സ​ണ്ട​ക്കോ​ഴി-2 അ​ടു​ത്ത മാ​സം

2005ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ശാ​ലി​ന്‍റെ ആ​ക്ഷ​ൻ ചി​ത്രം സ​ണ്ട​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗം സ​ണ്ട​ക്കോ​ഴി-2 അ​ടു​ത്ത മാ​സം തിയ​റ്റ​റു​ക​ളി​ലെ​ത്തും. ലിം​ഗു​സാ​മി ഒ​രു​ക്കു​ന്ന ഈ ​ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വി​ശാ​ൽ ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന സ​ണ്ട​ക്കോ​ഴി-2​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നാ​യ ലിം​ഗു​സാ​മി ത​ന്നെ. കീ​ർ​ത്തി സു​രേ​ഷ് ആ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മീ​ര ജാ​സ്മി​ൻ അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. നെ​ഗ​റ്റീ​വ് റോ​ളി​ലാ​ണ് വ​ര​ല​ക്ഷ്മി എ​ത്തു​ന്ന​ത്. അ​പ്പാ​നി ര​വി, ഹ​രീ​ഷ് പേ​ര​ടി, രാ​ജ്കി​ര​ൺ എ​ന്നി​വ​രാ​ണ് മ​റ്റു​താ​ര​ങ്ങ​ൾ.

Read More

ന​ടി​മാ​രോ​ടു മാ​ത്രം എ​ന്തി​നീ ചോ​ദ്യം: അ​മ​ലാ പോ​ൾ

മ​ല​യാ​ള​ത്തി​ലൂ​ടെ​യെ​ത്തി അ​ന്യ​ഭാ​ഷ​യി​ലൂ​ടെ താ​ര​മാ​യ ന​ടി​യാ​ണ് മ​ല​യാ​ളി​യാ​യ അ​മ​ല പോ​ൾ. ത​മി​ഴി​ൽ അ​മ​ല​യു​ടേതാ​യി റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഭാ​സ്ക്ക​ർ ഒ​രു റാ​സ്ക്ക​ൽ. അ​ര​വി​ന്ദ് സാ​മി​യാ​ണ് ചി​ത്ര​ത്തി​ൽ അ​മ​ല​യു​ടെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഭാ​സ്ക്ക​ർ ദ ​റാ​സ്ക്ക​ലി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് ഈ ​സി​നി​മ. സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ത​ന്നെ​യാ​ണ് ചി​ത്രം ത​മി​ഴി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ന​യ​ൻ​താ​ര ചെ​യ്ത വേ​ഷ​ത്തി​ലാ​ണ് അ​മ​ല പോ​ൾ ഭാ​സ്ക്ക​ർ ഒ​രു റാ​സ്ക്ക​ലി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച ചോ​ദ്യം അ​മ​ല പോ​ളി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. സി​നി​മ​ക​ളി​ൽ അ​മ്മ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ക​രി​യ​റി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കി​ല്ലേ​യെ​ന്നാ​യി​രു​ന്നു ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​മ​ല​യോ​ട് ചോ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു മ​റു​പ​ടി​യാ​യി അ​മ്മ വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ ന​ടി​മാ​രെ വേ​ട്ട​യാ​ടു​ന്ന​തെ​ന്തി​നെ​ന്ന് അ​മ​ല തു​റ​ന്ന​ടി​ച്ചു. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ എ​ന്തു​ കൊ​ണ്ടാ​ണ് ന​ടി​മാ​രോ​ട് മാ​ത്രം ചോ​ദി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക്…

Read More

കുഞ്ചാക്കോ ബോബന്‍റെ അള്ളു രാമചന്ദ്രൻ

വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ആ​ഷി​ക്ക് ഉ​സ്മാ​ൻ നി​ർ​മി​ക്കു​ന്ന ‘അ​ള്ളു രാ​മേ​ന്ദ്ര​ൻ’ എ​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്നു. പോ​രാ​ട്ടം എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബി​ല​ഹ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കൃ​ഷ്ണ ശ​ങ്ക​ർ ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.​സം​ഗീ​തം-​ഷാ​ൻ റ​ഹ്‌​മാ​ൻ, കാ​മ​റ-​ജിം​ഷി ഖാ​ലി​ദ്.

Read More

ലാ​ലേ​ട്ട​നും സൂ​ര്യ​യും ഒ​ന്നി​ക്കു​ന്നു

സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ലും ത​മി​ഴ് താ​രം സൂ​ര്യ​യും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്നു. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ്. ഒ​ടി​യ​ൻ, നീ​രാ​ളി, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ, ലൂ​സി​ഫ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. അ​യ​ൻ, കോ, ​മാ​ട്രാ​ൻ, കാ​വ​ൻ എ​ന്നി ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​യാ​ളാ​ണ് കെ.​വി. ആ​ന​ന്ദ്. മാ​ത്ര​മ​ല്ല മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ത​യാ​റാ​യ തേന്മാവി​ൻ കൊ​ന്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ച​ത് ആ​ന​ന്ദ് ആ​ണ്.

Read More

എ​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല: കീർത്തി സുരേഷ്

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് തി​ള​ങ്ങി​യ ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത ക​ഥ പ​റ​ഞ്ഞ ചി​ത്ര​മാ​ണ് മ​ഹാ​ന​ടി. സാ​വി​ത്രി​യാ​യി കീ​ർ​ത്തി സു​രേ​ഷ് അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ൽ ജെ​മി​നി ഗ​ണേ​ഷ​നാ​യി വന്നത് ദു​ൽ​ഖ​റാ​യി​രു​ന്നു. തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി​ട്ടാ​യി​ട്ടാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് ഒ​ന്പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ, നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. സി​നി​മ ക​ണ്ട ശേ​ഷം പ്രേ​ക്ഷ​ക​രും സി​നി​മാ ലോ​ക​വും ഒ​ന്ന​ട​ങ്കം ചി​ത്ര​ത്തെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബാ​ഹു​ബ​ലി​യൊ​രു​ക്കി​യ എ​സ് എ​സ് രാ​ജ​മൗ​ലി​യും മ​ഹാ​ന​ടി​യെ പ്ര​ശം​സി​ച്ച് എ​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ദു​ൽ​ഖ​റി​ന്‍റെ​യും കീ​ർ​ത്തി​യു​ടെ​യും പ്ര​ക​ട​ന​ത്തെ​ പു​ക​ഴ്ത്തി​യാ​യി​രു​ന്നു രാ​ജ​മൗ​ലി എ​ത്തി​യ​ത്. സി​നി​മ​യി​ൽ അ​തി​മ​നോ​ഹ​ര​മാ​ണ് ദു​ൽ​ഖ​റെ​ന്നും ചി​ത്രം ക​ണ്ട ശേ​ഷം താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി മാ​റി​യെ​ന്നും എ​സ് എ​സ് രാ​ജ​മൗ​ലി പ​റ​ഞ്ഞു. സാ​വി​ത്രി​യെ​ന്ന അ​തു​ല്ല്യ പ്ര​തി​ഭ​യെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി​കൊ​ണ്ടു​വ​ന്നു​വെ​ന്നാ​ണ് കീ​ർ​ത്തി​യു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് രാ​ജ​മൗ​ലി പ​റ​ഞ്ഞ​ത്. താ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള​ള​തി​ൽ വച്ച് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്…

Read More

ജീ​ത്തു ജോ​സ​ഫും കാ​ളി​ദാ​സ് ജ​യ​റാ​മും ഒ​ന്നി​ക്കു​ന്നു

അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു ശേ​ഷം കാ​ളി​ദാ​സ് ജ​യ​റാം ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സിനിമയെ​ കുറിച്ച് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് കാ​ളി​ദാ​സ് അ​റി​യി​ച്ച​ത്. ചി​ത്ര​ത്തെ പ​റ്റി മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ആ​ദി​യാ​ണ് ജീ​ത്തു ജോ​സ​ഫ് അ​വ​സാ​നം സം​വി​ധാ​നം ചെ​യ്ത ചി​ത്രം. എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്ത പൂ​മ​ര​ത്തി​ലൂ​ടെ​യാ​ണ് കാ​ളി​ദാ​സ് മ​ല​യാ​ള സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

Read More

ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ സി​നി​മ​യി​ലേ​ക്ക്

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ സി​നി​മ​യി​ലേ​ക്ക്. ന​വാ​ഗ​ത​നാ​യ കി​ര​ണ്‍ പ്ര​ഭാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന താ​ക്കോ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഷാ​ജി കൈ​ലാ​സി​ന്‍റെ ഇ​ള​യ​മ​ക​ൻ റു​ഷി​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ജി​ത്തും മു​ര​ളി ഗോ​പി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന താ​ക്കോ​ലി​ൽ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ല​മാ​ണ് റു​ഷി​ൻ അ​വ​ത​രി​പ്പി​ക്കു​ക. ഷാ​ജി കൈ​ലാ​സാ​ണു സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. എം ​ജ​യ​ച​ന്ദ്ര​നാ​ണ് സം​ഗീ​ത​സം​വി​ധാ​നം. സം​ഗീ​ത​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ റ​സൂ​ല്‍​പൂ​ക്കു​ട്ടി​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

Read More

ട്രോളന്മാർക്ക് നന്ദി: പ്രയാഗാ മാർട്ടിൻ

ട്രോ​ള​ന്മാ​രു​ടെ ഇ​ര​യാ​കു​ന്ന​വ​ർ സാ​ധാ​ര​ണ ട്രോ​ള​ന്മാ​രെ കു​റ്റം പ​റ​യാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ ട്രോ​ള​ന്മാ​രോ​ട് ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു അ​വാ​ർ​ഡ് ഷോ​യി​ൽ പ്ര​യാ​ഗ ചെ​യ്ത നൃ​ത്ത​മാ​ണ് ട്രോ​ളി​ന് വ​ഴി​വ​ച്ച​ത്. സം​ഭ​വം ക​ളി​യാ​ക്ക​ലാ​ണെ​ങ്കി​ലും ട്രോ​ൾ വൈ​റ​ലാ​യ​തോ​ടെ താ​നും പ്ര​ശ​സ്ത​യാ​യെ​ന്നാ​ണ് പ്ര​യാ​ഗ പ​റ​യു​ന്ന​ത്. ഒ​രു​ത​ര​ത്തി​ലു​ള്ള പി.​ആ​ർ വ​ർ​ക്കു പോ​ലും ന​ട​ത്താ​തെ ട്രോ​ള​ന്മാ​ർ ത​ന്നെ പ്ര​ശ​സ്ത​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ മാ​ത്തു​ക്കു​ട്ടി​ക്ക് ഒ​പ്പ​മു​ള്ള അ​ഭി​മു​ഖ​വും ട്രോ​ള​ന്മാ​ർ ത​ന്നെ ഹി​റ്റാ​ക്കി ത​ന്നി​രു​ന്നു. ട്രോ​ള​ന്മാ​രു​ടെ ത​മാ​ശ​ക​ൾ ത​നി​ക്ക് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.

Read More

ഞാ​ൻ എ​ന്തു​ടു​ക്ക​ണ​മെ​ന്ന് നി​ങ്ങ​ൾ പ​ഠി​പ്പി​ക്കേ​ണ്ട

ട്രോ​ള​ന്മാ​ർ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സാ​മ​ന്ത. ത​ന്‍റെ വ​സ്ത്ര​ധാ​ര​ണ രീ​തി​യെ ട്രോ​ളി​യ​താ​ണ് ന​ടി​യെ പ്ര​കോ​പി​ത​യാ​ക്കി​യ​ത്. ബി​ക്കി​നി​യി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ഫോ​ട്ടോ​യാ​ണ് ചി​ല ട്രോ​ള​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ലി​ൽ കു​ളി​ക്കാ​ൻ പോ​കു​ന്പോ​ൾ സാ​രി ഉ​ടു​ത്തോ​ണ്ട് പോ​കാ​ൻ പ​റ്റു​മോ​യെ​ന്നാ​ണ് ന​ടി ചോ​ദി​ക്കു​ന്ന​ത്. സാ​മ​ന്ത​യു​ടെ ബി​ക്കി​നി​യി​ട്ട ഫോ​ട്ടാ​യാ​ണ് ട്രോ​ളി​ന് ഇ​ര​യാ​യ​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം പ​ത്ര​ക്കാ​രോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് സാ​മ​ന്ത ട്രോ​ള​ന്മാ​ർ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. താ​ൻ ക​ല്യാ​ണം ക​ഴി​ച്ച​ത് കൊ​ണ്ടാ​ണ് അ​വ​ർ ഇ​ങ്ങ​നെ ട്രോ​ളു​ന്ന​തെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് ഒ​രു കാ​ര്യ​വും ആ​രെ​യും ബോ​ധി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.

Read More

ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യി​ട്ട് കാ​ര്യ​മി​ല്ല! യേ​ശു​ദാ​സി​ന് അ​ഹ​ങ്ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്; സ​ലീം​കു​മാ​ർ പറയുന്നു…

ദേ​ശീ​യ പു​ര​സ്ക്കാ​ര ദാ​ന ച​ട​ങ്ങി​നി​ടെ സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി ചി​ത്രം ഡി​ലീ​റ്റ് ചെ​യ്യു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത ഗാ​യ​ക​ൻ യേ​ശു​ദാ​സി​ന്‍റെ പ്ര​വൃ​ത്തി ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും പി​ന്തു​ണ​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തും പ്ര​ശ്നം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പൊ​ഴി​ത യേ​ശു​ദാ​സി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​ക്കു​ക​യാ​ണ് ന​ട​ൻ സ​ലീം കു​മാ​ർ. സ​ലീം കു​മാ​ർ പ​റ​ഞ്ഞ​തി​ങ്ങ​നെ… “യേ​ശു​ദാ​സി​ന് അ​ഹ​ങ്ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​ന് ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യി​ട്ട് കാ​ര​ണ​മി​ല്ല. യേ​ശു​ദാ​സ് ന​ട​ന്നു​വ​രു​ന്പോ​ൾ അ​നു​വാ​ദം ചോ​ദി​ക്കാ​തെ എ​ടു​ത്ത സെ​ൽ​ഫി അ​ദ്ദേ​ഹം ഡി​ലീ​റ്റ് ചെ​യ്തു. എ​ന്താ​ണ് അ​തി​ൽ തെ​റ്റ്. കൂ​ടെ നി​ൽ​ക്കു​ന്ന​യാ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യെ​ടു​ക്കു​ന്ന​താ​ണ് സെ​ൽ​ഫി. അ​ദ്ദേ​ഹ​ത്തോ​ട് അ​നു​വാ​ദം ചോ​ദി​ച്ച​തി​നു ശേ​ഷം എ​ടു​ക്കാം അ​ല്ലെ​ങ്കി​ൽ ന​ട​ന്നു​വ​രു​ന്പോ​ൾ സാ​ധാ​ര​ണ ചി​ത്രം പ​ക​ർ​ത്താം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ കൊ​ന്പു​ക​യ​റും മു​ന്പ് അ​ത്ര​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണം. അ​വാ​ർ​ഡ് നി​ര​സി​ച്ച​വ​രു​ടെ നി​ല​പാ​ടു​പോ​ലെ യേ​ശു​ദാ​സി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ​താ​യ നി​ല​പാ​ടു​ക​ളു​ണ്ട്’. പു​ര​സ്ക്കാ​രം സ്വീ​ക​രി​ക്കു​വാ​നാ​യി ഹോ​ട്ട​ലി​ൽ…

Read More