നി​ങ്ങ​ൾ നി​ര്‍​ദേ​ശി​ച്ച ചി​കി​ത്സാ​രീ​തി ഫ​ലം കാ​ണാ​തെ, ആ​രു​ടെ​യെ​ങ്കി​ലും മ​ര​ണകാ​ര​ണ​മാ​വു​ക​യാ​ണെ​ങ്കി​ൽ നി​ങ്ങ​ള്‍ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മോ? സാമന്തയ്‌ക്കെതിരേ ജ്വാലാ ഗുട്ട

വൈ​റ​ല്‍ അ​ണു​ബാ​ധ​യെ ചെ​റു​ക്കാ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ഉ​പ​യോ​ഗി​ച്ച് നെ​ബു​ലൈ​സ് ചെ​യ്താ​ല്‍ മ​തി​യെ​ന്ന ന​ടി സാ​മ​ന്ത​യു​ടെ പോ​സ്റ്റ് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് സാ​മ​ന്ത​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ സാ​മ​ന്ത​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ വി​ഷ്ണു വി​ശാ​ലി​ന്‍റെ ഭാ​ര്യ​യും ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​വു​മാ​യ ജ്വാ​ലാ ഗു​ട്ട. ത​ന്നെ പി​ന്തു​ട​രു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ​ക്ക് മ​രു​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന സെ​ലി​ബ്രി​റ്റി​യോ​ടു​ള്ള എ​ന്‍റെ ഒ​രേ​യൊ​രു ചോ​ദ്യം, സ​ഹാ​യി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. പ​ക്ഷെ, നി​ങ്ങ​ൾ നി​ര്‍​ദേ​ശി​ച്ച ചി​കി​ത്സാ​രീ​തി ഫ​ലം കാ​ണാ​തെ, ആ​രു​ടെ​യെ​ങ്കി​ലും മ​ര​ണ കാ​ര​ണ​മാ​വു​ക​യാ​ണെ​ങ്കി​ലോ? നി​ങ്ങ​ള്‍ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മോ? നി​ങ്ങ​ള്‍ ടാ​ഗ് ചെ​യ്ത ഡോ​ക്ട​ര്‍ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മോ?- എ​ന്നാ​ണ് ജ്വാ​ല ഗു​ട്ട ചോ​ദി​ച്ച​ത്. അ​ണു​ബാ​ധ ചി​കി​ത്സി​ക്കാ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ഉ​പ​യോ​ഗി​ച്ച് നെ​ബു​ലൈ​സ് ചെ​യ്താ​ല്‍ മ​തി​യെ​ന്ന സാ​മ​ന്ത​യു​ടെ വാ​ദ​ത്തെ വി​മ​ര്‍​ശി​ച്ച് ഡോ. ​സി​റി​യ​ക് എ​ബി ഫി​ലി​പ്‌​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ശാ​സ്ത്രീ​യ​വും അ​പ​ക​ട​ക​ര​വു​മാ​യ രീ​തി​യെ​യാ​ണ് സാ​മ​ന്ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും താ​ര​ത്തെ…

Read More

മ​മ്മൂ​ക്ക സ്‌​കി​റ്റ് ക​ഴി​ഞ്ഞ് അ​ഭി​ന​ന്ദി​ച്ചു, അ​തി​ൽ കൂ​ടു​ത​ൽ എ​ന്ത് വേ​ണം; പോ​റ്റി​യാ​യി മേ​ക്ക​പ്പി​ട്ട​ത് മ​മ്മൂ​ക്ക​യു​ടെ മേ​ക്ക​പ്പ് മാ​ന്‍; സൈ​ബ​ർ അ​റ്റാ​ക്ക് കാര്യമായി എടുക്കുന്നില്ല; ടി​നി ടോം

‘ഭ്ര​മ​യു​ഗം’ സ്പൂ​ഫ് ക​ണ്ട് മ​മ്മൂ​ട്ടി ബാ​ക്ക് സ്റ്റേ​ജി​ൽ നേ​രി​ട്ടെ​ത്തി അ​ഭി​ന​ന്ദി​ച്ചെ​ന്ന് ന​ട​ൻ ടി​നി ടോം. തനി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ഇ​ന്നും ഇ​ന്ന​ലെയും തു​ട​ങ്ങി​യ​ത​ല്ല. ഞാ​നി​പ്പോ​ള്‍ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ന്‍ പോ​കാ​റി​ല്ല. ഒ​രു ക​ണ​ക്കി​ന് ഇ​ത്ത​രം ച​ര്‍​ച്ച​ക​ളും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​കു​ന്ന​ത് ത​നി​ക്ക് ന​ല്ല​താ​ണെന്ന് ടിനി പറഞ്ഞു. വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച സ്‌​കി​റ്റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സ​ദ​സി​ല്‍നി​ന്നു ല​ഭി​ച്ച​ത്. എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് അ​തി​നെ​തി​രേ ഇ​ത്ത​ര​ത്തി​ലൊ​രു വി​മ​ര്‍​ശ​നം എ​ന്ന് അ​റി​യി​ല്ല. ഒ​രു​പ​ക്ഷെ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ഞാ​ന്‍ നി​ല്‍​ക്കു​ന്ന​ത് കൊ​ണ്ടാ​യി​രി​ക്കും. അ​ദ്ദേ​ഹം ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ന്‍ സം​സാ​രി​ച്ചി​രു​ന്നു. അ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​ളു​ക​ളാ​യി​രി​ക്കും ഇ​തി​നൊ​ക്കെ പി​ന്നി​ല്‍. മ​മ്മൂ​ക്ക അ​ന​ശ്വ​ര​മാ​ക്കി​യ ഭ്ര​മ​യു​ഗ​ത്തി​ സ്പൂ​ഫാ​ണ് ഞാ​ന്‍ ചെ​യ്ത​ത്. അ​ദ്ദേ​ഹം ചെ​യ്ത് വ​ച്ച​തി​ന്‍റെ അ​ടു​ത്തെ​ങ്ങും എ​ത്തു​ന്ന​ത് പോ​ലെ എ​നി​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. പ​ക്ഷെ ആ ​സ്‌​കി​റ്റ് ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ മ​മ്മൂ​ക്ക ബാ​ക്ക് സ്റ്റേ​ജി​ലെ​ത്തി എ​ന്നെ അ​ഭി​ന​ന്ദി​ച്ചു. അ​ദ്ദേ​ഹം ത​രു​ന്ന പി​ന്തു​ണ​യൊ​ക്കെ…

Read More

ക്യൂ​ട്ട് ലു​ക്കി​ല്‍ ഭാ​മ; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് ഭാ​മ. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കെ വി​വാ​ഹ​ത്തോ​ടെ ഭാ​മ അ​ഭി​ന​യ​ത്തി​ല്‍​നി​ന്ന് ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു താ​രം. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​തി​യ ക്യൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ടു​ക​യാ​ണ് താ​രം. 2020ല്‍ ​വി​വാ​ഹി​ത​യാ​യ താ​രം പി​ന്നീ​ട് വെ​ള്ളി​ത്തി​ര​യി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് ഭാ​മ. യു​വ​ത്വം തു​ളു​മ്പു​ന്ന ചി​ത്ര​ങ്ങ​ളി​ല്‍ താ​ര​ത്തി​ന് ഏ​ഴ​ഴ​കാ​ണ്. പ​തി​വ് പോ​ലെ താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

Read More

സ​മാ​ന്ത​യെ തു​റു​ങ്കി​ല​ട​യ്ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍; വിമർശനം സെലിബ്രിറ്റി ആയതിനാലെന്നു സാ​മ​ന്ത

ത​നി​ക്കെ​തി​രേ​യു​ള്ള ഡോ​ക്ട​റു​ടെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സാ​മ​ന്ത. വൈ​റ​ല്‍ അ​ണു​ബാ​ധ​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്സൈ​ഡ് ഉ​പ​യോ​ഗി​ച്ച് നെ​ബു​ലൈ​സേ​ഷ​ന്‍ ചെ​യ്താ​ല്‍ മ​തി​യെ​ന്ന സ​മാ​ന്ത​യു​ടെ പോ​സ്റ്റ് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ​യു​ള്ള ഡോ​ക്ട​ര്‍ സി​റി​യ​ക് ഫി​ലി​പ്സി​ന്‍റെ ട്വീ​റ്റ് വൈ​റ​ലാ​യി​രു​ന്നു. ലി​വ​ര്‍ ഡോ​ക്ട​ര്‍ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സി​റി​യ​ക് സാ​മ​ന്ത​യ്‌​ക്കെ​തി​രേ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലൂ​ടെ​യാ​ണ് വി​മ​ര്‍​ശി​ച്ച​ത്. ഇ​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു സാ​മ​ന്ത​യു​ടെ പ്ര​തി​ക​ര​ണം. നീ​ണ്ടൊ​രു കു​റി​പ്പി​ലൂ​ടെ താ​ന്‍ ത​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്നു​മൊ​രു നി​ര്‍​ദ്ദേ​ശം മു​ന്നോ​ട്ട് വ​യ്ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് സാ​മ​ന്ത പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന്‍ വി​വി​ധ ത​രം മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ന്നു​ണ്ട്. എ​ന്നോ​ട് നി​ര്‍​ദേ​ശി​ച്ച​തെ​ല്ലാം ത​ന്നെ ഞാ​ന്‍ പ​രീ​ക്ഷി​ച്ചു. ഉ​യ​ര്‍​ന്ന ക്വാ​ളി​ഫി​ക്കേ​ഷ​നു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​വും എ​ന്നെ പോ​ലൊ​രു സാ​ധാ​ര​ണ വ്യ​ക്തി​ക്ക് സാ​ധ്യ​മാ​കു​ന്ന സെ​ല്‍​ഫ് റി​സ​ര്‍​ച്ചും അ​നു​സ​രി​ച്ചാ​യി​രു​ന്നു എ​ല്ലാം. മി​ക്ക ചി​കി​ത്സ​യും ചെ​ല​വേ​റി​യ​തു​മാ​യി​രു​ന്നു. ദീ​ര്‍​ഘ​നാ​ളാ​യി​ട്ടും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​ക​ള്‍…

Read More

കു​ട്ടി​യു​ടെ ആ​യു​ധ ബോ​ധ​മൊ​ന്നെ​നി​ക്ക് പ​രി​ശോ​ധി​ക്ക​ണം; ചി​ല​പ്പോ​ൾ വെ​ടി​യു​ണ്ട​ക​ളെ നേ​രി​ടേ​ണ്ടി വ​രും; കോ​ട്ട​പ്പ​ള്ളി പ്ര​ഭാ​ക​ര​ന്‍ 2.0; ശ്ര​ദ്ധേ​യ​മാ​യി ബി​ജി​എം​ഐ​യു​ടെ പ​ര​സ്യ​ചി​ത്രം

കോ​ട്ട​പ്പ​ള്ളി പ്ര​ഭാ​ക​ര​ന് ഇ​ത്ത​വ​ണ നി​രാ​ശ​നാ​കേ​ണ്ടി​വ​ന്നി​ല്ല, എ​തി​രാ​ളി​ക​ളോ​ട് തോ​ളോ​ടു തോ​ള്‍ ചേ​ര്‍​ന്നു​നി​ന്നു പോ​രാ​ടാ​നും വെ​ടി​യു​ണ്ട​ക​ള്‍​ക്ക് വി​രി​മാ​റി കാ​ട്ടി​ക്കൊ​ടു​ക്കാ​നും പ്ര​തി​ശ്രു​ത വ​ധു ത​യാ​റാ​ണ്. മ​ല​യാ​ളി​ക​ളെ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ടു​കു​ടെ​ച്ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ‘സ​ന്ദേ​ശം’ സി​നി​മ​യി​ലെ പെ​ണ്ണു​കാ​ണ​ലി​ന് ഒ​രു ന്യൂ​ജ​ന്‍ വേ​ര്‍​ഷ​ന്‍ വ​രി​ക​യാ​ണ് പ്ര​ശ​സ്ത ഓ​ണ്‍​ലൈ​ന്‍ മ​ള്‍​ട്ടി​പ്ല​യ​ര്‍ ഗെ​യിം ആ​യ ബാ​റ്റി​ല്‍ ഗ്രൗ​ണ്ട്‌​സ് മൊ​ബൈ​ല്‍ ഇ​ന്ത്യ​യു​ടെ (ബി​ജി​എം​ഐ) മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പ​ര​സ്യ​ചി​ത്ര​ത്തി​ലൂ​ടെ. ഗെ​യി​മി​ന്‍റെ ഫീ​ച്ചേ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സ​ന്ദേ​ശ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​നാ​യ അ​നൂ​പ് സ​ത്യ​നാ​ണെ​ങ്കി​ല്‍ കോ​ട്ട​പ്പ​ള്ളി 2.0 ആ​യി സ്ക്രീ​നി​ലെ​ത്തു​ന്ന​ത് സാ​ക്ഷാ​ല്‍ കോ​ട്ട​പ്പ​ള്ളി​യാ​യി വേ​ഷ​മി​ട്ട ശ്രീ​നി​വാ​സ​ന്‍റെ മ​ക​ന്‍ ധ്യാ​ന്‍ ആ​ണ് എ​ന്ന​തും പ​ര​സ്യ​ചി​ത്ര​ത്തി​ന് കൗ​തു​കം വ​ര്‍​ധി​പ്പി​ക്കു​ന്നു. സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ച്ച അ​തേ​ത​ര​ത്തി​ലു​ള്ള വ​സ്ത്രാ​ല​ങ്കാ​ര​വും ലൊ​ക്കേ​ഷ​ന്‍ സെ​റ്റിം​ഗു​ക​ളു​മാ​ണ് പ​ര​സ്യ​ത്തി​ലും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഷോ​ക്കേ​സി​ലെ ശി​ല്‍​പ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സ​ക​ല​തും സ്ഥാ​നം മാ​റാ​തെ അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്. സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കു പ​ക​രം ഗെ​യി​മിം​ഗി​ലെ…

Read More

‘എ​ന്‍റെ പേ​ര് പെ​ണ്ണ് എ​ന്‍റെ വ​യ​സ് എ​ട്ട്, സൂ​ചി​കു​ത്താ​നി​ട​മി​ല്ലാ​ത്ത ബ​സി​ല​ന്ന് എ​ന്‍റെ പൊ​ക്കി​ള്‍ തേ​ടി വ​ന്ന​വ​ന്‍റെ പ്രാ​യം 40’; മു​റി​വ് ഗാ​നം എ​ന്‍റെ അ​നു​ഭ​വ​മാ​ണ്; ഗാ​യി​ക ഗൗ​രി ല​ക്ഷ്മി

മ​ല​യാ​ള​ത്തി​ലെ പു​തി​യ​കാ​ല ഗാ​യി​ക​മാ​രി​ല്‍ മു​ൻ​പ​ന്തി​യി​ൽ ത​ന്നെ സ്ഥാ​ന​മു​ള്ള ഗാ​യി​ക​യാ​ണ് ഗൗ​രി ല​ക്ഷ്മി. സ്റ്റേ​ജ് പെ​ര്‍​ഫോ​മ​ര്‍ എ​ന്ന ത​ര​ത്തി​ലും ഗാ​യി​ക എ​ന്ന നി​ല​യി​ലും യു​വാ​ക്ക​ൾ​ക്ക് ഹ​ര​മാ​ണ് ഗൗ​രി​യു​ടെ പാ​ട്ടു​ക​ള്‍. ഇ​പ്പോ​ഴി​താ ഗൗ​രി ത​ന്‍റെ മു​റി​വ് എ​ന്ന ആ​ൽ​ബ​ത്തി​ലെ ആ​ദ്യ​ഭാ​ഗം ആ​ല​പി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ വ​ലി​യ തോ​തി​ലു​ള്ള വി​മ​ര്‍​ശ​ന​വും ട്രോ​ളും ഗാ​യി​ക​യെ​ത്തേ​ടി​യെ​ത്തി. മു​റി​വി​ലെ എ​ന്‍റെ പേ​ര് പെ​ണ്ണ്! എ​ന്‍റെ വ​യ​സ് എ​ട്ട്, സൂ​ചി​കു​ത്താ​നി​ട​മി​ല്ലാ​ത്ത ബ​സി​ല​ന്ന് എ​ന്‍റെ പൊ​ക്കി​ള്‍ തേ​ടി വ​ന്ന​വ​ന്‍റെ പ്രാ​യം 40′. എ​ന്ന് തു​ട​ങ്ങു​ന്ന വ​രി​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ത​നി​ക്കെ​തി​രേ വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ഗൗ​രി. ” മു​റി​വ് എ​ന്‍റെ പേ​ഴ്സ​ണ​ല്‍ എ​ക്സ്പീ​രി​യ​ന്‍​സാ​ണ്, അ​തി​ല്‍ ആ​ദ്യം പ​റ​യു​ന്ന എ​ട്ടു​വ​യ​സ് എ​ന്‍റെ പേ​ഴ്സ​ണ​ല്‍ എ​ക്സ്പീ​രി​യ​ന്‍​സാ​ണ്, 22 വ​യ​സ് എ​ന്‍റെ പേ​ഴ്സ​ണ​ല്‍ എ​ക്സ്പീ​രി​യ​ന്‍​സാ​ണ്. ഞാ​ന്‍ അ​നു​ഭ​വി​ച്ച​ത് മാ​ത്ര​മേ എ​ഴു​തി​യി​ട്ടു​ള്ളൂ. അ​ല്ലാ​തെ ഞാ​ന്‍ വേ​റെ ക​ഥ സ​ങ്ക​ല്‍​പ്പി​ച്ച് എ​ഴു​തി​യ​ത്…

Read More

തമിഴകത്തെ മലയാളിത്തിളക്കം; ‘ആ​ർകെ ​വെ​ള്ളി​മേ​ഘം’ ജൂ​ലൈ 12ന്

പൂ​ർ​ണമാ​യും മ​ല​യാ​ളി ടെ​ക്നീ​ഷ്യ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ആ​ർ​കെ വെ​ള്ളി​മേ​ഘം എ​ന്ന ത​മി​ഴ് ചി​ത്രം ജൂ​ലൈ 12ന് ​കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തും.​ സൈ​നു ചാ​വ​ക്കാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ച​ന്ദ്ര​സു​ധ ഫി​ലിം​സി​നു​വേ​ണ്ടി പി.​ജി.​ രാ​മ​ച​ന്ദ്ര​ൻ നി​ർ​മി​ക്കു​ന്നു. സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മാ​ക്ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന വെ​ള്ളി​മേ​ഘം വ്യ​ത്യ​സ്ത​മാ​യൊ​രു സൈ​ക്കോ​ത്രി​ല്ല​ർ ചി​ത്ര​മാ​ണ്. ത​മി​ഴി​ൽ പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ഈ ​ചി​ത്ര​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ത​മി​ഴി​ലെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​പു​രം എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​ന്മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന വി​ചി​ത്തി​ര​ൻ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​ജ​യ് ഗൗ​രീ​ഷ്, സ​ന​ഫ​ർ​ഗാ​ന എ​ന്നി​വ​ർ നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ, ആ​ക്ഷ​ൻ ക്യൂ​ൻ സു​മി സെ​ൻ ശ​ക്ത​മാ​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കാ​ൻ എ​ത്തു​ന്നു. രൂ​പേ​ഷ് വ​ര​ൻ ബാ​ബു, സു​നി​ൽ അ​ര​വി​ന്ദ്, ആ​തി​ര മു​ര​ളി ,ലി​മി​യ, സ്നേ​ഹ​ച​ന്ദ്ര​ൻ,ശ്രു​തി കു​ഞ്ഞു​മോ​ൻ, ചാ​ർ​മി​ള എ​ന്നി​വ​രാണ് മറ്റ് അഭിനേതാക്കൾ. ക​ഥ -യ​ധു​കൃ​ഷ്ണ​ൻ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-കോ​വൈ…

Read More

‘പെ​ട്രോ​ളി​യം മ​ന്ത്രി​ക്കൊ​പ്പം ഒ​രു ആ​കാ​ശ​യാ​ത്ര’; ജ​ന​ങ്ങ​ളോ​ടു​ള്ള നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു; റഹ്മാൻ

കേ​ന്ദ്ര​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ന​ട​ൻ റ​ഹ്‌​മാ​ൻ. ചെ​ന്നൈ​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു. സി​നി​മ​യെ​ക്കു​റി​ച്ചും രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ചും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ള്ള പു​തി​യ ജോ​ലി. ജ​ന​ങ്ങ​ളോ​ടു​ള്ള നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. ന​ന്മ മാ​ത്രം പ്രാ​ർ​ഥി​ക്കു​ന്നു. പ്രി​യ സു​ഹൃ​ത്തെ, ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ, എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് റ​ഹ്മാ​ൻ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

Read More

ഇ​താ​ണെന്‍റെ മാ​തൃ​ഭാ​ഷ​യാ​യ കൊ​ട​വാ; മാതൃ​ഭാ​ഷ​യെ​ക്കു​റി​ച്ച് ര​ശ്മി​ക മന്ദാന

ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ ന​ടി​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കു​ക​ൾ​ക്കി​ടെ സ്വ​ന്തം മാ​തൃ​ഭാ​ഷ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലെ കൊ​ട​വാ ട​ക്ക് ആ​ണ് താ​ൻ ജീ​വി​ത​ത്തി​ൽ ഇ​ന്നു​വ​രെ സം​സാ​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കു​ട​കി​ലെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​മ​ണി​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ലാ​ണ് ത​ന്‍റെ മാ​തൃ​ഭാ​ഷ​യേ​ക്കു​റി​ച്ച് ര​ശ്മി​ക സം​സാ​രി​ക്കു​ന്ന​ത്. ഞാ​നെ​ന്താ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഏ​തു​ഭാ​ഷ​യാ​ണി​തെ​ന്നും നി​ര​ന്ത​രം ചോ​ദി​ക്കു​ന്ന​വ​രോ​ട്. ഇ​താ​ണെന്‍റെ മാ​തൃ​ഭാ​ഷ​യാ​യ കൊ​ട​വാ. കു​ട​കി​ലാ​ണ് ഞാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും. ഈ ​ഭാ​ഷ​യാ​ണ് ജീ​വി​ത​ത്തി​ലി​തു​വ​രെ സം​സാ​രി​ച്ചു​വ​രു​ന്ന​തും. അ​ത്ര​യേ​റെ മ​നോ​ഹ​ര​മാ​യ ഭാ​ഷ​യാ​ണി​ത്. ഈ ​ഭാ​ഷ അ​റി​യാ​മെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ ഇ​ത​റി​യു​ന്ന ഒ​രു സു​ഹൃ​ത്ത് നി​ങ്ങ​ൾ​ക്കു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കൊ​ട​വാ ഭാ​ഷ നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​വൂ – ര​ശ്മി​ക വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. കൂ​ട്ട​ത്തി​ൽ ചി​ല​ർ ഭാ​ഷ​യേ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ മ​റ്റു​ചി​ല​ർ ഒ​ന്നും മ​ന​സി​ലാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. കൂ​ർ​ഗ് ഭാ​ഷ​യു​ടെ മ​നോ​ഹാ​രി​ത​യെക്കു​റി​ച്ച്…

Read More

പ്ര​ഭാ​സു​മാ​യി അ​ടു​പ്പ​ത്തി​ലോ? അ​തോ പി​ആ​ർ വ​ർ​ക്കോ?

പ്ര​ഭാ​സി​ന്‍റെ പു​തി​യ സി​നി​മ ക​ൽ​ക്കി 2898 എ​ഡി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​പ്പോ​ഴ​ത്തെ സ​ജീ​വ ച​ർ​ച്ചാവി​ഷ​യം. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, ക​മ​ൽ ഹാ​സ​ൻ, ദീ​പി​ക പ​ദു​കോ​ൺ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ക​ൽ​ക്കി​യി​ൽ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. ക​രി​യ​റി​ലെ ഏ​റ്റ​വും മോ​ശം സ​മ​യ​ത്താ​യി​രു​ന്ന പ്ര​ഭാ​സി​ന് ക​ൽ‌​ക്കി​യു​ടെ വി​ജ​യം ന​ൽ​കു​ന്ന ആ​ശ്വാ​സം ചെ​റു​ത​ല്ല. ക​ൽ​ക്കി​യി​ൽ പ്ര​ഭാ​സി​നൊ​പ്പം ബോ​ളി​വു​ഡ് ന​ടി ദി​ഷ പ​ഠാ​ണി​യും ഒ​രു ചെ​റി​യ വേ​ഷം ചെ​യ്തി​രു​ന്നു. റോ​ക്സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദി​ഷ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ചെ​റു​തെ​ങ്കി​ലും പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ദി​ഷ​യ്ക്ക് ല​ഭി​ച്ച​ത്. ഇ​പ്പോ​ഴി​താ ക​ൽ​ക്കി റി​ലീ​സ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ദി​ഷ​യു​ടെ കൈ​യി​ൽ കാ​ണു​ന്ന പു​തി​യ ടാ​റ്റൂ​വാ​ണ് ആ​രാ​ധ​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. പി​ഡി എ​ന്ന ര​ണ്ട​ക്ഷ​ര​ങ്ങ​ളാ​ണ് ദി​ഷ​യു​ടെ പു​തി​യ ടാ​റ്റൂ. ടാ​റ്റൂ​വി​ന് പി​ന്നി​ലെ ര​ഹ​സ്യ​മെ​ന്തെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ന​ടി​യു​ടെ ആ​രാ​ധ​ക​ർ. പ്ര​ഭാ​സി​നെ​യാ​ണ് ഈ ​ര​ണ്ട​ക്ഷ​രം കൊ​ണ്ട് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു.…

Read More