പാ​ലാ​ക്കാ​രു​ടെ മ​ധു​ര​സ്മ​ര​ണ​ക​ളു​ടെ ബി​ഗ് സ്ക്രീ​ൻ അ​ട​യു​ന്പോ​ൾ: ഒ​രു ന​ഗ​ര​ത്തി​ന്‍റെ സി​നി​മ​യോ​ർ​മ​ക​ൾ മാ​യു​ന്നു

പാ​ലാ: പാ​ലാ ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സി​നി​മാ പ്രേ​മി​ക​ള്‍​ക്ക് ഒ​രു സ​ങ്ക​ട​ക്കാ​ഴ്ച​യു​ണ്ട്. കേ​ര​ള​ത്തി​ലെ​ത​ന്നെ ആ​ദ്യ​കാ​ല​ത്തെ വ​ലി​യ എ​സി തി​യ​റ്റ​റു​ക​ളാ​യ മ​ഹാ​റാ​ണി- യു​വ​റാ​ണി ട്വി​ന്‍ തി​യ​റ്റ​ര്‍ കോം​പ്ല​ക്‌​സ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണ് ദുഃ​ഖം. തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളാ​യ മ​ണ​ര്‍​കാ​ട് എം​എം​ജെ ഗ്രൂ​പ്പ് തി​യ​റ്റ​ര്‍ കോം​പ്ല​ക്‌​സും സ്ഥ​ല​വും പാ​ലാ​യി​ലെ മ​റ്റൊ​രു ബി​സി​ന​സ് ഗ്രൂ​പ്പി​നു വി​ല്‍​പ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി തി​യ​റ്റ​ര്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ര​ണ്ടു തി​യ​റ്റ​റു​ക​ളി​ലെ​യും വ​ലി​യ സ്‌​ക്രീ​നി​ല്‍ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​ങ്ങ​ള്‍​ക്കു കൈ​യ​ടി​ച്ച് ആ​ര്‍​പ്പു​വി​ളി​ച്ച​വ​രു​ടെ​യും പ്ര​ണ​യ​ഗാ​ന​ങ്ങ​ള്‍ ഏ​റ്റു​പാ​ടി​യ​വ​രു​ടെ​യു​മൊ​ക്കെ മ​ന​സ് ഒ​രു നി​മി​ഷം പ​ഴ​യ​കാ​ല​ത്തെ മ​നോ​ഹ​ര ഓ​ര്‍​മ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കും. അ​താ​ണ് ക​ഴി​ഞ്ഞ 46 വ​ര്‍​ഷ​മാ​യി മ​ഹാ​റാ​ണി, യു​വ​റാ​ണി തി​യ​റ്റ​റു​ക​ളും പാ​ലാ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​നി​മാ പ്രേ​മി​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം. കൗ​മാ​ര​ക്കാ​ര്‍​മു​ത​ല്‍ വ​യോ​ധി​ക​ര്‍ വ​രെ​യു​ള്ള​വ​രു​ടെ വെ​ള്ളി​ത്തി​ര​യി​ലെ സി​നി​മാ കാ​ഴ്ച​യി​ല്‍ ഏ​ക്കാ​ല​ത്തും ത​ല​യെ​ടു​പ്പു​ള്ള ഓ​ര്‍​മ​ക​ളാ​ണി​വ. സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ പോ​ലെ​ത​ന്നെ മ​ഹാ​റാ​ണി-​യു​വ​റാ​ണി തി​യ​റ്റ​റു​ക​ള്‍ പാ​ലാ​ക്കാ​രു​ടെ എ​ക്കാ​ല​ത്തെ​യും…

Read More

ഹോ​ളി​വു​ഡ് ലു​ക്കി​ൽ സാ​മ​ന്ത: കലക്കിയെന്ന് ആരാധകർ

തെ​ന്നി​ന്ത്യ​യി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​മാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. പ്രി​യ​ങ്ക ചോ​പ്ര​യ്ക്കൊ​പ്പം അ​മേ​രി​ക്ക​ൻ ആ​ക്ഷ​ൻ പ​ര​മ്പ​ര​യാ​യ സി​റ്റാ​ഡ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൻ്റെ ആ​വ​ശേ​ത്തി​ലാ​ണ് സാ​മ​ന്ത. സി​റ്റാ​ഡ​ലി​ൻ്റെ പ്ര​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ൽ കൂ​ടി​യാ​ണ് സാ​മ​ന്ത ഇ​പ്പോ​ൾ. പ്ര​മോ​ഷ​നി​ട​യി​ലെ വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ഗ്രേ ​നി​റ​ത്തി​ലു​ള്ള പാ​ൻ്റും ടോ​പ്പു​മാ​ണ് സാ​മ​ന്ത ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ടി സ്റ്റൈ​ൽ ചെ​യ്തി​രി​ക്കു​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം. പോ​സ്റ്റ് ചെ​യ്ത് മി​നി​റ്റു​ക​ൾ​ക്ക​കം ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

മേ​തി​ൽ ദേ​വി​ക​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​ച​യം, അ​വ​ർ​ക്കൊ​പ്പം സ​ഹോ​ദ​ര​ൻ എ​ന്ന നി​ല​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം; കി​ഷോ​ർ സ​ത്യ

മേ​തി​ൽ ദേ​വി​ക​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​ച​യ​മാ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് വ​നി​താ​ര​ത്നം എ​ന്ന ഷോ ​ചെ​യ്യു​ന്ന സ​മ​യ​ത്ത് ദേ​വി​ക​യു​ടെ ഒ​രു ക​സി​നെ ക​ണ്ടാ​ൽ എ​ന്നെ പോ​ലെ ഇ​രി​ക്കും എ​ന്ന് അ​വ​ർ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. കഥ ഇന്നുവരെ എന്ന ​സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ ഞ​ങ്ങ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഞ​ങ്ങ​ളെ ര​ണ്ടു​പേ​രെ​യും ക​ണ്ടാ​ൽ ആ​ങ്ങ​ള​യും പെ​ങ്ങ​ളും പോ​ലെ​യാ​ണ് ഉ​ള്ള​ത് എ​ന്ന് ചി​ല​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ദേ​വി​ക പ​റ​ഞ്ഞി​രു​ന്നു. അ​തി​നേ​ക്കാ​ൾ ഉ​പ​രി അ​ത്ര​യും ന​ല്ല സൗ​ഹൃ​ദ​വും ആ​ണ് ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ള്ള​തും. എ​ന്നും കാ​ണാ​റി​ല്ലെ​ങ്കി​ലും ക​മ്യൂ​ണി​ക്കേ​ഷ​ൻ നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ചി​ത്ര​ത്തി​ൽ ദേ​വി​ക​യു​ടെ സ​ഹോ​ദ​ര​നാ​യി ഞാ​ൻ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന കാ​ര്യം സ​ത്യ​ത്തി​ൽ അ​വ​ർ​ക്ക് വ​ലി​യ സ​ർ​പ്രൈ​സ് ആ​യി​രു​ന്നു. ഞാ​ൻ ലൊ​ക്കേ​ഷ​നി​ൽ എ​ത്തു​ന്ന​ത് വ​രെ അ​വ​ർ അ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും നേ​രി​ൽ കാ​ണു​ന്ന​ത്. സ​ഹോ​ദ​രി​യു​ടെ റോ​ൾ ദേ​വി​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് വി​ഷ്ണു എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യ​മാ​യി…

Read More

വീ​ണ്ടും മോ​ഹ​ൻ​ലാ​ലും സ​ത്യ​ൻ അ​ന്തി​ക്കാ​ടും

മ​ല​യാ​ളി സി​നി​മാ​പ്രേ​മി​ക​ൾ​ക്ക് എ​ക്കാ​ല​വും പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കെ​ട്ടാ​ണ് മോ​ഹ​ൻ​ലാ​ൽ-സ​ത്യ​ൻ അ​ന്തി​ക്കാ​ട്. പു​തി​യ ചി​ത്ര​ത്തി​നാ​യി ഈ ​കോം​ബോ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രും സി​നി​മ പ്രേ​മി​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​പൂ​ർ​വം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​പ്ഡേ​റ്റ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​നെ​യി​ല്‍ ആ​രം​ഭി​ക്കും. എ​മ്പു​രാ​ന്റെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ ജോ​യി​ൻ ചെ​യ്യും. തു​ട​ർ​ന്നു​ള്ള ഷെ​ഡ്യൂ​ൾ കൊ​ച്ചി​യി​ലാ​യി​രി​ക്കും എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ഷൂ​ട്ടിം​ഗ് ഡി​സം​ബ​റി​ല്‍ തു​ട​ങ്ങു​മെ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ്യൂ​മ​റി​ന് പ്രാ​ധാ​ന്യ​മു​ള്ള, കു​ടും​ബ​പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഹൃ​ദ​യ​പൂ​ര്‍​വം. നൈ​റ്റ് ഷി​ഫ്റ്റ് എ​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ഒ​രു​ക്കി​യ ടി.​പി സോ​നു​വാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഒ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മെ​ത്തു​ന്ന സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് – മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ലെ ചി​ത്ര​മാ​ണി​ത്. 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എ​ന്നും എ​പ്പോ​ഴും എ​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ന്‍​ലാ​ല്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്…

Read More

മേ​പ്പ​ടി​യാ​നി​ൽ അ​ഭി​ന​യി​ക്കാ​ന്‍ അ​തി​ന​ക​ത്ത് ഒ​രു തേ​ങ്ങ​യു​മി​ല്ലെന്ന് മനസിലായി: നിഖില വിമൽ

മേ​പ്പ​ടി​യാ​നി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു, സ​ത്യാ​യി​ട്ടും. ആ​ദ്യ​മാ​യി എ​ന്നോ​ട് ക​ഥ പ​റ​യാ​ന്‍ വ​ന്ന​പ്പോ​ള്‍ ജീ​പ്പി​ല്‍ വ​രു​ന്നെ​ന്നും ജീ​പ്പി​ല്‍ പോ​കു​ന്നെ​ന്നും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്‌​ക്രി​പ്റ്റ് ചോ​ദി​ച്ച​പ്പോ​ൾ സ്‌​ക്രി​പ്റ്റ് കു​ത്തി​വ​ര​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ത​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​പ്പോ​ള്‍ എ​നി​ക്ക് മ​ന​സി​ലാ​യി അ​തി​ന​ക​ത്ത് ഒ​രു തേ​ങ്ങ​യു​മി​ല്ലെ​ന്ന്. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ചെ​യ്യാ​തി​രു​ന്ന​ത്. ശ​രി​ക്കും ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഞ്ജു ചെ​യ്യു​മ്പോ​ഴേ​ക്ക് ക്യാ​ര​ക്ട​ര്‍ ഡെ​വ​ല​പ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്‍റെ​യ​ടു​ത്ത് പ​റ​ഞ്ഞ​പ്പോ​ള്‍ ജീ​പ്പി​ല്‍ പോ​ണ​തേ​യു​ള്ളൂ. അ​നു​ശ്രി​യു​ടെ അ​ടു​ത്ത് പ​റ​ഞ്ഞ​പ്പോ​ള്‍ ജീ​പ്പി​ല്‍ വ​രു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്‍റെ ക്യാ​ര​ക്ട​റി​നെ കു​റ​ച്ച് ഡ​വ​ല​പ് ചെ​യ്യാ​ന്‍ പ​റ്റു​മോ​യെ​ന്ന സ്പേ​സി​ല്‍ അ​ല്ല ആ ​സി​നി​മ ഇ​രി​ക്കു​ന്ന​ത്. ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് വി​ചാ​രി​ച്ചാ​ണ് ചെ​യ്യാ​തി​രു​ന്ന​ത്. മേ​പ്പ​ടി​യാ​നി​ല്‍ ഞാ​ൻ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തി​ല്‍ വി​ഷ്ണു​വി​ന് വ​ള​രെ വി​ഷ​മ​മാ​യെ​ന്ന് ആ​ളു​ക​ള്‍ പ​റ​ഞ്ഞി​ട്ടു​ണ്ട് എന്ന്  നി​ഖി​ല വി​മ​ൽ.

Read More

സൈ​ജു കു​റു​പ്പ്, വി​ൻ​സി അ​ലോ​ഷ്യ​സ് ഒ​ന്നി​ക്കു​ന്നു: ഒ​കെ ഡി​യ​ർ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത് മ​ഞ്ജു വാ​ര്യ​ർ

സൈ​ജു കു​റു​പ്പ്, വി​ൻ​സി അ​ലോ​ഷ്യ​സ്, എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സു​ബാ​ഷ് കെ ​തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​കെ ഡി​യ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ച​ല​ച്ചി​ത്ര താ​രം മ​ഞ്ജു വാ​ര്യ​ർ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു. സ്റ്റോ​റി ഹൗ​സ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ​ല​ൻ എ​ൻ, സു​ജി​ത്ത് കെ ​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു കെ.​എ​സ് നി​ർ​വ​ഹി​ക്കു​ന്നു. കോ-​പ്രൊ​ഡ്യൂ​സ​ർ- ന​ജി​ഷ് മൂ​സ, പ്ര​ണ​വ് പ്ര​ശാ​ന്ത്, എ​ഡി​റ്റ​ർ- ജോ​ൺ​കു​ട്ടി, സം​ഗീ​തം-​ബി​ബി​ൻ അ​ശോ​ക്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ലി​ജി​ൻ മാ​ധ​വ്, ധ​നു​ഷ് ദി​വാ​ക​ർ​അ​ജി​ത് പൂ​വ​ത്ത്. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Read More

ത​ണു​പ്പ് ഒ​ക്ടോ​ബ​ർ 4ന്: കാത്തിരിപ്പിൽ പ്രേക്ഷകർ

​പു​തു​മു​ഖ​ങ്ങ​ളാ​യ നി​ധീ​ഷ്, ജി​ബി​യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഛായാ​ഗ്രാ​ഹ​ക​നാ​യ രാ​ഗേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ത​ണു​പ്പ് ” ഒ​ക്ടോ​ബ​ർ നാ​ലി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കാ​ശി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ അ​നു അ​ന​ന്ത​ൻ, ഡോ. ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മമാണം. ഛായാ​ഗ്ര​ഹ​ണം ​മ​ണി​ക​ണ്ഠ​ൻ പി. ​എ​സ്, വി​വേ​ക് മു​ഴ​ക്കു​ന്ന് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ബി​ൻ അ​ശോ​ക് സം​ഗീ​തം സം​ഗീ​തം പ​ക​രു​ന്നു.

Read More

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഏ​ഴാ​മത് ചി​ത്രം! ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ പു​തി​യ ചി​ത്രത്തിന്‍റെ ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി. ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം. മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. തിരക്കഥ ജി​ഷ്ണു ശ്രീ​കു​മാ​ർ, ജി​തി​ൻ കെ. ​ജോ​സ്. സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ദു​ൽ​ഖ​ർ നാ​യ​ക​നാ​യ കു​റു​പ്പി​ന്‍റെ ക​ഥ ജി​തി​ൻ കെ. ​ജോ​സി​ന്‍റേ​താ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം: ഫൈ​സ​ൽ അ​ലി, ചി​ത്ര​സം​യോ​ജ​നം: പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ഷാ​ജി ന​ടു​വി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ബോ​സ്. മേ​ക്ക​പ്പ്: അ​മ​ൽ ച​ന്ദ്ര​ൻ, വ​സ്ത്രാ​ല​ങ്കാ​രം: അ​ഭി​ജി​ത്ത് സി, ​സ്റ്റി​ൽ​സ്: നി​ദാ​ദ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ: ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്.

Read More

ടോ​വി​നോ 3D ഉ​ത്സ​വം

കു​ഞ്ഞി​ക്കേ​ളു, മ​ണി​യ​ന്‍, അ​ജ​യ​ന്‍…​ടൊ​വി​നോ തോ​മ​സ് മൂ​ന്നു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌ഷന്‍ പാ​ക്ക്ഡ് ത്രീ​ഡി ത്രി​ല്ല​ര്‍ അ​ജ​യ​ന്‍റെ ര​ണ്ടാം​മോ​ഷ​ണം തി​യ​റ്റ​റു​ക​ളി​ല്‍. ടൊ​വി​നോ​യു​ടെ ക​രി​യ​റി​ലെ അ​മ്പ​താ​മ​തു റി​ലീ​സ്. കൃ​തി ഷെ​ട്ടി​യും ഐ​ശ്വ​ര്യ രാ​ജേ​ഷും സു​ര​ഭി​ല​ക്ഷ്മി​യും നാ​യി​ക​മാ​ര്‍. മ​ല​യാ​ള​ത്തി​ല്‍ ദി​ബു നൈ​നാ​ന്‍ തോ​മ​സി​ന്‍റെ വ​ര​വ​റി​യി​ക്കു​ന്ന മ്യൂ​സി​ക്. ജോ​മോ​ന്‍ ടി. ​ജോ​ണി​ന്‍റെ അ​ഴ​ക് ഫ്രെ​യി​മു​ക​ള്‍. ഷെ​മീ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ ക​യ്യ​ട​ക്ക​മു​ള്ള എ​ഡി​റ്റിം​ഗ്. സു​ജി​ത് ന​മ്പ്യാ​രു​ടെ ഡീ​റ്റ​യി​ലിം​ഗ് എ​ഴു​ത്ത്. എ​ട്ടു വ​ര്‍​ഷം ടൊ​വി​നോ​യു​ടെ ഡേ​റ്റി​നു കാ​ത്തി​രു​ന്ന ജി​തി​ന്‍ ലാ​ല്‍ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ ക​യ്യൊ​പ്പു പ​തി​ഞ്ഞ ചി​ത്രം. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും ഡോ. ​സ​ക്ക​റി​യ തോ​മ​സു​മാ​ണ് നി​ര്‍​മാ​ണം. ‘ഒ​റ്റ നോ​ട്ട​ത്തി​ല്‍ ഇ​തു ഗ്രാ​മം, ഉ​ത്സ​വം…​അ​ങ്ങ​നെ​യൊ​ക്കെ പോ​കു​ന്ന സി​നി​മ​യാ​ണ്. പ​ക്ഷേ, അ​ത​ല്ലാ​ത്ത ലെ​യ​റു​ക​ളും ഇ​തി​ലു​ണ്ട്. കു​റെ മി​ത്തു​ക​ളും ഭാ​വ​ന​യും ഫാ​ന്‍റ​സി​യും ചെ​റി​യ മാ​ജി​ക്ക​ല്‍ റി​യ​ലി​സ​വു​മൊ​ക്കെ​യു​ള്ള ക​ഥ​യാ​ണ് ‘- പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ ടൊ​വി​നോ പ​റ​ഞ്ഞു. ജി​തി​ന്‍റെ കാ​ത്തി​രിപ്പ്ജി​തി​ന്‍ലാ​ലി​നെ 2014 മു​ത​ല്‍ അ​റി​യാം. എ​ന്നും…

Read More

ക​ണ്ട​വ​രു​ണ്ടോ… ന​ട​ന്‍ സി​ദ്ദി​ഖി​നെ ക​ണ്ടു​കി​ട്ടു​ന്ന​വ​ര്‍ അ​റി​യി​ക്ക​ണം; മാ​ധ്യ​മ​ങ്ങ​ളി​ല്‍ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സു​മാ​യി പോ​ലീ​സ്

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ന​ട​ന്‍ സി​ദ്ദി​ഖി​നെ നാ​ലാം ദി​വ​സ​വും ക​ണ്ടെ​ത്താ​നാ​വാ​തെ ഇ​രു​ട്ടി​ല്‍ ത​ട്ടി പോ​ലീ​സ്. സി​ദ്ദി​ഖി​നെ ക​ണ്ടു കി​ട്ടു​ന്ന​വ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്ന മാ​ധ്യ​മ​ങ്ങ​ളി​ല്‍ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച് തെ​ര​യു​ക​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഒ​രു മ​ല​യാ​ള പ​ത്ര​ത്തി​ലും ഒ​രു ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​ലു​മാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടി​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സി​ദ്ദി​ഖ് ഒ​ളി​വി​ലാ​ണെ​ന്നും ക​ണ്ടെ​ത്തു​ന്ന​വ​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ നോ​ട്ടീ​സി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം​വ​രെ കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം അ​ന്വേ​ഷ​ണ​സം​ഘം വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്. തി​ടു​ക്ക​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ച്ചി​ലി​ന് വേ​ഗ​ത കു​റ​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് വാ​ദം. സി​ദ്ദി​ഖ് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും സി​ദ്ദി​ഖി​നെ​തി​രാ​യ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. ന​ട​ന്റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും…

Read More