ഇ​നി​യും ഒ​രു​പാ‌​ട് ദൂ​രം പോ​കേ​ണ്ടി​യി​രു​ന്ന​യാ​ൾ..! സു​ബി​യെ ഓ​ർ​ത്ത് മോ​ഹ​ൻ​ലാ​ൽ

സു​ബി സു​രേ​ഷി​ന്‍റെ വി​യോ​ഗ​ത്തി​ൽ ആ​ദാ​ര​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. അ​ഭി​ന​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും ഇ​നി​യും ഒ​രു​പാ​ട് ഉ​യ​ർ​ച്ച​ക​ളി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന​യാ​ളാ​യി​രു​ന്നു സു​ബി​യെ​ന്നും വേ​ർ​പാ​ട് വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. നി​റ​ഞ്ഞ ചി​രി​യോ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സ്നേ​ഹം ക​വ​ർ​ന്ന പ്രി​യ​പെ​ട്ട ക​ലാ​കാ​രി സു​ബി സു​രേ​ഷ് അ​കാ​ല​ത്തി​ൽ ന​മ്മെ വി​ട്ടു പി​രി​ഞ്ഞു. അ​ഭി​ന​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും ഇ​നി​യും ഒ​രു​പാ​ട് ഉ​യ​ർ​ച്ച​ക​ളി​ലേ​ക്ക് പോ​കേ​ണ്ടി​രു​യി​രു​ന്ന പ്രി​യ സ​ഹോ​ദ​രി​യു​ടെ വേ​ർ​പാ​ടി​ൽ വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ. മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. കൊ​ച്ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു സു​ബി. ക​ര​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നെ തു​ട​ർ‌​ന്ന് ക​ര​ൾ‌ മാ​റ്റി​വ​യ്ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ന്ത്യം.

Read More

വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു സു​ബി; ചെ​യ്യാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ചെ​യ്തു..! ടി​നി ടോം

സു​ബി സു​രേ​ഷ് വി​വാ​ഹ​ത്തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ‌​യി​രു​ന്നു​വെ​ന്നും ഏ​റെ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു​വെ​ന്നും ന​ട​ൻ ടി​നി ടോം. ​ രോ​ഗ​വി​വ​രം താ​ൻ അ​റി​ഞ്ഞു വ​ന്ന​പ്പോ​ഴേ​ക്കും വ​ള​രെ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു സു​ബി​യെ​ന്നും ചെ​യ്യാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ന്നും ടി​നി ടോം ​പ​റ​ഞ്ഞു. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ ര​ക്ത​ബ​ന്ധം പോ​ലെ ത​ന്നെ​യാ​ണ് ഞാ​നും സു​ബി​യും ത​മ്മി​ല്‍. നാ​ട​ക രം​ഗ​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് സു​ബി​യു​ടെ വ​ര​വ്. സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ ഡാ​ന്‍​സ​റാ​യി​രു​ന്നു. സു​ബി സു​രേ​ഷ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ക​ര​ൾ രോ​ഗം മൂ​ർ​ച്ഛി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സു​ബി​യു​ടെ രോ​ഗ​വി​വ​രം ഞാ​ൻ അ​റി​ഞ്ഞ​പ്പോ​ഴേ​ക്കും വ​ള​രെ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്ന സു​ബി വ​ള​രെ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു എ​ന്നാ​ണ് എ​നി​ക്ക് മ​ന​സ്സി​ലാ​യി​ട്ടു​ള്ള​ത്. സു​ബി​യു​ടെ ഒ​രു സു​ഹൃ​ത്താ​ണ് അ​സു​ഖ​വി​വ​രം എ​ന്നെ അ​റി​യി​ച്ച​ത്. സു​ബി​യു​ടെ ചി​കി​ത്സ​യ്ക്കാ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. പു​റ​ത്ത് അ​ധി​കം ആ​രോ​ടും അ​ധി​കം പ​റ​ഞ്ഞി​രു​ന്നി​ല്ല. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ര​ള്‍ മാ​റ്റി​വ​യ്ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി,…

Read More

ഫ്ര​ണ്ട്സ് ആ​രെ​ങ്കി​ലും അ​യ​ച്ച്‌ ത​രും. അ​ല്ലെ​ങ്കി​ല്‍ അ​മ്മ​യു​ടെ വി​ളി വ​രും! എ​ല്ലാം അ​വ​സാ​നം അ​റി​യുന്ന​ത് ഞാ​ൻ; പ്രി​യ വാ​ര്യ​ർ പറയുന്നു…

ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ൽ കൊ​ണ്ടു രാ​ജ്യ​മൊ​ട്ടാ​കെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​ഗോ​ളത​ല​ത്തി​ല്‍ത​ന്നെ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൊ​ക്കെ ഒ​റ്റരാ​ത്രികൊ​ണ്ടാ​ണ് പ്രി​യ​യു​ടെ ഫോ​ളോവേഴ്സ് ര​ണ്ടും മൂ​ന്നും മി​ല്യ​ണ്‍ ക​ട​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ പ​ല സൂ​പ്പ​ര്‍ നാ​യി​ക​മാ​രെ​യും പി​ന്ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു പ്രി​യ​യു​ടെ കു​തി​പ്പ്. അ​തേ​സ​മ​യം, പ്ര​ശ​സ്‌​തി വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്‌ ന​ടി​ക്കെ​തി​രെ ട്രോ​ളു​ക​ളും സൈ​ബ​ര്‍ ആ​ക്ര​മ​ങ്ങ​ളും വ്യാ​പ​ക​മാ​യി​രു​ന്നു. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന വി​വാ​ദ​ങ്ങ​ളും സി​നി​മ​യു​ടെ പ​രാ​ജ​യ​വും ഇ​തെ​ല്ലാം വ​ര്‍​ധി​പ്പി​ച്ചു. സൈ​ബ​ര്‍ ആ​ക്ര​മ​ണങ്ങ​ള്‍ ത​ന്നെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് പ്രി​യ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​പ്പോ​ള്‍ അ​തി​നെ​യെ​ല്ലാം താ​ന്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ് എ​ന്നാ​ണ് പ്രി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ത​ന്നെ കു​റി​ച്ചു വ​രു​ന്ന ട്രോ​ളു​ക​ളൊ​ന്നും താ​ന്‍ പ​ല​പ്പോ​ഴും അ​റി​യാ​റി​ല്ലെ​ന്ന് അ​ടു​ത്ത കാ​ല​ത്ത് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ്രി​യ പ​റ​ഞ്ഞി​രു​ന്നു. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​പ്പോ​ള്‍ വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. എ​ന്നെപ്പ​റ്റി വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഏ​റ്റ​വും അ​വ​സാ​നം അ​റി​യു​ന്ന ആ​ളാ​ണ്…

Read More

സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യത്; 16 വ​യ​സിൽ ​കല്യാ​ണം, 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചെന്ന് പൊന്നമ്മ ബാബു

മ​റ്റ് സ​ങ്ക​ട​ങ്ങ​ളൊ​ന്നു​മി​ല്ല. സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്‍റെ കു​ടും​ബം. അ​ന്നും ഞാ​ൻ ദൈ​വ വി​ശ്വാ​സി​യാ​ണ്. കൃ​ത്യ​സ​മ​യ​ത്തുത​ന്നെ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ല്ലാം ന​ട​ന്നു.  16 വ​യ​സി​ലാ​യി​രു​ന്നു ക​ല്യാ​ണം. 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചു. ന​ല്ല പ്രാ​യ​ത്തി​ൽ എ​ല്ലാം ചെ​യ്തു. പി​ന്നീ​ട് നാ​ട​ക​ത്തി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും വ​ന്നു. ക​ഴി​ഞ്ഞ് പോ​യ​ത് ഓ​ർ​ക്കു​മ്പോ​ൾ എ​നി​ക്ക് ത​ന്നെ അ​ദ്ഭു​തം തോ​ന്നും. ഞാ​നി​ത്ര​യും ക​ട​മ്പ​ക​ൾ‌ ക​ട​ന്നോ​യെ​ന്ന്. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ ബി​സി​ന​സ് ഡ​ള്ളാ​യ ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ സി​നി​മ​യി​ലേ​ക്ക് വ​രി​ല്ല. നാ​ട​കം ന​ല്ലൊ​രു ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്നു അ​ന്ന്. പി​ന്നെ സി​നി​മ​യി​ൽ വ​ന്നു. ഞാ​ൻ സി​നി​മ​യെ അ​ന്വേ​ഷി​ച്ച് പോ​യ ആ​ള​ല്ല, സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യ​താ​ണ്. ആ ​സ്നേ​ഹം എ​ന്നു​മു​ണ്ടാ​വും. -പൊ​ന്ന​മ്മ ബാ​ബു

Read More

ന​ട​ന്‍റെ മ​ക​ളാ​യി​ട്ടും രക്ഷയില്ല… കിടക്ക പങ്കിടാൻ പലരും വിളിച്ചു; ” പേര് വെളിപ്പെടുത്തണെന്ന് ആരാധകർ

അ​ച്ഛ​ൻ ശ​ര​ത് കു​മാ​റി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നു സി​നി​മ​യി​ലെ​ത്തി​യ ആ​ളാ​ണ് വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ര്‍. തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞു. സ്ഥി​രം റൊ​മാ​ന്‍റി​ക് നാ​യി​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു മാ​റി കു​റ​ച്ച് ബോ​ള്‍​ഡ് ലു​ക്കു​ള്ള വേ​ഷ​ങ്ങ​ളാ​ണ് വ​ര​ല​ക്ഷ്മി കൂ​ടു​ത​ലും ചെ​യ്തി​ട്ടു​ള്ള​ത്. താ​ര​പു​ത്രി​യാ​യ​തി​നാ​ല്‍ വ​ര​ല​ക്ഷ്മി​ക്കും സി​നി​മ​യി​ലേ​ക്കു​ള്ള എ​ന്‍​ട്രി എ​ളു​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വി​ടെ നി​ല​നി​ന്ന് പോ​വു​ക എ​ന്ന​ത് സ്വ​ന്തം ക​ഴി​വി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു. കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ത​ന്നെ തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ത​ര​ണ​മെ​ങ്കി​ല്‍ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. പു​തി​യൊ​രു സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ആ​രാ​ധ​ക​രെ പോ​ലും ഞെ​ട്ടി​ച്ച് കൊ​ണ്ടു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ താ​ര​പു​ത്രി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. താ​ര​പു​ത്രി ആ​യ​ത് കൊ​ണ്ട് ത​നി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യൊ​ന്നു​മി​ല്ലെ​ന്നും അ​വ​സ​രം വേ​ണ​മെ​ങ്കി​ൽ പ​ല​രു​ടെ​യും കൂ​ടെ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നു​മാ​ണ് വ​ര​ല​ക്ഷ്മി പ​റ​ഞ്ഞ​ത്. സി​നി​മാ മേ​ഖ​ല​യി​ല്‍…

Read More

കാ​ശി​ല്ലെ​ങ്കി​ല്‍ ആ​രും ഉ​ണ്ടാ​വി​ല്ല! തന്റെ അനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ

ന​മു​ക്ക് പ​ടം കു​റ​വാ​ണെ​ങ്കി​ല്‍ അ​തു​വ​രെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഓ​ടിപ്പോകും. കൈ​യി​ല്‍ കാ​ശു​ണ്ടെ​ങ്കി​ല്‍ സു​ഹൃ​ത്തു​ക്ക​ള​ട​ക്കം എ​ല്ലാ​വ​രും കൂ​ടെ​യു​ണ്ടാ​വും. കാ​ശി​ല്ലെ​ങ്കി​ല്‍ ആ​രും ഉ​ണ്ടാ​വി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​ര്‍ റി​യ​ല്‍ അ​ല്ല. അ​ങ്ങ​നെ ഞാ​ന്‍ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് ക​രു​തി​യ​വ​രൊ​ക്കെ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍നി​ന്നു പോ​യി. അ​തെ​നി​ക്ക് ഒ​രു പാ​ഠ​മാ​ണ്. ര​ണ്ടാ​മ​ത്തെ കാ​ര്യം ബി​സി​ന​സ് ആ​ശ​യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രെ വി​ശ്വ​സി​ക്ക​രു​ത്. നി​ങ്ങ​ള്‍ വെ​റു​തേനി​ന്ന് ത​ന്നാ​ല്‍ മ​തി. നാ​ളെ നി​ങ്ങ​ളെ വ​ലി​യൊ​രു ക​മ്പ​നി​യു​ടെ സി​ഇ​ഒ ആ​ക്കാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ആ​ളു​ക​ള്‍ വ​രും. ന​മ്മ​ള്‍ നോ​ക്കു​മ്പോ​ള്‍ അ​വ​രൊ​ക്കെ കു​റേക്കാല​ത്തെ എ​ക്‌​സ്പീ​രി​യ​ന്‍​സ് ഉ​ള്ള​വ​രാ​ണ​ല്ലോ എ​ന്ന് ക​രു​തി പൊ​ട്ട​ന്മാ​രെപോ​ലെ എ​ല്ലാ​ത്തി​നും സ​മ്മ​തി​ക്കും. എ​ന്നാ​ല്‍ അ​വ​സാ​ന​മെ​ത്തു​മ്പോ​ള്‍ ഒ​രു മ​ണ്ണാ​ങ്ക​ട്ട​യും ന​മുക്ക് കി​ട്ടാ​നു​ണ്ടാ​വി​ല്ല. -ഐ​ശ്വ​ര്യ

Read More

പത്താന്‍റെ ടിക്കറ്റ് നിരക്ക് കുറച്ചു! എങ്കിൽ ചിത്രം ഒന്നുകൂടി കാണാമെന്ന് ഷാരൂഖ് ഖാൻ

പത്താൻ സിനിമയ്ക്കു പ്രേക്ഷകർ നൽകിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് സിനിമയുടെ നിർമാതാക്കളും അണിയറ പ്രവർത്തകരും. ഇതിന്‍റെ ഭാഗമായി പത്താൻ സിനിമയുടെ ടിക്കറ്റ് നിരക്കിൽ ഒരു ദിവസത്തേക്കു കുറവു വരുത്തിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.  എല്ലാ ടിക്കറ്റുകളും 110 രൂപയ്ക്കു ലഭിക്കുമെന്നതായിരുന്നു യഷ് രാജ് ഫിലിംസിന്‍റെ വാഗ്ദാനം. ഈ വാർത്ത ഷെയർ ചെയ്ത ആരാധകനോട് പ്രതികരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ടിക്കറ്റ് നിരക്ക് കുറച്ചെങ്കിൽ പത്താൻ ഒന്നുകൂടി കണ്ടേക്കാം എന്നാണു ഷാരൂഖിന്‍റെ പ്രതികരണം. ഫ്രീ പോപ്കോൺ കൂടി അറേഞ്ച് ചെയ്യാൻ കഴിയുമോ എന്ന് യഷ് രാജ് ഫിലിംസിനോട് ഷാരൂഖ് ട്വീറ്റിൽ ചോദിക്കുന്നുണ്ട്. പത്താന്‍റെ റിലീസിനോടനുബന്ധിച്ച് ആസ്ക്ക് എസ്ആർകെ സെഷൻ തുടങ്ങിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കു ഷാരൂഖ് ഖാൻ സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകുന്ന സെഷനാണിത്. വൻ പ്രേക്ഷക സ്വീകാര്യത നേടിയതോടെ  ഷാരൂഖ് നായകനായ പത്താൻ ആയിരം കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. യഷ് രാജ്…

Read More

അ​ഭി​ന​യം പാ​ഷ​നാ​ക്കി ദീപ്തി മരോട്ട് ! മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു

അ​ഭി​ന​യ​ത്തെ പാ​ഷ​നാ​ക്കി മാ​റ്റി മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ദീ​പ്തി മാ​രേ​ട്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല പു​റ​മ​റ്റം മാ​രേ​ട്ട് വീ​ട്ടി​ലെ ദീ​പ്തി ഇ​തി​നോ​ട​കം ത​ന്നെ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജ​ന​പ്രി​യ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളാ​യി​രു​ന്ന പ്ര​ണ​യം, സ്വാ​തി ന​ക്ഷ​ത്രം ചോ​തി, ചെ​മ്പ​ര​ത്തി, ക്ലാ​സ് മേ​റ്റ്സ്, സ്ത്രീ ​പ​ദം എ​ന്നീ പ​ര​മ്പ​ര​ക​ളി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ദീ​പ്തി ത​മി​ഴ്-​മ​ല​യാ​ളം ച​ല​ച്ചി​ത്ര​മാ​യ ഒ​രു താ​രം ഉ​ദ​യ​മാ​കി​ര​ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ജി-​ഡി​സ്‌​ലി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യ ദീ​പ്തി​യെ കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​ച്ച​ത് ടെ​ലി​വി​ഷ​ൻ സി​നി​മ കാ​സ്റ്റിം​ഗ് ഡ​യ​ര​ക്ട​റാ​യ ഹ​രി അ​ഞ്ച​ലാ​ണ്. കു​ഞ്ഞു​ന്നാ​ൾ മു​ത​ൽ ത​ന്നെ അ​ഭി​ന​യ​ത്തോ​ട് താ​ൽ​പ്പ​ര്യ​മു​ള്ള ദീ​പ്തി പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്‍റെ പാ​ഷ​നാ​യ അ​ഭി​ന​യ​ത്തെ കൊ​ണ്ടു ന​ട​ക്കു​ക​യും അ​തു ക​രി​യ​റാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണ്. ഗാ​യി​ക കൂ​ടി​യാ​യ ദീ​പ്തി​ഡ്രീം​സ് ഓ​ഫ് ലൗ ​എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന് ക​ഥ​യും…

Read More

മോ​ഹ​ന്‍​ലാ​ല്‍ വ​ലി​യ ഗു​സ്തി​ക്കാ​ര​നാ​യി​ട്ടും അ​യാ​ളു​ടെ അ​ടു​ത്ത് പ​ഠി​ക്കാ​ന്‍ പോ​കു​ന്ന ആ​ളാ​യി പൃ​ഥ്വി​രാ​ജും, പക്ഷേ..! മ​ണി​യ​ൻ​പി​ള്ള രാ​ജു പറയുന്നു…

സ​ച്ചി- സേ​തു എ​ഴു​തി​യ ചോ​ക്ലേ​റ്റ് എ​ന്ന പ​ടം ന​ട​ക്കു​ന്പോ​ള്‍ അ​തി​ന്‍റെ ക​ഥാ​ത​ന്തു കേ​ട്ട​പ്പോ​ള്‍ ത​ന്നെ പു​തു​മ തോ​ന്നി​യി​രു​ന്നു. അ​തു​കൊ​ണ്ട് സ​ച്ചി-​സേ​തു​വി​നെ കൊ​ണ്ട് ന​മു​ക്ക് ഒ​രു ക​ഥ​യെ​ഴു​തി​ക്കാ​മെ​ന്ന് അ​ന്‍​വ​ര്‍ റ​ഷീ​ദി​നോ​ട് ഞാ​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ഫ്‌​ളാ​റ്റ് എ​ടു​ത്ത് ച​ര്‍​ച്ച ചെ​യ്തു. മോ​ഹ​ന്‍​ലാ​ലി​നെ വ​ച്ച്‌ ഇ​വ​ര്‍ ഒ​രു ക​ഥ​യു​ണ്ടാ​ക്കി. എ​ന്നാ​ല്‍ നി​ര്‍​മാ​താ​വ് എ​ന്ന നി​ല​യി​ല്‍ എ​ന്നെക്കൊണ്ട് അ​ത് ബാ​ല​ന്‍​സ് ചെ​യ്യാ​നാ​വി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ വ​ലി​യ ഒ​രു ഗു​സ്തി​ക്കാ​ര​നാ​യി​ട്ടും അ​യാ​ളു​ടെ അ​ടു​ത്ത് പ​ഠി​ക്കാ​ന്‍ പോ​കു​ന്ന ആ​ളാ​യി പൃ​ഥ്വി​രാ​ജും. നാ​യ​ക​നാ​യി ട്രൈ ​ചെ​യ്തി​ട്ട് പ​രാ​ജ​യ​പ്പെ​ട്ട ആ​ളാ​ണ് പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്രം. ഹൈ​ദ​രാ​ബാ​ദ് ആ​ണ് ക​ഥാ​പ​ശ്ചാ​ത്ത​ലം. ഹെ​ലി​കോ​പ്റ്റ​ര്‍ സം​ഘ​ട്ട​ന​മൊ​ക്കെ​യു​ണ്ടെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞ​പ്പോ​ഴേ ഞാ​ന്‍ ഞെ​ട്ടി. മോ​ഹ​ന്‍​ലാ​ലി​നെ നോ​ക്കി ക​ണ്ണ് കാ​ണി​ച്ചു. എ​ന്‍റെ മു​ഖ​ത്തെ വി​ള​ര്‍​ച്ച ക​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഇ​ട​പെ​ട്ടു. ഇ​ത് ക്ലീ​ഷേ പോ​ലെ​യു​ണ്ട​ല്ലോ, ന​മു​ക്ക് വേ​റെ പി​ടി​ച്ചൂ​ടേ എ​ന്ന്. അ​പ്പോ​ഴാ​ണ് എ​നി​ക്ക് ശ്വാ​സം വീ​ണ​ത്. അ​പ്പോ​ള്‍ അ​ന്‍​വ​ര്‍…

Read More

സൂ​ര്യ സാ​റി​നൊ​പ്പം കോംബിനേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു; 40 ദി​വ​സം ഷൂ​ട്ടും ന​ട​ന്നു! അ​വ​സാ​നം ഞാ​ൻ പിന്മാറി…’ മ​മി​ത ബൈ​ജു പറയുന്നു…

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ന്‍ ബാ​ല പ്ര​ഖ്യാ​പി​ച്ച സി​നി​മ വ​ണ​ങ്കാ​നി​ൽ നി​ന്നും പിന്മാറി​യ​താ​യി മ​ല​യാ​ളി താ​രം മ​മി​ത ബൈ​ജു. ചി​ത്ര​ത്തി​ൽ നി​ന്നും സൂ​ര്യ​യും പി​ൻ​മാ​റി​യി​രു​ന്നു. തി​ര​ക്ക​ഥ​യി​ൽ ബാ​ല വ​രു​ത്തി​യ ചി​ല മാ​റ്റ​ങ്ങ​ളാ​ണ് സൂ​ര്യ പി​ന്മാ​റാ​ൻ കാ​ര​ണം. പ​ക​രം മ​റ്റൊ​രു ന​ട​നെ വ​ച്ച് പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ബാ​ല​യു​ടെ പ​ദ്ധ​തി. മ​മി​ത ബൈ​ജു​വി​നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​മാ​യി​രു​ന്നു. ആ ​സി​നി​മ​യി​ല്‍ നി​ന്ന് ഞാ​ന്‍ പി​ന്‍​വാ​ങ്ങി. സൂ​ര്യ സാ​റും പ്രൊ​ഡ​ക്‌​ഷ​നും ആ ​സി​നി​മ ഡ്രോ​പ് ചെ​യ്തി​രു​ന്നു. ഞാ​നും സൂ​ര്യ സാ​റും ത​മ്മി​ലു​ള്ള കോം​ബി​നേ​ഷ​ന്‍ സീ​നു​ക​ളു​ണ്ട്. നാ​ല്‍​പ​ത് ദി​വ​സ​ത്തോ​ളം ഷൂ​ട്ട് ചെ​യ്തി​രു​ന്നു. ഇ​നി ആ ​സി​നി​മ​യ്ക്ക് ഒ​രു ഫ്ര​ഷ് സ്റ്റാ​ര്‍​ട്ടാ​ണ് അ​വ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വീ​ണ്ടും എ​ഗ്രി​മെ​ന്‍റ് മാ​റേ​ണ്ടി വ​രും. എ​നി​ക്ക് വീ​ണ്ടും അ​ത്ര​യും ത​ന്നെ ദി​വ​സ​ങ്ങ​ള്‍ പോ​വും. എ​നി​ക്ക​ത്ര​യും ദി​വ​സ​ങ്ങ​ള്‍ ക​ള​യാ​നി​ല്ല. കോ​ള​ജു​ണ്ട്. വേ​റെ പ​ട​ങ്ങ​ള്‍ ക​മ്മി​റ്റ് ചെ​യ്തി​ട്ടു​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും മാ​റേ​ണ്ടി…

Read More