ഐ​ശ്വ​ര്യ​യി​ല്ല; ബ​ച്ച​ന് വി​മ​ർ​ശ​നം

ലോ​ക വ​നി​താ​ദി​ന​മാ​യ മാ​ർ​ച്ച് എട്ടിന് ​സ​ർ​ക്കാ​രി​ന്‍റെ സ്വഛ് ​ശ​ക്തി​യെ പി​ന്തു​ണ​ച്ച് ട്വി​റ്റ​റി​ൽ കു​റി​പ്പി​ട്ട അ​മി​താ​ഭ് ബ​ച്ച​ൻ ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നാ​ല് വ​നി​ത​ക​ളു​ടെ ചി​ത്ര​വും പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ മ​രു​മ​ക​ളാ​യ ഐ​ശ്വ​ര്യ റാ​യി​യു​ടെ ചി​ത്രം ഇ​ല്ലാ​തി​രു​ന്ന​ത് വ​ൻ വി​മ​ർ​ശ​നത്തി​നി​ട​യാ​ക്കി. ഭാ​ര്യ ജ​യാ ബ​ച്ച​ൻ, മ​ക​ൾ ശ്വേ​താ ബ​ച്ച​ൻ, കൊ​ച്ചു​മ​ക്ക​ളാ​യ ന​വ്യാ ന​വേ​ലി, ആ​രാ​ധ്യ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ബ​ച്ച​ൻ പ​ങ്കു​വ​ച്ച​ത്. ഇ​തോ​ടെ അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വീ​റ്റി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളു​മു​യ​ർ​ന്നു. ബ​ച്ച​ന് മ​രു​മ​ക​ൾ മ​ക​ളെ​പ്പോ​ലെ​യ​ല്ലേ എ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ ചോ​ദ്യം. എ​ന്താ​യാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ബ​ച്ച​ന്‍റെ മ​റു​പ​ടി ട്വീ​റ്റൊ​ന്നും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

Read More

തമന്ന പറഞ്ഞത് ശരിയായില്ല: അനുഷ്‌ക

ന​ടി​യാ​യാ​ൽ കൈ​നി​റ​യെ പ​ണം കി​ട്ടു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ന്ന​തെ​ങ്കി​ലും അ​വ​രു​ടെ ജീ​വി​തം വേ​ദ​ന​യും ക​ഷ്ട​പ്പാ​ടും നി​റ​ഞ്ഞതാ​ണെ​ന്നും ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ വ​സ്ത്രം ധ​രി​ക്കാ​നോ ക​ഴി​യാ​റി​ല്ലെ​ന്നും ന​ടി ത​മ​ന്ന അ​ടു​ത്തി​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​മാ​ണ് ന​ടി അ​നു​ഷ്ക ഷെ​ട്ടി പ്ര​ക​ടി​പ്പി​ച്ച​ത്. മ​റ്റു​ള്ള​വ​ർ ന​ടി​മാ​രെ കാ​ണു​ന്ന​തും കൊ​ണ്ടുന​ട​ക്കു​ന്ന​തും രാ​ജ്ഞി​യെ​പ്പോലാ​ണെ​ന്നാ​ണു അ​നു​ഷ്ക അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഏ​തു ജോ​ലി​ക്കും അ​തി​ന്‍റേ​താ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്നും ജോ​ലി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ മ​റ്റൊ​രു പ്ര​ഫ​ഷ​നി​ല്ലെ​ന്നും അ​നു​ഷ്ക പ​റ​യു​ന്നു. ന​ടി​യാ​യ​തി​നാ​ൽ ന​ല്ല ജീ​വി​ത സാ​ഹ​ച​ര്യം ല​ഭി​ക്കു​ന്നു. ന​മ്മ​ൾ ക​ണ്ടി​ട്ടും കേ​ട്ടി​ട്ടു​മി​ല്ലാ​ത്ത​വ​രും ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​ള്ള​വ​രും ന​മ്മ​ളെ സ്നേ​ഹി​ക്കു​ന്ന​തും ഈ ​പ്രഫ​ഷ​ൻ കാ​ര​ണ​മാ​ണെ​ന്നും അ​നു​ഷ്ക പ​റ‍​യു​ന്നു. അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​തി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ അ​നു​ഷ്ക ഷെ​ട്ടി.

Read More

ദിലീപും നാദിര്‍ഷയും ഒന്നിക്കുന്നു! കേശു ഈ വീടിന്റെ നാഥനില്‍ ദിലീപിന്റെ നായികയാവുന്നത്, ഉര്‍വശി

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ദിലീപും നാദിര്‍ഷയും ഒന്നിച്ച ചിത്രം ഇതുവരെയും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനായിട്ടില്ല. വിവിധ പ്രശ്‌നങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ അടുത്ത വര്‍ഷം ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രായമുള്ള ഗെറ്റപ്പില്‍ ആയിരിക്കും ദിലീപ് എന്നാണറിയുന്നത്. ഉര്‍വശിയെയാണ് ദിലീപിന്റെ നായികയായി ചിത്രത്തില്‍ പരിഗണിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കേശുവിന്റെ സഹോദരിയുടെ വേഷം പൊന്നമ്മ ബാബുവാണ് ചെയ്യുന്നത്. നാദിര്‍ഷ തന്നെ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃതിക്ക് റോഷന്റെ തമിഴ് പതിപ്പിന് ശേഷമായിരിക്കും ഈ ചിത്രം തുടങ്ങുക എന്നും അറിയുന്നു.  

Read More

ഫുള്‍ ഓഫ് യൂത്ത്! മലയാള സിനിമയ്ക്കിപ്പോള്‍ യൗവന കാലമാണ്; വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്ന യൂത്തന്മാരുടെ വിശേഷങ്ങള്‍

ലിജിൻ കെ ഈപ്പൻ മ​ല​യാ​ള സി​നി​മ​യ്ക്കി​പ്പോ​ൾ യൗ​വന കാ​ല​മാ​ണ്. വ​ള​രെ ശ​ക്ത​മാ​യൊ​രു യു​വ​ത്വം മ​ല​യാ​ള സി​നി​മ​യു​ടെ നാ​യ​ക​നി​ര​യി​ലു​ണ്ട്. താ​​രാധി​പ​ത്യ​ത്തി​ന്‍റെ ത​ല​ക്ക​ന​ത്തേ​ക്കാ​ൾ മി​ക​ച്ച സി​നി​മ​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യൊ​രു മ​ത്സ​രം ത​ന്നെ ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടെ​ന്നു പ​റ​യാം. വ്യ​ത്യ​സ്ത​ പ്രമേയങ്ങളും പരീക്ഷണ ങ്ങളുമായി ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളാ​ണ് യു​വ​താ​ര​ങ്ങ​ളു​ടേ​താ​യി ഒ​രു​ങ്ങു​ന്ന​ത്. ആ​ശ​യ​പ​ര​മാ​യും ആ​ഖ്യാ​ന​പ​ര​മാ​യും മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന യൂ​ത്തന്മാ​രു​ടെ പു​തി​യ പ്രോ​ജ​ക്ടു​ക​ളി​ലേ​ക്ക്. കാ​മ​റ​യ്ക്കു മു​ന്നി​ലും പി​ന്നി​ലും പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യ​ക വേ​ഷ​മാ​ണ് ഏ​റെ പ്ര​ത്യേ​ക​ത. റോ​ഷ്നി ദി​ന​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മൈ​സ്റ്റോ​റി​യാ​ണ് ഇ​നി​യെ​ത്തു​ന്ന പൃ​ഥ്വി ചി​ത്രം. ന​വാ​ഗ​ത​നാ​യ നി​ർ​മ്മ​ൽ സ​ഹ​ദേ​വ് അ​മേ​രി​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ര​ണ​വും ഏ​റെ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ബ്ലെ​സി​യു​ടെ സം​വി​ധാ​ന​ത്തി​ൽ എ.​ആ​ർ റ​ഹ്മാ​ൻ സം​ഗീ​തം ഒ​രു​ക്കി, റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ ശ​ബ്ദ മി​ശ്ര​ണ​ത്തി​ലെ​ത്തു​ന്ന പൃ​ഥ്വി​യു​ടെ ആ​ടു ജീ​വി​തം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. അ​ഞ്ജ​ലി മേ​നോ​നും പൃ​ഥ്വി​യും ഒ​ന്നി​ച്ച് പാ​ർ​വ​തി​യും ന​സ്രി​യ​യും നാ​യി​ക​മാ​രാ​കു​ന്ന…

Read More

സ്റ്റാര്‍ സെലിബ്രേറ്റിംഗ്! ജയന്റെ ജീവിതവും സിനിമയാവുന്നു!

സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജയനെ മഹാനടന്‍ എന്നായിരുന്നു വിശേഷപ്പിച്ചിരുന്നത്. ജയന്‍ മരിച്ചിട്ട് 37 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച ജയന്റെ മരണശേഷം, അടുത്തകാലത്തുപോലും നിരവധി വിവാദങ്ങള്‍ പൊട്ടി പുറപ്പെട്ടിരുന്നു. പലരും ജയന്റെ അവകാശത്തിന് വേണ്ടിയായിരുന്നു രംഗത്തെത്തിയിരുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയന്റെ ജീവിതവും സിനിമയാക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. ഒരു മെക്സിക്കന്‍ അപാരതയ്ക്കുശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ജയന്റെ കഥ പറയാന്‍ ഉദ്ദേശിക്കുന്നത്. നിരവധി ഇതിഹാസ താരങ്ങളുടെ ജീവിതം സിനിമയായിട്ടുണ്ട്, ഇതിനോടകം. അക്കൂട്ടത്തിലേയ്ക്ക് മഹാനടനായ ജയന്റെ കഥയും വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ സെലിബ്രേറ്റിംഗ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പുതുമുഖങ്ങളായിരിക്കും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യം വ്യക്തമായിട്ടില്ല. സിനിമ ജയന്റെ ജീവചരിത്രമാണോ പറയുന്നത്. അല്ലെങ്കില്‍ സിനിമകളെ കുറിച്ചുള്ളതാണോ എന്നിങ്ങനെയുള്ള കാര്യങ്ങളും…

Read More

സ്ത്രീ ​ത​ന്നെ അ​വ​ളെ ക​ച്ച​വ​ട വ​സ്​തു​വാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു

ഐ​റ്റം സോംഗി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന താ​ര​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ശ​ബാ​ന ആ​സ്മി. ക​ഥ​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത ഇ​ത്ത​രം ഗാ​ന​ങ്ങ​ൾ ഇ​ക്കി​ളി​പ്പെ​ടു​ത്താ​ൻ മാ​ത്രം ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്. സ്ത്രീ ​ത​ന്നെ അ​വ​ളെ ക​ച്ച​വ​ട​വ​സ്തു​വാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് താ​രം കു​റ്റപ്പെ​ടു​ത്തി. ഐ​റ്റം സോം​ഗി​നാ​യി കോ​ടി​ക​ളാ​ണ് മു​ട​ക്കു​ന്ന​ത്. അ​തി​ൽ നൃ​ത്തച്ചു​വ​ടു​ക​ൾ വ​യ്ക്കാ​ൻ നാ​യി​ക​മാ​ർ റെ​ഡി​യാ​യി നി​ൽ​ക്കു​​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത് .ഈ ​ഒ​രു അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ര​ണ​മെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. പ​ണ്ട് ഐ​റ്റം സോം​ഗി​നാ​യി മാ​ത്രം ചി​ല​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് നാ​യി​ക​മാ​ർ ത​ന്നെ​യാ​ണ് ഈ ​ഐ​റ്റം സോം​ഗി​ൽ എ​ത്തു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് ശ​ബാ​ന ആ​സ്മി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

Read More

സ​ഹ​സം​വി​ധാ​യി​ക​യും നാ​യികയും ഞാ​ൻ ത​ന്നെ

നി​മിഷ സ​ജ​യ​ൻ സ​ഹ​സം​വി​ധാ​യി​ക​യാ​കു​ന്നു. ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ലാ​ണ് നി​മി​ഷ സ​ഹ​സം​വി​ധാ​യി​ക ആ​കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക​യും നി​മി​ഷ ത​ന്നെ. മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ. ടൊ​വി​നോ തോ​മ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഹ​ന്ന എ​ലി​സ​ബ​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ‍​യാ​ണ് നി​മി​ഷ ചി​ത്ര​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.നെ​ടു​മു​ടി വേ​ണു, ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദി​ഖ്, പ​ശു​പ​തി തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Read More

ഒരു വര്‍ഷത്തെ സ്വപ്ന സാക്ഷാത്കാരം; പങ്കാളിയായി സുപ്രിയയും

പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചു. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ക​ന്പ​നി​യി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഭാ​ര്യ സു​പ്രി​യ​യും പ​ങ്കാ​ളി​യാ​ണ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പു​തി​യ സം​രം​ഭ​ത്തെ​പ്പ​റ്റി അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സു​പ്രി​യ​യും ഞാ​നും ഒ​രു സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ഉ​ള്ള പ്ര​യ​ത്ന​ത്തി​ലാ​യി​രു​ന്നു എ​ന്നു തു​ട​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ൽ പ്രേ​ക്ഷ​ക​രി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ഒ​രു​പി​ടി ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ് സി​നി​മാ​സ് എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​യി​ൽ മു​ന്പ് പൃ​ഥ്വി​രാ​ജ് പ​ങ്കാ​ളി​യാ​യി​രു​ന്നു. ഒാഗസ്റ്റ് സിനിമാസിൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷാ​ജി ന​ടേ​ശ​ൻ, സ​ന്തോ​ഷ് ശി​വ​ൻ എ​ന്നി​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

Read More

ഷ​ക്കീ​ല​യു​ടെ ജീ​വി​തം സി​നി​മ​യാ​വു​ന്നു! ഷ​ക്കീ​ല​യെ റി​ച്ച അ​വ​ത​രി​പ്പി​ക്കും

ഹോ​ട്ട് നാ​യി​ക ഷ​ക്കീ​ല​യു​ടെ ജീ​വി​തം സി​നി​മ​യാ​വു​ന്നു. ക​ന്ന​ഡ​യി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ റി​ച്ച ഛദ്ദ​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ന്ത​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ്. പ​തി​നാ​റാം വ​യ​സി​ൽ സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ഷ​ക്കീ​ല​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​വും അ​വ​ർ​ക്ക് ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന അ​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. താ​രാ​ധി​പ​ത്യം നി​റ​ഞ്ഞ സി​നി​മ​യി​ൽ ഷ​ക്കീ​ല ചി​ത്രം നേ​ടി​യ സ്വീ​കാ​ര്യ​ത​യും ക​ള​ക്ഷ​നു​മെ​ല്ലാം ചി​ത്ര​ത്തി​ൽ പ്ര​മേ​യ​മാ​കും. വ​രു​ന്ന ഏ​പ്രി​ലി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. 2019ലാ​യി​രി​ക്കും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.

Read More

വ​ള്ളി​ക്കു​ടി​ലി​ലെ വെ​ള്ള​ക്കാ​ര​ന്‍ ! ഗ​ണ​പ​തി നാ​യ​ക​നാ​കു​ന്നു

വി​നോ​ദ​യാ​ത്ര എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി ശ്ര​ദ്ധ​നേ​ടിയ ഗ​ണ​പ​തി നാ​യ​ക​നാ​കു​ന്നു. വ​ള്ളി​ക്കു​ടി​ലി​ലെ വെ​ള്ള​ക്കാ​ര​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് ഗ​ണ​പ​തി നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വി​സ് സേ​വ്യ​ർ, സി​ജു മാ​ത്യു, സ​ഞ്ജി​ത എ​സ് കാ​ന്ത് എ​ന്നി​വ​ർ നി​ർ​മ്മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഡ​ഗ്ല​സ് ആ​ല്‍​ഫ്ര​ഡ് ആ​ണ്. ജോ​സ് ജോ​ണ്‍, ജി​ജോ ജ​സ്റ്റി​ന്‍, ഡ​ഗ്ല​സ് ആ​ല്‍​ഫ്ര​ഡ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കാ​മ​റ-​പ​വി കെ ​പ​വ​ന്‍. ദീ​പ​ക് ദേ​വ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്നു. ബാ​ലു വ​ര്‍​ഗീ​സും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ചെ​യ്യു​ന്നു​ണ്ട്.

Read More