സാമന്തയുടെ ബിക്കിനിവേഷം! അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റു​ക​ൾ

തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ പോ​സ്റ്റ്ചെ​യ്ത ഒ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ബി​ക്കി​നി വേ​ഷ​ത്തി​ൽ ക​ട​ൽ​ത്തീര​ത്ത് കി​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ന​ടി പ​ങ്കു വ​ച്ച​ത്. ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റു​ക​ൾ നി​റ​യു​ക​യാ​ണ്. അ​ക്കി​നേ​നി കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ള്‍ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്നാ​ൽ താ​രം ഇ​തു​കൊ​ണ്ടൊ​ന്നും കു​ലു​ങ്ങി​യി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് ചെ​യ്യു​ന്ന​വ​ളാ​ണ് യ​ഥാ​ർ​ഥ ധീ​ര​വ​നി​ത​യെ​ന്നാ​ണ് താ​രം മ​റു​പ​ടി ന​ൽ​കി​യ​ത്.ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ഇ​പ്പോ​ൾ സാ​മ​ന്ത അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More

ആ ശബ്ദം എന്റേതല്ല! അനുഷ്‌ക തുറന്നുപറയുന്നു…

അ​നു​ഷ്ക ഷെട്ടി സ്വ​ന്തം ശ​ബ്ദ​ത്തി​ൽ ഡ​ബ്ബ് ചെ​യ്തി​ട്ടി​ല്ല​ത്രേ. എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും അ​നു​ഷ്ക​യ്ക്ക് ശ​ബ്ദം ന​ൽ​കി​യ​ത് ഡ​ബ്ബ് ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ശ​ബ്ദം ന​ൽ​കാ​തെ ഉ​ൾ​വ​ലി​ഞ്ഞ​തി​ൽ ഒ​രു കാ​ര​ണ​മു​ണ്ട​ത്രേ. അ​തു താ​രം ത​ന്നെ തു​റ​ന്ന് പ​റ​യു​ന്നു. “”എ​ന്‍റെ ശ​ബ്ദം കു​ട്ടി​ക​ളെപ്പോ​ലെ മ​ധു​ര​മു​ള്ള​തും വ​ള​രെ ചെ​റി​യ ശ​ബ്ദ​വു​മാ​ണ്. അ​ത് വ​ള​രെ ബോ​ൾ​ഡാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് യോ​ജി​ക്കു​ന്ന​ത​ല്ല. ഒ​രു ക​ഥാ​പാ​ത്രം ഹി​റ്റാ​ക​ണ​മെ​ങ്കി​ൽ അ​ഭി​ന​യ മി​ക​വ് മാ​ത്രം പോ​ര, ശ​ബ്ദ​വും വ​ള​രെ വ​ലി​യ പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. അ​ത് കൃ​ത്യ​മാ​യി ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​ന് തു​ല്യ​മാ​യി​രി​ക്കും. അ​തി​ന് ഞാ​ൻ ത​യാ​റ​ല്ല”- അ​നു​ഷ്ക പ​റ​യു​ന്നു. അ​നു​ഷ്ക​യു​ടെ ആ​രാ​ധ​ക​ർ​ക്ക് ആ​ർ​ക്കും ഇ​തു​വ​രെ അ​റി​യാ​ത്ത ഒ​രു ര​ഹ​സ്യ​മാ​യി​രു​ന്നു ഇ​ത്. അ​താ​ണി​പ്പോ​ൾ താ​രം ത​ന്നെ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ദേ​വ​സേ​ന​യും അ​രു​ന്ധ​തി​യും ബാ​ഗ​മ​തി​യു​മെ​ല്ലാം സം​സാ​രി​ക്കു​ന്ന​ത് അ​നു​ഷ്ക​യു​ടെ ശ​ബ്ദ​ത്തി​ലാ​ണെ​ന്നാ​ണ് ഇ​തു​വ​രെ പ്രേ​ക്ഷ​ക​ർ ക​രു​തി​യി​രു​ന്ന​ത്.തെ​ന്നി​ന്ത്യ​യി​ലെ ബോ​ൾ​ഡ് ആ​ൻഡ് ബ്യൂ​ട്ടി​ഫു​ൾ നാ​യി​ക ഏ​തെന്നു…

Read More

അ​ന്ന് എ​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു: ര​ൺ​വീ​ർ സിം​ഗ് പറയുന്നു…

പ​ത്മാ​വ​ത് എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ​തി​രേ ഭീ​ഷ​ണി ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ന​ട​ൻ ര​ൺ​വീ​ർ സിം​ഗ്.ഭീ​ഷ​ണി​ക്കെ​തി​രേ ഉ​ട​ൻ താ​ൻ പ്ര​തി​ക​രി​ക്കാ​ൻ തു​നി​ഞ്ഞെ​ങ്കി​ലും അ​ത് പ്ര​ശ്നം ആ​ളി​ക്ക​ത്തി​ക്കുകയേയു​ള്ളൂ എ​ന്ന് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ഉ​പ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് താ​ൻ സ്വ​യം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​ൺ​വീ​ർ പ​റ​യു​ന്നു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ൺ​വീ​ർ സിം​ഗ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ത​നി​ക്ക് പ്ര​തി​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ത​ന്‍റെ ദേ​ഷ്യം മു​ഴു​വ​ൻ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടെ​ന്നും ര​ൺ​വീ​ർ പ​റ​യു​ന്നു. ചി​ത്ര​ത്തി​ൽ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യെ അ​വ​ത​രി​പ്പി​ച്ച​ത് ര​ൺ​വീ​ർ സിം​ഗാ​ണ്. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ൽ ത​ങ്ങ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ര​ജ​പു​ത്ര ക​ർ​ണി​സേ​ന എ​ന്ന സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​ർ ആ​ദ്യം ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പി​ന്നീ​ട് ന​ടി ദീ​പി​ക​യു​ടെ​ല മൂ​ക്കു ചെ​ത്തു​മെ​ന്നും ത​ല വെ​ട്ടു​മെ​ന്നും ഭീ​ഷ​ണി ഉ​യ​ർ​ന്നു. ചി​ത്ര​ത്തി​ൽ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും റാ​ണി പ​ത്മി​നി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്ന…

Read More

ഒരൊറ്റ പാട്ട്! മാണിക്യ മലരായി പ്രിയാ വാര്യര്‍

ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ഒ​രു അ​ഡാ​ര്‍ ലൗ​വി​ലെ ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ഗാ​ന​രം​ഗ​ത്തി​ലെ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പു​രി​ക്കൊ​ടി കൊ​ണ്ടു​ള്ള അ​ഭ്യാ​സ​വും ഒ​റ്റ​ക്ക​ണ്ണ​ട​ച്ചു കൊ​ണ്ടു​ള്ള നോ​ട്ട​വു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത​ത്. മാ​ണി​ക്യ മ​ല​രാ​യ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ പ്രി​യ വാ​ര്യ​ര്‍ ആ​ണ് ഈ ​ഒ​റ്റ രം​ഗ​ത്തി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. ഒ​ാഡിഷ​ന്‍ വ​ഴി അ​ഡാ​ര്‍ ലൗ​വി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​ണ് പ്രി​യ. ചെ​റി​യ റോ​ളി​ലേ​ക്കാ​ണ് ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​വു​ക​യാ​യി​രു​ന്നു തൃ​ശൂ​ര്‍ പൂ​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ പ്രി​യ. ക​ക്ഷി ഇ​പ്പോ​ൾ ബി.​കോം ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്.കോ​ള​ജ് കാ​ന്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്.

Read More

പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും! മാമാങ്കം ആരംഭിച്ചു…

പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​മാ​ങ്കം​ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​ന്ന് മം​ഗ​ലാ​പു​ര​ത്ത് ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ. പ്ര​ശ​സ്ത ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ വി​ഷ്ണു വ​ർ​ധ​ന്‍റെ ഭാ​ര്യ അ​നു വ​ർ​ധ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന​ത്. വി​ശ്വ​രൂ​പം, തു​പ്പാ​ക്കി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​ഘ​ട്ട​ന സം​വി​ധാ​നം നി​ർ​വ​ഹി​ച്ച കെ​ച്ച എ​ന്ന വി​ദേ​ശ ഫൈ​റ്റ് മാ​സ്റ്റ​റാ​ണ് മാ​മാ​ങ്ക​ത്തി​ന് സം​ഘ​ട്ട​ന സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് മാ​മാ​ങ്കം നി​ർ​മി​ക്കു​ന്ന​ത്.

Read More

നിത്യക്ക് തടി കൂടിയോ ?

താ​ര​സു​ന്ദ​രി നി​ത്യ​ാ മേ​നോ​ന്‍റെ ശ​രീ​ര​ത്തി​ന് ത​ടി കൂ​ടി​യ​താ​ണ് ഇ​പ്പോ​ൾ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ചൂ​ടു​ള്ള വാ​ർ​ത്ത. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ താ​രം ത​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ൽ അ​ല്പം ത​ടി കൂ​ടി​യ നി​ല​യി​ലാ​ണ് നി​ത്യ ഉ​ള്ള​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ന്‍റു​ക​ൾ ധാ​രാ​ളം വ​ന്നു. സൂ​പ്പ​ർ​താ​രം വി​ജ​യ് നാ​യ​ക​നാ​യ മെ​ർ​സ​ലി​ലും താ​രം ത​ടി​ച്ച ലു​ക്കി​ലാ​യി​രു​ന്നു അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. സ്വ​വ​ർ​ഗ ര​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​ത്തി​ലാ​ണ് നി​ത്യ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ലെ മ​റ്റൊ​രു പ്ര​മു​ഖ യു​വ നാ​യി​ക​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഈ ​യു​വ ന​ടി​ക്കൊ​പ്പ​മു​ള്ള ചു​ണ്ടോ​ട് ചു​ണ്ട് ചും​ബ​ന​രം​ഗ​ത്തി​ലും നി​ത്യ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Read More

ചു​മ്മാ ഒ​രു നാ​യി​ക വേ​ഷ​മ​ല്ല! തൃ​ഷ ഡി​റ്റ​ക്ടീ​വ്

മ​ല​യാ​ള​ത്തി​ൽ മു​ഖം കാ​ണി​ച്ച ശേഷം തൃഷ അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത് ത​മി​ഴ് ചി​ത്ര​മാ​യ കു​ട്ര​പ്പ​യി​ർ​ച്ചി​യി​ലാ​ണ്. ചു​മ്മാ ഒ​രു നാ​യി​ക വേ​ഷ​മ​ല്ല, ഡി​റ്റ​ക്ടീ​വാ​യാ​ണ് തൃ​ഷ ചി​ത്ര​ത്തി​ലെ​ത്തു​ക. വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ താ​രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് കോ​ളി​വു​ഡി​ലെ സം​സാ​ര വി​ഷ​യം. വെ​ർ​ണി​ക് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ ഡി​റ്റ​ക്ടീ​വാ​യ ര​ജ​നി പ​ണ്ഡി​റ്റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് തൃ​ഷ എ​ത്തു​ക​യെ​ന്നാ​ണ് സൂ​ച​ന.

Read More

വളരെ അശ്ലീലമായ പ്രയോഗം! നായകന് മാത്രമല്ല, നായികയ്ക്കും പറഞ്ഞുകൂടെ…

ജ്യോ​തി​ക പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന നാ​ച്ചി​യാ​റി​ന്‍റെ ടീ​സ​റി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് യു ​ട്യൂ​ബി​ൽ ല​ഭി​ച്ച​ത്. എ​ന്നാ​ൽ ടീ​സ​റി​ൽ പ്ര​യോ​ഗി​ച്ച ഒ​രു വാ​ക്ക് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രു​ന്നു. വ​ള​രെ അ​ശ്ലീ​ല​മാ​യ പ്ര​യോ​ഗ​മാ​ണ് അ​തെ​ന്നും ജ്യോ​തി​ക​യു​ടെ നാ​വി​ല്‍ നി​ന്ന് ഒ​രി​ക്ക​ലും അ​ത്ത​ര​മൊ​രു അ​ശ്ലീ​ല വാ​ക്ക് പ്ര​തീ​ക്ഷി​ച്ചി​ല്ലെന്നും ജ്യോ​തി​ക​യു​ടെ ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. വി​വാ​ദ​ത്തി​ന്‍റെ ചൂ​ടാ​റി​യി​രി​ക്കേ താ​രം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. താ​ന്‍ ഉ​പ​യോ​ഗി​ച്ച ആ ​വാ​ക്ക് ഒ​രു നാ​യ​ക ന​ട​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത് എ​ങ്കി​ല്‍ ഈ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ജ്യോ​തി​ക പ​റ​യു​ന്ന​ത്. സ്ത്രീ ​പ​റ​ഞ്ഞ​തുകൊ​ണ്ടാ​ണ് ആ​രാ​ധ​ക​ർ​ക്ക​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റാ​ത്ത​തെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്താ​യാ​ലും ചി​ത്രം 16ന് ​തി​യ​റ്റ​റി​ൽ എ​ത്തും. ത​നി റൗ​ഡി പോ​ലീ​സാ​യാണ് ചി​ത്ര​ത്തി​ല്‍ ജ്യോ​തി​ക അഭിനയിക്കുന്നത്.

Read More

വിക്രം ഒന്നും ആവശ്യപ്പെട്ടിട്ടില്ല! അണിയറ പ്രവര്‍ത്തകര്‍ നിജസ്ഥിതി വെളിപ്പെടുത്തി

ന​ട​ൻ വി​ക്രം ധ്രു​വ​ന​ക്ഷ​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നു​ള്ള രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. വി​ക്രം ചോ​ദി​ച്ചെ​ന്നും ഇ​ല്ലെ​ന്നും ഉ​ള്ള വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കേയാണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ക്രം പ്ര​തി​ഫ​ലം കൂ​ടുത​ൽ ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. വി​ക്രം അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യ​വു​മാ​യി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് നി​ര്‍​മാ​താ​വ് ത​ന്നെ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നേ​ര​ത്തെ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ അ​ത്ര​യും ക​ള്ള​ത്ത​ര​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.​ ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഗൗ​തം മേ​നോ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

സ്ത്രീ​ക​ളെ കു​റി​ച്ച് പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നു​ണ്ടോ ? നി​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​ച്ച​തി​നു ഞാ​നെ​ന്ത് ചെ​യ്യും

ബോ​ളി​വു​ഡി​ന്‍റെ സൂ​പ്പ​ർ​നാ​യ​ക​ൻ സ​ൽ​മാ​ൻ​ഖാ​നു സ്ത്രീ​ക​ളെ കു​റി​ച്ച് പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നു​ണ്ടോ. താ​രം സ്ത്രീ​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​പ്പോ​ൾ വ​രും കു​റേ വി​വ​രാ​ന്വേ​ഷി​ക​ൾ. ക​ല്യാ​ണം ആ​യ​ല്ലേ, ഒ​ടു​വി​ൽ അ​തു സം​ഭ​വി​ച്ചു​വ​ല്ലേ എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. താ​നൊ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യെ​ന്ന് താ​രം ട്വീ​റ്റ് ചെ​യ്ത​യു​ട​ൻ ആ​ളു​ക​ളു​ടെ ചി​ന്ത പോ​യ​ത് അ​ങ്ങ​നെ​യാ​ണ്. പ്രാ​യം തി​ക​ഞ്ഞു​നി​ൽ​ക്കു​ന്ന സ​ൽ​മാ​നൊ​രു ഇ​ണ​യെ ക​ണ്ടെ​ത്തി​ക്കാ​ണു​മെ​ന്ന്. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യ​ല്ല, ആ​യു​ഷ് ശ​ർ​മ​യു​ടെ പു​തി​യ ചി​ത​ത്തി​ലെ നാ​യി​ക​യെ ക​ണ്ടെ​ത്തി​യ കാ​ര്യ​മാ​ണ് സ​ൽ​മാ​ൻ ട്വീ​റ്റി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ട്വീ​റ്റ് വൈ​റ​ലാ​വു​ക​യും ആ​ളു​ക​ൾ സ​ൽ​മാ​ന്‍റെ ഭാ​വി​വ​ധു​വി​നെ​ക്കു​റി​ച്ചാ​ണ് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​തും സ​ൽ​മാ​ന്‍റെ കു​റ്റ​മ​ല്ല​ല്ലോ.ഒ​ടു​വി​ൽ സ​ൽ​മാ​ൻ ത​ന്നെ ത​ന്‍റെ വി​വ​രാ​ന്വേ​ഷി​ക​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞി​രി​ക്കു​ന്നു. “”വി​വാ​ഹി​ത​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ ഞാ​ൻ വി​വാ​ഹം ക​ഴി​ക്കും. വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്ന് എ​നി​ക്ക് നി​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. വി​വാ​ഹി​ത​നാ​കു​ന്പോ​ൾ ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്യും”-​സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി.

Read More