നയന്‍താരയുടെ വിവാഹം വിദേശത്ത്? ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് സൂചന

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വിവാഹിതയാകുന്നുവെന്ന് സൂചന. കാമുകന്‍ വിഘ്‌നേഷുമൊത്തുള്ള വിവാഹം ഈ വര്‍ഷം പകുതിയോടെ വിദേശത്തു വച്ച് നടക്കുമെന്നാണ് സൂചന. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായന്‍സ് ആയിരുന്നു നായിക. അതിന് ശേഷമാണ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ ആരംഭിച്ചത്. ഈ പ്രചരണങ്ങള്‍ക്കൊന്നും വിഘ്നേഷും നയന്‍സും മറുപടി നല്‍കിയിട്ടില്ല. രണ്ട് കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെ സംബന്ധിച്ചും വിഘ്നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല. നടന്‍ പ്രഭുദേവയും നയന്‍താരയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. 2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയ രംഗത്ത് നിന്ന് വിടപറയുമെന്നായിരുന്നു നയന്‍സ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പ്രഭുദേവയുമായി വേര്‍പിരിഞ്ഞ നയന്‍സ് വിഘ്നേഷ്…

Read More

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പാട്ടുകാരി! പാട്ടുകള്‍കൊണ്ട് കോടീശ്വരിയായി ബിയോണ്‍സ്‌

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന പാ​ട്ടു​കാ​രി​യാ​യി ബി​യോ​ണ്‍​സ്. ഫോ​ബ്സ് മാ​ഗ​സി​ന്‍റെ സ​ർ​വേ​യി​ലാ​ണ് പ്ര​തി​ഫ​ല​ത്തി​ൽ സം​ഗീ​ത ലോ​ക​ത്തെ ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യി ബി​യോ​ണ്‍​സിനെ ക​ണ്ടെ​ത്തി​യ​ത്. 105 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് (683 കോ​ടി​യോ​ളം രൂ​പ) പോ​യ വ​ർ​ഷം ബി​യോ​ണ്‍​സ് നേ​ടി​യെ​ടു​ത്ത​ത്. ലെ​മ​ണേ​ഡ് എ​ന്ന ആ​ൽ​ബ​വും ഫോ​ർ​മേ​ഷ​ൻ എ​ന്നു പേ​രി​ട്ട ലോ​ക സം​ഗീ​ത പ​ര്യ​ട​ന​വു​മാ​ണ് ഈ ​അ​മേ​രി​ക്ക​ൻ ഗാ​യി​ക​യു​ടെ ഖ​ജ​നാ​വ് നി​റ​ച്ച​ത്. ബി​യോ​ണ്‍​സിന്‍റെ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ൾ പോ​ലെ ത​ന്നെ പ്ര​ശ​സ്ത​മാ​ണ് വേ​ദി​യി​ലെ പ്ര​ക​ട​ന​വും. ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ഗ്രാ​മി വേ​ദി​യി​ലെ​ത്തി​യ ന​ട​ത്തി​യ പ്ര​ക​ട​നം അ​വി​സ്മ​ര​ണീ​യ​മാ​ണ്. ബ്രി​ട്ടീ​ഷ് പാ​ട്ടു​കാ​രി അ​ഡീ​ൽ ആ​ണു ബി​യോ​ണ്‍​സിനു തൊ​ട്ടു പി​ന്നിൽ. 69 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റാ​ണ് പാ​ട്ടു പാ​ടി അ​ഡീ​ൽ നേ​ടി​യ​ത്. 25 എ​ന്ന സം​ഗീ​ത ആ​ൽ​ബ​മാ​ണ് അ​ഡീ​ലി​നു തു​ണ​യാ​യ​ത്. ഈ ​ആ​ൽ​ബ​ത്തി​ലെ ഹ​ലോ എ​ന്ന പാ​ട്ട് നി​ര​വ​ധി റെ​ക്കോ​ഡു​ക​ൾ തീ​ർ​ക്കു​ക മാ​ത്ര​മ​ല്ല, അ​ഡീ​ലി​ന്‍റെ കൈ ​നി​റ​യെ ഗ്രാ​മി പു​ര​സ്കാ​ര​ങ്ങ​ളു​മെ​ത്തി​ച്ചു.…

Read More

പുതിയ പ്രണയം! ആലിയ ഭട്ടും വ്യവസായ പ്രമുഖന്റെ മകനും തമ്മില്‍ പ്രണയത്തില്‍

ന​ടി ആ​ലി​യ ഭ​ട്ടും സി​ദ്ധാ​ർ​ത്ഥ് മ​ൽ​ഹോ​ത്ര​യു​മാ​യു​ള്ള പ്ര​ണ​യം ആ​ലി​യ​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ സ്റ്റു​ഡന്‍റ് ഓ​ഫ് ദ ​ഇ​യ​ർ റി​ലീ​സ് ചെ​യ്ത കാ​ലം മു​ത​ൽ ബോ​ളി​വു​ഡി​ന്‍റെ ഇ​ഷ്ട​വി​ഷ​യം ആ​യി​രു​ന്നു.പി​ന്നീ​ട് ആ​ലി​യ​യും ര​ൺ​ബീ​ർ ക​പൂ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​യി വാ​ർ​ത്ത​ക​ൾ. പ​ക്ഷെ രൺ​ബീ​ർ ഇൗ ​വാ​ർ​ത്ത നി​ഷേ​ധി​ച്ചു. ഇ​പ്പോ​ൾ വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ സു​നി​ൽ മി​ത്ത​ലി​ന്‍റെ മ​ക​ൻ ക​വി​ൻ മി​ത്ത​ലു​മാ​യി ആ​ലി​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പു​തി​യ ഗോ​സി​പ്പ്. എ​ന്താ​യാ​ലും ആ​ലി​യ​യും ക​വി​നും ഇ​ത് നി​ഷേ​ധി​ച്ചി​ട്ടി​ല്ല.

Read More

ര​ണ്ടു കോ​ടി വേ​ണ്ട, ജോ​ലി​യാ​ണ് പ്ര​ധാ​നം

ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ടു​ത്തി​ടെ ഒ​രു സം​ഘം ര​ൺ​വീ​ർ സിം​ഗി​നെ സ​മീ​പി​ച്ചു. വെ​റും 30 മി​നിറ്റ് നേ​രം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 2 കോ​ടി രൂ​പ​യാ​ണ് ര​ൺ​വീ​റി​ന് സം​ഘം വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ താ​രം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലാ​യെ​ന്ന് തീ​ർ​ത്ത് പ​റ​ഞ്ഞു. ര​ൺ​വീ​ർ അ​ഭി​ന​യി​ക്കു​ന്ന ഗ​ല്ലി ബോ​യി​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ലാ​ണ് താ​രം ഈ ​അ​വ​സ​രം നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് ര​ൺ​വീ​റി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ‍​യു​ന്ന​ത്. ഗ​ല്ലി ബോ​യി​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ര​ൺ​വീ​ർ സെ​റ്റി​ൽ ത​ന്നെ​യു​ണ്ട്. മ​റ്റൊ​രു ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ക​ല്യാ​ണച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യാ​ൽ ഷൂ​ട്ടിം​ഗ് മു​ട​ങ്ങു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ര​ൺ​വീ​ർ ക​ല്യാ​ണച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞ​ത്. കോ​ടി​ക​ള​ല്ല, ജോ​ലി​യാ​ണ് പ്ര​ധാ​ന​മെ​ന്നാ​ണ് ര​ൺ​വീ​റി​ന്‍റെ പ​ക്ഷം.സോ​യ അ​ക്ത​റാ​ണ് ഗ​ല്ലി ബോ​യി​ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

പ്രണയ ദിനത്തിൽ കുഞ്ഞിക്കയുടെ സമ്മാനം

ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ദെ​സിം​ഗ് പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം ക​ണ്ണും ക​ണ്ണും കൊ​ള്ളൈ അ​ടി​ത്താ​ലി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ​റ്റ​ർ പു​റ​ത്തു​വി​ട്ടു. ദു​ൽ​ഖ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. ​റി​തു​വ​ർ​മ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്ര​ത്തി​ൽ ഒ​രു ഐ​ടി പ്ര​ഫ​ഷ​ണ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാണ് ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ഫ്.​ടി.​എ​സ് ഫി​ലിം​സി​നു വേ​ണ്ടി ഫ്രാ​ൻ​സി​സ് ക​ണ്ണൂ​ക്കാ​ട​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡ​ൽ​ഹി, ഗോ​വ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ.

Read More

ലാ​ലേ​ട്ട​നും മ​മ്മൂ​ക്കയും നേ​ർ​ക്കു​നേ​ർ; കു​ഞ്ഞാ​ലി​മ​ര​ക്കാ​റു​ടെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ

പ്രി​യ​ദ​ർ​ശ​നും സ​ന്തോ​ഷ് ശി​വ​നും ഒ​രു​ക്കു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റു​ടെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും.​മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ ഒ​രു​ക്കു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. അ​തേ സ​മ​യം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റു​ടെ ചി​ത്രീ​ക​ര​ണം ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് നി​ർ​മാ​താ​വ് ഷാ​ജി ന​ടേ​ശ​ൻ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് അറിയിച്ചത്. നി​ല​വി​ൽ ചി​ത്ര​ത്തി​ന്‍റെ പ്രീ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.​ഓ​ഗ​സ്റ്റ് സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ടി.​പി. രാ​ജീ​വ​നും ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കു​ന്ന​ത്. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ്.​ടി. കു​രു​വി​ള​യാ​ണ് മോ​ഹ​ൻ​ലാ​ൽ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റാ​കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 200 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സ് ചെ​യ്യും.

Read More

സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന വേ​ഷം ചെ​യ്യി​ല്ല

സി​നി​മ​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളെക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​ട​വി​ട്ട് ഇ​ട​വി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ​ജീ​വ​മാ​ണ്. അ​തി​നി​ടെ​യാ​ണ് ഈ ​വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ന​ട​ൻ ബാ​ബു ആ​ന്‍റ​ണി ത​ന്‍റെ നി​ല​പാ​ട് പ​റ​ഞ്ഞ​ത്. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന വേ​ഷം താ​ൻ ചെ​യ്യി​ല്ലെ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യം ബാ​ബു ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ക​ണ്ണി​റു​ക്കി​യ പെ​ണ്‍​കു​ട്ടി പാ​ക്കി​സ്ഥാ​നി​ലും ത​രം​ഗം

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തു​ചി​ത്രം ഒ​രു അ​ഡാ​ർ ലൗ​വി​ലെ ഗാ​ന​രംഗത്ത് പ്രത്യക്ഷപ്പെട്ട് യു​വാ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് പ്രി​യ വാ​ര്യ​ർ. ചി​ത്ര​ത്തി​ലെ പാ​ട്ട് യു​ട്യൂ​ബി​ൽ അപ്‌ലോ ഡ് ചെ​യ്ത ഒ​രു രാ​ത്രി​യോ​ടെ പ്രി​യ​യ്ക്ക് കേ​ര​ള​ക്ക​ര​യാ​കെ ആ​രാ​ധ​ക​രാ​ണ്. എ​ന്നാ​ൽ ഗാനരംഗത്തിലെ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ൽ രാ​ജ്യ​ത്തി​ന​പ്പു​റ​ത്തേ​ക്കും വാ​ർ​ത്ത​യാ​വു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നി​ലും വൈ​റ​ലാ​യി പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ൽ. പ്രി​യ​യു​ടെ ചി​ത്ര​ങ്ങ​ളൊക്കെ പാ​ക് മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തുക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ൽ ചെ​റി​യൊ​രു റോ​ൾ ചെ​യ്യാ​ൻ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. പി​ന്നീ​ട് ഒ​മ​ർ നാ​യി​ക​മാ​രി​ൽ ഒ​രാ​ളി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ പൂ​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ പ്രി​യ ബി.​കോം ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​ണ്.

Read More

മോഹൻലാലും ജിമ്മൻ! പ്ര​ണ​വി​നു വ​ച്ചി​രി​ക്കു​ന്ന റോ​ളു​ക​ൾ കൂ​ടി ലാ​ലേ​ട്ട​ൻ കൊ​ണ്ടു​പോ​കു​മ​ല്ലോ എന്ന് ആരാധകന്‍

കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി ഇ​പ്പോ​ൾ മം​ഗ​ലാ​പു​ര​ത്തു​ള്ള ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഒ​രു ജി​മ്മി​ൽ വ​ർ​ക്ക് ഔ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ പു​റ​ത്തു​വി​ട്ട​ത്. ഇ​ത് ഏ​തെ​ങ്കി​ലും ചി​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​മാ​ണോ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്താ​യാ​ലും മ​സി​ലൊ​ക്കെ​യാ​യി ഉ​റ​ച്ച ശ​രീ​ര​ത്തോ​ടെ നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ന് വി​വി​ധ ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ണ​വി​നു വ​ച്ചി​രി​ക്കു​ന്ന റോ​ളു​ക​ൾ കൂ​ടി ലാ​ലേ​ട്ട​ൻ കൊ​ണ്ടു​പോ​കു​മ​ല്ലോ എ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്. ലാ​ലേ​ട്ട​ൻ ജി​മ്മ​ൻ ആ​യി എ​ന്ന് മ​റ്റൊ​രു ക​മ​ന്‍റ്. എ​ന്നാ​ൽ പു​തി​യ രൂ​പം ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​രാ​ധ​ക​രും ഉ​ണ്ട്. വ​ണ്ണം കു​റ​ച്ച​പ്പോ​ൾ പ​ഴ​യ ഐ​ശ്വ​ര്യം പോ​യി എ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രും ഉ​ണ്ട്.ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ വ​ണ്ണം കു​റ​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

Read More

സാമന്തയുടെ ബിക്കിനിവേഷം! അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റു​ക​ൾ

തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ പോ​സ്റ്റ്ചെ​യ്ത ഒ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ബി​ക്കി​നി വേ​ഷ​ത്തി​ൽ ക​ട​ൽ​ത്തീര​ത്ത് കി​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ന​ടി പ​ങ്കു വ​ച്ച​ത്. ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റു​ക​ൾ നി​റ​യു​ക​യാ​ണ്. അ​ക്കി​നേ​നി കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ള്‍ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്നാ​ൽ താ​രം ഇ​തു​കൊ​ണ്ടൊ​ന്നും കു​ലു​ങ്ങി​യി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് ചെ​യ്യു​ന്ന​വ​ളാ​ണ് യ​ഥാ​ർ​ഥ ധീ​ര​വ​നി​ത​യെ​ന്നാ​ണ് താ​രം മ​റു​പ​ടി ന​ൽ​കി​യ​ത്.ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ഇ​പ്പോ​ൾ സാ​മ​ന്ത അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More