‘സ്വ​കാ​ര്യ​ത ഹ​നി​ക്കു​ന്ന​ത് ആ​രാ​ധ​ക​ര​ല്ല, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്ന ഒ​റ്റ സാ​ധ​ന​മാ​ണ്’ എന്ന് ഉർവശി

മു​ന്‍​പ് ഔ​ട്ട് ഡോ​ര്‍ ഷൂ​ട്ടിംഗ് ന​ട​ക്കു​മ്പോ​ള്‍ ആ​ളു​ക​ള്‍ തി​ക്കി​ത്തി​ര​ക്കു​മാ​യി​രു​ന്നു. അ​ന്ന് സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. സി​നി​മ എ​ന്നു​പ​റ​യു​ന്ന​ത് അ​പ്രാ​പ്യ​മാ​യ മേ​ഖ​ല​യാ​ണ് എ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന പ്രേ​ക്ഷ​ക​രാ​യി​രു​ന്നു അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ന​മ്മ​ള്‍ ഒ​രു സ്ട്രീ​റ്റി​ല്‍ പോ​യി കാ​മ​റ ഇ​റ​ക്കി​വ​ച്ച് ഷൂ​ട്ട് തു​ട​ങ്ങു​മ്പോ​ള്‍ പ​ഴ​യ​തു​പോ​ലെ ശ​ല്യ​മാ​യി മാ​റു​ന്ന ആ​ള്‍​ക്കൂ​ട്ട​മി​ല്ല. കാ​ര​ണം ആ ​ചെ​റി​യ സ്ഥ​ല​ത്തു​ത​ന്നെ കു​റ​ഞ്ഞ​ത് ഒ​രു അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ​ങ്കി​ലും കാ​ണും വി​ഷ്വ​ല്‍ മീ​ഡി​യ​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രാ​ൾ. ഈ ​ജോ​ലി​യു​ടെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ ആ​ളു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. അ​തോ​ടെ ശ​ല്യ​വും കു​റ​ഞ്ഞു. ഇ​പ്പോ​ള്‍ സ്വ​കാ​ര്യ​ത ഹ​നി​ക്കു​ന്ന​ത് ആ​രാ​ധ​ക​ര​ല്ല, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്ന ഒ​റ്റ സാ​ധ​ന​മാ​ണ്. ന​മ്മു​ടെ ധൃ​തി​യെ​ക്കു​റി​ച്ചോ ന​മ്മ​ള്‍ ഏ​ത് മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചോ ബോ​ധ്യ​മി​ല്ലാ​തെ മൊ​ബൈ​ലു​മാ​യി വ​ന്ന് ശ​ല്യം ചെ​യ്യു​ന്ന​വ​രോ​ട് ദേ​ഷ്യം തോ​ന്നും. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. -ഉ​ർ​വ​ശി

Read More

ഹോ​ട്ട് ലു​ക്കി​ല്‍ മാ​ള​വി​ക മോ​ഹ​നൻ: കിടുവെന്ന് ആരാധകർ

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് തെ​ന്നി​ന്ത്യ​യി​ലാ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​​ന്‍. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ “പ​ട്ടം പോ​ലെ’ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം പി​ന്നീ​ട് തി​ള​ങ്ങി​യ​ത് അ​ന്യ​ഭാ​ഷ​ക​ളി​ലാ​ണ്. അ​ടു​ത്തി​ടെ യു​ദ്ര എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ തി​ള​ങ്ങി. മോ​ഡ​ല്‍ കൂ​ടി​യാ​യ താ​രം ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ലു​ള്ള പ​ല ചി​ത്ര​ങ്ങ​ളും പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഹോ​ട്ട് പോ​സി​ലു​ള്ള പു​തി​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. സ്ലീ​വ് ലെ​സ് വ​ണ്‍ ഷോ​ള്‍​ഡ​ര്‍ മോ​ഡേ​ണ്‍ ഗൗ​ണി​ല്‍ ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More

പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി​യു​മാ​യി വ​ന്നാ​ൽ അ​ത് ആ​ത്മാ​ർ​ഥ​മാ​യി അ​ന്വേ​ഷി​ക്ക​ണം: ക​ണ്ണീ​ർ വീ​ണി​ട്ടു​ണ്ടെ​ങ്കി​ൽ തി​രി​ച്ച​ടി കി​ട്ടി​യി​രി​ക്കും; മ​ല്ലി​ക സു​കു​മാ​ര​ൻ

ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ബാ​ധ്യ​ത​യു​ണ്ട്. മൊ​ത്ത​ത്തി​ൽ പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. എ​ല്ലാ സി​നി​മാ​ക്കാ​രും അ​ങ്ങ​നെ​യാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​രി​ക്ക​ലും അ​ല്ല. ഇ​പ്പോ​ഴാ​ണ് ഇ​ത്ത​രം ഒ​രു​പാ​ട് വാ​ർ​ത്ത​ക​ൾ വെ​ളി​യി​ൽ വ​രു​ന്ന​ത്. ആ​രൊ​ക്കെ​യാ​ണ് കു​റ്റ​ക്കാ​ർ എ​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണം. മു​ൻ​പ് ജീ​വി​ച്ചി​രു​ന്ന ഞ​ങ്ങ​ളെ പോ​ലു​ള്ള​വ​ർ​ക്കാ​ണ് ആ​ത് ആ​ശ്വാ​സം. അ​ന്നൊ​ക്കെ നി​ർ​മാ​താ​വാ​യി​രു​ന്നു എ​ല്ലാം. ഇ​ന്ന് ഒ​രു​പാ​ട് ടെ​ക്‌​നോ​ള​ജി ഒ​ക്കെ വ​ന്ന​തോ​ടെ ജോ​ലി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​യി. അ​ന്നൊ​ന്നും ഇ​ങ്ങ​നെ അ​ല്ലാ​യി​രു​ന്നു, ഇ​ന്ന് സി​നി​മ വെ​റും ബി​സി​ന​സാ​യി, ഇ​വി​ടം ശ​രി​യ​ല്ലെ​ന്ന് തോ​ന്നി​യാ​ൽ അ​ന്ത​സാ​യി പി​ന്മാ​റാം. തെ​റ്റ് ചെ​യ്‌​തി​ട്ടു​ണ്ടെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​ക്കാ​ർ ക​ണ്ടു​പി​ടി​ക്ക​ണം. സം​ഘ​ട​ന​യോ​ടും എ​നി​ക്ക് അ​താ​ണ് പ​റ​യാ​നു​ള്ള​ത്. ഏ​തെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി​യു​മാ​യി വ​ന്നാ​ൽ അ​ത് ആ​ത്മാ​ർ​ഥ​മാ​യി അ​ന്വേ​ഷി​ക്ക​ണം. ആ​രു​ടെ​യെ​ങ്കി​ലും ക​ണ്ണീ​ർ വീ​ണി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് തി​രി​ച്ച​ടി കി​ട്ടി​യി​രി​ക്കും. ചി​ല​രൊ​ക്കെ ഇ​പ്പോ​ഴും അ​നു​ഭ​വി​ക്കു​ന്ന​ത് ക​ണ്ടി​ല്ലേ എ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

Read More

പാ​രീ​സ് ഫാ​ഷ​ന്‍ വീ​ക്കി​ലെ റാം​പ് വാ​ക്കി​ൽ ഐ​ശ്വ​ര്യ​യു​ടെ വേ​ഷ​ത്തെ പ​രി​ഹ​സി​ച്ച് ട്രോ​ള​ന്മാ​ര്‍

ന​ടി ഐ​ശ്വ​ര്യ റാ​യി​യെ തേ​ടി കു​റ​ച്ചു​നാ​ളു​ക​ളാ​യി നി​ര​ന്ത​രം ട്രോ​ളു​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും മാ​ത്രം വ​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത കാ​ല​ത്താ​യി വി​വാ​ഹ​മോ​ച​ന​ത്തെ​പ്പ​റ്റി​യും ദാ​മ്പ​ത്യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു ക​ഥ​ക​ൾ. ഇ​പ്പോ​ള്‍ ന​ടി​ക്കെ​തി​രേ വ്യാ​പ​ക ബോ​ഡി​ഷെ​യി​മിം​ഗ് കൂ​ടി ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​രീ​സ് ഫാ​ഷ​ന്‍ വീ​ക്കി​ലെ റാം​പ് വാ​ക്കി​ലെ ഐ​ശ്വ​ര്യ റാ​യി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​വു​ന്ന​ത്. സാ​ധാ​ര​ണ ന​ട​ന്നുവ​ന്ന് ന​മ​സ്‌​തേ എ​ന്ന ആം​ഗ്യ​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ റാം​പ് വാ​ക്ക് ന​ട​ത്തി​യ​ത്. അ​തേ സ​മ​യം ന​ടി​യു​ടെ വ​സ്ത്രം വ​ള​രെ ബോ​റാ​യി പോ​യെ​ന്ന ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​രി​ല്‍ നി​ന്നു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സിം​പി​ള്‍ മേ​ക്ക​പ്പും ചു​വ​പ്പ് നി​റ​മു​ള്ള വ​സ്ത്ര​വു​മാ​യി​രു​ന്നു ഐ​ശ്വ​ര്യ ധ​രി​ച്ച​ത്. മാ​ത്ര​മ​ല്ല ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന്യ​വും കൊ​ടു​ത്തി​രു​ന്നി​ല്ല. ഇ​താ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ക്കാ​ന്‍ കാ​ര​ണം. ന​ടി​ക്കു ന​ല്ലൊ​രു സ്റ്റൈ​ലി​സ്റ്റ് പോ​ലു​മി​ല്ലേ എ​ന്ന ചോ​ദ്യം ഉ​യ​രു​ക​യാ​ണ്. ഐ​ശ്വ​ര്യ എ​ന്ത് വേ​ഷ​മാ​ണ് ധ​രി​ച്ച​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ചോ​ദ്യം. ഇ​ത് പ്രാ​യ​ത്തെ കു​റി​ച്ചോ അ​വ​ളു​ടെ ഭാ​ര​ത്തെ കു​റി​ച്ചോ…

Read More

സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല: അ​നി​ഖ സു​രേ​ന്ദ്ര​ൻ

സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും എ​നി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. അ​തു​പോ​ലെ ഞാ​ൻ പ​ഠി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ള്ള​വ​രെ​ല്ലാം എ​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യും പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​മാ​യി​രു​ന്നു. പ​ഠ​ന​വും അ​ഭി​ന​യ​വും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ൻ ഇ​പ്പോ​ൾ ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഞാ​ൻ ക​ണ്ടി​ട്ടു​ള്ള താ​ര​ങ്ങ​ളി​ൽ‌ പ​ല​രും സ്കൂ​ൾ ക​ഴി​ഞ്ഞ് കോ​ള​ജി​ൽ പോ​കാ​തെ ഡി​സ്റ്റ​ൻ​സാ​യി പ​ഠി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. പ​ക്ഷെ കോ​ള​ജ് ലൈ​ഫ് എ​ഞ്ചോ​യ് ചെ​യ്യ​ണ​മെ​ന്ന​ത് എ​ന്‍റെ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. കാ​ര​ണം അ​മ്മ​യു​ടെ കോ​ള​ജ് ലൈ​ഫി​നെ കു​റി​ച്ചൊ​ക്കെ ഞാ​ൻ ഒ​രു​പാ​ട് കേ​ട്ടി​ട്ടു​ണ്ട്. എ​നി​ക്ക് ഇ​പ്പോ​ൾ എ​ന്‍റെ കോ​ള​ജ് ലൈ​ഫ് ആ​സ്വ​ദി​ക്കാ​ൻ സാ​ദി​ക്കു​ന്നു​ണ്ട്. ജേ​ർ​ണ​ലി​സാ​ണ് പ​ഠി​ക്കു​ന്ന​ത്. പ്ല​സ് ടു ​ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം ഗ്യാ​പ് എ​ടു​ത്തി​ട്ടാ​ണ് കോ​ള​ജി​ൽ ചേ​ർ​ന്ന​ത്. ആ ​ഒ​രു വ​ർ​ഷം ജോ​ലി മാ​ത്ര​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ഒ​രു സോ​ഷ്യ​ൽ ലൈ​ഫ് എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത് സ്ട്ര​സ്ഫു​ള്ള​യാ​യി​രു​ന്നു. കോ​ള​ജി​ൽ പോ​യി​ത്തു​ട​ങ്ങി​യ​തോ​ടെ എ​ല്ലാം ബാ​ല​ൻ​സ് ചെ​യ്ത് ആ​സ്വ​ദി​ക്കാ​ൻ തു​ട​ങ്ങി…

Read More

ഇ​പ്പ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ പാ​ഷ​നേ… വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​യി പ്ര​യാ​ഗ: ഇ​തെ​ന്ത് കൂ​ത്തെ​ന്ന് ക​മ​ന്‍റ്

ഒ​രു മു​റൈ വ​ന്ത് പാ​ര്‍​ത്താ​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് പ്ര​യാ​ഗ മാ​ർ​ട്ടി​ൻ. നാ​ട​ൻ ലു​ക്കി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള പ്ര​യാ​ഗ വ​ള​രെ​പെ​ട്ടെ​ന്നാ​ണ് വ്യ​ത്യ​സ്ത മേ​ക്കോ​വ​റു​ക​ളി​ല്‍ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര രീ​തി​യി​ലും മേ​ക്ക​പ്പി​ലും എ​ത്തി​യാ​ണ് താ​രം പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ച​ത്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ല്‍ ചി​ല ചി​ത്ര​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യാ​യി മാ​റി​യി​ട്ടു​ള്ള​ത്. പ്ര​മു​ഖ ജ്വ​ല്ല​റി​ക്ക് വേ​ണ്ടി​യാ​ണ് ഈ ​ഫോ​ട്ടോ ഷൂ​ട്ടെ​ന്ന് പ്ര​യാ​ഗ കു​റി​ച്ചി​ട്ടു​ണ്ട്. പോ​സി​റ്റീ​വാ​യും നെ​ഗ​റ്റീ​വാ​യു​മു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്ക് താ​ഴെ​യു​ള്ള​ത്. ഇ​തെ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ചോ​ദി​ച്ച​ത്. കു​ട്ടി​ക്കൊ​ന്നു​മി​ല്ല, എ​ല്ലാം ശ​രി​യാ​വും. മി​ടു​ക്കി കു​ട്ടി​യാ​ണ്, കു​ട്ടി​ക്കെ​ന്താ​ണ് പ​റ്റി​യ​ത് തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളാ​യി​രു​ന്നു ചി​ത്ര​ങ്ങ​ളു​ടെ താ​ഴെ കൂ​ടു​ത​ലാ​യും വ​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ട് ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.    

Read More

ക​ഴി​വി​ന് അ​നു​സ​രി​ച്ചി​ട്ടു​ള്ള അം​ഗീ​കാ​ര​ങ്ങ​ൽ കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ക​രം വ​യ്ക്കാ​ൻ വേ​റെ ആ​രും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല: ക​ലാ ര​ഞ്ജി​നി

ആ​ദ്യം അ​ച്ഛ​ൻ പി​ന്നെ അ​നി​യ​ൻ, ചി​റ്റ​പ്പ​ൻ, മി​നി മോ​ൾ ( ക​ൽ​പ്പ​ന) അ​തെ​ല്ലാം ന​ഷ്ട​ങ്ങ​ളാ​ണ്. മി​നി മോ​ളു​ടെ മ​ര​ണം എ​ല്ലാ​വ​രു​ടെ​യും ന​ഷ്ട​മാ​ണ്. അ​വ​ളു​ടെ ക​ഴി​വി​ന് അ​നു​സ​രി​ച്ചി​ട്ടു​ള്ള അം​ഗീ​കാ​ര​ങ്ങ​ൽ കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ൾ​ക്ക് പ​ക​രം വെ​യ്ക്കാ​ൻ വേ​റെ ആ​രും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല​ന്ന് സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ ക​ലാ​ര​ഞ്ജി​നി. അ​തൊ​ന്നും ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​പ്പോ​ഴൊ​ക്കെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഞ​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ച്ചി​രു​ന്നു. അ​തൊ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു. ദി​ലീ​പ് നാ​യ​ക​നാ​യ കൊ​ച്ചി രാ​ജാ​വി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ഞ​ങ്ങ​ളു​ടെ ചി​റ്റ​പ്പ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​യ​ത്. ഇ​ത് കേ​ട്ട ഉ​ട​നെ ദി​ലീ​പും മു​ര​ളി​ച്ചേ​ട്ട​നും ഞാ​നും അ​ഭി​ന​യി​ക്കാ​നു​ള്ള സീ​നു​ക​ൾ എ​ല്ലാം വേ​ഗം തീ​ർ​ത്തു. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ഞാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ എ​ന്‍റെ പ്ര​തി​ഫ​ലം മു​ഴു​വ​നാ​യി ദി​ലീ​പ് വാ​ങ്ങി​ത്ത​ന്നു. എ​ന്നി​ട്ട് പ​റ​ഞ്ഞു ചേ​ച്ചി വേ​റൊ​ന്നും ഇ​പ്പോ​ൾ നോ​ക്കേ​ണ്ട, ആ​ദ്യം ആ​ശു​പ​ത്രി കാ​ര്യ​ങ്ങ​ൾ നോ​ക്കൂ​വെ​ന്ന്, അ​തൊ​രി​ക്ക​ലും മ​റ​ക്കി​ല്ല എ​ന്ന് ക​ലാ​ര​ഞ്ജി​നി പ​റ​ഞ്ഞു.

Read More

ആ​ദ്യ ദി​വ​സം ധ​രി​ച്ചത് ഒ​രു വെ​ള്ള ഷ​ര്‍​ട്ട് മാ​ത്ര​മാ​ണ്: പാ​ന്‍റ്സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല; പൂ​നം ബ​ജ്‌​വ

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്നെ​ത്തി തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ൽ മി​ന്നും താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് പൂ​നം ബ​ജ്‌​വ. മ​ല​യാ​ള​ത്തി​ല​ട​ക്കം നി​ര​വ​ധി തെ​ന്നി​ന്ത്യ​ൻ ഹി​റ്റ് സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് പൂ​നം. ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്ന പൂ​നം ബ​ജ്‌​വ തി​രി​കെ വ​രു​ന്ന​ത് നാ​ല് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ്. ജ​യം ര​വി നാ​യ​ക​നാ​യ റോ​മി​യോ ആ​ൻ​ഡ് ജൂ​ലി​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പൂ​ന​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ര​ണ്ടാം വ​ര​വി​ലും കൈ​യ​ടി നേ​ടാ​ൻ പൂ​നം ബ​ജ്‌​വ​യ്ക്ക് സാ​ധി​ച്ചു. റോ​മി​യോ ആ​ൻ​ഡ് ജൂ​ലി​യ​റ്റി​ല്‍ സ​ഹ​ന​ടി​യാ​യാ​ണു പൂ​നം അ​ഭി​ന​യി​ച്ച​ത്. മു​ന്‍​നി​ര നാ​യി​ക​യാ​യി തി​ള​ങ്ങി​യി​ട്ടു​ള്ള പൂ​നം പ​ക്ഷെ ഈ ​ചു​വ​ടു​മാ​റ്റ​ത്തി​ല്‍ ഒ​ട്ടും നി​രാ​ശ​പ്പെ​ട്ടി​രു​ന്നി​ല്ല. ത​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ന്ന ക​ഥാ​പാ​ത്രം എ​ന്ന​താ​യി​രു​ന്നു നോ​ക്കി​യ​തെ​ന്നാ​ണ് പൂ​നം പ​റ​ഞ്ഞി​ട്ടു​ള്ള​ത്. സ​ത്യ​ത്തി​ല്‍ സ്ഥി​രം ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു മ​ടു​ത്തി​രു​ന്നു പൂ​നം. എ​ന്നാ​ല്‍ സെ​റ്റി​ലെ ആ​ദ്യ​ത്തെ ദി​വ​സം പൂ​നം ബ​ജ്‌​വ​യ്ക്ക് മോ​ശം അ​നു​ഭ​വ​മാ​യി​രു​ന്നു സ​മ്മാ​നി​ച്ച​ത്. ഇ​തേ​ക്കു​റി​ച്ച് മു​മ്പ് ഒ​രി​ക്ക​ല്‍ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍…

Read More

പ്ര​ണ​വി​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും

  പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. കൊ​ര​ട്ട​ല ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ക​ഥ​യും ത​ന്‍റെ ക​ഥാ​പാ​ത്ര​വും ഇ​ഷ്ട​പ്പെ​ട്ട മോ​ഹ​ൻ​ലാ​ൽ സ​മ്മ​തം അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. കൊ​ര​ട്ട​ല ശി​വ സം​വി​ധാ​നം ചെ​യ്ത ജ​ന​ത ഗാ​രേ​ജി​ൽ മോ​ഹ​ൻ​ലാ​ൽ മു​ന്പു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലും പ്ര​ണ​വും വീ​ണ്ടും ഒ​രു​മി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഒ​ന്നാ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചാ​ണ് പ്ര​ണ​വി​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള രം​ഗ​പ്ര​വേ​ശം. സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി റീ​ലോ​ഡ​ഡ്, ആ​ദി, മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ മോ​ഹ​ൻ​ലാ​ലും പ്ര​ണ​വും ഒ​രു​മി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ബ​റോ​സ് എ​ന്ന സി​നി​മ​യി​ലും പ്ര​ണ​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം…

Read More

ചോ​ദ്യ​ങ്ങ​ളോ​ട് ആ​ർ​ട്ടി​സ്റ്റു​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത് പ​രി​ഹാ​സ​രൂ​പേ​ണ​യെ​ന്ന് ഗൗ​തി നാ​യ​ർ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് ആ​ർ​ട്ടി​സ്റ്റു​ക​ൾ പ​രി​ഹാ​സ​രൂ​പേ​ണ പ്ര​തി​ക​രി​ക്കു​ന്ന നി​ര​വ​ധി അ​ഭി​മു​ഖ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​ക​ര​ണം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ അ​വ​രു​ടെ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ര​യും അ​ഹ​ന്ത​യോ​ടെ പെ​രു​മാ​റാ​ൻ ഇ​വി​ടെ ആ​ർ​ക്കും ഓ​സ്കാ​ർ ല​ഭി​ച്ചി​ട്ടൊ​ന്നും ഇ​ല്ല. ഇ​വി​ടെ മാ​ധ്യ​മ​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല. അ​ഭി​മു​ഖ​ങ്ങ​ളി​ൽ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ചി​ല​പ്പോ​ൾ അ​ങ്ങേ​യ​റ്റം പ്ര​കോ​പ​ന​പ​രം ആ​യി​രി​ക്കും. എ​ങ്കി​ലും ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ർ ചോ​ദി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളും അ​വ​യോ​ടു​ള്ള പ്ര​തി​ക​ര​ണ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യു​ള്ള​താ​കാ​ൻ ശ്ര​മി​ക്കാം. മ​റ്റു​ള്ള​വ​രെ ബ​ഹു​മാ​നി​ക്കാ​നും താ​ഴ്മ​യോ​ടെ പെ​രു​മാ​റാ​നും പ​ഠി​ക്കൂ.’‘ -ഗൗ​ത​മി നാ​യ​ർ

Read More