‘എ​ന്നെ പു​ക​ഴ്‌​ത്താ​നാ​യി സാ​നി​യ​യെ താ​ഴ്ത്തി​ക്കെ​ട്ടി, അ​വ​ൾ അ​ഡ്ജ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​തെ പേ​ടി​ച്ച് ഓ​ടി എ​ന്നാ​ണ​വ​ർ എ​ഴു​തി​യ​ത്’: എ​സ്ത​ർ അ​നി​ൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് എ​സ്ത​ർ അ​നി​ൽ. ബാ​ല​താ​ര​മാ​യി മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട എ​സ്ത​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം ദൃ​ശ്യം 3 റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ല​ണ്ട​ൻ സ്‌​കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു എ​സ്ത​ർ. വി​ദേ​ശ​ത്ത് നി​ന്നും ത​നി​ക്ക് ഉ​ണ്ടാ​യ ഒ​രു മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ച് എ​സ്ത​ർ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ന്ന​ത്. ത​ന്നെ​യും സാ​നി​യ ഇ​യ്യ​പ്പ​നെ​യും താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ട് യു​കെ​യി​ലു​ള്ള ഒ​രു മാ​ധ്യ​മം വാ​ർ​ത്ത കൊ​ടു​ത്തു​വെ​ന്നും ത​ന്നെ പു​ക​ഴ്‌​ത്താ​ൻ വേ​ണ്ടി സാ​നി​യ​യെ താ​ഴ്ത്തി കാ​ണി​ച്ചു​വെ​ന്നു​മാ​ണ് എ​സ്ത​ർ പ​റ​യു​ന്ന​ത്. വ​ള​രെ വി​ഷ​മി​പ്പി​ച്ചൊ​രു കാ​ര്യ​മു​ണ്ട്. സാ​നി​യ​യു​ടെ അ​ഭി​മു​ഖ​ത്തി​ന് ശേ​ഷ​മാ​ണ്. യു​കെ​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ത്തെ​ക്കു​റി​ച്ചാ​ണ്. ചി​ല​പ്പോ​ള്‍ ഈ ​അ​ഭി​മു​ഖ​ത്തി​ന് ശേ​ഷം എ​ന്നെ​ക്കു​റി​ച്ച് മു​ഴു​വ​ന്‍ നെ​ഗ​റ്റീ​വ് ആ​യി​രി​ക്കും അ​വ​ര്‍ എ​ഴു​തു​ക. അ​വി​ടെ എ​ല്ലാ​വ​രും വാ​യി​ക്കു​ന്ന മാ​ധ്യ​മ​മാ​ണ്. സാ​നി​യ ഇ​യ്യ​പ്പ​ന്‍ വ​ന്ന​പ്പോ​ള്‍ വം​ശീ​യ​ത നേ​രി​ട്ടു, പ​ക്ഷെ എ​സ്ത​റി​ന് വ​ലി​യ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍…

Read More

ഒ​ന്ന് തീ​രു​ന്ന​തി​നു മു​ൻ​പേ അ​ടു​ത്ത​ത്, പോ​ൺ​സൈ​റ്റി​ൽ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 65 ല​ക്ഷം ത​ട്ടി; ന​ട​ൻ ഷി​യാ​സ് ക​രീ​മി​നെ​തി​രെ വീ​ണ്ടും പ​രാ​തി

റി​യാ​ലി​റ്റി ഷോ ​താ​ര​വും മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പ​രാ​തി​യു​മാ​യി യു​വ​തി. പ്ര​ണ​യം ന​ടി​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പും ലൈം​ഗി​ക ചൂ​ഷ​ണ​വും ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ന​ഗ്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം,വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന മ​റ്റൊ​രു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ഷി​യാ​സ് ക​രീം അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ന്ന് കേ​ര​ള പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്നും മ​ട​ങ്ങി​വ​ര​വെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചാ​ണ് ഷി​യാ​സി​നെ പി​ടി​കൂ​ടി​യ​ത്.

Read More

കാ​മ​റ​മാ​ൻ സാ​ദ​ത്ത് സൈ​നു​ദ്ദീ​ൻ ഇ​നി സം​വി​ധാ​യ​ക​ൻ

വി​ല്യം ആ​ൻ​ഡ് കേ​യ്റ്റ് ഇ​ന്ന​വേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ എം.​എ. നി​ഷാ​ദ് ക​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കി, ഛായാ​ഗ്രാ​ഹ​ക​നാ​യ സാ​ദ​ത്ത് സൈ​നു​ദ്ദീ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ സോം​ഗ് റിക്കാർഡിംഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം തെ​ന്നി​ന്ത്യ​യി​ലെ ഒ​രു സൂ​പ്പ​ർ​താ​രം കൂ​ടി അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്രം പാ​ൻ ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ജെ​റി അ​മ​ൽ​ദേ​വ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വഹി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം എം.​ജി. ശ്രീ​കു​മാ​ർ-​ജെ​റി അ​മ​ൽ​ദേ​വ് സ​ഖ്യം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ജു​ബി​ൻ ജേ​ക്ക​ബാ​ണ് സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം-​അ​നി​ൽ വി​ജ​യ്. വി​ഷു​വി​നു ശേ​ഷം ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ടു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Read More

‘എ​ത്ര ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റു​ക​ളു​ണ്ടെ​ന്ന​തി​ൽ കാ​ര്യ​മി​ല്ല, അ​വ​ർ മോ​ശം വ്യ​ക്തി​യാ​ണെ​ങ്കി​ൽ മ​റ്റെ​ന്തു​ണ്ടാ​യി​ട്ടും ഫലമി​ല്ല’: പാർവതി തിരുവോത്ത്

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഒ​പ്പ​മു​ള്ള അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം പു​ഴു എ​ന്ന സി​നി​മ​യി​ലും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഫ്ലാ​ഷ് എ​ന്ന സി​നി​മ​യി​ലും പാ​ർ​വ​തി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഞാ​ൻ വ​ർ​ക്ക് ചെ​യ്ത​ത് കു​റേ​ക്കാ​ലം മു​മ്പാ​ണ്. അ​ന്നു 19 വ​യ​സാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​നി​ക്ക് 38 വ​യ​സാ​ണ്. അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ൽ കാ​ര​ക്ട​റി​ൽ നി​ന്നു സ്വി​ച്ച് ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​നു​ള്ള പ്ര​സ​ന്‍റ്സ് ഓ​ഫ് മൈ​ൻ​ഡ് എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. ജ​ഗ​തി ശ്രീ​കു​മാ​റും സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു സീ​നേ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വ​ർ പെ​ർ​ഫോം ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വേ​ണ്ട ക്വാ​ളി​റ്റി അ​താ​ണെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. ഇ​പ്പോ​ൾ എ​നി​ക്ക് അ​ങ്ങ​നെ സ്വി​ച്ച് ചെ​യ്യാ​മെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാം. സെ​റ്റി​ൽ ഒ​പ്പ​മു​ള്ള​വ​രോ​ട് ക​രു​ത​ൽ കാ​ണി​ക്കു​ന്ന ഈ ​ലെ​ജ​ൻ​ഡു​ക​ൾ സെ​റ്റി​ൽ ന​ല്ല മ​നു​ഷ്യ​രാ​ണ്. എ​ത്ര ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റു​ക​ളു​ണ്ടെ​ന്ന​തി​ൽ കാ​ര്യ​മി​ല്ല. അ​വ​ർ മോ​ശം വ്യ​ക്തി​യാ​ണെ​ങ്കി​ൽ മ​റ്റെ​ന്തു​ണ്ടാ​യി​ട്ടും കാ​ര്യ​മി​ല്ല. ചി​ല ന​ട​ന്മാ​രെ…

Read More

ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ വി​വാ​ഹ തി​യ​തി തീ​രു​മാ​നി​ച്ച​ത് മു​ൻ പ്ര​ധാ​ന മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബോ​ളി​വു​ഡ് താ​രം അ​മീ​ഷ പ​ട്ടേ​ൽ

ബോ​ളി​വു​ഡ് താ​രം അ​മീ​ഷ പ​ട്ടേ​ൽ, ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ വി​വാ​ഹ തി​യ​തി നി​ശ്ച​യി​ച്ച​ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ അ​മ്മ​യും അ​ച്ച​നും ത​മ്മി​ൽ പ​ര​മ്പ​രാ​ഗ​ത ജാ​ത​ക​പൊ​രു​ത്ത​കെ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് അ​തി​നു കാ​ര​ണ​മെ​ന്നും അ​മീ​ഷ വ്യ​ക്ത​മാ​ക്കി. ഗാ​ന്ധി കു​ടും​ബ​വു​മാ​യു​ള്ള ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ത​ന്‍റെ ജ​ന​ന​ത്തി​നു​ശേ​ഷം ഇ​ന്ദി​ര ഗാ​ന്ധി​യാ​ണ് ആ​ദ്യം സ​ന്ദ​ർ​ശി​ച്ച​തെ​ന്നും അ​മീ​ഷ പ​റ​ഞ്ഞു. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ല​ഭ്യ​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ വി​വാ​ഹ തീ​യ​തി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​മീ​ഷ കൂ​ട്ടി​ചേ​ർ​ത്തു. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ അ​ടു​ത്ത ഉ​പ​ദേ​ഷ്ടാ​വാ​യ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് ബാ​രി​സ്റ്റ​ർ നേ​താ​വു​മാ​യ ര​ജ​നി പ​ട്ടേ​ലി​ന്‍റെ ചെ​റു​മ​ക​ളാ​ണ് അ​മീ​ഷ പ​ട്ടേ​ൽ. അ​മീ​ഷ ജ​നി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ അ​വ​രെ ആ​ദ്യ​മാ​യി സ​ന്ദ​ർ​ശി​ച്ച​ത് ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മും​ബൈ​യി​ൽ നെ​ഹ്‌​റു പ്ലാ​ന​റ്റോ​റി​യം നി​ർ​മ്മി​ച്ച​ത് ര​ജ​നി പ​ട്ടേ​ലാ​ണ്. ന​ടി​യു​ടെ കു​ടും​ബ​വും ഗാ​ന്ധി രാ​ഷ്ട്രീ​യ കു​ടും​ബ​വും ത​മ്മി​ലു​ള്ള പ്രൊ​ഫ​ഷ​ണ​ൽ ബ​ന്ധ​ങ്ങ​ൾ​ക്ക​പ്പു​റം, ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു സ്നേ​ഹ​ബ​ന്ധ​മു​ണ്ടെ​ന്നും അ​മീ​ഷ വെ​ളി​പ്പെ​ടു​ത്തു​ന്നു.

Read More

വി​വാ​ഹ മോ​ചി​ത​നാ​കു​മ്പോ​ൾ നീ ​എ​ന്‍റെ സ്വ​ന്തം; വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ന​ടി ത​ട്ടി​യെ​ടു​ത്ത​ത് 9.35 കോ​ടി; പ​രാ​തി​യു​മാ​യി യു​വാ​വി​ന്‍റെ അ​ച്ഛ​ൻ

ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ന​ടി ത​ട്ടി​യെ​ടു​ത്ത​ത് 9.35 കോ​ടി രൂ​പ. തെ​ലു​ങ്ക് ന​ടി​ക്കെ​തി​രെ പ​രാ​തിയുമായി യുവാവിന്‍റെ അച്ഛൻ. അ​ഷു റെ​ഡ്ഡി എ​ന്ന​റി​യ​പ്പെ​ടു​ന്ന വെ​ങ്ക​ട അ​ശ്വി​നി റെ​ഡ്ഡി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ​യാ​ണ് പ​രാ​തി. ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ ക്രൈം ​സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​കെ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ യെ​നു​മ​ല സ​ത്യ​നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ മ​ക​ൻ ധ​ർ​മ്മേ​ന്ദ്ര​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ന​ടി വ​ൻ തു​ക കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. 2018ൽ ​ആ​ണ് ധ​ർ​മ്മേ​ന്ദ്ര അ​ശ്വി​നി റെ​ഡ്ഡി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ക്കാ​ല​ത്ത് ധ​ർ​മ്മേ​ന്ദ്ര വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ളി​ലാ​യി​രു​ന്നു. ധ​ർ​മ്മേ​ന്ദ്ര​യു​മാ​യി വി​വാ​ഹ​ത്തി​ന് ത​യാ​റാ​ണെ​ന്ന് ന​ടി ഉ​റ​പ്പു ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നു​പി​ന്നാ​ലെ ത​ന്‍റെ സി​നി​മ ക​രി​യ​ർ, വ്യ​ക്തി​പ​ര​മാ​യ ചെ​ല​വു​ക​ൾ, വാ​യ്പ എ​ന്നി​വ​യു​ടെ പേ​രി​ൽ ന​ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പു​റ​മെ കാ​ർ, സ്വ​ർ​ണം, മ​റ്റ് ആ​സ്തി​ക​ൾ എ​ന്നി​വ​യും ധ​ർ​മ്മേ​ന്ദ്ര​യി​ൽ നി​ന്ന് ന​ടി വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ൽ…

Read More

‘വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ​ത്തെ എ​ങ്ങ​നെ നോ​ക്കി കാ​ണു​ന്നു’‍? ഒന്നുമേ തെരിയാതെന്ന് മമ്മൂട്ടി

ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി കേ​ര​ള​വും ത​മി​ഴ്നാ​ടും തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. ഫ​ല​മ​റി​യാ​ൻ ഇ​നി വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​ന്നു. ഇ​ക്കു​റി വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ക​ന്നി​ച്ചു​വ​ട് ത​മി​ഴ്നാ​ട്ടി​ൽ വ​ലി​യ കോ​ളി​ള​ക്ക​വും ആ​വേ​ശ​വും സൃ​ഷ്ടി​ച്ചു.വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം ഇ​ത്ത​വ​ണ ത​മി​ഴ്‌​നാ​ട്ടി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന കാ​ര്യം. ഇ​തി​നി​ടെ ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ പേ​ട്രി​യ​റ്റി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​മ ത​മി​ഴ്‌​നാ​ട്ടി​ൽ എ​ത്തി​യ മ​മ്മൂ​ട്ടി​യോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദി​ച്ച ചോ​ദ്യ​വും അ​തി​ന് മ​മ്മൂ​ട്ടി ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന ച​ർ​ച്ച. ‘വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ​ത്തെ എ​ങ്ങ​നെ നോ​ക്കി കാ​ണു​ന്നു?’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ‘ഒ​ന്നു​മേ തെ​രി​യാ​ത്’ എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.

Read More

സ്‌​ത്രീ​യു​ടെ കാ​ഴ്‌​ച​പ്പാ​ടി​ലാ​ണ് ടോ​ക്‌​സി​ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്;ഗീ​തു മോ​ഹ​ൻ​ദാ​സി​ൽ നി​ന്ന് എ​നി​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ സാ​ധി​ച്ചു- യ​ഷ്

കെ​ജി​എ​ഫി​ന് ശേ​ഷം യ​ഷ് നാ​യ​ക​നാ​കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം ടോ​ക്‌​സി​ക്കി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. മ​ല​യാ​ള​ന​ടി​യും സം​വി​ധാ​യ​ക​യു​മാ​യ ഗീ​തു മോ​ഹ​ൻ​ദാ​സാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​ർ പു​റ​ത്തു​വ​ന്ന​തി​നു​പി​ന്നാ​ലെ വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് ഗീ​തു​മോ​ഹ​ൻ ദാ​സി​നെ​തി​രെ ഉ​യ​ർ​ന്ന​ത്. ഡ‌​ബ്ല്യു​സി​സി​യി​ൽ ഉ​ൾ​പ്പ​ടെ അം​ഗ​മാ​യ ഗീ​തു​മോ​ഹ​ൻ​ദാ​സി​ന്‍റെ ചി​ത്ര​ത്തി​ൽ സ്‌​ത്രീ​യെ ലൈം​ഗി​ക​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന ത​ര​ത്തി​ലാ​ണ് വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്ന​ത്. ഇ​പ്പോ​ഴി​താ, ഗീ​തു​മോ​ഹ​ൻ​ദാ​സി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​നെ​പ്പ​റ്റി​പ്പ​റ​യു​ക​യാ​ണ് നാ​യ​ക​ൻ യ​ഷ്. സ്‌​ത്രീ​യു​ടെ കാ​ഴ്‌​ച​പ്പാ​ടി​ലാ​ണ് സം​വി​ധാ​യ​ക ടോ​ക്‌​സി​ക് പോ​ലൊ​രു ഗ്യാ​ങ്‌​സ്റ്റ​ർ പ​ടം ഒ​രു​ക്കി​യ​തെ​ന്ന് യ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ സോ​ഷ്യ​ൽ​മീ​ഡി​യ താ​ര​മാ​യ സ​ബീ​ൻ ഫ​ഹീ​മി​നോ​ടാ​ണ് യ​ഷ് മ​ന​സു​തു​റ​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ആ​ക്ഷ​ൻ സീ​നു​ക​ൾ പു​രു​ഷ സം​വി​ധാ​യ​ക​ൻ മാ​ത്ര​മാ​ണ് ചെ​യ്യാ​റു​ള്ള​ത്. ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ ച​രി​ത്രം നോ​ക്കി​യാ​ൽ അ​ത് മ​ന​സി​ലാ​കും. വ​ലി​യ മു​ത​ൽ​മു​ട​ക്കി​ലു​ള്ള ഒ​രു ആ​ക്ഷ​ൻ സി​നി​മ, അ​തും ഒ​രു സ്‌​ത്രീ​യു​ടെ കാ​ഴ്‌​ച​പ്പാ​ടി​ലു​ള്ള ഗ്യാ​ങ്‌​സ്റ്റ​ർ സി​നി​മ​യെ​ന്ന​ത് ‌ വ്യ​ത്യ​സ്ത​വും പു​തി​യ​താ​ണ്. അ​വ​രു​ടെ ചി​ന്ത​ക​ൾ വ്യ​ക്ത​മാ​ണ്. ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച…

Read More

ഒ​രി​ക്ക​ൽ മ​ക​ളു​ടെ പു​തി​യ ഫോ​ൺ ത​ല്ലി​ത​ക​ർ​ക്കേ​ണ്ടി​വ​ന്നു, മൂ​ന്ന് വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ത​മ്മി​ൽ സം​സാ​രി​ക്കാ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് ബോ​ളി​വു​ഡ് താ​രം ക​ജോ​ൾ

ബോ​ളി​വു​ഡ് താ​രം ക​ജോ​ൾ മ​ക​ൾ നൈ​സ​യു​മാ​യി ത​നി​ക്കു​ണ്ടാ​യ അ​ക​ൽ​ച്ച​യെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ക്കു​ന്നു. അ​മ്മ​യെ​ന്ന നി​ല​യി​ൽ മ​ക​ളു​ടെ കൗ​മാ​ര​കാ​ല​ഘ​ട്ട​ത്തി​ൽ താ​ൻ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും താ​രം പ​റ​ഞ്ഞു. പ്ര​ശ​സ്‌​ത യൂ​ട്യൂ​ബ​ർ ലി​ല്ലി സിം​ഗി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കു​ടും​ബ​ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് താ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വി​തം ആ​ൺ​കു​ട്ടി​ക​ളു​ടേ​തി​നെ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു. നൈ​സ​യ്‌​ക്ക് ’12 വ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ളും പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റ​ങ്ങ​ളും ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ഏ​ക​ദേ​ശം മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഞ​ങ്ങ​ൾ പ​ര​സ്‌​പ​രം സം​സാ​രി​ക്കാ​നാ​കാ​ത്ത വി​ധം അ​ക​ന്നു​പോ​യി​രു​ന്നു. ഒ​രി​ക്ക​ൽ ദേ​ഷ്യം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ മ​ക​ളു​ടെ പു​തി​യ ഫോ​ൺ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന അ​വ​സ്ഥ​വ​രെ​യു​ണ്ടാ​യി. എ​ന്നാ​ൽ, അ​ത് ദേ​ഷ്യ​മാ​യി​രു​ന്നി​ല്ല മ​റി​ച്ച് ക​ർ​ക്ക​ശ​മാ​യ സ്‌​നേ​ഹ​ത്തി​ലൂ​ടെ തി​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, അ​മ്മ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ത​ന്നെ രീ​തി​ക​ളി​ൽ ബോ​ധ​പൂ​ർ​വം മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​ണ് വ​ലി​യ വ​ഴി​ത്തി​രി​വാ​യ​ത്. നി​ര​ന്ത​രം ഉ​പ​ദേ​ശി​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ​ക​രം മ​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ക്ഷ​മ​യോ​ടെ…

Read More

14 വ​ർ​ഷ​ത്തെ വ​ന​വാ​സം അ​വ​സാ​നി​ച്ചു! സു​നി​ത അ​ഹൂ​ജ​യും കൃ​ഷ്ണ അ​ഭി​ഷേ​കും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന 14 വ​ർ​ഷ​ത്തെ കു​ടും​ബ വ​ഴ​ക്കി​നു പ​രി​സ​മാ​പ്തി; കാ​ലി​ൽ വീ​ണ് മാ​പ്പ് അ​പേ​ക്ഷി​ച്ചു

ന​ട​നും ഹാ​സ്യ​താ​ര​വു​മാ​യ കൃ​ഷ്ണ അ​ഭി​ഷേ​കും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മാ​യി​യാ​യ സു​നി​ത അ​ഹൂ​ജ​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന 14 വ​ർ​ഷ​ത്തെ കു​ടും​ബ വ​ഴ​ക്കി​ന് അ​റു​തി​യാ​യി. ലാ​ഫ്റ്റ​ർ ഷെ​ഫ്‌​സ് അ​ൺ​ലി​മി​റ്റ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് – സീ​സ​ൺ 3 റി​യാ​ലി​റ്റി ഷോ​യു​ടെ സെ​റ്റി​ൽ വ​ച്ചാ​ണ് ഈ ​വൈ​കാ​രി​ക​മാ​യ അ​നു​ര​ഞ്ജ​നം ന​ട​ന്ന​ത്. സെ​റ്റി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ സു​നി​ത​യെ ക​ണ്ട​യു​ട​നെ കൃ​ഷ്ണ പൊ​ട്ടി​ക്ക​ര​യു​ക​യും അ​വ​രു​ടെ പാ​ദ​ങ്ങ​ളി​ൽ വീ​ണ് അ​നു​ഗ്ര​ഹം തേ​ടു​ക​യും ചെ​യ്തു. 14 വ​ർ​ഷ​മാ​യി, എ​നി​ക്ക് നി​ങ്ങ​ളു​ടെ പാ​ദ​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് ല​ഭി​ച്ചു” എ​ന്ന് കൃ​ഷ്ണ ത​മാ​ശ​രൂ​പേ​ണ പ​റ​യു​ക​യു​ണ്ടാ​യി. കൃ​ഷ്ണ​യു​ടെ ഭാ​ര്യ ക​ശ്മീ​ര ഷാ​യും ഈ ​നി​മി​ഷം വി​കാ​രാ​ധീ​ന​യാ​വു​ക​യും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് താ​ൻ ഇ​ട്ട ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളി​ൽ സു​നി​ത​യോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. ഇ​ന്ന് എ​ന്‍റെ 14 വ​ർ​ഷ​ത്തെ വ​ന​വാ​സം അ​വ​സാ​നി​ച്ചു, എ​ന്നാ​ണ് ഈ ​അ​നു​ര​ഞ്ജ​ന​ത്തെ​ക്കു​റി​ച്ച് സു​നി​ത അ​ഹൂ​ജ പ്ര​തി​ക​രി​ച്ച​ത്. ത​ന്‍റെ മ​ക്ക​ളെ​പ്പോ​ലെ​യു​ള്ള​വ​രോ​ട് എ​ത്ര​നാ​ൾ ദേ​ഷ്യ​പ്പെ​ട്ടി​രി​ക്കാ​ൻ ക​ഴി​യും…

Read More