ഈ “സുന്ദരി’യെ മനസിലായോ..‍?

മാ​യാ​മോ​ഹി​നി​യി​ൽ പെ​ണ്‍​വെ​ഷ​ത്തി​ൽ എ​ത്തി ദി​ലീ​പ് ഞെ​ട്ടി​ച്ച​തി​നു ശേ​ഷം പെ​ണ്‍​വേ​ഷ​ത്തി​ലെ​ത്തി ആ​രാ​ധ​ക​രെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ണ​ക്യ​തന്ത്രത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ അ​സാ​ധാ​ര​ണ രൂ​പ​മാ​റ്റം. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തോ​ടൊ​പ്പം “ഇ​താ​ണ് ബെ​റ്റ​ർ ഹാ​ഫ് ക​രി​ഷ്മ. ഇ​വ​ളി​ലേ​ക്കു​ള്ള യാ​ത്ര അ​ൽ​പം ക​ഠി​ന​മാ​യി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ൾ ഞാ​ൻ സ​മ്മ​തി​ക്കു​ന്നു. എ​ല്ലാ വേ​ദ​ന​ക​ൾ​ക്കും ഫ​ല​മു​ണ്ടാ​യി. എ​ന്നെ​യും ക​രി​ഷ്മ​യെ​യും അ​നു​ഗ്ര​ഹി​ക്ക​ണം’​എ​ന്ന് അ​ദ്ദേ​ഹം കു​റി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​രി​ഷ്മ​യു​ടെ രൂ​പ​മാ​റ്റ​ത്തി​ലേ​ക്കു​ള്ള മേ​ക്കിം​ഗ് വീ​ഡി​യോ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Read More

പൊ​റോ​ട്ട​യു​ണ്ടാ​ക്കി കൈ​യ​ടി നേ​ടി നി​മി​ഷ സ​ജ​യ​ൻ

ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത തൊ​ണ്ടി മു​ത​ലും ദൃ​സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ നി​മി​ഷ സ​ജ​യ​ൻ പൊ​റോ​ട്ട നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യി​ൽ കൈ​യ​ടി നേ​ടു​ന്നു. പൊ​റോ​ട്ട നി​ർ​മി​ക്കു​ന്ന​തി​ൽ വൈ​ദ​ഗ്ദ്യം നേ​ടി​യ​വ​ർ ചെ​യ്യു​ന്ന​തി​നു സ​മ​മാ​യാ​യി​രു​ന്നു നി​മി​ഷ​യു​ടെ പ്ര​വൃ​ത്തി. പ​ര​ത്തി​യ പൊ​റോ​ട്ട ക​ല്ലി​ൽ ഇ​ട്ട് ചു​ട്ട​തി​നു ശേ​ഷം ര​ണ്ടു​വ​ശ​ത്തു നി​ന്നും അ​ടി​ച്ചു പാ​ക​പ്പെ​ടു​ത്തു​വാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ താ​രം പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് ന​ടി അ​നു​ശ്രി ദോ​ശ ചു​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

Read More

ജ​യ​സൂ​ര്യ വി​സ്മ​യി​പ്പി​ക്കു​ന്നു: മി​ഥു​ൻ മാ​നു​വ​ൽ

ഫു​ട്ബോ​ൾ താ​ര​മാ​യി​രു​ന്ന വി.​പി സ​ത്യ​ന്‍റെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത കാ​പ്റ്റ​ൻ എ​ന്ന സി​നി​മ​യി​ലെ ജ​യ​സൂ​ര്യ​യു​ടെ പ്ര​ക​ട​നം വി​സ്മ​യി​പ്പി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​ൻ‌ മി​ഥു​ൻ മാ​നു​വ​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് മി​ഥു​ൻ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. “”കു​ട്ടി​ക്കാ​ല​ത്ത് റേ​ഡി​യോ ക​മ​ന്‍റ​റി​യി​ൽ കേ​ര​ളാ ക്യാ​പ്റ്റ​ൻ വി ​പി സ​ത്യ​ന്‍റെ പേ​ര് ക​മ​ന്‍റേ​റ്റ​ർ തൊ​ണ്ട പൊ​ട്ടു​മാ​റ് അ​ല​റിവി​ളി​ച്ച​ത് ഇ​ന്ന​ലെ​യെ​ന്ന​തു പോ​ലെ ഓ​ർ​ക്കു​ന്നു. അ​ന്ന് മ​ന​സ്സി​ൽ പ​തി​ഞ്ഞ പേ​രാ​ണ് സ​ത്യ​ൻ. നാ​യ​ക​ൻ സ​ത്യ​ൻ. ക്യാ​പ്റ്റ​ൻ സ​ത്യ​ൻ. അ​യാ​ളു​ടെ ന​മ്മ​ള​റി​യാ​ത്ത ജീ​വി​തം ആ​ണ് ഈ ​സി​നി​മ. ജ​യ​സൂ​ര്യ എ​ന്ന ന​ട​ൻ വീ​ണ്ടും വി​സ്മ​യി​പ്പി​ക്കു​ന്നു. ഇ​തു പോ​ലെ അ​തി​രു​ക​ളി​ല്ലാ​ത്ത അ​ഭി​ന​യ​സാ​ധ്യ​ത​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​നി​യും നി​ങ്ങ​ളെ തേ​ടി വ​രും. ഉ​റ​പ്പ്. സ​ത്യ​ന്‍റെ അ​നി​ത​യാ​യി അ​നു സി​ത്താ​ര​യും ന​മ്മു​ടെ മ​ന​സി​ലേ​ക്ക് ന​ട​ന്നു ക​യ​റു​ന്നു”- മി​ഥു​ൻ പ​റ​യു​ന്നു. മി​ക​ച്ച ചി​ത്ര​മൊ​രു​ക്കി​യ​തി​ന് സം​വി​ധാ​യ​ക​നേ​യും അ​ണി​യ​റ​ക്കാ​രേ​യും മി​ഥു​ൻ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Read More

മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്

കൊച്ചി: മാമാങ്കമെന്ന ബിഗ്ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടൻ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്പോഴാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്കു പറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​മാ​ങ്കം​ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മം​ഗ​ലാ​പു​ര​ത്താണ് നടക്കുന്നത്. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ.

Read More

മണിരത്നം ചിത്രത്തിൽ ശരത് അപ്പാനിയും

വ​ന്പ​ൻ താ​ര​നി​ര​യെ ഉ​ൾ​പ്പെ​ടു​ത്തി മ​ണി​ര​ത്നം ഒ​രു​ക്കു​ന്ന ചെ​ക്ക ശി​വ​ന്ത വാ​നം എ​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ശ​ര​ത് അ​പ്പാ​നി​യും അ​ഭി​ന​യി​ക്കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​താ​യും പി​ന്നീ​ട് പി​ന്മാ​റി​യ​താ​യും നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​രു​ൺ വി​ജ​യ് അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. എ​ന്താ​യാ​ലും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ ശ​ര​ത് അ​പ്പാ​നി അ​വ​ത​രി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സ്ഥി​രീ​ക​രി​ച്ചു. സ​ണ്ട​ക്കോ​ഴി 2 എ​ന്ന സി​നി​മ​യി​ൽ ശ​ര​ത് അ​പ്പാ​നി അ​ഭി​ന​യി​ച്ചി​രു​ന്നു. ശ​ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണ് ചെ​ക്ക ശി​വ​ന്ത വാ​നം. അ​ര​വി​ന്ദ് സാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു, ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് , അ​രു​ൺ വി​ജ​യ് , അ​തി​ഥി റാ​വു, പ്ര​കാ​ശ് രാ​ജ് എ​ന്നി​ങ്ങ​നെ വ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ. ഗു​ണ്ടാ സ​ഹോ​ദ​ര​ന്മാ​രാ​യാ​ണ് ചി​മ്പു​വും അ​ര​വി​ന്ദ് സാ​മി​യും അ​രു​ൺ വി​ജ​യ്‍​യും അ​ഭി​ന​യി​ക്കു​ന്ന​ത്. എ ​ആ​ർ റ​ഹ്മാ​നാ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം…

Read More

പ്രിയ അല്ലു അര്‍ജുന്‍ ചിത്രത്തിലേക്ക്, നായികയാകാന്‍ ചോദിച്ചത് കോടികളോ, തെലുങ്ക് മാധ്യമങ്ങളില്‍ പ്രിയ തരംഗം ആഞ്ഞടിക്കുന്നു

ഒരൊറ്റ പാട്ട് സീനിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ക്ക് അല്ലു അര്‍ജുനന്‍ ചിത്രത്തിലേക്ക് ക്ഷണം. ഈ വര്‍ഷം മേയില്‍ ചിത്രീകരണം തുടങ്ങി പ്രകാശ് വൈദ്യ ചിത്രത്തില്‍ അല്ലുവിന്റെ നായികവേഷമാണ് പ്രിയയെ തേടിയെത്തിയിരിക്കുന്നതെന്നാണ് തെലുങ്ക് സിനിമ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് ഇന്റ്റര്‍ നെറ്റിലും തരംഗമാക്കി പ്രിയയെ മാറ്റിയത്. അതേസമയം, ഹാപ്പി ഡെയ്സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്ന് ചില തെലുങ്ക് സിനിമാ സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചെന്നും ഇതുകേട്ട് സംവിധായകന്‍ ഞെട്ടിയെന്നുമാണ് റിപ്പോര്‍ട്ട്. ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.  

Read More

ധ​നു​ഷി​ന്‍റെ വി​ല്ല​ത്തി​യാ​യി വരലക്ഷ്മി

മാ​രി -2വി​ൽ വ​ര​ല​ക്ഷ്മി വി​ല്ല​ത്തി​യാ​യി എ​ത്തു​ന്നു. ധ​നു​ഷി​ന്‍റെ വി​ല്ല​ത്തി​യാ​യി വ​ര​ല​ക്ഷ്മി​യെ​ത്തു​ന്പോ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ണാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മ പ്രേ​മി​ക​ൾ.ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി​ക്കൊ​പ്പം വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ടൊ​വി​നോ തോ​മ​സാ​ണ്. ബാ​ലാ​ജി മോ​ഹ​നാ​ണ് മാ​രി 2വി​ന്‍റെ സം​വി​ധാ​യ​ക​ൻ‌. സാ​യി പ​ല്ല​വി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്രം മാ​ർ​ച്ചി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

മൂന്നു ഗെറ്റപ്പുകള്‍! റാ​യ് ല​ക്ഷ്മി ഞെ​ട്ടി​ക്കു​മോ…?

മൂ​ന്നു ഗെ​റ്റ​പ്പു​ക​ളി​ലെ​ത്തി ഞെ​ട്ടി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​ണ് റാ​യ് ല​ക്ഷ്മി. അ​ടു​ത്തു ത​ന്നെ തി​യ​റ്റ​റി​ലെ​ത്തു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് റാ​യ് മൂ​ന്നു ഗെ​റ്റ​പ്പി​ലെ​ത്തു​ന്ന​ത്.നീ​യാ 2വി​ലാ​ണ് റാ​യ് വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പു​ക​ളി​ലെ​ത്തു​ക. 1979-ൽ ​ക​മ​ല​ഹാ​സ​ൻ നാ​യ​ക​നാ​യി എ​ത്തി​യ നീ​യാ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് നീ​യാ 2. വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ‌, കാ​ത​റി​ൻ തെരേസ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ജ​യ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.​ഫാ​ന്‍റ​സി ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ചി​ത്ര​മാ​ണ് നീ​യാ 2.

Read More

ഇത്തിക്കര പക്കിയായി മാസ് ലുക്കിൽ ലാലേട്ടൻ

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ, ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. പ​റ്റെ വെ​ട്ടി​യ ത​ല​മു​ടി​യും കു​റ്റി താ​ടി​യും ക​ട്ടി മീ​ശ​യും വെ​ച്ച് മാ​സ് ലു​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.​ചി​ത്ര​ത്തി​ൽ മു​ഴു​വ​ൻ ഇ​ല്ലെ​ങ്കി​ലും സി​നി​മ​യെ വ​ള​രെ​യ​ധി​കം സ്വാ​ധീ​നി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഇ​ത്തി​ക്ക​ര പ​ക്കി​യു​ടെ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ബി-​സ​ഞ്ജ​യ് തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ ആ​ന​ന്ദ്, ബാ​ബു ആ​ന്‍റ​ണി, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഗോ​ഗു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

ജെ​ന്നി​ഫ​ര്‍ അ​നി​സ്റ്റ​ണും ജ​സ്റ്റി​ൻ തെ​റോ​യും വേ​ർ​പി​രി​യു​ന്നു

ന്യൂ​യോ​ർ​ക്ക്: ഹോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ജെ​ന്നി​ഫ​ര്‍ അ​നി​സ്റ്റ​ണും ജ​സ്റ്റി​ൻ തെ​റോ​യും വേ​ർ​പി​രി​യു​ന്നു. ര​ണ്ടു വ​ർ​ഷം നീ​ണ്ട വി​വാ​ഹ ബ​ന്ധ​മാ​ണ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പി​രി​ഞ്ഞാ​ലും സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രാ​നാ​ണ് ഇ​രു​വ​രു​ടേ​യും തീ​രു​മാ​നം. 2015 ഓ​ഗ​സ്റ്റി​ലാ​ണ് 49 വ​യ​സ്സു​ള്ള അ​നി​സ്റ്റ​ൺ കാ​മു​ക​നാ​യി​രു​ന്ന ഹോ​ളി​വു​ഡ് താ​രം ജ​സ്റ്റി​ൻ തെ​റോ​യെ വി​വാ​ഹം​ക​ഴി​ച്ച​ത്. 2012 ഓ​ഗ​സ്റ്റ് മു​ത​ൽ ബെ​ൽ എ​യ​റി​ലെ വ​സ​തി​യി​ൽ ഒ​ന്നി​ച്ച് താ​മ​സി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. 2005ൽ ​ബ്രാ​ഡ് പി​റ്റു​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​നി​സ്റ്റ​ണി​ന്‍റെ വി​വാ​ഹം. തെ​റോ​യു​ടെ ആ​ദ്യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്.

Read More