ഒ​രി​ക്ക​ല്‍ ക​ണ്ട സ്വ​പ്‌​ന​മാ​ണ് ഇ​പ്പോ​ള്‍ എ​ന്‍റെ ജീ​വി​തമെന്ന് ഗ്രേ​സ് ആ​ന്‍റ​ണി

ഒ​രി​ക്ക​ല്‍ ക​ണ്ട സ്വ​പ്‌​ന​മാ​ണ് ഇ​പ്പോ​ള്‍ എ​ന്‍റെ ജീ​വി​തം. ചെ​റു​പ്പം​മു​ത​ലേ ല​ക്ഷ്യം സി​നി​മാ ന​ടി​യാ​കു​ക എ​ന്ന​താ​യി​രു​ന്നു. എ​ങ്ങ​നെ സി​നി​മ​യി​ലെ​ത്ത​ണ​മെ​ന്നൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. സി​നി​മാ പ​ശ്ചാ​ത്ത​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​ട​ത്ത​രം കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ച​ത്. ഇ​ത്ത​ര​മൊ​രാ​ഗ്ര​ഹം പ​റ​യു​മ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും അ​ത് ന​ട​ക്കു​മോ എ​ന്ന് സം​ശ​യ​മാ​യി​രു​ന്നു. എ​ങ്ങ​നെ സി​നി​മ​യി​ല്‍ ക​യ​റു​മെ​ന്നും അ​ത് ന​മു​ക്ക് പ​റ്റി​യ മേ​ഖ​ല​യാ​ണോ എ​ന്നു​മെ​ല്ലാം അ​ച്ഛ​നും അ​മ്മ​യും അ​ട​ക്കം പ​ല​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഒ​രു​പാ​ടു പേ​ർ ക​ളി​യാ​ക്കി​യി​ട്ടു​ണ്ട്. സി​നി​മ എ​ന്നൊ​ന്നും പ​റ​ഞ്ഞ് വെ​റു​തേ സ​മ​യം ക​ള​യ​ണ്ട എ​ന്നു​പ​റ​ഞ്ഞ​വ​രു​ണ്ട്. പ​ക്ഷേ, അ​വ​സാ​നം ഞാ​ന്‍ സ്വ​പ്‌​നം നേ​ടി​യെ​ടു​ത്തു.”

Read More

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​സീ​വ് വ​യ​ല​ൻ​സ് ചി​ത്രം വ​രു​ന്നു

ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച്, ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദെ​നി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ർ​ക്കോ​യു​ടെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പി​റ​ന്നാ​ൾ സ്പെ​ഷ​ലാ​യി പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​സീ​വ് വ​യ​ല​ൻ​സ് ചി​ത്രം എ​ന്ന ലേ​ബ​ലോ​ടെ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. പ്ര​മു​ഖ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ ക​ലൈ കിം​ഗ്സ​ൺ ആ​ക്ഷ​ൻ ഡ​യ​റ​ക്ട​റാ​യ ചി​ത്രം 30 കോ​ടി ബ​ഡ്ജ​റ്റി​ൽ ഫു​ൾ പാ​ക്ക​ഡ്‌ ആ​ക്ഷ​ൻ ത്രി​ല്ല​റാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. കെ​ജി​എ​ഫ്, സ​ലാ​ർ എ​ന്നീ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വി ബ​സ്രൂ​ർ സം​ഗീ​തം പ​ക​രു​ന്ന ആ​ദ്യ മ​ല​യാ​ള സി​നി​മ എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട്. സി​ദ്ദീ​ഖ്, ജ​ഗ​ദീ​ഷ്, ആ​ൻ​സ​ൺ പോ​ൾ, ക​ബീ​ർ ദു​ഹാ​ൻ​സിം​ഗ് (ട​ർ​ബോ ഫെ​യിം), അ​ഭി​മ​ന്യു തി​ല​ക​ൻ, മാ​ത്യു വ​ർ​ഗീ​സ്, അ​ർ​ജു​ൻ ന​ന്ദ​കു​മാ​ർ, ബീ​റ്റോ ഡേ​വി​സ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ്രീ​ജി​ത്ത് ര​വി, ലി​ഷോ​യ്,…

Read More

അ​ത്ഭു​ത ദ്വീ​പി​ലെ ഇ​ട്ടു​ണ്ണാ​ൻ എ​ന്ന ച​മ​യ​ക്കാ​ര​ൻ കൂ​ട്ടു​കാ​ര​ൻ ഇ​ന്നും അ​ദ്ഭു​ത​മാ​യി മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു, ഒ​പ്പം ആ ​ചി​രി​യും: സാ​ജ​ൻ സാ​ഗ​ര​യെ ഓ​ർ​ത്ത് ഗി​ന്ന​സ് പ​ക്രു

പ്രി​യ​പ്പെ​ട്ട സാ​ജ​ൻ സാ​ഗ​ര, മി​മി​ക്രി വേ​ദി​ക​ളി​ലൂ​ടെ​യും ടി​വി പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​നാ​യ സാ​ജ​ൻ. 2005-ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ന​യ​ൻ സാർ സം​വി​ധാ​നം ചെ​യ്ത അ​ദ്ഭു​ത​ദ്വീ​പി​ലൂ​ടെ​യാ​ണ് ഏ​റെ ജ​ന​പ്രീ​തി യു​ള്ള ന​ട​നാ​കു​ന്ന​ത്. ഒ​രു സ്റ്റേ​ജ് ഷോ​യു​ടെ റി​ഹേ​ഴ്‌​സ​ലി​നി​ടെ വീ​ണ് പ​രു​ക്കേ​റ്റ സാ​ജ​ൻ സാ​ഗ​ര 2005 സെ​പ്റ്റം​ബ​ർ 19-ന് ​ത​ന്‍റെ ഇ​രു​പ​ത്തി​യൊൻപ​താം വ​യ​സി​ൽ ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞു. അ​ത്ഭു​ത ദ്വീ​പി​ലെ ഇ​ട്ടു​ണ്ണാ​ൻ എ​ന്ന ച​മ​യ​ക്കാ​ര​ൻ കൂ​ട്ടു​കാ​ര​ൻ ഇ​ന്നും അ​ദ്ഭു​ത​മാ​യി മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു….​ഒ​പ്പം ആ ​ചി​രി​യും… സാ​ജ​ൻ സാ​ഗ​ര അ​ന്ത​രി​ച്ചി​ട്ട് 16 വ​ർ​ഷം തി​ക​യു​ക​യാ​ണ്. 2005 ഏ​പ്രി​ൽ ഒ​ന്നി​ന് അ​ത്ഭു​ത​ദ്വീ​പ് റി​ലീ​സ് ചെ​യ്ത​തോ​ടെ ആ​രും ശ്ര​ദ്ധി​ക്കാ​തെ അ​വ​ഗ​ണി​ച്ചു പോ​ന്നി​രു​ന്ന ഒ​രു ചെ​റി​യ വി​ഭാ​ഗം മ​നു​ഷ്യ​ർ പെ​ട്ടെ​ന്നു ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ സെ​ല​ബ്രി​റ്റി​ക​ളും താ​ര​ങ്ങ​ളു​മാ​യി മാ​റു​ക​യാ​യി​രു​ന്നു എന്ന്  ഗി​ന്ന​സ് പ​ക്രു പറഞ്ഞു.

Read More

പു​തു​മു​ഖ​ങ്ങ​ളാ​യ ലി​മ​ലും സി​താ​ര വി​ജ​യ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കൂ​ൺ: 27ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ഗോ​ൾ​ഡ​ൻ ട്രം​പെ​റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ​കു​മാ​ർ ന​മ്പ്യാ​ർ നി​ർ​മി​ച്ച് പ്ര​ശാ​ന്ത് ബി. ​മോ​ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന കൂ​ൺ 27ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്.​ പു​തു​മു​ഖ​ങ്ങ​ളാ​യ ലി​മ​ൽ, സി​താ​ര വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് കൂ​ൺ. യാ​രാ ജെ​സ്ലി​ൻ, മെ​റി​സ, അ​ഞ്ച​ന, ഗി​രി​ധ​ർ കൃ​ഷ്ണ, അ​നി​ൽ ന​മ്പ്യാ​ർ, സു​നി​ൽ സി ​പി , ചി​ത്രാ പ്ര​ശാ​ന്ത് എ​ന്നി​വ​രെ കൂ​ടാ​തെ അ​ന്ത​രി​ച്ച നാ​യി​ക ല​ക്ഷ്മി​ക സ​ജീ​വ​ൻ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം കൂ​ടി​യാ​ണി​ത്. തി​ര​ക്ക​ഥ-​അ​മ​ൽ മോ​ഹ​ൻ, ചാ​യാ​ഗ്ര​ഹ​ണം- ടോ​ജോ തോ​മ​സ്. പ്രൊ​ജ​ക്റ്റ്‌ കോ​ർ​ഡി​നേ​റ്റ​ർ -കെ.​ജെ ഫി​ലി​പ്പ്. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ- ജോ​ൺ ടി ​ജോ​ർ​ജ്. പ്രോ​ജ​ക്ട് ഡി​സൈ​ന​ർ-​വി​ഷ്ണു ശി​വ പ്ര​ദീ​പ്. ടെ​ക്നി​ക്ക​ൽ ക​ൺ​സ​ൽന്‍റ് -നി​ധി​ൻ മോ​ളി​ക്ക​ൽ. സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം- അ​ജി​ത് മാ​ത്യു, വ​രി​ക​ൾ റ്റി​റ്റോ പി ​ത​ങ്ക​ച്ച​ൻ. ഗാ​യ​ക​ർ ഗൗ​രി ല​ക്ഷ്മി, യാ​സി​ൻ നി​സാ​ർ,ന​ക്ഷ​ത്ര സ​ന്തോ​ഷ്‌, അ​ഫീ​ദ് ഷാ. ​പ്ര​മോ സോ​ങ്…

Read More

സൂ​പ്പ​ർ ലു​ക്കി​ല്‍ പേ​ളി മാ​ണി: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അ​ഭി​നേ​ത്രി അ​വ​താ​ര​ക, മോ​ട്ടീ​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് പേ​ളി മാ​ണി. സൗ​ത്ത് ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡി​നു വേ​ണ്ടി​യു​ള്ള ത​ന്‍റെ സ്‌​റ്റൈ​ല​ന്‍ ലു​ക്കാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ഇ​പ്പോ​ൾ പേ​ളി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.​ കൊ​ച്ചി​യി​ലെ ഒ​രു ബോ​ട്ടി​ക്കി​ന്‍റെ സ്പാ​ര്‍​ക്ലിം​ഗ് ഗൗ​ണാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രു ഗ്യാ​ല​ക്‌​സി​യു​ടെ മു​ഴു​വ​ന്‍ തി​ള​ക്ക​വും കാ​ണാ​നു​ണ്ടെ​ല്ലോ എ​ന്നാ​ണ് ലു​ക്കി​നെ കു​റി​ച്ച് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. നി​ങ്ങ​ളു​ടെ ത​ന്നെ തി​ള​ക്ക​മാ​കു​ക എ​ന്ന ക്യാ​പ്ഷ​നോ​ടെ​യ​ണ് താ​രം ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

ഋ​ഷ​ഭ് പ​ന്ത്-​ഉ​ർ​വ​ശി റൗ​ട്ടേ​ല പ്ര​ണ​യ വാർത്ത: ക​രി​യ​റി​നെ​യും ജീ​വി​ത​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നു​ണ്ടെ​ന്ന് താ​രം

ബോ​ളി​വു​ഡി​ലെ മി​ന്നും​താ​ര​മാ​ണ് ഉ​ര്‍​വ​ശി റൗ​ട്ടേ​ല. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ഉ​ർ​വ​ശി സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. 2013 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സിംഗ് സാ​ബി​ലൂ​ടെ​യാ​ണ് ഉ​ര്‍​വ​ശി​യു​ടെ ഓ​ണ്‍ സ്‌​ക്രീ​ന്‍ എ​ന്‍​ട്രി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലേ​യും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഉ​ര്‍​വ​ശി. സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് താരം സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ത​ന്‍റെ ഓ​ഫ് സ്‌​ക്രീ​ന്‍ ജീ​വി​ത​ത്തി​ലൂ​ടേ​യും ഉ​ര്‍​വ​ശി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ണ്ട്. ക്രി​ക്ക​റ്റ് താ​രം ഋഷ​ഭ് പ​ന്തും ഉ​ര്‍​വ​ശി​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​ന്തി​നെ​ക്കു​റി​ച്ച് പ​രോ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട് ഉ​ര്‍​വ​ശി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ത് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കു തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ ഒ​രു ദേ​ശീ​യ​മാ​ധ്യ​മി​ത്തു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഗോസിപ്പുകളോടു പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ഉ​ര്‍​വശി. പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ര്‍​ത്ത​യാ​ണെ​ന്നും അ​ത് ത​ന്‍റെ ക​രി​യ​റി​നെ​യും ജീ​വി​ത​ത്തെയും ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ഉ​ര്‍​വ​ശി പ​റ​യു​ന്ന​ത്. എ​ന്നെ നി​ര​ന്ത​ര​മാ​യി ഋ​ഷ​ഭ് പ​ന്തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഗോസിപ്പുകൾ കാ​ര​ണം ഞാ​ന്‍ പ​റ​യു​ക​യാ​ണ്, ഈ ​മീ​മു​ക​ള്‍ എ​ല്ലാം വ്യാ​ജ വാ​ര്‍​ത്ത​യെ…

Read More

ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​രു​ൾ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം ലോ​ക മ​നഃസാ​ക്ഷി​യെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തി. ഇ​താ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ​ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. ഉ​രു​ൾ എ​ന്ന് പേ​രി​ട്ട ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​ടു​ക്കി, കോ​ട​നാ​ട്, മ​ല​യാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ന്നു. ബി​ൽ​ഡിം​ഗ് ഡി​സൈ​നേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം മ​മ്മി സെ​ഞ്ച്വ​റി സം​വി​ധാ​നം ചെ​യ്യു​ന്നു. കാ​മ​റ – ഷെ​ട്ടി മ​ണി, ആ​ർ​ട്ട് – അ​ര​വി​ന്ദ് അ​ക്ഷ​യ്, സൗ​ണ്ട്ഡി​സൈ​നിം​ഗ്-​ബെ​ർ​ലി​ൻ​ മൂ​ല​മ്പി​ള്ളി, ആ​ർ.​ആ​ർ – ജോ​യ് മാ​ധ​വ്, ഡി.​ഐ-​അ​ല​ക്സ് വ​ർ​ഗീ​സ്, മേ​ക്ക​പ്പ് – വി​ജ​യ​ൻ കേ​ച്ചേ​രി, വ​സ്ത്രാ​ല​ങ്കാ​രം – ദേ​വ​കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – അ​ർ​ജു​ൻ ദേ​വ​രാ​ജ്, ല​ക്ഷ്മ​ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് – ക​രീം, വെ​ൽ​സ് കോ​ട​നാ​ട്, പി.​ആ​ർ.​ഒ- അ​യ്മ​നം സാ​ജ​ൻ, ബോ​ബ​ൻ ആ​ലു​മ്മൂ​ട​ൻ, റ​ഫീ​ക് ചോ​ക്ളി, ടീ​ന മ്പാ​ടി​യ, അ​പ​ർ​ണ ഷി​ബി​ൻ, സാ​ജു ത​ല​ക്കോ​ട്, എ​ലി​കു​ളം ജ​യ​കു​മാ​ർ, ഉ​ണ്ണി എ​സ് നാ​യ​ർ, സ​ജീ​വ​ൻ,ജോ​സ് ദേ​വ​സ്യ, വെ​ൽ​സ്കൊ​ച്ചു​ണ്ണി പെ​രു​മ്പാ​വൂ​ർ,…

Read More

ഓ​ർ​മ​യാ​യി ക​വി​യൂ​ർ പൊ​ന്ന​മ്മ; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം

മ​ല​യാ​ള സി​നി​മ​യു​ടെ അ​മ്മ​മു​ഖം ക​വി​യൂ​ർ പൊ​ന്ന​മ്മ​യ്ക്ക് വി​ട​ചൊ​ല്ലി നാ​ട്. ആ​ലു​വ​യി​ലെ ക​രു​മാ​ലൂ​ര്‍ ശ്രീ​പ​ദം വീ​ട്ടു​വ​ള​പ്പി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ന്നു. പൊ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​ണ് ചി​ത​യ്ക്ക് തീ​കൊ​ളു​ത്തി​യ​ത്. ക​വി​യൂ​ർ പൊ​ന്ന​മ്മ​യ്ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​നം ന​ട​ന്ന ക​ള​മ​ശേ​രി ടൗ​ൺ ഹാ​ളി​ലും എ​ത്തി​യ​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി എം​പി, ദി​ലീ​പ്, മ​ന്ത്രി പി. ​രാ​ജീ​വ്, ഹൈ​ബി ഈ​ഡ​ൻ എം​പി, സി​ദ്ദീ​ഖ്, മ​നോ​ജ് കെ. ​ജ​യ​ൻ, ര​ഞ്ജി പ​ണി​ക്ക​ർ, ജ​യ​സൂ​ര്യ, ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി സി​നി​മ -രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തു​നി​ന്നും നി​ര​വ​ധി​പേ​രാ​ണ് ക​വി​യൂ​ർ പൊ​ന്ന​മ്മ​യെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​വി​യൂ​രി​ല്‍ 1945-ലാ​ണ് പൊ​ന്ന​മ്മ ജ​നി​ച്ച​ത്. ടി.​പി. ദാ​മോ​ദ​ര​ന്‍, ഗൗ​രി എ​ന്നി​വ​രു​ടെ ഏ​ഴ് മ​ക്ക​ളി​ല്‍ മൂ​ത്ത​കു​ട്ടി​യാ​യി​രു​ന്നു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും അ​ർ​ബു​ദ​വും മൂ​ലം എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഗാ​യി​ക​യാ​യി ക​ലാ​ജീ​വി​ത​മാ​രം​ഭി​ച്ച പൊ​ന്ന​മ്മ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ്…

Read More

എ​ന്‍റെ ഇ​ഷ്ട​ങ്ങ​ള്‍​ക്ക് ഞാ​ന്‍ പ്രാ​ധാ​ന്യം ന​ല്‍​കാ​റു​ണ്ട്, എ​നി​ക്ക് കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ണ്ട്; മ​ധു​ബാ​ല

പു​റ​ത്തു നി​ല്‍​ക്കു​മ്പോ​ഴും സി​നി​മ​യി​ലെ മാ​റ്റ​ങ്ങ​ള്‍ ഞാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സി​നി​മ​യി​ലേ​ക്കു തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ കാ​ര്യ​മാ​യ ആ​ശ​ങ്ക​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​ല്ല. പ്രേ​ക്ഷ​ക​ര്‍ എ​ന്നെ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ സ്‌​നേ​ഹ​മാ​ണ് ബ​ലം. വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് സി​നി​മ​യി​ല്‍​നി​ന്ന് ഞാ​ന്‍ ഇ​ട​വേ​ള എ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ ജ​നി​ച്ച​തോ​ടെ അ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ മു​ഴ​കി. സി​നി​മ എ​ന്‍റെ പാ​ഷ​ന്‍ ആ​യ​തി​നാ​ല്‍ ഒ​രി​ക്ക​ലും അ​ഭി​ന​യം നി​ര്‍​ത്ത​രു​തെ​ന്ന് ദൃ​ഢ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. എ​ന്‍റെ ഇ​ഷ്ട​ങ്ങ​ള്‍​ക്ക് ഞാ​ന്‍ പ്രാ​ധാ​ന്യം ന​ല്‍​കാ​റു​ണ്ട്. പ​ല​ര്‍​ക്കും അ​തി​നു സാ​ധി​ക്കാ​റി​ല്ല. എ​നി​ക്ക് കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ണ്ട്. അ​തും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. -മ​ധു​ബാ​ല

Read More

ധ​നു​ഷ് വീ​ണ്ടും സം​വി​ധാ​യ​ക​നാ​കു​ന്നു

രാ​യ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം ധ​നു​ഷ് വീ​ണ്ടും സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. ഇ​ഡ്ഡ​ലി ക​ടൈ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ ധ​നു​ഷ് ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ചി​ത്ര​ത്തി​ൽ ധ​നു​ഷ് ത​ന്നെ​യാ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​തും. ധ​നു​ഷി​ന്‍റെ ക​രി​യ​റി​ലെ 52-ാം ചി​ത്ര​മാ​ണി​ത്. ഡൗ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ആ​കാ​ശ് ഭാ​സ്ക​ര​നും ധ​നു​ഷും ചേ​ർ​ന്നാ​ണ് ഇ​ഡ്ഡ​ലി ക​ടൈ നി​ർ​മി​ക്കു​ന്ന​ത്. ഡൗ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ​സം​രം​ഭം കൂ​ടി​യാ​ണി​ത്. ജി.​വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​തം. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​ത്യ മേ​ന​ൻ, അ​രു​ൺ വി​ജ​യ്, അ​ശോ​ക് സെ​ൽ​വ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ധ​നു​ഷി​ന്‍റെ നാ​ലാ​മ​ത്തെ സം​വി​ധാ​ന സം​രം​ഭ​മാ​ണി​ത്. പാ ​പാ​ണ്ടി , രാ​യ​ൻ, നി​ലാ​വ്ക്ക് എ​ൻ മേ​ൽ എ​ന്ന​ടി കോ​പം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ധ​നു​ഷ് ഇ​തി​ന് മു​ൻ​പ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ലാ​വ്ക്ക് എ​ൻ മേ​ൽ എ​ന്ന​ടി കോ​പം അ​ടു​ത്തു​ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ മാ​ത്യു…

Read More