‘അ​മ്മ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു കേ​ട്ടോ, കു​ഞ്ഞാ​വ വി​ഷ​മി​ക്ക​ണ്ട’: ഓ​രോ സീ​നും ചെ​യ്ത് ക​ഴി​ഞ്ഞ് കി​യാ​ര പ​റ​ഞ്ഞ​തി​ങ്ങ​നെ

ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​മാ​രാ​യ കി​യാ​രാ അ​ദ്വാ​നി​ക്കും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്ക്കും ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​ത്. കു​ഞ്ഞ് പി​റ​ന്ന​തും കു​ഞ്ഞി​ന് പേ​രി​ട്ട​തു​മെ​ല്ലാം ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. സ​രാ​യ എ​ന്നാ​ണ് ഇ​വ​ർ കു​ഞ്ഞി​നു പേ​രി​ട്ട​ത്. ഇ​പ്പോ​ഴി​താ, ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ വ​യ​റ്റി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന മ​ക​ളോ​ട് താ​ൻ സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ക​യാ​ണ് കി​യാ​ര. ​ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ർ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും മാ​ത്ര​മേ അ​ന്ന് താ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു​ള്ളു. വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു ക​ഴി​ഞ്ഞ​ശേ​ഷം താ​ൻ കാ​ര​വാ​നി​ലെ ചെ​റി​യ ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ​ശേ​ഷം കു​ഴ​പ്പ​മൊ​ന്നു​മി​ല്ല എ​ന്ന് ത​ന്‍റെ കു​ഞ്ഞി​നോ​ട് പ​റ​യും. “അ​മ്മ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു കേ​ട്ടോ… ഓ​കെ? ഇ​തൊ​ന്നും യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​ത​ല്ല’ എ​ന്നാ​ണ് ഉ​ദ​ര​ത്തി​ൽ ത​ലോ​ടി​ക്കൊ​ണ്ട് ഞാ​ൻ കു​ഞ്ഞി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്-​കി​യാ​ര പ​റ​യു​ന്നു. അ​മ്മ​യാ​യു​ള്ള ജീ​വി​തം പൂ​ർ​ണ​മാ​യി ഞാ​ൻ ആ​സ്വ​ദി​ക്കു​ന്നു. സ​രാ​യ​യു​ടെ ഓ​രോ ചെ​റി​യ കാ​ര്യ​വും ഞാ​ൻ ശ്ര​ദ്ധി​ക്കും. വ​ള​രെ ചെ​റി​യ നി​മി​ഷ​ങ്ങ​ൾ പോ​ലും വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്-​വോ​ഗി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കി​യാ​ര പ​റ​ഞ്ഞു. അ​തേ​സ​മ​യം,…

Read More

കൂ​ലി​യി​ലെ റോ​ൾ ചെ​യ്ത​ത് ര​ജ​നി​കാ​ന്തി​നു വേ​ണ്ടി​യെ​ന്ന് ഉ​പേ​ന്ദ്ര

കൂ​ലി​യി​ലെ റോ​ൾ ചെ​യ്ത​ത് ര​ജ​നി​കാ​ന്തി​നു വേ​ണ്ടി​യെ​ന്ന് ഉ​പേ​ന്ദ്ര. സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത കാ​ര്യ​മാ​യി​രു​ന്നു അ​തെ​ന്നും ഉ​പേ​ന്ദ്ര പ​റ​ഞ്ഞു. ‘ര​ജ​നി​കാ​ന്തി​ന്‍റെ പെ​ർ​ഫോ​മ​ൻ​സി​ന്‍റെ​യും ടാ​ല​ന്‍റി​ന്‍റെ​യും ഫി​ലോ​സ​ഫി​യു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ഒ​ക്കെ ഫാ​ൻ ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത് നി​ൽ​ക്കു​ന്ന ഒ​രു ഷോ​ട്ട് ആ​ണെ​ങ്കി​ലും എ​നി​ക്ക് ഓ​ക്കേ ആ​യി​രു​ന്നു. ആ​ദ്യം കൂ​ലി​യി​ൽ എ​നി​ക്ക് ഒ​രു ഫൈ​റ്റ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് അ​വ​ർ ക​ഥ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി’ എ​ന്നും ഉ​പേ​ന്ദ്ര പ​റ​ഞ്ഞു.

Read More

സി​ദ്ധു ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി

ആ​ദി കേ​ശ​വ,സി​യാ​റ ഫാ​ത്തി​മ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ജി​ത് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​ദ്ധു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ലാ​ജി, അ​രി​സ്റ്റോ സു​രേ​ഷ്, സാ​ബു തി​രു​വ​ല്ല, ശ്വേ​ത വി​നോ​ദ്, കാ​ർ​ത്തി​ക, ശാ​ലി​നി, വി​ബി​ല, ഷെ​രീ​ഫ് ത​മ്പാ​നൂ​ർ, ദീ​പ​ക് ട്വി​ങ്കി​ൾ സ​ന​ൽ, ജി​ൻ​സി ചി​ന്ന​പ്പ​ൻ, ജ​യ​ശ​ര​ത്, ര​ഞ്ജി​നി, സി​മി കൃ​ഷ്ണ, ഷൈ​ൻ അ​നി​രു​ദ്ധ​ൻ, ഷാ​ജ​ഹാ​ൻ തൊ​ളി​ക്കോ​ട് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ആ​ല​ഞ്ചേ​രി സി​നി​മാ​സ്, അ​ബി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നി ബാ​ന​റു​ക​ളി​ൽ ഡോ​ക്ട​ർ അ​ബി​ൻ പാ​ലോ​ട്, സി​റി​യ​ക് ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​ന​ദ് സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​ന്നു.​വി​ജു ശ​ങ്ക​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സാ​ന​ന്ദ് ജോ​ർ​ജ്,ഡി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജ​യ​ൻ മാ​സ്, മേ​ക്ക​പ്പ്-​അ​നി​ൽ നേ​മം,വ​സ്ത്രാ​ല​ങ്കാ​രം-​ഷി​ബു പ​ര​മേ​ശ്വ​ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷാ​ജ​ൻ…

Read More

‘എ​ന്‍റെ നു​ണ​ക്കു​ഴി ചി​ല സം​വി​ധാ​യ​ക​ർ​ക്ക് ഇ​ഷ്ട​മി​ല്ല’: സി​ദ്ധി ഇ​ദ്‌​നാ​നി

ത​മി​ഴ്- തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് സി​ദ്ധി ഇ​ദ്‌​നാ​നി. ജ​മ്പ ല​ക്കി​ടി പ​മ്പ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​ദ്ധി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ചി​ത്രം ഇ​ൻ​ഡ​സ്ട്രി ഹി​റ്റാ​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷം ഡിം​പി​ൾ ക്വീ​ൻ എ​ന്നാ​യി​രു​ന്നു ടോ​ളി​വു​ഡ് സി​ദ്ധി​യെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. തെ​ലു​ങ്കി​ൽ സി​നി​മാ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ന​ടി, ത​മി​ഴി​ൽ പാ​വൈ, വെ​ന്ത് ത​നി​ന്ത​ത് കാ​ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി. ദ ​കേ​ര​ള സ്റ്റോ​റി എ​ന്ന വി​വാ​ദ​സി​നി​മ​യി​ലൂ​ടെ ഹി​ന്ദി​യി​ലും അ​ര​ങ്ങേ​റ്റം ​കു​റി​ച്ചു. ചി​ത്ര​ത്തി​ൽ ഗീ​താ​ഞ്ജ​ലി മേ​നോ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​ദ്ധി അ​വ​ത​രി​പ്പി​ച്ച​ത്. അ​രു​ൺ വി​ജ​യ് നാ​യ​ക​നാ​കു​ന്ന ‘രെ​ട്ട ത​ല’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് സി​ദ്ധി ഇ​പ്പോ​ൾ. ക​വി​ളി​ലെ നു​ണ​ക്കു​ഴി ത​ന്‍റെ ക​രി​യ​റി​ൽ സൃ​ഷ്ടി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ താ​ര​സു​ന്ദ​രി. പ​ല സം​വി​ധാ​യ​ക​ർ​ക്കും ത​ന്‍റെ ക​വി​ളി​ലെ നു​ണ​ക്കു​ഴി പ്ര​ശ്‌​ന​മാ​യി തോ​ന്നാ​റു​ണ്ടെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. രെ​ട്ട ത​ല എ​ന്ന പു​തി​യ ത​മി​ഴ് സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ…

Read More

‘ക​ഴു​ത്തി​ലെ വെ​യി​ൻ ക​ട്ടാ​യി പോ​യി, അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ പാ​ര​ലൈ​സ്ഡ് ആ​യേ​നെ’, ‘ആ​ട് 3’ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ വി​നാ​യ​ക​ൻ ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​ട്-3 സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചെ​ന്തൂ​രി​ല്‍ സി​നി​മ​യി​ലെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ജീ​പ്പു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ചി​ത്രീ​ക​ര​ണം തു​ട​ര്‍​ന്നെ​ങ്കി​ലും പി​ന്നീ​ട് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് വി​നാ​യ​ക​നെ ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ക​ഴു​ത്തി​ലെ​യും തോ​ളി​ലെ​യും പേ​ശി​ക​ള്‍​ക്കു ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ‘ക​ഴു​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഞ​ര​മ്പു​ക​ള്‍​ക്ക് ക്ഷ​ത​മു​ണ്ടാ​യ​താ​യും ചി​കി​ത്സ വൈ​കി​യാ​ല്‍ ത​ള​ര്‍​ന്നു​പോ​കു​മാ​യി​രു​ന്നു’, എ​ന്ന് ആ​ശു​പ​ത്രി വി​ട്ട വി​നാ​യ​ക​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. സം​സാ​രി​ക്കാ​നും ന​ട​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും വി​നാ​യ​ക​ന്‍ പ​റ​ഞ്ഞു. 2015 ല്‍ ​മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ആ​ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​ണ് ആ​ട് 3. അ​ടു​ത്ത വ​ര്‍​ഷം ഈ​ദ് റി​ലീ​സാ​യി ചി​ത്രം എ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​വ്യ ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ വേ​ണു കു​ന്ന​പ്പി​ള്ളി​യും ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ല്‍…

Read More

ഞാ​നെ​ന്‍റെ ചു​രു​ണ്ടമു​ടി​യെ വെ​റു​ത്തു: മുടി കാരണം അവസരങ്ങൾ നഷ്ടപ്പെട്ടത് തുറന്ന് പറഞ്ഞ് താ​പ്‌​സി പ​ന്നു

വെ​ള്ളി​ത്തി​ര​യി​ലെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലെ ത​ന്‍റെ നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ള്ള താ​ര​മാ​ണ് താ​പ്‌​സി പ​ന്നു. സി​നി​മാ മേ​ഖ​ല​യി​ല്‍​നി​ന്നു ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന പ​ല ദു​ര​നു​ഭ​വ​ങ്ങ​ളും താ​പ്‌​സി പ​ന്നു തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​ന്‍റെ ചു​രു​ണ്ട മു​ടി കാ​ര​ണം ന​ഷ്ട​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​പ്‌​സി പ​ന്നു ഇ​പ്പോ​ൾ. ത​ന്നോ​ട് മു​ടി സ്‌​ട്രെ​യ്റ്റ് ചെ​യ്യാ​ന്‍ പ​ല​രും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് താ​പ്‌​സി പ​ന്നു പ​റ​യു​ന്ന​ത്. ഏ​റെ​ക്കാ​ലം എ​ല്ലാ സം​വി​ധാ​യ​ക​രും എ​ന്‍റെ മു​ടി നേ​രെ​യാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. കാ​ര​ണം നീ​ള​ന്‍ മു​ടി​യാ​ണ് സെ​ക്‌​സി​യെ​ന്നാ​ണ് അ​വ​ര്‍ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. റി​ബ​ലാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും ചീ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​ണ് ചു​രു​ണ്ട മു​ടി​യു​ണ്ടാ​വു​ക എ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യ​ത്. സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞ​തൊ​ക്കെ ഞാ​നും സ​മ്മ​തി​ച്ചു. പ​തി​യെ എ​ന്‍റെ മു​ടി​യെ പ​രി​ച​രി​ക്കാ​ന്‍ ഞാ​ന്‍ പ​ഠി​ച്ചു. മു​ടി തി​രി​ച്ച് എ​ന്നേ​യും സ്‌​നേ​ഹി​ച്ചു. പ​തി​യെ പ​ല സം​വി​ധാ​യ​ക​രും ഈ ​മു​ടി ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​പ്പോ​ള്‍ എ​ല്ലാ സം​വി​ധാ​യ​ക​രും പ​റ​യു​ന്ന​ത്…

Read More

ക​ള​ങ്കാ​വ​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് പ്ര​വ​ർ​ത്ത​ക​ർ

മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​ൻ ക​ഥാ​പാ​ത്രം, വി​നാ​യ​ക​ന്‍റെ നാ​യ​ക വേ​ഷം – ര​ണ്ടു പേ​രു​ടെ​യും ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്കു​മു​ന്നി​ൽ സം​വി​ധാ​യ​ക​നും തി​ര​ക​ഥാ​കൃ​ത്തും തു​റ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​റി​യാ​നാ​യ​ത് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യം. പ്രേം​ന​സീ​ർ മൂ​വി​ക്ല​ബ്ബ് ഏ​ര്യ​സ് പ്ല​ക്സ് തി​യ​റ്റ​റി​ൽ ഒ​രു​ക്കി​യ ക​ള​ങ്കാ​വ​ൽ സി​നി​മ​യു​ടെ സം​വാ​ദം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​താ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സ്, തി​ര​ക​ഥാ​കൃ​ത്ത് ജി​ഷ്ണു ശ്രീ​കു​മാ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച 15 ഓ​ളം താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ളും അ​വ​യ്ക്കു​ള്ള മ​റു​പ​ടി​ക​ളും സി​നി​മ​ക്കു​ള്ളി​ലെ വി​ജ​യ ര​ഹ​സ്യ​ങ്ങ​ൾ​ക്ക് തു​റ​ന്ന വേ​ദി​യാ​യി മാ​റി. ന​ട​ൻ വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച സം​വാ​ദം സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ൽ​ഘാ​ട​നം ചെ​യ്തു. ത​ല​സ്ഥാ​ന​ത്ത് ഇ​ത്ത​രം വേ​ദി​ക​ൾ ഒ​രു സി​നി​മ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ഏ​തെ​ങ്കി​ലു​മൊ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സി​നി​മ​യെ​യും നി​രാ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു നാ​യ​ക ന​ട​ൻ എ​ന്ന​തി​ലു​പ​രി ഒ​രു വി​ല്ല​ൻ വേ​ഷം ഗം​ഭീ​ര​മാ​ക്കാ​ൻ മ​മ്മൂ​ട്ടി​യെ​ന്ന ന​ട​നും അ​തോ​ടൊ​പ്പം…

Read More

മും​ബൈ ഇ​ൻ​ഡി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ത​ല​യു​യ​ർ​ത്തി റോ​ട്ട​ൻ സൊ​സൈ​റ്റി

മും​ബൈ ഇ​ൻ​ഡി ഫി​ലിം സൊ​സൈ​റ്റി ന​ട​ത്തി​യ ആ​റാ​മ​ത് മും​ബൈ ഇ​ൻ​ഡി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച സി​നി​മ​യാ​യി റോ​ട്ട​ൻ സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളെ ന​ർ​മം ക​ല​ർ​ത്തി ചി​ത്രീ​ക​രി​ച്ച ഈ ​സി​നി​മ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വ് ആ​ണ്. റോ​ട്ട​ൻ സൊ​സൈ​റ്റി​ക്ക് ഇ​തി​നോ​ട​കം ത​ന്നെ 130 ൽ ​പ​രം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​ലിം അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞു. പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ൽ സ്വ​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജൂ​റി പാ​ന​ൽ ആ​ണ് റോ​ട്ട​ൻ സൊ​സൈ​റ്റി​യെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. റോ​ട്ട​ൻ സൊ​സൈ​റ്റി സ്വ​ത​ന്ത്ര സി​നി​മ​യു​ടെ ചി​ന്ത​നീ​യ​വും സ്വാ​ധീ​ന​ശ​ക്തി​യു​ള്ള​തു​മാ​യ ഒ​രു ക​ലാ സൃ​ഷ്ടി​യാ​ണെ​ന്നും സി​നി​മ അ​വ​സാ​നി​ച്ച​തി​നു ശേ​ഷ​വും കാ​ഴ്ച​ക്കാ​ര​ന്‍റെ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ റോ​ട്ട​ൻ സൊ​സൈ​റ്റി സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു റി​പ്പോ​ർ​ട്ട​റു​ടെ കൈ​യി​ലു​ള്ള കാ​മ​റ ന​ഷ്ട​പ്പെ​ടു​ക​യും അ​ത് അ​വി​ചാ​രി​ത​മാ​യി ഒ​രു ഭ്രാ​ന്ത​ന്‍റെ കൈ​യി​ൽ ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ആ ​ഭ്രാ​ന്ത​ൻ…

Read More

അ​ടൂ​ര്‍ ച​ല​ച്ചി​ത്ര​മേ​ള 26 മു​ത​ല്‍: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും

അ​ടൂ​ർ: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഒ​മ്പ​താം എ​ഡി​ഷ​ന്‍ 26 മു​ത​ല്‍ 28 വ​രെ അ​ടൂ​രി​ല്‍ ന​ട​ക്കും. 26-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ സം​വി​ധാ​യ​ക​ന്‍ ഡോ.​ബി​ജു ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​റും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നു​മാ​ണ്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ പ്രി​യ​ന​ന്ദ​ന​ൻ, ക​വി​യും ചി​ത്ര​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗ​വു​മാ​യ എം.​ആ​ർ. രേ​ണു​കു​മാ​ര്‍ ക​ഥാ​കൃ​ത്തും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സി.​അ​നൂ​പ്, ക​വി​യും ക​ഥാ​കൃ​ത്തും നി​രൂ​പ​ക​യു​മാ​യ ക​ണി​മോ​ള്‍ തു​ട​ങ്ങി ച​ല​ച്ചി​ത്ര, സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

Read More

മ​മ്മൂ​ട്ടി-​ഖാ​ലി​ദ് റ​ഹ്മാ​ൻ- ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ടീം ​ഒ​ന്നി​ക്കു​ന്നു

പ്രേ​ക്ഷ​ക​ലോ​കം ആ​ഘോ​ഷ​മാ​ക്കു​ന്ന പു​ത്ത​ൻ അ​നൗ​ൺ​സ്മെ​ന്‍റു​മാ​യി ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി നാ​യ​ക​നാ​വു​ന്ന ഖാ​ലി​ദ് റ​ഹ്മാ​ൻ ചി​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ പു​ത്ത​ൻ സി​നി​മ​യെ​ന്ന് ഷെ​രീ​ഫ് മു​ഹ​മ്മ​ദി​ന്‍റെ ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പു​റ​ത്ത് വി​ട്ട വാ​ർ​ത്ത, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓ​ള​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പാ​ൻ ഇ​ന്ത്യ​ൻ ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​യ മാ​ർ​ക്കോ, ഇ​പ്പൊ​ൾ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന കാ​ട്ടാ​ള​ൻ എ​ന്നി​വ​യ്ക്കു​ശേ​ഷം ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. നി​യോ​ഗ്, സു​ഹാ​സ്, ഷ​ർ​ഫു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ചി​ച്ച ചി​ത്രം, മ​മ്മൂ​ട്ടി എ​ന്ന ന​ട​നും താ​ര​ത്തി​നും ഉ​ള്ള ആ​ദ​ര​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ കൊ​ണ്ട് ഓ​രോ ത​വ​ണ​യും ന​മ്മ​ളെ ഞെ​ട്ടി​ക്കു​ന്ന മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ൻ പു​തു ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ ഖാ​ലി​ദ് റ​ഹ്മാ​നൊ​പ്പം ഒ​ന്നി​ക്കു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ​യും മ​ല​യാ​ള​ത്തി​ന് പു​റ​ത്തു​മു​ള്ള ഒ​ട്ടേ​റെ വ​മ്പ​ൻ താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 2026 ൽ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് മാ​സ് എ​ന്‍റ​ർ​ടെ​യ്‌​ന​ർ…

Read More