ബാ​ല​കൃ​ഷ്ണ ഗാ​രു​വി​നോ​ട് ന​ന്ദി! വി​വാ​ദ വീ​ഡി​യോ​യ്ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഞ്ജ​ലി

ന​ടി അ​ഞ്ജ​ലി​യെ തെ​ലു​ങ്ക് സൂ​പ്പ​ര്‍ താ​രം ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ ഗാ​രു അ​പ​മാ​നി​ച്ച വീ​ഡി​യോ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം വൈ​റ​ലാ​യി​രു​ന്നു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്ത വി​ഷ​യം നി​മി​ഷ നേ​രം​കൊ​ണ്ടാ​ണ് ക​ത്തി​ക്ക​യ​റി​യ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ആ ​സം​ഭ​വ​ത്തി​നു​ശേ​ഷ​മു​ള്ള ന​ടി അ​ഞ്ജ​ലി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റാ​ണ് വൈ​റ​ലാ​വു​ന്ന​ത്. ഗ്യാം​ഗ്സ് ഓ​ഫ് ഗോ​ദാ​വ​രി​യു​ടെ പ്രീ ​റി​ലീ​സിം​ഗ് ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ജ​ലി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന സി​നി​മ​യു​ടെ പ്രീ ​റി​ലീ​സിം​ഗ് ഇ​വ​ന്‍റി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​ണ് ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ. സ്റ്റേ​ജി​ല്‍ ഫോ​ട്ടോ​ഷൂ​ട്ടൊ​ക്കെ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ജ​ലി​യെ ന​ന്ദ​മൂ​രി പി​ടി​ച്ചു ത​ള്ളി​യ​ത്. അ​ങ്ങേ​യ​റ്റം മോ​ശ​മാ​യ പെ​രു​മാ​റ്റം എ​ന്ന് പ​റ​ഞ്ഞ് വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി. ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ന്‍ ഹ​ന്‍​സ​ല്‍ മെ​ഹ്ത വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യും, ന​ന്ദ​മൂ​രി​യെ നി​കൃ​ഷ്ട വ്യ​ക്തി എ​ന്ന് വി​ളി​ക്കു​ക​യും ചെ​യ്തു. ആ ​വി​ഷ​യ​ത്തി​ലും ട്വി​റ്റ​റി​ല്‍ വ​ലി​യ രീ​തി​യി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​രു​ന്നു. വി​ഷ​യം ദേ​ശീ​യ​ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യാ​കു​ക​യും, ന​ന്ദ​മൂ​രി…

Read More

ആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടോ? സത്യാവസ്ഥ അറിയാം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് മ​ണി​ക്കൂ​റു​ക​ളാ​യി ത​നി​ക്കെ​തി​രേ പ്ര​ച​രി​ച്ച വ്യാ​ജ വാ​ര്‍​ത്ത​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ആ​ശാ ശ​ര​ത്. നു​ണ പ്ര​ച​ര​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ഒ​പ്പ​മു​ണ്ടാ​യ​വ​ര്‍ താ​രം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കാ​ര്യ​ങ്ങ​ള​റി​യാ​തെ നൊ​മ്പ​ര​പ്പെ​ടു​ത്തി​വ​യ​വ​രോ​ട് തെ​ല്ലും പ​രി​ഭ​വ​മി​ല്ലെ​ന്നും ആ​ശ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ ന​ന്ദി പ്ര​ക​ട​നം. ആ​ശ ശ​ര​ത്തി​ന് ഓ​ഹ​രി​യു​ള്ള കോ​യ​മ്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണ് എ​സ്പി​സി. ഈ ​ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് ഓ​ൺ​ലൈ​നി​ലൂ​ടെ വ​ൻ​തു​ക ത​ട്ടി​പ്പ് ന​ട​ത്തി ആ​ശാ ശ​ര​ത് രാ​ജ്യം വി​ട്ടു എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വ്യാ​ജ വാ​ർ​ത്ത. ഇ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി താ​ര​മെ​ത്തി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് താ​ര​ത്തി​ന്‍റ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ന​ന്ദി, സ്നേ​ഹി​ച്ച​വ​ർ​ക്ക് ഒ​പ്പം നി​ന്ന​വ​ർ​ക്ക്  പ്രി​യ​പ്പെ​ട്ട​വ​രെ,ക​ഴി​ഞ്ഞ ദി​വ​സം ചി​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ വാ​ർ​ത്ത​ക​ൾ ച​മ​ച്ച് ന​ട​ത്തി​യ നു​ണ​പ്ര​ച​ര​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് എ​നി​ക്കൊ​പ്പം നി​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഹൃ​ദ​യം​കൊ​ണ്ടെ​ഴു​തി​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ…

Read More

‘ക​ല്യാ​ണം ക​ഴി​പ്പി​ച്ച് വി​ട്ടാ​ൽ നി​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ ത​ന്നെ നോ​ക്കി​ക്കോ​ണം’: പെ​ണ്ണു​കാ​ണ​ൽ ദി​വ​സം കൃ​ഷ്ണ​കു​മാ​ർ ദി​യ​യോ​ടും അ​ശ്വി​നോ​ടും പ​റ​ഞ്ഞ​തി​ങ്ങ​നെ…

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​കു​ടും​ബ​മാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റേ​ത്. ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം കൃ​ഷ്ണ​കു​മാ​റും കു​ടും​ബ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. രണ്ടാമത്തെ മ​ക​ൾ ദി​യ കൃ​ഷ്ണ​യു​ടെ വി​വാ​ഹ​മാ​ണ് ഇ​പ്പോ​ൾ കു​ടും​ബ​ത്തി​ലെ വി​ശേ​ഷം. ദി​യ​യു​ടെ​യും അ​ശ്വി​ൻ ഗ​ണേ​ഷി​ന്‍റെ​യും വി​വാ​ഹം ഔ​ദ്യോ​ഗി​ക​മാ​യി ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കു​ടും​ബം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ദി​യ നേ​ര​ത്തെ ത​ന്നെ അ​ശ്വി​നെ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ദി​യ​യു​ടെ വി​വാ​ഹം സെ​പ്റ്റം​ബ​റി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് അ​മ്മ സി​ന്ധു കൃ​ഷ്ണ​യും അ​റി​യി​ച്ചി​രു​ന്നു. ത​ന്‍റെ പെ​ണ്ണു​കാ​ണാ​ൻ ച​ട​ങ്ങി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ദി​യയാണ് ആദ്യം പ​ങ്കു​വ​ച്ചത്. അ​ശ്വി​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും സ​ഹോ​ദ​ര ഭാ​ര്യ​യും അ​വ​രു​ടെ കു​ഞ്ഞും ചേ​ർ​ന്ന കു​ടും​ബ​മാ​ണ് പെ​ണ്ണു​കാ​ണ​ലി​ന് എ​ത്തി​യി​രു​ന്ന​ത്. ത​മി​ഴ് ആ​ചാ​ര പ്ര​കാ​രം താം​ബൂ​ല​വും പ​ഴ​ങ്ങ​ളു​മാ​യാ​ണ് അ​ശ്വി​ന്‍റെ അ​മ്മ എ​ത്തി​യ​ത്. പെ​ണ്ണു​കാ​ണ​ൽ ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ​യി​ൽ ദി​യ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞ കാ​ര്യ​മാ​ണ് വീ​ഡി​യോ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ” എ​ല്ലാ ക​ല്യാ​ണം ക​ഴി​യു​മ്പോ​ഴും മാ​താ​പി​താ​ക്ക​ൾ​ക്കാ​ണ്…

Read More

മ​മ്മൂ​ക്ക എ​ന്ന് വി​ളി​ക്കു​ന്ന​ത് കേ​ൾ​ക്കാ​നാ​ണ് ഏ​റ്റ​വും ഇ​ഷ്ടം;’​മെ​ഗാ​സ്റ്റാ​ർ’ എ​ന്ന വി​ശേ​ഷ​ണം ആ​ദ്യം ന​ൽ​കി​യ​താ​ര്? വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​മ്മൂ​ട്ടി

മ​ല​യാ​ളി​ക​ളു​ടെ മെ​ഗാ​സ്റ്റാ​റാ​ണ് മ​മ്മൂ​ട്ടി. കാ​ല​മെ​ത്ര ക​ട​ന്നാ​ലും ഈ ​പ​ദ​വി​ക്ക് തെ​ല്ലും മ​ങ്ങ​ലേ​ൽ​ക്കി​ല്ല. ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ​ക്ക് സ്വ​ന്തം ഇ​ക്ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ ത​നി​ക്ക് മെ​ഗാ​സ്റ്റാ​ർ പ​ദ​വി ന​ൽ​കി​യ​ത് ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്‌​ളൂ​വ​ന്‍​സ​ർ ഖാ​ലി​ദ് അ​ൽ അ​മീ​റി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്. 1987-ലാ​ണ് ഒ​രു ഷോ​യ്ക്ക് വേ​ണ്ടി ആ​ദ്യ​മാ​യി ദു​ബാ​യി​ലേ​ക്ക് പോ​കു​ന്ന​ത്. അ​ന്ന​വ​ർ എ​നി​ക്കൊ​രു വി​ശേ​ഷ​ണം ത​ന്നു. ‘ദി ​മെ​ഗാ​സ്റ്റാ​ർ’. എ​നി​ക്കാ വി​ശേ​ഷ​ണം ത​ന്ന​ത് ദു​ബാ​യ് മാ​ധ്യ​മ​ങ്ങ​ളാ​ണ്. അ​ല്ലാ​തെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​രു​മ​ല്ല. ഞാ​ൻ ദു​ബാ​യി​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​വ​രെ​ഴു​തി, ‘മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി” എന്ന് അദ്ദേഹം പ​റ​ഞ്ഞു. “ആ​ളു​ക​ൾ ന​മ്മ​ളോ​ടു​ള്ള സ്നേ​ഹം കൊ​ണ്ടും ബ​ഹു​മാ​നം കൊ​ണ്ടു​മാ​കാം ഇ​ത്ത​ര​ത്തി​ലു​ള്ള വി​ശേ​ഷ​ണ​ങ്ങ​ൾ ത​രു​ന്ന​ത്. ഞാ​ന​ത് സ്വ​യം കൊ​ണ്ട് ന​ട​ക്കു​ന്നി​ല്ല. അ​ത് ആ​സ്വ​ദി​ക്കു​ന്ന​തു​മി​ല്ല’. മ​മ്മൂ​ക്ക എ​ന്ന് വി​ളി​ക്കു​ന്ന​ത് കേ​ൾ​ക്കാ​നാ​ണ് ഏ​റ്റ​വും ഇ​ഷ്ട​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഒടുവിൽ ആ രഹസ്യം പുറത്ത്; ‘ഉള്ളൊഴുക്കി’ല്‍ പാര്‍വതി തിരുവോത്തും ഉര്‍വശിയും

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പാ​ർ​വ​തി തി​രു​വോ​ത്ത് നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം ഉ​ട​ൻ. ഉ​ള്ളൊ​ഴു​ക്ക് എ​ന്ന പേ​രി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്ത് വി​ട്ടു. ക്രി​സ്റ്റോ ടോ​മി​യാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. സ​ത്യ​ജി​ത്ത് റേ ​ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​ഠ​ന​കാ​ല​ത്ത് ചെ​യ്ത ക​ന്യ​ക എ​ന്ന ഹൃ​സ്വ​ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ളാ​ണ് സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റോ ടോ​മി. ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പാ‍​ർ​വ​തി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന​ത്. ജൂ​ൺ 21 നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഉ​ർ​വ​ശി​യും മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.

Read More

മോ​ഹ​ൻ​ലാ​ലു​മാ​യി ഇ​പ്പോ​ഴും ന​ല്ല ബ​ന്ധമാണെന്ന് ശങ്കർ

മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ​ങ്ക​ര്‍ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ വി​ല്ല​നാ​യി എ​ത്തി​യ​ത് മോ​ഹ​ന്‍​ലാ​ല്‍ ആ​യി​രു​ന്നു. ഇപ്പോഴിതാ താരം മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. സി​നി​മ​യി​ൽ ഞാ​ന്‍ ഒ​രു ബ്രേ​ക്ക് എ​ടു​ത്ത​താ​ണ്, ഇ​പ്പോ​ള്‍ ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ ഉ​ള്ള പ്ലാ​നി​ലാ​ണ്. ഉ​ട​നെ ഒ​രെ​ണ്ണം വ​രും. മോ​ഹ​ന്‍​ലാ​ലു​മാ​യി ഇ​പ്പോ​ഴും ന​ല്ല ബ​ന്ധ​മു​ണ്ടെന്ന് ശങ്കർ. ഞ​ങ്ങ​ൾ ത​മ്മി​ല്‍ ഇ​ട​യ്‌​ക്കൊ​ക്കെ കാ​ണാ​റു​ണ്ട്. ബ​ഡ്ജ​റ്റ് ആ​യാ​ലും ടെ​ക്നി​ക്ക​ലി ആ​യാ​ലും ഇ​ന്ന് സി​നി​മ വ​ള​ര്‍​ന്നു. അ​ന്ന​ത്തെ കാ​ല​ത്ത് അ​ത്ര​യും സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും ന​ല്ല സി​നി​മ​ക​ള്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ അ​തു​പോ​ലെ ഒ​രു ന​ല്ല സി​നി​മ​യാ​ണ്. ഇ​ന്നും ആ​ളു​ക​ള്‍ അ​തേ​ക്കു​റി​ച്ച് പ​റ​യു​ന്നി​ല്ലേ. പ​ട​യോ​ട്ടം എ​ന്ന സി​നി​മ എ​ത്ര കോ​ടി​ക​ള്‍ ചി​ല​വാ​ക്കി എ​ടു​ത്ത​താ​ണ് എ​ന്ന​റി​യാ​മോ? ഇ​നി​യും കു​റെ ക​ഴി​യു​മ്പോ​ള്‍ മാ​റ്റ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ വ​രുമെന്ന് ശ​ങ്ക​ര്‍.

Read More

എ​ല്ലാ ദി​വ​സ​വും ഞാ​ൻ ക​ര​യു​ന്നു​ണ്ട്; ക​ര​ഞ്ഞാ​ൽ മാ​ത്ര​മേ ശ​ക്ത​യാ​കൂ; മേ​ഘ്ന രാ​ജ്

വി​ഷ​മ​ഘ​ട്ട​ത്തെ അ​തി​ജീ​വി​ച്ച​തി​നു കാ​ര​ണം ശ​ക്തി​യാ​ണോ ആ​ത്മ​വി​ശ്വാ​സ​മാ​ണോ എ​ന്ന​റി​യി​ല്ല. ശ​ക്തി​യാ​ണെ​ന്ന് ഞാ​ൻ പ​റ​യി​ല്ല, കാ​ര​ണം എ​ല്ലാ ദി​വ​സ​വും ഞാ​ൻ ക​ര​യു​ന്നു​ണ്ട്. അ​തു നി​ങ്ങ​ൾ കാ​ണു​ന്നി​ല്ല. നി​ങ്ങ​ൾ കാ​ണു​ന്ന​ത​ല്ല യാ​ഥാ​ർ​ഥ്യം. എ​പ്പോ​ഴും ശ​ക്ത​മാ​യി​രി​ക്ക​ണം, ഉ​ള്ളി​ലെ വി​ഷ​മം കാ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പ്ര​ഷ​ർ ന​മ്മ​ൾ എ​ടു​ത്തു ക​ള​യ​ണം. ന​മു​ക്കു തോ​ന്നു​ന്ന ഇ​മോ​ഷ​നു​ക​ൾ പ്ര​ക​ടി​പ്പി​ക്ക​ണം, ക​ര​യ​ണം എ​ങ്കി​ൽ മാ​ത്ര​മേ ശ​ക്തി വ​രൂ. അ​തൊ​രു ഇ​മോ​ഷ​ന​ല്ല, അ​തൊ​രു യാ​ത്ര​യാ​ണെന്ന് മേ​ഘ്ന രാ​ജ്.

Read More

പ്ര​ണ​യം; സൂ​ച​ന ന​ൽ​കി ര​ശ്മി​ക; റൗഡി ബോയ് ആണോയെന്ന് ആരാധകർ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ക്യൂ​ട്ട് നാ​യി​ക​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. ഇ​പ്പോ​ഴി​താ ഒ​രു പ​രി​പാ​ടി​ക്കി​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹ​താ​രം ആ​രാ​ണെ​ന്ന എ​ന്ന ചോ​ദ്യ​ത്തി​ന് ര​ശ്മി​ക പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​യെ​ത്തു​ന്ന ഗം ​ഗം ഗ​ണേ​ശ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ ​റി​ലീ​സ് ച​ട​ങ്ങി​നെ​ത്തി​യ​താ​യി​രു​ന്നു ര​ശ്മി​ക. പ്രി​യ​പ്പെ​ട്ട സ​ഹ​താ​രം ആ​രാ​ണെ​ന്ന് ആ​ന​ന്ദാ​ണ് ര​ശ്മി​ക​യോ​ട് ചോ​ദി​ച്ച​ത്. വ​ലി​യൊ​രു പൊ​ട്ടി​ച്ചി​രി​യോ​ടെ​യാ​ണ് ര​ശ്മി​ക ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ​ത്. ആ​ന​ന്ദ്, നി​ങ്ങ​ളൊ​രു കു​ടും​ബ​മാ​ണ് എ​ന്നാ​യി​രു​ന്നു ര​ശ്മി​ക​യു​ടെ മ​റു​പ​ടി. ചോ​ദ്യ​ത്തി​ന് പി​ന്നാ​ലെ കാ​ണി​ക​ൾ​ക്കി​ട​യി​ൽ നി​ന്നു വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ പേ​ര് പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. അ​വ​സാ​നം ‘റൗ​ഡി ബോ​യ്’ എ​ന്ന് ര​ശ്മി​ക ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ന്നു​മു​ണ്ട്. ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട അ​റി​യ​പ്പെ​ടു​ന്ന​ത് റൗ​ഡി ബോ​യ് എ​ന്നാ​ണ്. എ​ന്താ​യാ​ലും…

Read More

കാ​നി​ലെ വെ​ള്ളി വെ​ളി​ച്ച​ത്തി​ൽ ഭ്ര​മി​ച്ച് സ്ഥി​ര​ബു​ദ്ധി ന​ഷ്ട​പ്പെ​ട്ട് ബി​രി​യാ​ണി എ​ന്ന ന​ല്ല സി​നി​മ​യേ​യും സം​സ്ഥാ​ന അ​വാ​ർ​ഡി​നേ​യും കു​പ്പ​തൊ​ട്ടി​യി​ൽ ത​ള്ളി; ക​നി​ക്കെ​തി​രേ ഹ​രീ​ഷ് പേ​ര​ടി

ജീ​വി​ക്കാ​ൻ പ​ണം ഇ​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് ബി​രി​യാ​ണി എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തെ​ന്ന് ന​ടി ക​നി കു​സൃ​തി പ​റ​ഞ്ഞ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തെ​ളി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ താ​ര​ത്തെ പി​ന്തു​ണ​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇപ്പോഴിതാ ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി ക​നി​യെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. രാ​ഷ്ട്രീ​യ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ജീ​വി​ക്കാ​ൻ വേ​ണ്ടി “ബി​രി​യാ​ണി” എ​ന്ന സി​നി​മ ചെ​യ്തു എ​ന്ന ക​നി​യു​ടെ പ്ര​സ്താ​വ​ന​യു​ടെ സ​ത്യ​സ​ന്ധ​ത​യെ നൂ​റ​ല്ല നു​റ്റി​യൊ​ന്നു ശ​ത​മാ​ന​വും ഉ​ൾ​ക്കൊ​ള്ളു​ന്നു എ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞു. പ​ക്ഷെ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വി​ത്യാ​സ​മു​ള്ള ബി​രി​യാ​ണി എ​ന്ന സി​നി​മ​യു​ടെ പേ​രി​ൽ ന​ല്ല ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത് ഏ​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. കാ​നി​ലെ വെ​ള്ളി വെ​ളി​ച്ച​ത്തി​ൽ ഭ്ര​മി​ച്ച് സ്ഥി​ര​ബു​ദ്ധി ന​ഷ്ട​പ്പെ​ട്ട് ബി​രി​യാ​ണി എ​ന്ന ന​ല്ല സി​നി​മ​യേ​യും സം​സ്ഥാ​ന അ​വാ​ർ​ഡി​നേ​യും കു​പ്പ​തൊ​ട്ടി​യി​ൽ ത​ള്ളി​യ​തു​പോ​ലെ​യാ​യി എ​ന്ന്…

Read More

ദീ​പി​ക മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ധ​രി​ച്ച ഗൗ​ണി​ന്‍റെ വി​ല!

ഏ​റെ ആ​രാ​ധ​ക​ർ ഉ​ള്ള താ​ര​മാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ. താ​ര മൂ​ല്യ​ത്തി​ലും മു​ന്നി​ലാ​ണ് താ​രം. അ​മ്മ​യാ​വാ​ൻ ഒ​രു​ങ്ങു​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ കൂ​ടി​യാ​ണ് ഇ​പ്പോ​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദീ​പ​ക​യു​ടെ ഗ​ർ​ഭ​കാ​ല ഫാ​ഷ​ൻ ച​ർ​ച്ച​യാ​കാ​റു​ണ്ട്. ദീ​പ​ക​യു​ടെ വ​സ്ത്ര​ങ്ങ​ളും സ്റ്റൈ​ലു​മൊ​ക്കെ വൈ​റ​ൽ ആ​വാ​റു​മു​ണ്ട്. വ​യ​ർ മ​റ​ച്ചു​പി​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് താ​രം ധ​രി​ക്കാ​റു​ള്ള​ത്.​അ​ടു​ത്തി​ടെ മും​ബൈ​യി​ൽ ന​ട​ന്ന ത​ന്‍റെ ച​ർ​മ്മ​സം​ര​ക്ഷ​ണ ബ്രാ​ൻ​ഡി​ന്‍റെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ താ​രം ധ​രി​ച്ച ഇ​ളം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള വ​സ്ത്രം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഈ ​മ​ഞ്ഞ ഗൗ​ൺ വീ​ണ്ടും ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. 82°ഇ ​എ​ന്ന ത​ന്‍റെ ബ്യൂ​ട്ടി ബ്രാ​ൻ​ഡി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദീ​പി​ക ഈ ​മ​ഞ്ഞ ഗൗ​ൺ ധ​രി​ച്ച​ത്. ഈ ​വ​സ്ത്രം ധ​രി​ച്ച​തി​ന് പി​ന്നാ​ലെ ദീ​പി​ക ഇ​ത് വി​ൽ​പ​ന​യ്ക്ക് വെ​ച്ചി​രു​ന്നു. ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ലൂ​ടെ​യാ​ണ് ഗൗ​ൺ വി​ൽ​പ​ന​യ്ക്ക് വെ​ച്ച​താ​യി താ​രം പ​റ​ഞ്ഞ​ത്.”​ഫ്ര​ഷ് ഓ​ഫ് ദി ​റാ​ക്ക്! ആ​രാ​ണ് ഇ​തി​ൽ കൈ​കോ​ർ​ക്കു​ന്ന​ത്!? എ​ന്നാ​യി​രു​ന്നു താ​രം…

Read More