‘എന്‍റെ ചുണ്ട് പൊട്ടിയത് കാണിച്ചു കൊടുത്തതാണ്, തെറ്റിദ്ധരിക്കണ്ട’: വീഡിയോ ലീക്ക് ആയതിൽ വിശദീകരണവുമായി രേണു സുധി

ഇ​ൻ​സ്റ്റ​ഗ്രാം സ​ബ്സ്ക്രി​പ്ഷ​ൻ വീ​ഡി​യോ ലീ​ക്ക് ആ​യ​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രേ​ണു സു​ധി. താ​ൻ ലൈ​വ് പോ​യ വീ​ഡി​യോ ആ​ണ് ആ​രോ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും വ്യ​ക്തി​പ​ര​മാ​യി ആ​ർ​ക്കും അ​യ​ച്ചു കൊ​ടു​ത്ത വീ​ഡി​യോ അ​ല്ല ഇ​തെ​ന്നും രേ​ണു സു​ധി വെ​ളി​പ്പെ​ടു​ത്തി. ‘‘രേ​ണു സു​ധി​യു​ടെ വീ​ഡി​യോ ലീ​ക്ക് ആ​യെ​ന്ന് പ​റ​ഞ്ഞ് ഒ​രു​ത്ത​ൻ ഇ​ട്ടി​ട്ടു​ണ്ട്. ഇ​വ​നൊ​ക്കെ സ​ബ്ബി​ന​ക​ത്ത്(​സ​ബ്സ്ക്രി​പ്ഷ​ൻ) ക​യ​റി​യി​രു​ന്ന് ആ​സ്വ​ദി​ച്ചി​ട്ടാ​ണ് ഇ​തൊ​ക്കെ പു​റ​ത്തു​വി​ടു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ അ​തൊ​രു ലൈ​വ് ആ​യി​രു​ന്നു. ഞാ​ൻ ആ​ർ​ക്കും പ​ഴ്സ​ന​ലി ചാ​റ്റ് ചെ​യ്ത് വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ത്ത​ത​ല്ല ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​ത്, ഞാ​ൻ ഉ​ച്ച​യ്ക്ക് ലൈ​വ് പോ​യ വീ​ഡി​യോ ആ​ണ​ത്. ഒ​രു​പാ​ട് നാ​ളാ​യി ലൈ​വ് ചെ​യ്തി​ട്ട്, അ​തു​കൊ​ണ്ട് പോ​യ​താ​ണ്. ആ ​ലൈ​വ് പോ​യ വീ​ഡി​യോ​യാ​ണ് ഇ​വ​ന്മാ​ര്‍ ആ​സ്വ​ദി​ച്ചി​ട്ട്, സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​ത് നാ​റി​ക​ളാ​ണെ​ങ്കി​ലും, ഇ​തൊ​ക്കെ​യാ​ണോ നി​ന്‍റെ പ​രി​പാ​ടി. എ​ന്‍റെ ചു​ണ്ട് നി​ങ്ങ​ൾ നോ​ക്ക്, ഇ​ത് പൊ​ട്ടി​യി​രി​ക്കു​ക​യാ​ണ്, അ​ത്…

Read More

‘അ​തി​ര​ടി’ 14ന് ​തി​യ​റ്റ​റു​ക​ളി​ൽ

ബേ​സി​ൽ ജോ​സ​ഫ്, ടൊ​വി​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന മ​ൾ​ട്ടി സ്റ്റാ​ർ ചി​ത്രം “അ​തി​ര​ടി’ സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. ര​ണ്ടു​മ​ണി​ക്കൂ​ർ 38 മി​നി​റ്റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചി​ത്രം 14ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു മാ​സ് കോ​മ​ഡി കാ​മ്പ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യൊ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഡോ. ​അ​ന​ന്തു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​അ​ന​ന്തു എ​സും, ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബേ​സി​ൽ ജോ​സ​ഫും ചേ​ർ​ന്നാ​ണ്. ന​വാ​ഗ​ത​നാ​യ അ​രു​ൺ അ​നി​രു​ദ്ധ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സ​മീ​ർ താ​ഹി​റും ടൊ​വി​നോ തോ​മ​സും ആ​ണ് ചി​ത്ര​ത്തി​ന്‍റെ കോ-​പ്രൊ​ഡ്യൂ​സ​ർ​മാ​ർ. അ​തീ​വ ര​സ​ക​ര​മാ​യ കാ​ന്പ​സ് പ​ശ്‌​ചാ​ത്ത​ത്തി​ലാ​ണ് ചി​ത്രം ക​ഥ പ​റ​യു​ന്ന​ത്. സാം​കു​ട്ടി എ​ന്ന സ്റ്റൈ​ലി​ഷ് കോ​ള​ജ് വി​ദ്യാ​ർ​ഥി ക​ഥാ​പാ​ത്ര​മാ​യാ​ണ് ബേ​സി​ൽ ജോ​സ​ഫ് ഈ…

Read More

‘ചി​ര​ഞ്ജീ​വി സാ​ർ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു, ഉ​ട​ന്‍ ത​ന്നെ ഫ്ലൈ​റ്റ് ക​യ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി’: ത​രു​ൺ മൂ​ർ​ത്തി

തെ​ലു​ങ്ക് സി​നി​മാ​ലോ​ക​ത്തെ ഇ​തി​ഹാ​സം മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി​യെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി. ചി​ര​ഞ്ജീ​വി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രു​ൺ ഒ​രു കു​റി​പ്പ് കൂ​ടി പ​ങ്കു​വ​ച്ചു. ഇ​ത് “തു​ട​രും’ സി​നി​മ​യു​ടെ റീ​മേ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ല. ചി​ര​ഞ്ജീ​വി സാ​റി​ന് എ​ന്നെ നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ല്‍ നി​ന്ന് എ​നി​ക്ക് ഒ​രു കോ​ള്‍ വ​ന്നു. ഞാ​ന്‍ ഉ​ട​ന്‍ ത​ന്നെ ഫ്ലൈ​റ്റ് ക​യ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ ക​ണ്ടു. സി​നി​മ​യെ​ക്കു​റി​ച്ചും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഞ​ങ്ങ​ള്‍ ഒ​രു​പാ​ട് സം​സാ​രി​ച്ചു. എ​ന്‍റെ സി​നി​മ​ക​ളി​ലെ ഓ​രോ സീ​ക്വ​ന്‍​സു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. സ​ത്യ​ത്തി​ല്‍ ഞാ​ന്‍ അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യി. എ​ല്ലാ കാ​ല​ത്തെ​യും ആ ​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ഇ​ന്നും ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സി​നി​മ​ക​ളെ സ​മീ​പി​ക്കു​ന്ന​തും കാ​ണു​ന്ന​തും. അ​തെ, അ​താ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ത്ര​യും സ​വി​ശേ​ഷ​നാ​ക്കു​ന്ന​ത്. ജീ​വി​തം ഇ​തു​വ​രെ മാ​ജി​ക്ക​ല്‍ ആ​ണ്. ചി​ല​പ്പോ​ള്‍ വ​ള​രെ ചെ​റി​യ നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കും നി​ങ്ങ​ളെ വ​ലി​യ സ്വ​പ്ന​ങ്ങ​ള്‍…

Read More

ആ​ദ്യ മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി കി​യാ​ര

അ​മ്മ​യാ​യ​തി​നു ശേ​ഷ​മു​ള​ള ആ​ദ്യ​ത്തെ മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി ന​ടി കി​യാ​ര അ​ദ്വാ​നി. ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മ​ല്‍​ഹോ​ത്ര​യു​ടെ സ​ര്‍​പ്രൈ​സ് പാ​ച​ക​വും മ​ക​ള്‍ സ​രാ​യ​യു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് കി​യാ​ര​യു​ടെ ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും കി​യാ​ര സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് കി​യാ​ര​യ്ക്കാ​യി സി​ദ്ധാ​ര്‍​ഥ് ചോ​ക്ലേ​റ്റ് പാ​ന്‍​കേ​ക്കു​ക​ള്‍ ത​യാ​റാ​ക്കി. പാ​ന്‍ കേ​ക്കി​ല്‍ MOM എ​ന്ന് മ​നോ​ഹ​ര​മ​മാ​യി എ​ഴു​തി​യ ചി​ത്ര​വും സി​ദ്ധാ​ര്‍​ഥി​ന്‍റെ പാ​ച​ക നൈ​പു​ണ്യ​വും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​കു​ക​യാ​ണ്. ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് കു​ഞ്ഞ് സ​രാ​യ അ​ണി​ഞ്ഞ ടി ​ഷ​ര്‍​ട്ടി​ലെ വാ​ച​ക​ങ്ങ​ളാ​ണ്. ഇ​ത് എ​ന്‍റെ അ​മ്മ​യു​ടെ ആ​ദ്യ മാ​തൃ​ദി​ന​മാ​ണ്. (പി​എ​സ് ഞാ​ന്‍ ത​ന്നെ​യാ​ണ് അ​മ്മ​യു​ടെ സ​മ്മാ​നം) എ​ന്ന കു​റി​പ്പു​ള​ള ടി ​ഷ​ര്‍​ട്ട് അ​ണി​ഞ്ഞ സ​യാ​ര​യു​ടെ ചി​ത്ര​വും ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ര്‍​ന്നു. അ​മ്മ ജെ​നീ​വീ​വ് അ​ദ്വാ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം കേ​ക്ക് മു​റി​ക്കു​ന്ന വീ​ഡി​യോ​യും താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ത​ന്‍റെ ആ​ദ്യ മാ​തൃ​ദി​നം ഇ​ത്ര​യും സ്‌​പെ​ഷ​ലാ​ക്കി​യ​തി​ന്…

Read More

തി​ര​ക്കി​നി​ട​യി​ൽ അ​ല്പ​നേ​രം 15ന് ​തി​യ​റ്റ​റു​ക​ളി​ൽ

തി​ര​ക്കി​നി​ട​യി​ൽ അ​ല്പ​നേ​രം എ​ന്ന ചി​ത്രം 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന, സം​വി​ധാ​നം ജ​യ​ൻ ആ​നി​ക്കാ​ട് നി​ർ​വ​ഹി​ക്കു​ന്നു. ആ​ഡ്സ് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സ് ആ​ൻ​ഡ് നി​ലാ​വ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടോ​ൺ​സ് അ​ല​ക്സ്‌, ര​വി പ​ട്ടാ​മ്പി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഒ​രേ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന നാ​ല് കു​ടും​ബ​ങ്ങ​ൾ. ജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന ടീ​നേ​ജ് പ്രാ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന ഒ​രേ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ.​അ​വ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. എ​ത്ര തി​ര​ക്കു​ണ്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ അ​ല്പ​സ​മ​യം കു​ട്ടി​ക​ളോ​ടൊ​പ്പം ചി​ല​വ​ഴി​ക്ക​ണം എ​ന്ന ശ​ക്ത​മാ​യ താ​ക്കീ​തു സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന ചി​ത്ര​മാ​ണി​ത്. നി​ര​ഞ്ജ​ൻ, ന​വ​ൻ​ലാ​ൽ, അ​നി​രു​ധ് ,ശി​വാ​നി എ​ന്നീ പു​തു​മു​ഖ​ങ്ങ​ളാ​യ ടീ​നേ​ജ് അ​ഭി​നേ​താ​ക്ക​ളോ​ടൊ​പ്പം അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം, സു​നി​ൽ​രാ​ജ്, സി​റി​ൽ, പ്ര​ദീ​പ്‌ നെ​യ്യാ​റ്റി​ൻ​ക​ര, ആ​ശാ​രാ​ജ്, മു​ര​ളി കു​ട്ട​മ്പു​ഴ, ശ്രീ​ക​ണ്ഠ​ൻ മാ​രാ​രി​ക്കു​ളം, നി​ത്യ എ. ​മേ​നോ​ൻ, ദേ​വി​ക എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ഷാ​ജി, ഡി​ഒ​പി, എ​ഡി​റ്റിം​ഗ്- ടോ​ൺ​സ് അ​ല​ക്സ്,…

Read More

വ​ണ്ണം കൂ​ടി, 22കാ​രി​യു​ടെ അ​മ്മ​യാ​കാ​ന്‍ വി​ളി​ച്ചു! ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ഫി​ഡ​ൻ​സ് കൂ​ടി പോ​യി; മെ​ലി​യാ​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്ത് ജ്യോ​തികൃ​ഷ്ണ

കു​റ​ച്ചു നാ​ളു​ക​ളാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ത്ര ആ​ക്ടീ​വ​ല്ല ന​ടി ജ്യോ​തി കൃ​ഷ്ണ. കു​റേ ചോ​ദ്യ​ങ്ങ​ള്‍ വ​ന്ന​തോ​ടെ​യാ​ണ് ഇ​ട​വേ​ള​യ്ക്കു പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നുപ​റ​ഞ്ഞു താ​രം രം​ഗ​ത്തു​വ​ന്ന​ത്. എ​ന്താ​ണ്, എ​വി​ടെ​യാ​ണ്, ഒ​ര​റി​വും ഇ​ല്ല​ല്ലോ, പോ​സ്‌​റ്റൊ​ന്നും ഇ​ല്ല​ല്ലോ എ​ന്നൊ​ക്കെ കു​റ​ച്ചു​പേ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. അ​തെ, കാ​ര്യ​മാ​യി​ട്ടൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി​ട്ട്. അ​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നു ചോ​ദി​ച്ചാ​ല്‍ വൃ​ത്തി​കെ​ട്ട കോം​പ്ല​ക്‌​സാ​ണെ​ന്നു പ​റ​യാം. വേ​റൊ​ന്നു​മ​ല്ല, അ​ടു​ത്തി​ടെ ഭ​യ​ങ്ക​ര​മാ​യി​ വ​ണ്ണം കൂ​ടി. കം​പ്ലീ​റ്റ് കോ​ണ്‍​ഫി​ഡ​ന്‍​സും പോ​യി. ഒ​രു ഒ​ന്നൊ​ന്ന​ര കൂ​ട​ലാ​യി​പ്പോ​യി. ‌ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഒ​രു മാ​സം യൂ​റോ​പ്പ് ട്രി​പ്പി​ലാ​യി​രു​ന്നു. തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് നാ​ല് കി​ലോ കൂ​ടി​യെ​ന്ന സ​ത്യം മ​ന​സി​ലാ​ക്കി​യ​ത്. വെ​യ്‌​റ്റൊ​ക്കെ കു​റ​യ്ക്കാം. വ​ലി​യ ബു​ദ്ധി​മു​ട്ടൊ​ന്നു​മി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു ഓ​ര്‍​ത്ത​ത്. അ​തി​നി​ട​യി​ലാ​ണ് റ​മ​ദാ​ന്‍ വ​രു​ന്ന​ത്. വെ​റൈ​റ്റി സ്‌​നാ​ക്‌​സൊ​ക്കെ കി​ട്ടു​ന്ന സ​മ​യ​മാ​യ​ത് കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല. കു​റ​ച്ചൂ​ടെ ക​ഴി​ഞ്ഞ് ത​ടി കു​റ​യ്ക്കാ​ന്‍ നോ​ക്കാം എ​ന്ന് വി​ചാ​രി​ച്ചു. അ​ങ്ങ​നെ റ​മ​ദാ​ന്‍ പ​കു​തി​യാ​യ​പ്പോ​ഴാ​ണ് യു​ദ്ധം വ​ന്ന​ത്. ന​മു​ക്ക്…

Read More

ഇർഫാൻ ഖാന്‍റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു; നായികമാരായി അപർണ്ണാ ബാലമുരളിയും ആത്മീയയും

ബാ​ബു ജ​നാ​ർ​ദ്ദ​ന​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ന്‍റെ മ​ക​ൻ ബ​ബി​ൻ ലാ​ൽ നാ​യ​ക​നാ​യെ​ത്തു​ന്നു. അ​നി​ൽ​കു​മാ​ർ ശി​വ​ദാ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും മെ​യ് ഒ​മ്പ​ത് ശ​നി​യാ​ഴ്ച്ച കൊ​ച്ചി​യി​ൽ ന​ട​ക്കും. തൊ​ണ്ണൂ​റു​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കു കു​ടി​യേ​റി​ത്തു​ട​ങ്ങി​യ​ഭാ​യി​മാ​ർ പി​ന്നീ​ട് വ​ലി​യ​തോ​തി​ൽ കേ​ര​ള​ത്തി​ലെ​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നു വി​ളി​ച്ചു വ​രു​ന്ന ഇ​വ​ർ ഇ​ന്ന് ന​മ്മു​ടെ നാ​ടി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ ഭാ​ഗ​മാ​ണ്. ഇ​വ​രു​ടെ ജീ​വി​ത​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ഇ​വ​ർ​ക്കി​ട​യി​ലെ നാ​ലു സു​ഹൃ​ത്തു​ക്ക​ളു​ടെ ര​സ​ക​ര​വും ഒ​പ്പം ജീ​വി​ത​ഗ​ന്ധി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ ക്ലീ​ൻ എ​ന്‍റ​ർ​ടെ​യ്‌​ന​റാ​യി അ​വ​തി​പ്പി​ക്കു​ന്ന​ത്. അ​പ​ർ​ണ്ണാ ബാ​ല​മു​ര​ളി​യും ആ​ത്മീ​യ​യു​മാ​ണ് നാ​യി​കാ​നി​ര​യി​ലു​ള്ള​ത്. ദീ​പ​ക് പ​റ​മ്പോ​ൾ, ജ​ഗ​ദീ​ഷ്, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ദി​നേ​ശ് പ്ര​ഭാ​ക​ർ, ഉ​ണ്ണി​രാ​ജാ, ജ​യ​ശ​ങ്ക​ർ, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. മെ​യ് പ​ത്തൊ​മ്പ​തി​ന് ജാ​ർ ഖ​ന്ധി​ലെ സി​ലി​ഗു​രി​യി​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം…

Read More

‘അ​തൊ​രു ഗ്ലാ​മി റോ​ളാ​യി​രു​ന്നു, ചെ​യ്യാ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു, സെ​ല​ക്‌​ഷ​ൻ കി​ട്ടി​യ​ത് അ​നി​ഖ​യ്ക്ക്, അ​തി​ൽ വി​ഷ​മം തോ​ന്നി’! ന​ഷ്ട​മാ​യ റോ​ളി​നെ​ക്കു​റി​ച്ച് എ​സ്ത​ർ

ബാ​ല​താ​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് എ​സ്ത​ർ അ​നി​ൽ. ദൃ​ശ്യം സീ​രി​സി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് എ​സ്ത​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. സീ​രി​സി​ന്‍റെ മൂ​ന്നാം ഭാ​ഗം തി​യ​റ്റ​ർ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ൽ സ​ജീ​വ​മാ​യി എ​സ്ത​റു​മു​ണ്ട്. ഇ​തു​വ​രെ​യു​ള്ള സി​നി​മ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ഭാ​സ്ക​ർ ദി ​റാ​സ്ക്ക​ൽ സി​നി​മ​യു​ടെ ഓ​ഡീ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​വും താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‌ ഭാ​സ്ക​ർ ദി ​റാ​സ്ക്ക​ൽ സി​നി​മ​യു​ടെ ഓ​ഡീ​ഷ​നി​ൽ ‍ഞാ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നെ മാ​റ്റി​യ​ത​ല്ല. ഓ​ഡീ​ഷ​നി​ൽ എ​നി​ക്ക് സെ​ല​ക്‌​ഷ​ൻ കി​ട്ടി​യി​ല്ല. അ​ന്ന് അ​തി​ൽ എ​നി​ക്ക് വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. കാ​ര​ണം അ​തു​വ​രെ ഞാ​ൻ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം നാ​ട​ൻ ട​ച്ചു​ള്ള​വ​യാ​യി​രു​ന്നു. പ​ക്ഷേ, ഭാ​സ്ക​ർ ദി ​റാ​സ്ക്ക​ലി​ലേ​ക്ക് ഗ്ലാം ​റോ​ളാ​യ​തു​കൊ​ണ്ടാ​ണ് അ​ത് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല മ​മ്മൂ​ട്ടി അ​ങ്കി​ളും ന​യ​ൻ​താ​ര​യു​മൊ​ക്കെ​യാ​ണ​ല്ലോ നാ​യ​ക​നും നാ​യി​ക​യും. അ​നി​ഖ​യാ​ണ് ആ ​റോ​ൾ പി​ന്നീ​ട് ചെ​യ്ത​ത്. അ​നി​ഖ​യാ​ണ് ആ ​റോ​ളി​ന് ബെ​സ്റ്റും ചേ​രു​ന്ന​തും. ന​യ​ൻ​താ​ര​യു​ടെ അ​തേ ഫേ​സ്ക​ട്ടു​മാ​ണ​ല്ലോ…

Read More

പോ​ൾ​സ​ന്‍റെ ‘വ​ര​വ്’ ജൂ​ൺ 12ന്

​ജോ​ജു ജോ​ർ​ജി​ന്‍റെ മാ​സ് ആ​ക്‌​ഷ​ൻ ചി​ത്രം വ​ര​വ് ജൂ​ൺ 12ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ടീ​സ​റും ട്രെ​യ്‌​ല​റും ജോ​ജു ജോ​ർ​ജി​ന്‍റെ പോ​ൾ​സ​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വ​ര​വി​ന്‍റെ കാ​ത്തി​രി​പ്പി​ന് ആ​ക്കം കൂ​ട്ടു​ന്ന​വ​യാ​യി​രു​ന്നു. കി​ടി​ല​ൻ ഡ​യ​ലോ​ഗു​ക​ളും മാ​സ് ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളും കൊ​ണ്ട് പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും വ​ര​വ്.ജോ​ജു ജോ​ർ​ജ്-​ഷാ​ജി കൈ​ലാ​സ് കോ​മ്പി​നേ​ഷ​ൻ ആ​ദ്യ​മാ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ. ആ​ക്ഷ​ൻ സി​നി​മ​ക​ളു​ടെ രാ​ജാ​വാ​യ ഷാ​ജി കൈ​ലാ​സും, അ​ഭി​ന​യ വി​സ്മ​യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജോ​ജു ജോ​ർ​ജും ഒ​ന്നി​ക്കു​മ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ വ​ര​വു​പോ​ലെ​ത​ന്നെ ഇ​വ​രു​ടെ വ​ര​വും ആ​കാം​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ബി​ഗ് ബ​ജ​റ്റി​ൽ 98 ദി​വ​സ​ങ്ങ​ൾ എ​ടു​ത്ത് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ വ​ര​വ് ഹൈ​റേ​ഞ്ച് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ലാ​ന്‍റ​ർ​മാ​ർ​ക്കി​ട​യി​ലെ കു​ടി​പ്പ​ക​യും അ​തി​ജീ​വ​ന​വു​മാ​ണ് പ്ര​മേ​യ​മാ​ക്കു​ന്ന​ത്. ഷാ​ജി കൈ​ലാ​സി​ന്‍റെ ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ ചി​ന്താ​മ​ണി കൊ​ല​ക്കേ​സ്, റെ​ഡ് ചി​ല്ലീ​സ് എ​ന്നി​വ​യ്ക്ക് ര​ച​ന നി​ർ​വ്വ​ഹി​ച്ച എ.​കെ. സാ​ജ​ൻ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​നും തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഓ​ൾ​ഗാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ…

Read More

‘പേട്രിയറ്റ്’ ചിത്രത്തിന് പ്രശംസകളുമായി തമിഴ് നടൻ പാർഥിപൻ

മഹേഷ് നാരായണ‍ൻ സംവിധാനം ചെയ്ത് മോഹൻലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ പ്രശംസിച്ച് തമി‍ഴ് നടൻ പാർഥിപൻ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ചിത്രത്തിന്‍റെ ടെക്നിക്കൽ വശത്തെക്കുറിച്ചും താരങ്ങളുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം പുകഴ്ത്തി പറഞ്ഞു. ‘എനിക്ക് ചുറ്റുമുള്ള താരങ്ങളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകനായി മാറിയത് ഞാൻ തന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും താരങ്ങളായല്ല വന്നത്. അവർ ഒരു അനുഭവമായിട്ടാണ് എത്തിയത്.’ പാർഥിപൻ എ‍ഴുതി. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. ‘ചിത്രത്തിലുള്ളവർ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു’. അദ്ദേഹം പറഞ്ഞു. അന്തർദേശീയ നിലവാരത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നും ഇത് മലയാള ചിത്രമല്ല. മലയാള ഭാഷ ചിത്രമെന്ന പേരിൽ അവർ ഇംഗ്ലീഷ് ചിത്രമെടുത്ത് വെച്ചിരിക്കുകയാണെന്നും പറഞ്ഞാണ് പാർഥിപൻ ചിത്രത്തെ പ്രശംസിക്കുന്നത്. പേട്രിയറ്റിന്‍റെ നിർമാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. സംവിധായകൻ മഹേഷ് നാരായണനെയും അദ്ദേഹം പ്രശംസിച്ചു. വളരെയധികം പക്വതയോടെ ചിത്രത്തിലെ വിഷയത്തെ…

Read More