ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക; ജനകീയ ബസ് സ്റ്റോപ്പ്ചൂണ്ടിക്കാട്ടി ഒമര്‍ലുലുവിന് ചിലത് പറയാനുണ്ട്…

ജനങ്ങളില്‍ നിന്ന് പിരിവ് എടുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മുന്‍കൈ എടുത്ത് നിര്‍മിച്ച ബസ് സറ്റോപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജനകീയ ബസ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. വന്‍ തുകകള്‍ ബസ്റ്റോപ്പ് പണിയാന്‍ തട്ടിയെടുക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണിപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പ്…ബസ്സ്‌റ്റോപ്പ് പണിയാന്‍ 15 ലക്ഷം ചിലവായി 20 ലക്ഷം ചിലവായി എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക. ഈ ബസ്സ് സ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായതുക ഒന്നേകാല്‍ ലക്ഷം. എന്നാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റ്.  

Read More

പ്രിയപ്പെട്ടവനെ നിനക്ക് പിറന്നാൾ ആശംസകൾ; ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി

പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. മലൈക്കോട്ടൈ വാലിബനിലെ പോസ്റ്റര്‍ റിലീസിനു പിന്നാലെയാണ് പിറന്നാള്‍ ആശംസകളുമായി ഹരീഷ് പേരടി പോസ്റ്റ് ഇട്ടത്.പ്രിയപ്പെട്ട ലിജോ… ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്‍റെ മകനെ…തിലകന്‍ ചേട്ടന്‍റെയും  ലോഹിയേട്ടന്‍റെയും നാടക കളരികളില്‍ പിച്ചവെച്ച് നടന്നവനെ..സ്വന്തം സിനിമകള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ സ്‌നേഹം വിതച്ചവനെ ഇന്ന് നിങ്ങള്‍ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകര്‍ക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടന്‍ നിറഞ്ഞാടുന്ന ആ പോസ്റ്റര്‍..ആ സമ്മാനം. സ്‌നേഹത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ് ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ തിരിച്ചുതരുന്നു…സ്വീകരിച്ചാലും..ഇതിലും വലിയ ഒരു സമ്മാനം എന്‍റെ  കയ്യില്‍ വേറെയില്ല…പിറന്നാള്‍ ദിനാശംസകള്‍..  

Read More

ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും കൂടെ അഭിനയിക്കുമ്പോഴും അന്നുണ്ടായ പേടി എനിക്ക് ഇപ്പോഴുമുണ്ട് ; മഞ്ജു വാര്യര്‍

ഇ​പ്പോ​ഴും ലാ​ലേ​ട്ട​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും ഒ​രു സീ​നി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴും എ​നി​ക്ക് അ​ന്നു​ണ്ടാ​യ അ​തേ വി​റ​യ​ലും പേ​ടി​യു​മൊ​ക്കെ​യു​ണ്ടെന്ന്‌ മ​ഞ്ജു വാ​ര്യ​ർ. വേ​റൊ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ആ​റാം ത​മ്പു​രാ​നി​ലേ​ക്ക് എ​നി​ക്ക് ക്ഷ​ണം വ​രു​ന്ന​ത്. അ​ന്ന് എ​ല്ലാ​വ​രും എ​ന്നെ അ​ഭി​ന​ന്ദി​ച്ചു. ഏ​റ്റ​വും വ​ലി​യ കാ​ര്യ​മ​ല്ലേ ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു. അ​ന്നു​വ​രെ ഞാ​ന്‍ ലാ​ലേ​ട്ട​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല. സി​നി​മ ചെ​യ്യു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് കാ​ണാ​ന്‍ പ​റ്റു​മ​ല്ലോ എ​ന്ന എ​ക്‌​സൈ​റ്റ്‌​മെ​ന്‍റാ​യി​രു​ന്നു എ​നി​ക്ക്. സെ​റ്റി​ല്‍ വ​ന്ന​പ്പോ​ഴും ഞാ​ന്‍ ലാ​ലേ​ട്ട​നോ​ട് ഒ​രു​പാ​ട് സ്‌​നേ​ഹ​ത്തോ​ടെ സം​സാ​രി​ക്കും. അ​പ്പോ​ഴും ഞാ​ന്‍ ദൂ​രെ മാ​റി നി​ന്ന് പേ​ടി​യോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​നി​ന്ന​ത്. എ​ന്നാ​ല്‍ സീ​ന്‍ ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ ലാ​ലേ​ട്ട​ന്‍ വ​ള​രെ ലാ​ഘ​വ​ത്തോ​ടെ ഈ​സി​യാ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്. ഞാ​ന്‍ പു​തി​യ ആ​ളാ​യാ​തു​കൊ​ണ്ട് എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് തോ​ന്നി. വെ​റു​തെ തോ​ന്നി​യ​താ​ണ്. എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം അ​തേ സീ​ന്‍…

Read More

തെലുങ്ക് സിനിമയോട് നോ പറയാനൊരുങ്ങി നയന്‍സ്‌

ത​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം ജ​വാ​ന്‍ വ​ന്‍ വി​ജ​യ​മാ​യ​തി​ന് പി​ന്നാ​ലെ ന​യ​ന്‍​താ​ര​യു​ടെ താ​ര​മൂ​ല്യം കു​ത്ത​നെ ഉ​യ​ര്‍​ന്നു​വെ​ന്നാ​ണ് കോ​ളി​വു​ഡി​ല്‍ നി​ന്നു​ള്ള സം​സാ​രം. തു​ട​ര്‍​ച്ച​യാ​യി ചി​ത്ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്ന ന​യ​ന്‍​താ​ര​യ്ക്ക് ഷാ​രൂ​ഖ് ഖാ​ന്‍റെ നാ​യി​ക​യാ​യ ആ​ദ്യ​ ചി​ത്ര​ത്തിന്‍റെ വി​ജ​യം സ​മ്മാ​നി​ക്കാ​ന്‍ പോ​കു​ന്ന​ത് ബോളിവുഡിൽ വ​ലി​യ അ​വ​സ​ര​ങ്ങ​ളെന്നാണു വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ഐ​എം​ഡി​ബി​യു​ടെ ഈ ​ആ​ഴ്ച​യി​ലെ ജ​ന​പ്രി​യ താ​ര പ​ട്ടി​ക​യി​ല്‍ ഷാ​രൂ​ഖി​നെ പി​ന്ത​ള്ളി ഒ​ന്നാം സ്ഥാ​ന​ത്തും എ​ത്തി​യി​രു​ന്നു ന​യ​ന്‍​താ​ര. ജ​വാ​ന്‍ ചി​ത്ര​ത്തി​ന് മി​ക​ച്ച ക​ള​ക്ഷ​നും അ​ഭി​പ്രാ​യവും നേ​ടു​മ്പോ​ള്‍ ചി​ത്ര​ത്തി​ലെ ന​ര്‍​മ​ദ എ​ന്ന ന​യ​ന്‍​താ​ര​യു​ടെ വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്. അ​ടു​ത്ത​കാ​ല​ത്തെ രീ​തി​യി​ല്‍ മാ​റി മി​ക​ച്ച ആ​ക്ഷ​നും അ​ത്യ​വ​ശ്യം ഗ്ലാ​മ​റും ഒ​ക്കെ ന​യ​ന്‍​സ് ചെ​യ്തി​ട്ടു​ണ്ട് എ​ന്ന​ത് ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ലേ​ഡി സൂ​പ്പ​ര്‍​താ​ര​ത്തി​ന്‍റെ മൂ​ല്യം കൂ​ട്ടി​യെ​ന്നാ​ണ് നി​രൂ​പ​ക​ര്‍ പ​റ​യു​ന്ന​ത്. അ​ടു​ത്ത പ്രൊ​ജ​ക്ട് ഏ​തെ​ന്ന് ന​യ​ന്‍​താ​ര വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ അ​ട​ക്കം പ്രൊ​ജ​ക്ടു​ക​ള്‍ ന​യ​ന്‍​സി​നാ​യി പി​ന്ന​ണി​യി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്നു എ​ന്നാ​ണ്…

Read More

ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്‍റെ പിതാവും സാഹിത്യകാരനുമായ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു. ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവ് ആണ്. ഹൃദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. 25 ഓളം കൃതികള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സാഹിത്യകാരനാണ് സി.ആര്‍. ഓമനക്കുട്ടന്‍. ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നാലു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Read More

സോഷ്യൽ മീഡിയ കമന്‍റുകൾ വായിക്കാറില്ലെന്ന് വിദ്യാ ബാലൻ

ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ വാ​യി​ക്കാ​റി​ല്ല. ജ്യോ​ത്സ്യ​ന്മാ​രെ​യും കാ​ണാ​റി​ല്ല. പ​ത്ര​ങ്ങ​ൾ പോ​ലും വാ​യി​ക്കാ​റി​ല്ല. എ​ന്നെ അ​സ്വ​സ്ഥ​യാ​ക്കു​ന്ന എ​ല്ലാ​ത്തി​ൽനി​ന്നും മാ​റിനി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. ആ​രെ​ങ്കി​ലും എ​നി​ക്ക് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലെ​ന്നു തോ​ന്നു​ന്നു​വോ ഞാ​ൻ അ​വ​രി​ൽനി​ന്നു മാ​റിനി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക. അ​വ​രി​ൽനി​ന്ന് അ​ക​ലം പാ​ലി​ക്കും. അ​തെ​ന്‍റെ ചോ​യ്‌​സാ​ണ്. അ​വ​രെ മാ​റ്റാ​നോ അ​വ​ർ പ്ര​തി​ക​രി​ക്കു​ന്ന രീ​തി മാ​റ്റാ​നോ എ​നി​ക്ക് ക​ഴി​യി​ല്ല. പ​ക്ഷേ, ഞാ​ൻ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യും. -വി​ദ്യാ ബാ​ല​ൻ

Read More

ന​ട​ൻ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വ​തി‌‌; ലക്ഷങ്ങൾ തട്ടിയെടുത്തെന്നും യുവതി

തൃ​ക്ക​രി​പ്പൂ​ർ: സി​നി​മാ ന​ട​നും ചാ​ന​ൽ ഫാ​ഷ​ൻ മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രേ ​പീ​ഡ​ന പ​രാ​തി​യി​ൽ കേ​സ്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ളാ​യി എ​റ​ണാ​കു​ള​ത്ത് ജി​മ്മി​ൽ ട്രെ​യി​ന​റാ​യ യു​വ​തി ന​ട​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി തൃ​ക്ക​രി​പ്പൂ​രി​ന​ടു​ത്ത് ചെ​റു​വ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പ്ര​മു​ഖ റ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യും 11 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗാ​ർ​ഡി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴോ​ളം സി​നി​മ​ക​ളി​ൽ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ പ്ര​മു​ഖ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ന​ട​നെ​തി​രേ സ്ത്രീ ​പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത സം​ഭ​വം ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തേ​ക്കു കൂ​ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ൻ​സ്പെ​പെ​ക്ട​ർ ജി.​പി. മ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

അപ്സരസിനെപ്പോലെ സംയുക്ത

ടൊ​വി​നോ നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് സം​യു​ക്താ മേനോൻ. ആ​ദ്യ ചി​ത്രം ഹി​റ്റാ​യ​തോ​ടെ മ​ല​യാ​ള​ത്തി​ന് പു​റ​മേ മ​റ്റു ഭാ​ഷ​ക​ളി​ലും താ​ര​ത്തി​ന് അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. നി​ല​വി​ല്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ന​ടി. ഭീം​ലനാ​യ​കി​ലൂ​ടെ​യാ​ണ് തെ​ലു​ങ്കി​ല്‍ സം​യു​ക്ത നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. കാ​ര്‍​ത്തി​കേ​യ എ​ന്ന ഹി​റ്റ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച നി​ഖി​ല്‍ സി​ദ്ധാ​ര്‍​ഥ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലും സം​യു​ക്ത​യാ​ണ് നാ​യി​ക. സ്വ​യം​ഭൂ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. സം​യു​ക്ത​യു​ടെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്ററാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ര്‍ ക​ണ്ട​തോ​ടെ സി​നി​മ​യി​ൽ സം​യു​ക്ത അ​പ്‌​സ​ര​സാ​ണോ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ സം​യു​ക്ത ചെ​യ്യു​ന്ന വേ​ഷം എ​ന്താ​ണെ​ന്ന് സ്വ​യം​ഭൂ​വി​ന്‍റെ അ​ണി​യ​റപ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​രു വ​മ്പ​ന്‍ ഹി​റ്റാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് പോ​സ്റ്റ​റും ന​ല്‍​കു​ന്ന​ത്. ഒ​രു ഹി​സ്റ്റോ​റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ് സ്വ​യം​ഭൂ. ഭ​ര​ത് കൃ​ഷ്ണ​മാ​ചാ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യു​ന്ന​ത്. ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ര​വി…

Read More

അ​ത് വലിയ പ്ര​ശ്ന​മാ​യി, പ​ത്തു ദി​വ​സം ത​മ്മി​ൽ സം​സാ​രി​ച്ചി​ല്ല; ലാൽ ജോസ്

ചാ​ന്തു​പൊ​ട്ട് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ഒ​രു ദി​വ​സം അ​ഞ്ചു മ​ണി​ക്ക് പോ​ക​ണം എ​ന്ന് ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ഞ്ചു മ​ണി​ക്ക് സീ​ൻ ക​ഴി​ഞ്ഞ് ദി​ലീ​പി​നോ​ട് പോ​കാ​ൻ പ​റ​ഞ്ഞു. അ​തി​നി​ടെ​യാ​ണ് ക​ട​ലി​ൽനി​ന്നു മ​ണ​ൽ​ത്തിട്ട​യു​ടെ മു​ക​ളി​ലൂ​ടെ മ​റു​വ​ശ​ത്തു​ള്ള പു​ഴ​യി​ലേ​ക്ക് വെ​ള്ളം വ​രു​ന്ന കാ​ഴ്ച ക​ണ്ട​ത്. കൊ​ല്ല​ത്തി​ലൊരി​ക്ക​ൽ മാ​ത്രം ഉ​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സം ആ​ണ​തെ​ന്ന് ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ​റ​ഞ്ഞു. ആ ​പ്ര​തി​ഭാ​സം എ​ന്‍റെ സി​നി​മ​യി​ൽ വേ​ണ​മെ​ന്നു ക​രു​തി. ദി​ലീ​പി​നെ വി​ളി​ക്കാ​ൻ അ​സി​സ്റ്റ​ന്‍റി​നോ​ടു പ​റ​ഞ്ഞു. ദി​ലീ​പ് ഡ്ര​സ് മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ശ​രീ​ര​ത്തി​ൽനി​ന്ന് രാ​ധ ഇ​റ​ങ്ങി​പ്പോ​യി, ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ദി​ലീ​പ്. കാ​ര​വാ​നി​ൽ ക​യ​റി ദി​ലീ​പി​നോ​ട് ഞാ​ൻ സം​സാ​രി​ച്ചു. രാ​ധ ഇ​റ​ങ്ങി​പ്പോ​യെ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ല, ഇ​റ​ങ്ങി​പ്പോ​യ രാ​ധ​യെ വ​ലി​ച്ചു ക​യ​റ്റി സി​ബ് ഇ​ട്ടാ​ൽ മ​തി​യെ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി. അ​തു ഭ​യ​ങ്ക​ര പ്ര​ശ്ന​മാ​യി. എ​ന്നോ​ടു പി​ണ​ങ്ങി. പ​ത്തു ദി​വ​സം ഞ​ങ്ങ​ൾ ത​മ്മി​ൽ സം​സാ​രി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ മീ​ഡി​യേ​റ്റേ​ഴ്സാ​യി ര​ണ്ട്…

Read More

ജയിലറിലെ പ്രതിഫലം മുപ്പത്തിഅഞ്ച് ലക്ഷമല്ല; ലഭിച്ചത് അതിന്‍റെ ഇരട്ടിയുടെ ഇരട്ടി; വെളിപ്പെടുത്തലുമായി വിനായകന്‍

ജയിലറില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ വിനായകന്‍. 35 ലക്ഷമാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന രീതിയില്‍ ആളുകള്‍ പറയുന്നുണ്ടായി എന്നാല്‍ അത് തീര്‍ത്തും തെറ്റാണെന്ന് പറഞ്ഞ് വിനായകന്‍. 35 ലക്ഷത്തിനെക്കാള്‍ എത്രയോ ഇരട്ടിയാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനായകന്‍. സെറ്റില്‍ തന്നെ അവര്‍ പൊന്നു പോലെയാണ് നോക്കിയതെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളമാണ് നല്‍കിയതെന്നും താരം പറഞ്ഞു. ജയിലര്‍ പോലെയൊരു വലിയ പ്രോജക്ടിന്റെ ഭാഗമായതുകൊണ്ട് തന്നെ അടുത്ത സിനിമ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സെലക്ടീവായിട്ടുണ്ടെന്നും താരം പറഞ്ഞു. രാഷ്ട്രീയം ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാന്‍. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാര്‍ട്ടി അംഗങ്ങളാണ്.എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ്…

Read More