വെ​ഞ്ഞാ​റ​മ്മൂ​ട് കൊ​ല​പാ​ത​കം ച​ർ​ച്ച ചെ​യ്യുന്ന കാ​ലം പ​റ​ഞ്ഞ ക​ഥ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

വെ​ഞ്ഞാ​റ​മ്മൂ​ട് കൊ​ല​പാ​ത​കം ച​ർ​ച്ച ചെ​യ്ത കാ​ലം പ​റ​ഞ്ഞ ക​ഥ എ​ന്ന ചി​ത്രം 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി നാ​ട​ക​ശാ​ല ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വീ​സി​നു വേ​ണ്ടി ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്ണ​ൻ​കു​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പ്ര​സാ​ദ് നൂ​റ​നാ​ട് സം​വി​ധാ​നം ചെ​യ്യു​ന്നു. പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ത്തി​ൽ ന​ട​ന്ന ആ​റു കൊ​ല​പാ​ത​ക​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന സി​നി​മ മ​ല​യാ​ള സി​നി​മ​യി​ൽ കാ​ണാ​ത്ത വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ച​ർ​ച്ച ചെ​യ്ത ആ​നു​കാ​ലി​ക സം​ഭ​വ വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​കും. പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​വ​ത​രി​പ്പി​ച്ച അ​ജാ​സ് ആ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​ന്ദ്ര, നി​ഷ സാ​രം​ഗ്, മാ​സ്റ്റ​ർ അ​ർ​ജി​ത്ത്, ജ​യ​ൻ ചേ​ർ​ത്ത​ല, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, കൊ​ല്ലം തു​ള​സി, കു​ട​ശ​നാ​ട് ക​ന​കം, ര​ശ്മി അ​നി​ൽ, ല​ക്ഷ്മി പ്ര​സാ​ദ്, കോ​ബ്ര രാ​ജേ​ഷ്, അ​റു​മു​ഖ​ൻ ആ​ല​പ്പു​ഴ, ഒ. ​ജ​യ​ലാ​ൽ, പ്ര​ജീ​വ്, അ​ബ്ബാ മോ​ഹ​ൻ, ജീ​ജ…

Read More

200 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ​ക്കേ​സ്:​മാ​പ്പു​സാ​ക്ഷി​യാ​വാ​ൻ നീ​ക്കം തു​ട​ങ്ങി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്

സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പു​കാ​ര​ൻ സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട 200 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ നി​യ​മ​നീ​ക്കം ന​ട​ത്തി പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്. കേ​സി​ൽ മാ​പ്പു​സാ​ക്ഷി ആ​കാ​ൻ അ​നു​മ​തി തേ​ടി ജാ​ക്വി​ലി​ൻ ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​നീ​ക്കം ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ദി​ശ ത​ന്നെ മാ​റ്റി​യേ​ക്കാ​മെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഡ​ൽ​ഹി​യി​ലെ പ​ട്യാ​ല ഹൗ​സ് കോ​ട​തി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ​ഡി) നോ​ട്ടീ​സ് അ​യ​ച്ചു. സ​മാ​ന​മാ​യ അ​പേ​ക്ഷ​യു​മാ​യി ത​ങ്ങ​ൾ ഇ​ഡി​യെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജാ​ക്വി​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ഏ​പ്രി​ൽ എ​ട്ടി​ന് ത​ന്നെ ന​ടി മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. നി​യ​മ​ന​ട​പ​ടി പ്ര​കാ​രം, ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ ആ​ദ്യം ഇ​ഡി പ​രി​ശോ​ധി​ക്കു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് കോ​ട​തി​യെ അ​റി​യി​ക്കു​ക. നേ​ര​ത്തെ ഈ ​കേ​സി​ൽ ജാ​ക്വി​ലി​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചി​രു​ന്നു എ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ…

Read More

ന​ടി സോ​ഫി ടേ​ണ​റു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​നുശേഷം മോ​ഡ​ൽ ടാ​റ്റി​യാ​ന ഗ​ബ്രി​യേ​ല​യു​മാ​യു​ള്ള പു​തി​യ പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലുമായി ഗായകൻ ജോ ജോനാസ്

ഗാ​യ​ക​നും ന​ട​നു​മാ​യ ജോ ​ജോ​നാ​സ് മോ​ഡ​ൽ ടാ​റ്റി​യാ​ന ഗ​ബ്രി​യേ​ല​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ണ​യ​ബ​ന്ധം സ്ഥി​രീ​ക​രി​ച്ചു. ന​ടി സോ​ഫി ടേ​ണ​റു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പു​തി​യ പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ. പ്യൂ​ർ​ട്ടോ റി​ക്കോ യാ​ത്ര​യ്ക്കി​ടെ ഗ​ബ്രി​യേ​ല​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ജോ ​ജോ​നാ​സ് ത​ന്‍റെ ബ​ന്ധം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ഒ​രു യൂ​ട്യൂ​ബ് വ്ലോ​ഗി​ലൂ​ടെ​യും ജോ ​ജോ​നാ​സ് ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ന​ൽ​കി. പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ സ്ഥ​ല​ങ്ങ​ളും വെ​ള്ള​ച്ചാ​ട്ട​വും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യി​ൽ ഗ​ബ്രി​യേ​ല ത​ന്നെ സ്പാ​നി​ഷ് പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി ജോ​നാ​സ് വ്ലോ​ഗി​ൽ പ​റ​ഞ്ഞു. പി​ന്നീ​ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ പോ​യി നീ​ന്തി​യ​തും വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു എ​ന്ന് ജോ ​ജോ​നാ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.സോ​ഫി ടേ​ണ​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ജോ​നാ​സി​ന് ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്. ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​വും ക​രി​യ​റും ത​മ്മി​ലു​ള്ള ബാ​ല​ൻ​സ് നി​ല​നി​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം നേ​ര​ത്തെ സം​സാ​രി​ച്ചി​ട്ടു​ണ്ട്.…

Read More

19-ാം വിവാഹ വാർഷിക ആഘോഷവുമായി ഐ​ശ്വ​ര്യ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും: ആ​ശം​കളുമായി ആരാധകർ

ബോ​ളി​വു​ഡി​ലെ ജ​ന​പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും ഒ​ന്നി​ച്ചി​ട്ട് 19 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വി​വാ​ഹ ദി​ന​ത്തി​ൽ ജീ​വി​ത​പ​ങ്കാ​ളി അ​ഭി​ഷേ​കി​നും മ​ക​ൾ ആ​രാ​ധ്യ​ക്കും ഒ​പ്പം പൂചെണ്ടുകളുമായി നില്​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഐ​ശ്വ​ര്യ റാ​യ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പു​ക​ളും താ​ര​ങ്ങ​ൾ​ക്ക് ആ​ശം​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​മു​ള്ള മെ​സേ​ജു​ക​ളാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​ഞ്ഞ​ത്. ഓ​പ്പ​റ വി​ൻ​ഫ്രീ​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​യെ​ക്കു​റി​ച്ചു​ള്ള മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി. ഗു​രു എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി ന്യൂ​യോ​ർ​ക്കി​ൽ ആ​യി​രു​ന്ന സ​മ​യ​ത്ത്, അ​ദ്ദേ​ഹം ത​ന്‍റെ ഹോ​ട്ട​ൽ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ജീ​വി​ത​ത്തെ​യും പ്ര​ണ​യ​ത്തെ​യും കു​റി​ച്ച് ചി​ന്തി​ച്ച സ​മ​യ​ത്ത്, ഐ​ശ്വ​ര്യ​യോ​ടൊ​പ്പം ജീ​വി​തം പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ത്ര ന​ന്നാ​യി​രു​ന്നേ​നെ എ​ന്ന് ആ ​നി​മി​ഷം അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചു. ഞാ​ൻ ന്യൂ​യോ​ർ​ക്കി​ൽ ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു. അ​ന്ന് എ​ന്‍റെഹോ​ട്ട​ൽ മു​റി​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ, എ​ന്നെ​ങ്കി​ലും ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, വി​വാ​ഹി​ത​രാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ൻ അ​വ​ളെ…

Read More

തനിക്ക് മാസങ്ങളോളം നേരിടേണ്ടി വന്ന ഇൻസോമിനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കൽക്കി കൊച്‌ലിൻ

ജി​വ​ത​ത്തി​ലെ ഏ​റ്റ​വും സ​ങ്ക​ടം നി​റ​ഞ്ഞ ഘ​ട്ട​ത്തെ​കു​റി​ച്ചു​ള്ള വെ​ളി​പെ​ടു​ത്ത​ലു​മാ​യി ക​ൽ​ക്കി കൊ​ച്‌​ലി​ൻ. ത​നി​ക്കേ​റ്റ മാ​ന​സി​കാ​ഘാ​ത്തെ​കു​റി​ച്ച് ക​ൽ​ക്കി തു​റ​ന്നു പ​റ​ഞ്ഞു. മാ​സ​ങ്ങ​ളോ​ളം ഉ​റ​ക്ക​മി​ല്ലാ​യ്മ​യി​ലേ​ക്ക് ആ ​ബ​ന്ധ​ത്തി​ന്‍റെ ത​ക​ർ​ച്ച ത​ന്നെ കൊ​ണ്ടെ​ത്തി​ച്ച​തെ​ന്നും താ​രം പ​റ​ഞ്ഞു. ഒ​രു പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് താ​ര​ത്തി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ. ആ ​വേ​ർ​പി​രി​യ​ലി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം തു​ട​ർ​ച്ച​യാ​യി ഞാ​ൻ ഇ​ൻ​സോം​നി​യ അ​നു​ഭ​വി​ച്ചി​രു​ന്നു. എ​ത്ര​ത്തോ​ളം മാ​ന​സി​ക​മാ​യ പ്ര​ശ്‌​ന​മാ​ണ് അ​തെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. എ​നി​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഞാ​ൻ ഉ​ണ​രു​മാ​യി​രു​ന്നു. എ​ന്നി​ട്ട് ഗി​റ്റാ​ർ വാ​യി​ക്കു​ക​യോ മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യു​ക​യോ ചെ​യ്യും. കാ​ര​ണം ഉ​റ​ക്ക​ത്തി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ എ​നി​ക്ക് മ​റ്റ് വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ൽ​ക്കി കൊ​ച്‌​ലി​ൻ പ​റ​ഞ്ഞു. ജോ​ലി ചെ​യ്തി​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ, താ​ൻ സ്വ​പ്ന​ത്തി​ലാ​ണോ അ​തോ ഉ​ണ​ർ​ന്നി​രി​ക്കു​ക​യാ​ണോ എ​ന്നൊ​ന്നും മ​ന​സി​ലാ​യി​ല്ലെ​ന്നും ആ​കെ​മൊ​ത്തം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു എ​ന്നും ക​ൽ​ക്കി പ​റ​ഞ്ഞു.അ​തേ​സ​മ​യം ആ​രോ​ടൊ​പ്പ​മു​ള്ള ബ്രേ​ക്ക​പ്പാ​ണ് ത​നി​ക്ക് ഇ​ൻ​സോം​നി​യ സ​മ്മാ​നി​ച്ച​ത് എ​ന്ന് ക​ൽ​ക്കി വ്യ​ക്ത​മാ​ക്കി​യി​ല്ല. എ​ന്നാ​ൽ…

Read More

പോ​ക്ക​റ്റ് മ​ണി: പ്ര​ചാ​ര​ണ​ത്തി​ന് സി​നി​മ​യു​മാ​യി ഗൂ​ഗി​ൾ പേ

പ​ര​വൂ​ർ: കൗ​മാ​ര​ക്കാ​ർ​ക്കാ​യി ഗൂ​ഗി​ൾ പേ ​അ​വ​ത​രി​പ്പി​ച്ച ‘പോ​ക്ക​റ്റ് മ​ണി’ എ​ന്ന പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി വ്യ​ത്യ​സ്ത​മാ​യ ഹ്ര​സ്വ സി​നി​മ​ക​ൾ പു​റ​ത്തി​റ​ക്കി. എ​ൻ​പി​സി​ഐ​യു​മാ​യി സ​ഹ​ക​രി​ച്ച് യു​പി​ഐ സ​ർ​ക്കി​ൾ വ​ഴി​യാ​ണ് ഈ ​നൂ​ത​ന സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത പ​ര​സ്യ ഏ​ജ​ൻ​സി​യാ​യ ടി​ബി​ഡ​ബ്ല്യു​എ/​ലി​ന്‍റാ​സ് ആ​ണ് ഈ ​കാ​മ്പ​യി​നി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. കൗ​മാ​ര​ക്കാ​ർ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ക്കു​ന്ന ദൈ​നം​ദി​ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഈ ​സി​നി​മ​ക​ളി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൗ​മാ​ര​ക്കാ​രു​ടെ യു​പി​ഐ ഐ​ഡി മാ​താ​പി​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി സു​ര​ക്ഷി​ത​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഈ ​ഫീ​ച്ച​ർ സ​ഹാ​യി​ക്കും. ഇ​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ങ്കി​ലും ഓ​രോ പേ​യ്‌​മെ​ന്‍റി​ലും ര​ക്ഷി​താ​ക്ക​ൾ​ക്ക് പൂ​ർ​ണ​മാ​യ നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. പ​തി​ന​ഞ്ചു​കാ​ര​നാ​യ യു​വ ക്രി​ക്ക​റ്റ് താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യാ​ണ് ഈ ​സി​നി​മ​ക​ളി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ട്യൂ​ഷ​ൻ ക്ലാ​സു​ക​ളി​ൽ പോ​കു​മ്പോ​ഴും ഐ​പി​എ​ല്ലി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​മ്പോ​ഴും കൗ​മാ​ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തെ​യും ഒ​പ്പം അ​വ​ർ പാ​ലി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​യു​മാ​ണ് ഗൂ​ഗി​ൾ…

Read More

ആ​ക്‌​ഷ​ൻ മാ​സ് ബ്ര​ഹ്മാ​ണ്ഡം: കാ​ട്ടാ​ള​ൻ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി

ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ്‌ നി​ർ​മി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ കാ​ട്ടാ​ള​ന്‍റെ മ​ല​യാ​ളം ട്രെ​യ്‌​ല​ർ പു​റ​ത്ത്. തി​യ​റ്റ​റു​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പൂ​ര​പ്പ​റ​മ്പു​ക​ളാ​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും “കാ​ട്ടാ​ള​ൻ’ എ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യ്‌​ല​ർ ന​ൽ​കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ഒ​രേ​സ​മ​യം ഞെ​ട്ടി​ക്കു​ക​യും ത്ര​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്റെ ഹൈ​ലൈ​റ്റ് എ​ന്ന് ട്രെ​യ്‌​ല​ർ കാ​ണി​ച്ചു ത​രു​ന്നു. കെ​ജി​എ​ഫ്, സ​ലാ​ർ, മാ​ർ​ക്കോ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ര​വി ബ​സ്‌​റൂ​ർ ഒ​രു​ക്കി​യ പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളെ മ​റ്റൊ​രു ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത് മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി മൂ​ന്നു വ്യ​ത്യ​സ്ത പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​ട്രെ​യ്‌​ല​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ട്രെ​യ്‌​ല​ർ സെ​റ്റിം​ഗ്സി​ൽ നി​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് ആ ​മൂ​ന്നു വ്യ​ത്യ​സ്ത പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​വും തി​ര​ഞ്ഞെ​ടു​ത്ത് ട്രെ​യ്‌​ല​ർ കാ​ണാ​ൻ സാ​ധി​ക്കും. ട്രെ​യ്‌​ല​ർ ഭാ​ഷ മാ​റ്റു​ന്ന​ത് പോ​ലെ ട്രെ​യ്‌​ല​റി​ന്‍റെ പ​ശ്‌​ചാ​ത്ത​ല സം​ഗീ​തം മാ​റ്റു​ന്ന ത​ര​ത്തി​ൽ ഒ​രു…

Read More

പ്ലൂട്ടോ: സിം​ഗ​പ്പൂ​രി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ലോ​ഞ്ച്

സിം​ഗ​പ്പൂ​രി​ന്‍റെ മ​ണ്ണി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ലോ​ഞ്ച് ന​ട​ന്നു എ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​വു​മാ​യി നീ​ര​ജ് മാ​ധ​വും അ​ൽ​ത്താ​ഫ് സ​ലീ​മും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘പ്ലൂ​ട്ടോ’ എ​ത്തു​ന്നു. സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​ഗീ​ത നി​ശ​യു​ടെ വേ​ദി​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ടീ​സ​ർ (Glimpse) പു​റ​ത്തി​റ​ക്കി​യ​ത്. സി​ങ്ക​പ്പൂ​ർ മ​ന്ത്രി ദി​നേ​ഷ് വ​സു ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഓ​ർ​ക്കി​ഡ് ഫി​ലിം​സ്, പ​ക്കാ ലോ​ക്ക​ൽ, മീ​ഡി​യ 5 എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വി​നീ​ത് ശ്രീ​നി​വാ​സ​ൻ ലൈ​വ് ഇ​ൻ കോ​ൺ​സേ​ർ​ട്ടി​നി​ടെ​യാ​യി​രു​ന്നു സി​നി​മാ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ഈ ​പ്ര​ഖ്യാ​പ​നം. ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ഫ​ൺ എ​ന്‍റ​ർ​ടെ​യ്‌​ന​ർ ആ​യി​രി​ക്കും എ​ന്ന സൂ​ച​ന​യാ​ണ് പു​തി​യ ടീ​സ​ർ ന​ൽ​കു​ന്ന​ത്. എ​ങ്കി​ലും ച​ന്ദ്രി​കേ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ആ​ദി​ത്യ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പ്ലൂ​ട്ടോ​യി​ലെ ര​സ​ക​ര​മാ​യ ആ ​ഏ​ലി​യ​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത് അ​ൽ​ത്താ​ഫ് സ​ലീ​മാ​ണ്. ആ​ർ​ഷ…

Read More

‘പ​തി​നെ​ട്ടാം വ​യ​സി​ൽ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ എ​ന്‍റെ ജീ​വി​തം മാ​റി’: പ്രി​യ​ങ്ക ചോ​പ്ര

പ​തി​നെ​ട്ടാം വ​യ​സി​ല്‍ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​തു മു​ത​ല്‍ ഹോ​ളി​വു​ഡ് വ​രെ​യെ​ത്തി നി​ല്‍​ക്കു​ന്ന ത​ന്‍റെ അ​സാ​ധാ​ര​ണ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ചും മാ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചും മ​ന​സു തു​റ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ പു​തി​യ ട്രെ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് താ​രം ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്. ‘ഈ ​ട്രെ​ൻ​ഡ് എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു’ എ​ന്നാ​ണ് പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പാ​യി താ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​തി​നെ​ട്ടാം വ​യ​സി​ൽ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ എ​ന്‍റെ ജീ​വി​തം മാ​റി, മി​സ് വേ​ൾ​ഡ്? ഞാ​നോ? എ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടു​കൊ​ണ്ടാ​ണ് താ​രം ത​ന്‍റെ കു​റി​പ്പ് ആ​രം​ഭി​ച്ച​ത്. ത​ന്‍റെ കു​ട്ടി​ക്കാ​ല ചി​ത്ര​വും മി​സ് വേ​ൾ​ഡ് വേ​ദി​യി​ലെ ചി​ത്ര​വും താ​രം ഇ​തി​നോ​ടൊ​പ്പം പ​ങ്കു​വെ​ച്ചു. ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യും സം​രം​ഭ​ക​യു​മാ​യി മാ​റി​യ ത​ന്‍റെ മാ​റ്റ​ത്തെ താ​രം ന​ന്ദി​യോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. ത​ന്‍റെ ക​രി​യ​റി​നൊ​പ്പം ത​ന്നെ മ​ക​ൾ മാ​ൾ​ട്ടി മേ​രി​യു​ടെ അ​മ്മ​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള…

Read More

ദുവയ്ക്ക് കൂട്ടായി പുതിയ അതിഥി, വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു ദീപിക രണ്ടാമത്തെകുഞ്ഞിന്‍റെ വരവറിയിച്ച് താരദമ്പതികളായ ദീ​പി​ക പ​ദു​കോ​ണും ര​ൺ​വീ​ർ​സി​ങ്ങും

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ വ​ര​വ​റി​യി​ച്ച് ബോ​ളി​വു​ഡ് താ​ര​ദ​മ്പ​തി​ക​ളാ​യ ദീ​പി​ക പ​ദു​കോ​ണും ര​ൺ​വീ​ർ​സി​ങ്ങും. ദീ​പി​ക ത​ന്നെ​യാ​ണ് വീ​ണ്ടും അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പോ​സി​റ്റി​വ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ഗ്ന​ന്‍​സി ടെ​സ്റ്റ് കി​റ്റ് മ​ക​ൾ ദു​വ ക​യ്യി​ൽ പി​ടി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ര​ണ്ട് ഈ​വി​ൾ ഐ ​ഇ​മോ​ജി കു​റി​ച്ചു കൊ​ണ്ട് ദീ​പി​ക പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ദീ​പി​ക​യു​ടെ പോ​സ്റ്റ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ശ്ര​ദ്ധ​നേ​ടി. ആ​രാ​ധ​ക​രും താ​ര​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദീ​പി​ക​യ്ക്കും ര​ൺ​വീ​റി​നും ആ​ശം​സ​ക​ള​റി​യി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. ദീ​പി​ക​യെ​യും ര​ൺ​വീ​റി​നെ​യും മാ​തൃ​കാ ദ​ന്പ​തി​ക​ൾ എ​ന്നും പ​ല​രും ക​മ​ന്‍റ് ബോ​ക്സി​ൽ വി​ശേ​ഷി​പ്പി​ച്ചു. വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച ആ​ളു​ക​ൾ ഇ​പ്പോ​ൾ എ​വി​ടെ​പോ​യി എ​ന്നാ​യി​രു​ന്നു മ​റ്റു​പ​ല​രു​ടെ​യും ചോ​ദ്യ​ങ്ങ​ൾ. 2018ലാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണും ര​ൺ​വീ​ർ സി​ങ്ങും വി​വാ​ഹി​ത​രാ​യ​ത്. ഇ​റ്റ​ലി​യി​ലെ ലേ​ക്ക് കോ​മോ​യി​ലാ​യി​രു​ന്നു ആ​ഡം​ബ​ര വി​വാ​ഹം. ദീ​ർ​ഘ​നാ​ള​ത്തെ ഡേ​റ്റി​ങ്ങി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. 2024 സെ​പ്റ്റം​ബ​ർ 8നാ​യി​രു​ന്നു…

Read More