ആഘോഷങ്ങളിൽ അതീവ സുന്ദരിയായ് കാജോൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോ​ളി​വു​ഡി​ൽ ഏ​റ്റ​വു​മ​ധി​കം സം​സാ​രി​ക്ക​പ്പെ​ടു​ന്ന സെ​ലി​ബ്രി​റ്റി​ക​ളി​ൽ ഒ​രാ​ളാ​ണ് ക​ജോ​ൾ. എ​ല്ലാ വ​ർ​ഷ​വും ആ​രാ​ധ​ക​ർ​ക്കാ​യ് ദു​ർ​ഗാ പൂ​ജ​യു​ടെ ചി​ത്ര​ങ്ങ​ൾ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ താ​രം പ​ങ്ക് വ​യ്ക്കാ​റു​ണ്ട്. ന​വ​രാ​ത്രി​യു​ടെ ആ​റാം ദി​വ​സ​ത്തിൽ ​മും​ബൈ​യി​ൽ മ​ഞ്ഞ സാ​രി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കാ​ജോ​ളി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ആ​രാ​ധ​ക​ർ​ക്ക് ക​മ​ന്‍റു​ക​ളു​മാ​യ് എ​ത്തി.  കാ​ജോൾ നായികയായെത്തിയ ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ വെ​ള്ളി​യാ​ഴ്ച 28 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ആ​ദി​ത്യ ചോ​പ്ര സം​വി​ധാ​നം ചെ​യ്ത ചി​ത്രം ക്ലാ​സി​ക് റൊ​മാ​ൻ​സു​ക​ളി​ലൊ​ന്നാ​യി ടാ​ഗ് ചെ​യ്യ​പ്പെ​ട്ടു. ഷാ​രൂ​ഖ് ഖാ​നും കാ​ജോ​ളും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ഈ ​ചി​ത്രം ബോ​ളി​വു​ഡി​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ജോ​ഡി​ക​ളാ​യ രാ​ജി​നെ​യും സി​മ്രാ​നെയും ന​ൽ​കി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

Read More

‘ഗണപത്: എ ഹീറോ ഈസ് ബോൺ’; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനിൽ ചോർന്നു

ടൈഗർ ഷ്രോഫ്, കൃതി സനോൻ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ഗണപത്: എ ഹീറോ ഈസ് ബോൺ’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഒരു ആക്ഷൻ ത്രില്ലർ സിനിമ പോലെയാണ് ‘ഗണപത്’ എന്ന സിനിമയുടെ ഇതിവൃത്തം. . എന്നാൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘ഗണപത്’ ഓൺലൈനിൽ ചോർന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. മുഴുവൻ സിനിമയും നിരവധി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.’ഗണപത്’ എന്നതിന്‍റെ ഫുൾ എച്ച്ഡി പ്രിന്‍റ് ടോറന്‍റ് വെബ്‌സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും ചോർന്നിരിക്കുകയാണ്.  ഫിൽമിവാപ്, ഓൺലൈൻ മൂവി വാച്ചസ്, 123മൂവീസ്, ഫിൽമിസില്ല, 123 മൂവി റൂൾസ് കൂടാതെ എച്ച്‌ഡിയിൽ സീരീസിന്‍റെ മറ്റ് പൈറേറ്റഡ് പതിപ്പുകൾ (1080p, 720p, HD ഓൺലൈനിൽ 300MB സൗജന്യ ഡൗൺലോഡ്)  ഇപ്പോൾ ലഭ്യമാണ്. ചിത്രം ഓൺലൈനിൽ ചോർന്നതോടെ, ഗണപത് ഫ്രീ ഡൗൺലോഡ്, ഗണപത് എംപി4 എച്ച്ഡി ഡൗൺലോഡ്, ഗണപത് തമിഴ് റോക്കേഴ്സ്, ഗണപത് ടെലിഗ്രാം ലിങ്കുകൾ,…

Read More

എ​നി​ക്ക് സെറ്റുകളിൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല, എ​ൻ​ജോ​യ് ചെ​യ്യാ​റാ​ണ് പ​തി​വ്

മ​റ്റെ​ല്ലാ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ലും ന​ട​ക്കു​ന്ന​ത്. സി​നി​മ ലൈം ​ലൈ​റ്റി​ൽ ആ​യ​ത് കൊ​ണ്ട് പ്ര​ശ്ന​ങ്ങ​ൾ ഫോ​ക്ക​സ് ചെ​യ്യ​പ്പെ​ടു​ന്ന​ത്.​ എ​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. ഞാ​ൻ സി​നി​മ സെ​റ്റു​ക​ളി​ൽ എ​ൻ​ജോ​യ് ചെ​യ്യാ​റാ​ണ് പ​തി​വ്. ന​മ്മു​ടെ സ​മ​യ​മാ​കു​മ്പോ​ൾ പോ​യി അ​ഭി​ന​യി​ക്കും. അ​ല്ലാ​ത്ത സ​മ​യം സെ​റ്റി​ലു​ള്ള​വ​രോ​ടൊ​ക്കെ സം​സാ​രി​ക്കും. ഇ​ട​ക്ക് ചാ​യ​കു​ടി​ക്കും. ന​ല്ല ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കാം. രു​ചി​ക​ര​മാ​യ ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാം. അ​ങ്ങ​നെ എ​നി​ക്ക് ലൊ​ക്കേ​ഷ​ൻ എ​ന്ന​ത് ഒ​രു ട്രി​പ് മോ​ഡാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യൊ​രു മേ​ഖ​ലത​ന്നെ​യാ​ണ് സി​നി​മ. എ​നി​ക്ക് സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ അ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ചി​ല​ർ​ക്ക് തോ​ന്നി സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം ഉ​ണ്ടെ​ന്ന്, അ​പ്പോ​ൾ തീ​ർ​ച്ച​യാ​യും അ​ത് ആ​രം​ഭി​ക്കു​കത​ന്നെ വേ​ണം. -ഗാ​യ​ത്രി സു​രേ​ഷ്

Read More

നോ ​പ​റ​യാ​ൻ അ​റി​യാ​മെ​ങ്കി​ൽ വ​ള​രെ സേ​ഫാ​യ ഇ​ട​മാ​ണ് സിനിമ

സി​നി​മ​യെ കു​റി​ച്ചും ഒ​ട്ടും അ​റി​വി​ല്ലാ​ത്ത കു​ടും​ബ​ത്തി​ൽനി​ന്നു​മാ​ണ് ന​മ്മ​ൾ അ​ഭി​ന​യി​ക്കാ​ൻ വ​രു​ന്ന​തെ​ങ്കി​ൽ ഫാ​മി​ലി​ക്ക് ന​മ്മ​ളെ ക്കുറി​ച്ച് ഭ​യ​മു​ണ്ടാ​കും. എ​ന്‍റെ പേ​ര​ന്‍റ്സി​ന് സി​നി​മ പു​തി​യ ലോ​ക​മ​ല്ല. അ​വ​ർ​ക്ക് ഞാ​ൻ എ​ന്താ​ണെ​ന്നും ന​ന്നാ​യി അ​റി​യാം. അ​തു​പോ​ലെ ത​ന്നെ ന​മു​ക്ക് ഇ​ത്ര​ത്തോ​ളം സേ​ഫാ​യി വ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന ഇ​ൻ​ഡ​സ്ട്രി വേ​റെ ഇ​ല്ല. ന​മ്മ​ൾ സേ​ഫാ​യി നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ന​മു​ക്ക് നോ ​പ​റ​യാ​ൻ അ​റി​യാ​മെ​ങ്കി​ലും സി​നി​മ ജോ​ലി ചെ​യ്യാ​ൻ വ​ള​രെ സേ​ഫാ​യ ഇ​ട​മാ​ണ്. പി​ന്നെ ഏ​റ്റ​വും വ​ലി​യ ഗു​ണം ന​മു​ക്ക് ന​മ്മു​ടെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ടെ കൊ​ണ്ടു​പോ​കാം എ​ന്നു​ള്ള​താ​ണ്. അ​തു​പോ​ലെ ത​ന്നെ രാ​ത്രി​യി​ൽ വ​ർ​ക്ക് ചെ​യ്യ​ണ​മെ​ങ്കി​ലും പേ​ര​ന്‍റ്സി​നെ ഒ​പ്പം കൂ​ട്ടാം. മ​റ്റ് ഒ​രു ജോ​ലി​ക്കും അ​ത് സാ​ധ്യ​മ​ല്ല. ന​മ്മു​ടെ ഇ​ഷ്ട​മാ​ണ് അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൊ​ണ്ടു​പോ​ക​ണോ വേ​ണ്ട​യോ എ​ന്ന​ത്. ന​മു​ക്ക് ന​മ്മ​ളെ ഒ​റ്റ​യ്ക്ക് നോ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ അ​വ​രെ കൊ​ണ്ടു​പോ​കേ​ണ്ട കാ​ര്യ​മി​ല്ല. മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​വ​ര​രു​തെ​ന്ന് പ​റ​ഞ്ഞാ​ൽ ആ ​പ്രോ​ജ​ക്ട്…

Read More

സു​ഹൃ​ത്തു​ക്ക​ളു​ടെ പ​ന്ത​യം; പ്രണ​യം ന​ടി​ച്ച് അ​വ​നെ​ന്നെ ച​തി​ച്ചു

രാ​ജ്യ​മാ​കെ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് ന​ടി​യാ​ണ് ശി​ല്പ ഷെ​ട്ടി. മ​ന​സ് വേ​ദ​നി​പ്പി​ച്ച പ്ര​ണ​യ​ത്തെ​പ്പ​റ്റി ശി​ല്പ അ​ടു​ത്ത​യി​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണി​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര​വി​ഷ​യം. ചെ​റു​പ്പ​കാ​ല​ത്തു​ണ്ടാ​യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചാ​ണ് താ​രം തു​റ​ന്നു പ​റ​ഞ്ഞ​ത്. അ​തു ശി​ൽ​പ്പ​യ്ക്ക് നി​രാ​ശ​യാ​ണ് ന​ൽ​കി​യ​ത്. പ​ന്ത​യ​ത്തി​ന്‍റെ പു​റ​ത്ത് ഒ​രു പ​യ്യ​ൻ ശി​ൽ​പ്പ​യു​മാ​യി പ്ര​ണ​യം ന​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ആ ​പ​യ്യ​നു​മാ​യി പ​ന്ത​യം വച്ചു. ഞാ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​താ​യി​രു​ന്നു പ​ന്ത​യം. കേ​ൾ​ക്കു​മ്പോ​ൾ സി​നി​മാ​ക്ക​ഥപോ​ലെ തോ​ന്നാം. പ​ക്ഷെ സ​ത്യ​മാ​ണ്. പി​ന്നീ​ട് ആ ​കാ​മു​ക​ൻ ഞാ​നു​മാ​യി ബ്രേ​ക്ക​പ്പാ​യി. കാ​ര​ണം അ​വ​ന്‍റെ ല​ക്ഷ്യം പ​ന്ത​യ​ത്തി​ൽ ജ​യി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു. അ​ന്നു ഞാ​ൻ ഞാ​ൻ വി​ഷാ​ദ​ത്തി​ലാ​യെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല, പ​ക്ഷെ കു​റ​ച്ചുനാ​ൾ എ​ന്നെ അ​ത് വേ​ദ​നി​പ്പി​ച്ചി​രു​ന്നു- ശി​ല്പ ഷെ​ട്ടി പ​റ​ഞ്ഞു. ന​ട​ൻ അ​ക്ഷ​യ് കു​മാ​റു​മാ​യി ശി​ൽ​പ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ഈ ​ബ​ന്ധം ബ്രേ​ക്ക​പ്പി​ൽ അ​വ​സാ​നി​ച്ചു. മാ​ന​സി​ക​മാ​യി താ​ൻ ത​ക​ർ​ന്നുപോ​യ ഘ​ട്ട​മാ​യി​രു​ന്നു അ​തെ​ന്ന് ശി​ൽ​പ്പ മു​മ്പ് തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.​അ​ക്ഷ​യ് കു​മാ​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും ശി​ല്പ…

Read More

ലിയോ എത്തി, തി​യ​റ്റ​റു​കാ​ര്‍ ഹാ​പ്പി​…

കോ​ഴി​ക്കോ​ട്: ഒ​ടു​വി​ല്‍ ആ​ഘോ​ഷ​മാ​യിത​ന്നെ ലി​യോ എ​ത്തി. ആ​രാ​ധ​ക​ര്‍​ക്ക് ആ​ര്‍​പ്പു​വി​ളി​ക്കാ​വു​ന്ന ആ​ദ്യ പ​കു​തി​യും അ​ല്‍​പം മ​ങ്ങി​പ്പോ​യ ര​ണ്ടാം പ​കു​തി​യും ആ​ക്ഷ​ന്‍ തീ​പാ​റി​ച്ച ക്‌​ളൈ​മാ​ക്‌​സു​മൊക്കെ​യാ​യി ച​ര്‍​ച്ച​യാ​കു​ക​യാ​ണ് ഇ​ള​യ​ദ​ള​പ​തി​യു​ടെ ലി​യോ. ഇന്നു പു​ല​ര്‍​ച്ചെ നാ​ലു​മു​ത​ല്‍ തു​ട​ങ്ങി​യ ഷോ​യ്ക്ക് ആ​രാ​ധ​ക​രു​ടെ നിലയ്ക്കാത്ത ആ​ര്‍​പ്പു​വി​ളി​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍നി​ന്നു കേ​ള്‍​ക്കാ​നാ​യ​ത്. എ​ന്താ​യാ​ലും ജ​യി​ല​റി​നുശേ​ഷം മ​റ്റൊ​രു ഇ​ത​ര​ഭാ​ഷാ​ചി​ത്രം കൂ​ടി തി​യ​റ്റ​റു​ക​ളെ പൂ​ര​പ​റ​മ്പാ​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന് പ​ല​യി​ട​ത്തും ശ​നി​യാ​ഴ്ച​വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ള്‍ ഫു​ള്ളാ​യി ക​ഴി​ഞ്ഞു. തൃ​ഷ​യ്ക്ക് പു​റ​മേ അ​ര്‍​ജു​ന്‍, ബാ​ബു ആ​ന്‍റ​ണി, മാ​ത്യു​സ്, ഗൗ​തം വാ​സു​ദേ​വ മേ​നോ​ന്‍, പ്രി​യ ആ​ന​ന്ദ്, മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍ തു​ട​ങ്ങി​യ ഒ​രു പി​ടി​താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ചി​ത്ര​ത്തി​ലു​ണ്ട്. കേ​ര​ള​ത്തി​ല്‍ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ മ​മ്മൂ​ട്ടി​യു​ടെ ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡ് മാ​റ്റി​യാ​ണ് പ​ല​യി​ട​ത്തും ലി​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ഇ​ത് മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ക്ഷെ ലി​യോ​ക്ക് ല​ഭി​ക്കു​ന്ന ഗം​ഭീ​ര പ്രീ ​ബു​ക്കിം​ഗിൽ തി​യ​റ്റ​റു​ട​മ​ക​ൾ ഹാ​പ്പി​യാ​​ണ്. കേ​ര​ള​ത്തി​ല്‍ ലി​യോ വി​ത​ര​ണ​ത്തി​നെ​ടു​ത്തി​രി​ക്കു​ന്ന​ത്‌ ഗോ​കു​ലം മൂ​വീ​സാ​ണ്.

Read More

കമൽഹാസൻ സാർ പാമ്പ് കറി കാണിച്ച് പറ്റിച്ചു;വെളിപ്പെടുത്തലുമായി ഉർവശി

ക​മ​ല്‍​ഹാ​സ​ന്‍ സാ​ര്‍ എ​ല്ലാം ക​ഴി​ക്കും. അ​ന്ത ഒ​രു നി​മി​ഡം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യം. അ​നു​രാ​ധ ബീ​ച്ചി​ല്‍ വ​ച്ചൊ​രു പാ​ട്ട് രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ക​മ​ല്‍ സാ​ര്‍ വ​ന്ന് ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്ക​ണം എ​ന്ന് ഇ​ട​യ്ക്ക് ഇ​ട​യ്ക്ക് വ​ന്ന് പ​റ​യു​ന്നു​ണ്ട്. ഞാ​ന്‍ പൊ​തു​വെ ഒ​റ്റ​യ്ക്കി​രു​ന്നാ​ണ് ക​ഴി​ക്കു​ക. വീ​ട്ടി​ല്‍ നി​ന്നും ഭ​ക്ഷ​ണം കൊ​ണ്ടു വ​രും, മീ​ന്‍ ക​റി​യൊ​ക്കെ​യാ​യി​ട്ട്. അ​ങ്ങ​നെ അ​ന്ന് എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്കു​ക​യാ​ണ്. ഒ​രു സ്പെ​ഷ​ല്‍ സാ​ധാ​നം വ​രു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ക​ണ​വ എ​ന്നൊ​രു മീ​നു​ണ്ട്, ഇ​വി​ടേ​യും കി​ട്ടും. ക​ഴി​ക്കെ​ന്ന് പ​റ​ഞ്ഞു. ഉ​ട​നെ അ​ടു​ത്തി​രു​ന്ന അ​നു​രാ​ധ പ​തി​യെ ക​ഴി​ക്ക​ല്ലേ അ​ത് പാ​മ്പ് ക​റി​യാ​ണെ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി. അ​യ്യോ പാ​മ്പ് ക​റി​യോ? ഉ​ട​നെ ക​മ​ല്‍ സാ​ര്‍ ആ​രാ പ​റ​ഞ്ഞ​തെ​ന്ന് ചോ​ദി​ച്ചു. ഞാ​ന്‍ അ​നു​രാ​ധ​യാ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​ത് പാ​മ്പ് ക​റി​യൊ​ന്നു​മ​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് ക​മ​ല്‍ സാ​ര്‍…

Read More

പ്രതിഫലം കൂട്ടി സമാന്ത; കൂട്ടിയത് കോടികൾ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തെ നാ​യി​ക​മാ​രെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ച്ഛാ​യ മാ​റ്റിമ​റി​ക്കാ​ന്‍ ക​ഴി​ഞ്ഞ ന​ടി​യാ​ണ് സ​മാ​ന്ത. ഫാ​ഷ​ന്‍ ഐ​ക്ക​ണ്‍ കൂ​ടി​യാ​യ സ​മാ​ന്ത​യു​ടെ സ്‌​ക്രി​പ്റ്റ് സെ​ല​ക്ഷ​ന്‍ വ്യ​ത്യ​സ്ത​മാ​ണ്. തു​ട​ക്ക​കാ​ല​ത്ത് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സി​നി​മ​ക​ളി​ലെ നാ​യി​ക മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് സ​മാ​ന്ത ഒ​റ്റ​യ്ക്ക് ഒ​രു സി​നി​മ വി​ജ​യി​പ്പി​ക്കാ​ന്‍ ബോ​ക്‌​സ് ഓ​ഫീ​സ് മൂ​ല്യ​മു​ള്ള ന​ടി​യാ​യി മാ​റി. സൂ​പ്പ​ര്‍​സ്റ്റാ​റു​ക​ളു​ടെ നാ​യി​ക​യാ​യി സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധ നേ​ടി​യ സ​മാ​ന്ത പി​ന്നീ​ട് ഈ ​ജ​ന​പ്രീ​തി നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് ക​രി​യ​റി​ന്‍റെ ട്രാ​ക്ക് മാ​റ്റി. ഫാ​മി​ലി മാ​ന്‍, സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ്, ഓ ​ബേ​ബി തു​ട​ങ്ങി​യ പ്രോ​ജ​ക്ടു​ക​ളി​ലൂ​ടെ ത​ന്‍റെ അ​ഭി​ന​യ മി​ക​വ് സ​മാ​ന്ത പു​റ​ത്തെ​ടു​ത്തു. ഫാ​മി​ലി​മാ​ന്‍ എ​ന്ന സീ​രീ​സി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം സ​മാ​ന്ത​യു​ടെ ജ​ന​പ്രീ​തി പാ​ന്‍ ഇ​ന്ത്യ​ന്‍ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്നു. സ​മാ​ന്ത​യു​ടെ പ്ര​തി​ഫ​ല​മാ​ണ് സി​നി​മാ ലോ​ക​ത്തെ ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ച. അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന സി​താ​ഡെ​ല്‍ എ​ന്ന സീ​രീ​സി​നാ​യി 10 കോ​ടി രൂ​പ​യാ​ണേ്ര​ത സ​മാ​ന്ത വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍…

Read More

ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്കുളള മറുപടി ഈ റാംപ് ആണ്; ബി​പാ​ഷ ബ​സു

ത​നി​ക്കെ​തി​രേ ബോ​ഡി ഷെ​യ്മിം​ഗ് ന​ട​ത്തി​യ​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ബി​പാ​ഷ ബ​സു. പ്ര​മു​ഖ ബ്രാ​ൻ​ഡി​ന്‍റെ ഫാ​ഷ​ൻ വീ​ക്കി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഫാ​ഷ​ൻ വീ​ക്കി​ല്‍ കി​ടി​ല​ൻ റാം​പ് വാ​ക്കി​ന്‍റെ വീ​ഡി​യോ താ​രം ത​ന്നെ​യാ​ണ് പി​ന്നീ​ടു പ​ങ്കു​വ​ച്ച​ത്. ജീ​വി​ത​ത്തി​ന്‍റെ ഏ​തൊ​രു ഘ​ട്ട​ത്തി​ലും നി​ങ്ങ​ള്‍ നി​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ക, നി​ങ്ങ​ള്‍ – നി​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​ണി​യേ​ണ്ട​ത്’ എ​ന്ന ശ​ക്ത​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ബി​പാ​ഷ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്കെ​തി​രേ വ​ന്ന ബോ​ഡി ഷെ​യി​മിം​ഗ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​ല്ലാം മ​റു​പ​ടി എ​ന്ന നി​ല​യി​ലാ​ണ് ബി​പാ​ഷ​യു​ടെ റാം​പി​ലെ പെ​ര്‍​ഫോ​മ​ൻ​സ് എ​ന്നാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.​ ന​ട​നും മോ​ഡ​ലു​മാ​യ ക​ര​ണ്‍ സിം​ഗ് ഗ്രോ​വ​റാ​ണ് ബി​പാ​ഷ​യു​ടെ ജീ​വി​ത​പ​ങ്കാ​ളി. ക​ര​ണി​ന്‍റെ അ​ട​ക്കം നി​ര​വ​ധി പോ​സി​റ്റീ​വ് ക​മ​ന്‍റു​ക​ള്‍ ബി​പാ​ഷ​യു​ടെ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഗ​ർ​ഭ​കാ​ല​ത്തും പ്ര​സ​വാ​ന​ന്ത​ര​വും ബി​പാ​ഷ​യ്ക്ക് വ​ണ്ണം കൂ​ടി​യെ​ന്നും ഗ്ലാ​മ​ര്‍ താ​ര​മാ​യി വി​ല​സി​യി​രു​ന്ന ഒ​രു താ​ര​ത്തി​ന് എ​ങ്ങ​നെ ഈ ​ഗ​തി വ​ന്നു എ​ന്നെ​ല്ലാ​മു​ള്ള ത​ര​ത്തി​ല്‍ വ്യാ​പ​ക​മാ​യ…

Read More

എന്നെപ്പോലെ മ​ക​ൾ വ​ള​ര​രു​തെന്ന് എനിക്കുണ്ട്; ഉർവശി

ചെ​റു​പ്പം മു​ത​ലേ ത​ന്നെ എ​വി‌​ടെ​യും ഒ​റ്റ​യ്ക്ക് വി​ട്ടി​രു​ന്നി​ല്ല. ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​ട്ടു​മി​ല്ല. ഇ​പ്പോ​ഴും ഒ​റ്റ​യ്ക്ക് എ​വി​ടെ​യെ​ങ്കി​ലും പോ​കാ​നോ താ​മ​സി​ക്കാ​നോ ത​നി​ക്ക് പ​റ്റി​ല്ല. ആ​ദ്യ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഒ​പ്പം അ​മ്മ​യും പാ​ട്ടി​യു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ‌​ട് സ്റ്റാ​ഫു​ക​ൾ വ​ന്നു. പ​ക്ഷെ അ​ങ്ങ​നെ​യാ​ക​രു​ത്. മ​ക​ൾ അ​ങ്ങ​നെ വ​ള​ര​രു​തെ​ന്നു​ണ്ട്. വ​ള​രെ ഡി​പ്പൻഡ‍് ആ​കും. റൂ​മി​ൽ ഒ​റ്റ​യ്ക്ക് നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. പൊ​തു​വെ വീ‌​ട്ടി​ലി​രി​ക്കാ​നും വീ‌​ട്ടു ജോ​ലി​ക​ൾ ചെ​യ്യാ​നു​മാ​ണ് താ​ൽ​പ​ര്യം. പു​തി​യ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ന‌​ട​ത്താ​ൻ ഇ​ഷ്‌​ട​മാ​ണ്. അ​തൊ​രു താ​ൽ​പ​ര്യ​മാ​ണ്. എ​ന്‍റെ ചേ​ച്ചി ക​ൽ​പ്പ​ന​യ്ക്ക് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. അ​വ​ൾ വ​ല്ല​പ്പോ​ഴും ഒ​രു സാ​മ്പാ​ർ വ​യ്ക്കും. പ​ക്ഷെ എ​നി​ക്കും മൂ​ത്ത ചേ​ച്ചി​ക്കും പാ​ച​ക​ത്തി​ൽ താ​ൽ​പ​ര്യ​മു​ണ്ടെെന്ന് ഉ​ർ​വ​ശി.

Read More