ഈ ​കൊ​ച്ചി മു​ഴു​വ​ന്‍ കാ​ടാ​ണ​ല്ലോ! ഇ​ത് അ​തി​ര​പ്പി​ള​ളി​യാ​ണ്; ര​ശ്മി​ക​യെ തി​രു​ത്തി മ​ല​യാ​ളി​ക​ള്‍

പു​തി​യ ചി​ത്ര​മാ​യ മൈ​സ​യു​ടെ ഷൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ര​ശ്മി​ക മ​ന്ദാ​ന. ഇ​പ്പോ​ഴി​താ കൊ​ച്ചി​യെ​പ്പ​റ്റി താ​രം പ​ങ്കു​വെ​ച്ച പു​തി​യ പോ​സ്റ്റാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. എ​ന്നാ​ല്‍ കൊ​ച്ചി എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​തി​ര​പ്പ​ിള്ളിയെ പ​റ്റി​യാ​യി​രു​ന്നു ര​ശ്മി​ക​യു​ടെ പോ​സ്റ്റ്. കൊ​ച്ചി​യി​ല്‍ എ​ന്തു​മാ​ത്രം കാ​ടു​ക​ളാ​ണ്. പ്രാ​ണി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ട്രെ​ക്കിം​ഗും വ​ര്‍​ക്കൗ​ട്ടു​ക​ളും മ​ഴ​യും ഒ​ക്കെ​യാ​യി​രു​ന്നു. ഓ​ടി​ന​ട​ന്നു​ള്ള ചി​ത്രീ​ക​ര​ണ​വും പു​തി​യ ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തും അ​ത് ചെ​യ്തു​നോ​ക്കു​ന്ന​തും ഒ​ക്കെ​യാ​യി കു​റേ കാ​ര്യ​ങ്ങ​ള്‍. ഇ​തി​നി​ട​യി​ല്‍ ക​ണ​ങ്കാ​ലി​ലും മു​ട്ടി​ലു​മൊ​ക്കെ ടേ​പ്പ് ഒ​ട്ടി​ച്ചും, എ​ന്‍റെ ഉ​യ​ര​ത്തോ​ടു​ള്ള പേ​ടി​യെ നേ​രി​ട്ടും – എ​ല്ലാം ന​ന്നാ​യി ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാ ആ​ണ്‍​കു​ട്ടി​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക​ളോ​ടു​മാ​യി പ​റ​യു​ക​യാ​ണ്, ഈ ​പ​രി​സ​ര​ത്തു​കൂ​ടി ന​ട​ക്കു​മ്പോ​ള്‍ സൂ​ക്ഷി​ക്കു​ക. ഉ​റ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ന്‍ ഉ​ച്ച​ത്തി​ലു​ള്ള അ​ലാ​റം വെ​ച്ച് എ​ഴു​ന്നേ​ല്‍​ക്കും… പി​ന്നെ കു​റ​ച്ച് പ​ഴം​പൊ​രി​യും.. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ഷ്ടം പോ​ലെ പ​ഴം​പൊ​രി, ഇ​ത്ര​യൊ​ക്കെ​ത്ത​ന്നെ​യാ​ണ് വി​ശേ​ഷ​ങ്ങ​ള്‍ -ര​ശ്മി​ക​യു​ടെ വാ​ക്കു​ക​ള്‍. എ​ന്നാ​ല്‍ കാ​ടും വെ​ള​ള​വും മ​ഴ​യു​മൊ​ക്കെവ​ച്ച് ര​ശ്മി​ക കൊ​ച്ചി​യെ​ന്നു കു​റി​ച്ച​ത്…

Read More

‘എ​ല്ലാ​വ​രും കൂ​ടി കു​ഴി​ച്ചു​മൂ​ടാ​ന്‍ നോ​ക്കി​യ ഒ​രു​ത്ത​ന്‍, പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണി​ല്‍ ഇ​നി എ​ന്‍റെ ശ്രീ ​പ​ദ്മ​നാ​ഭ​ന്‍ വാ​ഴും’: വി.​ഡി. സ​തീ​ശ​നെ വാ​ഴ്ത്തി ന​ടി റി​നി ആ​ന്‍ ജോ​ര്‍​ജ്

കൊ​ച്ചി: വി. ​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ന​ടി​യും മോ​ഡ​ലു​മാ​യ റി​നി ആ​ന്‍ ജോ​ര്‍​ജ്. എ​ല്ലാ​വ​രും കൂ​ടി കു​ഴി​ച്ചു മൂ​ടാ​ന്‍ നോ​ക്കി​യ ആ​ള്‍​ക്ക് വ​ന​വാ​സ​മ​ല്ല ഇ​നി പ​ട്ടാ​ഭി​ഷേ​ക​മാ​ണെ​ന്ന് റി​നി ആ​ന്‍ ജോ​ര്‍​ജ് ഫേ​സ് ബു​ക്കി​ല്‍ കു​റി​ച്ചു. പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണി​ല്‍ ഇ​നി ത​ന്‍റെ ശ്രീ ​പ​ദ്മ​നാ​ഭ​ന്‍ വാ​ഴു​മെ​ന്നും റി​നി കു​റി​ച്ചു. പാ​ല​ക്കാ​ട് എം​എ​ല്‍​എ​യാ​യി​രു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​ദ്യ​മാ​യി ആ​രോ​പ​ണ​മു​ന്ന​യി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു റി​നി. റി​നി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ…‘നി​ങ്ങ​ള്‍ എ​ല്ലാ​വ​രും കൂ​ടി കു​ഴി​ച്ചു മൂ​ടാ​ന്‍ നോ​ക്കി​യ ഒ​രു​ത്ത​ന്‍ ഇ​ല്ലേ. നി​ങ്ങ​ള്‍ ഓ​രോ ത​വ​ണ താ​ഴ്ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴും ഉ​യ​ര്‍​ന്നു വ​ന്ന ഒ​രു​ത്ത​ന്‍. നി​ങ്ങ​ള്‍ ഓ​രോ ത​വ​ണ കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴും ആ​ളി​ക്ക​ത്തി​യ ഒ​രു​ത്ത​ന്‍. വ​ന​വാ​സ​മ​ല്ല ഇ​നി പ​ട്ടാ​ഭി​ഷേ​കം. പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണി​ല്‍ ഇ​നി എ​ന്‍റെ ശ്രീ ​പ​ദ്മ​നാ​ഭ​ന്‍ വാ​ഴും’. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് വ​ന്‍ വി​ജ​യം നേ​ടി​യ​പ്പോ​ഴും പ്ര​തി​ക​ര​ണ​വു​മാ​യി റി​നി…

Read More

മൂ​ന്ന് വി​വാ​ഹം ക​ഴി​ച്ച​പ്പോ​ൾ ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്; ഒ​ര​ൽ​പം ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ൽ പ​ല​തും നേ​ടാ​മാ​യി​രു​ന്നെ​ന്ന് മീ​രാ വാ​സു​ദേ​വ​ൻ

ന​ടി മീ​ര വാ​സു​ദേ​വ​ൻ, 2003ൽ ​മി​ലി​ന്ദ് സോ​മ​ന്‍റെ നാ​യി​ക​യാ​യി റൂ​ൾ​സ്: പ്യാ​ർ കാ ​സൂ​പ്പ​ർ​ഹി​റ്റ് ഫോ​ർ​മു​ല’ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ലാ​ണ് ത​ന്‍റെ സി​നി​മ ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്ത​ത്. ത​ന്‍റെ മൂ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട വി​വാ​ഹ​ങ്ങ​ൾ ക​രി​യ​റി​ൽ പൂ​ർ​ണ്ണ​മാ​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​ട​സ​മാ​യെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി. ത​ന്നെ ഒ​രി​ക്ക​ലും ഗൗ​ര​വ​മാ​യി കാ​ണാ​ത്ത​വ​ർ​ക്കാ​യി ത​ന്‍റെ വി​ല​പ്പെ​ട്ട സ​മ​യം പാ​ഴാ​ക്കി​യ​തി​ൽ 44കാ​രി​യാ​യ ത​ന്മാ​ത്ര താ​രം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. പ​രാ​ജ​യ​പ്പെ​ട്ട മൂ​ന്ന് വി​വാ​ഹ​ങ്ങ​ളി​ലാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ലെ 17 വ​ർ​ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും, ആ ​സ​മ​യം സി​നി​മ​യി​ലോ ഫി​റ്റ്‌​ന​സി​ലോ ന​ല്ലൊ​രു സു​ഹൃ​ദ്‌​വ​ല​യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലോ ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ൽ ബു​ദ്ധി​പൂ​ർ​വ്വം പ​ല​തും നേ​ടി​യെ​ടു​ക്കാ​മാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു. ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ചി​ല​വ​ഴി​ക്കേ​ണ്ട സ​മ​യം ത​ന്നെ ബ​ഹു​മാ​നി​ക്കാ​ത്ത ആ​ളു​ക​ൾ​ക്കാ​യി പാ​ഴാ​ക്കി​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മീ​ര ത​ന്‍റെ മു​മ്പും വി​വാ​ഹ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​നി​ക്ക് തെ​റ്റു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ത്…

Read More

സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ചിത്രത്തിൽ ധനുഷ് നായകനായെത്തുന്നു

നടൻ ധനുഷ് ബോളിവുഡ് ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നു. ബൻസാലി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും. ശിവകാർത്തികേയന്‍റെ ഹീറോ,​ കാർത്തിയുടെ സർദാർ എന്നീ ചിത്രങ്ങൾ ഒരുക്കിയ പി.എസ് മിത്രൻ ആണ് സംവിധാനം. മിത്രന്‍റെ ഹിന്ദിയിലെ അരങ്ങേറ്റം ആണ് ഈ ചിത്രം. ബൻസാലി ധനുഷുമായി ആദ്യമായി കൈകോർക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പാൻ ഇന്ത്യൻ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയുണ്ട്. സഞ്ജയ് ലീല ബൻസാലിയും ധനുഷും കൈകോർക്കുന്നതിനാൽ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കുകയാണ് സിനിമാലോകം.അതേസമയം ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. തേരെ ഇഷ്‌ക് മേം എന്ന ചിത്രത്തിനുശേഷം ഇവർ ഒന്നിക്കുന്ന ചിത്രവും പ്രണയ സിനിമയാണ്. ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്നു…

Read More

ഞാ​ൻ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നി​ല്ല, അ​ത് ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​മി​ല്ല, പ​ക്ഷേ മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു – ജാ​ൻ​വി ക​പൂ​ർ

മ​ദ്യാ​പാ​നം ത​ന്നെ​യും ത​ന്‍റെ ജീ​വി​ത​ത്തെ​യും എ​ങ്ങ​നെ മാ​റ്റി​മ​റി​ച്ചു​വെ​ന്നും ത​നി​ക്ക് മ​ദ്യ​ത്തോ​ട് ആ​സ​ക്തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം ജാ​ൻ​വി ക​പൂ​ർ. ഞാ​ൻ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു എ​ന്നോ അ​ത് ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്നു എ​ന്നോ പ​റ​യി​ല്ല, പ​ക്ഷേ ഇ​ട​യ്ക്കി​ടെ ത​നി​ക്ക് മ​ദ്യ​പി​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു എ​ന്ന് ജാ​ൻ​വി ക​പൂ​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​യ ഒ​രു അ​നു​ഭ​വ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. എ​നി​ക്ക് എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് മ​ദ്യ​പി​ക്ക​ണം എ​ന്ന് തോ​ന്നു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു അ​ന്ന്,”മ​ദ്യ​പാ​നം ശ​രീ​ര​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. “രാ​വി​ലെ ഉ​റ​ക്ക​മു​ണ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ആ ​ഹാ​ങ്ങോ​വ​ർ എ​ന്നെ അ​സ്വ​സ്ഥ​മാ​ക്കി​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് എ​ന്നി​ൽ നി​ന്ന് ത​ന്നെ ഒ​രു പ്ര​ത്യേ​ക മ​ണം അ​നു​ഭ​വ​പ്പെ​ടു​മാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ മ​ദ്യാ​സ​ക്തി​യു​മാ​യി പൊ​രു​തി​യി​രു​ന്ന ഒ​രാ​ളി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്ന സു​പ​രി​ചി​ത​മാ​യ മ​ണ​മാ​യി​രു​ന്നു അ​ത്. ആ ​മ​ണം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ ത​ന്നെ ഇ​ന്ന് ന​ല്ലൊ​രു ദി​വ​സ​മ​ല്ലെ​ന്ന് എ​നി​ക്ക് തോ​ന്നു​മാ​യി​രു​ന്നു​വെ​ന്ന് ഒ​രു പോ​ഡ്‌​കാ​സ്റ്റി​ൽ…

Read More

ജോർജുകുട്ടിയുടെ മൂന്നാം വരവ്: മനസ് തുറന്ന് മോഹൻലാൽ

ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​യ ദൃ​ശ്യം 3 ഈ ​മാ​സം 21 ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. അ​തും മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍. സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ് ആ​ദ്യ ര​ണ്ട് ഭാ​ഗ​ങ്ങ​ളും സ​സ്‌​പെ​ന്‍​സി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​ച്ച​തി​നാ​ല്‍ മൂ​ന്നാം ഭാ​ഗ​ത്തി​ലും പ്രേ​ക്ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്. നാ​ല് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മെ​ത്തു​ന്ന മൂ​ന്നാം ഭാ​ഗം ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ്, പെ​ന്‍ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. മീ​ന, അ​ന്‍​സി​ബ ഹ​സ​ന്‍, എ​സ്ത​ര്‍ അ​നി​ല്‍, മു​ര​ളി ഗോ​പി എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു. 13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ജോ​ര്‍​ജു​കു​ട്ടി​യെ​ന്ന അ​തേ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ക​യെ​ന്ന അ​പൂ​ര്‍​വ​ഭാ​ഗ്യ​വും ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ലാ​ലേ​ട്ട​നു​ണ്ട്. ജോ​ര്‍​ജ്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ മ​ന​സ് തു​റ​ക്കു​ന്നു… പ്രേ​ക്ഷ​ക​ര്‍​ക്കു​ള്ള പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണോ?ദൃ​ശ്യം 3 പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണെ​ന്ന് ആ​ളു​ക​ളൊ​ക്കെ പ​റ​യു​ന്നു. സ​മ്മാ​നം കൊ​ടു​ക്കു​മ്പോ​ള്‍…

Read More

ആ​ന്‍റ​ണി വ​ർ​ഗീ​സി​ന്‍റെ കാ​ട്ടാ​ള​ൻ മേ​യ് 28ന് ​തി​യ​റ്റ​റു​ക​ളി​ൽ

ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം കാ​ട്ടാ​ള​ന്‍ മേ​യ് 28-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മേ​യ് മാ​സ​മാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. പാ​ൻ ഇ​ൻ​ഡ്യ​ൻ ചി​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം നാ​ൽ​പ്പ​ത്തി​യ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ ബ​ജ​റ്റി​ൽ ബ്ര​ഹ്മാ​ണ്ഡ ക്യാ​ൻ​വാ​സി​ലാ​ണ് അ​വ​ത​ര​ണം. മാ​ർ​ക്കോ​യി​ൽ ര​വി ബ്ര​സൂ​ർ എ​ന്ന മാ​ന്ത്രി​ക സം​ഗീ​ത സം​വി​ധാ​യ​ക​നെ അ​വ​ത​രി​പ്പി​ച്ച ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഇ​ക്കു​റി പ്ര​ശ​സ്ത ക​ന്ന​ഡ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​ജ​നീ​ഷ് ലോ​ക്നാ​ഥി​നേ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കാ​ന്താ​ര ചാ​പ്റ്റ​ർ 2 വി​നു ശേ​ഷം അ​ജ​നീ​ഷ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ഒ​ന്നാം ഭാ​ഗം, ബാ​ഹു​ബ​ലി – 2, ക​ൺ ക്ലൂ​ഷ​ൻ, ജ​വാ​ൻ ബാ​ഗി – 2,ഓം​ഗ്ബാ​ക്ക് 2 തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ​ക്കു ആ​ക്ഷ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ ലോ​ക​പ്ര​ശ​സ്ത​നാ​യ കൊ​ച്ച…

Read More

‘സോ​ഷ്യ​ൽ സ്വാ​മി’… നാ​ഗ സൈ​ര​ന്ധ്രി​ ഇനി ബിഗ് സ്ക്രീനിൽ

നാ​ഗ സൈ​ര​ന്ധ്രി​യെ കേ​ന്ദ്ര​മാ​ക്കി ഡോ​ക്ട​ർ അ​ഭി​ലാ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന “സോ​ഷ്യ​ൽ സ്വാ​മി’ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ, എ​ട്ടാ​മ​ത് ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ആ​ൻ​ഡ് എ​ക്സ്പി​രി​മെ​ന്‍റ്‌ ഫി​ലിം ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ​വ​ച്ച് റി​ലീ​സ് ചെ​യ്തു. ഗു​രു ദി​വ്യ നാ​ഗ സൈ​ര​ന്ധ്രി ദേ​വി​യെ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ഈ ​സി​നി​മ പോ​സ്റ്റ​ർ തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യാ​ക​ളി​ലും റി​ലീ​സാ​യി. തി​രു​വ​ന​ന്ത​പു​രം ദ ​വീ​ക്കെ​ൻ​ഡ് അ​ക്കാ​ദ​മി​യ​യു​ടെ ബാ​ന​റി​ൽ ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണം ( Crowd funding) വ​ഴി​യാ​ണ് ഈ ​സി​നി​മ നി​ർ​മ്മി​ക്കു​ന്ന​ത്. സ​ഹ​നി​ർ​മാ​ണം-​സേ​തു രാ​ജ​ൻ, ഛായാ​ഗ്ര​ഹ​ണം-​റി​ഷാ​ക്, കാ​മ​റ അ​സി​സ്റ്റ​ന്‍റ്-​ശ്യാം ശ​ങ്ക​ർ, എ​ഡി​റ്റിം​ഗ്-​കൃ​ഷ്ണ ഗോ​പ​ൻ, ഹ​രി ഗീ​താ സ​ദാ​ശി​വ​ൻ, റോ​ബി​ൻ റോ​യ്, സൗ​ണ്ട് ഡി​സൈ​ന​ർ-​ജാ​ക്സ​ൺ ജോ​ർ​ജ്, ലൈ​വ് സൗ​ണ്ട്, റെ​ക്കോ​ർ​ഡി​സ്റ്റ്-​ശ്യാം ശ​ങ്ക​ർ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ-​ഷാ​ജി എ ​ജോ​ൺ,ഡി​സൈ​ൻ​സ്-​ശ​ര​ൺ മോ​ഹ​ൻ, ഇ​ല്യൂ​സ്ട്രേ​ഷ​ൻ​സ്-​സേ​തു​ല​ക്ഷ്മി പി.​എ​സ്.,അ​നീ​ഷ് സോ​ണാ​ലി, ഷ​മ്മി എ​ൻ., ശ​ര​ത് പ്ര​കാ​ശ്, ആ​ദ​ർ​ശ് എം.​എ​സ്., സ​ബ്ടൈ​റ്റി​ൽ​സ്-​ദ വീ​ക്കെ​ൻ​ഡ് അ​ക്കാ​ദ​മി​യ തി​രു​വ​ന​ന്ത​പു​രം, ഹ​രി…

Read More

ഏ​ഴുവ​ര്‍​ഷ​ത്തെ മു​റി​പ്പാ​ടു​ക​ള്‍… എല്ലാം വെച്ചുകെട്ടെന്ന് പറഞ്ഞു, ബോ​ഡി ഷെ​യ്മിം​ഗി​ൽ സം​ഭ​വി​ച്ച​ത് ഇ​താ​ണ്: മ​ന​സ് തു​റ​ന്ന് അ​ന്ന രാ​ജ​ൻ

ബോ​ഡി ഷെ​യ്മിം​ഗി​നും രോ​ഗാ​വ​സ്ഥ​യ്ക്കും ഇ​ട​യി​ലെ ത​ന്‍റെ അ​തി​ജീ​വ​ന​ത്തെ​ക്കു​റി​ച്ച് അ​ന്ന രേ​ഷ്മ രാ​ജ​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. “അ​ങ്ക​മാ​ലി ഡ​യ​റീ​സി’​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം​നേ​ടി​യ നാ​യി​ക​യാ​ണ് അ​ന്ന‍. സി​നി​മ​യ്ക്കൊ​പ്പം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​രം, പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലും നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ രീ​തി​യി​ല്‍ ബോ​ഡി ഷെ​യ്മിം​ഗും അ​ന്ന നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ, അ​ന്ന​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. മ​ന​സി​നെ സ്പ​ര്‍​ശി​ക്കു​ന്ന ഒ​രു വ​രി​യാ​ണ് താ​രം ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. “ഏ​ഴു​വ​ര്‍​ഷ​ത്തെ മു​റി​പ്പാ​ടു​ക​ള്‍ പേ​റു​ന്നു​ണ്ട്, എ​ങ്കി​ലും അ​വ മ​നോ​ഹ​ര​മാ​യി ഉ​ണ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു.’ ത​ന്‍റെ ജീ​വി​ത​ത്തി​ലോ ക​രി​യ​റി​ലോ ക​ഴി​ഞ്ഞ ഏ​ഴു​വ​ര്‍​ഷ​ങ്ങ​ള്‍ ന​ല്‍​കി​യ അ​നു​ഭ​വ​ങ്ങ​ളെ​യും അ​തി​ല്‍ നി​ന്ന് താ​ന്‍ നേ​ടി​യ ക​രു​ത്തി​നെ​യും സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഈ ​വാ​ക്കു​ക​ള്‍. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ​യാ​ണ് അ​ന്ന​യു​ടെ വ​രി​ക​ളി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. കു​റി​പ്പി​നൊ​പ്പം അ​ന്ന പ​ങ്കു​വ​ച്ച…

Read More

ശ്വേ​ത​യും കു​ക്കു​വും നേ​ര്‍​ക്കു​നേ​ര്‍: അ​മ്മ​യി​ല്‍ തൊ​ഴി​ല്‍ പീ​ഡ​ന​മോ? അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നീ​റി​പ്പു​ക​യു​ന്ന​ത് എ​ന്ത്?

കൊ​ച്ചി: താ​ര​സം​ഘ​ട​നാ​യ അ​മ്മ​യി​ല്‍ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. തൊ​ഴി​ല്‍ പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​നും വ​രു​ദ്ധ അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച​ത് അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ത​ര്‍​ക്കം രൂ​ക്ഷ​മാ​ക്കി. ആ​രോ​പ​ണ വി​ധേ​യ​നെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​പ്പോ​ള്‍ പ്ര​സി​ഡന്‍റ് ശ്വേ​ത മേ​നോ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​ത്തി​ല്‍ ഉ​റ​ച്ചു നി​ന്നു. ഇ​തോ​ടെ ആ​രോ​പ​ണ വി​ധേ​യ​നാ​യ ട്ര​ഷ​റ​ല്‍ ഉ​ണ്ണി ശി​വ​പാ​ലി​ന് നി​ര്‍​ബ​ന്ധി​ത അ​വ​ധി ന​ല്‍​കി പ്ര​ശ്‌​നം താ​ത്​കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചു. അ​മ്മ​യു​ടെ ക​റു​ക​പ്പി​ള്ളി​യി​ലു​ള്ള ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ലു​വ സ്വ​ദേ​ശി​നി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യാ​ണ് ഉ​ണ്ണി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍, പ​രാ​തി പ​റ​ഞ്ഞ യു​വ​തി​യെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്. പ​രാ​തി ന​ല്‍​കി​യാ​ല്‍ ഓ​ഫീ​സി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​രാ​തി​ക്ക​ത്ത് ന​ല്‍​കി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ജോ​ലി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ യു​വ​തി​യെ…

Read More