ബോ​ള്‍​ഡ് ലു​ക്കി​ല്‍ മ​ഡോ​ണ

തെ​ന്നി​ന്ത്യ​യാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍. അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍റെ പ്രേ​മം ആ​യി​രു​ന്നു മ​ഡോ​ണ​യു​ടെ ആ​ദ്യ സി​നി​മ. ചി​ത്രം വ​ൻ​വി​ജ​യം നേ​ടി​യ​തോ​ടെ മ​ഡോ​ണ​യ്ക്കു പി​ന്നീ​ട് തി​രി​ഞ്ഞുനോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ മ​ഡോ​ണ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ലോ ​ക​ട്ട് ടോ​പ്പും ക​റു​ത്ത പാ​ന്‍റ്സും ധ​രി​ച്ചാ​ണ് മ​ഡോ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റുക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ലി​യോ ആ​ണ് മ​ഡോ​ണ​യു​ടെ ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ. ചി​ത്ര​ത്തി​ല്‍ വി​ജ​യ്‌​യു​ടെ സ​ഹോ​ദ​രി​യാ​യി​ട്ടാ​ണ് മ​ഡോ​ണ അ​ഭി​ന​യി​ച്ച​ത്.

Read More

ഇ​രു​നി​റം ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ര്‍

ത​ങ്ങ​ള്‍​ക്കു ചു​റ്റു​മു​ള്ള ലോ​ക​ത്ത് നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ പോ​രാ​ടു​ന്ന ദ​ളി​ത​നാ​യ ഒ​രു പി​താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും ക​ഥ പ​റ​യു​ന്ന ഇ​രു​നി​റം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സാ​യി. ലി​ജോ​ജോ​സ് പ​ല്ലി​ശേ​രി, ഇ​ന്ദ്ര​ന്‍​സ്, ലി​യോ ത​ദേ​വൂ​സ് തു​ട​ങ്ങി​യ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്ത​ത്. കാ​ട​ക​ലം എ​ന്ന സി​നി​മ​യ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച കു​ട്ടി​ക​ളു​ടെ സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ തി​ര​ക്ക​ഥാ​കൃ​ത്ത് ജി​ന്‍റോ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണി​ത്. തി​യ​റ്റ​റി​ല്‍ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന ര​ജ​നീ​കാ​ന്ത് അ​ഭി​ന​യി​ച്ച വേ​ട്ട​യാ​ന്‍ എ​ന്ന​ചി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്യു​ക​യും സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍റെ വ​ഴ​ക്ക് എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ത​ന്മ​യ സോ​ള്‍ ആ​ണ് മു​ഖ്യ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്. ത​ന്മ​യ​യ്‌​ക്കൊ​പ്പം ദീ​നീ​ഷ് ആ​ല​പ്പി, ജി​യോ ബേ​ബി, നി​ഷ സാ​രം​ഗ്, ക​ബ​നി, പ്ര​ദീ​പ് ബാ​ല, പോ​ള്‍ ഡി, ​അ​ജി​ത തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. അ​ര്‍​ജു​ന്‍…

Read More

ഒ​രു ജീ​വി​ത​മ​ല്ലേ ഉ​ള്ളൂ, ഇ​ഷ്ട​ത്തി​നു ജീ​വി​ക്ക​ണ​മെ​ന്ന് ഭൂ​മി​ക

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് ഭൂ​മി​ക. ഭ്ര​മ​ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് ന​ടി ഭൂ​മി​ക മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നു മു​ന്പു ത​ന്നെ ത​മി​ഴി​ല്‍ നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു.ഇ​പ്പോ​ഴും അ​ഭി​ന​യ​ത്തി​ല്‍ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്. നാ​യി​ക റോ​ള്‍ ത​ന്നെ വേ​ണ​മെ​ന്ന വാ​ശി​യൊ​ന്നും ത​നി​ക്കി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യാ​റു​ള്ള​ത്. അ​തു​പോ​ലെ ദാ​മ്പ​ത്യ ജീ​വി​ത​ത്തെക്കു​റി​ച്ചും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളും ന​ടി​ക്കു​ണ്ട്. ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം സ​ന്തു​ഷ്ട​മാ​യ കു​ടും​ബ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ഭൂ​മി​ക. ഇ​തി​നി​ട​യി​ല്‍ പ​ങ്കാ​ളി​യെക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ജ​യം ര​വി നാ​യ​ക​നാ​വു​ന്ന ബ്ര​ദ​ര്‍ എ​ന്ന സി​നി​മ​യി​ല്‍ ഭൂ​മി​ക​യും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷ​ത്തെ ദീ​പാ​വ​ലി റി​ലീ​സാ​യി 31​ന് സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​തി​നു മു​ന്നോ​ടി​യാ​യി പ്രൊ​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് ഭൂ​മി​ക അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ള്‍. അ​ങ്ങ​നെ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് പ​ങ്കാ​ളി​യെ കു​റി​ച്ചും കു​ടും​ബ​ത്തെ കു​റി​ച്ചു​മൊ​ക്കെ ന​ടി സം​സാ​രി​ച്ച​ത്. എ​ല്ലാ​വ​ര്‍​ക്കും അ​വ​രെ മ​ന​സി​ലാ​ക്കു​ന്ന ന​ല്ലൊ​രു…

Read More

​തി​യ​റ്റ​റു​ക​ൾ അടക്കി വാഴാൻ ത്ര​യം

സ​ണ്ണി വെ​യ്ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ഞ്ജി​ത്ത് ച​ന്ദ്ര​സേ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത്ര​യം 25ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പൂ​ർ​ണ​മാ​യും രാ​ത്രി​യി​ൽ ചി​ത്രീ​ക​രി​ച്ച ത്ര​യ​ത്തി​ൽ നി​ര​ഞ്ജ് മ​ണി​യ​ൻ പി​ള്ള രാ​ജു, രാ​ഹു​ൽ മാ​ധ​വ്, ശ്രീ​ജി​ത്ത് ര​വി, ച​ന്ദു നാ​ഥ്, ശാ​ലു റ​ഹീം, കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ, തി​രി​കെ ഫെ​യിം ഗോ​പീ​കൃ​ഷ്ണ​ൻ കെ. ​വ​ർ​മ, ഡെ​യ്ൻ ഡേ​വി​സ്,സു​ര​ഭി സ​ന്തോ​ഷ്, നി​ര​ഞ്ജ​ന അ​നൂ​പ്, സ​ര​യൂ മോ​ഹ​ൻ, അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ, ഡ​യാ​ന ഹ​മീ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. തി​ര​ക്കേ​റി​യ ഒ​രു ന​ഗ​ര​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​ച്ചേ​രു​ന്ന ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും അ​വി​ചാ​രി​ത​മാ​യി സം​ഭ​വി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ത്ര​യം എ​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ജു സ​ണ്ണി നി​ർ​വ​ഹി​ക്കു​ന്നു. ഗോ​ഡ്സ് ഓ​ൺ ക​ൺ​ട്രി…

Read More

ഈ ​ലോ​കം എ​ന്നെ കാ​റി തു​പ്പി​യാ​ലും സാ​ര​മി​ല്ല നീ ​മാ​ത്രം തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്ന് ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞ​ത് കേ​ട്ട് നെ​ഞ്ച് പൊ​ട്ടി​പ്പോ​യി; പ്രി​യാ രാ​മ​ൻ

‌ഭ​ർ​ത്താ​വ് ര​ഞ്ജി​ത്ത് ബി​ഗ് ബോ​സി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​യ്യോ ഇ​നി ഉ​ട​നെ ഒ​ന്നും കാ​ണാ​ന്‍ പ​റ്റി​ല്ല​ല്ലോ എ​ന്ന വി​ഷ​മാ​യി​രു​ന്നു എന്ന് നടി പ്രിയാ രാമൻ. ബി​ഗ് ബോ​സി​ല്‍ കാ​ണു​ന്ന​ത് പോ​ലെ​യാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ലും ര​ഞ്ജി​ത്ത്. അ​ത്ര​യും പാ​വ​മാ​ണ്. ഇ​തു​പോ​ലൊ​രു മ​നു​ഷ്യ​ന് ഈ ​ലോ​ക​ത്ത് ജീ​വി​ക്കാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ഈ ​സ്വ​ഭാ​വു​മാ​യി ബി​ഗ് ബോ​സ് പോ​ലൊ​രു ഷോ ​യി​ല്‍ ര​ഞ്ജി​ത്തി​നെ പോ​ലൊ​രാ​ള്‍​ക്ക് മു​ഴു​വ​ന്‍ ദി​വ​സ​വും നി​ല്‍​ക്കാ​ന്‍ സാ​ധി​ച്ചേ​ക്കി​ല്ല. പി​ന്നെ അ​ദ്ദേ​ഹം സ്വ​ന്തം ഗ്രാ​മ​ത്തി​ലെ സ്ലാ​ങ്ങി​ല്‍ സം​സാ​രി​ക്കും. അ​തൊ​ക്കെ വ​ച്ച് ആ​രും ക​ളി​യാ​ക്ക​രു​ത്. ത​മി​ഴ് വാ​യി​ല്‍ വ​രാ​ത്ത​വ​രെ വേ​ണ​മെ​ങ്കി​ല്‍ ക​ളി​യാ​ക്കാം. പ​ക്ഷേ ലാം​ഗ്വേ​ജി​ന്‍റെ പേ​രി​ലൊ​ക്കെ പ​രി​ഹ​സി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം ഫേ​ക്ക് ആ​ണെ​ന്ന് മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞ​ത് കേ​ട്ട് എ​ന്‍റെ മ​ന​സ് ത​ക​ര്‍​ന്നുപോ​യി. ശേ​ഷം അ​ദ്ദേ​ഹം കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ വ​ന്നി​ട്ട് ഈ ​ലോ​കം എ​ന്നെ കാ​റി തു​പ്പി​യാ​ലും സാ​ര​മി​ല്ല. പ്രി​യ നീ ​മാ​ത്രം…

Read More

‘സ്വ​കാ​ര്യ​ത​യു​ടെ അ​തി​ര്‍​വ​ര​മ്പു​ക​ള്‍ മ​റി​ക​ട​ന്ന് തൊ​ടു​ന്ന​തും പി​ടി​ക്കു​ന്ന​തും ഇ​ഷ്ട​മ​ല്ല’: അ​നാ​ർ​ക്ക​ലി മ​ര​ക്കാ​ർ

സ്വ​കാ​ര്യ​ത​യു​ടെ അ​തി​ര്‍​വ​ര​മ്പു​ക​ള്‍ മ​റി​ക​ട​ന്ന് സ്പ​ര്‍​ശി​ക്കു​ന്ന​തും മ​റ്റും ഇ​ഷ്ട​മ​ല്ലെ​ന്ന് ന​ടി അ​നാ​ര്‍​ക്ക​ലി മ​രി​ക്കാ​ര്‍. അ​തി​ല്‍ ആ​ണെ​ന്നും പെ​ണ്ണെ​ന്നു​മി​ല്ല. പ​രി​ചി​യ​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ന്നെ തൊ​ടു​ന്ന​തും അ​മി​ത സ്‌​നേ​ഹം കാ​ണി​ക്കു​ന്ന​തും ഇ​ഷ്ട​മ​ല്ലെ​ന്നും അ​നാ​ര്‍​ക്ക​ലി പ​റ​യു​ന്നു. പു​തി​യ സി​നി​മ​യാ​യ സോ​ള്‍ സ്‌​റ്റോ​റീ​സി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ന​മു​ക്കൊ​ക്കെ എ​പ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ സം​ഭ​വി​ച്ചി​ട്ടു​ള്ളൊ​രു ക​ഥ​യാ​ണി​ത്. മി​ക്ക പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും എ​പ്പോ​ഴെ​ങ്കി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കും. തി​ര​ക്ക​ഥ കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ ക​ണ്ണു തു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​തു​പോ​ലൊ​രു വി​ഷ​യം സി​നി​മ​യാ​യി ക​ണ്ടി​ട്ടി​ല്ല. ചെ​റി​യൊ​രു വി​ഷ​യം ഒ​രാ​ളെ എ​ന്തു​മാ​ത്രം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് കാ​ണി​ച്ചു ത​രു​ന്ന​ത്. മൂ​ന്നാ​മ​ത് ഒ​രാ​ളാ​യി നോ​ക്കു​മ്പോ​ള്‍ അ​തൊ​രു പ്ര​ശ്‌​ന​മാ​യി തോ​ന്നി​യേ​ക്കി​ല്ല. ഇ​ഷ്ട​മു​ള്ളൊ​രു സു​ഹൃ​ത്തി​നെ ഉ​മ്മ വ​ച്ചു എ​ന്ന് മാ​ത്ര​മാ​ണ്. പ​ക്ഷെ അ​ത് അ​നു​ഭ​വി​ച്ച​യാ​ള്‍​ക്കു വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. ത​ന്‍റേ​തു മാ​ത്ര​മാ​യു​ള്ള അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ ക​ട​ന്നുക​യ​റി പെ​രു​മാ​റു​ന്ന​താ​ണ്. പ​ക്ഷെ കാ​ണു​ന്ന​വ​ര്‍​ക്ക് അ​ത് സ്‌​നേ​ഹ​മാ​ണ്. ഒ​രാ​ളെ തൊ​ട​ണ​മെ​ങ്കി​ല്‍ പോ​ലും അ​യാ​ളു​ടെ സ​മ്മ​ത​ത്തോ​ടെ വേ​ണ​മെ​ന്നു…

Read More

സി​നി​മ​യി​ൽ ഇ​ഷ്ടം പോ​ലെ ശ​മ്പ​ളം കി​ട്ടാ​ന്‍ ബാ​ക്കി​യു​ണ്ട്: മി​യ ജോ​ർ​ജ്

എ​നി​ക്ക് ഇ​ഷ്ടം പോ​ലെ ശ​മ്പ​ളം കി​ട്ടാ​ന്‍ ബാ​ക്കി​യു​ണ്ട്. പ്രൊ​ഡ്യൂ​സ​ര്‍ പ​റ​യും ന​മ്മു​ക്ക് ഇ​ച്ചി​രി ഫി​നാ​ന്‍​ഷ്യ​ല്‍ പ്ര​ശ്‌​നം ഉ​ണ്ട് ഡ​ബ്ബിം​ഗി​ന് വ​രു​ന്പോ​ൾ ത​രാ​മെ​ന്ന്. ഓ​ക്കേ അ​ത് കേ​ട്ട് ന​മ്മ​ള്‍ പോ​കു​ന്നു പി​ന്നീ​ട് ഡ​ബ്ബിം​ഗി​ന് വ​രു​ന്നു. ര​ണ്ടു ദി​വ​സം ഒ​ക്കെ കാ​ണും. ആ​ദ്യ​ത്തെ ദി​വ​സം ക​ഴി​യു​ബോ​ള്‍ ന​മ്മ​ള്‍ വി​ചാ​രി​ക്കും നാ​ളെ​യും കൂ​ടി ഉ​ണ്ട​ല്ലോ നാ​ളെ ത​രു​മാ​യി​രി​ക്കും എ​ന്ന്. നാ​ളെ ആ​കു​മ്പോ​ഴേ​ക്കും പ​റ​യു​വാ​ണ് ന​മ്മു​ക്ക് ഇ​ച്ചി​രി കു​ഴ​പ്പം ഉ​ണ്ട് ന​മ്മു​ക്ക് റി​ലീ​സ് ആ​കു​മ്പോ​ഴേ​ക്കും ത​രാം എ​ന്ന്. അ​പ്പോ​ള്‍ ന​മ്മ​ള്‍ എ​ന്താ​യി​രി​ക്കും വി​ചാ​രി​ക്കു​ന്ന​ത്. അ​യാ​ള്‍ മാ​ര്‍​ക്ക​റ്റിം​ഗി​ന് ഒ​ക്കെ കു​റെ പൈ​സ ഇ​റ​ക്കി​ട്ടു​ണ്ട് അ​തു​കൊ​ണ്ട് പ​ടം തി​യ​റ്റ​റി​ല്‍ ഇ​റ​ങ്ങി​ക്ക​ഴി​യു​മ്പോ​ള്‍ അ​തി​ല്‍ നി​ന്ന് വ​രു​മാ​നം കി​ട്ടു​മ​ല്ലോ, അ​പ്പോ​ള്‍ ന​മ്മ​ളെ സെ​റ്റി​ല്‍ ചെ​യ്യു​മാ​യി​രി​ക്കും എ​ന്ന്. ഞാ​നൊ​ക്കെ അ​ങ്ങ​നെ ന​മ്മു​ക്ക് ത​രു​മാ​യി​രി​ക്കും, ത​രു​മാ​യി​രി​ക്കും എ​ന്ന് വി​ചാ​രി​ച്ചി​ട്ട് ഇ​ങ്ങ​നെ മു​ന്നോ​ട്ട് ത​ള്ളി ത​ള്ളി വ​ച്ചി​ട്ട് കാ​ര്യ​മാ​യി​ട്ട് ഒ​ന്നും കി​ട്ടാ​ത്ത സി​നി​മ…

Read More

അം​ഗീ​കാ​ര​ത്തി​ന്‍റെ​യും പു​ര​സ്കാ​ര​ങ്ങ​ളു​ടെ​യും പി​റ​കെ പോ​യി​ട്ടി​ല്ല; സ​ന്തോ​ഷ​ക​ര​മാ​യ സി​നി​മ​ക​ൾ കൊ​ണ്ടു​വ​രാ​നാ​ണ് ആ​ഗ്ര​ഹം; നി​ത്യാ മേ​നോ​ൻ

മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം തേ​ടി​യെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നി​ത്യ മേ​നോ​ൻ. തി​രു​ച്ചി​ത്ര​മ്പ​ലം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് ന​ടി​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ധ​നു​ഷ് നാ​യ​ക​നാ​യ സി​നി​മ ബോ​ക്സ്ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ധ​നു​ഷി​നൊ​പ്പം തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് സി​നി​മ​യി​ൽ നി​ത്യ ചെ​യ്ത​ത്. അ​ഭി​ന​യി​ച്ച ഭാ​ഷ​ക​ളി​ലെ​ല്ലാം ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ ല​ഭി​ച്ച നി​ത്യ​ക്ക് നേ​ര​ത്തെ ത​ന്നെ ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്ന അ​ഭി​പ്രാ​യ​മു​ണ്ട്. അ​തേ​സ​മ​യം തി​രു​ച്ചി​ത്ര​മ്പ​ല​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ ചി​ല വി​മ​ർ​ശ​ന​ങ്ങ​ളും വ​രു​ന്നു​ണ്ട്. തി​രു​ച്ചി​ത്ര​മ്പ​ലം കൊ​മേ​ഴ്ഷ്യ​ൽ സി​നി​മ മാ​ത്ര​മാ​ണെ​ന്നും നി​ത്യ​യേ​ക്കാ​ൾ അ​ർ​ഹ​രാ​യ​വ​ർ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​രു​ന്നെ​ന്ന് വാ​ദം വ​ന്നു. ന​ടി സാ​യ് പ​ല്ല​വി​യാ​യി​രു​ന്നു പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യെ​ന്നും അ​ഭി​പ്രാ​യം വ​ന്നു. ഗാ​ർ​ഗി എ​ന്ന സി​നി​മ​യി​ലെ സാ​യ് പ​ല്ല​വി​യു​ടെ പ്ര​ക​ട​നം ജൂ​റി അ​വ​ഗ​ണി​ച്ചെ​ന്ന് ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​യ് പ​ല്ല​വി​യു​ടെ ആ​രാ​ധ​ക​രു​ടെ വി​മ​ർ​ശ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ​ച്ച് നാ​ൾ തു​ട​ർ​ന്നു. ഇ​പ്പോ​ഴി​താ താ​ൻ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യ​ല്ലെ​ന്ന വാ​ദ​ത്തി​ന്…

Read More

‘അ​ഞ്ചു കോ​ടി ത​ന്നാ​ൽ പ്ര​ശ്നം തീ​ർ​ക്കാം, ഇ​ല്ലെ​ങ്കി​ൽ കൊ​ല്ലും’; സ​ൽ​മാ​ൻ ഖാ​നെ​തി​രേ വീ​ണ്ടും വ​ധ​ഭീ​ഷ​ണി

മും​ബൈ: ഗു​ണ്ടാ​ത​ല​വ​ൻ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ഞ്ചു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​നെ​തി​രേ ഭീ​ഷ​ണി​സ​ന്ദേ​ശം. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​ധി​ക്കു​മെ​ന്നും അ​ടു​ത്തി​ടെ കൊ​ല​ചെ​യ്യ​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി ബാ​ബ സി​ദ്ദി​ഖി​യു​ടേ​തി​നേ​ക്കാ​ൾ മോ​ശം അ​വ​സ്ഥ സ​ൽ​മാ​ന് ഉ​ണ്ടാ​കു​മെ​ന്നും ഭീ​ഷ​ണി​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. മും​ബൈ ട്രാ​ഫി​ക് പോ​ലീ​സി​നാ​ണ് വാ​ട്സാ​പ് സ​ന്ദേ​ശം ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും താ​ര​ത്തി​ന്‍റെ ബാ​ന്ദ്ര​യി​ലെ വ​സ​തി​ക്കു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. മു​ൻ​കാ​ല ഭീ​ഷ​ണി​ക​ളെ​ത്തു​ട​ർ​ന്നു ന​ട​ൻ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. അ​ടു​ത്തി​ടെ സ​ൽ​മാ​ന്‍റെ വ​സ​തി​ക്കു​നേ​രേ ബി​ഷ്ണോ​യി​സം​ഘം വെ​ടി​യു​തി​ർ​ത്തി​രു​ന്നു. ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ സു​ഖ്ബീ​ർ ബ​ൽ​ബീ​ർ സിം​ഗി​നെ ന​വി മും​ബൈ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​ൽ​മാ​നെ വ​ധി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ഇ‍​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടെ​ന്നും ന​ട​നെ ആ​ക്ര​മി​ക്കാ​ൻ സിം​ഗ് മ​റ്റു സം​ഘാം​ഗ​ങ്ങ​ൾ​ക്കു ക​രാ​ർ ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നാ​യി പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു ക​ട​ത്തി​യ എ​കെ 47, എം 16,…

Read More

അ​ന​ധി​കൃ​ത വാ​തു​വ​യ്പ്: ന​ടി ത​മ​ന്ന​യെ 8 മ​ണി​ക്കൂ​ർ ഇ‍​ഡി ചോ​ദ്യം​ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ടി ത​മ​ന്ന ഭാ​ട്ടി​യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം​ചെ​യ്തു. ഗു​വാ​ഹാ​ത്തി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ അ​മ്മ​യോ​ടൊ​പ്പ​മാ​ണ് ത​മ​ന്ന എ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ൽ എ​ട്ടു മ​ണി​ക്കൂ​റോ​ളം തു​ട​ർ​ന്നു. അ​ന​ധി​കൃ​ത വാ​തു​വ​യ്പ് സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള മ​ഹാ​ദേ​വ് ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗി​ന്‍റെ ഉ​പ​ക​മ്പ​നി ആ​പ്പി​ൽ ഐ‌​പി‌​എ​ൽ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ പ​ര​സ്യം ചെ​യ്ത​താ​യി ആ​രോ​പി​ച്ചു ത​മ​ന്ന​യ്ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു. സ്‌​പോ​ർ​ട്‌​സ് ബെ​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ വി​വി​ധ​ത​രം ചൂ​താ​ട്ട​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ബെ​റ്റിം​ഗ് എ​ക്‌​സ്‌​ചേ​ഞ്ച് പ്ലാ​റ്റ്‌​ഫോ​മാ​യ ഫെ​യ​ർ​പ്ലേ പ്രൊ​മോ​ട്ട് ചെ​യ്യു​ന്ന​തി​ലെ പ​ങ്കി​നെ​ക്കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ത​മ​ന്ന​യോ​ട് ചോ​ദി​ച്ച് അ​റി​ഞ്ഞ​ത്. മ​ഹാ​ദേ​വ് ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് ആ​പ്പി​ന്‍റെ ഉ​പ​ക​മ്പ​നി​യാ​ണ് ഫെ​യ​ർ​പ്ലേ. മ​ഹാ​ദേ​വ് ആ​പ്പി​ന്‍റെ പ്ര​മോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ​തി​ന് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ൺ​ബീ​ർ ക​പു​റി​നും ശ്ര​ദ്ധ ക​പു​റി​നും ഇ​ഡി നേ​ര​ത്തേ സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു.

Read More