ഇത്ര നികൃഷ്ടമായ് ഒരാൾക്ക് എങ്ങനെ സംസാരിക്കാനാകുന്നു; പ്രതികരിച്ച് ശ്രുതി ശരണ്യം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യം. സ്ത്രീകള്‍ക്ക് സിനിമ ചെയ്യുന്നതിലുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവിടെയുള്ളപ്പോള്‍ ഇത്ര നിരുത്തരവാദപരമായും നികൃഷ്ടവുമായി ഒരു വേദിയില്‍ അലന്‍സിയറിന് ഇതുപോലെ എങ്ങനെ സംസാരിക്കാനാകുന്നു എന്ന് ശ്രുതി ശരണ്യം കുറ്റപ്പെടുത്തി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ശ്രുതി ശരണ്യത്തിന്‍റെ കുറിപ്പ്The lady in my hand is incredible… ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ അലന്‍സിയര്‍ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്‍റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്‍റെ പ്രതിമ വേണംപോലും അതിന് തൊട്ടുമുന്‍പുള്ള ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്‍റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകള്‍ക്ക് സിനിമ…

Read More

ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; എന്നാൽ ആ തീരുമാനം മാറിയതിങ്ങനെ

അ​നി​യ​ത്തി​പ്രാ​വ് മൂ​ന്ന് പ്രാ​വ​ശ്യ​ത്തോ​ളം തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നു. അ​ന്ന് ഞാ​ൻ വ​ലി​യൊ​രു കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഫാ​നാ​യി​രു​ന്നു. അ​നി​യ​ത്തി​പ്രാ​വ് സി​നി​മ ഇ​റ​ങ്ങി കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ൻ എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്ത​ത്. അ​തി​നുശേ​ഷം ഇ​നി സി​നി​മ ചെ​യ്യു​ന്നി​ല്ല പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു. പി​ന്നെ ര​ണ്ടാ​മ​ത്തെ സി​നി​മ വ​ന്നു. ജ​യ​രാ​ജ് സാ​റി​ന്‍റെ സി​നി​മ​യാ​യി​രു​ന്നു. അ​ത് കൂ​ടി ചെ​യ്ത​ശേ​ഷം ഇ​നി സി​നി​മ ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്തു. അ​ങ്ങ​നെ ഇ​രി​ക്കെ ഒ​രു ദി​വ​സം മ​യി​ൽ​പ്പീ​ലി​ക്കാ​വ് സം​വി​ധാ​യ​ക​ൻ ഡാ​ഡി​യെ വി​ളി​ച്ചു. ഇ​ക്കാ​ര്യം ഡാ​ഡി എ​ന്നോ​ട് പ​റ​ഞ്ഞ​തും മു​ഴു​വ​ൻ കേ​ൾ​ക്കാ​തെ ഞാ​ൻ ദേ​ഷ്യ​പ്പെ​ട്ടു. പി​ന്നെ​യാ​ണ് ഡാ​ഡി ചാ​ക്കോ​ച്ച​നാ​ണ് നാ​യ​ക​നെ​ന്ന് പ​റ​ഞ്ഞ​ത്. അ​തോ​ടെ എ​ക്സൈ​റ്റ്മെ​ന്‍റും സ​ന്തോ​ഷ​വും കൊ​ണ്ട് സി​നി​മ ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. പി​ന്നെ തു​ട​രെ തു​ട​രെ സി​നി​മ​ക​ൾ ചെ​യ്തു.

Read More

ആ​ശ​ങ്ക​പ്പെ​ടു​മ്പോൾ ആ​ദ്യം വി​ളി​ക്കു​ന്ന​ത് ദു​ൽ​ഖ​റിനെ; ഞങ്ങൾ ഏതാണ്ട് ഒരുപോലെ

ഏ​ത് സ​മ​യ​ത്ത് ആ​ണെ​ങ്കി​ലും ഞാ​ൻ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചു ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം ഞാ​ൻ വി​ളി​ക്കു​ന്ന​യാ​ൾ ദു​ൽ​ഖ​ർ ആ​യി​രി​ക്കും. എ​ന്നെ സ​മാ​ധാ​നി​പ്പി​ക്കാ​നും ഇ​റ്റ്സ് ഓ​ക്കേ എ​ന്ന് പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കാ​നും ക​ഴി​യു​ന്ന ഒ​രാ​ൾ ദു​ൽ​ഖ​റാ​ണ്.ഞാ​നും ദു​ൽ​ഖ​റും ഒ​രു​പോ​ലെ​യു​ള്ള ര​ണ്ടുപേ​രാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചുവ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ കൈ​യി​ലു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും ദു​ൽ​ഖ​റി​ന്‍റെ കൈ​യി​ലു​മു​ണ്ടാ​കും, അ​തു​പോ​ലെ തി​രി​ച്ച് ദു​ൽ​ഖ​ർ വാ​ങ്ങു​ന്ന സാ​ധ​ങ്ങ​ളൊ​ക്കെ ഞാ​നും വാ​ങ്ങാ​റു​ണ്ട്. പേ​ഴ്സ​ണാ​ലി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ ദു​ൽ​ഖ​റി​ന് ഞാ​ൻ ഒ​ന്നും കൊ​ടു​ക്കു​ക​യോ ഒ​ന്നും തി​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും എ​ടു​ക്കു​ക​യോ വേ​ണ്ടാ, ഞ​ങ്ങ​ൾ ഏ​താ​ണ്ടൊ​ക്കെ ഒ​രു​പോ​ലെത​ന്നെ​യാ​ണ്.

Read More

സംവിധായകരുടെ ശ്രദ്ധ അഭിനയിക്കുന്നതിലായിരുന്നില്ല; വിവാദ പരാമർശവുമായി ഇലിയാന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് ബോ​ളി​വു​ഡി​ല​ട​ക്കം തി​ള​ങ്ങി​യ ന​ടി​യാ​ണ് ഇ​ലി​യാ​ന ഡി​ക്രൂ​സ്. 2006 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദേ​വ​ദാ​സു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​ലി​യാ​ന ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ത​മി​ഴി​ലും ക​ന്ന​ഡ​ത്തി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ച ശേ​ഷ​മാ​ണ് ഇ​ലി​യാ​ന ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത്. ബ​ര്‍​ഫി​യാ​ണ് ഇ​ലി​യാ​ന​യു​ടെ ബോ​ളി​വു​ഡി​ലെ ആ​ദ്യ ചി​ത്രം. ചി​ത്രം സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ​തോ​ടെ ഇ​ലി​യാ​ന​യ്ക്ക് പി​ന്നെ തി​ര​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. അ​തി​നി​ടെ ജീ​വി​ത​ത്തി​ൽ പു​തി​യൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് താ​രം. മാ​തൃ​ത്വം ആ​ഘോ​ഷി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. താ​നൊ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ വി​വ​രം അ​ടു​ത്തി​ടെ​യാ​ണ് ഇ​ലി​യാ​ന ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. അ​വി​വാ​ഹി​ത​യാ​യി​രു​ന്ന ഇ​ലി​യാ​ന കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ആ​രെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ഇ​തു​സം​ബ​ന്ധി​ച്ച് പ​ല ക​ഥ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചു. പി​ന്നാ​ലെ താ​രം ത​ന്‍റെ കാ​മു​ക​നെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. അ​തി​നി​ടെ ഗ​ർ​ഭി​ണി​യാ​യശേ​ഷം ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യു​ണ്ടാ​യി എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നു. അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഇ​ലി​യാ​ന തെ​ലു​ങ്ക്…

Read More

പെ​ണ്‍​പ്ര​തി​മ ത​ന്ന് പ്ര​ലോ​ഭി​പ്പി​ക്ക​രു​ത്; ആ​ണ്‍​രൂ​പ​മു​ള്ള ശി​ല്‍​പം ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന്‍റെ അ​ന്ന് അ​ഭി​ന​യം നി​ര്‍​ത്തും; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി അ​ല​ൻ​സി​യ​ർ

പെ​ൺ​പ്ര​തി​മ ത​ന്നു പ്ര​ലോ​ഭി​പ്പി​ക്ക​രുത്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ല്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ന​ട​ന്‍ അ​ല​ന്‍​സി​യ​ര്‍. പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം കി​ട്ടു​ന്ന​വ​ര്‍​ക്ക് സ്വ​ര്‍​ണം പൂ​ശി​യ ശി​ല്‍​പം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് അ​ല​ൻ​സി​യ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം വേ​ദി​യി​ൽ പ​റ​ഞ്ഞ​ത്. 2022ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം അ​ല​ന്‍​സി​യ​റി​ന് ല​ഭി​ച്ചി​രു​ന്നു. പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം ന​ല്‍​കി അ​പ​മാ​നി​ക്ക​രു​തെ​ന്നും 25000 രൂ​പ ന​ൽ​കി ത​ങ്ങ​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്നും ആ​ണ്‍​രൂ​പ​മു​ള്ള ശി​ല്‍​പം ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന്‍റെ അ​ന്ന് അ​ഭി​ന​യം നി​ര്‍​ത്തു​മെ​ന്നും അ​ല​ന്‍​സി​യ​ര്‍ പ​റ​ഞ്ഞു. “ന​ല്ല ഭാ​ര​മു​ണ്ടാ​യി​രു​ന്നു അ​വാ​ര്‍​ഡി​ന്. സ്‌​പെ​ഷ​ല്‍ ജൂ​റി അ​വാ​ര്‍​ഡാ​ണ് ല​ഭി​ച്ച​ത്. എ​ന്നെ​യും കു​ഞ്ചാ​ക്കോ ബോ​ബ​നേ​യും ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ ത​ന്ന് അ​പ​മാ​നി​ക്ക​രു​ത്. പൈ​സ കൂ​ട്ടി​ത്ത​ര​ണം, അ​പേ​ക്ഷ​യാ​ണ്. ആ​ണ്‍​ക​രു​ത്തു​ള്ള മു​ഖ്യ​മ​ന്ത്രി ഇ​രി​ക്കു​ന്നി​ട​ത്ത് ആ​ണ്‍​ക​രു​ത്തു​ള്ള ശി​ല്പം വേ​ണം. അ​ത് എ​ന്നു​മേ​ടി​ക്കാ​ന്‍ പ​റ്റു​ന്നു​വോ, അ​ന്ന് അ​ഭി​ന​യം നി​ര്‍​ത്തും. അ​ല​ന്‍​സി​യ​ര്‍ പ​റ​ഞ്ഞു. 2022ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര…

Read More

കുറ്റം പറയുന്നവര്‍ പറഞ്ഞു കൊണ്ടേയിരിക്കും; ഒന്നിനും ഞാന്‍ ചെവി കൊടുക്കാറില്ല; പ്രിയാമണി

ന​മ്മ​ൾ എ​ന്ത് ചെ​യ്താ​ലും പ​റ​യു​ന്ന​വ​ർ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി ഞാ​ൻ ശ​രീ​ര​ഭാ​രം കു​റ​ച്ചാ​ൽ അ​വ​ർ പ​റ​യും നി​ങ്ങ​ൾ അ​മി​ത​മാ​യി ശ​രീ​ര​ഭാ​രം കു​റ​ച്ചെ​ന്ന്. വ​ണ്ണം വ​ച്ചാ​ൽ അ​വ​ർ പ​റ​യും നി​ങ്ങ​ൾ അ​മി​ത​ഭാ​രം വ​ച്ചു എ​ന്ന്. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ഫാ​മി​ലി മാ​ൻ സീ​രീ​സി​ന്‍റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലും എ​നി​ക്ക് അ​ൽ​പം ശ​രീ​ര​ഭാ​രം ഉ​ണ്ടാ​യി​രു​ന്നു. ആ ​ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി എ​നി​ക്ക​ത് ചെ​യ്യേ​ണ്ടി​വ​ന്നു. അ​തി​നുശേ​ഷം ഞാ​ൻ വ​ണ്ണം കു​റ​ച്ചു. ഇ​നി ഫാ​മി​ലി മാ​ൻ 3 ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ എ​നി​ക്ക് അ​പ്പോ​ഴും ശ​രീ​ര​ഭാ​രം കൂ​ട്ടേ​ണ്ടി വ​ന്നേ​ക്കാം. അ​തെ​നി​ക്ക​റി​യി​ല്ല. എ​നി​ക്ക് വ​രു​ന്ന ക​മ​ന്‍റു​ക​ൾ വാ​യി​ക്കാ​റി​ല്ലെ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല. ആ ​ക​മ​ന്‍റു​ക​ളൊ​ക്കെ ഞാ​ൻ വാ​യി​ക്കാ​റു​ണ്ട്. പ​ക്ഷേ, അ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​നോ അ​വ​ർ​ക്കൊ​ക്കെ മ​റു​പ​ടി ന​ൽ​കാ​നോ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ത് എ​നി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്.എ​നി​ക്ക് വേ​ണ​മെ​ങ്കി​ൽ ഒ​രു വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി അ​വ​ർ​ക്കെ​തി​രേ തി​രി​ച്ച​ടി​ക്കാ​ൻ പോ​ലും സാ​ധി​ക്കും. പ​ക്ഷെ എ​നി​ക്ക​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല.

Read More

ഉറങ്ങാന്‍ മറന്ന രാത്രികള്‍ എന്നെ തളര്‍ത്തികളഞ്ഞു; രസികന്‍ പരാജയപ്പെട്ടപ്പോഴുണ്ടായ മാനസികാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്‌

ര​സി​ക​ൻ തി​യ​റ്റ​റി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നുശേ​ഷം ഞാ​ൻ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് വ​ല്ലാ​ത്തൊ​രു മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്. വീ​ട്ടി​ലെ​ത്തി ര​ണ്ടു മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഭാ​ര്യ ലീ​ന ഒ​രു കാ​ര്യം ശ്ര​ദ്ധി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഞാ​ൻ ഉ​റ​ങ്ങി​യി​ട്ടി​ല്ല. പ​ക്ഷേ ഞാ​ൻ അ​റി​യു​ന്നി​ല്ല ഞാ​ൻ ഉ​റ​ങ്ങി​യി​ട്ടി​ല്ല എ​ന്ന​ത്. ഒ​രു ഉ​റ​ക്കം ക​ഴി​ഞ്ഞ് ഭാ​ര്യ എ​ഴു​ന്നേ​റ്റ് നോ​ക്കു​മ്പോ​ഴെല്ലാം ഞാ​ൻ ക​ണ്ണു​തു​റ​ന്ന് കി​ട​ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് ലീ​ന എ​ന്‍റെ അ​പ്പ​ച്ച​നെ വി​ളി​ച്ചു പ​റ​ഞ്ഞു. അ​ദ്ദേ​ഹം എ​ന്നെ​യും കൂ​ട്ടി ഒ​റ്റ​പ്പാ​ല​ത്തെ വേ​ലാ​യു​ധ​ൻ വൈ​ദ്യ​രു​ടെ അ​ടു​ത്ത് കൊ​ണ്ടു​പോ​യി. അ​പ്പ​ച്ച​ൻ അ​ദ്ദേ​ഹ​ത്തോ​ട് കാ​ര്യം പ​റ​ഞ്ഞു. അ​ദ്ദേ​ഹം പാ​ലി​ൽ ചേ​ർ​ത്ത് ക​ഴി​ക്കാ​ൻ ഒ​രു ചൂ​ർ​ണ​വും ത​ല​യി​ൽ തേ​ക്കാ​ൻ ഒ​രു എ​ണ്ണ​യും ത​ന്നു. എ​ണ്ണ തേ​ച്ചു കു​ളി​പ്പി​ച്ചി​ട്ട് ഈ ​ചൂ​ർ​ണം പാ​ലി​ൽ ചേ​ർ​ത്ത് കൊ​ടു​ക്ക​ണം. ഉ​റ​ങ്ങി​ക്കോ​ളും, ന​ന്നാ​യി​ട്ട് ഉ​റ​ങ്ങി​ക്കോ​ട്ടെ, വി​ളി​ക്കേ​ണ്ട എ​ന്നും പ​റ​ഞ്ഞു. ഒ​രു രാ​ത്രി ക​ഴി​ഞ്ഞും എ​ഴു​ന്നേ​ൽ​ക്കാ​തെ കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ഞ്ഞി​വെ​ള്ളം…

Read More

ഒരു നടിയായി ആരും കണ്ടിരുന്നില്ല , കണ്ടത് ഗ്ലാമര്‍ താരമായി; വെളിപ്പെടുത്തലുമായി ശില്‍പ ഷെട്ടി

ബോ​ളി​വു​ഡി​ലെ മി​ന്നും താ​ര​മാ​യി​രു​ന്നു ശി​ല്‍​പ ഷെ​ട്ടി. ഷാ​രൂ​ഖ് ഖാ​നൊ​പ്പം ബാ​സീ​ഗ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ശി​ല്‍​പ​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് നി​ര​വ​ധി ഹി​റ്റു​ക​ളു​ടെ ഭാ​ഗ​മാ​കാ​ന്‍ ശി​ല്‍​പ്പ​യ്ക്ക് സാ​ധി​ച്ചു. എ​ന്നാ​ല്‍ ത​ന്നെ മു​ന്‍​നി​ര സം​വി​ധാ​യ​ക​രോ നി​ര്‍​മാ​താ​ക്ക​ളോ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ള്‍ ശി​ല്‍​പ ഷെ​ട്ടി പ​റ​യു​ന്ന​ത്. ത​നി​ക്ക് അ​ര്‍​ഹ​മാ​യ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ലെ​ന്നും പ​ല​പ്പോ​ഴും പ്ര​തി​ഫ​ലം ത​രാ​തി​രു​ന്നി​ട്ടു​ണ്ടെ​ന്നും ശി​ല്‍​പ പ​റ​യു​ന്നു. ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ സു​ഖി​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശി​ല്‍​പ മ​ന​സ് തു​റ​ന്ന​ത്. എ​ന്നെ ഒ​രു ന​ടി​യാ​യി ക​ണ്ടി​രു​ന്നി​ല്ല. എ​ല്ലാ​യ്പ്പോ​ഴും എ​ന്നെ വി​ല​കു​റ​ച്ച് കാ​ണു​ക​യും ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വെ​റും ഗ്ലാ​മ​ര്‍ താ​ര​മാ​യി​ട്ടാ​ണ് ക​ണ്ട​ത്. പ​ക്ഷെ അ​തും വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ന്ന് എ​നി​ക്ക് സു​ഖി പോ​ലു​ള്ള സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്നു​ണ്ട്. പ​ക്ഷെ നി​ങ്ങ​ള്‍​ക്ക് ഗ്ലാ​മ​റ​സാ​കാ​ന്‍ പ​റ്റു​മോ? ഗ്ലാ​മ​റ​സാ​വു​ക എ​ന്നാ​ല്‍ ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന​താ​ണ്. എ​നി​ക്ക് ഓ​ഫ​ര്‍ ചെ​യ്യ​പ്പെ​ട്ട​തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് ഞാ​ന്‍ ഇ​തു​വ​രെ പി​ടി​ച്ചു…

Read More

നായിക മീര നന്ദന്‍ വിവാഹിതയാകുന്നു വരന്‍ ലണ്ടനില്‍ നിന്നോ?

ജനപ്രിയ താരം ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അവതാരികയായി എത്തി പിന്നീട് നായികയായി മാറിയ മീര നന്ദന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. താരമിപ്പോള്‍ ദുബായില്‍ ആര്‍ജെ ആണ്. സിനിമയില്‍ നിന്ന് കുറച്ചു കാലങ്ങളായി വിട്ടു നിന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവ സാനിധ്യമാണ്. ഇപ്പോഴിതാ താരം വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു ആണ് വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മഞ്ഞയില്‍ പച്ച ബോര്‍ഡറുള്ള സാരിയില്‍ അതീവ സുന്ദരിയായിരുന്നു താരം. കഴുത്തിലണിഞ്ഞ പാലക്കാ മാലയും താരത്തിന്റെ മാറ്റ് കൂട്ടി.

Read More

ആഗോള തലത്തില്‍ നേടിയത് 600 കോടി; റെക്കോര്‍ഡുകള്‍ ഭേദിച്ച് ജവാന്‍

തീയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ അറ്റ്‌ലി കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ചിത്രം ജവാന്‍. സെപ്തംബര്‍ 7നാണ് ജവാന്‍ തീയറ്ററിലെത്തിയത്. എന്നാല്‍ റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ തന്നെ വലിയ കളക്ഷനാണ് ചിത്രം നേടിയത്. ആദ്യം ദിവസം തന്നെ 75 കോടി നേടിയ ചിത്രം മൂന്നാം ദിനമായപ്പോഴേക്കും ഇന്ത്യയില്‍ മാത്രം 80 കോടിയാണ് സ്വന്തമാക്കിയത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ 328 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ആദ്യ ആഴ്ച്ചയില്‍ ഇത്രയും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഹിന്ദി സിനിമയെന്ന വിശേഷണവും ചിത്രത്തിനുണ്ട്. ആഗോള തലത്തില്‍ 600 കോടിയാണ് ചിത്രം നേടിയത്. നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചെത്തിയ പത്താന്‍ സിനിമയുടെ റെക്കോര്‍ഡും ഭേദിച്ചാണ് ജവാന്റെ മുന്നേറ്റം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങി. തമിഴ്‌നാട്ടിലും തെലുങ്കിലും ചിത്രം വലിയ വിജയമാണ് കൈവരിച്ചത്.…

Read More