാ​യ​ക​ൻ. അ​ഡ്വ. കൃ​ഷ്ണ​രാ​ജ് എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്നു പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് വി​നാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം. സി​ന്ധ്, ഹി​ന്ദ്, ഇ​ന്ത്യ, ഇ​ന്ത്യ​ൻ എ​ന്താ​ണെ​ന്നു അ​റി​യാ​ൻ ശ്ര​മി​ക്ക് എ​ന്നാ​ണ് പോ​സ്റ്റി​ലൂ​ടെ വി​നാ​യ​ക​ൻ പ​റ​ഞ്ഞ​ത്. താ​ര​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. വി​നാ​യ​ക​നൊ​പ്പം എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ക​മ​ന്‍റ് ചെ​യ്ത​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​ത് പ​റ​യാ​ൻ നീ​യാ​രാ​ടാ… വ​ര്‍​ഗീ​യ​വാ​ദി കൃ​ഷ​ണ​രാ​ജെ. ഹി​ന്ദു​ക്ക​ളു​ടെ മൊ​ത്തം അ​ട്ടി​പ്പേ​റ​വ​കാ​ശം നി​ന​ക്കാ​രാ​ടാ പ​തി​ച്ചു ത​ന്ന​ത്…. നീ ​ആ​ദ്യം സി​ന്ധ്, ഹി​ന്ദ്, ഇ​ന്ത്യ, ഇ​ന്ത്യ​ൻ എ​ന്താ​ണെ​ന്നു അ​റി​യാ​ൻ ശ്ര​മി​ക്ക്. അ​ല്ലാ​തെ നി​ന്‍റെ താ​യ് വ​ഴി കി​ട്ടി​യ നി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​നാ​ത​ന ധ​ർ​മ​മ​ല്ല ഈ ​ലോ​ക​ത്തി​ന്‍റെ സ​നാ​ത​ന ധ​ർ​മം. ജ​യ് ഹി​ന്ദ്. അ​തേ​സ​മ​യം,…

Read More

ഭീ​ഷ്മ​പ​ർ​വ​ത്തി​നു ശേ​ഷം ധീ​ര​നു​മാ​യി ദേ​വ​ദ​ത്ത് ഷാ​ജി; നായകൻ രാജേഷ് മാധവ്

ഭീ​ഷ്മ​പ​ർ​വം എ​ന്ന ഒ​റ്റ മെ​ഗാ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ ദേ​വ​ദ​ത്ത് ഷാ​ജി സം​വി​ധാ​യ​ക​നാ​വു​ന്നു. ധീ​ര​ൻ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും ദേ​വ​ദ​ത്ത് ത​ന്നെ​യാ​ണ്. രാ​ജേ​ഷ് മാ​ധ​വ​ൻ നാ​യ​ക​നാ​കു​ന്ന ധീ​ര​ന്‍റെ ചി​ത്രീ​ക​ര​ണം പ​നി​ച്ച​യ​ത്ത് ആ​രം​ഭി​ച്ചു. ജാ​ൻ.​എ.​മ​ൻ, ജ​യ ജ​യ ജ​യ ജ​യ ഹേ, ​ഫാ​ലി​മി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ചീ​യേ​ഴ്സ് എ​ന്‍റ​ർ​ടെ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ല​ക്ഷ്മി വാ​ര്യ​രും ഗ​ണേ​ഷ് മേ​നോ​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജ​ഗ​ദീ​ഷ്, മ​നോ​ജ് കെ ​ജ​യ​ൻ, ശ​ബ​രീ​ഷ് വ​ർ​മ, അ​ശോ​ക​ൻ, വി​നീ​ത്, സു​ധീ​ഷ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. അ​ർ​ബ​ൻ മോ​ഷ​ൻ പി​ക്ച​ർ​സും, യു​വി​ആ​ർ മൂ​വീ​സ്,ജെ​എ​എ​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മീ​താ​ക്ക​ൾ. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന ലോ​ഹി​ത​ദാ​സി​ന്‍റെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ ലോ​ഹി​ത​ദാ​സ് ആ​ണ് ധീ​ര​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ് ഫി​ൻ ജോ​ർ​ജ്ജ് വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ണ​വ് മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സു​നി​ൽ…

Read More

സി​നി​മ​യി​ൽ നി​ന്നാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത അം​ഗീ​കാ​ര​മാ​ണ് കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്: ദൈ​വം കൈ​വി​ടി​ല്ലെ​ന്ന വി​ശ്വാ​സമുണ്ട്; കുഞ്ചാക്കോ ബോബൻ

ജീ​വി​ത്തി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളെയും പോ​സി​റ്റീ​വാ​യി നോ​ക്കി​ക്കാ​ണു​ന്ന ആ​ളാ​ണ്. കു​ഞ്ഞി​ല്ലാ​തി​രു​ന്ന​പ്പോ​ൾ ഏ​റെ വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ദൈ​വം കൈ​വി​ടി​ല്ലെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു. ന​ല്ല രീ​തി​യി​ൽ ത​ന്നെ ആ ​വി​ശ്വാ​സം ദൈ​വം ഞ​ങ്ങ​ളു​ടെ കൈ​യി​ൽ കൊ​ണ്ടു​ത​ന്നു എന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സി​നി​മ​യി​ൽ നി​ന്നാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത അം​ഗീ​കാ​ര​മാ​ണ് കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന് ഞാ​ൻ അ​ർ​ഹ​നാ​ണോ​യെ​ന്ന തോ​ന്ന​ൽ പോ​ലും എ​നി​ക്കു​ണ്ട്. മ​ക​ൻ വ​ള​ർ​ന്ന് വ​രു​മ്പോ​ൾ ഞാ​ൻ കൂ​ടു​ത​ൽ ചെ​റു​പ്പ​മാ​കു​ക​യാ​ണ്. കാ​ര​ണം എ​ല്ലാ ആ​ൺ​മ​ക്ക​ൾ​ക്കും അ​വ​രു​ടെ ഹീ​റോ അ​വ​രു​ടെ അ​ച്ഛ​നാ​യി​രി​ക്കും. എ​ന്‍റെ ശ​ക്തി​യും മ​സി​ലും ഞാ​ൻ എ​ത്ര പേ​രെ ഇ​ടി​ക്കും എ​ന്നൊ​ക്കെ​യാ​ണ് അ​വ​ൻ നോ​ക്കു​ന്ന​ത്. അ​താ​യ​ത് ഞാ​ൻ എ​പ്പോ​ഴും ചാ​ർ​ജ് ആ​യി ഓ​ണാ​യി അ​പ്പോ​ൾ നി​ൽ​ക്കേ​ണ്ടി വ​രും. അ​തി​നു​ള്ള ശ്ര​മം എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കാ​റുണ്ട്. അ​ത് എ​ന്നെ ചെ​റു​പ്പ​മാ​ക്കു​ന്നു​ണ്ട്. വീ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​ക പ്രി​യ ത​ന്നെ​യാ​ണ്. അ​മ്മ എ​ന്നെ വി​മ​ർ​ശി​ക്കാ​റി​ല്ല. സി​നി​മ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും…

Read More

ഐ​റ്റം ഡാ​ൻ​സ് ക​ളി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു; അ​വ​സ​രം കി​ട്ടി​യാ​ൽ ചെ​യ്യും; ശ്രി​ന്ദ

ന​ടി​യെ​ന്ന​തി​നൊ​പ്പം ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റും ഗാ​യി​ക​യു​മാ​ണ് ശ്രി​ന്ദ. സ​ഹ​സം​വി​ധാ​യി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​നു​ഭ​വം ശ്രി​ന്ദ​യ്ക്കു​ണ്ട്. വേ​ഷം എ​ത്ര ചെ​റു​താ​ണെ​ങ്കി​ലും ശ്രി​ന്ദ ചെ​യ്താ​ൽ അ​ത് പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ത​ങ്ങി നി​ൽ​ക്കും. ചെ​റു​താ​ണെ​ന്ന​തി​ന്‍റെ പേ​രി​ൽ ഒ​രു ക​ഥാ​പാ​ത്ര​വും വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു​മി​ല്ല ന​ടി.‌ അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത ബോ​ഗെ​യ്ൻ​വി​ല്ല​യാ​ണ് ശ്രി​ന്ദ​യു​ടെ ഏ​റ്റ​വും പു​തി​യ റി​ലീ​സ്. ര​മ​യാ​യു​ള്ള ശ്രി​ന്ദ​യു​ടെ പ്ര​ക​ട​ന​വും ആ​ക്ഷ​ൻ സീ​നു​ക​ളു​മെ​ല്ലാം തി​യേ​റ്റ​റി​ൽ കൈ​യ​ടി നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്രം വി​ജ​യ​കാ​ര​മാ​യ മൂ​ന്നാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​തു​വ​രെ​യു​ള്ള സി​നി​മാ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും പു​ത്ത​ൻ വി​ശേ​ഷ​ങ്ങ​ളും പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കു​വ​ച്ചു. അ​മ​ൽ നീ​ര​ദ് സി​നി​മ​ക​ളി​ൽ എ​പ്പോ​ഴും ഒ​രു ക​ഥാ​പാ​ത്രം ശ്രി​ന്ദ​യ്ക്കു ല​ഭി​ക്കാ​റു​ണ്ട്. കി​ട്ടി​യ​തെ​ല്ലാം ന​ടി മ​നോ​ഹ​ര​മാ​ക്കി​യി​ട്ടേ​യു​ള്ളു. ജ്യോ​തി​ർ​മ​യി ത​നി​ക്ക് ശ​രി​ക്കും ചേ​ച്ചി ത​ന്നെ​യാ​ണെ​ന്നും ആ ​റാ​പ്പോ ബോ​ഗെ​യ്ൻ​വി​ല്ല​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ഴും വ​ർ​ക്കാ​യ​താ​യി തോ​ന്നി​യെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ശ്രി​ന്ദ സം​സാ​രി​ച്ച് തു​ട​ങ്ങി​യ​ത്. സ്കൂ​ളി​ലും കോ​ള​ജി​ലും പ​ഠി​ച്ച​പ്പോ​ൾ ഞാ​ൻ പ​ല​ത​വ​ണ ഡാ​ൻ​സ്…

Read More

കു​ട്ടി​ക​ള്‍ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ വ​ള​ര​ട്ടെ;  ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ന്നാ​ല്‍ മ​ക​ൾ ചെ​യ്യു​മെ​ന്ന് ഉ​ർ​വ​ശി

ഞാ​ന്‍ വ​ള​ര്‍​ന്ന രീ​തി വ​ച്ച​ല്ല ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ളെ വ​ള​ര്‍​ത്തേ​ണ്ട​തെ​ന്ന് മ​ന​സി​ലാ​ക്കി. അ​വ​ര്‍ എ​ന്നെ​പ്പോ​ലെ ആ​വ​ണ്ട എ​ന്ന് ഉ​റ​പ്പി​ച്ചു. കു​ട്ടി​ക​ള്‍ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ വ​ള​ര​ട്ടെ. മോ​ള് പ​ഠി​ച്ച്, ന​ല്ല ജോ​ലി​യൊ​ക്കെ​യാ​യി ജീ​വി​ക്ക​ണം എ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്. അ​വ​ളു​ടെ ജീ​വി​ത​ത്തി​ല്‍ സി​നി​മ​യു​ണ്ടാ​കു​മെ​ന്നൊ​ന്നും ഞാ​ന്‍ ക​രു​തി​യി​രു​ന്നി​ല്ല. അ​വ​ള്‍ പ​ഠി​ക്കാ​ന്‍ മി​ടു​ക്കി​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ ക്രൈ​സ്റ്റി​ല്‍ നി​ന്നു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി ഒ​രു മ​ള്‍​ട്ടി​നാ​ഷ​ണ​ല്‍ ക​മ്പ​നി​യി​ല്‍ കു​റ​ച്ചു​കാ​ലം ജോ​ലി ചെ​യ്തി​രു​ന്നു. ന​ടി​യു​ടെ മ​ക​ള്‍ എ​ന്ന ലേ​ബ​ലി​ല​ല്ല അ​വ​ള്‍ വ​ള​ര്‍​ന്ന​ത്. ആ ​പ്രാ​യ​ത്തി​ലു​ള്ള എ​ല്ലാ കു​ട്ടി​ക​ളെയും പോ​ലെ പ​ഠ​നം, ജോ​ലി അ​ങ്ങ​നെ​യു​ള്ള ക്ര​മ​ങ്ങ​ളി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ജീ​വി​തം. ഒ​രു ഘ​ട്ട​മെ​ത്തി​യ​പ്പോ​ള്‍ സു​ഹൃ​ത്തു​ക്ക​ളി​ല്‍ പ​ല​രും അ​വ​ളോ​ട് ചോ​ദി​ച്ചു തു​ട​ങ്ങി, എ​ന്തി​നാ​ണ് സി​നി​മ​യി​ല്‍ നി​ന്ന് അ​ക​ന്നു നി​ല്‍​ക്കു​ന്ന​തെ​ന്ന്. അ​ങ്ങ​നെ​യാ​ണ് മോ​ള്‍ സി​നി​മ​യെ​പ്പ​റ്റി ചി​ന്തി​ച്ചുതു​ട​ങ്ങു​ന്ന​ത്. ഇ​പ്പോ​ഴ​വ​ള്‍ സീ​രി​യ​സാ​യി സി​നി​മ​യെ കാ​ണു​ന്നു​ണ്ട്. ന​ല്ല വേ​ഷ​ങ്ങ​ള്‍ വ​ന്നാ​ല്‍ ചെ​യ്യും. -ഉ​ര്‍​വ​ശി

Read More

ഫാ​ന്‍റ​സി കോ​മ​ഡി​യു​മാ​യി ഷ​റ​ഫു​ദീ​നും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും

ഷ​റ​ഫു​ദ്ദീ​ൻ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഹ​ലോ മ​മ്മി’ 21 ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഹാ​ങ്ങ് ഓ​വ​ർ ഫി​ലിം​സും എ ​ആ​ൻ​ഡ് എ​ച്ച് എ​സ് പ്രൊ​ഡ​ക്ഷ​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഹ​ലോ മ​മ്മി ഫാ​ന്‍റ​സി കോ​മ​ഡി ജോ​ണ​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ്. ന​വാ​ഗ​ത​നാ​യ വൈ​ശാ​ഖ് എ​ല​ൻ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​ക്കു​ന്ന​ത് ഡ്രീം ​ബി​ഗ് പി​ക്ച്ചേ​ഴ്സ് ആ​ണ്. സാ​ൻ​ജോ ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്. ഹി​ന്ദി ന​ട​ൻ സ​ണ്ണി ഹി​ന്ദു​ജ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണ് ഹ​ലോ മ​മ്മി. മ​ല​യാ​ള സി​നി​മാ സം​ഗീ​ത ലോ​ക​ത്ത് സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ജേ​ക്ക്സ് ബി​ജോ​യി​യാ​ണ് ഹ​ലോ മ​മ്മി​യു​ടെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സ​രി​ഗ​മ മ്യൂ​സി​ക്കി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് പാ​ട്ടു​ക​ൾ എ​ത്തു​ക. സ​ന്തോ​ഷ് ശി​വ​ന്‍റെ അ​സോ​സി​യേ​റ്റ് ആ​യി​രു​ന്ന പ്ര​വീ​ൺ കു​മാ​റാ​ണ് ഹ​ലോ മ​മ്മി​യു​ടെ ഛായാ​ഗ്ര​ഹ​ണം…

Read More

മ​മ്മൂ​ക്ക എ​ന്ന എ​ന്‍റെ പ​ട​ച്ചോ​ൻ; മ​ന​സി​ൽ സ​ന്തോ​ഷം അ​ല​ത​ല്ലി​യ നി​മി​ഷമെന്ന് വിനോദ് കോവൂർ

അ​ങ്ങ​നെ ഞാ​നെ​ഴു​തി​യ വി​നോ​ദ​യാ​ത്ര മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ എ​ന്‍റെ പ്രി​യ മ​മ്മൂ​ക്ക​യു​ടെ കൈ​ക​ളി​ലെ​ത്തി. മ​ന​സി​ൽ സ​ന്തോ​ഷം അ​ല​ത​ല്ലി​യ നി​മി​ഷം. പ്ര​കാ​ശ​ന ച​ട​ങ്ങി​ന് മു​മ്പേ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി മ​മ്മു​ക്ക​‍യ്ക്ക് ന​ൽ​ക​ണം എ​ന്ന ആ​ഗ്ര​ഹം ഞാ​ൻ മ​മ്മൂ​ക്കയെ അ​റി​യി​ച്ചി​രു​ന്നു. പ​ക്ഷെ ഷൂ​ട്ടിം​ഗു​മാ​യ് ബ​ന്ധ​പ്പെ​ട്ട് മ​മ്മു​ക്ക ത​ഞ്ചാ​വൂ​രാ​യ​ത് കൊ​ണ്ട് അ​ത് സാ​ധി​ച്ചി​ല്ല. ലൊ​ക്കേ​ഷ​ൻ കൊ​ച്ചി​യി​ലേ​ക്ക് ഷി​ഫ്റ്റ് ആ​യ​പ്പോ​ൾ മ​മ്മൂ​ക്ക ചെ​ല്ലാ​ൻ പ​റ​ഞ്ഞു കാ​ക്ക​നാ​ട് പു​തി​യ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽവ​ച്ച് ഞാ​ൻ ആ ​ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങ് എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു ?കാ​ര​ശേരി മാ​ഷ് എ​ന്തൊ​ക്കെ പ​റ​ഞ്ഞു? എ​ന്നൊ​ക്കെ മ​മ്മൂ​ക്ക അ​ന്വേ​ഷി​ച്ചു. ന​വം​ബ​ർ 13 ന് ​ഷാ​ർ​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത മേ​ള​യി​ലും പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞു. കൂ​ടെ ഭാ​ര്യ ദേ​വു​വും കൂ​ട്ടു​കാ​രി​യാ​യ അ​മ​ൽ ഇ​ർ​ഫാ​നും ശ്രീ​ല​ക്ഷ​മി​യും ഉ​ണ്ടാ​യി. അ​ങ്ങ​നെ എ​ന്‍റെ ജീ​വി​ത​ത്തി​ൽ വീ​ണ്ടും മ​മ്മൂ​ക്ക എ​ന്ന എ​ന്‍റെ പ​ട​ച്ചോ​ൻ സ​ന്തോ​ഷ​ത്തി​ന്‍റെ പൂ​ത്തി​രി…

Read More

ത​മി​ഴിൽ സാ​യ് പ​ല്ല​വി​ പ്ര​തി​ഫ​ലം കു​റ​ച്ചു!

ദീ​പാ​വ​ലി സീ​സ​ണ്‍ ആ​യ​തുകൊ​ണ്ട് വ​ലി​യ താ​ര​പോ​രാ​ട്ട​മാ​ണ് ഇ​പ്പോ​ൾ ബോ​ക്‌​സോ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന​ത്. ത​മി​ഴ് സി​നി​മ​യി​ലെ മു​ന്‍​നി​ര താ​ര​മാ​യ ശി​വ​കാ​ര്‍​ത്തി​കേ​യ​നും മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നു​മെ​ല്ലാം വ​ലി​യ ചി​ത്ര​ങ്ങ​ളു​മാ​യി ബോ​ക്‌​സോ​ഫീ​സി​ല്‍ ഏ​റ്റു​മു​ട്ടു​ക​യാ​ണ്. ര​ണ്ട് ചി​ത്ര​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ല്‍ മേ​ജ​ര്‍ മു​കു​ന്ദി​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന അ​മ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ശി​വ കാ​ര്‍​ത്തി​കേ​യ​നാ​ണ് നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​കും ചി​ത്ര​മെ​ന്നാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ സാ​യ് പ​ല്ല​വി​യാ​ണ് നാ​യി​ക. അ​തു​കൊ​ണ്ട് ത​ന്നെ കേ​ര​ള​ത്തി​ലും ചി​ത്ര​ത്തി​ന് വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ശി​വ കാ​ര്‍​ത്തി​കേ​യ​ന്‍ ചി​ത്ര​ത്തി​ല്‍ മേ​ജ​ര്‍ മു​കു​ന്ദ് വ​ര​ദ​രാ​ജ​നാ​യി എ​ത്തു​മ്പോ​ള്‍, മ​ല​യാ​ളി​യാ​യ ഭാ​ര്യ ഇ​ന്ദു റെ​ബ്ബേ​ക്ക വ​ര്‍​ഗീ​സാ​യി എ​ത്തു​ന്ന​ത് സാ​യ് പ​ല്ല​വി​യാ​ണ്. ശി​വ കാ​ര്‍​ത്തി​കേ​യ​ന്‍ അ​ടു​ത്തി​ടെ വ​മ്പ​ന്‍ ഹി​റ്റു​ക​ളു​മാ​യി കു​തി​ക്കു​ക​യാ​ണ്. ഡോ​ക്ട​ര്‍, ഡോ​ണ്‍, അ​യ​ലാ​ന്‍, മാ​വീ​ര​ന്‍ പോ​ലു​ള്ള വ​മ്പ​ന്‍ ഹി​റ്റു​ക​ളാ​ണ് ശി​വ കാ​ര്‍​ത്തി​കേ​യ​ന് തു​ട​രെ​ത്ത​ട​രെ…

Read More