ഇ​തു​വ​രെ​യും പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്തി​ട്ടി​ല്ല: ഐ ​ബ്രോ മേ​ക്ക​പ്പി​ൽ വ​രു​ന്ന വ്യ​ത്യാ​സം കൊ​ണ്ടാ​ണ് മു​ഖ​ത്തെ മാ​റ്റ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്; ന​യ​ൻ​താ​ര

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ഇ​തു​വ​രെ​യും ചെ​യ്തി​ട്ടി​ല്ല. ആ​ളു​ക​ൾ ത​ന്‍റെ മു​ഖ​ത്തെ മാ​റ്റ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് ഐ ​ബ്രോ മേ​ക്ക​പ്പി​ൽ വ​രു​ന്ന വ്യ​ത്യാ​സം കൊ​ണ്ടാ​ണെ​ന്ന് ന​യ​ൻ​താ​ര. പു​രി​ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​നി​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ട്. പു​രി​കം ഭം​ഗി​യാ​ക്കാ​ൻ പ്ര​ത്യേ​കം സ​മ​യം മാ​റ്റി​വ​യ്ക്കാ​റു​ണ്ട്. എ​ന്‍റെ പു​രി​ക​ത്തി​ൽ വ​രു​ന്ന മാ​റ്റ​മാ​ണ് മു​ഖ​ത്ത് വ​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് മു​ഖ​ത്ത് മാ​റ്റം വ​രു​ത്തി​യ​താ​യി ആ​ളു​ക​ൾ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ല. തെ​റ്റാ​ണെ​ന്ന് ഞാ​ൻ ത​ന്നെ പ​റ​യു​ന്നു. എ​നി​ക്കു​വ​രു​ന്ന മാ​റ്റം ഡ​യ​റ്റി​ന്‍റേ​ത് കൂ​ടി​യാ​ണ്. ഡ​യ​റ്റ് കാ​ര​ണം ശ​രീ​ര​ത്തി​ൽ വ​രു​ന്ന മാ​റ്റം മു​ഖ​ത്തും കാ​ണു​ന്നു. നി​ങ്ങ​ൾ​ക്ക് നു​ള്ളി​യോ പി​ച്ചി​യോ ക​ത്തി​ച്ചോ നോ​ക്കാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ ചെ​യ്തു​നോ​ക്കു​മ്പോ​ൾ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​വു​മെ​ന്നും ന​യ​ൻ​താ​ര പ​റ​ഞ്ഞു.

Read More

യ​മ​ഹ​യുടെ ചിത്രീകരണം ആരംഭിച്ചു

പാ​ലാ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രേ​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​മി​ച്ച് മ​ധു ജി ​ക​മ​ലം ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് യ​മ​ഹ. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ പ​ത്മ​രാ​ജ​ൻ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മു​തു​കു​ള​ത്തെ ഞ​വ​ര​ക്ക​ൽ ത​റ​വാ​ട്ട് മു​റ്റ​ത്ത് വ​ച്ചാ​യി​രു​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പൂ​ജ ന​ട​ന്ന​ത്. സു​ധി ഉ​ണ്ണി​ത്താ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ര​സ​ക​ര​മാ​യ ഒ​രേ​ടാ​ണ് യ​മ​ഹ എ​ന്ന ചി​ത്ര​ത്തി​ന് ആ​ധാ​രം. ഹ്യൂ​മ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ബം​ഗ​ളൂ​രു, കാ​യം​കു​ളം, ഹ​രി​പ്പാ​ട് മു​തു​കു​ളം, മാ​വേ​ലി​ക്ക​ര, പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ലൊ​ക്കേ​ഷ​ൻ. ഹ​രി പ​ത്ത​നാ​പു​രം(​പ്ര​മു​ഖ ടി​വി അ​വ​താ​ര​ക​നും പ്ര​ഭാ​ഷ​ക​നും), തോ​മ​സ് കു​രു​വി​ള, നോ​ബി, കോ​ബ്ര രാ​ജേ​ഷ്, ഷാ​ജി മാ​വേ​ലി​ക്ക​ര, വി​നോ​ദ് കു​റി​യ​ന്നൂ​ർ, നെ​പ്ട്യൂ​ൺ സു​രേ​ഷ്, വി​ഷ്ണു ഗോ​പി​നാ​ഥ്, അ​ജി​ത് കൃ​ഷ്ണ. സു​രേ​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ, ഷെ​ജി​ൻ, ആ​ൻ​സി ലി​നു, ചി​ഞ്ചു റാ​ണി, ഉ​ഷ കു​റ​ത്തി​യാ​ട്, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഡി​ഒ​പി ന​ജീ​ബ് ഷാ, ​ഗാ​ന​ര​ച​ന ശ്രീ​കു​മാ​ർ നാ​യ​ർ, സം​ഗീ​തം ര​തീ​ഷ്…

Read More

ദീ​പാ​വ​ലി തീ​മി​ൽ സോ​നം ക​പൂ​ർ സ്റ്റൈ​ലി​ഷ് ലുക്കിൽ താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സോ​നം ക​പു​റി​ന്‍റെ വ​സ്ത്ര​ധാ​ര​ണ ശൈ​ലി ബോ​ളി​വു​ഡി​ല്‍ ഏ​റെ പ്ര​ശ​സ്ത​മാ​ണ്. ഫാ​ഷ​ന്‍ ഏ​റ്റ​വു​മ​ധി​കം ഇ​ഷ്ട​പ്പെ​ടു​ക​യും അ​ത് ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന താ​ര​മാ​ണ് സോ​നം. താ​രം പ​ങ്കു​വ​യ്ക്കു​ന്ന വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും അ​നി​യ​ത്തി റി​യാ ക​പു​ർ ത​ന്നെ​യാ​ണ് സോ​ന​ത്തി​ന്‍റെ സ്റ്റൈ​ലി​സ്റ്റ്. സോ​ന​ത്തി​ന്‍റെ ദീ​പാ​വ​ലി ലു​ക്കാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഖാ​ദി ഔ​ട്ഫി​റ്റി​നൊ​പ്പം ബോ​ഡി ഓ​ര്‍​ണ​മെ​ന്‍റും അ​ണി​ഞ്ഞ ചി​ത്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം ത​രം​ഗ​മാ​യി. പ​തി​വു​പോ​ലെ റി​യ ക​പു​ര്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും സ്റ്റൈ​ലി​സ്റ്റ്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

“എന്നെ സ്പർശിച്ചയാളെ ഞാൻ ഓ​ടി​ച്ചി​ട്ട് അടിച്ചു”: ശ്വേതാ മേനോൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താരമാണ് ശ്വേ​താ മേ​നോ​ൻ. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ അ​ന​ശ്വ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ശ്വേ​ത പി​ന്നീ​ട് നി​ര​വ​ധി അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ചെ​യ്തു. ഇ​പ്പോ​ള്‍ ചാ​ന​ല്‍ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​ണ്. ന​ടി​യു​ടെ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തക്കു​റി​ച്ചാ​ണ് ശ്വേ​ത തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ചെ​റു​പ്പ​ത്തി​ല്‍ ശ​രീ​ര​ത്തി​ല്‍ മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ച​യാ​ളെ ഓ​ടി​ച്ചി​ട്ട് ത​ല്ലി​യ​തി​നെ​ക്കു​റി​ച്ചാ​ണ് ശ്വേ​ത വെ​ളി​പ്പെ​ടു​ത്തി​യ​ത്. കോ​ഴി​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്തു ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്ന് ശ്വേ​ത പ​റ​യു​ന്നു. ആ​ദ്യ സി​നി​മ​യാ​യ അ​ന​ശ്വ​ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടേ​യു​ള്ള ആ ​സ​മ​യ​ത്ത്. സു​രേ​ഷ് ഗോ​പി​യും അ​മ​ല​യും ശ്രീ​വി​ദ്യം അ​ഭി​ന​യി​ച്ച എ​ന്‍റെ സൂ​ര്യ​പു​ത്രി​ക്ക് എ​ന്ന സി​നി​മ കാ​ണാ​നാ​യി ഒ​രു അ​വ​ധി​ക്കാ​ല​ത്താ​ണ് തി​യ​റ്റ​റി​ലേ​ക്ക് പോ​യ​ത്. അ​തി​നി​ട​യി​ലാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ബ്ലൂ​ഡ​യ​മ​ണ്ട് തി​യേ​റ്റ​റി​ലേ​ക്കാ​യി​രു​ന്നു സി​നി​മ കാ​ണാ​നാ​യി പോ​യ​ത്. രാ​ത്രി ഒ​ന്പ​തു മ​ണി​യു​ടെ ഷോ​യാ​യി​രു​ന്നു. അ​മ്മ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. രാ​ത്രി 12.30 ആ​യ​പ്പോ​ഴാ​യി​രു​ന്നു സി​നി​മ തീ​ര്‍​ന്ന​ത്. തി​യ​റ്റ​റി​ല്‍ നി​ന്നു…

Read More

ശ്രീ ​അ​യ്യ​പ്പ​ന്‍റെ വീ​രേ​തി​ഹാ​സ ച​രി​ത​ക​ഥ​ക​ളെ അ​ധി​ഷ്ഠി​ത​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം: വീ​ര​മ​ണി​ക​ണ്ഠ​ൻ ഒ​ഫീ​ഷ​ൽ ലോ​ഞ്ച് സ​ന്നി​ധാ​ന​ത്ത്

ആ​റു ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ത്രീ​ഡി വി​സ്മ​യം വീ​ര​മ​ണി​ക​ണ്ഠ​ൻ ഒ​ഫി​ഷ്യ​ൽ ലോ​ഞ്ച് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ന​ട​ന്നു. സ​ത്യം, നീ​തി, ധ​ർ​മം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളു​ടെ അ​ട​യാ​ള​മൂ​ർ​ത്തി​യാ​യി ക​ണ​ക്കാ​ക്കു​ന്ന ശ്രീ ​അ​യ്യ​പ്പ​ന്‍റെ വീ​രേ​തി​ഹാ​സ ച​രി​ത​ക​ഥ​ക​ളെ അ​ധി​ഷ്ഠി​ത​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​ണ് വീ​ര​മ​ണി​ക​ണ്ഠ​ൻ. ത്രീ​ഡി വി​സ്മ​യ കാ​ഴ്ച്ച​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. വ​ൺ ഇ​ല​വ​ന്‍റെ ബാ​ന​റി​ലാ​ണ് നി​ർ​മാ​ണം. മ​ഹേ​ഷ് കേ​ശ​വും സ​ജി എ​സ് മം​ഗ​ല​ത്തും ചേ​ർ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ഹേ​ഷ്, വി​എ​ഫ്എ​ക്സ് സ്പെ​ഷ്യ​ലി​സ്റ്റാ​ണ്. ഈ ​കൂ​ട്ടു​കെ​ട്ടി​ൽ പൂ​ർ​ത്തി​യാ​യ ധ്യാ​ൻ നാ​യ​ക ത്രീ​ഡി ചി​ത്രം 11:11 ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വീ​ര​മ​ണി​ക​ണ്ഠ​ന്‍റെ ഒ​ഫി​ഷ്യ​ൽ ലോ​ഞ്ച് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ന​ട​ന്നു. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റും സ്ക്രി​പ്റ്റും മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി​ക്ക് കൈ​മാ​റി​യാ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ഈ ​വ​ർ​ഷം വൃ​ശ്ചി​കം ഒ​ന്നി​ന് ഷൂ​ട്ട് തു​ട​ങ്ങി…

Read More

ഒ​രു​പാ​ട് ന​ടി​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്, പ​ക്ഷേ, ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ സു​ഗ​ന്ധ​മു​ള്ള വ്യ​ക്തി നി​ങ്ങ​ളാ​ണെ​ന്ന് ഷാ​രൂ​ഖ് ഖാ​ൻ എ​പ്പോ​ഴും പ​റ​യാറുണ്ട്: ര​വീ​ണ ഠ​ണ്ട​ൺ

ഷാ​രൂ​ഖ് ഖാ​ൻ താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ർ​ഫ്യൂം ഏ​താ​ണെ​ന്ന് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കു​ക​യും അ​തി​നെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ര​വീ​ണ ഠ​ണ്ട​ൺ. അ​ദ്ദേ​ഹ​വും പെ​ർ​ഫ്യൂ​മു​ക​ളെ ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളാ​ണ്. അതിനാൽ അ​ദ്ദേ​ഹം കാ​ര്യ​മാ​യി​ട്ടാ​ണ് ഇ​ക്കാ​ര്യം ചോ​ദി​ച്ച​റി​ഞ്ഞ​തെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. ഇ​പ്പോ​ഴും എ​ന്നെ കാ​ണു​മ്പോ​ൾ ഷാ​രൂ​ഖ് പ​റ​യാ​റു​ണ്ട്, ഞാ​ൻ ഒ​രു​പാ​ട് ന​ടി​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, എ​പ്പോ​ഴും ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ സു​ഗ​ന്ധ​മു​ള്ള വ്യ​ക്തി നി​ങ്ങ​ളാ​ണ് എ​ന്ന് ര​വീ​ണ ഠ​ണ്ട​ൺ പറഞ്ഞു.

Read More

ആ​ദ്യ ടെ​ലി​വി​ഷ​ൻ ഷോ ​ടെ​ലി​കാ​സ്റ്റ് ആ​യി​ല്ല: ആ​ദ്യ സി​നി​മ പ​കു​തി​ൽ നി​ന്നു; നി​ർ​ഭാ​ഗ്യ​യാ​യ താ​ര​മെ​ന്ന് ആ​ളു​ക​ൾ വി​ളി​ച്ച​പ്പോ​ഴും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു; വി​ദ്യാ ബാ​ല​ൻ

ഇ​ന്ന് ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര താ​ര​മാ​ണെ​ങ്കി​ലും ക​രി​യ​റി​ലെ തു​ട​ക്ക​ത്തി​ൽ ഏ​റെ അവഗണന നേ​രി​ട്ട താ​ര​മാ​ണ് വി​ദ്യാ ബാ​ല​ൻ. തെ​ന്നി​ന്ത്യ​ൻ സി​നി​മാരം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ടി ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്. ച​ക്രം എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലാ​ണ് ന​ടി ആ​ദ്യം അ​ഭി​ന​യി​ച്ച​ത്. ഈ ​സി​നി​മ പ​കു​തി​ക്കുവ​ച്ച് മു​ട​ങ്ങി​യ​തോ​ടെ ഭാ​ഗ്യ​മി​ല്ലാ​ത്ത ന​ടി​യാ​യി വി​ദ്യ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് അ​റി​യ​പ്പെ​ട്ടു. ഇ​തേ​ക്കു​റി​ച്ച് തു​റ​ന്ന് സം​സാ​രി​ക്കു​ക​യാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വി​ദ്യ. എ​ന്‍റെ ആ​ദ്യ സി​നി​മ മ​ല​യാ​ള​ത്തി​ലാ​ണ്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ച​ക്രം എ​ന്ന സി​നി​മ. എ​ന്നാ​ൽ ഇ​ട​യ്ക്ക് വച്ച് ഷൂ​ട്ടിം​ഗ് നി​ന്നു. ഇ​തി​നി​ടെ ഞാ​ൻ ഒ​രു​പാ​ട് മ​ല​യാ​ള സി​നി​മ​ക​ൾ ക​മ്മി​റ്റ് ചെ​യ്തു. എ​ന്നാ​ൽ ച​ക്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ​തോ​ടെ എ​ല്ലാ സി​നി​മ​ക​ളി​ൽ നി​ന്നും എ​ന്നെ മാ​റ്റി. ആ ​മൂ​ന്ന് വ​ർ​ഷം വ​ള​രെ മോ​ശ​മാ​യി​രു​ന്നു. എ​ന്‍റെ ആ​ത്മ​വി​ശ്വാ​സം ചോ​ർ​ന്നു. അ​തെ​ല്ലാം സം​ഭ​വി​ച്ച​തി​ൽ ഇ​ന്ന് സ​ന്തോ​ഷ​മു​ണ്ട്. അ​താ​ണ് എ​ന്നെ ഞാ​നാ​ക്കി​യ​ത്. എ​ന്‍റെ ക്ഷ​മ​യെ…

Read More

സൈ​ന്യ​ത്തെ​പ്പ​റ്റി​യു​ള്ള പ​രാ​മ​ർ​ശം: ന​ടി സാ​യി പ​ല്ല​വി​ക്കെ​തി​രേ വീ​ണ്ടും സൈ​ബ​ർ ആ​ക്ര​മ​ണം

ചെ​ന്നൈ: പ​ഴ​യൊ​രു അ​ഭി​മു​ഖം കു​ത്തി​പ്പൊ​ക്കി ന​ടി സാ​യി പ​ല്ല​വി​ക്കെ​തി​രേ വീ​ണ്ടും സൈ​ബ​ർ ആ​ക്ര​മ​ണം. മ​റ്റ​ന്നാ​ൾ റി​ലീ​സ് ചെ​യ്യു​ന്ന സാ​യി​യു​ടെ ‘അ​മ​ര​ൻ’ സി​നി​മ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്താ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. രാ​മാ​യ​ണം സി​നി​മ​യി​ൽ​നി​ന്ന് സാ​യി പ​ല്ല​വി​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു​ണ്ട്. രാ​മാ​യ​ണം സി​നി​മ​യി​ൽ സീ​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സാ​യി പ​ല്ല​വി എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​ൻ സൈ​ന്യം പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളെ ഭീ​ക​ര​രാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പാ​ക് ജ​ന​ത തി​രി​ച്ചും അ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​തെ​ന്നു​മാ​യി​രു​ന്നു 2022ലെ ​ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സാ​യ് പ​ല്ല​വി പ​റ​ഞ്ഞി​രു​ന്ന​ത്. നേ​ര​ത്തെ ഇ​തു​ന്ന​യി​ച്ച് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ൾ, താ​ൻ ഒ​രു മ്യൂ​ണി​റ്റി​യെ​യും ആ​ക്ഷേ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ഭി​മു​ഖ​ത്തി​ലെ ഒ​രു ഭാ​ഗം മാ​ത്രം എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ വേ​ദ​ന​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു സാ​യ് പ​ല്ല​വി പ്ര​തി​ക​രി​ച്ച​ത്.

Read More

പു​തു ത​ല​മു​റ​യ്ക്ക് ഒ​രു ക്ലാ​സി​ക് സി​നി​മ കാ​ണാം; ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ​യു​ടെ റീ-​റി​ലീ​സി​നെ കു​റി​ച്ച് മാ​ധ​വി

ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ​യു​ടെ റീ-​റി​ലീ​സി​നെ കു​റി​ച്ച് അ​റി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്! എ​ത്ര​യോ മ​നോ​ഹ​ര​മാ​യ ഓ​ര്‍​മ​ക​ളാ​ണ​ത്. നി​ര്‍​മാ​താ​വ് പി.​വി. ഗം​ഗാ​ധ​ര​ന്‍, സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍, എ​ഴു​ത്തു​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, മ​മ്മൂ​ട്ടി, കാ​മ​റാ​മാ​ന്‍ കെ. ​രാ​മ​ച​ന്ദ്ര​ബാ​ബു, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ര​വി തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച​ത് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ്. റീ – ​റി​ലീ​സി​ലൂ​ടെ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് ഇ​ത്ത​ര​മൊ​രു ക്ലാ​സി​ക് സി​നി​മ കാ​ണാം. -മാ​ധ​വി

Read More

തു​ണി​ക്ക​ട​യി​ൽ തു​ട​ങ്ങി​യ ജീ​വി​തം; സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത് പ​ണ​ത്തി​നു​വേ​ണ്ടി; ഇ​ന്ന​ത്തെ സൂ​ര്യ തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ…

തു​ണി​ക്ക​ട​യി​ല്‍ ജോ​ലി​ക്ക് ക​യ​റി ആ​ദ്യ​ത്തെ 15 ദി​വ​സം ട്രെ​യി​നി​യാ​യി​രു​ന്നു. അ​ന്ന് 750 രൂ​പ​യാ​ണ് കി​ട്ടി​യി​രു​ന്ന​ത്. ഞാ​ന്‍ ന​ട​ന്‍റെ മ​ക​നാ​ണ് എ​ന്ന വി​വ​രം അ​വ​ര്‍​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ആ ​സ​മ​യ​ത്തെ എ​ന്‍റെ മാ​സ ശ​മ്പ​ളം 1,200 രൂ​പ​യാ​യി​രു​ന്നു. ഞാ​ന​വി​ടെ മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്തു. ആ ​സ​മ​യം കൊ​ണ്ട് എ​ന്‍റെ ശ​മ്പ​ളം 8,000 രൂ​പ​യാ​യി. ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ന്‍ അ​മ്മ ക​ഷ്ട​പ്പെ​ടു​ന്ന​ത് എ​നി​ക്ക് വ​ല്ലാ​തെ കൊ​ണ്ടു. ഞാ​ന്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് ഞാ​ന്‍ അ​പ്പോ​ഴാ​ണ് ആ​ലോ​ചി​ച്ച​ത്. ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത് പ​ണ​ത്തി​നു വേ​ണ്ടി​യാ​ണ്. എ​ന്‍റെ അ​മ്മ വാ​ങ്ങി​യ ക​ടം തി​രി​ച്ച​ട​യ്ക്കാ​ന്‍. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ എ​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ സൂ​ര്യ ആ​യ​ത്. -സൂ​ര്യ

Read More