നാട്ടു നാട്ടുവിന് ഓസ്കർ! തിളങ്ങി ഇന്ത്യ; അഭിമാനം;നേ​ര​ത്തെ ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​രം നേ​ടിയി​രു​ന്നു

ലോ​സ് ആ​ഞ്ച​ല​സ്: എ​സ്.​എ​സ് രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം ആ​ര്‍​ആ​ര്‍​ആ​റി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​ന​ത്തി​ന് ഓ​സ്കാ​ർ. മി​ക​ച്ച ഒ​റി​ജി​ന​ല്‍ സോം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് ഓ​സ്കാ​ർ. എം.​എം കീ​ര​വാ​ണി​യാ​ണ് ‘നാ​ട്ടു നാ​ട്ടു’ ഗാ​ന​ത്തി​നു സം​ഗീ​തം ന​ല്‍​കി​യ​ത്. കാ​ല​ഭൈ​ര​വ, രാ​ഹു​ല്‍ സി​പ്‌​ലി​ഗു​ഞ്ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഗാ​നം ആ​ല​പി​ച്ചു. ആ​ന്ധ്ര​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ട് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ അ​ല്ലൂ​രി സീ​താ​രാ​മ​രാ​ജു, കൊ​മ​രം ഭീം ​എ​ന്നി​വ​രു​ടെ ക​ഥ​യാ​ണ് രാ​ജ​മൗ​ലി അ​വ​ത​രി​പ്പി​ച്ച​ത്. രാ​മ​രാ​ജു​വാ​യി രാം​ച​ര​ണ്‍ തേ​ജ​യും ഭീം ​ആ​യി ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റു​മാ​ണ് എ​ത്തി​യ​ത്.  നേ​ര​ത്തെ ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​രം നേ​ടി നാ​ട്ടു നാ​ട്ടു ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യി​രു​ന്നു.

Read More

വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അടുത്തു! പ്ലേ ​ബോ​യ് ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പ്ര​ഭുദേ​വ​യെ മീ​ന ഒ​ഴി​വാ​ക്കി…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് മീ​ന. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മെ​ല്ലാം മി​ന്നും താ​ര​മാ​യി​രു​ന്നു മീ​ന. ശി​വാ​ജി ഗ​ണേ​ശ​ന്‍റെ സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ മീ​ന, പി​ന്നീ​ട് ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾകൊ​ണ്ട് വെ​ള്ളി​ത്തി​ര​യി​ലെ മ​ഹാ​റാ​ണി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ര​ജ​നി​കാ​ന്തി​ന്‍റെ​യും ക​മ​ൽ​ഹാ​സ​ന്‍റെ​യും ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച മീ​ന പി​ന്നീ​ട് ഇ​വ​രു​ടെ നാ​യി​ക​യാ​യും അ​ഭ്ര​പാ​ളി​ക​ളി​ൽ തി​ള​ങ്ങി. വി​ജ​യ​ചി​ത്ര​ങ്ങ​ളു​ടെ അ​ഭി​ഭാ​ജ്യ​ഘ​ട​ക​മാ​യി മാ​റു​ക​യാ​യി​രു​ന്നു ശാ​ലീ​ന സു​ന്ദ​രി​യാ​യ മീ​ന. അ​ടു​ത്തി​ടെ​യാ​യി മീ​ന​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി ഉ​ള്ള​ത്. ഭ​ർ​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ര​ണ​ശേ​ഷം വൈ​കാ​തെ ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്കു തി​രി​ച്ചെ​ത്തി​യ​തു വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. കു​ടും​ബ​ക്കാ​രു​ടെ ഇ​ഷ്ട​പ്ര​കാ​ര​മാ​യി​രു​ന്നു മീ​ന​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​നു മു​ന്പ് ഗോ​സി​പ്പു​ക​ളി​ലൊ​ന്നും താ​രം പെ​ട്ടി​രു​ന്നി​ല്ല. ത​ന്നോ​ട് ഇ​ഷ്ടം തു​റ​ന്നു​പ​റ​ഞ്ഞ​വ​രെപോ​ലും മീ​ന ത​ന്ത്ര​ത്തി​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ത​മി​ഴി​ലെ പ്ര​മു​ഖ​ന​ട​നും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ പ്ര​ഭു​ദേ​വ​യോ​ടു തോ​ന്നി​യ ഇ​ഷ്ട​വും അ​തി​നെ​ത്തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യിൽ ച​ർ​ച്ച​യാ​കു​ന്ന​ത്. പ്ര​ഭുദേ​വ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്ര​മാ​ണ്…

Read More

ഡിവോഴ്സ് ഒന്നുമായിട്ടില്ല; ആളുകൾ പറഞ്ഞുണ്ടാകുന്നതാണ്..! ഇനിയും ഞങ്ങൾക്ക് ഒന്നിച്ചു പോകാൻ വഴികൾ ബാക്കിയുണ്ട്; മഞ്ജു

വെ​റു​തെ അ​ല്ല ഭാ​ര്യ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ മി​നി സ്‌​ക്രീ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​രാ​യ മു​ഖ​ങ്ങ​ൾ ആ​ണ് മ​ഞ്ജു​വും സു​നി​ച്ച​നും. പി​ന്നീ​ട് ബി​ഗ് സ്‌​ക്രീ​നി​ലും മി​നി സ്ക്രീ​നി​ലും താ​ര​മാ​യ മ​ഞ്ജു ബി​ഗ് ബോ​സി​ലും മ​ത്സ​രി​ക്കാ​ൻ എ​ത്തു​ക​യു​ണ്ടാ​യി. അ​ടു​ത്തി​ടെ​യാ​ണ് മ​ഞ്ജു ത​ന്റെ സ്വ​പ്ന ഭ​വ​നം പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഈ ​സ​ന്തോ​ഷ​ത്തി​ന്റെ ഇ​ട​യി​ൽ മ​ഞ്ജു​വും സു​നി​ച്ച​നും ത​മ്മി​ൽ വേ​ർ​പി​രി​ഞ്ഞു എ​ന്ന വാ​ർ​ത്ത​ക​ളും വ​രി​ക​യു​ണ്ടാ​യി. ഇ​പ്പോ​ഴി​താ ആ​ളു​ക​ൾ പ​ല​ത​വ​ണ ത​ന്നെ ഡി​വോ​ഴ്സ് ആ​ക്കി​യ​താ​ണ് എ​ന്ന് പ​റ​യു​ക​യാ​ണ് മ​ഞ്ജു.  ക​ട​ത്തി​ലേ​ക്ക് വീ​ണു​പോ​യ ജീ​വി​തം ക​ല്യാ​ണം ക​ഴി​യു​ന്ന അ​ന്ന് വ​രെ ഒ​രു​പ​ക്ഷെ ഞാ​ൻ ന​ല്ല ഹാ​പ്പി ആ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞു സ​ന്തോ​ഷം പോ​കാ​ൻ കാ​ര​ണം ആ​രു​ടേ​യും കു​റ്റം അ​ല്ല സാ​റേ. ന​മ്മ​ൾ​ക്ക് ക​രു​തി വ​ച്ചേ​ക്കു​ന്ന ജീ​വി​തം എ​ന്താ​ണ് എ​ന്ന് ആ​ർ​ക്കും പ്രെ​ഡി​ക്ട് ചെ​യ്യാ​ൻ ആ​കി​ല്ല. എ​സ്‌​കെ​എ​ന്നി​നോ​ട് മ​ഞ്ജു പ​റ​യു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ ശേ​ഷം എ​ന്റെ ജീ​വി​തം ആ​കെ ത​കി​ടം…

Read More

അവൾ കൊച്ചു കുട്ടിയാണെങ്കലും ചുരിദാർ ഇട്ടുവന്നാൽ മെച്ചറായി തോന്നുമെന്ന് മഞ്ജു; ചന്ദ്രനുദിക്കുന്ന  ദിക്കിലേക്ക് കാവ്യ വന്നതിങ്ങനെ…

ആ​ദ്യം തീ​രു​മാ​നി​ക്കു​ന്ന നാ​യി​ക​യെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​റാ​വു​മ്പോ​ൾ എ​നി​ക്ക് കി​ട്ടാ​തെ​യാ​വും. മ​റ​വ​ത്തൂ​ർ ക​ന​വി​ൽ മ​ഞ്ജു ആ​യി​രു​ന്നു. മ​ഞ്ജു​വി​നെ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ വേ​റെ ആ​ളെ നോ​ക്കി ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലും അ​വ​സാ​ന നി​മി​ഷം ശാ​ലി​നി​ക്ക് പ​ക​രം വേ​റെ ആ​ളെ നോ​ക്കേ​ണ്ടി വ​ന്നു. ആ ​സ​മ​യ​ത്താ​ണ് ഷൊ​ർ​ണു​ർ ഒ​രു ലൊ​ക്കേ​ഷ​നി​ൽ വച്ച് കാ​വ്യ​യെ​യും അ​മ്മ​യെ​യും കാ​ണു​ന്ന​ത്. ഇ​വ​രെ ഞാ​ൻ മു​ന്പു ക​ണ്ടി​ട്ടു​ള്ള​താ​ണ്. അ​പ്പോ​ൾ കാ​വ്യ കു​ഞ്ഞാ​യി​രു​ന്നു. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം ഓ​ർ​ത്തു. അ​ങ്ങ​നെ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് ശാ​ലി​നി​യു​ടെ കാ​ര്യം ന​ട​ക്കി​ല്ല പു​തി​യ കു​ട്ടി​യെ ആ​ലോ​ചി​ക്കാം എ​ന്ന്. മ​ഞ്ജു​വും പ​റ​ഞ്ഞു . പു​തി​യ ആ​ൾ വ​ര​ട്ടെ​യെ​ന്ന്. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം പ​റ​ഞ്ഞു. അ​വ​ൾ നാ​യി​ക ആ​യി അ​ഭി​ന​യി​ക്കു​മോ എ​ന്ന് അ​റി​യി​ല്ല, സ്‌​ക്രീ​നി​ൽ ചെ​റി​യ കു​ട്ടി​യാ​യി തോ​ന്നു​മോ എ​ന്നും സം​ശ​യു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​വ​ൾ ക​റ​ക്ട് ആ​യി​രി​ക്കും, ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കും, ചു​രി​ദാ​ർ ഒ​ക്കെ ഇ​ട്ടാ​ൽ ഏ​ത്…

Read More

എ​ന്ത് ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യം, ബാ​ക്കി​യു​ള്ള​വ​രൊക്കെ മ​ണ്ട​ന്മാ​രാ​ണോ‍? സോ​ഷ്യ​ല്‍ മീ​ഡി​യ സി​നി​മാ റി​വ്യൂ​കളിൽ പൊട്ടിത്തെറിച്ച് മുകേഷ്

  സോ​ഷ്യ​ല്‍ മീ​ഡി​യ സി​നി​മാ റി​വ്യൂ​ക​ളെപ്പ​റ്റി വ​ള​രെ മോ​ശം അ​ഭി​പ്രാ​യ​മാ​ണ് എ​നി​ക്കു​ള്ള​ത്. അ​തി​നെക്കുറി​ച്ച് നി​ര​വ​ധി ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു ക​ഴി​ഞ്ഞു. ഇ​തൊ​ക്കെ ഒ​രാ​ളു​ടെ ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​മ​ല്ലേ? പ​ത്ര സ്വാ​ത​ന്ത്ര്യ​മ​ല്ലേ? എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് കേ​ള്‍​ക്കു​മ്പോ​ള്‍ അ​തി​ല്‍ ഒ​രു ശ​രി​യു​ണ്ടെ​ന്ന് ന​മു​ക്ക് തോ​ന്നും. പ​ക്ഷേ അ​തി​ല്‍ ഒ​രു ശ​രി​യു​മി​ല്ല. അ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് ഒ​രു സം​ശ​യ​വും ഇ​ല്ലാ​തെത​ന്നെ പ​റ​യാം. ഒ​രു സി​നി​മ ഉ​ണ്ടാ​ക്കു​വാ​ന്‍ സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും അ​ഭി​നേ​താ​ക്ക​ളും ചെ​യ്യു​ന്ന പ്ര​യ​ത്‌​ന​ങ്ങ​ള്‍ വ​ലു​താ​ണ്. എ​ന്നാ​ല്‍ ഫ​സ്റ്റ് ഷോ ​ക​ഴി​യു​മ്പോ​ള്‍ ത​ന്നെ ചി​ത്ര​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രാ​ള്‍ വ​ന്ന് അ​ത് കൊ​ള്ളി​ല്ല, ഇ​ത് കാ​ണ​രു​ത് എ​ന്നൊ​ക്കെ ചു​മ്മാ പ​ച്ച​യ്ക്ക് പ​റ​യു​ക​യാ​ണ്. ഇ​തൊ​ക്കെ പ​റ​യാ​ന്‍ എ​ന്ത് ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണ് ഇ​യാ​ള്‍​ക്കു​ള്ള​ത്? ബാ​ക്കി​യു​ള്ള​വ​ര്‍ ഒ​ക്കെ മ​ണ്ട​ന്മാ​രാ​ണോ. -മു​കേ​ഷ്

Read More

രജനിയുടെ നായികയോ ഐശ്വര്യ ! റോബോ സിനിമയുടെ സമയത്ത് സംഭവിച്ച രസകരമായ അനുഭവം തുറന്ന് പറഞ്ഞ് രജനി കാന്ത്

“”ഞാ​നി​ത് ഒ​ട്ടും അ​തി​ശ​യോ​ക്തി ചേ​ര്‍​ത്ത​ല്ല പ​റ​യു​ന്ന​ത്. ഞാ​ന്‍ ഒ​രി​ക്ക​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പോ​യി​രു​ന്നു. എ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട് അ​വി​ടെ​യാ​ണ്. അ​വി​ടെ ചെ​ന്ന​പ്പോ​ള്‍ അ​ടു​ത്ത വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി വ​ന്നു. ഞാ​ന്‍ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ് കാ​ണാ​ന്‍ വ​ന്ന​താ​ണ്. ന​ന്ദു​ലാ​ല്‍ എ​ന്നാ​ണ് അ​യാ​ളു​ടെ പേ​ര്. അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ണ്ട്. അ​യാ​ള്‍ എ​ന്‍റെ അ​ടു​ത്ത് വ​ന്ന് ര​ജ​നീ, എ​ന്താ​ണ് നി​ന്‍റെ മു​ടി​യൊ​ക്കെ പോ​യ​ല്ലോ എ​ന്ന് പ​റ​ഞ്ഞു. ആ ​പോ​യി പോ​ട്ടെ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല​ല്ലോ എ​ന്ന് ഞാ​ന്‍ മ​റു​പ​ടി കൊ​ടു​ത്തു. പി​ന്നെ എ​ങ്ങ​നെ പോ​കു​ന്ന റി​ട്ട​യ​ര്‍​മെ​ന്‍റ് ജീ​വി​തം, സു​ഖ​മ​ല്ലേ എ​ന്ന​യാ​ള്‍ ചോ​ദി​ച്ചു. ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട് ഇ​പ്പോ​ഴൊ​രു സി​നി​മ​യി​ല്‍, റോ​ബോ എ​ന്നാ​ണ് പേ​ര് എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. ആ​ഹാ കൊ​ള്ളാ​മെ​ന്ന് ന​ന്ദു​ലാ​ല്‍. ഐ​ശ്വ​ര്യ റാ​യ് ആ​ണ് നാ​യി​ക എ​ന്ന് ഞാ​ന്‍ ഇ​ത്തി​രി ത​ല​ക്ക​ന​ത്തോ​ടെ ത​ന്നെ പ​റ​ഞ്ഞു. ആ​ഹാ അ​ത് ന​ന്നാ​യി ന​ല്ല…

Read More

ഇ​നി​യു​ള്ള സ​മ​യം ഉ​യി​രി​നും ഉ​ല​ഗ​ത്തി​നും വേ​ണ്ടി; നായൻതാര അഭിനയം നിർത്തുന്നു‍?

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം, ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ളി കൂ​ടി​യാ​യ ന​യ​ൻ​താ​ര അ​ഭി​ന​യം നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​തി​ന്‍റ ഭാ​ഗ​മാ​യി അ​ഭി​ന​യം താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തു​ക​യാ​ണെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. വാടകഗർഭത്തിലൂ​ടെ അ​മ്മ​യാ​യ താ​രം ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഉ​യി​രി​നും ഉ​ല​ഗ​ത്തി​നും വേ​ണ്ടി ഇ​നി​യു​ള്ള സ​മ​യം നീ​ക്കി​വയ്ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാണ് നയൻതാര ​ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നുമായ വി​ഘ്നേ​ഷ് ശി​വ​നൊ​പ്പം ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. ‌ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ന​യ​ൻ​താ​ര ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽനി​ന്നു മാ​റി ത​ന്‍റെ മ​ക്ക​ളി​ലേ​ക്കും വി​ഘ്‌​നേ​ഷി​നൊ​പ്പ​മു​ള്ള ത​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ലേ​ക്കും ശ്ര​ദ്ധ മാ​റ്റു​ന്നു എ​ന്നാ​ണു പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ന​യ​ൻ​താ​ര​യും വി​ഘ്‌​നേ​ഷും റൗ​ഡി പി​ക്‌​ചേ​ഴ്‌​സ് സ​ഹ ഉ​ട​മ​ക​ളാ​ണ്. ഈ ​വാ​ർ​ത്ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ ആ​ധി​കാ​രി​ക​ത​യി​ൽ സ്ഥിരീ​ക​ര​ണ​മാ​യി​ട്ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ന​യ​ന്താ​ര​യോ വി​ഘ്നേ​ഷ് ശി​വ​നോ ഔ​ദ്യോ​ഗി​ക…

Read More

എ​ന്‍റെ സു​ഹൃ​ത്ത് അ​ഭി​ഷേ​ക് ബ​ച്ച​ൻ എ​ന്നോ​ട് പ​റ​ഞ്ഞത് പ്രേക്ഷകരോടും പങ്കുവെച്ച് പൃഥിരാജ്

എ​ന്‍റെ സു​ഹൃ​ത്ത് അ​ഭി​ഷേ​ക് ബ​ച്ച​ൻ എ​ന്നോ​ട് പ​റ​ഞ്ഞു നി​ന്‍റെ ക​രി​യ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​മെ​ന്ന​ത് നീ​ന​ക്കൊ​രു മു​പ്പ​ത് വ​യ​സാ​വു​മ്പോ​ൾ എ​ൺ​പ​തോ തൊ​ണ്ണൂ​റോ സി​നി​മ​ക​ളു​ടെ എ​ക്സ്പീ​രി​യ​ൻ​സു​ള്ള ആ​ക്ട​റാ​യി​രി​ക്കും. മു​പ്പ​ത് വ​യ​സാ​വു​മ്പോ​ഴാ​ണ് പ​ല ന​ട​ൻ‌​മാ​രും ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്. പ​ക്ഷെ നി​ന​ക്ക് മു​പ്പ​ത് വ​യ​സ് വ​രെ​യു​ള്ള എ​ക്സ്പീ​രി​യ​ൻ​സ് വ​ച്ച് നി​ന്‍റെ ക​രി​യ​ർ റീ ​സ്റ്റാ​ർ​ട്ട് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. അ​തൊ​രു ന​ല്ല പെ​ർ​സ്പെ​ക്ടീ​വാ​ണ്. മു​പ്പ​ത് വ​യ​സാ​വു​മ്പോ​ൾ നൂ​റ് സി​നി​മ​ക​ളു​ടെ അ​നു​ഭ​വം കൈ​യി​ൽ വ​ച്ചുകൊ​ണ്ട് ക​രി​യ​റി​ൽ ഒ​രു റീ ​ഇ​ൻ​വെ​ൻ‌​ഷ​ൻ ന​ട​ത്താം.-പൃ​ഥി​രാ​ജ്

Read More

ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന്; ഭാ​വ​ന​യു​ടെ മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ർ

കൊ​ച്ചി: ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ന​ടി ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ർ. ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്. ചി​ത്രം ഇ​ന്ന് റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ന്പേ രാ​വി​ലെ മു​ത​ൽ ചി​ത്രം റി​ലീ​സു ചെ​യ്യു​ന്ന തീ​യ​റ്റ​റു​ക​ൾ​ക്കു മു​ന്നി​ൽ ആ​രാ​ധ​ക​രു​ടെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ് വാ​ദ്യ​മേ​ള​ത്തോ​ടെ​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭാ​വ​ന​യു​ടെ തി​രി​ച്ചു വ​ര​വ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ആ​ദി​ൽ മൈ​മൂ​ന​ത്ത് അ​ഷ്റ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് “ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന്’. ഷ​റ​ഫു​ദ്ധീ​ൻ ആ​ണ് നാ​യ​ക​ൻ. ചി​ത്രം തീ​യ​റ്റ​റി​ൽ എ​ത്തു​ന്ന​തി​നു മു​ന്പു​ത​ന്നെ നി​ര​വ​ധി​പ്പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ഭി​നേ​താ​ക്ക​ളാ​യ ജാ​ക്കി ഷ​റോ​ഫ്, മാ​ധ​വ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, മ​ഞ്ജു​വാ​ര്യ​ർ, ടൊ​വി​നോ തോ​മ​സ്, പാ​ർ​വ​തി തി​രു​വോ​ത്ത്, പ്രി​യാ​മ​ണി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ പ്ര​ത്യേ​ക വീ​ഡി​യോ​യി​ലൂ​ടെ ഭാ​വ​ന​യ്ക്ക് ആ​ശം​സ​ക​ളു​മാ​യെ​ത്തി. 2017 ൽ ​പു​റ​ത്തി​യ ആ​ദം ജോ​ണ്‍…

Read More

ഒരു ട്രക്ക് പാഞ്ഞുവരികയാണ്..! ഷൂട്ടിംഗിനിടെ അപകടം; തമിഴ് നടന്‍ വിശാല്‍ രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു വിനോദമാണല്ലൊ സിനിമ. വിവിധ ഭാഷകളില്‍ സിനിമകള്‍ എത്താറുണ്ടല്ലൊ. ഇവയിലൂടെ പലരും ആളുകള്‍ക്ക് പ്രിയപ്പെട്ടവരായി മാറാറുമുണ്ട്. അത്തരത്തില്‍ ഏറെ ആരാധകരുള്ള ഒരാളാണ് തമിഴ് നടനായ വിശാല്‍ കൃഷ്ണ റെഡ്ഡി. അദ്ദേഹത്തിന്‍റേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രന്‍ സംവിധാനത്തിലുള്ള മാര്‍ക് ആന്‍റണി. ഈ ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അപകടമാണ് സമൂഹ മാധ്യമങ്ങളെ ഇപ്പോള്‍ ഞെട്ടിക്കുന്നത്. ഈ അപകടത്തിന്‍റെ വീഡിയോ വിശാല്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ദൃശ്യങ്ങളില്‍ ഒരു ഫൈറ്റ് സീനിനായുള്ള സെറ്റാണ് കാണാനാവുക. വിശാലും നിരവധി സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുമാരും അവിടെയുണ്ട്. നിലത്ത് വീണ് കിടക്കുകയാണ് വിശാല്‍. ഉടനടി ഒരു ട്രക്ക് ആ രംഗത്തേക്ക് പാഞ്ഞുവരികയാണ്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ട്രക്കിന്‍റെ നിയന്ത്രണം നഷ്ടമായി. ആ വാഹനം അപകടകരമായ വേഗത്തില്‍ വിശാല്‍ ഉള്ളിടത്തേക്ക് പാഞ്ഞുവന്നു. തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുന്നതായി ദൃശ്യങ്ങളില്‍ കാണാം.…

Read More