സി​നി​മാ മേ​ഖ​ല​യി​ൽ എ​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ർത്ത പ്ര​ച​രി​ച്ചു; അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ന​ന്യ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് അ​ന​ന്യ. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ത​മി​ഴി​ല​ട​ക്കം കൈ​യ​ടി നേ​ടാ​ന്‍ അ​ന​ന്യ​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. ശി​ക്കാ​ര്‍ തു​ട​ങ്ങി അ​ന​ന്യ ത​ന്‍റെ മി​ക​വ് തെ​ളി​യി​ച്ച സി​നി​മ​ക​ള്‍ നി​ര​വ​ധി​യാ​ണ്. നാ​യി​ക​യാ​യി മാ​ത്ര​മ​ല്ല സ​ഹ​ന​ടി​യാ​യും അ​ന​ന്യ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍നി​ന്നു വി​ട്ടു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അ​ന​ന്യ. പി​ന്നീ​ട് പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഭ്ര​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ന​ന്യ​യു​ടെ തി​രി​ച്ചു​വ​ര​വ്. പി​ന്നാ​ലെ വ​ന്ന അ​പ്പ​നി​ലെ പ്ര​ക​ട​ന​വും കൈ​യ​ടി നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ ഇ​ട​വേ​ള​യെ​ക്കു​റി​ച്ചും അ​തി​ന് കാ​ര​ണ​മാ​യി മാ​റി​യ തെ​റ്റാ​യ പ്ര​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കു​ക​യാ​ണ് അ​ന​ന്യ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ന​ന്യ മ​ന​സുതു​റ​ന്ന​ത്. എ​ന്നെ​ക്കു​റി​ച്ച് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ പ്ര​ച​രി​ച്ച ചി​ല തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളാ​ണ് എ​ന്നെ ഇ​ട​വേ​ള​യി​ലേ​ക്ക് ന​യി​ച്ച​ത്. ആ ​വി​ഷ​മം ഇ​പ്പോ​ഴു​മു​ണ്ട്. വി​വാ​ഹ ശേ​ഷം ഞാ​ന്‍ സി​നി​മ​ക​ള്‍ ചെ​യ്യു​ന്നി​ല്ല, ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഇ​ല്ല, ജോ​ലി ചെ​യ്യാ​ന്‍ തീ​രെ താ​ല്​പ​ര്യ​മി​ല്ല എ​ന്നൊ​ക്കെ ഞാ​ന്‍ പ​റ​യു​ക​യോ അ​റി​യു​ക​യോ ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ള്‍ ചി​ല​ർ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ട്.…

Read More

ക്യൂ​ട്ട്‌​നെ​സ് ഓ​വ​ർ​ലോ​ഡ​ഡ്;​ ന​വ​രാ​ത്രി ആ​ശം​സ​ക​ളു​മാ​യി ചു​വ​ന്ന​നി​റ​ത്തി​ലു​ള്ള സ​ല്‍​വാ​ര്‍ ക​മ്മീ​സി​ല്‍ തി​ള​ങ്ങി ര​ശ്മി​ക മ​ന്ദാ​ന

ന​ടി ര​ശ്മി​ക മ​ന്ദാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധ നേ​ടു​ന്നു. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ചു​വ​ന്ന​നി​റ​ത്തി​ലു​ള്ള സ​ല്‍​വാ​ര്‍ ക​മ്മീ​സി​ല്‍ തി​ള​ങ്ങു​ക​യാ​ണു താ​രം. ആ​രാ​ധ​ക​ര്‍​ക്കു ന​വ​രാ​ത്രി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നാ​ണു ന​ടി പു​തി​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ത​രു​ണ്‍ ത​ഹി​ലാ​നി ഡി​സൈ​ന്‍ ചെ​യ്ത ചു​വ​ന്ന​നി​റ​ത്തി​ലു​ള്ള സ​ല്‍​വാ​ര്‍ ക​മ്മീ​സാ​ണ് ന​ടി ധ​രി​ച്ചി​രി​ക്കു​ന്ന​ത്. അ​നാ​ര്‍​ക്ക​ലി സ്റ്റൈ​ലി​ലു​ള്ള ഇ​തി​ല്‍ ചു​വ​പ്പ്, ഗോ​ള്‍​ഡ​ന്‍ നി​റ​ങ്ങ​ളി​ലു​ള്ള എം​ബ്രോ​യി​ഡ​റി വ​ര്‍​ക്കു​മു​ണ്ട്. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​റാം​ദി​വ​സം ചു​വ​പ്പ് നി​റ​ത്തി​ലു​ള​ള വ​സ്ത്രം ധ​രി​ക്കു​ന്ന​ത് ഏ​റെ ശു​ഭ​ക​ര​മാ​യാ​ണ് ക​രു​തു​ന്ന​ത്. ചു​വ​ന്ന അ​നാ​ര്‍​ക്ക​ലി ധ​രി​ച്ചു​ള്ള ര​ശ്മി​ക​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ ക്യൂ​ട്ട്‌​നെ​സ് ഓ​വ​ര്‍​ലോ​ഡ​ഡ് എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ ക​മ​ന്‍റ് ചെ​യ്തി​ക്കു​ന്ന​ത്.

Read More

ക​ഠി​ന​മാ​യ സ്റ്റെ​പ്പു​ക​ൾ, ഡാ​ൻ​സി​ന്‍റെ റി​ഹേ​ഴ്സ​ൽ ചെ​യ്ത് സെ​റ്റി​ൽ വ​ന്ന് ഫെ​ർ​ഫോം ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ

എ​നി​ക്ക് ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ ടെ​ൻ​ഷ​നാ​യി​രു​ന്നു ബോ​ഗ​യ്‌​ന്‍​വി​ല്ല എ​ന്ന സി​നി​മ​യി​ലെ സ്തു​തി​ക്ക് വേ​ണ്ടി ഡാ​ൻ​സ് ചെ​യ്യ​ണ​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വ​ന്ന​ത്. കാ​ര​ണം എ​ല്ലാ​വ​ർ​ക്കും ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ട് ഞാ​ൻ ഡാ​ൻ​സ് ഭ​യ​ങ്ക​ര​മാ​യി പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്ന്. പ​ക്ഷെ പ​ഠി​ച്ചി​ട്ടി​ല്ല. ഒ​രു വ​ർ​ഷം ഭ​ര​ത​നാ​ട്യം പ​ഠി​ച്ചി​രു​ന്നു അ​ത്ര​മാ​ത്രം. അ​തും അ‍​ഞ്ചാം ക്ലാ​സി​ൽ വ​ച്ചാ​ണ്. സി​നി​മ​യി​ൽ വ​ന്ന​പ്പോ​ൾ‌ ഡാ​ൻ​സ് ചെ​യ്ത പാ​ട്ടു​ക​ൾ ഹി​റ്റാ​യ​തു​കൊ​ണ്ടാ​ണ് ഡാ​ൻ​സ​റാ​ണെ​ന്നു​ള്ള മു​ൾ​ക്കി​രീ​ടം എ​നി​ക്കു കിട്ടിയത്. ഞാ​ൻ ഇ​തു​വ​രെ ചെ​യ്തി​ട്ടു​ള്ള ഡാ​ൻ​സി​ന്‍റെ പാ​റ്റേൺ ആ​യി​രു​ന്നി​ല്ല സ്തു​തി​യി​ലേ​ത്. അ​തു​കൊ​ണ്ട് ഈ ​ഡാ​ൻ​സ് ക​ളി​ച്ചാ​ൽ കൈ​യും കാ​ലു​മൊ​ക്കെ ഒ​ടി​യു​മോ എ​ന്നൊ​രു ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. പു​തി​യ രീ​തി​യി​ലു​ള്ള മൂ​വ്മെ​ന്‍റ്സ് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​ത്ര​യും നാ​ള​ത്തെ സി​നി​മാ ജീ​വി​ത​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഡാ​ൻ​സി​ന്‍റെ റി​ഹേ​ഴ്സ​ൽ ചെ​യ്ത് ലൊ​ക്കേ​ഷ​നി​ൽ വ​ന്ന് അ​ത് പെ​ർ​ഫോം ചെ​യ്യു​ന്ന​ത്. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Read More

പു​രു​ഷാ​ധി​പ​ത്യ​ലോ​ക​ത്ത് ഒ​രു സ്ത്രീ​യാ​യി ഇ​രി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. “എ​നി​ക്കു നി​ങ്ങ​ളോ​ട് ആ​രാ​ധ​ന​യെ​ന്ന് അ​ലി​യ​ഭ​ട്ട്

സാം…​പ്രി​യ സാ​മ​ന്താ…​ശ​രി​ക്കും നി​ങ്ങ​ളാ​ണ് ഹീ​റോ, ഓ​ണ്‍​സ്ക്രീ​നി​ലും ഓ​ഫ് സ്ക്രീ​നി​ലും. ക​ഴി​വി​ലും പ്ര​തി​ഭ​യി​ലും ശ​ക്തി​യി​ലും പ്ര​തി​രോ​ധ​ത്തി​ലും എ​നി​ക്കു നി​ങ്ങ​ളോ​ട് ആ​രാ​ധ​ന​യു​ണ്ട്. പു​രു​ഷാ​ധി​പ​ത്യ​ലോ​ക​ത്ത് ഒ​രു സ്ത്രീ​യാ​യി ഇ​രി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. പ​ക്ഷേ നി​ങ്ങ​ള്‍ ആ ​ലിം​ഗ​ഭേ​ദ​ത്തെ മ​റി​ക​ട​ന്നു. നി​ങ്ങ​ളു​ടെ ഇ​രു​കാ​ലു​ക​ളി​ലും നി​ന്നു​കൊ​ണ്ട്, ക​ഴി​വും ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വും​കൊ​ണ്ടു നി​ങ്ങ​ള്‍ അ​ത്ര​യും ഉ​യ​ര​ത്തി​ലെ​ത്തി​യെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​തൃ​ക​യാ​ണ്…​പ്രീ ​റി​ലീ​സിം​ഗ് ഇ​വ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് സാ​മ​ന്ത​യ്ക്ക് മെ​സേ​ജ് അ​യ​ച്ച​പ്പോ​ള്‍ പെ​ട്ടെ​ന്നു​ത​ന്നെ അ​നു​കൂ​ല​മാ​യ മ​റു​പ​ടി ത​ന്ന സാ​മ​ന്ത​യു​ടെ പി​ന്തു​ണാ മ​നോ​ഭാ​വം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ഇ​ന്ന് എ​ന്‍റെ സി​നി​മ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഒ​രു ഇ​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ഇ​വി​ടെ​യു​ണ്ട് എ​ന്ന​തി​ൽ ഞാ​ൻ വ​ള​രെ ന​ന്ദി​യു​ള്ള​വ​ളാ​ണ്. വ​ള​രെ ന​ന്ദി സാം. -​ ആ​ലി​യ ഭ​ട്ട്

Read More

സം​വി​ധാ​യ​ക​രും ന​ട​ൻ​മാ​രും മാ​ത്ര​മ​ല്ല, ചി​ല ന​ടി​മാ​രും പ്ര​ശ്ന​ക്കാ​രെ​ന്ന് പ്രി​യാ​മ​ണി

ക​രി​യ​റി​ലെ തു​ട​ക്ക​ത്തി​ൽ അ​ർ​ഹ​മാ​യ പ​ല അ​വ​സ​ര​ങ്ങ​ളും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഇ​ന്നു ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് പ്രി​യാ​മ​ണി​ക്കു ല​ഭി​ക്കു​ന്ന​ത്. അ​ന്നും ഇ​ന്നും പ്രി​യാ​മ​ണി​ക്ക് മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ സ്ഥാ​ന​മു​ണ്ട്. ചു​രു​ക്കം മ​ല​യാ​ള സി​നി​മ​ക​ളി​ലേ പ്രി​യാ​മ​ണി അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ. പ​ക്ഷെ ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​രി​യ​റി​ൽ നി​രാ​ശ​യു​ണ്ടാ​ക്കി​യ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ന​ടി സം​സാ​രി​ച്ചു. ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽനി​ന്നു എ​ന്‍റെ റോ​ൾ വെ​ട്ടി​ക്കു​റ​ച്ചു. പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യി​രു​ന്നു സി​നി​മ ചെ​യ്ത​ത്. സ​ഹ​നാ​യി​ക​യാ​യാ​ണ് ആ ​ചി​ത്ര​ത്തി​ൽ ഞാ​നെ​ത്തു​ന്ന​ത്. എ​ന്‍റെ ഭൂ​രി​ഭാ​ഗം ഷോ​ട്ടു​ക​ളും എ​ടു​ത്തു. വി​ദേ​ശ​ത്തുനി​ന്നു ഹൈ​ദ​രാ​ബാ​ദി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ക​ഥാ​പാ​ത്രം. ഒ​രു ദി​വ​സം സം​വി​ധാ​യ​ക​ൻ വ​ന്ന് നി​ങ്ങ​ളു​ടെ റോ​ൾ വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്, മെ​യി​ൻ ലീ​ഡി​നേ​ക്കാ​ൾ ന​ന്നാ​യി തോ​ന്നു​ന്നു എ​ന്നു പ​റ​ഞ്ഞു. കു​റ​ച്ച് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ് സി​നി​മ റി​ലീ​സ് ചെ​യ്തു. തി​യ​റ്റ​റി​ൽ പോ​യി ക​ണ്ട​പ്പോ​ൾ ഞാ​ൻ ഞെ​ട്ടി. എ​ന്താ​ണി​ത്, ഇ​തൊ​ന്നു​മ​ല്ല​ല്ലോ ഷൂ​ട്ട് ചെ​യ്ത​തെ​ന്ന് ഞാ​ൻ അ​മ്മ​യോ​ട് പ​റ​ഞ്ഞു. ഷൂ​ട്ട് ചെ​യ്ത നൂ​റ് ശ​ത​മാ​ന​ത്തി​ൽ…

Read More

അ​വ​ഗ​ണ​ന​ക​ള്‍ പ​ല​രീ​തി​യി​ല്‍ നേ​രി​ട്ടി​ട്ടു​ണ്ട്: ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ള്‍ കൊ​യ്ത​പ്പോ​ഴും ഒ​രി​ക്ക​ല്‍ പോ​ലും സ്‌​കൂ​ള്‍ സ്റ്റേ​ജി​ല്‍​നി​ന്ന് ഒ​രു അ​നു​മോ​ദ​നം ത​ന്നി​ട്ടി​ല്ല; സ്മി​നു സി​ജോ

ഹാ​ന്‍​ഡ് ബോ​ള്‍ ക​ളി​ക്കി​റ​ങ്ങി​യ​പ്പോ​ഴും സി​നി​മ അ​ഭി​ന​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴും ക​ളി​യാ​ക്കി​യ​വ​രു​ടെ​യും വി​മ​ര്‍​ശി​ച്ച​വ​രു​ടെ​യും എ​ണ്ണ​ത്തി​ന് പ​ഞ്ഞ​മു​ണ്ടാ​യി​രു​ന്നി​ല്ല​ന്ന് സ്മി​നു സി​ജോ. അ​വ​ഗ​ണ​ന​ക​ള്‍ പ​ല​രീ​തി​യി​ല്‍ നേ​രി​ട്ടി​ട്ടു​ണ്ട്. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ന​ല്ല രീ​തി​യി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന​യും എ​ന്നെ​പോ​ലെ സ്‌​പോ​ര്‍​ട്‌​സി​ല്‍ ക​ഴി​വു​ള്ള​വ​ര്‍​ക്ക് അ​വ​ഗ​ണ​ന​യും നേ​രി​ട്ടി​ട്ടു​ണ്ട്. അ​ക്കാ​ല​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ കാ​യി​ക​രം​ഗ​ത്ത് നേ​ട്ട​ങ്ങ​ള്‍ കൊ​യ്യു​ന്ന​ത് ഒ​ന്നും ഒ​രു വ​ലി​യ ശ​ത​മാ​നം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ ടീം ​ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ള്‍ കൊ​യ്ത​പ്പോ​ഴും ഒ​രി​ക്ക​ല്‍ പോ​ലും സ്‌​കൂ​ള്‍ സ്റ്റേ​ജി​ല്‍​നി​ന്ന് ഒ​രു അ​നു​മോ​ദ​നം ത​ന്നി​ട്ടി​ല്ല. മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച് ഞ​ങ്ങ​ൾ സ്‌​പോ​ര്‍​ട്‌​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ന്‍ ഉ​പ​ദേ​ശി​ച്ച അ​ധ്യാ​പ​ക​ന്മാ​ര്‍ ഉ​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ള്‍ കാ​യി​ക രം​ഗ​ത്ത് പോ​ക​രു​തെ​ന്ന് ചി​ന്താ​ഗ​തി​യാ​യി​രു​ന്നു ചി​ല​ര്‍​ക്ക്. അ​വ​ഗ​ണ​ന​യെ​ല്ലാം താ​ണ്ടി ഇ​ന്നി​വി​ടെ എ​ത്താ​ന്‍ ആ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്.

Read More

ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍​ക്ക് ഡ​ബ്ബ് ചെ​യ്തി​ട്ട് എ​നി​ക്ക് എ​ന്‍റെ വോ​യി​സ് കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തൊ​രു സ​ങ്ക​ടം അ​ല്ലേ​യെ​ന്ന് ശ്രീ​ജ ര​വി

കു​റേ സി​നി​മ​ക​ളി​ൽ കാ​വ്യാ മാ​ധ​വ​നു ശ​ബ്ദം ന​ൽ​കി​യി​രു​ന്നു. സ​ത്യം പ​റ​ഞ്ഞാ​ല്‍ അ​തെ​നി​ക്ക് വ​ലി​യ പാ​ര​യാ​യി. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ല്‍ ഞാ​ന്‍ അ​ഭി​ന​യിച്ചിരുന്നു. ആ ​ചി​ത്ര​ത്തി​ല്‍ എ​നി​ക്ക് വേ​ണ്ടി ഡ​ബ്ബ് ചെ​യ്ത​ത് ഞാ​ന്‍ ത​ന്നെ​യാ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ മോ​ശം ക​മ​ന്‍റ് വ​ന്നു. കാ​വ്യ​ക്ക് ഡ​ബ്ബ് ചെ​യ്യു​ന്ന ആ​ളെ​ക്കൊ​ണ്ട് എ​ന്തി​നാ​ണ് ഇ​വ​ർ​ക്ക് ഡ​ബ്ബ് ചെ​യ്യി​ച്ച​ത്. ഈ ​ത​ള്ള​യ്ക്ക് ഇ​ങ്ങ​നെ ഒ​രു വോ​യി​സ് വേ​ണോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ആ​ളു​ക​ളു​ടെ ക​മ​ന്‍റ്. അ​തി​നുശേ​ഷം വേ​റെ ഒ​രു മ​ല​യാ​ളം പ​ട​ത്തി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചു. അ​വ​ർ ആ​ദ്യം ത​ന്നെ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഡ​ബ്ബ് ചെ​യ്യാ​ന്‍ വേ​റെ ആ​ളെ വ​യ്ക്കു​മെ​ന്നാ​ണ്. ഇ​ത് കേ​ട്ട​തോ​ടെ അ​യ്യോ അ​ങ്ങ​നെ ചെ​യ്യ​രു​ത്. ഞാ​ന്‍ എ​ങ്ങ​നെ​യെ​ങ്കി​ലും വോ​യി​സ് മാ​റ്റി ചെ​യ്യാം എ​ന്ന് പ​റ​ഞ്ഞു. ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍​ക്ക് ഡ​ബ്ബ് ചെ​യ്തി​ട്ട് എ​നി​ക്ക് എ​ന്‍റെ വോ​യി​സ് കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തൊ​രു സ​ങ്ക​ടം അ​ല്ലേ. -ശ്രീ​ജ

Read More

സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ കീ​ർ​ത്തി സു​രേ​ഷ്: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ഗ്രേ ​ക​ള​ര്‍ നി​റ​ത്തി​ലു​ള​ള ലോം​ഗ് ഗൗ​ണി​ല്‍ സു​ന്ദ​രി​യാ​യി തെ​ന്നി​ന്ത്യ​ന്‍ താ​രം കീ​ര്‍​ത്തി സു​രേ​ഷ്. ഡീ​പ് നെ​ക്കി​ലു​ള​ള സാ​റ്റി​ന്‍ സി​ല്‍​ക് ഗൗ​ണി​ല്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് താ​രം. സ്‌​മോ​ക്കി ഐ ​മേ​ക്ക​പ്പി​ലും വേ​വി ഹെ​യ​റി​ലും മി​നി​മ​ല്‍ അ​ക്‌​സ​സ​റീ​സി​ലും അ​തീ​വ സു​ന്ദ​രി​യാ​ണ് കീ​ര്‍​ത്തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ത​രം​ഗ​മാ​യി. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ആ​ല​ൻ-ഓ​ഡി​യോ, ട്രെ​യ്‌​ല​ർ പ്ര​കാ​ശ​നം ചെയ്തു

കാ​റോ​ട്ടി​യി​ൻ കാ​ത​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ തി​ള​ങ്ങി​യ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ശി​വ.​ആ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ആ​ല​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ, ട്രെ​യ്‌​ല​ർ ലോ​ഞ്ച് ചെ​ന്നൈ പ്ര​സാ​ദ് സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഭാ​ഗ്യ​രാ​ജാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ്വ​ഹി​ച്ച​ത്. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും, ന​ടീ​ന​ട​ന്മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ത്രി ​എ​സ് പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മിക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും. ന​ട​നും നി​ർ​മാ​താ​വു​മാ​യ വെ​ട്രി​യാ​ണ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. അ​നു സി​ത്താ​ര​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.​ ഹ​രീ​ഷ് പേ​ര​ടി ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജ​ർ​മനി​യി​ൽനി​ന്ന് ത​മി​ഴ് സി​നി​മ​യി​ൽ തി​ള​ങ്ങി​യ മാ​ധു​ര്യ​യും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​നോ​ജ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​ക്ക​ഴി​ഞ്ഞു. കാ​മ​റ-വി​ന്ദ​ൻ സ്റ്റാ​ലി​ൻ, സം​ഗീ​തം-മ​നോ​ജ് കൃ​ഷ്ണ, ഗാ​ന​ര​ച​ന-കാ​ർ​ത്തി​ക് നേ​ത, ആ​ലാ​പ​നം-ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, ചി​ന്മ​യി,…

Read More

മ​നോ​ഹ​ര​മാ​യ സ്ഥ​ലം, ന​ല്ല ഭ​ക്ഷ​ണം, മ​ധു​ര​മു​ള്ള ആ​ളു​ക​ൾ… യാ​ത്ര ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കും: ര​ശ്മി​ക മ​ന്ദാ​ന

ഇ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് ര​ശ്മി​ക മ​ന്ദാ​ന. സി​നി​മ​യി​ലെ​ന്ന​പോ​ലെ ത​ന്നെ സ​മൂ​ഹ​മാധ്യമ​ങ്ങ​ളി​ലും താരം സ​ജീ​വ​മാ​ണ്. ര​ശ്മി​ക സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ഓ​രോ പോ​സ്റ്റും വൈ​റ​ലാ​കാ​റു​ണ്ട്. താ​രം യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. യാ​ത്ര​ക​ളി​ൽ ഇ​ഷ്ട​പ്പെ​ട്ട ഒ​ട്ടു​മി​ക്ക വി​ഭ​വ​ങ്ങ​ളും താ​ര​ത്തി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ ര​ശ്മി​ക കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ത​ന്‍റെ ഇ​ഷ്ട​പ്പെ​ട്ട വി​ഭ​വ​ത്തെ കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ലാ​ണ് താ​രം പോ​യ​ത്. അ​വി​ടെനി​ന്നും ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ചും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. “കു​റ​ച്ച് ദി​വ​സ​മാ​യി ഞാ​ൻ കൊ​ച്ചി​യി​ൽ ആ​യി​രു​ന്നു. അ​വി​ടെ​യു​ള്ള ഫ്ര​ഞ്ച് ടോ​സ്റ്റ് ഇ​ന്ത്യ​യി​ൽ പോ​യി​രു​ന്നു. അ​വി​ട​ത്തെ ഫ്ര​ഞ്ച് ടോ​സ്റ്റ് ഏ​റെ രു​ചി​ക​ര​മാ​യി​രു​ന്നു. കൂ​ടാ​തെ, പ​തി​വു പോ​ലെ കോ​ഫി​യും ഉ​ണ്ടാ​യി​രു​ന്നു. നി​ങ്ങ​ൾ​ക്ക് എ​ന്നെ പോ​ലെ സ്ട്രോം​ഗ് ആ​യി​ട്ടു​ള്ള കോ​ഫി ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ 20 മി​ല്ലി​ലി​റ്റ​ർ…

Read More