സൽമാൻ ഖാൻ ജയിലിൽ; മുൻഗാമികൾ ഇവരൊക്കെ

കൃ​​​ഷ്ണ​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി​​​യ​​​തി​​​ന് ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ അ​​​ഞ്ചു​​​വ​​​ർ​​​ഷം ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ഇ​​താ​​ദ്യ​​മാ​​യ​​ല്ല ബോ​​ളി​​വു​​ഡ് താ​​രം കേ​​സി​​ൽ​​പ്പെ​​ട്ട് ശി​​ക്ഷ​​യ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. ജ​​യി​​ൽ​​വാ​​സ​​മ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​ന്ന ചി​​ല മു​​ൻ​​ഗാ​​മി​​ക​​ളു​​ണ്ട്. സ​​​ഞ്ജ​​​യ് ദ​​​ത്ത് കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​വു​​​ക​​​യും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത താ​​​ര​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ​​​നാ​​​ണ് സ​​​ഞ്ജ​​​യ് ദ​​​ത്ത്. 1993 മും​​​ബൈ സ്ഫോ​​​ട​​​ന​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്, ആ​​​യു​​​ധം കൈ​​​വ​​​ശം​​​വ​​​ച്ച​​​തി​​​നാ​​​ണ് സ​​​ഞ്ജ​​​യ് ദ​​​ത്ത് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 2007ൽ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. അ​​​ങ്കി​​​ത് തി​​​വാ​​​രി സൂ​​​പ്പ​​​ർ സിം​​​ഗ​​​ർ പ​​​ദ​​​വി​​​യി​​​ൽ തി​​​ള​​​ങ്ങി​​നി​​​ൽ​​​ക്കു​​​ന്ന കാ​​​ല​​​ത്താ​​​ണ് കാ​​​മു​​​കി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ അ​​ങ്കി​​ത് അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ന്ന​​​ത്. 2014 മേ​​​യ് ഒ​​​ന്പ​​​തി​​​നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. വി​​​ചാ​​​ര​​​ണ​​​യി​​​ൽ കു​​​റ്റ​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മും​​​ബൈ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി വെ​​​റു​​​വി​​​ട്ടു. ഇ​​​ന്ദ​​​ർ കു​​​മാ​​​ർ 2014 ഏ​​​പ്രി​​​ൽ 25നാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ന്ന​​​ത്. മോ​​​ഡ​​​ലും ന​​​ടി​​​യു​​​മാ​​​യ ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​രി​​​യെ മാ​​​നഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്. എ​​​ന്നാ​​​ൽ, പ​​​രാ​​​തി​​​ക്കാ​​​രി​​​‌യു​​​മാ​​​യി ഉ​​​ഭ​​​യ​​​സ​​​മ്മ​​​ത​​​പ്ര​​​കാ​​​ര​​​മാ​​​ണ് ബ​​​ന്ധ​​​പ്പെ​​​ട്ട​​​തെ​​​ന്നും മാ​​​ന​​​ഭം​​​ഗ ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ദി​​​ച്ചു. ജൂ​​​ൺ​​​മാ​​​സ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജാ​​​മ്യം…

Read More

അ​ഭി​നേ​ത്രി വി​വാ​ഹി​ത​യാ​ണോ അ​മ്മ​യാ​ണോ എ​ന്ന​ത് പ്രേ​ക്ഷ​ക​ർ​ക്ക് വി​ഷ​യ​മ​ല്ല: റാ​ണി മു​ഖ​ർ​ജി

ര​ണ്ടു​വ​ർ​ഷ​ത്തി​നു ശേ​ഷം റാ​ണി മു​ഖ​ർ​ജി വീ​ണ്ടും ഹി​ച്ച്ക്കി​യി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ അ​ടു​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​ദ്ധാ​ർ​ഥ് പി.​മ​ൽ​ഹോ​ത്ര​യു​ടെ സം​വി​ധാ​ന​ത്തി​ൽ റാ​ണി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ഹി​ച്ച്ക്കി ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് റി​ലീ​സ് ആ​യ​ത്. ന​ല്ല പ്ര​ശം​സ​ക​ളോ​ടെ ചി​ത്രം മു​ന്നേ​റു​ക​യാ​ണ്. ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം താ​ൻ സ്ക്രീ​നി​ലെ​ത്തി​യ ചി​ത്രം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് റാ​ണി മു​ഖ​ർ​ജി. അ​ഭി​നേത്രി വി​വാ​ഹി​ത​യാ​ണോ അ​ല്ലെ​ങ്കി​ൽ അ​മ്മ​യാ​ണോ എ​ന്ന​ത് പ്രേ​ക്ഷക​ർ​ക്ക് ഒ​രു വി​ഷ​യ​മ​ല്ലെ​ന്ന​താ​ണ് ഹി​ച്ച്ക്കി​യു​ടെ വി​ജ​യം കാ​ണി​ക്കു​ന്ന​തെ​ന്ന് റാ​ണി പ​റ​ഞ്ഞു. ര​ണ്ടു​വ​യ​സു​കാ​രി ആ​ദി​ര​യു​ടെ ജ​ന​ന​ത്തി​ന് ശേ​ഷ​മു​ള്ള റാ​ണി​യു​ടെ ആ​ദ്യ ചി​ത്ര​മാ​ണ് ഹി​ച്ച്ക്കി. ഈ ​വി​ജ​യം ത​ന്നെ സം​ബ​ന്ധി​ച്ച് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് റാ​ണി മു​ഖ​ർ​ജി പ​റ​യു​ന്ന​ത്.മ​ക​ളു​ടെ ജ​ന​ന​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തു​ന്ന​താ​ണ്. അ​തു​കൊ​ണ്ടുത​ന്നെ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി​രന്നു. തു​റ​ന്ന കൈ​യോ​ടെ എ​ന്നെ സ്വീ​ക​രി​ക്കു​ക​യും എ​ന്‍റെ മാ​രി​റ്റ​ൽ സ്റ്റാ്റ്റ​സ് നി​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തി​ൽ ഞാ​ൻ അ​തീ​വ സ​ന്തോ​ഷ​വ​തി​യാ​ണ്- റാ​ണി മു​ഖ​ർ​ജി പ​റ​ഞ്ഞു.

Read More

മി​ഷേ​ൽ ഒ​ബാ​മ​യു​മാ​യി ക​ങ്ക​ണ റ​ണൗ​ത്ത് വേ​ദി​ പ​ങ്കി​ടും

അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ക്കു​ന്ന ഗാ​ന്ധി ഗോ​യി​ങ്ങ് ഗ്ലോ​ബൽ ഉ​ച്ച​കോ​ടി​യി​ൽ ബൊ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൗ​ത്ത് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​ഥ​മ വ​നി​ത മി​ഷേ​ൽ ഒ​ബാ​മ​യു​മാ​യി വേ​ദി പ​ങ്കി​ടും. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ഉ​ച്ച​കോ​ടി​യു​ടെ ല​ക്ഷ്യം. ഒാ​ഗ​സ്റ്റ് 18,19 തീയ​തി​ക​ളി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ക.പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ഉ​ച്ച​കോ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മൂ​ഹ​ത്തോ​ട് സം​വ​ദി​ക്കു​ന്ന​തി​ന്‍റെ​യും സം​ഭാവ​ന ന​ൽ​കു​ന്ന​തി​ന്‍റെ​യും പ്ര​തി​ക​ര​ണ​മാ​ണി​തെ​ന്നും മി​ഷേ​ലി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹി​യും അ​വ​താ​രക​യു​മാ​യ ഒ​പ്ര​യു​ടെ​യും കൂ​ടെ വേ​ദി പ​ങ്കി​ടു​ന്ന​ത് പ്ര​ചോ​ദ​ന​പ​ര​മെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. താ​ൻ ആ​രു​ടെ​യും ഫാ​ന​ല്ലെ​ന്നും എ​ന്നാ​ൽ താ​ൻ ഓ​പ്ര​യെ പോ​ലു​ള്ള സ്ത്രീ​ക​ളെ ആ​രാ​ധി​ക്കു​ന്ന​താ​യും ക​ങ്ക​ണ പ​റ​ഞ്ഞു.

Read More

കാണാനെ തിരികെപ്പോകില്ല! സല്‍മാന്റെ ‘ആരാധികയെ’ പോലീസ് പൊക്കി!

ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ താ​​​രം സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ താ​​​മ​​​സി​​​ക്കു​​​ന്ന മും​​​ബൈ​​​യി​​​ലെ ഗാ​​​ല​​​ക്സി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക‍യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച പെ​​​ൺ​​​കു​​​ട്ടി​​​യെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ള​​​പ്പി​​​ലെ മ​​​തി​​​ൽ​​​ചാ​​​ടി​​​ക്ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ​​​യാ​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു​​​ വ​​​ന്ന 15കാ​​​രി പി​​​ടി​​​യി​​​ലാ​​​യ​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ താ​​​ൻ സ​​​ൽ​​​മാ​​​ന്‍റെ ആ​​​രാ​​​ധി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​നെത്തി​​​യ​​​താ​​​ണെ​​​ന്നും പെ​​​ൺ​​​കു​​​ട്ടി പ​​​റ​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സ​​​ൽ​​​മാ​​​ന്‍റെ വ​​​സ​​​തി ചോ​​​ദി​​​ച്ചെ​​​ത്തി​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സെ​​​ക്യൂ​​​രി​​​റ്റി​​​ക്കാ​​​ർ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.തു​​​ട​​​ർ​​​ന്നാ​​​ണ് പെ​​​ൺ​​​കു​​​ട്ടി മ​​​തി​​​ൽ ചാ​​​ടി അ​​​ക​​​ത്തു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന തി​​​രി​​​ച്ച​​​റി​​​യ​​​ൽ‌ രേ​​​ഖ​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​ണു പെ​​​ൺ​​​കു​​​ട്ടി മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഭോ​​​പ്പാ​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​ണെ​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ത്ര​​​ദൂ​​​രം പെ​​​ൺ​​​കു​​​ട്ടി ഒ​​​റ്റ​​​യ്ക്ക് വ​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. സ​​​ൽ​​​മാ​​​നെ കാ​​​ണാ​​​നെ തി​​​രി​​​കെ​​​പ്പോ​​​കി​​​ല്ലെ​​​ന്നു കു​​​ട്ടി പ​​​റ​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ചെ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ക​​​ക്ഷി​​​യെ മും​​​ബൈ​​​യി​​​ലു​​​ള്ള ശി​​​ശു സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് പോ​​​ലീ​​​സ്.

Read More

താരപുത്രിക്കൊപ്പം അരങ്ങേറാൻ അംബികയുടെ മകനും

ന​ടി അം​ബി​ക​യു​ടെ മ​ക​ൻ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ക​ലാ​ശ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അം​ബി​ക​യു​ടെ മ​ക​ൻ രാം ​കേ​ശ​വ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. ന​ട​ൻ ലി​വി​ങ്സ്റ്റ​ന്‍റെ മ​ക​ൾ ജോ​വി​ത​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. അ​ശ്വി​ൻ മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ രാ​ധാ ര​വി, മു​രു​ക​ദാ​സ്, മ​ദ​ൻ​ബാ​ബു, അ​ഭി​ഷേ​ക്, ഭാ​നു ച​ന്ദ​ർ, സാ​യി​പ്രി​യ എ​ന്നി​വ​ർ​ക്കൊ​പ്പം അം​ബി​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ക​ലൈ​താ​യ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ പി.​സി ബാ​ബു​വാ​ണ് ക​ലാ​ശ​ൻ നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​നി, കൊ​ടൈ​ക്ക​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം.

Read More

നടിയുടെ കുളിമുറി രംഗങ്ങള്‍ പ്രചരിപ്പിച്ച സംവിധായകന് പിടിവീഴുന്നു, ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു

നായിക നടിയുടെ കുളിമുറി രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. വീഡിയോ പ്രചരിപ്പിച്ച ചിത്രത്തിന്റെ സംവിധായകന്‍ പിടിയിലായിരുന്നു. ഭോജ്പുരി സംവിധായകന്‍ ഉപേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്. ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ ധരിച്ചിരുന്ന ടവ്വല്‍ അഴിഞ്ഞുവീഴുകയും നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഫലം മേടിച്ചപ്പോള്‍ ആ നഗ്‌ന വിഡിയോ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടതായും നടി പറഞ്ഞു. സംവിധായകന്‍ ഉപേന്ദ്രകുമാര്‍ ഈ രംഗം നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ നഗ്‌നവീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് യുട്യൂബില്‍ പ്രചരിപ്പിച്ചത്. ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നല്‍കുകയായിരുന്നു. മൊബൈലിലാണ്…

Read More

ര​ണ്ടാം ജന്മത്തി​ലെ ത​ന്‍റെ ആ​ദ്യ​വേ​ദി​! ക​മ്മാ​ര​സം​ഭ​വ​ത്തി​ലെ ത​ന്‍റെ കി​ടി​ല​ൻ ലു​ക്കി​നു പി​ന്നി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ദി​ലീ​പ്

ക​മ്മാ​ര​സം​ഭ​വ​ത്തി​ലെ ത​ന്‍റെ കി​ടി​ല​ൻ ലു​ക്കി​നു പി​ന്നി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ദി​ലീ​പ്. മൂ​ന്നു​മാ​സ​ത്തെ സു​നാ​മി​യി​ൽ നി​ന്നു​മാ​ണ് താ​ടി വെ​ച്ച ത​ന്‍റെ ലു​ക്ക് പി​റ​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ക​മാ​ക്കി​യ​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ ഓ​ഡി​യോ റി​ലീ​സി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ദി​ലീ​പ് തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്. “ചി​ത്ര​ത്തി​ൽ അ​ഞ്ച് ലു​ക്കി​ലാ​ണ് ഞാ​ൻ വ​രു​ന്ന​ത്.​ അ​തി​ൽ പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത് മൂ​ന്ന് ലു​ക്കാ​ണ്. ഒ​ന്ന് വ​യ​സ​ൻ, ര​ണ്ട് പാ​ട്ടി​ൽ വ​രു​ന്ന ലു​ക്ക്. പി​ന്നെ​യു​ള്ള ലു​ക്ക് എ​ങ്ങ​നെ വേ​ണം എ​ന്ന് ആ​ലോ​ചി​ച്ച് ഇ​രി​ക്കു​ന്പോ​ഴാ​ണ് ഒ​രു വ​ലി​യ സു​നാ​മി​യി​ൽ ഞാ​ൻ പെ​ട്ട് പോ​യ​ത്. ആ ​മൂ​ന്നു​മാ​സം കൊ​ണ്ട് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ലു​ക്കാ​ണ് ചി​ത്ര​ത്തി​ലെ ത​ന്‍റെ താ​ടി വെ​ച്ച ലു​ക്കിന്‍റെ പിന്നിലെ രഹസ്യമെന്നും ദി​ലീ​പ് പ​റ​ഞ്ഞു. ര​ണ്ടാം ജന്മത്തി​ലെ ത​ന്‍റെ ആ​ദ്യ​വേ​ദി​യാ​ണി​ത്.​ ഒ​രു പാ​ട് പ്രാ​വ​ശ്യം ഈ ​ക​ഥ​യു​മാ​യി ര​തീ​ഷ് അ​ന്പാ​ട്ട് എ​ന്‍റെ പു​റ​കെ ന​ട​ന്നി​രു​ന്നു. ഈ ​സി​നി​മ ഒ​രു…

Read More

സൈ​സ് സീ​റോ ആ​കാ​നൊ​ന്നും എ​ന്നെ​ക്കി​ട്ടി​ല്ല: നിത്യാ മേനോൻ

സൈ​സ് സീ​റോ ആ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് ന​ടി നി​ത്യാ മേ​നോ​ൻ. ശ​രീ​ര​ത്തി​ന്‍റെ അ​ഴ​ക​ള​വു​ക​ളേ​ക്കാ​ൾ ത​നി​ക്കു പ്ര​ധാ​ന​പ്പെ​ട്ട​താ​യി തോ​ന്നു​ന്ന​ത് സി​നി​മ​യി​ലെ അ​ഭി​ന​യ​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു. അ​ടു​ത്തി​ടെ നി​ത്യ​യു​ടെ ശ​രീ​രം ത​ടി​ച്ചി​രു​ന്നു. ശ​രീ​രം ത​ടി​ച്ച നി​ത്യ​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ക​യും പ​ല​രും നി​ത്യ​യു​ടെ ത​ടി​യെ ക​ളി​യാ​ക്കി​യും മ​റ്റും രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​രൊ​ക്കെ ക​ളി​യാ​ക്കി​യാ​ലും ത​നി​ക്ക​തൊ​രു പ്ര​ശ്ന​മ​ല്ലെ​ന്നാ​ണ് നി​ത്യ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സം ഷൂ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​മൊ​ന്നും വ​ച്ചി​ല്ല. അ​പൂ​ർ​വ​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഷൂ​ട്ട് ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ൾ അ​ടു​പ്പി​ച്ച് വ​രു​ന്ന​ത്. ഞാ​നൊ​രു ഭ​ക്ഷ​ണ​പ്രി​യ ആ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ആ​ഹാ​രം നി​യ​ന്ത്രി​ച്ച് ശ​രീ​ര​സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​നൊ​ന്നും എ​ന്നെ​ക്കൊ​ണ്ട് ക​ഴി​യി​ല്ല-​നി​ത്യ പ​റ​യു​ന്നു. ഇ​ള​യ​ദ​ള​പ​തി നാ​യ​ക​നാ​യ മേ​ഴ്സ​ൽ ആ​ണ് നി​ത്യ അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം. വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന പ്രാ​ണ​യാ​ണ് ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള നി​ത്യ​യു​ടെ ചി​ത്രം. സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന, അ​സ​ഹി​ഷ്ണു​ത​യ്ക്കെ​തി​രെ പോ​രാ​ടു​ന്ന ഒ​രു ഇം​ഗ്ലീ​ഷ്…

Read More

അ​ദ്ദേ​ഹം ഭ​യ​ങ്ക​ര സ​ഹാ​യി​യാ​ണ്! ടൈ​ഗ​റു​മാ​യി പ​രി​ശു​ദ്ധ ബ​ന്ധ​മെ​ന്ന് ദി​ഷ

ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ക​മി​താ​ക്ക​ളാ​യി​ട്ടാ​ണ് ടൈ​ഗ​ർ ഷ​റോ​ഫി​നെ​യും ദി​ഷ പ​ഠാ​ണി​യേ​യും പ​ല​രും കാ​ണു​ന്ന​ത്. ഇ​വ​രെ ചു​റ്റി​പ്പ​റ്റി നി​ര​വ​ധി ഗോ​സി​പ്പു​ക​ളും ബോ​ളി​വു​ഡ് സി​നി​മ​യി​ൽ പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​ങ്ങ​ൾ ത​മ്മി​ലു​ള്ള​ത് ആ​ളു​ക​ൾ ക​രു​തു​ന്ന​തു​പോ​ലെ​യു​ള്ള ബ​ന്ധ​മ​ല്ലാ​യെ​ന്നും അ​തൊ​രു പ​രി​ശു​ദ്ധ​മാ​യ ബ​ന്ധ​മാ​ണെ​ന്നു​മാ​ണ് ദി​ഷ പ​റ​യു​ന്ന​ത്. സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മാ​യി ടൈ​ഗ​റും ദി​ഷ​യും ഒ​രു​മി​ച്ചു പ​ങ്കെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നു​തു​ട​ങ്ങു​ന്ന​ത്.ഇ​രു​വ​രും ഈ ​ബ​ന്ധ​ത്തി​ന് സ്ഥി​രീ​ക​ര​ണ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ദി​ഷ ഈ ​വി​ഷ​യ​ത്തി​ൽ ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. “”ആ​ളു​ക​ൾ ഞ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഞ​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ണാ​നാ​ണ് പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഞാ​ൻ എ​ന്‍റെ ജോ​ലി​യി​ലാ​ണ് ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​ത്. ഞാ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ വ​ന്നി​ട്ട് അ​ധി​കം നാ​ളാ​യി​ട്ടി​ല്ല. അ​തി​നാ​ൽ എ​നി​ക്ക് എ​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്.ഞാ​നും…

Read More

​അ​സു​ല​ഭ മു​ഹൂ​ർ​ത്തം! ഒ​ടി​യ​ന്‍റെ സെ​റ്റി​ൽ അ​പൂ​ർ​വ്വ നേ​ട്ടം ആ​ഘോ​ഷി​ച്ച് ലാ​ലേ​ട്ട​ൻ

ട്വി​റ്റ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സു​ള്ള മ​ല​യാ​ള ന​ട​ൻ എ​ന്ന അ​പൂ​ർ​വ്വ റെ​ക്കോ​ഡ് മോ​ഹ​ൻ​ലാ​ൽ കേ​ക്കു​മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ഒ​ടി​യ​ന്‍റെ സെ​റ്റി​ൽ വെ​ച്ച് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് താ​രം ഈ ​അ​സു​ല​ഭ മു​ഹൂ​ർ​ത്തം ആ​ഘോ​ഷി​ച്ച​ത്. ട്വി​റ്റ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സ് ഉ​ള്ള ന​ട​ൻ എ​ന്ന റെ​ക്കോ​ഡി​നൊ​പ്പം അ​ഞ്ച് മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സ് ഉ​ള്ള ഏ​ക മ​ല​യാ​ള ന​ട​ൻ എ​ന്ന ബ​ഹു​മ​തി​യാ​ണ് അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും മോ​ഹ​ൻ​ലാ​ലി​ന് ഏ​ഴ​ര ല​ക്ഷ​ത്തി​ൽ​പ​രം ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്. 1.5 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​നും അ​ദ്ദേ​ഹ​ത്തി​നു പി​ന്നാ​ലെ​യു​ണ്ട്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Read More