ഓരോ മക്കൾ ജനിക്കുമ്പോഴും അവാർഡുകൾ;നാലാമതൊരു കുഞ്ഞിനും ഞാൻ റെഡിയാണ്; സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

എ​നി​ക്ക് അ​വാ​ർ​ഡു​ക​ൾ കി​ട്ടി​യ ക​ഥ​യൊ​ക്കെ അറി​യാ​മ​ല്ലോ. എ​നി​ക്ക് മൂ​ന്നു കു​ഞ്ഞു​ങ്ങ​ളാ​ണ്. ആ​ദ്യ​ത്തെ ആ​ള് ജ​നി​ച്ച​പ്പോ​ഴാ​ണ് എ​നി​ക്ക് ആ​ദ്യ​ത്തെ സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. കാ​ശി​നാ​ഥ​ൻ എ​ന്നാ​ണ് പേ​ര്. പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ മ​ക​ൻ ജ​നി​ച്ചു. വാ​സു​ദേ​വ്. ആ​ള് ജ​നി​ച്ച​പ്പോ​ൾ ര​ണ്ടാ​മ​ത്തെ അ​വാ​ർ​ഡും കി​ട്ടി. അ​പ്പോ​ൾ ഞാ​ൻ ക​രു​തി ഈ ​പ​രി​പാ​ടി കൊ​ള്ളാ​ല്ലോ​യെ​ന്ന്. താ​ൻ പാ​തി ദൈ​വം പാ​തി എ​ന്നാ​ണ​ല്ലോ. മൂ​ന്നാ​മ​ത് ഒ​രു പെ​ൺ​കു​ഞ്ഞ് വേ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. പെ​ൺ​കു​ട്ടി ജ​നി​ച്ചു , ഹൃ​ദ്യ. ആ​ള് ജ​നി​ച്ച​പ്പോ​ൾ എ​നി​ക്ക് സം​സ്ഥാ​ന അ​വാ​ർ​ഡും ദേ​ശീ​യ അ​വാ​ർ​ഡും കി​ട്ടി. ഇ​നി​യു​ള്ള​ത് ഓ​സ്ക​റാ​ണ്. അ​ത് കി​ട്ടു​മെ​ങ്കി​ൽ നാ​ലാ​മ​ത്തെ കു​ഞ്ഞി​നും ഞാ​ൻ റെ​ഡി​യാ​ണ്. നി​ങ്ങ​ൾ എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണം. സ​ഹ​ക​ര​ണം വേ​ണ്ട. ഞാ​ൻ ഈ ​ക​ഥ ഇ​വി​ടെ പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ എ​ന്‍റെ ഭാ​ര്യ എ​ന്നോ​ട്ടു ചോ​ദി​ച്ച​ത് നാ​ണ​മി​ല്ലേ എ​ന്നാ​ണ്. മൂ​ന്ന് അ​വാ​ർ​ഡും എ​ന്‍റെ​യും കൂ​ടി മി​ടു​ക്ക് കൊ​ണ്ടാ​ണ് എ​ന്നാ​ണ്…

Read More

ലോകേഷ് ചിത്രം ലിയോ;താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

വി​ജ​യ്‌യെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കി​യ ആ​ക്ഷ​ൻ ത്രി​ല്ല​ർ ‘ലി​യോ’ തി​യ​റ്റ​റി​ൽ ത​രം​ഗം തീ​ർ​ക്കു​ക​യാ​ണ്. ര​ണ്ട് ദി​വ​സം കൊ​ണ്ട് ഇ​ന്ത്യ​ൻ ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് മാ​ത്രം ചി​ത്ര​ത്തി​ന് 68 കോ​ടി ല​ഭി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 70 കോ​ടി​യി​ലേ​റെ ചി​ത്രം നേ​ടി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് 12 കോ​ടി​യാ​ണ​ത്രേ വ​രു​മാ​നം. ഇ​പ്പോ​ഴി​താ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. വി​ജ​യ് ത​ന്നെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങി​യ​തെ​ന്നാ​ണ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് ന​ടി തൃ​ഷ​യ​ല്ല കേ​ട്ടോ, മ​റി​ച്ച് ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്താ​ണ്. തൃ​ഷ​യ്ക്കും ല​ഭി​ച്ചി​ട്ടു​ണ്ട് കോ​ടി​ക​ൾ. അ​പ്പോ​ൾ പി​ന്നെ സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജി​നും വ​മ്പ​ൻ പ്ര​തി​ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. തൃ​ഷ, സ​ഞ്ജ​യ് ദ​ത്ത്, അ​ര്‍​ജു​ന്‍ സ​ര്‍​ജ, ഗൗ​തം മേ​നോ​ന്‍, മി​ഷ്‌​കി​ന്‍, മാ​ത്യു തോ​മ​സ്, മ​ന്‍​സൂ​ര്‍ അ​ലി…

Read More

വഴിയിൽ വെച്ച് സെൽഫിക്ക് പിന്നാലെ കൂടി; പ്രകോപിതനായ് അർജിത് സിംഗ് ആരാധകനോട് പറഞ്ഞതിങ്ങനെ

നിരവധി ആ​രാ​ധ​ക​രു​ള്ള ഗാ​യ​ക​നാ​ണ് അ​ർ​ജി​ത് സിം​ഗ്. എ​ന്നാ​ൽ അ​ടു​ത്തി​ടെ ഒ​രു ആ​രാ​ധ​ക​ൻ ത​ന്‍റെ കാ​റി​നെ പി​ന്തു​ട​രു​ക​യും സെ​ൽ​ഫി​ക്കാ​യി ത​ന്‍റെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ ആ​വ​ർ​ത്തി​ച്ച് ഹോ​ൺ അ​ടി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇ​തി​ൽ അ​ർ​ജി​ത് അ​സ്വ​സ്ഥ​നാ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യ് കാ​ണി​ക്കു​ന്നു​ണ്ട്. ശാ​ന്ത​ത ന​ഷ്ട​പ്പെ​ട്ട അ​ദ്ദേ​ഹം ത​ന്‍റെ വാ​ഹ​നം നി​ർ​ത്തി ആ​രാ​ധ​ക​നെ അ​ഭി​മു​ഖീ​ക​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.  പ്ര​കോ​പി​ത​നാ​യ അ​ർ​ജി​ത് സിം​ഗ് അ​മി​ത​മാ​യി ഹോ​ൺ മു​ഴ​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ആ​രാ​ധ​ക​നെ നേ​രി​ട്ടു. “നീ ​എ​ത്ര ത​വ​ണ ഹോ​ൺ അ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മോ? നി​ന​ക്ക് എ​ത്ര വ​യ​സ്സാ​യി?” അ​ർ​ജി​ത് ​ചോദി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ധ​ക​ൻ ത​നി​ക്ക് 23 വ​യ​സ്സാ​ണെ​ന്ന് മ​റു​പ​ടി ന​ൽ​കി. “അ​തി​ന​ർ​ത്ഥം, നി​ങ്ങ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​ണ്, അ​ല്ലേ? നി​ങ്ങ​ൾ അ​ത് എ​ത്ര ത​വ​ണ ഹോ​ൺ അ​ടി​ച്ചെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ?” താ​ൻ 8 മു​ത​ൽ 9 ത​വ​ണ വ​രെ ഹോ​ൺ ചെ​യ്‌​ത​താ​യി ആ​രാ​ധ​ക​ൻ…

Read More

2015ൽ അത് സംഭവിച്ചു; വെളിപ്പെടുത്തലുമായ് ദീപിക പദുക്കോണും രൺവീർ സിംഗും

ക​ര​ൺ ജോ​ഹ​റി​ന്‍റെ ജ​ന​പ്രി​യ ടോ​ക്ക് ഷോ​യാ​യ ‘കോ​ഫി വി​ത്ത് ക​ര​ൺ’ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന എ​ട്ടാം സീ​സ​ൺ ഉ​ട​ൻ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്നു. ഷോ​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട സെ​ലി​ബ്രി​റ്റി​ക​ളാ​ണ് അ​തി​ഥി​ക​ളാ​യ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ബോ​ളി​വു​ഡി​ലെ പ​വ​ർ ജോ​ഡി​ക​ളാ​യ ര​ൺ​വീ​ർ സിം​ഗും ദീ​പി​ക പ​ദു​കോ​ണും അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന കോ​ഫി വി​ത്ത് ക​ര​ൺ 8ന്‍റെ ആ​ദ്യ എ​പ്പി​സോ​ഡി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ടീ​സ​റി​ൽ ക​റു​ത്ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ താ​ര ദ​മ്പ​തി​ക​ൾ സ്റ്റൈ​ലി​ഷാ​യാ​ണ് എ​ത്തു​ന്ന​ത്.’​ബോ​ളി​വു​ഡ് റോ​യ​ൽ​റ്റി’ എ​ന്ന് അ​വ​രെ ക​ര​ൺ ജോ​ഹ​ർ  വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ക​ര​ൺ ജോ​ഹ​റി​ൽ നി​ന്ന് പ്ര​ശം​സ നേ​ടി​യ ദ​മ്പ​തി​ക​ൾ  ഇ​തി​നെ തു​ട​ർ​ന്ന് ര​ൺ​വീ​ർ ക​ര​ണി​നെ ‘താ​ർ​ക്കി അ​ങ്കി​ൾ’ എ​ന്നും വി​ളി​ക്കു​ന്നു. സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ ക​ര​ൺ ദീ​പി​ക​യോ​ട് ര​സ​ക​ര​മാ​യ ഒ​രു ചോ​ദ്യം ചോ​ദി​ച്ചു. “റോ​ക്കി ഔ​ർ റാ​ണി കി ​പ്രേം ക​ഹാ​നി” എ​ന്ന സി​നി​മ​യി​ലെ ര​ൺ​വീ​റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ റോ​ക്കി ര​ൺ​ധാ​വ​യു​മാ​യി എ​പ്പോ​ഴെ​ങ്കി​ലും ഡേ​റ്റ്…

Read More

വീണ്ടും ഒരച്ഛനായി; സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ

ര​ണ്ടാ​മ​തും അ​ച്ഛ​നാ​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് അ​വ​താ​ര​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ഹു​ൽ ഈ​ശ്വ​ർ. ഒ​രു കു​ഞ്ഞു​ണ്ടാ​യ വി​വ​രം സ​സ​ന്തോ​ഷം അ​റി​യി​ക്കു​ന്നു. യു​ഗ് രാ​ഹു​ൽ ഈ​ശ്വ​ർ എ​ന്നാ​ണ് പേ​ര്. യാ​ഗ്‌ (പാ​ച്ചു) വി​ന്‍റെ സ​ഹോ​ദ​ര​ൻ. അ​മ്മ ദീ​പ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. എ​ല്ലാ അ​നു​ഗ്ര​ഹ​വും പ്രാ​ർ​ത്ഥ​ന​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് രാ​ഹു​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ന​ര്‍​ത്ത​കി​യും അ​വ​താ​ര​ക​വു​മാ​യ ദീ​പ​യാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ര്യ. അ​ടു​ത്തി​ട​യാ​ണ് താ​ൻ ഗ​ർ​ഭി​ണി ആ​ണെ​ന്ന കാ​ര്യം ദീ​പ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. ദീ​പ പ​ങ്കു​വ​ച്ച മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​യി​രു​ന്നു.  ഇ​രു​വ​രു​ടെ​യും മൂ​ത്ത മ​ക​ൻ പാ​ച്ചു​വി​നു ആ​റ് വ​യ​സ് ആ​യി. ആ​ദ്യ​ത്തെ പ്ര​ഗ്ന​ൻ​സി സ​മ​യ​ത്ത് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. ആ​റ് വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും അ​മ്മ​യാ​യ സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി ദീ​പ​യും പ​ങ്കു​വെ​ച്ചു.  

Read More

ജിപിക്ക് കൂട്ടായി ഗോപിക ;ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും ഗോ​പി​ക അ​നി​ലും വി​വാ​ഹി​ത​രാ​കു​ന്നു

ന​ട​ൻ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും ടെ​ലി​വി​ഷ​ൻ താ​രം ഗോ​പി​ക അ​നി​ലും വി​വാ​ഹി​ത​രാ​കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് വ​ഴി  ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​രോ​ട് പ​ങ്കു​വെ​ച്ച​ത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഞ​ങ്ങ​ൾ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടു​കൂ​ടി​യാ​ണ് ഇ​തു നി​ങ്ങ​ളു​മാ​യി പ​ങ്കു​വെ​യ്ക്കു​ന്ന​ത്. ഇ​ന്ന് അ​ഷ്ട​മി ദി​ന​ത്തി​ൽ ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ഞ​ങ്ങ​ളു​ടെ വി​വാ​ഹ നി​ശ്ച​യ​മാ​ണ്. നി​ങ്ങ​ളു​ടെ ഈ ​സ്നേ​ഹം ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ഊ​ർ​ജ്ജ​വും. ഞ​ങ്ങ​ളു​ടെ ഒ​രു​മി​ച്ചു​ള്ള ഈ ​കാ​ൽ​വെ​പ്പി​ൽ നി​ങ്ങ​ളു​ടെ എ​ല്ലാ​വി​ധ പ്രാ​ർ​ത്ഥ​ന​യും അ​നു​ഗ്ര​ഹ​വും ഉ​ണ്ടാ​യി​രി​ക്കും എ​ന്ന വി​ശ്വാ​സ​ത്തോ​ടെസ​സ്നേ​ഹംഗോ​വി​ന്ദ് പ​ത്മ​സൂ​ര്യഗോ​പി​ക അ​നി​ൽ  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

Read More

മഹാഭാരതം ചരിത്രമോ മിത്തോളജിയോ? മ​ഹാ​ഭാ​ര​ത ക​ഥ പ​റ​യു​ന്ന ചി​ത്രവുമായി വി​വേ​ക് അ​ഗ്നി​ഹോ​ത്രി

പു​തി​യ ചി​ത്ര​വു​മാ​യി സം​വി​ധാ​യ​ക​ന്‍ വി​വേ​ക് അ​ഗ്നി​ഹോ​ത്രി എ​ത്തു​ന്നു. മ​ഹാ​ഭാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്ര​ശ​സ്ത ക​ന്ന​ഡ സാ​ഹി​ത്യ​കാ​ര​ന്‍ എ​സ്എ.​ല്‍ ഭൈ​ര​പ്പ​യു​ടെ വി​ഖ്യാ​ത നോ​വ​ല്‍ പ​ര്‍​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​തി​യ ചി​ത്രം.​പ​ല്ല​വി ജോ​ഷി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം. ‘വ​ലി​യ പ്ര​ഖ്യാ​പ​നം: മ​ഹാ​ഭാ​ര​തം ച​രി​ത്ര​മോ മി​ത്തോ​ള​ജി​യോ? ‘ആ​ധു​നി​ക ക്ലാ​സി​ക്ക്’ എ​സ് എ​ല്‍ ഭൈ​ര​പ്പ​യു​ടെ വി​ഖ്യാ​ത നോ​വ​ല്‍ പ​ര്‍​വ​യെ നി​ങ്ങ​ൾ​ക്കാ​യി സ​മ്മാ​നി​ക്കു​ന്ന​തി​ൽ സ​ർ​വ്വ​ശ​ക്ത​നോ​ട് ന​ന്ദി​യു​ള്ള​വ​രാ​ണ്. പ​ർ​വ്വ – ധ​ർ​മ്മ​ത്തി​ന്റെ ഒ​രു ഇ​തി​ഹാ​സ ക​ഥ​യാ​ണ്. പ​ർ​വ്വ​യെ ‘മാ​സ്റ്റ​ർ​പീ​സ് ഓ​ഫ് മാ​സ്റ്റ​ർ​പീ​സ്’ എ​ന്ന് വി​ളി​ക്കാ​ൻ ഒ​രു കാ​ര​ണ​മു​ണ്ട്’.- എ​ന്നാ​ണ് വി​വേ​ക് അ​ഗ്നി​ഹോ​ത്രി ട്വി​റ്റ​റി​ൽ കു​റി​ക്കു​ന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ആ​രാ​ധ​ക​രെ മ​യ​ക്കി പ്രി​യ വാ​ര്യ​ർ;ചിത്രം ഏറ്റെടുത്ത് ആരാധകർ

​കസ​വു സാ​രി​യു​ടു​ത്ത് പൊ​ന്ന​ര​ഞ്ഞാ​ണ​മ​ണി​ഞ്ഞ് ആ​രാ​ധ​ക​രെ മ​യ​ക്കി​യി​രി​ക്കു​ക​യാ​ണ് പ്രി​യ പി ​വാ​ര്യ​രു​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ട്. സാ​രി​യി​ലാ​ണെ​ങ്കി​ലും പ​തി​വു തെ​റ്റി​ക്കാ​തെ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് പ്രി​യ. നെ​റു​ക​യി​ല്‍ സി​ന്ദൂ​ര​വും അ​ണി​ഞ്ഞി​ട്ടു​ണ്ട്. പു​ഴ​യി​ൽ നി​ന്നു കൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​ർ​ക്കൊ​പ്പം അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍, അ​ന​ശ്വ​ര രാ​ജ​ന്‍, അ​ർ​ച്ച​ന ക​വി തു​ട​ങ്ങി​യ സെ​ലി​ബ്രി​റ്റി​ക​ളും ക​മ​ന്‍റും ലൈ​ക്കു​മാ​യെ​ത്തി. വെ​റു​ത്ത്…​വെ​റു​ത്ത്… അ​വ​സാ​നം ഒ​രി​ഷ്ട​മൊ​ക്കെ തോ​ന്നി തു​ട​ങ്ങി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഒ​രാ​രാ​ധ​ക​ന്‍ ക​മ​ന്‍റ് ചെ​യ്ത​ത്.

Read More

സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്‍​പ് അവരെന്നെ ഒഴിവാക്കി; പിന്നീടിങ്ങോട്ട് വിജയിച്ചു കാണിക്കാൻ തീരുമാനിച്ചു; വിൻസി അലോഷ്യസ്

സി​നി​മ എ​ന്നു​പ​റ​യു​ന്ന​ത് എ​പ്പോ​ഴും പ്ര​വാ​ച​നാ​തീ​ത​മാ​ണ്. ചി​ല​പ്പോ​ഴൊ​ക്കെ അ​ത് ന​മ്മു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ വ​രെ ബാ​ധി​ക്കും. ഒ​രു സി​നി​മ വ​ന്നു. ന​ല്ല ക​ഥാ​പാ​ത്രം. അ​വ​ര്‍​ക്ക് ഞാ​ന്‍ മെ​ലി​യ​ണ​മാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ എ​ഴു​ന്നേ​റ്റ് അ​പ്പ​ച്ച​നൊ​പ്പം ഓ​ടാ​ന്‍ തു​ട​ങ്ങി. ഭ​ക്ഷ​ണം കു​റ​ച്ചു. ത​ടി ഒ​തു​ങ്ങി തു​ട​ങ്ങി. പ​ക്ഷേ സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്‍​പ് വി​ളി​ച്ച് എ​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്ന് പ​റ​ഞ്ഞു. മു​റി​യ​ട​ച്ചി​രു​ന്ന് ക​ര​ഞ്ഞു. കാ​ത്തി​രു​ന്ന് കി​ട്ടി​യ​ത് കൈ​യീ​ന്ന് പോ​യ​തു കൊ​ണ്ട് ത​ടി തി​രി​കെ​പി​ടി​ക്കാ​ന്‍ തു​ട​ങ്ങി. ഡി​പ്ര​ഷ​നും ആംഗ്സൈ​റ്റി​യും എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന​ത് അ​പ്പോ​ഴാ​ണ്. ഒ​ന്നും ശ​രി​യാ​കു​ന്നി​ല്ല. അ​ങ്ങ​നെ ഇ​രി​ക്കു​മ്പോ​ഴാ​ണ് വി​കൃ​തി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. അ​ത് ന​ല്ലൊ​രു തു​ട​ക്ക​മാ​യി​രു​ന്നു എന്ന് വിൻസി അലോഷ്യസ്.

Read More

18 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​ത സം​വി​ധാ​യി​ക​യ്‌​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്; ഹണി റോസ്

മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യായ നടിയാ​ണ് ന​ടി ഹ​ണി റോ​സ്. അ​ഭി​നേ​ത്രി എ​ന്ന​തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ സെ​ൻ​സേ​ഷ​നാ​യാ​ണ് ഹ​ണി​യെ ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ഹ​ണി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മൊ​ക്കെ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. അ​തേ​സ​മ​യം നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളു​മെ​ല്ലാം താ​ര​ത്തി​ന് കേ​ൾ​ക്കേ​ണ്ടി വ​രാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​നെ​യൊ​ന്നും ഹ​ണി കാ​ര്യ​മാ​ക്കാ​റി​ല്ല. ഇ​പ്പോ​ള്‍ പു​തി​യ ചി​ത്രം റേ​ച്ച​ലി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. എ​ബ്രി​ഡ് ഷൈ​ന്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ടൈ​റ്റി​ല്‍ റോ​ളി​ലാ​ണ് ഹ​ണി എ​ത്തു​ന്ന​ത്. പ്ര​ഖ്യാ​പ​നം മു​ത​ൽ ശ്ര​ദ്ധ​നേ​ടി​യ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ഹ​ണി റോ​സി​ന്‍റെ ലു​ക്കു​മെ​ല്ലാം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ റേ​ച്ച​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യൊ​രു സ​ന്തോ​ഷം പ​ങ്കു​വച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഹ​ണി റോ​സ്. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് സ​ന്തോ​ഷം അ​റി​യി​ച്ച​ത്. 18 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​ത സം​വി​ധാ​യി​ക​യ്‌​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ​ന്നാ​ണ് താ​രം കു​റി​ച്ച​ത്. ആ​ന​ന്ദി​നി ബാ​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം…

Read More