ഇ​താ​ണ് ശ്രീ​രം​ഗ്… ജൂ​ണി​യ​ർ അ​ജ​യ​ന്‍!

ടൊ​വി​നോ ഹി​റ്റ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ല്‍ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ ആ​ലാ​പ​ന ഭം​ഗി​യി​ൽ ജ​ന​പ്രി​യ​മാ​യ ഒ​രു പാ​ട്ടു​ണ്ട്. കു​ഞ്ഞ് അ​ജ​യ​നെ നെ​ഞ്ചേ​റ്റി അ​മ്മൂ​മ്മ, മാ​ണി​ക്യം പാ​ടു​ന്ന​ത്. അ​ങ്ങ് വാ​ന കോ​ണി​ല് എ​ന്ന ആ ​പാ​ട്ടി​നൊ​പ്പം ഹി​റ്റാ​ണ് അ​തി​ല്‍ ജൂ​ണി​യ​ര്‍ അ​ജ​യ​നാ​യി വേ​ഷ​മി​ട്ട ശ്രീ​രം​ഗ് ഷൈ​നും. കു​ഞ്ഞി​ളം വാ​വേ, ക​ഥ കേ​ട്ട് മെ​ല്ലെ മി​ഴി​പൂ​ട്ട്, മാ​റി​ന്‍ ചൂ​ടി​ല്‍ ഉ​റ​ങ്ങ് ഉ​റ​ങ്ങ്… എ​ന്നി​ങ്ങ​നെ ക​ഥ​യോ​ടു ചേ​ര്‍​ന്ന​ലി​യു​ന്ന വ​രി​ക​ള്‍. ‘സു​ര​ഭി​ചേ​ച്ചി​യും ഞാ​നു​മു​ള്ള പാ​ട്ട് ഹി​റ്റാ​യ​തോ​ടെ ധാ​രാ​ളം പേ​ര്‍ വി​ളി​ക്കു​ന്നു. എ​ല്ലാ​വ​രും ഇ​പ്പോ​ള്‍ കുഞ്ഞിളം വാ​വേ എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​യി​ൽ മേ​സേ​ജി​ടു​ന്നു. ദി​വ​സ​വും പ​ല​യി​ട​ങ്ങ​ളി​ൽ ആ ​പാ​ട്ടു കേ​ള്‍​ക്കു​ന്നു. പ​ല​രു​ടെ​യും റിം​ഗ് ടോ​ണാ​ണ്. അ​തി​ലെ കു​ട്ടി ഞാ​നാ​ണ് എ​ന്ന​തു വ​ലി​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മാ​ണ്.’- ശ്രീ​രം​ഗ് ഷൈ​ന്‍ രാഷ്്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. സീ​രി​യ​ലു​ക​ളി​ല്‍ ബാ​ല​താ​രം…അ​ച്ഛ​നു സി​നി​മ പ​ണ്ടേ ക്രേ​സാ​ണ്. അ​ഞ്ച​ര വ​യ​സു​ള്ള​പ്പോ​ള്‍ അ​മൃ​ത ടിവി​യി​ലെ ഇ​മ്മി​ണി ബ​ല്യൊ​രു…

Read More

അ​ല്ലി അ​ല്ലേ എ​ന്ന് ഇ​പ്പോ​ഴും ചോ​ദി​ക്കും

മ​ണി​ച്ചി​ത്ര​ത്താ​ഴ് എ​ന്‍റെ ക​രി​യ​റി​ലെ അ​നു​ഗ്ര​ഹ​മാ​ണ്. പ്രൊ​ജ​ക്ട് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ അ​ത് ഇ​ത്ര​യും പോ​പ്പു​ല​റാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. സി​നി​മ​യി​ലെ കാ​സ്റ്റിം​ഗ് ആ​യി​രു​ന്നു ഞാ​ൻ ശ്ര​ദ്ധി​ച്ച​ത്. ശോ​ഭ​ന ചേ​ച്ചി, ലാ​ലേ​ട്ട​ൻ, സു​രേ​ഷ് ഗോ​പി സ​ർ, സു​ധീ​ഷ് എ​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യി ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​നും കെ​പി​എ​സി ല​ളി​ത​ച്ചേ​ച്ചി​യും. അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ൾ എ​ങ്ങ​നെ നോ ​പ​റ​യാ​നാ​കു​മെ​ന്ന് തോ​ന്നി. എ​ന്‍റെ ക​ഥാ​പാ​ത്ര​വും ന​ല്ല​താ​യി​രു​ന്നു. ശോ​ഭ​ന ചേ​ച്ചി​ക്കൊ​പ്പ​മു​ള്ള റോ​ൾ. സെ​റ്റി​ൽ പോ​യ​പ്പോ​ൾ ഒ​രു സ​ർ​ക്ക​സി​ന് കു​ട്ടി​ക​ളെ വി​ട്ട പോ​ലെ​യാ​യി​രു​ന്നു. എ​വി​ടെ​യാ​ണെ​ന്ന് ഞാ​നു​ള്ള​തെ​ന്ന് ചി​ന്തി​ച്ച് അ​ദ്ഭു​ത​പ്പെ​ട്ടു. എ​വി​ടെ തി​രി​ഞ്ഞാ​ലും വ​ലി​യ ആ​ർ​ട്ടി​സ്റ്റു​ക​ൾ. ഒ​രു​പാ​ട് എ​നി​ക്ക് പ​ഠി​ക്കാ​നു​ണ്ടാ​യി​രു​ന്നു. ശോ​ഭ​ന ചേ​ച്ചി​യ​ട​ക്കം എ​ല്ലാ​വ​രും പെ​ർ​ഫോം ചെ​യ്യു​ന്ന​ത് ഞാ​ൻ നോ​ക്കി​യി​രി​ക്കും. ഇ​ന്നും ആ ​സി​നി​മ പ്രേ​ക്ഷ​ക​ർ ഓ​ർ​ക്കു​ന്നു. മ​ണി​ച്ചി​ത്ര​ത്താ​ഴി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് അ​ല്ലി എ​ന്നാ​ണ്. അ​ല്ലി​ക്ക് ആ​ഭ​ര​ണം എ​ടു​ക്കാ​ൻ പോ​ക​ണ്ടേ​യെ​ന്ന് ശോ​ഭ​ന ചേ​ച്ചി​യു​ടെ ഡ​യ​ലോ​ഗു​ണ്ട്. ഇ​ന്നും മ​ല​യാ​ളി​ക​ൾ എ​ന്നെ കാ​ണു​മ്പോ​ൾ അ​ല്ലി​യ​ല്ലേ എ​ന്നാ​ണ്…

Read More

നീ ​എ​ൻ ഹൃ​ദ​യ​രാ​ഗ​മാ​യ്

ഹൃ​ദ​യം ക​വ​രു​ന്ന പ്ര​ണ​യ​കാ​വ്യം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന നീ ​എ​ൻ ഹൃ​ദ​യ​രാ​ഗ​മാ​യ് എ​ന്ന വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം പ്ര​മു​ഖ ന​ട​ൻ സ​ജി സോ​മ​ൻ പ​ത്ത​നം​തി​ട്ട അ​ബാ​ൻ ട​വ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​നി​ൽ​കു​മാ​ർ, സം​വി​ധാ​യ​ക​ൻ ശ്യാം ​അ​ര​വി​ന്ദം, അ​യ്മ​നം സാ​ജ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. യാ​ത്ര, മ​ക​ളേ മാ​പ്പ്, നീ​തി​മാ​ൻ, സിം​ഹ​ക്കു​ഴി, ദൈ ​മു​ഖം തു​ട​ങ്ങി​യ നി​ര​വ​ധി ടെ​ലി ഫി​ലി​മു​ക​ളി​ലൂ​ടെ​യും ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ, ദ​ന​പാ​ൽ ജി ​സം​വി​ധാ​നം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ൽ​ബ​മാ​ണ് നീ ​എ​ൻ ഹൃ​ദ​യ​രാ​ഗ​മാ​യ്. ആ​വ​ണി മീ​ഡി​യാ​സി​നു വേ​ണ്ടി വി​പി​ൻ കാ​ര​ക്കാ​ട് നി​ർ​മി​ക്കു​ന്നു. ഗാ​ന​ര​ച​ന – സ​ച്ചു അ​ജി​ത്ത്, സം​ഗീ​തം, ആ​ലാ​പ​നം – സ​ജി റാം, ​ഡി​ഒ​പി – ജോ​ഷി കോ​ട​നാ​ട്, മാ​നേ​ജ​ർ – രാ​ജീ​വ് പൂ​വ​ത്തൂ​ർ, പ്രൊ​ഡ​ഷ​ൻ ക​ൺ​ട്രോ​ള​ർ – അ​ഭി​ലാ​ഷ് അ​യി​രൂ​ർ,മേ​ക്ക​പ്പ്…

Read More

ബ്ലാ​ക്കി​ൽ ഹോ​ട്ട് ബോ​ള്‍​ഡ് ലു​ക്കി​ല്‍ വേ​ദി​ക

തെ​ന്നി​ന്ത്യ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​രം വേ​ദി​ക​യ്ക്ക് മ​ല​യാ​ള​ത്തി​ലും ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ണ്ട്. താ​ര​ത്തി​ന്‍റെ ക്യൂ​ട്ട് ലു​ക്കി​ന് നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. മ​ല​യാ​ള​ത്തി​ൽ ദി​ലീ​പി​ന്‍റെ​യും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും നാ​യി​ക​യാ​യി തി​ള​ങ്ങി​യ താ​രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ വേ​ദി​ക സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. വേ​ദി​ക ഫോ​ർ യു ​എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍​ക്ക് ഫി​യ​ർ പ്ര​മോ​ഷ​ൻ​സ് എ​ന്നാ​ണ് താ​രം ഹാ​ഷ്‌​ടാ​ഗ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബ്ലാ​ക്കി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​ര​ത്തെ ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന​ത്. പ്ര​ണ​തി​വ​ർ​മ ഡി​സൈ​ൻ ചെ​യ്ത ക​റു​ത്ത ലൂ​സ് ഫി​റ്റ് പാ​ൻ​സും മോ​ഡേ​ണ്‍ ബ്ലൗ​സ് ഡ​ച്ച്‌ അ​പ്പു​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

Read More

സൂര്യ-കാജൽ കണ്ടുമുട്ടൽ ആഘോഷമാക്കി ആരാധകർ

തെ​ന്നി​ന്ത്യ​യി​ല്‍ നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍. ജ​ന​നം മു​ബൈ​യി​ലാ​ണെ​ങ്കി​ലും താ​രം തി​ള​ങ്ങി​യ​ത് തെ​ന്നി​ന്ത്യ​യി​ലാ​ണ്. അ​ഭി​ന​യ​മി​ക​വു കൊ​ണ്ട് മാ​ത്ര​മ​ല്ല ആ​ളു​ക​ളോ​ടു​ള്ള താ​ര​ത്തി​ന്‍റെ പെ​രു​മാ​റ്റ​വും സം​സാ​ര​വു​മൊ​ക്കെ​യാ​ണ് കാ​ജ​ലി​നെ ജ​ന​പ്രി​യ​യാ​ക്കി​യ​ത്. താ​രം സേ​ക്ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ൻ സൂ​ര്യ​യെ ക​ണ്ടു​മു​ട്ടി​യ കാ​ജ​ല്‍ അ​ഗ​ർ​വാ​ളി​ന്‍റെ വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്.മുംബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. കാ​ജ​ല്‍ ഭ​ര്‍​ത്താ​വി​നും കു​ഞ്ഞി​നു​മൊ​പ്പ​മാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും അ​പ്ര​തീ​ക്ഷി​ത ക​ണ്ടു​മു​ട്ട​ലും സൂ​ര്യ​യെ ക​ണ്ട് ആ​ശ്ച​ര്യ​പ്പെ​ടു​ന്ന കാ​ജ​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തു. സൂ​ര്യ​യെ ക​ണ്ട ഉ​ട​ൻ ത​ന്നെ ആ​ശ്ച​ര്യ​ഭാ​വ​ത്തോ​ടെ കാ​ജ​ല്‍ അ​ടു​ത്തെ​ത്തു​ന്ന​തും സു​ഖ​വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ദൂ​രെ മാ​റി നി​ല്‍​ക്കു​ന്ന ഭ​ർ​ത്താ​വി​നെ സൂ​ര്യ​യു​ടെ അ​ടു​ത്തെ​ത്തി​ച്ച്‌ കാ​ജ​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ‘‘സൂ​ര്യാ… ഗൗ​തം…’’ എ​ന്ന് പ​റ​ഞ്ഞ് കാ​ജ​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും ഇ​രു​വ​രും ത​മ്മി​ല്‍ സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.…

Read More

വിവാഹം എ​ങ്ങ​നെ​യോ സം​ഭ​വി​ച്ചു; എ​ങ്ങ​നെ​യാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ എ​നി​ക്കും അ​റി​യി​ല്ല; ജ്യോതിർമയി

ഞാ​നും അ​മ​ലും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. കോ​ള​ജ് കാ​ലം തൊ​ട്ട് എ​നി​ക്ക് അ​മ​ലി​നെ പ​രി​ച​യ​മു​ണ്ട്. ഞ​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. അ​തി​നു​ശേ​ഷം അ​മ​ൽ ബെ​ർ​ലി​നി​ൽ പ​ഠി​ക്കാ​ൻ പോ​യി. ഞ​ങ്ങ​ൾ ട​ച്ചു​ണ്ടാ​യി​രു​ന്നി​ല്ല. അ​ത് ക​ഴി​ഞ്ഞ് തി​രി​ച്ച് വ​ന്ന് അ​മ​ൽ ഒ​രു ആ​ഡ് പ്ലാ​ൻ ചെ​യ്തി​രു​ന്നു. ആ ​സ​മ​യ​ത്ത് ഞാ​ൻ ടെ​ലി​വി​ഷ​നി​ൽ ചെ​റു​താ​യി കോന്പയ​റിംഗ് ഒ​ക്കെ ചെ​യ്യു​ന്ന സ​മ​യ​മാ​യി​രു​ന്നു. അ​ങ്ങ​നെ എ​ന്നെ അ​വ​ർ അ​പ്രോ​ച്ച് ചെ​യ്തു. മാ​ത്ര​മ​ല്ല ഞ​ങ്ങ​ളു​ടെ വീ​ടു​ക​ളും ഏ​ക​ദേ​ശം ഒ​രേ സ​ർ​ക്കി​ളി​ലാ​യി​രു​ന്നു. അ​ങ്ങ​നെ ഞ​ങ്ങ​ൾ ആ ​പ​ര​സ്യം ചെ​യ്തു. പ​ക്ഷെ അ​ത് അ​ത്ര പോ​പ്പു​ല​റൊ​ന്നു​മാ​യി​ല്ല. പി​ന്നെ ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ള​ർ​ന്നു. ശേ​ഷം വീ​ണ്ടും ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ര​ണ്ടു​പേ​രു​ടെ​യും വ​ഴി​ക്ക് പോ​യി. പി​ന്നെ വിവാഹം എ​ങ്ങ​നെ​യോ അ​ത് സം​ഭ​വി​ക്കു​കയാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ എ​നി​ക്കും അ​റി​യി​ല്ലന്ന്  ജ്യോതിർമയി പറഞ്ഞു.

Read More

ഗ്ലാമറസ് പാർവതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മ​ല​യാ​ള സി​നി​മ​യ്ക്ക് മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. തി​ര​ക്കി​നി​ട​യി​ലും ത​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​ൻ പാ​ർ​വ​തി മ​റ​ക്കാ​റി​ല്ല. അ​ങ്ങ​നെ ചി​ല ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‌കു​റ​ച്ചു ഗ്ലാ​മ​റ​സാ​യ ചി​ത്ര​ങ്ങ​ളാ​ണ് താ​രം ഇ​ത്ത​വ​ണ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥയുമായി ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട്

ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട് എ​ന്ന ചി​ത്രം. എ​വ​ർ​ഗ്രീ​ൻ നൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ടി​വി സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും ടെ​ലി ഫി​ലി​മു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ചെ​റി​യാ​ൻ മാ​ത്യു​വാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കോ​ട്ട​യ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​നു. പ്ര​ശ​സ്ത മോ​ഡ​ൽ സെ​ൽ​ബി സ്ക​റി​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, അ​ലീ​ന​യു​ടെ സ​ഹാ​യി​യാ​യി സോ​ഹ​ൻ സീ​നു​ലാ​ലും ഡി​വൈ​എ​സ്പി​യാ​യി കോ​ട്ട​യം ര​മേ​ശും വേ​ഷ​മി​ടു​ന്നു. ക​ഥ,തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-ഡോ. ​ചൈ​ത​ന്യ ആ​ന്‍റ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ജെ​സി ജോ​ർ​ജ്, ചീ​ഫ് കാ​മ​റ-വേ​ണു​ഗോ​പാ​ൽ ശ്രീ​നി​വാ​സ​ൻ, കാ​മ​റ-വി​നോ​ദ് ജി ​മ​ധു, എ​ഡി​റ്റ​ർ-​ര​തീ​ഷ് മോ​ഹ​ന​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം-മി​നി ബോ​യ്, ആ​ക്ഷ​ൻ- കാ​ളി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ധീ​ഷ് ഭ​ദ്ര​ൻ, ആ​ർ​ട്ട്-ത​മ്പി വാ​വ​ക്കാ​വ്, കാ​മ​റ അ​സോ​സി​യേ​റ്റ്-അ​നി​ൽ വ​ർ​മ, പി​ആ​ർ​ഒ-അ​യ്മ​നം സാ​ജ​ൻ. അ​വി​നാ​ശ്, ഷാ​ജി സു​രേ​ഷ്, ജോ​യ​ൽ, ഡോ.…

Read More

നെ​പ്പോ കി​ഡ് വി​ളി​പ്പേ​ര് മ​റി​ക​ട​ന്ന് ജാ​ൻ​വി: ബോ​ളി​വു​ഡ് ക​ട​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലേ​ക്ക് ചേ​ക്കാ​റാ​നൊ​രു​ങ്ങി താ​ര​പു​ത്രി

ബോ​ളി​വു​ഡി​ൽ എ​ങ്ങും എ​ത്താ​തെ പോ​യ നി​ര​വ​ധി നാ​യി​ക​മാ​രു​ണ്ട്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഇ​ൻ​ഡ​സ്ട്രി​യെ അ​ട​ക്കി​ഭ​രി​ച്ച ചി​ല ന​ടി​മാ​രു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ൽ ഒ​രാ​ളാ​ണ് ശ്രീ​ദേ​വി. ഒ​ട്ടു​മി​ക്ക ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച സൂ​പ്പ​ർ​നാ​യി​ക ത​ന്നെ​യാ​യി​രു​ന്നു ശ്രീ​ദേ​വി. അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച ശ്രീ​ദേ​വി​യു​ടെ മ​ക​ളും അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് സി​നി​മ​യി​ൽ എ​ത്തി. ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​ട്ട് അ​ധി​ക​നാ​ൾ ആ​യി​ട്ടി​ല്ലെ​ങ്കി​ലും ശ്രീ​ദേ​വി​യു​ടെ​യും നി​ർ​മാ​താ​വ് ബോ​ണി ക​പുറി​ന്‍റെ​യും മ​ക​ളാ​യ ജാ​ൻ​വി​ക്ക് മേ​ൽ​വി​ലാ​സ​ത്തി​ന് ഒ​രു കു​റ​വു​മി​ല്ലാ​യി​രു​ന്നു. ക​രി​യ​റി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഈ ​പാ​ര​മ്പ​ര്യം ഒ​രു പ​രി​ധി​വ​രെ ജാ​ൻ​വി ക​പുറി​ന് വെ​ല്ലു​വി​ളി ആ​യി​രു​ന്നു​വെ​ന്ന് വേ​ണം പ​റ​യാം. നെ​പ്പോ​ട്ടി​സം അ​ട​ക്കി വാ​ണി​രു​ന്ന ബോ​ളി​വു​ഡി​ൽ സി​നി​മാ ബ​ന്ധ​മു​ള്ള ആ​രെ​യും പ്രേ​ക്ഷ​ക​ർ സം​ശ​യ ദൃ​ഷ്‌​ടി​യോ​ടെ മാ​ത്ര​മാ​ണ് നോ​ക്കി ക​ണ്ടി​രു​ന്ന​ത്. അ​തേ നി​ല​പാ​ട് ത​ന്നെ​യാ​യി​രു​ന്നു താ​ര​പു​ത്രി​യാ​യ ജാ​ൻ​വി​യു​ടെ കാ​ര്യ​ത്തി​ലും ന​ട​ന്ന​ത്. താ​ര​കു​ടും​ബ​ത്തി​ൽനി​ന്ന് എ​ത്തി​യ​തി​നാ​ൽ നെ​പ്പോ കി​ഡ് എ​ന്നു ത​ന്നെ​യാ​ണ് ജാ​ൻ​വി​യും ആ​ദ്യ​കാ​ല​ത്ത് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ…

Read More

അ​വ​ൻ ര​ണ്ടു വർഷം ഫ്രീ ​ആ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു

ന്യൂ​യോ​ര്‍​ക്കി​ല്‍ പ​ഠി​ക്കു​ന്ന കൊ​ച്ചു​മ​ക​ൻ അ​ഗ​സ്ത്യ ന​ന്ദ (മ​ക​ള്‍ ശ്വേ​ത​യു​ടെ മ​ക​ൻ) അ​ടു​ത്തു​ള്ള ഒ​രു ഇ​ന്ത്യ​ന്‍ റെ​സ്റ്റ​റ​ന്‍റി​ല്‍ പോ​യ​പ്പോ​ള്‍ ‘അ​മി​താ​ഭ് ബ​ച്ച​ന്‍’ എ​ന്ന് പേ​രു​ള്ള ഒ​രു ഡി​ഷ് ക​ണ്ടു. ഉ​ട​നെ അ​ഗ​സ്ത്യ അ​തി​നെ​ക്കു​റി​ച്ച്‌ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രോ​ട് ആ ​ഡി​ഷി​നെക്കു​റി​ച്ച്‌ ചോ​ദി​ക്കു​ക​യും അ​ത് ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു.​അ​ത് ക​ഴി​ച്ച ശേ​ഷം, നി​ങ്ങ​ള്‍​ക്ക് അ​റി​യാ​മോ ഇ​ദ്ദേ​ഹം എ​ന്‍റെ മു​ത്ത​ച്ഛ​നാ​ണ് എ​ന്ന് അ​വ​രോ​ട് പ​റ​ഞ്ഞു. ആ​ദ്യം അ​വ​ര​ത് വി​ശ്വ​സി​ച്ചി​ല്ല. പി​ന്നീ​ട് എ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ അ​വ​ന്‍ അ​വ​രെ കാ​ണി​ച്ചു കൊ​ടു​ത്തു. പി​ന്നീ​ട് ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം അ​വ​ന്‍ അ​വി​ടെ നി​ന്നും ഫ്രീ ​ആ​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. -അ​മി​താ​ഭ് ബ​ച്ച​ന്‍

Read More