പാ​തി​രാ​കു​റു​ക്ക​ൻ ചിത്രീകരണം ആരംഭിച്ചു

ജ​ഗ​ദീ​ഷ്, മു​കേ​ഷ്, സി​ദ്ദി​ഖ്, അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജ​യേ​ഷ് വേ​ണു​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​തി​രാ​കു​റു​ക്ക​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൊ​ന്നാ​നി​യി​ൽ ആ​രം​ഭി​ച്ചു. നി​ർ​മാ​താ​വ് സി​ജോ ജോ​ർ​ജ് സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ ആ​ൻ മ​രി​യ സി​ജോ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. നി​ർ​മ​ൽ പാ​ലാ​ഴി, റി​യാ​സ് ന​ർ​മ​ക​ല, സു​ധീ​ർ പ​റ​വൂ​ർ, കു​ട്ടി അ​ഖി​ൽ, അ​നീ​ഷ് ഗോ​പാ​ൽ, ടെ​സ ജോ​സ​ഫ്,അ​ജ​യ​ൻ മാ​ട​യ്ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സെ​ഴ്സാ​യ അ​ശ്വി​ത-​അ​ശ്വി​ജ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. അ​പ്പാ​യ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി​ജോ ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന സു​നി​ൽ ക​ർ​മ, നി​ഖി​ൽ ജി​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു. വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ ഒ​രി​ക്ക​ൽ ഒ​രു പ്ര​തി​സ​ന്ധി​യി​ൽ പെ​ടു​ന്ന​തും തു​ട​ർ​ന്നു​ള്ള അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യു​മാ​ണ് ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് പാ​തി​രാ​കു​റു​ക്ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. സെ​ൽ​വ​കു​മാ​ർ എ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം- ഗോ​പി സു​ന്ദ​ർ, എ​ഡി​റ്റ​ർ-​അ​തു​ൽ വി​ജ​യ്,…

Read More

കി​യാ​ര​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച് ആ​രാ​ധ​ക​ന്‍: വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി​യു​ടെ ബോ​ഡി ഗാ​ർ​ഡ്

ഏ​ഴു മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി​യെ ആ​രാ​ധ​ക​ന്‍ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ന​ടി​യു​ടെ ബോ​ഡി​ഗാ​ര്‍​ഡ്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ബോ​ഡി ഗാ​ര്‍​ഡ് ആ​യ സീ​ഷാ​ന്‍ ഖു​റേ​ഷി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നെ​ത്തി​യ​താ​യി​രു​ന്നു കി​യാ​ര. അ​ന്ന് കി​യാ​ര​യു​ടെ കൂ​ടെ മ​റ്റൊ​രു ബോ​ഡി​ഗാ​ര്‍​ഡ് ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ര്‍ ഏ​ഴ് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന​തി​നാ​ല്‍ കി​യാ​ര​യു​ടെ ഭ​ർ​ത്താ​വ് സി​ദ്ധാ​ര്‍​ഥ് എ​ന്നോ​ടു കൂ​ടെ ചെ​ല്ലാ​ന്‍ പ​റ​ഞ്ഞു. അ​വ​രെ വി​ടാ​ന്‍ സി​ദ്ധാ​ര്‍​ഥി​ന് പേ​ടി​യാ​യി​രു​ന്നു. അ​തി​നാ​ല്‍ ഞാ​ന്‍ പോ​യി. പ​തി​വി​ലും ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഞാ​ന്‍ എ​ല്ലാം ചെ​യ്ത​ത്. അ​വ​ര്‍ വാ​നി​റ്റി വാ​നി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ ഒ​രാ​ള്‍ വ​ന്നു. അ​യാ​ളും ഞാ​നും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മാ​യി. അ​യാ​ള്‍ സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്നു. മാ​ന്യ​നാ​യി​രി​ക്കു​മെ​ന്നു ക​രു​തി. ചി​ല​പ്പോ​ള്‍ ചി​ല​ര്‍ വ​ന്ന് ഞാ​ന്‍ കോ​ര്‍​പ്പേ​റ്റ് ലോ​ക​ത്തു​ള്ള​താ​ണെ​ന്നും എ​ന്നോ​ട് ഇ​ങ്ങ​നെ സം​സാ​രി​ക്ക​രു​തെ​ന്നും പ​റ​യും. പ​ക്ഷെ എ​ന്‍റെ ജോ​ലി​യാ​ണ​ത്. ഞാ​ന്‍ നേ​ര​ത്തെ ത​ന്നെ ബാ​രി​ക്കേ​ഡ് വ​യ്ക്കു​ക​യും ക​ര്‍​ട്ട​നി​ടു​ക​യും ചെ​യ്തി​രു​ന്നു.…

Read More

യ​ഷി​ന്‍റെ ആ​ക്ഷ​ൻ ഡ്രാ​മ ചി​ത്ര​മാ​യ ‘ടോ​ക്സി​ക് – വീണ്ടും റിലീസ് തിയതി നീട്ടി വച്ചു

ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ന്ന​ഡ സൂ​പ്പ​ർ താ​രം യ​ഷി​ന്‍റെ ആ​ക്ഷ​ൻ ഡ്രാ​മ ചി​ത്ര​മാ​യ ‘ടോ​ക്സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്‌​സി’ ന്‍റെ ആ​ഗോ​ള റി​ലീ​സ് തീ​യ​തി മാ​റ്റു​ന്ന​താ​യി കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും മു​ന്പ് അ​റി​യി​ച്ചി​രു​ന്നു. അ​പ്ര​കാ​രം, 2026 മാ​ർ​ച്ച് 19ന് ​നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ വേ​ൾ​ഡ് വൈ​ഡ് പ്രീ​മി​യ​ർ, പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും പ്രാ​ദേ​ശി​ക അ​സ്ഥി​ര​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് 2026 ജൂ​ൺ 4ലേ​ക്കാ​ണ് മാ​റ്റി​യി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്ത​ന്‍റെ റി​ലീ​സ് തീ​യ​തി ഇ​പ്പോ​ൾ വീ​ണ്ടും നീ​ട്ടി​വ​ച്ചു. നി​ല​വി​ൽ സി​നി​മാ​കോ​ണി​ൽ നി​ന്ന് ല​ഭി​ച്ച ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വ​മ്പി​ച്ച പ്ര​തി​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ലോ​ക​മെ​മ്പാ​ടും ഒ​രേ​സ​മ​യം ചി​ത്രം എ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​താ​യും ആ​ഗോ​ള വി​ത​ര​ണ ക​രാ​റു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ലാ​ണ് ജൂ​ൺ 4ലെ ​റി​ലീ​സ് മാ​റ്റു​ന്ന​തെ​ന്നും യ​ഷ് പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച ‘ടോ​ക്സി​ക്:…

Read More

ദൃശ്യം 3 ! ടീസർ റിലീസ് ഇന്ന് വൈകുന്നേരം അഞ്ചിന്

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യം തി​യേ​റ്റ​റു​ക​ളി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യ​പ്പോ​ള്‍ കോ​വി​ഡ് കാ​ല​ത്ത് ഒ​ടി​ടി റി​ലീ​സാ​യി എ​ത്തി​യ ദൃ​ശ്യം 2 മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ദൃ​ശ്യം മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. മെ​യ് 21ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. റി​ലീ​സി​ന് ആ​ഴ്ച​ക​ൾ മ​ത്രം ബാ​ക്കി നി​ൽ​ക്കെ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ഇന്ന് വൈ​കീ​ട്ട് 5 മ​ണി​ക്കാ​ണ് ദൃ​ശ്യം 3 ന്‍റെ ടീ​സ​ർ റി​ലീ​സു ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മോ​ഹ​ൻ​ലാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളി​ലെ​ല്ലാം ടീ​സ​ർ, ട്രെ​യി​ല​ർ റി​ലീ​സു​ക​ളെ പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളാ​യി​രു​ന്നു നി​റ​ഞ്ഞു നി​ന്നി​രു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ർ അ​നി​ൽ, അ​ൻ​സി​ബ, സി​ദ്ദി​ഖ്, ആ​ശ ശ​ര​ത് എ​ന്നി​വ​ർ ദൃ​ശ്യം 3 ലും ​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്‍​മ​ദി​ന​ത്തി​ലാ​ണ്…

Read More

ഗായകൻ ഹനാൻ ഷായുടെ മലയാളത്തിലെ ആദ്യ അഭിനയ അരങ്ങേറ്റം ! കാട്ടാളൻ സിനിമയിലെ ഹനാൻ ഷായുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ, ദു​ഷാ​ര വി​ജ​യ​ൻ, സു​നി​ൽ, ക​ബീ​ർ സിം​ഗ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മ്മി​ച്ച് പോ​ൾ ജോ​ർ​ജ്ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘കാ​ട്ടാ​ള​ൻ’ സി​നി​മ​യി​ലെ ഹ​നാ​ൻ ഷാ​യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്. ഒ​ട്ടേ​റെ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ സം​ഗീ​ത പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ഹ​നാ​ൻ ഷാ ​ആ​ദ്യ​മാ​യി അ​ഭി​ന​യ ‌രം​ഗ​ത്ത് കാ​ൽ​വ​യ്പ്പ് ന​ട​ത്തു​ന്ന​ത് ഈ ​ചി​ത്ര​ത്തി​ലാ​ണ്. ചി​ത്രം മെ​യ് മാ​സം വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​നെ​ത്തും. സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന ട്രെ​യി​ല​ർ ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ അ​ട​ക്കി​ഭ​രി​ച്ച് മു​ന്നേ​റു​ക​യാ​ണ്. ജം​ഗീ​ൾ ബീ​സ്റ്റ് തീം, ​വൈ​ൽ​ഡ് ബീ​സ്റ്റ് തീം, ​ഓ​ഷ്യ​ൻ ബീ​സ്റ്റ് തീം ​എ​ന്നി​ങ്ങ​നെ മൂ​ന്ന് മ്യൂ​സി​ക് ട്രാ​ക്കു​ക​ളി​ലാ​ണ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്. ര​വി ബ​സ്രൂ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഹ​രം കൊ​ള്ളി​ക്കു​ന്ന സം​ഗീ​ത​മാ​ണ് ട്രെ​യി​ല​റി​ലെ ഹൈ​ലൈ​റ്റ് ആ​യി​രു​ന്ന​ത്. ആ​ന​വേ​ട്ട​യു​ടെ​യും പ​ക​യു​ടെ​യും പോ​രാ​ട്ട​ത്തി​ന്‍റേ​യും ക​ഥ പ​റ​യു​ന്ന ഒ​രു ഹൈ-​വോ​ൾ​ട്ടേ​ജ് ആ​ക്ഷ​ൻ…

Read More

ബുക്കിംഗിൽ റിക്കാർഡിട്ട് പേട്രിയറ്റ് !

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന പേ​ട്രി​യ​റ്റ് അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലും റി​ക്കാ​ർ​ഡ്. രാ​വി​ലെ 9ന് ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് ആ​ദ്യ 42 മി​നി​റ്റി​ൽ കേ​ര​ള ബോ​ക്സ് ഓ​ഫീ​സി​ൽ 50 ല​ക്ഷം എ​ന്ന സം​ഖ്യ ക​ട​ന്നു. 45 മി​നി​റ്റി​ൽ 55.68 ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി. ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലൂ​ടെ ചി​ത്രം 3.50 കോ​ടി നേ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ആ​ദ്യ ദി​നം ആ​ഗോ​ള ക​ള​ക്ഷ​ൻ 10 കോ​ടി ക​ട​ക്കും എ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം പേ​ട്രി​യ​റ്റ് പ്രൊ​മോ​ഷ​ൻ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. മ​മ്മൂ​ട്ടി, രേ​വ​തി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രാ​ജീ​വ് മേ​നോ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റി​ൻ ഷി​ഹാ​ബ് എ​ന്നി​വ​രാ​ണ് ചി​ത്ര​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​ള്ള കാ​ൻ​ഡി​ഡ് ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.​അ​റി​യി​പ്പി​നു​ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്രി​യ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ്…

Read More

‘ന​മ്മു​ടെ കൈ​യി​ല​ല്ല ന​മ്മു​ടെ ജീ​വി​തം, അ​വ​യ​വം ദാ​ന​ത്തെ​ക്കു​റി​ച്ച് പ​ണ്ടു മു​ത​ൽ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്’: സൂ​ര്യാ മേ​നോ​ൻ

അ​വ​യ​വം ദാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ സൂ​ര്യ മേ​നോ​ൻ. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​ണ്ട് മു​ത​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന്. പ​ക്ഷേ ഈ​യി​ടെ ആ​യി​ട്ട് ഞാ​ന്‍ കു​റ​ച്ച് സീ​രി​യ​സ് ആ​യി​ട്ട് ആ​ലോ​ചി​ക്കാ​ന്‍ തു​ട​ങ്ങി. ന​മ്മു​ടെ ചു​റ്റു​പാ​ടും എ​ത്ര പേ​രാ​ണ് കു​ഴ​ഞ്ഞ് വീ​ണും, അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടും അ​സു​ഖ​ങ്ങ​ള്‍ വ​ന്നു​മൊ​ക്കെ മ​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ജീ​വി​തം എ​ന്ന് പ​റ​യു​ന്ന​ത് ആ​ര്‍​ക്കും പ്രെ​ഡി​ക്ട് ചെ​യ്യാ​ന്‍ പ​റ്റി​യ കാ​ര്യ​മ​ല്ല. കു​റ​ച്ച് നാ​ൾ മു​ന്‍​പ് എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് അ​പ​ട​ത്തി​ല്‍ മ​രി​ച്ചു​പോ​യി. അ​തും കൂ​ടി ക​ണ്ട​പ്പോ​ഴേ​ക്കും അ​വ​യ​വ​ദാ​ന​ത്തെ കു​റി​ച്ച് ഞാ​ന്‍ കു​റ​ച്ച് സീ​രി​യ​സ് ആ​യി ചി​ന്തി​ക്കാ​ന്‍ തു​ട​ങ്ങി. ന​മ്മു​ടെ കൈ​യി​ല​ല്ല ന​മ്മു​ടെ ജീ​വി​തം. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​ന്തും സം​ഭ​വി​ക്കാം. ന​മ്മു​ടെ ശ​രീ​രം മ​ണ്ണി​ലോ തീ​യി​ലോ തീ​രു​ന്ന​താ​ണ്. ആ ​ശ​രീ​രം കൊ​ണ്ട് മൂ​ന്ന് നാ​ല് പേ​ര്‍​ക്കെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​കു​ക​യാ​ണെ​ങ്കി​ല്‍ ന​ല്ല കാ​ര്യ​മ​ല്ലേ. ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ ചെ​യ്യാ​ൻ പ​റ്റാ​ത്ത​ത്, മ​ര​ണം കൊ​ണ്ടാ​ണ് സാ​ധി​ക്കു​ന്ന​തെ​ങ്കി​ല്‍…

Read More

അ​പ്പേ​ടെ പാ​ട്ട് കേ​ട്ട് ചെ​വി അ​ടി​ച്ചു​പോ​യി, ചെ​വി മാ​റ്റാം എ​ന്ന് മ​ക​ൾ ഹോ​പ്: ബേ​സി​ലി​ന് ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഭാ​ര്യ എ​ലി​സ​ബ​ത്ത് പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ൽ ജോ​സ​ഫ്, വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സ്പെ​ഷ​ൽ താ​ര​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന് ബേ​സി​ലി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ്. അ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ എ​ലി​സ​ബ​ത്തും സ​ഹോ​ദ​രി ഷി​ൻ​സി ജോ​ബി​യും പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളും വീ​ഡി​യ​കോ​ളു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​രാ​ണ് പോ​സ്റ്റ് ക​ണ്ട​ത്. നി​ര​വ​ധി ക​മ​ന്‍റു​ക​ളും വ​ന്നി​ട്ടു​ണ്ട്. മ​ക​ൾ​ക്ക് വേ​ണ്ടി ടൈ​റ്റാ​നി​ക്കി​ലെ പാ​ട്ട് ഉ​റ​ക്കെ പാ​ടു​ന്ന ബേ​സി​ലി​ന്‍റെ വീ​ഡി​യോ ആ​ണ് എ​ലി​സ​ബ​ത്ത് പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തി​രു​ന്ന് പാ​ട്ട് കേ​ൾ​ക്കു​ന്ന മ​ക​ൾ ഹോ​പ്പി​നെ​യും കാ​ണാം. ‘അ​പ്പേ​ടെ പാ​ട്ട് കേ​ട്ട് ചെ​വി അ​ടി​ച്ചു​പോ​യി, ചെ​വി മാ​റ്റാം’ എ​ന്നാ​ണ് ഹോ​പ്പ് എ​ലി​സ​ബ​ത്തി​നോ​ട് പ​റ​യു​ന്ന​ത്. അ​പ്പ​യു​ടെ വാ​യ അ​ട​ച്ചു​വ​യ്ക്കു​ന്ന​ത​ല്ലേ കു​റ​ച്ചു​കൂ​ടി ന​ല്ല​തെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ അ​തേ എ​ന്ന അ​ർ​ത്ഥ​ത്തി​ൽ ഹോ​പ്പ് മൂ​ളു​ന്നു​മു​ണ്ട്. ഹോ​പ്പ് പ​റ​യു​ന്ന​ത് കേ​ട്ട് ബേ​സി​ൽ ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ബേ​സി​ലി​ന്‍റെ സ​ഹോ​ദ​രി ഷി​ൻ​സി ര​ണ്ട് ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്‌​തി​ട്ടു​ണ്ട്. ‘പ്രാ​യം കൂ​ടു​മെ​ന്ന്…

Read More

ഷെ​യ്ൻ നി​ഗത്തിന്‍റെ ദൃ​ഢം മേ​യ് എ​ട്ടി​ന് തി​യ​റ്റ​റു​ക​ളി​ൽ

മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ഷെ​യ്ൻ നി​ഗം പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ വീ​ണ്ടും എ​ത്തു​ന്ന ദൃ​ഢം സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് പു​റ​ത്ത്. റി​ലീ​സ് അ​നൗ​ൺ​സ്മെ​ന്‍റു​മാ​യി ഒ​രു വ്യ​ത്യ​സ്ത​മാ​യ വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ര്‍. മേ​യ് എ​ട്ടി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. കു​ഴി​നി​ലം എ​ന്നൊ​രു നാ​ട്ടി​ൻ​പു​റ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ജ​യ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന പു​തി​യ എ​സ്ഐ ചാ​ർ​ജ്ജെ​ടു​ക്കു​ന്ന​തും താ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ച ജോ​ലി​യി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​വേ​ശി​ക്കു​ന്ന അ​യാ​ള്‍ സ്റ്റേ​ഷ​നി​ൽ തീ​രെ പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​ട്ടേ​റെ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടേ​ണ്ടി വ​രു​ന്ന​തും തു​ട​ര്‍ സം​ഭ​വ​ങ്ങ​ളു​മാ​ണ് ന​വാ​ഗ​ത​നാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ് ഒ​രു​ക്കു​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. സി​നി​മ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന ട്രെ​യി​ല​ർ അ​ടു​ത്തി​ടെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. തി​ക​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യ രീ​തി​യി​ൽ ഒ​രു വ്യ​ക്തി​യു​ടെ യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ല​ളി​ത​വും സ​ത്യ​സ​ന്ധ​വു​മാ​യ ഒ​രു ശൈ​ലി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന ഒ​ട്ടേ​റെ നി​മി​ഷ​ങ്ങ​ൾ ഈ ​സി​നി​മ​യി​ലു​ണ്ടാ​കും എ​ന്ന്…

Read More

27 വർഷങ്ങൾക്ക് ശേഷം നാഗാർജുന അക്കിനേനിയും തബുവും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു

ന​ടി ത​ബു, നാ​ഗാ​ർ​ജു​ന​യു​ടെ നൂ​റാ​മ​ത്തെ ചി​ത്ര​മാ​യ കിം​ഗ് 100 ൽ, ​അ​ഭി​ന​യി​ക്കാ​ൻ വീ​ണ്ടു​മെ​ത്തു​ന്നു. 28 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത്. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ഈ ​തെ​ലു​ങ്ക് ചി​ത്രം രാ ​കാ​ർ​ത്തി​ക് ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ത​ബു ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ​നി​ന്നു​ള്ള ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. അ​ണ്ണാ​പു​ര സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഒ​രു പാ​ൻ-​ഇ​ന്ത്യ​ൻ റി​ലീ​സാ​യി എ​ത്താ​നാ​ണ് സാ​ധ്യ​ത. 1998ലെ ‘​ആ​വി​ദ മാ ​ആ​വി​ദെ’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വീ​ണ്ടും അ​വ​ർ ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പ്ര​ണ​യ ജോ​ഡി​ക​ളാ​യ​ല്ല, മ​റി​ച്ച് ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഇ​രു​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​ചി​ത്രം ഒ​രു ഫു​ൾ-​ഓ​ൺ കൊ​മേ​ഴ്‌​ഷ​ൽ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​രി​ക്കു​മെ​ന്നും, നാ​ഗാ​ർ​ജു​ന​യു​ടെ പ്രാ​യം കു​റ​ഞ്ഞ കാ​ലം കാ​ണി​ക്കാ​ൻ ഡി-​ഏ​ജിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 1995-ൽ ​പു​റ​ത്തി​റ​ങ്ങി​യ സി​സി​ന്ദ്രി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നാ​ഗാ​ർ​ജു​ന അ​ക്കി​നേ​നി​യും ത​ബു​വും ആ​ദ്യ​മാ​യി…

Read More