ഈ ​പെ​ൺ​കു​ട്ടി എ​നി​ക്ക​രി​കി​ൽ വേ​ണം,എ​ന്‍റെ കൈ ​പി​ടി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്തുനി​ർ​ത്തി​ച്ചു; തുറന്ന് പറഞ്ഞ് പ്രിയാമണി

ബോ​ക്സ് ഓ​ഫീ​സി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച് മു​ന്നേ​റു​ക​യാ​ണ് ആറ്റ് ലി-​ഷാ​രൂ​ഖ് ചി​ത്രം ജ​വാ​ൻ. റി​ലീ​സ് ചെ​യ്ത് നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ 531 കോ​ടി രൂ​പ ജ​വാ​ൻ ക​ളക്ട് ചെ​യ്തു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഹി​ന്ദി ചി​ത്രം ഇ​ങ്ങ​നെ​യൊ​രു നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് നാ​യി​കവേ​ഷം ചെ​യ്യു​ന്ന​തെ​ങ്കി​ലും സി​നി​മ​യി​ൽ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി നി​ര​വ​ധിപ്പേ​രു​ണ്ട്. ഇ​വ​രി​ൽ ഒ​രാ​ളാ​ണ് പ്രി​യാ​മ​ണി. ന​യ​ൻ​താ​ര നാ​യി​ക​യാ​യ ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​കോ​ണും അ​തി​ഥി​താ​ര​മാ​യി എ​ത്തു​ന്നു​. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പ്രി​യാ​മ​ണി കാ​ഴ്ച വ​ച്ച​ത്. ഷാ​രൂ​ഖ് ഖാ​നൊ​പ്പ​മു​ള്ള പ്രി​യാ​മ​ണി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. നേ​ര​ത്തെ ചെ​ന്നൈ എ​ക്സ്പ്ര​സ് എ​ന്ന സി​നി​മ​യി​ൽ ഷാ​രൂ​ഖി​നൊ​പ്പം ഡാ​ൻ​സ് ന​മ്പ​റി​ൽ പ്രി​യാ​മ​ണി ചു​വ​ട് വ​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം വീ​ണ്ടും ഷാ​രൂ​ഖി​നൊ​പ്പം ജ​വാ​നി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്​ക്കു​ക​യാ​ണ് പ്രി​യാ​മ​ണി​യി​പ്പോ​ൾ. ഒ​രു ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്ക​വെ ഉ​ണ്ടാ​യ സം​ഭ​വ​മാ​ണ് പ്രി​യാ​മ​ണി പ​ങ്കു​വച്ച​ത്. ഷാ​രൂ​ഖി​ന് പി​ന്നി​ലാ​ണ് താ​ൻ നി​ന്നി​രു​ന്ന​ത്. ഇ​ത് ക​ണ്ട ഷാ​രൂ​ഖ്…

Read More

അ​വ​ൾ വി​ത്ത് വി​ത​ച്ചു, അ​തി​ൽ നി​ന്ന് ഞാ​ൻ ഒ​രു​പാ​ട് കൊ​യ്തു

ആ​ളു​ക​ൾ ക​രി​ഷ്മ​യു​ടെ അ​നി​യ​ത്തി​യാ​യി എ​ന്നെ തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി​യ​ത് എ​ന്നെ സ​ഹാ​യി​ച്ചെ​ന്ന് തോ​ന്നു​ന്നു. ആ​ദ്യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്ത്, 1998 ലോ 99-​ലോ ഒ​ക്കെ ത​ന്നെ ക​രി​ഷ്മ​യു​ടെ സ​ഹോ​ദ​രി അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്നു എ​ന്ന് പ​ല​രും പ​റ​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു. അ​വ​ൾ വി​ത്ത് വി​ത​ച്ചു, അ​തി​ൽ നി​ന്ന് ഞാ​ൻ ഒ​രു​പാ​ട് കൊ​യ്തു. സെ​റ്റി​ൽ അ​വ​ളോ​ടൊ​പ്പം എ​ത്തി​യ​തി​നാ​ൽ ഒ​രു​പാ​ട് എ​ക്സ്പോ​ഷ​ർ സം​ഭ​വി​ച്ചു. അ​തി​നെ​ല്ലാം ഞാ​ൻ അ​വ​ൾ​ക്ക് ക്രെ​ഡി​റ്റ് ന​ൽ​ക​ണം. പൂ​ച്ച​ക്ക​ണ്ണു​ള്ള ന​ടി​മാ​ർ​ക്ക് ഒ​രി​ക്ക​ലും വ​ലി​യ താ​ര​ങ്ങ​ളാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​ല​രും പ​റ​ഞ്ഞു, അ​തു​കൊ​ണ്ട് അ​വ​ളെ കാ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞു. ക​പൂ​ർ കു​ടും​ബ​ത്തി​ൽനി​ന്നു​ള്ള ആ​ളെ​ന്ന രീ​തി​യി​ലു​ള്ള വി​ല​ക്കു​ക​ളും അ​വ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ൾ അ​തി​നെ​യെ​ല്ലാം ത​ക​ർ​ത്തു. അ​വ​ളു​ടെ സ​മ​ർ​പ്പ​ണ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് അ​വ​ൾ ഏ​റെ മു​ന്നോ​ട്ട് പോ​യി. -ക​രീ​ന ക​പൂ​ർ

Read More

മേക്കപ്പ് ഇട്ടുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണു; ആ വാർത്ത ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ലെന്ന് കനിഹ

എ​ന്ന​ത്തെ​യുംപോ​ലെ രാ​വി​ലെ ഭ​ര്‍​ത്താ​വി​നോ​ടും മ​ക​നോ​ടും ഷൂ​ട്ടിം​ഗി​ന് പോ​യി​ട്ടു വ​രാം എ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങു​മ്പോ​ള്‍ ഇ​ത്ത​ര​മൊ​രു ദുഃ​ഖ​വാ​ര്‍​ത്ത കേ​ള്‍​ക്കേ​ണ്ടി വ​രും എ​ന്ന് ക​രു​തി​യി​ല്ല. അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി മേ​ക്ക​പ്പ് ഇ​ട്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മാ​രി​മു​ത്തു സാ​ര്‍ കു​ഴ​ഞ്ഞു വീ​ണു​വെ​ന്നും ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടുപോ​യെ​ന്നും അ​റി​യു​ന്ന​ത്. ആ​ദ്യം പ്രാ​ർ​ഥി​ച്ച​ത് വ്യാ​ജ വാ​ര്‍​ത്ത​യാ​ക​ണേ എ​ന്നാ​യി​രു​ന്നു. വാ​ര്‍​ത്ത ശ​രി​യാ​ണെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും സം​ഭ​വി​ക്ക​രു​തേ എ​ന്നും പ്രാ​ര്‍​ഥി​ച്ചു. എ​ന്നാ​ല്‍ പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത എ​ത്തി. ആ​ര്‍​ക്കും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പ​റ്റു​ന്ന​താ​യി​രു​ന്നി​ല്ല ആ ​വാ​ര്‍​ത്ത. ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്നു. എ​തി​ര്‍​നീ​ച്ച​ല്‍ ടീം ​ഞ​ങ്ങ​ള്‍​ക്ക് ഒ​രു കു​ടം​ബംപോ​ലെ​യാ​ണ്. ഏ​ത് വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ന​ല്ല അ​റി​വു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു മാ​രി​മു​ത്തു. രാ​ഷ്ട്രീ​യം, സി​നി​മ, സാ​ഹി​ത്യം എ​ല്ലാ​ത്തി​നെയും കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​റി​വു​ണ്ടാ​യി​രു​ന്നു. -ക​നി​ഹ

Read More

ജീ​വി​ത​ത്തി​ലും ഷാ​രൂ​ഖ് സൂ​പ്പ​ർ​ഹീ​റോ; അ​റു​പ​താം വ​യ​സി​ലും ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മാ​സ് ഹീ​റോ​യെന്ന് കങ്കണ

ഷാ​രൂ​ഖ് ഖാ​ന്‍റെ ജീ​വി​തം രാ​ജ്യ​ത്തെ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ഠ​മാ​ണ്. യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ലും ഷാ​രൂ​ഖ് സൂ​പ്പ​ർ ഹീ​റോ​യാ​ണ്. തൊ​ണ്ണൂ​റു​ക​ളി​ലെ പ്ര​ണ​യ​നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ സി​നി​മ​യി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച അ​ദ്ദേ​ഹം, ഒ​രു ദ​ശാ​ബ്‍​ദ​ത്തോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​ല്‍ ത​ന്‍റെ നാ​ല്‍​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ലും അ​മ്പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ലും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യി. അ​റു​പ​താം വ​യ​സി​ല്‍ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മാ​സ് ഹീ​റോ​യാ​യി മാ​റി. ഒ​രി​ക്ക​ലും അ​ത് ചെ​റി​യ കാ​ര്യ​മ​ല്ല. ഒ​രു​കാ​ല​ത്ത് ആ​ളു​ക​ള്‍ അ​ദ്ദേ​ഹ​ത്തെ എ​ഴു​തി​ത്ത​ള്ളു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്‍​ത​ത് ഞാ​ൻ ഓ​ര്‍​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​രാ​ട്ടം ഇ​ന്ത്യ​ൻ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രു പാ​ഠ​മാ​ണ്. -ക​ങ്ക​ണ റ​ണൗ​ത്ത്

Read More

ഇ​തുപോ​ലും അ​റി​യാ​ത്ത ഇ​ന്ത്യ​ക്കാ​രി​യോ?ക​രീ​ന​യ്‌​ക്കെ​തി​രേ ട്രോ​ള്‍ മ​ഴ

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ താ​ര​മാ​ണ് ക​രീ​ന ക​പൂ​ര്‍. വി​വാ​ഹ​ശേ​ഷം ന​ടി​മാ​ര്‍ അ​ഭി​ന​യം നി​ര്‍​ത്തു​ക​യോ ഇ​ട​വേ​ള​യെ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന പ​തി​വ് തെ​റ്റി​ച്ച് ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യശേ​ഷ​വും നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന താ​ര​മാ​ണ് ക​രീ​ന. ഇ​പ്പോ​ഴി​താ ഒ​ടി​ടി ലോ​ക​ത്തേ​ക്കും എ​ത്തു​ക​യാ​ണ് ക​രീ​ന ക​പൂ​ര്‍. നെ​റ്റ്ഫ്‌​ളി​ക്‌​സി​ന്‍റെ ജാ​നേ ജാ​ന്‍ എ​ന്ന ഷോ​യി​ലൂ​ടെ​യാ​ണ് ക​രീ​ന​യു​ടെ ഒ​ടി​ടി എ​ന്‍​ട്രി. പു​തി​യ സി​നി​മ​യു​ടെ റി​ലീ​സി​ന് മു​മ്പാ​യു​ള്ള പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളു​ടെ തി​ര​ക്കി​ലാ​ണ് ക​രീ​ന ഇ​പ്പോ​ള്‍. ക​ഴി​ഞ്ഞ ദി​വ​സം താ​രം പ​ങ്കെ​ടു​ത്തൊ​രു പ​രി​പാ​ടി​യി​ല്‍നി​ന്നു ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന ക​രീ​ന​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ഈ ​വീ​ഡി​യോ ക​രീ​ന​യ്ക്ക് ക​ന​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മാ​ണ് വീ​ഡി​യോ​യി​ല്‍ ക​രീ​ന ധ​രി​ച്ചി​രി​ക്കു​ന്ന​ത്. താ​രം ദേ​ശീ​യഗാ​നം ആ​ല​പി​ക്കു​മ്പോ​ള്‍ ത​ന്‍റെ കൈ​ക​ള്‍ ചേ​ര്‍​ത്തു പി​ടി​ച്ചു​വെ​ന്ന​താ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പി​ഴ​വ്. നി​ര​വ​ധിപ്പേ​രാ​ണ് താ​ര​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. ആ​രെ​ങ്കി​ലും ഇ​വ​ള്‍​ക്കൊ​ന്ന് പ​റ​ഞ്ഞു കൊ​ടു​ക്കു​മോ…

Read More

അ​ൻ​പ​താം സി​നി​മ​യുമാ​യി വി​ജ​യ് സേ​തു​പ​തി; പ്ര​ധാ​ന വേ​ഷ​ത്തി​ൽ മ​ല​യാ​ള ന​ടി​യും

വി​ജ​യ് സേ​തു​പ​തി ആ​രാ​ധ​ക​ർ​ക്ക് സെ​പ്തം​ബ​ർ മാ​സം വ​ള​രെ സ​ന്തോ​ഷം നി​റ​ഞ്ഞ​താ​ണ്.ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​യെ​ത്തി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ജ​വാ​നി​ൽ വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്ത​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം ത​ന്‍റെ 50-ാം ചി​ത്ര​മാ​യ മ​ഹാ​രാ​ജ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്ററും പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്.  നി​തി​ല​ൻ സാ​മി​നാ​ഥ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ത​മി​ഴി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ര​ണ്ട് പോ​സ്റ്റ​റു​ക​ളാ​ണ് താ​രം പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റി​ൽ ചെ​വി​യി​ൽ മു​റി​വേ​റ്റ വി​ജ​യ് സേ​തു​പ​തി ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്നു, കൈ​യി​ൽ ചോ​ര പു​ര​ണ്ട അ​രി​വാ​ളും പി​ടി​ച്ചി​ട്ടു​ണ്ട്. വി​ജ​യ് സേ​തു​പ​തി​യു​ടെ കൈ​ക​ളി​ലും കാ​ലു​ക​ളി​ലും ര​ക്തം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും ചിത്രത്തിൽ കാ​ണാം. ത​ക​ർ​ന്ന മ​തി​ലി​ലൂ​ടെ ഏ​താ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ര​ത്തെ നോ​ക്കു​ന്നുമുണ്ട്. മ​ഹാ​രാ​ജ​യി​ൽ വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം അ​നു​രാ​ഗ് ക​ശ്യ​പ് കൂ​ടാ​തെ മ​ല​യാ​ള ന​ടി​മാ​രാ​യ മം​മ്ത മോ​ഹ​ൻ​ദാ​സ്, അ​ഭി​രാ​മി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. മ​ഹാ​രാ​ജയുടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും തോ​ന്നു​ന്നു​വെ​ന്ന് അ​നു​രാ​ഗ് ക​ശ്യ​പ് പ​റ​ഞ്ഞു.…

Read More

ആ ​റി​ക്കാ​ർ​ഡ് നീ ​ബ്രേ​ക്ക് ചെ​യ്യു​മോ എ​ന്ന് മമ്മൂട്ടി; കിടിലൻ മറുപടി നൽകി ധ്യാൻ

ഞാ​ൻ ജ​യി​ല​ർ സി​നി​മ ഷൂ​ട്ട് ചെ​യ്യു​മ്പോ​ൾ അ​പ്പു​റ​ത്ത് ന​ൻ​പ​ക​ൽ നേ​ര​ത്തി​ന്‍റെ ഷൂ​ട്ട് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​മാ​യി​ട്ട് മ​മ്മൂ​ട്ടി അ​ങ്കി​ൾ അ​പ്പു​റ​ത്ത് റൂ​മി​ൽ ഉ​ണ്ടെ​ന്ന് എ​നി​ക്ക് അ​റി​യാം. പ​ക്ഷേ ഞാ​ൻ ഷൂ​ട്ടി​ൽ തി​ര​ക്കാ​യ​തുകൊ​ണ്ട് കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​വ​ൻ ഇ​വി​ടെ ഉ​ണ്ട​ല്ലോ ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ട് കാ​ണാ​ൻ വ​ന്നി​ല്ല​ല്ലോ എ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞ​താ​യ​റി​ഞ്ഞു. അ​ങ്ങ​നെ ഒ​രു ദി​വ​സം ഞാ​ൻ ഷൂ​ട്ടൊ​ക്കെ ക​ഴി​ഞ്ഞ് കാ​ണാ​ൻ ചെ​ന്നു. ആ​ന്‍റോ ജോ​സ​ഫ് ചേ​ട്ട​നാ​ണ് എ​ന്നെ മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പ്രൊ​ഡ്യൂ​സ​ർ അ​സോ​സി​യേ​ഷ​ൻ നി​ല​നി​ന്നു പോ​കു​ന്ന​തി​ന് കാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​നെ​ന്നാ​ണ് മ​മ്മൂ​ക്ക​യ്ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ആ​ന്‍റോ ചേ​ട്ട​ൻ പ​റ​ഞ്ഞ​ത്. കാ​ര​ണം പു​തി​യ കു​റെ നി​ർ​മാ​താ​ക്ക​ൾ അ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യ​ല്ലേ. അ​വി​ടെ വ​ച്ച് മ​മ്മൂ​ട്ടി അ​ങ്കി​ൾ എ​ന്നോ​ട് ഈ ​വ​ർ​ഷം എ​ത്ര സി​നി​മ​യാ​യെ​ന്ന് ചോ​ദി​ച്ചു. ഒ​രു എ​ട്ടെ​ണ്ണം ആ​യെ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി. എ​നി​ക്കൊ​രു റി​ക്കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു. 84 ലോ 86…

Read More

രണ്ടാം വരവിൽ ശ്രീവല്ലിയ്ക്ക് പ്രതിഫലമിരട്ടിയോ‍?

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാ​ഷ​ണ​ല്‍ ക്ര​ഷാ​യി അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചാ​ണ് ന​ടി ക​രി​യ​റി​ല്‍ വ​ന്‍ കു​തി​പ്പ് ന​ട​ത്തു​ന്ന​ത്. ക​ന്ന​ഡ​യി​ല്‍ കി​റി​ക്ക് പാ​ര്‍​ട്ടി​യി​ലൂ​ടെ​യാ​ണ് ന​ടി ത​രം​ഗ​മാ​യ​ത്. അ​ത് ദ​ക്ഷി​ണേ​ന്ത്യ​യാ​കെ അ​റി​യ​പ്പെ​ട്ട​തോ​ടെ ന​ടി​യെ തേ​ടി എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍നി​ന്നും അ​വ​സ​ര​ങ്ങ​ള്‍ വ​രി​ക​യാ​യി​രു​ന്നു. പു​ഷ്പ, ഗീ​താ ഗോ​വി​ന്ദം, സു​ല്‍​ത്താ​ന്‍, വാ​രി​സ്, പോ​ലു​ള്ള വ​മ്പ​ന്‍ ഹി​റ്റു​ക​ളും ന​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. പു​ഷ്പ​യി​ല്‍ ശ്രീ​വ​ല്ലി​യാ​യു​ള്ള ന​ടി​യു​ടെ വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗം വ​രാ​ൻ പോ​കു​ന്നു.​ പു​ഷ്പ​യി​ലെ ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​വാ​ന്‍ ര​ണ്ട് കോ​ടി രൂ​പ​യാ​ണ് ന​ടി വാ​ങ്ങി​യ​ത്. അ​തി​നുശേ​ഷം ന​ടി ബോ​ളി​വു​ഡി​ല്‍ വ​ലി​യ തി​ര​ക്കി​ലാ​യി. പു​ഷ്പ ബോ​ളി​വു​ഡി​ല്‍ വ​രെ വി​ജ​യ​മാ​യി. ശ്രീ​വ​ല്ലിയെ അ​വി​ടെ​യു​ള്ള പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ര​ണ്‍​ബീ​ര്‍ ക​പൂ​റി​ന്‍റെ ആ​നി​മ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ ര​ശ്മി​ക നാ​യി​ക​യാ​യി. ഈ ​വ​ര്‍​ഷം പ്രേ​ക്ഷ​ക​ര്‍ ഏ​റ്റ​വും കാ​ത്തി​രി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. അ​തു​കൊ​ണ്ട്…

Read More

അമ്മയെ ടീച്ചേഴ്സ് കരയിപ്പിച്ചിട്ടുണ്ട്; ഗോകുൽ സുരേഷ്

സ്കൂ​ളി​ൽ പ​ല​പ്പോ​ഴും ടീ​ച്ച​ർ​മാ​രെ എ​തി​ർ​ത്തി​രു​ന്നു. ടീ​ച്ച​ർ​മാ​ർ വി​ളി​പ്പി​ക്കു​മ്പോ​ൾ അ​ച്ഛ​ൻ വ​രി​ല്ല. അ​മ്മ വ​രും. അ​മ്മ ചി​ല​പ്പോ​ൾ ക​ര​യും. കു​റേ ടീ​ച്ചേ​ഴ്സ് അ​മ്മ​യെ ക​ര​യി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ ആ ​ടീ​ച്ച​ർ​മാ​ർ കു​ഞ്ഞു​ങ്ങ​ളെ ടോ​ർ​ച്ച​ർ ചെ​യ്യു​ന്ന​തുപോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ക്ലാ​സ്മേ​റ്റ്സി​നെ അ​നാ​വ​ശ്യ​മാ​യി ശി​ക്ഷി​ച്ചാ​ൽ അ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​മാ​യി​രു​ന്നു. വീ​ട്ടി​ൽ വ​ള​രെ സ്ടോ​ങ്ങാ​യ നി​ൽ​ക്കു​ന്ന ആ​ൾ അ​നി​യ​ത്തി ഭാ​ഗ്യ​യാ​ണ്. അ​വ​ൾ തു​ല്യ​ത​യ്ക്ക് വേ​ണ്ടി സം​സാ​രി​ക്കും. അ​ച്ഛ​നി​ലും അ​മ്മ​യി​ലും തു​ല്യ​ത ക​ണ്ടി​ല്ലെ​ങ്കി​ലും അ​വ​ൾ വ​ഴ​ക്കു​ണ്ടാ​ക്കും. അ​ച്ഛ​നോ അ​മ്മ​യോ ഇ​ങ്ങ​നെ വ​ള​ര​ണ​മെ​ന്നൊ​ന്നും പ​റ‍​ഞ്ഞി​ട്ടി​ല്ല. നി​ങ്ങ​ളു​ടെ തെ​റ്റു​ക​ൾ കണ്ട് പി​ടി​ച്ച് തി​രു​ത്ത​ണം എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​ഠ​ന​കാ​ര്യ​ത്തി​ൽ അ​വ​ർ ഇ​തു​വ​രെ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടി​ല്ല. -ഗോ​കു​ൽ സു​രേ​ഷ്

Read More

എ​നി​ക്ക് ഇടവേള വേണമായിരുന്നു; തിരികെയെത്തി അനുഷ്ക ഷെട്ടി

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. തെ​ലു​ങ്ക് സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍ താ​ര​മാ​യി നി​റ​ഞ്ഞു നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​നു​ഷ്‌​ക അ​ഭി​ന​യ​ത്തി​ല്‍നി​ന്നു ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം അ​നു​ഷ്‌​ക തി​രി​കെ വ​രി​ക​യാ​ണ്. മൂ​ന്ന് വ​ര്‍​ഷ​ത്തി​നുശേ​ഷ​മാ​ണ് അ​നു​ഷ്‌​ക​യു​ടെ സി​നി​മ തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. ഇ​ട​വേ​ള​യ്ക്ക് മു​മ്പ് ചെ​യ്തി​രു​ന്ന സി​നി​മ​ക​ളി​ൽനി​ന്നു തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യൊ​രു സി​നി​മ​യു​മാ​യാ​ണ് അ​നു​ഷ്‌​ക മ​ട​ങ്ങി വ​രു​ന്ന​ത്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ൽ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ ഇ​ട​വേ​ള​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ക​യാ​ണ് അ​നു​ഷ്‌​ക. ബാ​ഹു​ബ​ലി ക​ഴി​ഞ്ഞ​പ്പോ​ള്‍ ഞാ​ന്‍ നേ​ര​ത്തെ ക​മ്മി​റ്റ് ചെ​യ്തി​രു​ന്ന ഭാ​ഗ്മ​തി​യു​ണ്ടാ​യി​രു​ന്നു. പി​ന്നെ ഞാ​നൊ​രു ഇ​ട​വേ​ള​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ആ ​സ​മ​യ​ത്ത് എ​നി​ക്ക് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ ഒ​ന്നാ​യി​രു​ന്നു അ​ത്. എ​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു. ഭാ​വി​യി​ല്‍ ചെ​യ്യാ​ന്‍ പോ​കു​ന്ന സി​നി​മ​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ങ്കി​ല്‍ ആ ​ഇ​ട​വേ​ള വേ​ണ​മെ​ന്ന് തോ​ന്നി. അ​ത് കേ​ട്ടുകേ​ള്‍​വി​യി​ല്ലാ​ത്ത​താ​ണ്. എ​നി​ക്ക​റി​യാം, ആ​ളു​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​ന്ന​ല്ല. അതിന് എ​നി​ക്ക് കൃ​ത്യ​മാ​യൊ​രു ഉ​ത്ത​ര​മി​ല്ല. പ​ക്ഷെ എ​നി​ക്കൊ​രു ഇ​ട​വേ​ള വ​ള​രെ…

Read More