ദൃ​ഢം ട്രെ​യ്​ല​ർ റി​ലീ​സാ​യി

യു​വ ന​ട​ൻ ഷെ​യ്ന്‍ നി​ഗ​ത്തെ നാ​യ​ക​നാ​ക്കി മാ​ർ​ട്ടി​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ദൃ​ഢം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യ്‌​ല​ർ റി​ലീ​സാ​യി. ഷോ​ബി തി​ല​ക​ൻ, കോ​ട്ട​യം ര​മേ​ശ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, ന​ന്ദ​ൻ ഉ​ണ്ണി, വി​നോ​ദ് ബോ​സ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് മു​ര​ളി, മാ​ത്യു വ​ർ​ഗീ​സ്, ജോ​ജി കെ ​ജോ​ൺ, ബ്രി​ട്ടോ ഡേ​വി​ഡ്, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, സാ​നി​യ ഫാ​ത്തി​മ, കൃ​ഷ്ണ പ്ര​ഭ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. Protect. Serve. Survive. എ​ന്ന ടാ​ഗ് ലൈ​ൻ ന​ല്കി ഒ​രു​ക്കു​ന്ന ദൃ​ഢം, ഇ​ഫോ​ർ എ​ക്സ്പെ​രി​മെ​ന്‍റ്സ്, ജീ​ത്തു ജോ​സ​ഫ്(​ബെ​ഡ് ടൈം ​സ്റ്റോ​റീ​സ്) എ​ന്നി​വ​ർ ചേ​ർ​ന്ന് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​കേ​ഷ് ആ​ർ. മേ​ത്ത, സി. ​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ജോ​മോ​ൻ ജോ​ൺ, ലി​ന്‍റോ ദേ​വ​സ്യ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.…

Read More

‘അ​മ്മ​മാ​രു​ടെ ദുഃ​ഖം ന​മ്മ​ൾ ത​ന്നെ ക​ര​ഞ്ഞു തീ​ർ​ക്ക​ണം, ഈ ​ലോ​ക​ത്ത് ന​മു​ക്ക് മാ​ത്ര​മാ​യി സ്വ​ന്ത​മാ​യു​ള്ള​ത് ആ ​ദുഃ​ഖം മാ​ത്ര​മാ​ണ്’: ശ്രീ​ദേ​വി ഉ​ണ്ണി

അ​മ്മ​മാ​രു​ടെ ദുഃ​ഖം ന​മ്മ​ൾ ത​ന്നെ ക​ര​ഞ്ഞു തീ​ർ​ക്ക​ണം. ഈ ​ലോ​ക​ത്ത് ന​മു​ക്ക് മാ​ത്ര​മാ​യി സ്വ​ന്ത​മാ​യു​ള്ള​ത് ആ ​ദുഃ​ഖം മാ​ത്ര​മാ​ണ്, അ​ത് മ​റ്റാ​ർ​ക്കും പ​കു​ത്തു ന​ൽ​കാ​നോ മ​റ്റു​ള്ള​വ​ർ​ക്ക് അ​ത് ഏ​റ്റെ​ടു​ക്കാ​നോ ക​ഴി​യി​ല്ല​ന്ന് മോ​നി​ഷ​യു​ടെ അ​മ്മ ശ്രീ​ദേ​വി ഉ​ണ്ണി. ആ​ർ​ക്കും അ​തി​നു താ​ത്പ​ര്യ​വു​മി​ല്ല. ഇ​തെ​നി​ക്ക് എ​ന്‍റെ ഒ​രു വി​ധി എ​ന്ന് പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​പ്പോ​ഴും ന​മ്മ​ൾ ഓ​ർ​ക്കേ​ണ്ട​ത്, ഇ​താ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​നി​ക്കു കി​ട്ടി​യ​ത് എ​ന്ന് ന​മ്മ​ൾ വി​ശ്വ​സി​ക്ക​ണം. ഈ ​ദുഃ​ഖ​ഭാ​രം കൊ​ണ്ട് മ​ക്ക​ൾ​ക്കോ മ​രു​മ​ക്ക​ൾ​ക്കോ ഒ​രു പ്ര​യാ​സ​വും ഉ​ണ്ടാ​ക​രു​ത്. കാ​ര​ണം അ​ത് അ​വ​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റി​ല്ല. ന​മ്മ​ൾ സാ​ക്രി​ഫൈ​സ് ചെ​യ്യു​ന്ന​ത് ന​മ്മു​ടെ കു​ടും​ബ​ത്തി​നു​വേ​ണ്ടി​യാ​ണ്. ന​മ്മു​ടെ അ​ടു​ത്തു​ള്ള​വ​ർ​ക്കു​വേ​ണ്ടി​യാ​ണ്. അ​പ്പൊ അ​വ​ർ​ക്കൊ​രു ഭാ​ര​മാ​വാ​തെ ന​മ്മു​ടെ ദുഃ​ഖ​ഭാ​രം ന​മ്മ​ൾ ത​ന്നെ താ​ങ്ങു​ക. അ​തു ന​മ്മു​ടെ കു​ടും​ബ​ത്തി​നു വേ​ണ്ടി ന​മ്മ​ൾ ചെ​യ്യു​ന്ന ഒ​രു ത്യാ​ഗ​മാ​ണ്. ദുഃ​ഖം ന​മ്മ​ളി​ലേ​ക്ക് അ​ലി​ഞ്ഞു​ചേ​രു​മ്പോ​ൾ അ​തി​ന്‍റെ തീ​വ്ര​ത കു​റ​യും.…

Read More

‘ഹി​റ്റ് സി​നി​മ​യു​ടെ ഓ​ഡി​ഷ​ന്‍, വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​ത് അ​ഭി​ന​യി​ക്കാ​ന്‍ പ​റ​ഞ്ഞു, അ​തെ​ന്തി​നെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല’: ശ്രു​തി സു​രേ​ഷ്

ക​രി​യ​റി​ന്‍റെ സ്റ്റാ​ർ​ട്ടിം​ഗി​ൽ ഒ​രു​പാ​ട് ഓ​ഡി​ഷ​നി​ൽ പോ​കു​മാ​യി​രു​ന്നു എന്ന് ശ്രുതി സുരേഷ്. കാ​സ്റ്റിം​ഗ് കോ​ളു​ക​ൾ കാ​ണു​ന്ന​ത് എ​ല്ലാം അ​യ​യ്ക്കും, അ​പ്പോ​ൾ അ​വ​ർ ന​മ്മ​ളെ വി​ളി​ക്കും. ഓ​ഡി​ഷ​ന് പോ​കു​മ്പോ​ൾ വ​ലി​യ ക്യൂ ​ആ​യി​രി​ക്കും അ​ന്ന്. പ്രൊ​ഡ​ക്ഷ​ൻ നോ​ക്കി​യോ ഡ​യ​റ​ക്ട​റി​നെ നോ​ക്കി​യോ ആ​യി​രി​ക്കി​ല്ല പോ​കു​ന്ന​ത്, ന​മ്മു​ക്ക് അ​റി​യി​ല്ല​ല്ലോ അ​തൊ​ന്നും. പ​ക്ഷേ, അ​വി​ടെ ചെ​ല്ലു​മ്പോ​ൾ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി വെ​റു​തെ ഓ​ഡി​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ ആ​യി​രി​ക്കും. ഇ​ന്നാ​ണെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും സെ​റ്റി​ൽ പ​രി​ച​യം ഉ​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ വി​ളി​ച്ചു​ചോ​ദി​ക്കാ​ൻ എ​ങ്കി​ലും ആ​ളു​ണ്ട് ഇ​ന്ന്. അ​ങ്ങ​നെ ര​ണ്ട് മൂ​ന്ന് ഓ​ഡി​ഷ​നു പോ​യ​ത് അ​ബ​ദ്ധം ആ​യി​ട്ടു​ണ്ട്. സി​നി​മ​യും ആ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ അ​വി​ടെ നി​ന്ന് ചെ​യ്യി​ക്കു​ന്ന​ത്. ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ ​സി​നി​മ റീ​ലീ​സ് ആ​യി വ​ള​രെ ഹി​റ്റാ​യി​രു​ന്നു, പ​ക്ഷേ ആ ​സി​നി​മ​യു​ടെ ഓ​ഡി​ഷ​ന് ന​മ്മു​ടെ ഏ​ജ് ഗ്രൂ​പ്പി​ൽ ഉ​ള്ള​വ​രെ ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സി​നി​മ ക​ണ്ട​പ്പോ​ൾ…

Read More

ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി

എ​ന്നാ താ​ൻ കേ​സ് കൊ​ട്’ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം കു​ഞ്ചാ​ക്കോ ബോ​ബ​ൻ-​ര​തീ​ഷ് പൊ​തു​വാ​ൾ ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. വി​ഷു ദി​ന​മാ​യ ഏ​പ്രി​ൽ പ​തി​ന​ഞ്ചി​നു ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ട്രെ​യ്‌​ല​ർ ചി​ത്ര​ത്തി​ന്‍റെ ഹൈ​പ്പ് കൂ​ട്ടി​യി​ട്ടു​ണ്ട്. ഉ​ദ​യ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​നും ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​ണ്. മാ​ജി​ക് ഫ്രെ​യിം​സും ഉ​ദ​യ പി​ക്‌​ചേ​ഴ്‌​സും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ര​ണ്ട് കാ​ല​ഘ​ട്ട​ത്തി​ലെ വ​മ്പ​ന്‍​മാ​രാ​യ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​ക​ളു​ടെ ഒ​രു​മി​ക്ക​ല്‍ കൂ​ടി​യാ​ണ് ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്ന സി​നി​മ. കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം ദി​ലീ​ഷ് പോ​ത്ത​ന്‍, സ​ജി​ന്‍ ഗോ​പു, ചി​ദം​ബ​രം, സു​ധീ​ഷ്, ജാ​ഫ​ര്‍ ഇ​ടു​ക്കി, രാ​ജേ​ഷ് മാ​ധ​വ്, ഷാ​ഹി ക​ബീ​ര്‍, കു​ഞ്ഞി കൃ​ഷ്ണ​ന്‍ മാ​ഷ്, ശ​ര​ണ്യ രാ​മ​ച​ന്ദ്ര​ന്‍, പൂ​ജ മോ​ഹ​ന്‍​രാ​ജ്, ദി​വ്യ ര​തീ​ഷ് പൊ​തു​വാ​ള്‍ എ​ന്നി​വ​രും…

Read More

നാ​ണ​മി​ല്ലേ ക​ര​ണേ..! അ​ന്നു യാ​മി​യെ അ​വ​ഗ​ണി​ച്ചു, ഇ​ന്ന് ഭ​ർ​ത്താ​വ് 1500 കോ​ടി സി​നി​മ ഒ​രു​ക്കി​യ​പ്പോ​ൾ കെ​ട്ടി​പ്പി​ടി​ത്തം!

ന​ടി യാ​മി ഗൗ​ത​മി​നെ ക​ര​ൺ ജോ​ഹ​ർ അ​ടു​ത്തി​ടെ ഒ​രു പ​രി​പാ​ടി​യി​ൽ പ്ര​ശം​സി​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്ത​താ​ണ് ബോ​ളി​വു​ഡി​ൽ ച​ർ​ച്ചാ​വി​ഷ​യം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഒ​രു ഷോ​യി​ൽ യാ​മി​യെ അ​വ​ഗ​ണി​ച്ച ക​ര​ണി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പെ​രു​മാ​റ്റ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ വി​മ​ർ​ശി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൂ​ടെ സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് യാ​മി ഗൗ​തം. മോ​ഡ​ലാ​യി ക​രി​യ​ർ ആ​രം​ഭി​ച്ച യാ​മി ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. പി​ന്നീ​ട് ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത യാ​മി മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​കു​ന്ന​ത് പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഹീ​റോ എ​ന്ന പ​ട​ത്തി​ലൂ​ടെ​യാ​ണ്. ചി​ത്ര​ത്തി​ൽ ഗൗ​ത​മി മേ​നോ​ൻ എ​ന്ന സി​നി​മാ​താ​ര​മാ​യി​ട്ടാ​യി​രു​ന്നു യാ​മി അ​ഭി​ന​യി​ച്ച​ത്. ത​മി​ഴി​ലും സി​നി​മ​ക​ൾ ചെ​യ്ത യാ​മി ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലാ​ണ്. ബോ​ളി​വു​ഡി​ൽ വ​ൻ വി​ജ​യം നേ​ടി​യ ധു​ര​ന്ധ​ർ സം​വി​ധാ​നം ചെ​യ്ത ആ​ദി​ത്യ ധ​റി​ന്‍റെ ഭാ​ര്യ​യാ​ണ് യാ​മി. സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​തി​നി​ടെ ക​ര​ൺ ജോ​ഹ​റും യാ​മി​യും ത​മ്മി​ലു​ള്ളൊ​രു വീ​ഡി​യോ…

Read More

‘സൂ​ര​ജ് ദൂ​ബാ ഹേ…’ 100 ​കോ​ടി രൂ​പ​യോ​ളം ലാ​ഭം മ്യൂ​സി​ക് ലേ​ബ​ലു​ക​ൾ​ക്ക് നേ​ടി​ക്കൊ​ടു​ത്തു, ഈ ​ഗാ​നം സൃ​ഷ്ടി​ച്ച​തി​ന് ത​നി​ക്ക് ആ​കെ കി​ട്ടി​യ​ത് 75,000 രൂ​പ മാ​ത്ര​മെ​ന്ന് അ​മാ​ൽ മാ​ലി​ക്

2015-ൽ ​പു​റ​ത്തി​റ​ങ്ങി​യ റോ​യ് എ​ന്ന ചി​ത്ര​ത്തി​ലെ ‘സൂ​ര​ജ് ദൂ​ബാ ഹേ…’ ​എ​ന്ന ഹി​റ്റ് ഗാ​നം ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യോ​ളം ലാ​ഭം മ്യൂ​സി​ക് ലേ​ബ​ലു​ക​ൾ​ക്ക് നേ​ടി​ക്കൊ​ടു​ത്തു. എ​ന്നാ​ൽ ഈ ​ഗാ​നം സൃ​ഷ്ടി​ച്ച​തി​ന് ത​നി​ക്ക് ആ​കെ കി​ട്ടി​യ​ത് 75,000 രൂ​പ മാ​ത്ര​മാ​ണെ​ന്ന് അ​മാ​ൽ മാ​ലി​ക്. ഈ ​ഗാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ലേ​ബ​ലി​ൽ നി​ന്ന് എ​നി​ക്ക് ല​ഭി​ച്ച​ത് എ​ട്ടു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു പാ​ട്ടി​ന്‍റെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മി​നു​ള്ള പ്ര​തി​ഫ​ലം, സ്റ്റു​ഡി​യോ ചി​ല​വു​ക​ൾ, മ​റ്റ് സാ​ങ്കേ​തി​ക ചെ​ല​വു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​തു​ക​യി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്. പാ​ട്ട് പൂ​ർ​ത്തി​യാ​യി എ​ല്ലാ ചെ​ല​വു​ക​ളും ക​ഴി​ഞ്ഞ് എ​ന്‍റെ കൈ​യി​ൽ ബാ​ക്കി​യാ​യ​ത് 75,000 രൂ​പ മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ മാ​ത്ര​മാ​ണ്. ഒ ​രു വ​ശ​ത്ത് പാ​ട്ട് വ​ലി​യ സാ​മ്പ​ത്തി​ക വി​ജ​യം നേ​ടു​മ്പോ​ഴും അ​ത് സൃ​ഷ്ടി​ച്ച​വ​ർ​ക്ക് ല​ഭി​ക്കു​ന്ന വി​ഹി​തം പ​രി​താ​പ​ക​ര​മാ​ണ്. ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ൾ കാ​ര​ണ​മാ​ണ്…

Read More

‘വ​ലി​യ ബ​ജ​റ്റു​ക​ൾ ഇ​ല്ലെ​ങ്കി​ൽ പോ​ലും സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് മ​ല​യാ​ള സി​നി​മ’: പ്രി​യ​ദ​ർ​ശ​ൻ

ഇ​ന്ന് ഇ​ന്ത്യ​യി​ലു​ട​നീ​ളം സി​നി​മ​യി​ൽ ഒ​രു പു​തി​യ ത​ല​മു​റ ത​ന്നെ വ​ള​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ. മ​ല​യാ​ള സി​നി​മ​യി​ൽ ഞാ​ൻ കാ​ണു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത, വ​ലി​യ ബ​ജ​റ്റു​ക​ൾ ഇ​ല്ലെ​ങ്കി​ൽ പോ​ലും അ​വ​ർ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ന് ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​മാ​ണ്. പു​തി​യ കാ​ല​ത്തെ സം​വി​ധാ​യ​ക​ർ അ​വ​രു​ടെ ക​ഥ​ക​ൾ വ​ള​രെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​ടി​ടി​യു​ടെ വ​ര​വോ​ടെ അ​വ​ർ​ക്ക് വ​ലി​യൊ​രു പ്രേ​ക്ഷ​ക​വൃ​ന്ദ​ത്തെ​യും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ബോ​ളി​വു​ഡി​ൽ അ​ത്ത​ര​മൊ​രു മാ​റ്റം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

Read More

‘മു​ൻ​നി​ര നാ​യ​ക​ന്മാ​രോ​ടൊ​പ്പം കാ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്, ഇ​തു​വ​രെ ഉ​ത്ത​ര​മി​ല്ലാ​ത്ത ഒ​രു ചോ​ദ്യ​മാ​ണ​ത്’: പ്രി​യാ​മ​ണി

മോ​ഡ​ലിംഗ് രം​ഗ​ത്തു​നി​ന്ന് തെ​ലു​ങ്കി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് പ്രി​യാ​മ​ണി. പി​ന്നീ​ട് ക​ന്ന​ഡ, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള്‍ ചെ​യ്യു​ക​യും ദേ​ശീ​യ​ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്ത താ​ര​മാ​ണ് പ്രി​യാ​മ​ണി. താ​രം മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ച മി​ക്ക ചി​ത്ര​ങ്ങ​ളും ഹി​റ്റ് ലി​സ്റ്റി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ള്ള​താ​ണ്. അ​ഭി​നേ‍​ത്രി​യാ​യി മാ​ത്ര​മ​ല്ല ന​ര്‍​ത്ത​കി​യാ​യും പ്രി​യാ​മ​ണി തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ വി​ധി​ക​ർ​ത്താ​വാ​യി എ​ത്തി​യ​തോ​ടെ പ്രി​യാ​മ​ണി ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ​യും പ്രി​യ​താ​ര​മാ​യി. ഇ​പ്പോ​ഴി​താ മു​ന്‍​നി​ര നാ​യ​ക​ന്മാ​ര്‍​ക്കൊ​പ്പം ത​ന്നെ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു പ​റ​യു​ക​യാ​ണ് പ്രി​യാ​മ​ണി. എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നെ മു​ൻ​നി​ര നാ​യ​ക​ന്മാ​രോ​ടൊ​പ്പം കാ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്ന് നി​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ ഞാ​നും അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ത്യം പ​റ​ഞ്ഞാ​ൽ അ​ത് എ​നി​ക്കും ഇ​തു​വ​രെ ഉ​ത്ത​ര​മി​ല്ലാ​ത്ത ഒ​രു ചോ​ദ്യ​മാ​ണ്. ഒ​രു​പ​ക്ഷേ, നി​ങ്ങ​ൾ അ​ത് സം​വി​ധാ​യ​ക​രോ​ടും നി​ർ​മാ​താ​ക്ക​ളോ​ടും ചോ​ദി​ക്കേ​ണ്ടി വ​രും. ആ​രോ​ടും കു​റ്റം പ​റ​യാ​ൻ വേ​ണ്ടി പ​റ​യു​ന്ന​ത​ല്ല, പ​ക്ഷേ, ഞാ​ൻ പ​ല​രി​ൽ നി​ന്നും കേ​ട്ടി​ട്ടു​ള്ള​ത് പ​ല​ർ​ക്കും എ​ന്നോ​ടൊ​പ്പം…

Read More

കാ​മ്പ​സ് പ്ര​ണ​യ​ചി​ത്രം പ്രേം​പാ​റ്റ തു​ട​ങ്ങി

ലി​ജീ​ഷ് കു​മാ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​മ്പ​സ് പ്ര​ണ​യ​ക​ഥ പ്രേം​പാ​റ്റ​യു​ടെ ഷൂ​ട്ടിം​ഗ് കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു. ഒ​രു എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. മ​മ്ത മോ​ഹ​ൻ​ദാ​സ് ചി​ത്ര​ത്തി​ന്‍റെ ആ​രം​ഭ ച​ട​ങ്ങു​ക​ളി​ലെ പ്ര​ത്യേ​ക സാ​ന്നി​ധ്യ​മാ​യി. പ്രേ​ക്ഷ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ആ​യി​ഷ​യ്ക്കും ഇ​ഡി​ക്കും ശേ​ഷം ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ്റ്റു​ഡി​യോ ഔ​ട്ട്സൈ​ഡേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ആ​മി​ർ പ​ള്ളി​ക്ക​ൽ ത​ന്നെ​യാ​ണു നി​ർ​മി​ക്കു​ന്ന​ത്. ജോ​മോ​ൻ ജ്യോ​തി​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള പു​തു​മു​ഖ​മാ​ണ്. ജു​നൈ​സ് വി. ​പി, സാ​ഫ് ബോ​യ്, ഹ​നാ​ൻ ഷാ, ​അ​ശ്വി​ൻ വി​ജ​യ​ൻ, ടി​സ് തോ​മ​സ്, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യു​ടെ പു​തി​യ ട്രെ​ൻ​ഡ് സെ​റ്റേ​ഴ്സെ​ല്ലാം ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ഇ​വ​ർ​ക്കൊ​പ്പം സൈ​ജു കു​റു​പ്പ് , സി​ദ്ദി​ഖ്, അ​നു​ശ്രീ, രാ​ജേ​ഷ് മാ​ധ​വ​ൻ, സ​ഞ്ജു ശി​വ്റാം, ഇ​ർ​ഷാ​ദ് അ​ലി, ബി​പി​ൻ പെ​രു​മ്പ​ള്ളി തു​ട​ങ്ങി താ​ര​ങ്ങ​ളു​ടെ ഒ​രു വ​ലി​യ നി​ര…

Read More

തൊ​ണ്ണൂ​റു​ക​ളി​ലെ ആ​ളു​ക​ള്‍​ക്കു ന​ന്ദി പ​റ​ഞ്ഞ് ദീ​പ നാ​യ​ർ

ഇ​ന്നേ​ക്ക് കൃ​ത്യം 26 വ​ര്‍​ഷം മു​ന്‍​പ് പ്രി​യം എ​ന്ന സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തി. അ​തെ​ന്‍റെ ജീ​വി​തം എ​ന്നെ​ന്നേ​ക്കു​മാ​യി മാ​റ്റി​മ​റി​ച്ചു. ആ​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് എ​ന്‍റെ ഏ​റ്റ​വും വി​ല​പ്പെ​ട്ട ഓ​ര്‍​മ​ക​ളി​ല്‍ ഒ​ന്നാ​യി എ​ന്നും നി​ല​നി​ല്‍​ക്കും. ഈ ​പ​ഴ​യ ചി​ത്ര​ങ്ങ​ളി​ലേ​ക്കും വീ​ഡി​യോ​ക​ളി​ലേ​ക്കും തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ള്‍ ഒ​രു​പാ​ടു വി​കാ​ര​ങ്ങ​ള്‍ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്നു. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ന്ന​ലെ​യെ​ന്ന​പോ​ലെ​യാ​ണ് ഇ​പ്പോ​ഴും തോ​ന്നു​ന്ന​ത്. ഈ ​സി​നി​മ​യോ​ടൊ​പ്പം വ​ള​ര്‍​ന്ന, ഏ​ക​ദേ​ശം മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കുശേ​ഷ​വും എ​നി​ക്ക് ഇ​ത്ര​യ​ധി​കം സ്‌​നേ​ഹ​വും പി​ന്തു​ണ​യും ന​ല്‍​കു​ന്ന തൊ​ണ്ണൂ​റു​ക​ളി​ലെ ആ​ളു​ക​ള്‍​ക്ക് ന​ന്ദി. നി​ങ്ങ​ളു​ടെ സ്‌​നേ​ഹ​മാ​ണ് ഈ ​യാ​ത്ര​യി​ല്‍ എ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം. -ദീ​പ നാ​യ​ര്‍

Read More