‘ര​ശ്മി​ക​യു​ടെ കു​ട്ടി​ക്കാ​ലം ക​ട​ന്നു​പോ​യ സ്ഥ​ല​ങ്ങ​ൾ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്’: വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട ഭാ​ര്യ​യും ന​ടി​യു​മാ​യ ര​ശ്മി​ക മ​ന്ദാ​ന​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കു​ട​കി​ലെ സ്ത്രീ​ക​ൾ അ​തി​സു​ന്ദ​രി​ക​ളാ​ണെ​ന്ന് ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഞാ​ൻ അ​വ​രി​ൽ ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്നു, അ​തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം സ​ന്തു​ഷ്ട​നാ​ണ്. ഇ​തെ​ന്‍റെ മൂ​ന്നാ​മ​ത്തെ കു​ട​ക് സ​ന്ദ​ർ​ശ​ന​മാ​ണ്. ആ​ദ്യ​മാ​യി ഇ​വി​ടെ വ​ന്ന​ത് സ്കൂ​ൾ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വി​നോ​ദ യാ​ത്ര​യ്ക്കാ​യി​രു​ന്നു. അ​ന്ന് ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന​ത് ര​ശ്മി​ക​യു​ടെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു. അ​ടു​ത്ത ത​വ​ണ വ​രു​മ്പോ​ൾ ര​ശ്മി​ക​യു​ടെ കു​ട്ടി​ക്കാ​ലം ക​ട​ന്നു​പോ​യ സ്ഥ​ല​ങ്ങ​ൾ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ട് എ​ന്ന് വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട പ​റ​ഞ്ഞു.

Read More

ക​റ​ക്കം ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ

മ​ല​യാ​ള സി​നി​മ​യി​ൽ പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്ത് ക​റ​ക്കം സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്ര​ശ​സ്ത ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു. അ​ത്യ​ന്തം വ​ർ​ണാ​ഭ​മാ​യ ഫ്രെ​യി​മു​ക​ളും ഭ​യം​ജ​നി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​വും ത്ര​സി​പ്പി​ക്കു​ന്ന സം​ഗീ​ത​വും ഒ​ത്തു​ചേ​രു​ന്ന ഒ​രു കം​പ്ലീ​റ്റ് ഹൊ​റ​ർ കോ​മ​ഡി പാ​ക്കേ​ജാ​യി​രി​ക്കും ചി​ത്ര​മെ​ന്ന് പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്നു. ത​ല​ചു​റ്റി​ക്കു​ന്ന ന​വ​യു​ഗ​യു​ക്തി​യു​ടെ യൗ​വ​ന​വും അ​ശാ​ന്ത​രാ​യി ക​റ​ങ്ങി​ത്തി​രി​യു​ന്ന പ്രേ​താ​ത്മാ​ക്ക​ളും ഒ​ത്തു​ചേ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. തീ​വ്ര​മാ​യ ഇ​ന്ദ്രി​യാ​നു​ഭ​വ​ങ്ങ​ളും ച​ടു​ല​ഗാ​ന​ങ്ങ​ളും ക​റ​ക്ക​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പു ത​രു​ന്നു. ക്രൗ​ൺ​സ്റ്റാ​ർ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​ങ്കു​ഷ് സി​ങ്, കി​മ്പ​ർ​ളി ട്രി​നി​ഡാ​ഡ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ക​റ​ക്കം സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. നി​പി​ൻ നാ​രാ​യ​ണ​ൻ, സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ർ​ജു​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ ഹി​റ്റ് മേ​ക്ക​ർ സാം ​സി.​എ​സ്. സം​ഗീ​തം പ​ക​രു​ന്നു. ശ്രീ​നാ​ഥ്…

Read More

‘സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ കാ​ര​ണം ര​ണ്‍​വീ​റാ​ണ്, അ​ദ്ദേ​ഹം എ​ന്‍റെ ഭാ​ഗ്യ ന​ക്ഷ​ത്രം’: മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍

ര​ണ്‍​വീ​ര്‍ സിം​ഗി​ന്‍റെ ധു​ര​ന്ധ​ര്‍: ദി ​റി​വ​ഞ്ച് വ​മ്പ​ന്‍ വി​ജ​യ​മാ​യ​തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ന​ടി മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍. താ​ന്‍ സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ കാ​ര​ണം ര​ണ്‍​വീ​റാ​ണെ​ന്നും ര​ണ്‍​വീ​ര്‍ ത​ന്‍റെ ഭാ​ഗ്യ​ന​ക്ഷ​ത്ര​മാ​ണെ​ന്നും മൃ​ണാ​ള്‍ പ​റ​ഞ്ഞു. എ​ന്‍റെ ഹൃ​ദ​യം സ​ന്തോ​ഷം കൊ​ണ്ട് തു​ടി​ക്കു​ക​യാ​ണ്. ര​ണ്‍​വീ​റാ​ണ് എ​ന്‍റെ ഭാ​ഗ്യ​ന​ക്ഷ​ത്രം. ഞാ​ന്‍ സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​ന്‍റെ ഒ​ന്നാ​മ​ത്തെ കാ​ര​ണം അ​ദ്ദേ​ഹ​മാ​ണ്. ഞാ​ന്‍ ര​ണ്‍​വീ​റി​നൊ​പ്പം പ​ര​സ്യ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ ​പ​ര​സ്യം ഹി​റ്റാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നെ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത്. അ​തി​ന്‍റെ മു​ഴു​വ​ന്‍ ക്രെ​ഡി​റ്റും ഞാ​ന്‍ ര​ണ്‍​വീ​റി​ന് ന​ല്‍​കു​ന്നു. ഈ ​മ​നു​ഷ്യ​ന്‍ എ​ന്നെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചു. ഇ​ത്ര​യും പോ​സി​റ്റീ​വാ​യ മ​നു​ഷ്യ​ന്‍ വേ​റെ​യി​ല്ല. ഈ ​വി​ജ​യ​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം അ​ര്‍​ഹി​ക്കു​ന്നു- മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ധു​ര​ന്ധ​ര്‍: ദി ​റി​വ​ഞ്ച് മാ​ര്‍​ച്ച് 19നാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ഹി​ന്ദി​ക്ക് പു​റ​മെ എ​ല്ലാ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. പാ​കി​സ്താ​നി​ലേ​ക്ക് പോ​യ ഇ​ന്ത്യ​ന്‍ ചാ​ര​ന്‍ ഹം​സ അ​ലി മ​സാ​രി​യാ​യി…

Read More

മി​സ്റ്റ​ർ എ​ക്സ് 17ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

സൂ​പ്പ​ർ താ​രം ആ​ര്യ, ശ​ര​ത് കു​മാ​ർ, ഗൗ​തം കാ​ർ​ത്തി​ക്, മ​ഞ്ജു വാ​ര്യ​ർ, അ​തു​ല്യ ര​വി, അ​ന​ഘ, റൈ​സ വി​ൽ​സ​ൺ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത സ്പൈ ​ആ​ക്ഷ​ൻ ത്രി​ല്ല​ർ ത​മി​ഴ് ചി​ത്രം മി​സ്റ്റ​ർ എ​ക്സ് 17ന് ​കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. മ​വെ​റി​ക് മൂ​വീ​സ്, പ്രി​ൻ​സ് പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റി​ൽ വി​നീ​റ്റ് ജെ​യി​ൻ, എ​സ്. ല​ക്ഷ്മ​ൺ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു. വി​ഷ്ണു വി​ശാ​ൽ ഹി​റ്റ് ചി​ത്ര​മാ​യ എ​ഫ്ഐ​ആ​റി​നു ശേ​ഷം മ​നു ആ​ന​ന്ദ് ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം, ഇ​ന്‍റ​ലി​ജ​ൻ​സ് ലോ​ക​ത്തി​ലെ നി​ഗൂ​ഢ​മാ​യ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്. രാ​ജ്യ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ഞ്ചു സം​ഭ​വ​ങ്ങ​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ ത​ട​ഞ്ഞ​തി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.‌ രാ​ജ​സ്ഥാ​ൻ, ഹോ​സൂ​ർ, ചെ​ന്നൈ, മൈ​സൂ​ർ, തൂ​ത്തു​ക്കു​ടി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നൂ​റോ​ളം ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ദേ​ശ രം​ഗ​ങ്ങ​ൾ…

Read More

‘ഒ​രു ര​ക്ഷി​താ​വി​നെ മാ​ത്ര​മ​ല്ല ന​ഷ്ട​പ്പെ​ട്ട​ത്,അ​ച്ഛ​നെ​യും അ​ന്ന് ന​ഷ്ട​മാ​യി, അ​മ്മ കൂ​ടെ​യു​ള്ള​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന അ​ച്ഛ​ന്‍റെ ആ ​രീ​തി​ക​ളെ​ല്ലാം മാ​റി’: ജാ​ൻ​വി ക​പൂ​ർ

ശ്രീ​ദേ​വി​യു​ടെ​യും ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളെ​ന്ന ലേ​ബ​ലി​ല്‍ ഹി​ന്ദി സി​നി​മ​ക​ളി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ ത​ന്‍റെ മി​ക​വ് പ്ര​ക​ടി​പ്പി​ച്ച താ​ര​മാ​ണ് ജാ​ന്‍​വി ക​പൂ​ര്‍. ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന ശ്രീ​ദേ​വി പെ​ട്ടെ​ന്നൊ​രു ദി​വ​സ​മാ​ണു മ​ര​ണ​പ്പെ​ട്ട​ത്. അ​ങ്ങ​നെ മ​ക​ൾ ജാ​ൻ​വി ക​പൂ​റി​ന്‍റെ ജീ​വി​ത​വും ഒ​റ്റ​രാ​ത്രി​കൊ​ണ്ട് മാ​റി​മ​റി​ഞ്ഞു. അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യ​മി​ക​വു​കൊ​ണ്ട് ഇ​ന്ത്യ​ൻ സി​നി​മാ​ലോ​കം കീ​ഴ​ട​ക്കി​യ ശ്രീ​ദേ​വി​യു​ടെ വി​യോ​ഗം ഇ​ന്നും മ​ക​ൾ ജാ​ൻ​വി​ക്ക് ഇ​ന്നു​മൊ​രു തീ​രാ​നൊ​മ്പ​ര​മാ​ണ്. അ​മ്മ​യു​ടെ പെ​ട്ടെ​ന്നു​ള്ള വി​യോ​ഗം വൈ​കാ​രി​ക​മാ​യ ഒ​രു ശൂ​ന്യ​ത​യാ​ണ് ജാ​ന്‍​വി​ക്ക് ന​ല്‍​കി​യ​ത്. ഇ​പ്പോ​ഴി​താ ആ ​ശൂ​ന്യ​ത ത​ന്നെ​യും കു​ടും​ബ​ത്തെ​യും എ​ങ്ങ​നെ​യാ​ണ് ബാ​ധി​ച്ച​തെ​ന്നു പ​റ​യു​ക​യാ​ണ് ജാ​ന്‍​വി ക​പൂ​ര്‍. ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ശ്രീ​ദേ​വി വെ​റു​മൊ​രു അ​മ്മ മാ​ത്ര​മാ​യി​രു​ന്നി​ല്ല കു​ടും​ബ​ത്തി​ന്‍റെ വൈ​കാ​രി​ക കേ​ന്ദ്ര​മാ​യി​രു​ന്നു​വെ​ന്നും ആ ​ന​ഷ്ടം ത​ന്‍റെ പി​താ​വ് ബോ​ണി ക​പൂ​റി​നെ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ൽ ബാ​ധി​ച്ചു​വെ​ന്നും അ​തി​നു​ശേ​ഷം മു​ഴു​വ​ൻ കു​ടും​ബ​ത്തി​ന്‍റെ​യും ച​ല​നാ​ത്മ​ക​ത എ​ങ്ങ​നെ മാ​റി എ​ന്നും…

Read More

‘ദ ​ചോ​സ​ൺ’: ആ​റാ​മ​ത്തെ സീ​സ​ൺ ന​വം​ബ​ർ 15ന് ​റി​ലീ​സ് ചെ​യ്യും

ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​നു പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ വ​ന്‍ ഹി​റ്റാ​യി മാ​റി​യ “ദ ​ചോ​സ​ൺ’ ബൈ​ബി​ള്‍ പ​ര​മ്പ​ര​യി​ലെ ആ​റാ​മ​ത്തെ സീ​സ​ൺ ന​വം​ബ​ർ 15ന് ​റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.”​ആ​മ​സോ​ണ്‍ പ്രൈം’‌ ​വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ​ര​മ്പ​ര റി​ലീ​സ് ചെ​യ്യു​ക​യെ​ന്ന് 5&2 സ്റ്റു​ഡി​യോ​യും പ്രൈ​മും പ്ര​ഖ്യാ​പി​ച്ചു. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​റാം സീ​സ​ൺ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യു​ടെ 24 മ​ണി​ക്കൂ​റു​ക​ളെ ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ്. ഈ​ശോ​മി​ശി​ഹാ​യു​ടെ കു​രി​ശു​മ​ര​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ര​ന്പ​ര ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. “ദ ​ചോ​സ​ൺ’ സീ​സ​ൺ ആ​റി​ൽ ആ​കെ ആ​റ് എ​പ്പി​സോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​ൽ ആ​ദ്യ മൂ​ന്ന് എ​പ്പി​സോ​ഡു​ക​ൾ ന​വം​ബ​ർ 15ന് ​റി​ലീ​സ് ചെ​യ്യും. തു​ട​ർ​ന്ന് ഡി​സം​ബ​ർ ആ​റു വ​രെ പ്ര​തി​വാ​ര എ​പ്പി​സോ​ഡ് എ​ന്ന​നി​ല​യി​ല്‍ റി​ലീ​സ് ചെ​യ്യും. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ഭാ​ഗം 2027 ആ​ദ്യം തി​യ​റ്റ​ർ റി​ലീ​സാ​യി​ട്ടാ​യി​രി​ക്കും പു​റ​ത്തു​വി​ടു​ക. ഈ​ശോ​മി​ശി​ഹാ​യു​ടെ പ​ര​സ്യ​ജീ​വി​ത​ത്തെ കേ​ന്ദ്ര​മാ​ക്കി പൂ​ര്‍​ണ​മാ​യും ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ നി​ര്‍​മി​ച്ച “ദ ​ചോ​സ​ണ്‍’ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ ക​ണ്ടി​ട്ടു​ള്ള പ​ര​മ്പ​ര​ക​ളി​ല്‍ ഒ​ന്നാ​ണ്. ഏ​താ​ണ്ട്…

Read More

അ​ക്കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ മി​ക​ച്ച​വ​രാ​ണ്, ഞാ​ന്‍ ഒ​രു മ​ര​ക്ക​ട്ട പോ​ലെ​യെ​ന്ന് അ​ഭി​ഷേ​ക് ബ​ച്ച​ൻ

എ​ന്‍റെ ഭാ​ര്യ​യെ നി​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ണ്ടോ? റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ അ​വ​ള്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടോ? റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ നി​ല്‍​ക്കു​ന്ന​താ​ണ് എ​നി​ക്ക് ഏ​റ്റ​വും ഭ​യ​മു​ള​ള കാ​ര്യം. അ​വ​ള്‍ കൂ​ടെ​യു​ണ്ടെ​ങ്കി​ല്‍ അ​ങ്ങേ​യ​റ്റം പേ​ടി​യാ​ണ്. അ​വ​രെ​ല്ലാം പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണ്, അ​ക്കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ മി​ക​ച്ച​വ​രാ​ണ്. ഞാ​ന്‍ ഒ​രു മ​ര​ക്ക​ട്ട പോ​ലെ​യാ​ണ്. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല. കൈ ​പോ​ക്ക​റ്റി​ലി​ട​ണോ എ​ന്നൊ​ക്കെ ആ​ലോ​ചി​ക്കും. ഞാ​ന്‍ അ​സ്വ​സ്ഥ​നാ​വും. എ​ന്‍റെ അ​വ​സ്ഥ കാ​ണു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ന​ന്നാ​യി ചി​രി​ക്കാ​നൊ​ക്കെ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. അ​ത്ത​ര​മൊ​രു അ​വ​സ​ര​ത്തി​ല്‍ ഞാ​ന്‍ ദേ​ഷ്യ​ത്തി​ലാ​ണെ​ന്ന് അ​വ​ര്‍ തെ​റ്റി​ദ്ധ​രി​ച്ചു. ഞ​ങ്ങ​ള്‍ എ​ന്തു തെ​റ്റാ​ണു ചെ​യ്ത​ത്, നി​ങ്ങ​ള്‍​ക്കെ​ന്താ​ണ് ഇ​ത്ര നീ​ര​സം എ​ന്ന് അ​വ​ര്‍ ചോ​ദി​ച്ചി​രു​ന്നു. അ​വ​രോ​ട് സോ​റി പ​റ​ഞ്ഞാ​ണ് ഞാ​ന്‍ അ​വി​ടെ​നി​ന്ന് പോ​യ​ത്. –അ​ഭി​ഷേ​ക് ബ​ച്ച​ൻ

Read More

ഷെയ്ൻ നിഗം നായകനാകുന്ന ദൃ​ഢം ട്രെ​യ്​ല​ർ റി​ലീ​സാ​യി

യു​വ ന​ട​ൻ ഷെ​യ്ന്‍ നി​ഗ​ത്തെ നാ​യ​ക​നാ​ക്കി മാ​ർ​ട്ടി​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ദൃ​ഢം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യ്‌ല​ർ റി​ലീ​സാ​യി.ഷോ​ബി തി​ല​ക​ൻ, കോ​ട്ട​യം ര​മേ​ശ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, ന​ന്ദ​ൻ ഉ​ണ്ണി, വി​നോ​ദ് ബോ​സ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് മു​ര​ളി, മാ​ത്യു വ​ർ​ഗീ​സ്, ജോ​ജി കെ ​ജോ​ൺ, ബ്രി​ട്ടോ ഡേ​വി​ഡ്,അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, സാ​നി​യ ഫാ​ത്തി​മ, കൃ​ഷ്ണ പ്ര​ഭ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. Protect. Serve. Survive. എ​ന്ന ടാ​ഗ് ലൈ​ൻ ന​ല്കി ഒ​രു​ക്കു​ന്ന ദൃ​ഢം, ഇ​ഫോ​ർ എ​ക്സ്പെ​രി​മെ​ന്‍റ്സ്, ജീ​ത്തു ജോ​സ​ഫ്(​ബെ​ഡ് ടൈം ​സ്റ്റോ​റീ​സ്) എ​ന്നി​വ​ർ ചേ​ർ​ന്ന് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​കേ​ഷ് ആ​ർ. മേ​ത്ത, സി. ​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തിന്‍റെ ഛായാ​ഗ്ര​ഹ​ണം പി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ജോ​മോ​ൻ ജോ​ൺ, ലി​ന്‍റോ ദേ​വ​സ്യ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. എ​ഡി​റ്റ​ർ-​വി​നാ​യ​ക്, പ്രൊ​ഡ​ക്ഷ​ൻ…

Read More

മോ​ഹ​ൻ​ലാ​ല് പ​റ​ഞ്ഞി​ട്ടും ഞാ​ൻ അ​നു​സ​രി​ച്ചി​ല്ല; തു​റ​ന്ന് പ​റ​ഞ്ഞ് അ​ന​ന്യ

എ​ന്‍റെ ചി​ല തീ​രു​മാ​ന​ങ്ങ​ളൊ​ക്കെ പെ​ട്ടെ​ന്ന് എ​ടു​ക്കു​ന്ന​താ​ണ്. ചി​ല​തി​ന് ഞാ​ന്‍ വ​ള​രെ ആ​ലോ​ചി​ച്ച്, ടൈം ​എ​ടു​ത്തേ ചെ​യ്യാ​റു​ള്ളൂ. ധൈ​ര്യം പൊ​തു​വെ എ​നി​ക്കു​ണ്ട്. സാ​ഹ​സി​ക​ത പൊ​തു​വെ ഇ​ഷ്ട​മാ​ണ്. ആ​രും ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്യാ​നും ചെ​യ്തു നോ​ക്കാ​നു​മൊ​ക്കെ ഇ​ഷ്ട​മാ​ണ്. ഇ​തി​ല്‍ നി​ന്നാ​യി​രി​ക്കാം കോ​ണ്‍​ഫി​ഡ​ന്‍​സ് വ​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്ത് ഭ​യ​ങ്ക​ര സൈ​ല​ന്‍റാ​യി​രു​ന്നു എ​ന്ന് പ​പ്പ​യും മ​മ്മി​യും പ​റ​യു​ന്ന​തു കേ​ട്ടി​ട്ടു​ണ്ട്. സ്‌​കൂ​ളി​ലൊ​ക്കെ പ​ഠി​ച്ചി​രു​ന്ന​പ്പോ​ള്‍ പാ​ട്ടി​ലും ഡാ​ന്‍​സി​ലു​മൊ​ക്കെ പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. പ​ണ്ട് പാ​വ​മാ​യി​രു​ന്നു, ഇ​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യാ​യ​തെ​ന്നാ​യി​രു​ന്നു എ​ന്നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ പ​പ്പ പ​റ​ഞ്ഞ​ത്. പ​ണ്ടൊ​ക്കെ ചീ​ത്ത പ​റ​ഞ്ഞാ​ല്‍ കേ​ട്ട് ചി​രി​ക്കും, ഇ​പ്പോ​ള്‍ നി​ന്‍റെ മു​ഖ​ത്ത് ഭാ​വം വ​രും എ​ന്ന് മ​മ്മി പ​റ​യാ​റു​ണ്ട്. അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴും സാ​ഹ​സി​ക​ത കൂ​ടെ​യു​ണ്ട്. ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​തെ​യൊ​ക്കെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ശി​ക്കാ​ര്‍ സി​നി​മ​യി​ല്‍ ക്ലൈ​മാ​ക്‌​സി​ല്‍ ഗു​ണ കേ​വി​ല്‍ എ​ന്നെ ഹാം​ഗ് ചെ​യ്ത് ഇ​ടു​ന്ന രം​ഗ​മു​ണ്ടാ​യി​രു​ന്നു. ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. ന​ല്ല ആ​ഴ​മു​ള്ള കൊ​ക്ക​യാ​യി​രു​ന്നു. ഡ്യൂ​പ്പി​നെ ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് ഇ​ഷ്ട​മാ​യി​ല്ല.…

Read More

തൃ​ഷ സി​നി​മാരം​ഗം വി​ടു​ന്നു?

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി കോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ന​ടി​യാ​ണ് തൃ​ഷ കൃ​ഷ്ണ​ൻ. വി​ജ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ഭാ​ര്യ സം​ഗീ​ത ആ​രോ​പി​ക്കു​ന്ന ന​ടി തൃ​ഷ​യാ​ണെ​ന്നാ​ണ് ശ​ക്ത​മാ​യ വാ​ദം. സം​ഗീ​ത-​വി​ജ​യ് വി​വാ​ഹ​മോ​ച​ന​ക്കേ​സ് കോ​ട​തി​യി​ലാ​ണ്. തൃ​ഷ ത​ന്‍റെ പ​ങ്കാ​ളി​യാ​ണെ​ന്ന സൂ​ച​ന വി​ജ​യ് ഇ​തി​നി​ടെ ന​ൽ​കി​യി​ട്ടു​ണ്ട്. ക​രി​യ​റി​ൽ തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ ചെ​യ്ത് മു​ന്നേ​റ​വെ​യാ​ണ് തൃ​ഷ​യു​ടെ പേ​ര് വി​ജ​യ്‌​യു​ടെ പേ​രി​നൊ​പ്പം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. വി​ജ​യ് സി​നി​മാ രം​ഗം വി​ട്ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. പി​ന്നാ​ലെ തൃ​ഷ​യും സി​നി​മാ മേ​ഖ​ല വി​ടു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ളാ​ണി​പ്പോ​ൾ പു​റ​ത്തുവ​രു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​വാ​ർ​ത്ത ശ​രി​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ ചി​ത്ര ല​ക്ഷ്മ​ണ​ൻ ത​ന്‍റെ യൂട്യൂ​ബ് ചാ​ന​ലി​ൽ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. തൃ​ഷ​യെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്ന വാ​ർ​ത്ത ശ​രി​യാ​ണ്. ഈ​യ​ടു​ത്ത് ചി​ല നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഞാ​ൻ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത് എ​ന്നാ​ണ് ത​ന്‍റെ വ്യൂ​വേ​ർ​സി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ചി​ത്ര ല​ക്ഷ്മ​ണ​ൻ പ​റ​ഞ്ഞ​ത്. തൃ​ഷ​യു​ടെ ആ​രാ​ധ​ക​രെ…

Read More