‘ഇ​പ്പോ​ഴും പ്ര​ണ​യാ​ത്മ​ക​മാ​യി ഇ​രി​ക്കു​ന്ന ആ​ത്മാ​വും മ​ന​സു​മാ​ണ്, ആ ​പ്ര​ണ​യാ​ത്മാ​വ് വേ​റൊ​രാ​ൾ ക​ട​മെ​ടു​ക്കു​ന്ന​ത് സ​ഹി​ക്കി​ല്ല’: സോ​നാ നാ​യ​ർ

പ്ര​ണ​യം ഇ​പ്പോ​ഴും ഉ​ള്ളി​ലു​ണ്ട്. ഇ​പ്പോ​ഴും പ്ര​ണ​യാ​ത്മ​ക​മാ​യി ഇ​രി​ക്കു​ന്ന ആ​ത്മാ​വും മ​ന​സു​മാ​ണ് ത​ന്‍റേ​തെ​ന്ന് സോ​നാ നാ​യ​ർ. ആ​ക്ട് ചെ​യ്യു​മ്പോ​ൾ എ​ന്ത് ഭം​ഗി​യാ​യാ​ണ് പ്ര​ണ​യം ക​ണ്ണു​ക​ളി​ൽ കാ​ണി​ക്കു​ന്ന​തെ​ന്ന് ആ​ളു​ക​ൾ ത​ന്നോ​ട് പ​റ​യാ​റു​ണ്ടെ​ന്നും സോ​ന പ​റ​ഞ്ഞു. ഉ​ള്ളി​ൽ പ്ര​ണ​യ​മു​ള്ള​ത് കൊ​ണ്ടാ​ണ​ത്. അ​തൊ​രു വ്യ​ക്തി​യോ​ട് ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. റീ​ൽ ചെ​യ്യു​മ്പോ​ൾ ഒ​രു വ്യ​ക്തി​യോ​ടു​ള്ള പ്ര​ണ​യ​മ​ല്ല ഞാ​ൻ കാ​ണി​ക്കു​ന്ന​ത്. എ​ന്‍റെ പ്ര​ണ​യ കാ​ല​ത്ത് ഞാ​ൻ പൊ​സ​സീ​വ് ആ​യി​രു​ന്നു. ടോ​ക്സി​ക്ക് അ​ല്ലാ​യി​രു​ന്നു. ഒ​രു പൊ​സ​സീ​വ് നാ​ച്വ​ർ. എ​ന്‍റെ പ്ര​ണ​യാ​ത്മാ​വ് വേ​റൊ​രാ​ൾ ക​ട​മെ​ടു​ക്കു​ന്ന​ത് പ​റ്റി​ല്ല. ഞാ​ൻ ഒ​രു വ്യ​ക്തി​യെ പ്ര​ണ​യി​ച്ചു. അ​ദ്ദേ​ഹ​ത്തെ ക​ല്യാ​ണം ക​ഴി​ച്ചു. ക​ല്യാ​ണം ക​ഴി​ഞ്ഞ ശേ​ഷം സോ ​കോ​ൾ​ഡ് പ്ര​ണ​യം ഉ​ണ്ടാ​കു​ന്നു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​ല്ല. പ്ര​ണ​യ​ത്തേ​ക്കാ​ളു​പ​രി വ​ള​രെ ആ​ത്മാ​ർ​ഥ​മാ​യു​ള്ള കം​പാ​നി​യ​ൻ​ഷി​പ്പാ​ണ്. സ്നേ​ഹ​വും ആ​ത്മാ​ർ​ഥ​ത​യും. പ്ര​ണ​യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ന്ന് അ​ത​ങ്ങു ക​ഴി​യും. ഒ​രാ​ൾ ഇ​ങ്ങ​നെ​യോ പ്ര​ണ​യി​ക്കാ​വൂ എ​ന്ന് പ​റ​യാ​നാ​കി​ല്ല. അ​തൊ​രു ഫീ​ലാ​ണ്. പ്ര​ണ​യ​ത്തി​ൽ നി​ന്നു വ​ള​രെ…

Read More

ത​മി​ഴ് ചി​ത്രം സി​ൻ​ഗ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

ക​യാ​ൽ ച​ന്ദ്ര​നെ നാ​യ​ക​നാ​ക്കി രാ​ജ ദു​രൈ സി​ങ്കം സം​വി​ധാ​നം ചെ​യ്യു​ന്ന സി​ൻ​ഗ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ള​ത്തി​ലെ പ്രി​യ താ​ര​ങ്ങ​ളാ​യ സി​ജാ റോ​സ്, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. ഒ​പ്പം ഒ​രു നാ​യ്ക്കു​ട്ടി​യും ഈ ​ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. ആ​ദി​ത്യ ക​തി​ർ, അ​രി​സ്റ്റോ സു​രേ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു കൂ​ട്ടം പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്. മ​നു​ഷ്യ​രും നാ​യ്ക്ക​ളും ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ​തും അ​ഭേ​ദ്യ​വു​മാ​യു​ള്ള ബ​ന്ധം പ​ണ്ടേ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട​വ​യാ​ണ്. രു​ദ്രം സി​നി​മാ​സ്, എ​സ്ആ​ർ ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ വേ​ലാ​യു​ധം രാ​ജേ​ന്ദ്ര​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ശോ​ക് കു​മാ​ർ രാ​ജ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ വ​സ​ന്ത്, സ​ർ​ക്കു​ണം എ​ന്നി​വ​രു​ടെ കീ​ഴി​ൽ ത​ന്‍റെ ക​രി​യ​ർ തു​ട​ങ്ങി​യ രാ​ജ​ദു​രൈ സി​ൻ​ഗം ഒ​രു​ക്കി​യ ഈ…

Read More

അ​വാ​ർ​ഡ് നി​ശ​യി​ൽ നി​താ അം​ബാ​നി​യെ ചേ​ച്ചി​യെ​ന്ന് വി​ളി​ച്ചു: ഹ​ലോ എ​ന്ന് തി​രി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ മാം ​എ​ന്ന് തി​രു​ത്തി: നാ​ക്ക് പി​ഴ​യി​ൽ ആ​ലി​യ ഭ​ട്ടി​ന് സം​ഭ​വി​ച്ച​ത്…

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ​താ​ണ് ആ​ലി​യ ഭ​ട്ട്. പി​ന്നീ​ട് സ​ഹ​താ​ര​മാ​യും നാ​യി​ക​യാ​യും തി​ള​ങ്ങു​ക​യാ​യി​രു​ന്നു. സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം. മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ കൂ​ടി സി​നി​മാ​പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​വും ബാ​ക്ക് സ​പ്പോ​ര്‍​ട്ടു​മാ​ണ് ഇ​ത്ര​യെ​ളു​പ്പം ആ​ലി​യ ക​രി​യ​റി​ല്‍ വ​ള​രാ​നു​ള്ള കാ​ര​ണം. ക​പൂ​ര്‍ കു​ടും​ബ​ത്തി​ന്‍റെ മ​രു​മ​ക​ളാ​യി ര​ണ്‍​ബീ​ര്‍ ക​പൂ​റി​ന്‍റെ ഭാ​ര്യ​യാ​യി എ​ത്തി​യ​തോ​ടെ ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​മാ​രി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​യി ആ​ലി​യ. എ​ന്തും ത​നി​ക്ക് ഇ​ണ​ങ്ങു​മെ​ന്ന അ​മി​ത ശു​ഭാ​പ്തി​വി​ശ്വാ​സ​വും ആ​ലി​യ​യ്ക്ക് അ​ക്കൂ​ട്ട​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഈ​യ​ടു​ത്ത് മും​ബൈ​യി​ൽ ന​ട​ന്ന ചേ​ത​ക് സ്ക്രീ​ൻ അ​വാ​ര്‍​ഡ്സ് 2026ൽ ​അ​വ​താ​ര​ക​യാ​യി എ​ത്തി​യ ആ​ലി​യ​യ്ക്ക് അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം വ​ലി​യ തി​രി​ച്ച​ടി​യാ​യി. ആ​ലി​യ​യു​ടെ അ​വ​ത​ര​ണ​ത്തി​നും വാ​ച​ക​ക​സ​ര്‍​ത്തു​ക​ള്‍​ക്കും വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നു. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വൈ​റ​ലാ​കു​ന്ന​ത് അ​വ​താ​ര​ക ആ​ലി​യ ഭ​ട്ടും റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ അ​ധ്യ​ക്ഷ നി​ത അം​ബാ​നി​യും ത​മ്മി​ലു​ള്ള ചെ​റി​യൊ​രു സം​ഭാ​ഷ​ണ​മാ​ണ്. മി​ക​ച്ച…

Read More

എ​ട്ട​ര​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സ​മ​യ​ത്തും ജോ​ലി ചെ​യ്തി​രു​ന്നു​, യ​ഷ് രാ​ജ് സ്റ്റു​ഡി​യോ​യി​ൽ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് പ്ര​സ​വ വേ​ദ​ന തു​ട​ങ്ങി​യ​തെ​ന്ന് ന​ടി നേ​ഹ ധൂ​പി​യ

നേ​ഹ ധൂ​പി​യ ത​ന്‍റെ ഗ​ർ​ഭ​കാ​ല ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അ​നു​ഭ​വ​ങ്ങ​ളും തു​റ​ന്നു പ​റ​യു​ന്നു. താ​ൻ എ​ട്ട​ര​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സ​മ​യ​ത്തും ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും യ​ഷ് രാ​ജ് സ്റ്റു​ഡി​യോ​യി​ൽ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് പ്ര​സ​വ വേ​ദ​ന തു​ട​ങ്ങി​യ​തെ​ന്നും ന​ടി നേ​ഹ ധൂ​പി​യ വെ​ളി​പ്പെ​ടു​ത്തി. എ ​തേ​ഴ്സ് ഡേ ​എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് ര​ണ്ടാ​മ​ത് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​തെ​ന്നും നേ​ഹ വ്യ​ക്ത​മാ​ക്കു​ന്നു. പ​രി​നീ​തി ചോ​പ്ര​യു​ടെ മോം ​ടോ​ക്സ് ഷോ​യി​ലാ​ണ് താ​രം ത​ന്‍റെ ഗ​ർ​ഭ​കാ​ല അ​നു​ഭ​വ​ങ്ങ​ളും തൊ​ഴി​ൽ ജീ​വി​ത​ത്തോ​ടു​ള്ള സ​മ​ർ​പ്പ​ണ​വും പ​ങ്കു​വെ​ച്ച​ത്. അ​മ്മ​യാ​യ​തി​ന് ശേ​ഷ​വും സ്ത്രീ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​രി​യ​റും വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹ​ങ്ങ​ളും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നേ​ഹ ഓ​ർ​മ്മി​പ്പി​ച്ചു. 2018 മെ​യ് മാ​സം പ​ത്തി​നാ​ണ് നേ​ഹ​യും അം​ഗ​ദും വി​വാ​ഹം ചെ​യ്ത​ത്. സി​ഖ് ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹം. ആ​രാ​ധാ​ക​ർ​ക്ക് മാ​ത്ര​മ​ല്ല, ബോ​ളി​വു​ഡി​നെ പോ​ലും ഞെ​ട്ടി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. അ​വ​ർ ഇ​പ്പോ​ൾ മെ​ഹ​റി​ന്‍റെ​യും ഗു​രി​ഖി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളാ​ണ്. 2022-ൽ ​പു​റ​ത്തി​റ​ങ്ങി​യ എ ​തേ​ഴ്സ് ഡേ ​എ​ന്ന…

Read More

സൈ​ബ​ർ ക്രൈം ​ത്രി​ല്ല​ർ അ​ച്യു​ത അ​വ​താ​രം: പു​തി​യ പോ​സ്റ്റ​ർ റി​ലീ​സാ​യി

ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​നി​ത് ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്രം അ​ച്യു​ത അ​വ​താ​ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ,ഹി​ന്ദി എ​ന്നെ ഭാ​ഷ​ക​ളി​ൽ എ​ത്തു​ന്ന ചി​ത്രം പാ​ൻ ഇ​ന്ത്യ​ൻ ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൈ​ബ​ർ ക്രൈം ​ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​റി​ൽ ഫാ​മി​ലി ഡ്രാ​മ​യ്ക്കു​ള്ള പ്രാ​ധാ​ന്യ​വും എ​ടു​ത്തു​കാ​ണാ​ൻ ക​ഴി​യും. സൈ​ബ​ർ ആ​സ​ക്തി​യു​ടെ ഭ​യാ​ന​ക​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഒ​രു യാ​ത്ര​യി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ്. ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ന​ർ​ത്ത​കി​യും താ​ര​വു​മാ​യ മാ​ള​വി​ക ന​ന്ദ​ൻ, അ​വി​നാ​ശ് (കാ​ന്താ​ര ഫെ​യിം), സീ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി അ​ന്യ​ഭാ​ഷ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ് മീ​നാ​ക്ഷി​യാ​ണ് ചി​ത്രി​ൽ കാ​മ​റ കൈ​കാ​ര്യം…

Read More

‘മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചു, അ​തോ​ടെ നാ​ട്ടി​ലെ സ​ല്‍​പ്പേ​ര് എ​ല്ലാം പോ​യി’: ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്ക് നാ​ട്ടി​ല്‍ ചീ​ത്ത​പ്പേ​രാ​യെ​ന്ന് ന​ടി ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി. താ​ര​ത്തി​ന്‍റെ ര​സ​ക​ര​മാ​യ പ​രാ​തി​യാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. എ​ത്ര​യും പ്രി​യ​പ്പെ​ട്ട കേ​ര​ള മു​ഖ്യ​മ​ന്ത്രി ശ്രീ ​പി​ണ​റാ​യി വി​ജ​യ​ന്‍ സാ​ര്‍, എ​നി​ക്ക് നി​ങ്ങ​ളെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്, ബ​ഹു​മാ​ന​മാ​ണ്. പ​ക്ഷേ ഇ​ന്ന് മു​ത​ല്‍ നി​ങ്ങ​ള്‍ പ​റ​യു​ന്ന ഒ​രു കാ​ര്യ​വും ഞാ​ന്‍ അ​നു​സ​രി​ക്കി​ല്ല. കാ​ര​ണം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സം മു​ന്നേ നി​ങ്ങ​ള്‍ ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ടു. ചൂ​ട് കൂ​ടി​വ​രി​ക​യാ​ണ്. എ​ല്ലാ​വ​രും വെ​ള്ളം കു​ടി​ക്കു​ക, രാ​വി​ലെ 10 മു​ത​ല്‍ 3 വ​രെ വെ​യി​ല​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, അ​ങ്ങ​നെ സൂ​ക്ഷി​ക്കു​ക എ​ന്നൊ​ക്കെ പ​റ​ഞ്ഞ് നി​ങ്ങ​ള്‍ ഒ​രു പോ​സ്റ്റ് ഇ​ട്ടു. ഒ​രു കേ​ര​ള സി​വി​ലി​യ​ന്‍ എ​ന്ന നി​ല​യ്ക്ക് ഞാ​ന്‍ അ​ത് അ​നു​സ​രി​ക്ക​ണം. നി​ങ്ങ​ളോ​ടു​ള്ള ബ​ഹു​മാ​നം കൊ​ണ്ട് ഞാ​ന​ത് അ​നു​സ​രി​ച്ചു. ആ ​പോ​സ്റ്റി​ല്‍ നി​ങ്ങ​ള്‍ പ​റ​ഞ്ഞു സ​ണ്‍ ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കു​ക എ​ന്ന്. ഇ​ന്ന്…

Read More

‘സ്വ​ന്തം മ​ക​ളു​ടെ അ​ര​ക്കെ​ട്ട് പോ​ലും പ്രൊ​ജ​ക്ട് ചെ​യ്തു കാ​ണി​ക്കു​ന്നു’: അ​ർ​ജു​ൻ സ​ർ​ജ​യ്ക്കെ​തി​രേ വി​മ​ർ​ശ​നം

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ര്‍​ജു​ന്‍ സ​ര്‍​ജ​യ്‌​ക്കെ​തി​രേ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​നം. അ​ര്‍​ജു​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ര്‍​ശ​ന​മു​യ​രു​ന്ന​ത്. മ​ക​ള്‍ നാ​യി​ക​യാ​യ ചി​ത്ര​ത്തി​ല്‍ സ്ത്രീ​ശ​രീ​ര​ത്തെ പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കു​ന്ന രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. അ​ര്‍​ജു​ന്‍ സം​വി​ധാ​നം ചെ​യ്ത് മ​ക​ള്‍ ഐ​ശ്വ​ര്യ നാ​യി​ക​യാ​യി എ​ത്തി​യ സി​നി​മ​യാ​ണ് സീ​താ​പ​യ​നം. ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ല്‍ നാ​യി​ക​യു​ടെ അ​ര​ക്കെ​ട്ടി​ന്‍റെ ക്ലോ​സ് അ​പ് ഷോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് വി​മ​ര്‍​ശ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. ഒ​രു സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് ഈ ​രം​ഗം പ​ങ്കു​വ​ച്ച് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. അ​ച്ഛ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ മ​ക​ള്‍​ക്കു​പോ​ലും സ്ത്രീ ​ശ​രീ​ര​ത്തി​ന്‍റെ ഒ​ബ്ജ​ക്ടി​ഫി​ക്കേ​ഷ​നി​ല്‍ നി​ന്ന് ര​ക്ഷ​യി​ല്ലെ​ന്നാ​ണു ക​മ​ന്‍റു​ക​ള്‍. ആ ​സീ​നി​ല്‍ ഈ ​ഷോ​ട്ടു​ക​ള്‍ ഒ​ട്ടും ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ഉ​ള്‍​പ്പെ​ടു​ത്തി. കാ​ല​ങ്ങ​ളാ​യി സ്ത്രീ​ക​ളെ സി​നി​മ​യി​ല്‍ കാ​ഴ്ച​വ​സ്തു​വാ​ക്കു​ന്നു​ണ്ട്. ഇ​ത് അ​തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം മാ​ത്രം. ഞാ​ന്‍ ഈ ​സി​നി​മ തെ​ലു​ങ്കി​ല്‍ ക​ണ്ടു. തെ​ലു​ങ്കാ​ണെ​ങ്കി​ലും മ​റ്റേ​തെ​ങ്കി​ലും ഭാ​ഷ​യാ​ണെ​ങ്കി​ലും…

Read More

കർണാടകയിൽ തന്‍റെ ഗ്രാമത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നുണ്ട്, തനിക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് വിനോദ് സൂ​ർ​വം​ശി​ മനസ് തുറക്കുന്നു

ന​ട​ൻ വി​നോ​ദ് സൂ​ർ​വം​ശി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ ജ​ന്മ​നാ​ടാ​യ ക​ർ​ണാ​ട​ക​യി​ൽ നേ​രി​ടേ​ണ്ടി വ​ന്ന ജാ​തീ​യ​ത​യു​ടെ ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. വി​നോ​ദ് സൂ​ര്യ​വം​ശി​യു​ടെ ജീ​വി​ത​യാ​ത്ര അ​ത്ര സാ​ധാ​ര​ണ​മാ​യി​രു​ന്നി​ല്ല. ഒ​രു സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ആ​രം​ഭി​ച്ച വി​നോ​ദ് പി​ന്നീ​ട് സി​നി​മ​ക​ളി​ൽ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചു. വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ശേ​ഷം പ​ഞ്ചാ​യ​ത്ത് പോ​ലു​ള്ള വ​ലി​യ പ്രോ​ജ​ക്റ്റു​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ജാ​തീ​യ​മാ​യ വി​വേ​ച​ന​ങ്ങ​ൾ ത​ന്‍റെ നാ​ട്ടി​ൽ എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​യി​രു​ന്നു​വെ​ന്നും, അ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് എ​ങ്ങ​നെ​യാ​ണ് താ​ൻ ഈ ​നി​ല​യി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​റ​ത്തി​ന്‍റെ പേ​രി​ൽ നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ൾ വ​ള​രെ വ​ലു​താ​ണെ​ന്നും അ​തി​നാ​ൽ​ത​ന്നെ പ​ല അ​വ​സ​ര​ങ്ങ​ളും ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യി അ​ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ത​ന്‍റെ ഗ്രാ​മ​ത്തി​ൽ ഇ​ന്നും ജാ​തീ​യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് വി​നോ​ദ് വെ​ളി​പ്പെ​ടു​ത്തി. ഗ്രാ​മ​ത്തി​ൽ ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ​ക്കും താ​ഴ്ന്ന ജാ​തി​ക്കാ​ർ​ക്കും പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളു​ണ്ട്. ദ​ലി​ത​ർ താ​മ​സി​ക്കു​ന്ന​ത്…

Read More

ത​മ​ന്ന​യു​മാ​യു​ള്ള ബ്രേ​ക്ക​പ്പി​നു​ശേ​ഷം ന​ട​ൻ വി​ജ​യ് വ​ർ​മ്മ​ ന​ടി ആ​ലി​യ ഖു​റേ​ഷി​ക്കൊ​പ്പം

ത​മ​ന്ന​യു​മാ​യു​ള്ള ബ്രേ​ക്ക​പ്പി​നു​ശേ​ഷം ന​ട​ൻ വി​ജ​യ് വ​ർ​മ്മ​യെ ന​ടി ആ​ലി​യ ഖു​റേ​ഷി​ക്കൊ​പ്പം മും​ബൈ​യി​ലെ റെ​സ്റ്റോ​റ​ന്‍റി​നു പു​റ​ത്ത് ക​ണ്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​രു​വ​രും ഒ​ന്നി​ച്ച് ബാ​ന്ദ്ര​യി​ലെ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, ത​മ​ന്ന​യു​മാ​യു​ള്ള പി​രി​യ​ലി​ന് ശേ​ഷം വി​ജ​യ് വ​ർ​മ്മ പു​തി​യ ബ​ന്ധ​ത്തി​ലാ​ണോ എ​ന്ന ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ത​മ​ന്ന​യും വി​ജ​യ് വ​ർ​മ്മ​യും ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം പി​രി​ഞ്ഞ​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ത​മ​ന്ന എ​വി​ടെ എ​ന്ന ചോ​ദ്യ​വു​മാ​യി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി. 2023ൽ ​വി​ജ​യ് വ​ർ​മ്മ​യും ത​മ​ന്ന​യും ഇ​രു​വ​രു​ടെ​യും പ്ര​ണ​യം പ​ര​സ്യ​മാ​ക്കി​യി​രു​ന്നു, പി​ന്നീ​ട് ല​സ്റ്റ് സ്റ്റോ​റീ​സ് 2 എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​ബ്രേ​ക്ക​പ്പി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഇ​രു​വ​രും ന​ട​ത്തി​യി​ട്ടി​ല്ല. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Read More

‘ന​ട​ന്മാ​രോ​ടു​ള്ള സ്നേ​ഹം അ​ഭി​ന​യ​പാ​ട​വ​ത്തോ​ടു​ള്ള​താ​ണ്, അ​തി​നെ രാ​ഷ്ട്രീ​യ പി​ന്തു​ണ​യാ​യി കാ​ണ​രു​ത്’: പ്രകാശ് രാജ്

ന​ട​ന്മാ​രോ​ടു​ള്ള സ്നേ​ഹം അ​വ​രു​ടെ അ​ഭി​ന​യ​പാ​ട​വ​ത്തോ​ടു​ള്ള​താ​ണ് മ​റി​ച്ച് അ​തി​നെ രാ​ഷ്ട്രീ​യ പി​ന്തു​ണ​യാ​യി കാ​ണ​രു​തെ​ന്ന് പ്ര​കാ​ശ് രാ​ജ്. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ല​വി​ൽ മൂ​ന്ന് ത​രം രാ​ഷ്‌​ട്രീ​യ മാ​തൃ​ക​ക​ളാ​ണു​ള്ള​ത്. ദ്രാ​വി​ഡ മോ​ഡ​ൽ, അ​ടി​മ മോ​ഡ​ൽ പി​ന്നെ സി​നി​മ മോ​ഡ​ൽ. സി​നി​മ​യി​ൽ നി​ങ്ങ​ൾ​ക്ക് ഡോ​ക്ട​റോ എ​ഞ്ചി​നീ​യ​റോ എ​ന്തി​ന് മു​ഖ്യ​മ​ന്ത്രി​യോ ആ​കാം. എ​ന്നാ​ൽ രാ​ഷ്‌​ട്രീ​യ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ക​ഴി​യു​ക? എ​ന്നെ​പ്പോ​ലെ നി​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടോ? ത​മി​ഴ്‌​നാ​ട് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​പ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഭാ​ഷ​യ്ക്കും അ​ന്ത​സി​നും വേ​ണ്ടി പോ​രാ​ട്ടം ന​ട​ന്ന​പ്പോ​ൾ നി​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നി​ട്ടു​ണ്ടോ? ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സ്നേ​ഹം നി​ങ്ങ​ളു​ടെ ക​ഴി​വി​നോ​ടു​ള്ള​താ​ണ്, രാ​ഷ്‌​ട്രീ​യ​ത്തോ​ട​ല്ല. വെ​യി​ല​ത്ത് ക്യൂ ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്തും ക​ട്ടൗ​ട്ടു​ക​ൾ വ​ച്ചും സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച ആ​രാ​ധ​ക​രെ ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണോ. എ​നി​ക്ക് ഒ​രു ന​ട​നെ ഇ​ഷ്ട​മാ​ണെ​ങ്കി​ൽ തൊ​ണ്ട പൊ​ട്ടു​മാ​റ് വി​സി​ൽ അ​ടി​ക്കാം. എ​ന്നാ​ൽ അ​വ​ർ​ക്ക് രാ​ജ്യം വി​ട്ടു​കൊ​ടു​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല. രാ​ഷ്‌​ട്രീ​യം വേ​റെ, സി​നി​മ…

Read More