“എ​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം മ​ക​ൾ​ക്ക് കി​ട്ടി’

ഏ​തൊ​രു നാ​യി​ക​യ്ക്കും ചി​ല ചെ​റി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ൾ കാ​ണും. എ​ന്നാ​ൽ എ​ല്ലാ ആ​ഗ്ര​ങ്ങ​ളും ന​ട​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ. അ​ത്ത​ര​ത്തി​ൽ ത​നി​ക്ക് കി​ട്ടാ​തെ പോ​യ അ​വ​സ​ര​ത്തെക്കു​റി​ച്ച് ന​ടി മീ​ന പ​റ​യു​ക ഉ​ണ്ടാ​യി. സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ ഒ​പ്പം ഒ​രു ത​മി​ഴ് ചി​ത്രം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് സാ​ധി​ച്ചി​ല്ല. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഫ്ര​ണ്ട്സ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ലേ​ക്ക് ത​ന്നെ സി​ദ്ദി​ഖ് വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും തി​ര​ക്ക് കാ​ര​ണം എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ എ​ന്‍റെ മ​ക​ൾ​ക്ക് ഇ​പ്പോ​ൾ സി​ദ്ദി​ഖി​ന്‍റെ ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഭാ​സ്ക​ർ ദ ​റാ​സ്ക്ക​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ​യും അ​മ​ല പോ​ളി​ന്‍റെ​യും മ​ക​ളാ​യാ​ണ് നൈ​നി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. തെ​രി​യി​ൽ വി​ജ​യ് യു​ടെ മ​ക​ളാ​യി​ട്ടും നൈ​നി​ക നേ​ര​ത്തെ അ​ഭി​ന​യി​ച്ചി​രു​ന്നു. ത​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം മ​ക​ൾ​ക്ക് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മീ​ന പ​റ​ഞ്ഞു.

Read More

ത്രില്ലടിപ്പിക്കാൻ വീണ്ടും റഹ്‌മാൻ

റ​ഹ്മാ​ൻ ത​മി​ഴ് സി​നി​മ​ക​ളി​ൽ സജീ​വ​മാ​കു​ക​യാ​ണ്. ധ്രു​വ​ങ്ങ​ൾ പ​തി​നാ​റി​ന് ശേ​ഷം ഓ​പ്പ​റേ​ഷ​ൻ അ​ര​പ്പൈ​മാ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് റ​ഹ്മാ​ൻ.​ചി​ത്ര​ത്തി​ല്‍ ഒ​രു നേ​വ​ല്‍ ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ രാ​ജീ​വ് കു​മാ​റി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യി​ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ്രാ​ഷാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്രാ​ഷ് മു​ന്‍ നാ​വി​ക​സേ​ന ഓ​ഫീ​സ​ർ കൂ​ടി​യാ​ണ്.​പ്ര​തീ​ക്ഷി​ക്കാ​തെ ന​ട​ക്കു​ന്ന ഒ​രു സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സി​ല്‍ നി​ന്നും പു​റ​ത്ത് പോ​വു​ന്ന ഒ​രു നാ​വി​ക​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

Read More

വണ്ണം കൂട്ടാം, കൂടുതൽ പറ്റില്ലെന്ന് കീർത്തി

വ​ണ്ണം കൂ​ട്ടാ​ൻ കീ​ർ​ത്തി സു​രേ​ഷ് ത​യ്യാ​റാ​ണ്. എ​ന്നാ​ൽ കൂ​ടു​ത​ൽ വ​ണ്ണം വ​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ അ​തി​ന് കീ​ർ​ത്തി ത​യാ​റ​ല്ല. മു​ൻ​കാ​ല ത​മി​ഴ് ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ൽ സാ​വി​ത്രി​യു​ടെ വേ​ഷ​ത്തി​ല​ഭി​ന​യി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ നാ​ഗ് അ​ശ്വി​ൻ സ​മീ​പി​ച്ച​ത് കീ​ർ​ത്തി സു​രേ​ഷി​നെ​യാ​ണ്. ത​മി​ഴ് പ്രേ​ക്ഷ​ക​ർ ഇ​ന്നും ആ​രാ​ധി​ക്കു​ന്ന സാ​വി​ത്രി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു​വെ​ന്ന​തു​ത​ന്നെ വ​ൻ​വാ​ർ​ത്താ​പ്രാധാ​ന്യം നേ​ടി​യി​രു​ന്നു.​അ​തു​കൊ​ണ്ടു​ത​ന്നെ സാ​വി​ത്രി​യാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ കീ​ർ​ത്തി ന​ട​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​നാ​യി കീ​ർ​ത്തി ത​ന്‍റെ ശ​രീ​ര​ഭാ​രം കൂ​ട്ടി. പ​ക്ഷെ കു​റ​ച്ചു​കൂ​ടി വ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ നാ​ഗ് അ​ശ്വി​ൻ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​ശ്നം തു​ട​ങ്ങി​യ​ത്. സ്വ​ത​വേ വ​ണ്ണ​മു​ള്ള സാ​വി​ത്രി ഇ​ട​യ്ക്ക് കു​റ​ച്ചു​കൂ​ടി വ​ണ്ണം വ​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് കീ​ർ​ത്തി​യും ഇ​തേ​രീ​തി​യി​ൽ വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ കീ​ർ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ വി​സ​മ്മ​തം പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ന​ടി​യെ പ്രേ​രി​പ്പി​ച്ച​ത് തെ​ന്നി​ന്ത്യ​ൻ താ​രം അ​നു​ഷ്കാ ഷെ​ട്ടി​യു​ടെ അ​നു​ഭ​വ​മാ​ണ്. സൈ​സ് സീ​റോ…

Read More

ലെന രണ്ടാം വിവാഹത്തിന്? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

സീരിയലില്‍ നിന്നെത്തി സിനിമയില്‍ താരമായ നടിയാണ് ലെന. നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ലെന അടുത്തിടെ ഒരു ചോദ്യത്തിന് ഉത്തരം നല്കി മടുത്തിരിക്കുകയാണ്. മറ്റൊന്നുമല്ല. എപ്പോഴാണ് രണ്ടാം വിവാഹം എന്നതു തന്നെ. ഇപ്പോഴിതാ ഉത്തരവുമായി ലെന തന്നെ രംഗത്തെത്തിയിരിക്കുന്നു. ലെനയുടെ മറുപടി ഇങ്ങനെ- ജീവിതത്തില്‍ ഇപ്പോഴൊരു കൂട്ടുവേണ്ട. എനിക്ക് കുറേ ഫ്രണ്ട്സുണ്ട്. എന്റെ ഫാമിലിയുണ്ട്… അത് തന്നെ ധാരാളം. പിന്നെ എനിക്ക് വിവാഹത്തില്‍ വലിയ വിശ്വാസമില്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മാസ്‌കോ സ്റ്റാച്യൂവോ ഒന്നുമല്ല. ഈയൊരു നിമിഷത്തില്‍ ജീവിതം ഭയങ്കര രസമായിട്ടാണ് മുന്നോട്ട് പോവുന്നത്. അതു മതി ലെന പറയുന്നു. താരത്തിന്റെ മുടി മുറിച്ചുള്ള ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ലുക്ക് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ ചിത്രത്തിനാണോ അല്ലയോ എന്ന് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.  

Read More

ധ​ർ​മ​ജ​ൻ ത​മി​ഴ​ക​ത്തേ​ക്ക്

കോ​മ​ഡി ട്രാ​ക്കി​ലൂ​ടെ മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന ധ​ർ​മ​ജ​ൻ ത​മി​ഴ​ക​ത്തേ​ക്ക് ചു​വ​ടു​വയ്ക്കു​ന്നു. ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ലൂ​ടെ​യാ​ണ് ധ​ർ​മ​ജ​ൻ ത​മി​ഴ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലെ ഹൃത്വി​ക് റോ​ഷ​ൻ സം​വി​ധാ​നം ചെ​യ്ത നാ​ദി​ർ​ഷ ത​ന്നെ​യാ​ണ് ത​മി​ഴി​ലും സം​വി​ധാ​യകക്കു​പ്പാ​യ​മ​ണി​യു​ന്ന​ത്. അ​ജി​ത് ഫ്രം ​അ​റു​പ്പു​ക്കോ​ട്ടൈ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​ മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച അ​തേ ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് ത​മി​ഴി​ലും ധ​ർ​മ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ദി​ഖി​ന് പ​ക​രം വി​വേ​കാ​യി​രി​ക്കും ചി​ത്ര​ത്തി​ലെ​ത്തു​ക. ത​മി​ഴ​ക​ത്തെ ഒ​രു അ​വ​താ​ര​ക​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ ധ​ർ​മ​ജ​ൻ ഒ​ഴി​ച്ച് ബാ​ക്കി എ​ല്ലാ​വ​രും ത​മി​ഴ​ക​ത്ത് നി​ന്നു​ള്ള​വ​രാ​യി​രി​ക്കും. ജ​നു​വ​രി 14ന് ​പൊ​ള്ളാ​ച്ചി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

Read More

എ​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം ; ആസത്യം തുറന്ന് പറഞ്ഞ് മീന

ഏ​തൊ​രു നാ​യി​ക​യ്ക്കും ചി​ല ചെ​റി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ൾ കാ​ണും. എ​ന്നാ​ൽ എ​ല്ലാ ആ​ഗ്ര​ങ്ങ​ളും ന​ട​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ. അ​ത്ത​ര​ത്തി​ൽ ത​നി​ക്ക് കി​ട്ടാ​തെ പോ​യ അ​വ​സ​ര​ത്തെ ക്കു​റി​ച്ച് ന​ടി മീ​ന പ​റ​യു​ക ഉ​ണ്ടാ​യി. സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ ഒ​പ്പം ഒ​രു ത​മി​ഴ് ചി​ത്രം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് സാ​ധി​ച്ചി​ല്ല. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഫ്ര​ണ്ട്സ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ലേ​ക്ക് ത​ന്നെ സി​ദ്ദി​ഖ് വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും തി​ര​ക്ക് കാ​ര​ണം എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ എ​ന്‍റെ മ​ക​ൾ​ക്ക് ഇ​പ്പോ​ൾ സി​ദ്ദി​ഖി​ന്‍റെ ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഭാ​സ്ക​ർ ദ ​റാ​സ്ക്ക​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ​യും അ​മ​ല പോ​ളി​ന്‍റെ​യും മ​ക​ളാ​യാ​ണ് നൈ​നി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. തെ​രി​യി​ൽ വി​ജ​യ് യു​ടെ മ​ക​ളാ​യി​ട്ടും നൈ​നി​ക നേ​ര​ത്തെ അ​ഭി​ന​യി​ച്ചി​രു​ന്നു. ത​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം മ​ക​ൾ​ക്ക് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മീ​ന പ​റ​ഞ്ഞു.

Read More

വേ​ലൈ​ക്കാ​ര​ൻ ക്ലീ​നാ​ണ്

സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വേ​ലൈ​ക്കാ​ര​ൻ 22ന് ​തി​യ​റ്റ​റി​ലെ​ത്തും. ത​നി ഒ​രു​വ​ന്‍ എ​ന്ന ഹി​റ്റ് സി​നി​മ​യ്ക്ക് ശേ​ഷം മോ​ഹ​ന്‍​രാ​ജ സം​വി​ധാ​നം ചെയ്ത ചി​ത്ര​മാ​ണ് വേ​ലൈ​ക്കാ​ര​ൻ. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. ഫ​ഹ​ദ് ഫാ​സി​ൽ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം തി​യ​റ്റ​റി​ലെ​ത്താ​ൻ പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. സെ​ൻ​സ​ർ ബോ​ർ​ഡി​ന് സി​നി​മ​യി​ൽ നി​ന്ന് ഒ​രു രം​ഗം പോ​ലും ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.​മെ​ഡി​ക്ക​ല്‍ മാ​ഫി​യയെക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളും സി​നി​മ​യി​ലു​ണ്ടാ​വു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Read More

പ്ര​ച​രി​ക്കു​ന്ന​ത് സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ: മ​ല്ലി​ക ഷെരാവത്ത്

ആ​രും വി​ശ്വ​സി​ക്ക​രു​ത്, സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്- ബോ​ളി​വു​ഡ് സു​ന്ദ​രി മ​ല്ലി​ക ഷെ​രാ​വ​ത്ത് പ​റ​യു​ന്നു. ഫ്ര​ഞ്ചു​കാ​ര​നാ​യ ആ​ണ്‍ സു​ഹൃ​ത്തി​നൊ​പ്പം പാ​രീ​സി​ലൊ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ക​യാ​ണ് മ​ല്ലി​ക ഇ​പ്പോ​ൾ. അ​ടു​ത്തി​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ലോ​ബി​യി​ൽ നി​ൽ​ക്ക​വേ മ​ല്ലി​ക​യേ​യും ആ​ണ്‍ സു​ഹൃ​ത്താ​യ സി​റി​ൽ ഓ​ക്സ​ണ്‍​ഫാ​ൻ​സി​നെ​യും അ​ജ്ഞാ​ത​രാ​യ അ​ക്ര​മി സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന വ​ക​യി​ൽ വാ​ട​ക കു​ടി​ശി​ക വ​രു​ത്തി​യ​തി​ന് അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​ഴി​യ​ണ​മെ​ന്ന് കാ​ട്ടി കോ​ട​തി​യു​ടെ നോ​ട്ടീ​സ് കി​ട്ടി​യി​രി​ക്കു​ക​യാ​ണ് മ​ല്ലി​ക​യ്ക്കും ഭ​ർ​ത്താ​വി​നും. 64ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ഇ​വ​ർ കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണത്രേ ഇ​വ​ർ. ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഈ ​വാ​ർ​ത്ത​ക​ളെ​ല്ലാം മ​ല്ലി​ക നി​ഷേ​ധി​ക്കു​ക​യാ​ണ്. പാ​രീ​സി​ൽ എ​നി​ക്ക് അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​ല്ല. പി​ന്നെ​ങ്ങ​നെ വാ​ട​ക കു​ടി​ശി​ക വ​രും. എ​നി​ക്കാ​രും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടി​ല്ല. എ​ന്‍റെ പേ​രി​ൽ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ​ട​ച്ചു​വി​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഞാ​നി​പ്പോ​ൾ മും​ബൈ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മു​ന്പ് ഞാ​ൻ ലോ​സ് ആ​ഞ്ച​ല​സി​ൽ…

Read More

ല​ക്ഷ്മി ശ​രി​ക്കും മെ​ലി​ഞ്ഞു

സി​നി​മ​യി​ൽ നി​ന്നു ചെ​റി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്ത ല​ക്ഷ്മി മേ​നോ​ൻ ഇ​പ്പോ​ൾ ശ​രി​ക്കും മെ​ലി​ഞ്ഞു. മെ​ലി​യാ​നാ​യി​രു​ന്നോ ഈ ​ഇ​ട​വേ​ള​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നു ല​ക്ഷ്മി മേ​നോ​ൻ സി​നി​മ​യി​ൽ നി​ന്നും വി​ട്ടുനി​ന്ന​ത്. 2017-ൽ ​താ​ര​ത്തി​ന്‍റെ ഒ​രു ചി​ത്രം പോ​ലും തി​യ​റ്റ​റി​ലെ​ത്തി​യി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ‌ ഫേസ് ബു​ക്കി​ൽ ത​ന്‍റെ പു​ത്ത​ൻ ഫോ​ട്ടോ​യി​ട്ട് താ​രം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ഭു​ദേ​വ നാ​യ​ക​നാ​കു​ന്ന യം​ഗ് മം​ഗ് സം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താ​രം. പു​തി​യ ലു​ക്കി​ലാ​യി​രി​ക്കും ഇ​നി ല​ക്ഷ്മി​യെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

Read More

റി​ച്ചി​യെ താ​ര​ത​മ്യം ചെ​യ്യേ​ണ്ട…

റി​ച്ചി സി​നി​മ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വി​വാ​ദ​ങ്ങ​ളും ത​ല​പൊ​ക്കിത്തു​ട​ങ്ങി​യി​രു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രൂ​പേ​ഷ് പീ​താം​ബ​ര​നാ​ണ് ആ​ദ്യം വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. എ​ന്നാ​ൽ ക​ന്ന​ട സി​നി​മ​യാ​യ ഉ​ളി​ദി​വ​രൂ ക​ണ്ട​തേയി​ൽ നായകനായി എ​ത്തി​യ ര​ക്ഷി​ത് ഷെ​ട്ടി പ​റ​യു​ന്ന​ത് അ​തും ഇ​തും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യേ​ണ്ടാ​യെ​ന്നാ​ണ്. ക​ന്ന​ട​യി​ൽ സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​തും ര​ക്ഷി​ത് ഷെ​ട്ടി ത​ന്നെ​യാ​ണ്. റി​ച്ചി താ​നു​ണ്ടാ​ക്കി​യ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും അ​ത് എ​ങ്ങ​നെ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് പോ​ലും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റൊ​രാ​ള്‍ എ​ഴു​തി​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ പ​രി​ത​സ്ഥി​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി നി​റ​ഞ്ഞ ജോ​ലി​യാ​ണ് നി​വി​ന്‍ പോ​ളി പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്നും ര​ക്ഷി​ത് പ​റ​ഞ്ഞു.‌

Read More