അയ്യോ 87,000 രൂപ ! അ​ർ​ച്ച​ന പു​ര​ൺ സിം​ഗി​ന്‍റ​യും പ​ർ​മീ​ത് സേ​ത്തി​യു​ടെ​യും മ​ക​ൻ ആ​യു​ഷ്മാ​ൻ സേ​ത്തി​ക്ക് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​ർ​ച്ച​ന പു​ര​ൺ സിം​ഗി​ന്‍റ​യും പ​ർ​മീ​ത് സേ​ത്തി​യു​ടെ​യും മ​ക​ൻ ആ​യു​ഷ്മാ​ൻ സേ​ത്തി​ക്ക് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ 87,000 രൂ​പ ന​ഷ്ട​മാ​യി. ഒ​രു ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പി​ലൂ​ടെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ഒ​രു വെ​ബ്‌​സൈ​റ്റി​ൽ ഏ​ഴ് ദി​വ​സ​ത്തെ സൗ​ജ​ന്യ ട്ര​യ​ലി​നാ​യി ആ​യു​ഷ്മാ​ൻ സൈ​ൻ അ​പ്പ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ തു​ക​യാ​യ 87,000 രൂ​പ ആ​യു​ഷ്മാ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ കാ​ർ​ഡി​ൽ നി​ന്ന് ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ആ​യു​ഷ്മാ​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ര്യ​മാ​ൻ പ​ങ്കു​വെ​ച്ച വ്ലോ​ഗി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​ൽ ആ​യു​ഷ്മാ​ൻ പ​രി​ഭ്രാ​ന്ത​നാ​യെ​ങ്കി​ലും കു​ടും​ബം ത​മാ​ശ​രൂ​പേ​ണ​യാ​ണ് ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. ആ​യു​ഷ്മാ​ൻ എ​പ്പോ​ഴും ധൃ​തി കാ​ണി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യു​ള്ള ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​തെ​ന്ന് അ​ച്ഛ​ൻ പ​ർ​മീ​ത് സേ​ത്തി പ​രി​ഹ​സി​ച്ചു. മു​ൻ​പും ഒ​രു ത​വ​ണ 80,000 രൂ​പ ഇ​ത്ത​ര​ത്തി​ൽ ആ​യു​ഷ്മാ​ന് ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്ന് ആ​ര്യ​മാ​ൻ വ്ലോ​ഗി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. ത​ട്ടി​പ്പു​കാ​രു​ടെ പ​തി​വ് ഉ​പ​ഭോ​ക്താ​വാ​ണ് ആ​യു​ഷ്മാ​ൻ എ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ത​മാ​ശ​യാ​യി…

Read More

പുതിയ സുഹൃത്തിനെകിട്ടിയ സന്തോഷത്തിൽ ചെയിൻസ്മോക്കർസ് ചിത്രം പങ്കുവച്ചു… ലാലേട്ടൻ ഫാൻസ് കമന്‍റ് ബോക്സ് തൂക്കി !

ദ് ​ചെ​യി​ന്‍ സ്മോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത​രാ​യ അ​മേ​രി​ക്ക​ന്‍ ഇ​ഡി​എം- പോ​പ്പ് താ​ര​ങ്ങ​ളാ​യ അ​ല​ക്സ് പാ​ല്‍, ഡ്രൂ ​ടാ​ഗ​ര്‍​ട്ട് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മു​ള്ള മോ​ഹ​ന്‍​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ പു​തി​യ കൂ​ട്ടു​കാ​ര​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചെ​യി​ൻ സ്മോ​ക്കേ​ഴ്സ് ഫോ​ട്ടോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ തോ​ളി​ൽ ക​യ്യി​ട്ട് ചെ​യി​ൻ​സ്മോ​ക്കേ​ഴ്സ് താ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള യു​വ​സം​ഗീ​ത​ജ്ഞ​ർ​ക്കൊ​പ്പം പ്രി​യ​താ​ര​ത്തെ ക​ണ്ട​ത് മ​ല​യാ​ളി​ക​ൾ ശ​രി​ക്കും ആ​ഘോ​ഷ​മാ​ക്കി. താ​രം ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സി​ന്‍റെ ലൈ​വ് ഷോ ​കാ​ണാ​ൻ അ​മേ​രി​ക്ക​യി​ലെ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് മു​ന്‍​പാ​ണ് മോ​ഹ​ന്‍​ലാ​ലു​മാ​യി ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് സം​ഗീ​ത​ജ്ഞ​രാ​യ അ​ല​ക്സ് പാ​ലും, ഡ്രൂ ​ടാ​ഗാ​ർ​റ്റും ക​ണ്ടു​മു​ട്ടി​യ​ത്. ഇ​ല​ക്ട്രോ​ണി​ക് ഡാ​ൻ​സ് മ്യൂ​സി​ക്, പോ​പ്പ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പേ​ര് കേ​ട്ട ദ് ​ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘സെ​ൽ​ഫി’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ‘ക്ലോ​സ​ർ, ‘ഡോ​ണ്‍​ഡ് ലെ​റ്റ് മീ ​ഡൗ​ണ്‍’, ‘സം​തി​ങ്…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​റം തേ​ടി​യി​റ​ങ്ങു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ: ഇ​രു​നി​റം ഒ​ടി​ടി​യി​ൽ

സ​മ​കാ​ലി​ക സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ നി​ന്ന് ക​ഥ പ​റ​യു​ന്ന ഇ​രു​നി​റം മ​നോ​ര​മ മാ​ക്സ് ഓ​ടി​ടി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​റം തേ​ടി​യി​റ​ങ്ങു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ. അ​തി​നു​മ​പ്പു​റം ഒ​രു​പാ​ടു കു​ട്ടി​ക ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണ് വി​ഷ്ണു കെ. ​മോ​ഹ​ന്‍റെ ര​ച​ന​യി​ൽ ജി​ന്‍റോ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഇ​രു​നി​റം. “ഇ​പ്പോ​ഴും ജാ​തി, നി​റം ചി​ന്ത​ക​ളു​മാ​യി ജീ​വി​ക്കു​ന്ന​വ​രോ​ടാ​ണ് ഇ​രു​നി​റം എ​ന്ന സം​സാ​രി​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ ജി​ന്‍റോ തോ​മ​സ് പ​റ​ഞ്ഞു’. ‘വെ​ളു​പ്പും ക​റു​പ്പു​മെ​ന്നു വേ​ര്‍​തി​രി​ക്കു​ന്ന ഒ​രു മ​തി​ല്‍ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ആ ​മ​തി​ലാ​ണു ന​മ്മ​ള്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്’ എ​ന്ന് ജി​ന്‍റോ രാ​ഷ്ട്ര​ദീ​പി​ക‌​യോ​ടു പ​റ​ഞ്ഞു. ര​ജ​നീ​കാ​ന്ത് സി​നി​മ വേ​ട്ട​യാ​നി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ ത​ന്മ​യ സോ​ളാ​ണു പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ക​റു​പ്പും വെ​ളു​പ്പു​മെ​ന്ന വേ​ര്‍​തി​രി​വ് അ​മ്പി​ളി എ​ന്ന ഏ​ഴാം ക്ലാ​സു​കാ​രി​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്. ദി​നീ​ഷ് ആ​ല​പ്പി, ജി​യോ ബേ​ബി, നി​ഷ സാ​രം​ഗ്, പ്ര​ദീ​പ്…

Read More

മാ​യ​ൻ… ത്രി​ല്ല​ടി​പ്പി​ച്ചു മോ​ഷ​ൻ പോ​സ്റ്റ​ർ

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ജി​തി​ൻ കെ. ​ജോ​സ്- ജ​യ​സൂ​ര്യ ചി​ത്രം ‘മാ​യ​ൻ ’കൊ​ച്ചി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ച്ചു. മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ ഭാ​ര്യ സി​ജി സ​ച്ചി​യും, സ​ഹോ​ദ​രി സ​ജി​ത​യും ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ അ​നാഛാ​ദ​നം നി​ർ​വ്വ​ഹി​ച്ചു. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​രും പൂ​ജ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ക​ള​ങ്കാ​വ​ലി​നു​ശേ​ഷം ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. റാ​ഫി​യും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു വ​ച്ച ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റും അ​തി​ലെ…

Read More

ഗ്ലാ​മ​ർ സെ​ൽ​ഫി​യു​മാ​യി അ​ഞ്ജു

ന​ടി അ​ഞ്ജു കു​ര്യ​ന്‍റെ ഗ്ലാ​മ​ര്‍ സെ​ല്‍​ഫി ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ബാ​ലി​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ഷോ​പ്പിം​ഗി​നെ​ത്തി​യ​പ്പോ​ള്‍ എ​ടു​ത്ത​താ​ണ് ചി​ത്ര​ങ്ങ​ള്‍. സെ​ല്‍​ഫി ആ​ദ്യം, ഐ​സ്‌​ക്രീം പി​ന്നെ, എ​പ്പോ​ഴും ഷോ​പ്പിം​ഗ്, ബാ​ലി ദി​വ​സ​ങ്ങ​ളി​ല്‍ നി​ന്ന്… എ​ന്നാ​ണ് അ​ഞ്ജു ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം കു​റി​ച്ച​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങു​ക: സന്ദേശവുമായി ശി​ല്‍​പ ഷെ​ട്ടി

ഭൗ​മ ദി​ന​ത്തി​ല്‍ ന​ടി ശി​ല്‍​പ ഷെ​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധ​നേ​ടു​ന്നു. തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ല്‍ പ്ര​കൃ​തി​യി​ലേ​ക്കു മ​ട​ങ്ങാ​നും മ​ണ്ണു​മാ​യും പ​രി​സ്ഥി​തി​യു​മാ​യും മാ​ന​സി​ക​മാ​യി ഒ​ന്നാ​കാ​നു​മാ​ണ് താ​രം ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്. പ്ര​കൃ​തി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും ന​ല്‍​കു​ന്ന ഊ​ര്‍​ജ​ത്തെ​ക്കു​റി​ച്ചും ന​ടി കു​റി​പ്പി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു. ഭൂ​മി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യും പ്ര​കൃ​തി​യെ സ്‌​നേ​ഹി​ക്കു​ന്ന​തി​നാ​യും എ​ല്ലാ​വ​രെ​യും പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ഈ ​സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​വ​ര്‍ ചെ​യ്യു​ന്ന​ത്. വീ​ടി​ന്‍റെ മു​റ്റ​ത്തെ പു​ല്‍​ത്ത​കി​ടി​യി​ലൂ​ടെ ന​ഗ്ന​പാ​ദ​യാ​യി പ​തു​ക്കെ ന​ട​ക്കു​ന്ന വീ​ഡി​യോ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു ശി​ല്‍​പ്പ​യു​ടെ കു​റി​പ്പ്. ഭൗ​മ​ദി​ന​ത്തി​ലും മ​റ്റ് എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ന​ഗ്ന​പാ​ദ​രാ​യി മ​ണ്ണി​ല്‍ ന​ട​ന്ന് സ്വ​യം ഭൂമി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഒ​രു ചെ​റി​യ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍. ഭൂ​മി​യു​ടെ ഊ​ര്‍​ജം നി​ങ്ങ​ളെ സു​ഖ​പ്പെ​ടു​ത്തു​ക​യും പു​ന​രു​ജ്ജീ​വി​പ്പി​ക്ക​യും ചെ​യ്യ​ട്ടെ. പ്ര​കൃ​തി​യു​മാ​യി വീ​ണ്ടും ബ​ന്ധ​പ്പെ​ടു​ക. ച​ര്‍​മ​ത്തി​ല്‍ സൂ​ര്യ​പ്ര​കാ​ശ​വും പാ​ദ​ങ്ങ​ള്‍​ക്കുതാ​ഴെ മ​ണ്ണും പ​ക്ഷി​ക​ളു​ടെ ക​ല​പി​ല​യും കാ​റ്റി​ന്‍റെ ത​ലോ​ട​ലുമൊക്കെ അ​നു​ഭ​വി​ക്കു​ക. കാ​ര​ണം ഭൂ​മി​യെ സ്പ​ര്‍​ശി​ക്കു​മ്പോ​ള്‍ നി​ങ്ങ​ള്‍ ആ​രാ​ണെ​ന്ന് നി​ങ്ങ​ള്‍ വീണ്ടും ഓ​ര്‍​മി​ക്കു​ന്നു… എ​ന്നാ​ണ് വീ​ഡി​യോ​യ്‌​ക്കൊ​പ്പം…

Read More

ആ​രാ​ധ​കരെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി പോ​പ്പ് ഇ​തി​ഹാ​സ​താ​രം മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ ബയോ​പി​ക്..! ആ​രാ​ധ​ക​ർ​ക്കൊ​പ്പ​മി​രു​ന്ന് ചി​ത്രം ക​ണ്ട് അ​ല്ലു അ​ർ​ജു​ൻ, ഓ​ർ​മക​ൾ അ​യ​വി​റ​ക്കി അ​നു​പം ഖേ​ർ

പോ​പ്പ് ഇ​തി​ഹാ​സ​താ​രം മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന മൈ​ക്ക​ൽ എ​ന്ന ചി​ത്രം ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത് വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ​യും കിം​ഗ് ഓ​ഫ് പോ​പ്പി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും ആ​ഘോ​ഷ​മാ​ക്കാ​ൻ നി​ര​വ​ധി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​മാ​ണ് മു​ന്നോ​ട്ടു​വ​ന്ന​ത്. ബോ​ളി​വു​ഡ് ന​ട​ൻ അ​നു​പം ഖേ​ർ, 1996-ൽ ​മൈ​ക്ക​ൽ ജാ​ക്‌​സ​ൺ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ എ​ടു​ത്ത ഒ​രു ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ത​ന്‍റെ ഓ​ർ​മ്മ​ക​ൾ അ​യ​വി​റ​ക്കി​യ​തും ആ​രാ​ധ​ക​രെ ഏ​റെ സ​ന്തോ​ഷ​ഭ​രി​ത​രാ​ക്കി. മും​ബൈ​യി​ൽ വെ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് കൈ​കൊ​ടു​ത്ത നി​മി​ഷം ഒ​രു വി​കാ​രം പോ​ലെ ഇ​ന്നും മ​ന​സ്സി​ലു​ണ്ടെ​ന്നും, വ​രും ത​ല​മു​റ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​ക​ര​ക്കാ​ര​ൻ ഉ​ണ്ടാ​വി​ല്ലെ​ന്നും അ​നു​പം ഖേ​ർ കു​റി​ച്ചു. മൈ​ക്ക​ൽ ജാ​ക്‌​സ​ൺ ലോ​ക​ത്തി​ന് ല​ഭി​ച്ച അ​ത്ഭു​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ട​ൻ അ​ല്ലു അ​ർ​ജു​ൻ ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു തി​യേ​റ്റ​റി​ൽ ആ​രാ​ധ​ക​ർ​ക്കൊ​പ്പം മൈ​ക്ക​ൽ ചി​ത്രം ക​ണ്ട​തും ആ​രാ​ധ​ക സ​മൂ​ഹ​ത്തി​ന് ഇരട്ടി സ​ന്തോ​ഷം ന​ല്കി. ആ​ന്‍റ​ണി ഫു​ക്വ സം​വി​ധാ​നം…

Read More

അ​നീ​ത് പ​ഡ്ഡ​യു​മാ​യി അ​മ്പ​ല​ത്തി​ൽ പോ​യ​തെ​ന്തി​ന്; പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ഹാ​ന്‍ പാ​ണ്ഡേ

ബോ​ളി​വു​ഡി​ല്‍ നി​ന്ന് ഒ​ട്ട​ന​വ​ധി പ്ര​ണ​യ ചി​ത്ര​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്. വ​ൻ ഹി​റ്റു​ക​ളാ​യ സി​നി​മ​ക​ളും അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ആ ​ക​ണ്ണി​യു​ടെ ഇ​ങ്ങേ​യ​റ്റ​ത്തു​ള്ള ഒ​രു ചി​ത്ര​മാ​ണ് സൈ​യാ​ര. ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കാ​ൻ സാ​ധി​ച്ച ഒ​രു മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ണ് സൈ​യ്യാ​ര. ന​വാ​ഗ​ത​നാ​യ അ​ഹാ​ന്‍ പാ​ണ്ഡേ, അ​നീ​ത് പ​ഡ്ഡ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മോ​ഹി​ത് സൂ​രി സം​വി​ധാ​നം ചെ​യ്‍​ത ചി​ത്ര​മാ​ണി​ത്. മ്യൂ​സി​ക്ക​ല്‍ റൊ​മാ​ന്‍റി​ക് ഡ്രാ​മ ഗ​ണ​ത്തി​ല്‍ പെ​ട്ട ചി​ത്രം 2025 ജൂ​ലൈ 18 നാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. ഈ ​സി​നി​മ​യ്ക്കു​ശേ​ഷം താ​ൻ ഒ​രു​പാ​ട് മാ​ന​സി​ക​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​ഹാ​ൻ പാ​ണ്ഡെ ഇ​തി​നു​മു​ന്പ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​രം ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ, ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴു​ള്ള മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ളാ​ണ് പ​ങ്കു​വ​യ്ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ റി​ലീ​സി​നു​തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​രം അ​നീ​ത് പ​ഡ്ഡ​യും ഒ​രു​മി​ച്ച് പ്രാ​ർ​ഥി​ക്കാ​നാ​യി പ​ള്ളി​ക​ളി​ലും അ​ന്പ​ല​ങ്ങ​ളി​ലും പോ​യി​രു​വെ​ന്നും സി​നി​മ ഒ​രു വി​ജ​യ​മാ​ക​ണം എ​ന്ന് പ്രാ​ർ​ഥി​ച്ചി​രു​വെ​ന്നും വെ​ളി​പ്പെ​ടു​ത്തി. സിനിമയുടെ നിർമ്മാണത്തിന് ചിലവായ തുകയെങ്കിലും തിരിച്ചു…

Read More

ബൂം​ബാ​ങ് പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും

സി​ജു വി​ത്സ​ൺ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​രു​ൺ കു​ര്യ​ൻ, ദേ​വി​ക സ​തീ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജു​നൈ​ദ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബൂം​ബാ​ങ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. നി​ഷാ​ന്ത് സാ​ഗ​ർ, ജി​ബി​ൻ ഗോ​പി​നാ​ഥ്, സ​ജി​ൻ ചെ​റു​ക​യി​ൽ, ഗോ​കു​ല​ൻ, സു​ബി​ൻ ടാ​ർ​സ​ൺ, നി​ഹാ​ദ് തോ​പ്പി, മി​ഥു​ട്ടി(​കു​ട്ടി), ഷാ​രി​ഖ് മു​ഹ​മ്മ​ദ്, വി​ക്കി ത​ഗ്, ശ്രീ​നാ​ഥ് കെ ​ജ​നാ​ർ​ദ​ന​ൻ, ഷ​മീ​ർ ഖാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. ബ്രി​ട്ടീ​ഷ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ഹാ​രി​സ് മൊ​യ്തു​ട്ടി, ജി​ഷ്ണു ശ​ങ്ക​ർ, ശ്രീ​ധ​ർ ചേ​നി, ജോ​ജി ജി​തേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ൻ​ഷാ​ദ് ഗു​രു​വാ​യൂ​ർ നി​ർ​വ​ഹി​ക്കു​ന്നു. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, ക​ഥ, തി​ര​ക്ക​ഥ സം​ഭാ​ഷ​ണം- ജി​ൻ​ഷാ​ദ്…

Read More

വ​ള​ർ​ന്ന് വ​രു​മ്പോ​ൾ മ​ക​ൾ ആ​രാ​ക​ണം; ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ ഭ​ട്ടി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ട് മ​ക​ൾ റാ​ഹ​യെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മാ​ണ് ഇ​പ്പോ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ൾ വ​ള​ർ​ന്ന് വ​രു​ന്പോ​ൾ ഒ​രു ഫെ​മി​ന​യ്ക്ക് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​തേ​പ​റ്റി സം​സാ​രി​ച്ച​ത്. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ മ​ക​ൾ റാ​ഹ​യി​ൽ കാ​യി​ക​ക്ഷ​മ​ത​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും ആ​ലി​യ വെ​ളി​പ്പെ​ടു​ത്തി. ഞാ​ൻ അ​വ​ൾ ഒ​രു കാ​യി​ക​താ​ര​മാ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്, റാ​ഹ മ​ത്സ​ര​ബു​ദ്ധി​യു​ള്ള​വ​ളും കാ​യി​ക​ശേ​ഷി​യു​ള്ള​വ​ളു​മാ​ണ്. അ​വ​ൾ​ക്ക് ഇ​പ്പോ​ൾ മൂ​ന്ന് വ​യ​സ്സേ​യു​ള്ളൂ, പ​ക്ഷേ തീ​രെ അ​ട​ങ്ങി​യി​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും എ​ല്ലാ​യി​ട​ത്തും ഓ​ടി​ന​ട​ക്കു​ന്നു എ​ന്നും ആ​ലി​യ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യ സ്ത്രീ​ക​ളെ​ക്കു​റി​ച്ച് ആ​ലി​യ​യോ​ട് ചോ​ദി​ച്ച​പ്പോ​ൾ, സ്വ​ന്തം അ​മ്മ​യാ​ണ് ത​നി​ക്ക് ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​ന​വും മാ​തൃ​ക​യെ​ന്നും ആ​ലി​യ വ്യ​ക്ത​മാ​ക്കു​ന്നു. അ​മ്മ സോ​ണി റ​സ്ദാ​ൻ ആ​ണ് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ച​തെ​ന്നും കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ അ​ഭി​ന​യ​ത്തോ​ടു​ള്ള ത​ന്‍റെ താ​ത്പ​ര്യ നി​ല​നി​ർ​ത്താ​ൻ അ​മ്മ ഏ​റെ പ​രി​ശ്ര​മി​ച്ചു​വെ​ന്നും ആ​ലി​യ പ​റ​ഞ്ഞു. 2024 ഏ​പ്രി​ൽ 14…

Read More