ഒരു മിനിട്ടിന് ഒരു കോടി ! പ്രിയങ്കയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും

ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് സ്റ്റേ​ജി​ൽ നൃ​ത്ത​മാ​ട​ണ​മെ​ങ്കി​ൽ എ​ത്ര രൂ​പ ന​ൽ​ക​ണ​മാ​യി​രി​ക്കും. പ​തി​നാ​യി​ര​മോ, ല​ക്ഷ​മോ ഒ​ന്നു​മ​ല്ല താ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ലം. ഒ​രു മി​നി​ട്ടി​ന് ഒ​രു കോ​ടി വ​ച്ചാണത്രേ താ​രം ഈ​ടാ​ക്കു​ന്ന​ത്. സീ ​സി​നി അ​വാ​ർ​ഡ് ച​ട​ങ്ങി​ലാ​ണ് പ്രി​യ​ങ്ക അ​ഞ്ചു​മി​നി​ട്ട് സ്റ്റേ​ജി​ൽ നൃ​ത്തം ചെ​യ്ത് അ​ഞ്ചു കോ​ടി വാ​ങ്ങാ​ൻ പോ​കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പ്രി​യ​ങ്ക ഒ​രു സ്റ്റേ​ജ് ഷോ​യ്ക്ക് എ​ത്തു​ന്ന​ത്. 2016ൽ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ഗി​ൽ​ഡ് അ​വാ​ർ​ഡ് ഷോ​യി​ലാ​ണ് അ​വ​സാ​ന​മാ​യി പ്രി​യ​ങ്ക നൃ​ത്ത​മാ​ടി​യ​ത്. സീ ​സി​നി അ​വാ​ർ​ഡ് നൈ​റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും പ്രി​യ​ങ്ക​യു​ടെ നൃ​ത്തം. ഇ​തി​നു​വേ​ണ്ടി എ​ത്ര പ​ണം മു​ട​ക്കാ​നും സം​ഘാ​ട​ക​ർ​ക്കു മ​ടി​യി​ല്ല​ത്രേ. എ​ന്താ​യാ​ലും ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന പ്രി​യ​ങ്ക​യു​ടെ നൃ​ത്തം കാ​ണാ​ൻ ആ​ളു​ക​ൾ ഇ​ടി​ച്ചു​ക​യ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Read More

ഗൂ​ഗി​ളി​ൽ ഈവർഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേർ തെര​ഞ്ഞത് സണ്ണിയെ

ഇ​ന്ത്യ​യി​ൽ ഈവർഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത എ​ന്‍റ​ർ​ടെയ്ന​ർ എ​ന്ന ബ​ഹു​മ​തി ബോ​ളി​വു​ഡ് സു​ന്ദ​രി സ​ണ്ണി ലി​യോ​ണി​നു സ്വ​ന്തം. ബി​ഗ് ബോ​സ് മ​ത്സ​രാ​ർ​ഥി​ക​ളാ​യ ആ​ർ​ഷി ഖാ​ൻ, സ്വ​പ്ന ചൗ​ധ​രി എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ. കൂ​ടാ​തെ യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യ ഗാ​യി​ക വി​ദ്യാ വോ​ക്സ് നാ​ലാ​മ​തും ബോ​ളി​വു​ഡ് താ​രം ദി​ഷാ പ​ഠാ​ണി അ​ഞ്ചാം സ്ഥാ​ന​ത്തു​മെ​ത്തി. ഗൂഗിളിൽ ഏ​റ്റ​വു​മ​ധി​കം തെരയപ്പെട്ട വാക്ക് എന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യ​ത് എ​സ്. എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബാ​ഹു​ബ​ലി2: ദ് ​ക​ണ്‍​ക്ലൂ​ഷ​ൻ ആ​ണ്. അ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ര​ണ്ടും ലൈ​വ് ക്രി​ക്ക​റ്റ് സ്കോ​ർ മൂ​ന്നും സ്ഥാ​നം നേ​ടി. ടോ​പ് ട്രെ​ൻ​ഡിം​ഗ് മൂ​വീ​സ്, ടോ​പ് ട്രെ​ൻ​ഡിം​ഗ് സോം​ഗ്സ്, ടോ​പ് ട്രെ​ൻ​ഡിം​ഗ് നി​യ​ർ​മി, ടോം ​ട്രെ​ൻ​ഡിം​ഗ് ന്യൂ​സ് മൊ​മ​ന്‍റ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളാ​യ ദം​ഗ​ൽ, ഹാ​ഫ്…

Read More

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത് വലിയ സമ്മര്‍ദം; സിനിമ ഇപ്പോഴും നായകന്റേതു തന്നെ: ജൂഹി ചൗള

ന്യൂ​ഡ​ൽ​ഹി: സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി ജൂ​ഹി ചൗ​ള. സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ​ര​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​തം ത​ന്നെ​യാ​ണ്. ഭൂ​രി​പ​ക്ഷം സി​നി​മ​ക​ളി​ലും നാ​യ​ക​ൻ ത​ന്നെ​യാ​ണ് എ​ല്ലാ​ത്ത​ര​ത്തി​ലും നാ​യ​ക​നെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ വ​ലി​യ സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കു​ട്ടി ഉ​ടു​പ്പു​ക​ൾ ഇ​ടു​ന്ന​തും സൈ​സ് സീ​റോ ഫ്രെ​യ്മു​ക​ളും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണോ​യെ​ന്നും അ​വ​ർ ചോ​ദി​ച്ചു. ഷോ ​ബി​സി​ന​സി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ​യി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും മാ​റാ​തെ അ​ങ്ങ​നെ​ത​ന്നെ നി​ൽ​ക്കു​ക​യാ​ണെ​ന്നും മു​ൻ മി​സ് ഇ​ന്ത്യ പ​റ​ഞ്ഞു.

Read More

സോഹയെ കരയിച്ച് കരീനയുടെ ആ വാക്കുകൾ

ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ സോ​ഹ അ​ലി ഖാ​ൻ സ​ത്യ​ത്തി​ൽ ക​ര​ഞ്ഞു​പോ​യി. ക​ര​യി​പ്പി​ച്ച​തു മ​റ്റാ​രു​മ​ല്ല, സെ​യ്ഫ് അ​ലി​ഖാ​ന്‍റെ ഭാ​ര്യ ക​രീ​ന ക​പൂ​ർ. സോ​ഹ അ​ലി ഖാ​ൻ ര​ചി​ച്ച ദ ​പെ​രി​ൽ​സ് ഓ​ഫ് ബീ​യിം​ഗ് മോ​ഡ​റേ​റ്റ്‌ലി ഫേ​മ​സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന​പ്പോ​ഴാ​ണ് ക​രീ​ന​യു​ടെ വാ​ക്കു​ക​ൾ സോ​ഹ​യെ ക​ര​യി​ച്ച​ത്. സോ​ഹ​യു​ടെ മാ​താ​വ് ഷ​ർ​മി​ള ടാ​ഗോ​ർ, ഭ​ർ​ത്താ​വ് കു​നാ​ൽ ഖേ​മു തു​ട​ങ്ങി​യ​വ​രും സ​ദ​സി​ലു​ണ്ടാ​യി​രു​ന്നു. സോ​ഹ​യ്ക്കും സെ​യ്ഫി​നു​മൊ​പ്പം വേ​ദി​യി​ലി​രി​ക്ക​വേ അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ക​രീ​ന സോ​ഹ​യെ പ​റ്റി സം​സാ​രി​ച്ച​താ​ണ് സോ​ഹ​യു​ടെ ക​ണ്ണു നി​റ​യി​ച്ച​ത്. സോ​ഹ കു​ടും​ബ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നും അ​വ​ൾ ത​ന്‍റെ പി​താ​വ് മ​ൻ​സൂ​ർ ഖാ​ൻ അ​ലി ഖാ​ൻ പ​ട്ടോ​ഡി​യെ പ​രി​ച​രി​ച്ച​തു പോ​ലെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും സ്വ​ന്തം പി​താ​വി​നെ പ​രി​ച​രി​ച്ചി​ട്ടു​ണ്ടാ​വി​ല്ലെ​ന്നും ക​രീ​ന പ​റ​ഞ്ഞു. താ​നും ഒ​രു മ​ക​ളാ​ണ്. പ​ക്ഷെ സോ​ഹ ത​ന്‍റെ പി​താ​വി​നെ ശു​ശ്രൂ​ഷി​ച്ച​തു​പോ​ലെ ത​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്നും…

Read More

ദു​ർ​ഗ ഇ​പ്പോ​ഴും ആ​വേ​ശ​ത്തി​ൽ… ആ രംഗങ്ങള്‍ ഏറെ കടുപ്പമായി തോന്നിയെന്ന് നടി

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന വി​മാ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദു​ർ​ഗ എ​ന്ന ന​ടി മ​ല​യാ​ള​സി​നി​മ​യി​ൽ എ​ത്തി​യി​രി​ക്കു​ന്നു. ആ​ദ്യ ചി​ത്ര​ത്തി​ൽ ത​ന്നെ പൃ​ഥ്വി​രാ​ജി​നെ​പ്പോ​ലൊ​രു സൂ​പ്പ​ർ ന​ട​ന്‍റെ നാ​യി​ക​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ദു​ർ​ഗ. പ്ര​ദീ​പ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന വി​മാ​നം 22ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് ദു​ർ​ഗ​യെ ചി​ത്ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ദാ​വ​ണി​യൊ​ക്കെ അ​ണി​ഞ്ഞ് ന​ട​ക്കു​ന്ന നാ​ട​ൻ പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ൽ ദു​ർ​ഗ അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ദ്യ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​നൊ​പ്പ​മു​ള്ള റൊ​മാ​ൻ​സ് രം​ഗ​ങ്ങ​ളാ​ണ് ത​നി​ക്ക് ഏ​റെ ക​ടു​പ്പ​മാ​യി തോ​ന്നി​യ​തെ​ന്ന് ദു​ർ​ഗ അ​ടു​ത്തി​ടെ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. ഏ​റെ ആ​ദ​ര​വും ഇ​ഷ്ട​വു​മു​ള്ള താ​ര​ത്തി​നൊ​പ്പം റൊ​മാ​ൻ​സ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യി​രു​ന്നെ​ന്നും പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് താ​നി​പ്പോ​ഴെ​ന്നും ദു​ർ​ഗ പ​റ​യു​ന്നു.

Read More

വണ്ണം വയ്ക്കാന്‍ പറയല്ലേ..! തടി കുറച്ചപ്പോഴേക്കും താരത്തെ തേടിയെത്തിയത് മറ്റൊരു പണി

ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യി എ​ന്തും ചെ​യ്യാ​ൻ റെ​ഡി​യാ​യി​രു​ന്നു അ​നു​ഷ്ക ഷെ​ട്ടി.​എ​ന്നാ​ൽ ഇ​നി അ​ങ്ങ​നെയുള്ള സാ​ഹ​സ​ത്തി​ന് മു​തി​രി​ല്ലാ​യെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ താ​രം. ഇ​ഞ്ചി ഇ​ടി​പ്പ​ഴ​കി എ​ന്ന ചി​ത്ര​ത്തി​ൽ വ​ണ്ണം ന​ല്ല​വ​ണ്ണം കൂ​ട്ടി​യെ​ത്തി താ​രം ഞെ​ട്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വ​ണ്ണം കു​റ​യ്ക്കാ​ൻ നോ​ക്കി​യ​താ​ണ് താ​ര​ത്തി​ന് പ​ണി​യാ​യ​ത്. ഇ​തി​ന് ശേ​ഷ​മി​റ​ങ്ങി​യ ബാ​ഹു​ബ​ലി, രു​ദ്ര​മ്മാ​ദേ​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ ഗ്രാ​ഫി​ക്സ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ടി കു​റ​ച്ച് സ്‌​ക്രീ​നി​ല്‍ കാ​ണി​ച്ച​ത്. ത​ടി കു​റ​ച്ച​പ്പോ​ഴേ​ക്കും മ​റ്റൊ​രു പ​ണി താ​ര​ത്തെ തേ​ടി​യെ​ത്തി. ന​ടു​വ് വേ​ദ​ന കൂ​ടി​യ​തോ​ടെ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് എ​ത്തു​ക​യാ​ണ് അ​നു​ഷ്ക. ഇ​നി​യ​ങ്ങോ​ട്ട് സി​നി​മ​യ്ക്കാ​യി വ​ലി​യ റി​സ്ക്കൊ​ന്നും എ​ടു​ക്ക​ണ്ടാ​യെ​ന്നു​ള്ള നി​ല​പാ​ടി​ലാ​ണ് അ​നു​ഷ്ക ഇ​പ്പോ​ൾ.

Read More

പത്മാവതിയെക്കുറിച്ച് ചോദിച്ചാന്‍ അടിവാങ്ങിക്കും

ശി​ൽ​പ ഷെ​ട്ടി പൊ​ട്ടി​ത്തെ​റി​ച്ച വാ​ർ​ത്ത​യാ​ണ് ബോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ സം​സാ​ര വി​ഷ​യം. പ​ത്മാ​വ​തി സി​നി​മ​യെ ക്കുറി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ളാ​ണ് ശി​ൽ​പ ചു​ട്ട മ​റു​പ​ടി കൊ​ടു​ത്ത​ത്. പ​ത്മാ​വ​തി​യെപ്പ​റ്റി എ​ന്നോ​ട് എ​ന്തി​നാ​ണ് ചോ​ദി​ക്കു​ന്ന​ത്… ഇ​നി ചോ​ദി​ച്ചാ​ൽ മൈ​ക്ക് കൊ​ണ്ട് അ​ടി ത​രു​മെ​ന്ന് ശി​ൽ​പ ഷെ​ട്ടി പ​റ​ഞ്ഞു. വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നു വീ​ഴാ​തെ ഒ​ഴി​ഞ്ഞുമാ​റാ​നാ​ണ് താ​രം ശ്ര​മി​ച്ച​തെ​ങ്കി​ൽ അ​തി​നാ​യി പ​റ​ഞ്ഞ മ​റു​പ​ടി ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ദീ​പി​ക പ​ദു​ക്കോ​ൺ നാ​യി​ക​യാ​യി എ​ത്തു​ന്ന പ​ത്മ​വാ​തി സി​നി​മ ച​രി​ത്ര​ത്തെ വ​ള​ച്ചെ​ാടി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പെ​ട്ട് റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ിട്ടി​ല്ല. ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ഒ​രു​പാ​ട് പ്ര​മു​ഖ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശി​ൽ​പ ഷെ​ട്ടി​യു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ത്. പ​ക്ഷേ ആ ​ചോ​ദ്യം കേ​ട്ട് താ​രം പ്ര​കോ​പി​ത​യാ​കു​ക​യാ​യി​രു​ന്നു.

Read More

രജനികാന്തിന് ധനുഷിന്റെ പിറന്നാള്‍ സമ്മാനം

സ്‌റ്റൈല്‍ മന്നന്റെ പിറന്നാള്‍ കൊണ്ടാടുകയാണ് സിനിമാലോകം. രജനികാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി കോണുകളില്‍ നിന്ന് ആശംസകള്‍ വന്നു നിറയുമ്പോള്‍ പിറന്നാളിന് ഇരട്ടി മധുരം പകരാന്‍ മരുമകന്‍ ധനുഷ് കൊടുത്ത സമ്മാനം കാലായുടെ സെക്കന്റ് ലുക്കാണ്. താരത്തിന്റെ പിറന്നാള്‍ദിനത്തില്‍ പുതിയ ചിത്രമായ കാലായുടെ സെക്കന്റ് ലുക്ക് പുറത്തുവിട്ടാണ് ധനുഷ് തന്റെ ഭാര്യാപിതാവ് കൂടിയായ രജനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കറുത്ത കൂളിങ് ഗ്ലാസ് വച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍.   കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ. വണ്ടര്‍ ബാര്‍ ഫിലിംസിന്റ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ടി.രാമലിംഗമാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍.ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

Read More

അ​ഭി​ന​യം, നൃ​ത്തം, സി​നി​മ​ക​ൾ… ശ്രീ​ദേ​വി​ ഇനി പാഠ്യവിഷയം

ബോ​ളി​വു​ഡ് താ​രം ശ്രീ​ദേ​വി​യു​ടെ ച​ല​ച്ചി​ത്ര​ജീ​വി​തം ഇ​നി പാ​ഠ്യ​വി​ഷ​യം. ശ്രീ​ദേ​വി​യു​ടെ ആ​രാ​ധ​ക​നാ​യ അ​നീ​ഷ് നാ​യ​ർ ആ​രം​ഭി​ക്കു​ന്ന ആ​ക്ടിം​ഗ് സ്കൂ​ളി​ലാ​ണ് ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സൂ​പ്പ​ർ താ​ര​റാ​ണി ആ​യി​രു​ന്ന ശ്രീ​ദേ​വി പാ​ഠ്യ​വി​ഷ​യ​മാ​കു​ന്ന​ത്. ശ്രീ​ദേ​വി​യു​ടെ അ​ഭി​ന​യം, നൃ​ത്തം, സി​നി​മ​ക​ൾ എ​ന്നി​വ സി​ല​ബ​സി​ന്‍റെ ഭാ​ഗ​മാ​ണ്. സ്കൂ​ളി​ന് ശ്രീ​ദേ​വി​യു​ടെ പേ​ര് ന​ൽ​കാ​ൻ താ​രം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​നീ​ഷ് നാ​യ​ർ പ​റ​ഞ്ഞു.

Read More

എല്ലാവരും വിജയിയെ കണ്ടുപഠിക്കണം! കരണം ഫറാ ഖാന്‍ പറയുന്നു….

എല്ലാവ​രും ന​ട​ൻ വി​ജ​യി​നെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന് ബോ​ളി​വു​ഡ് കോ​റി​യോ​ഗ്ര​ാഫ​റും സം​വി​ധാ​യി​ക​യു​മാ​യ ഫ​റാ ഖാ​ൻ. വി​ജ​യ് അ​സാ​മാ​ന്യ പ്ര​തി​ഭ​യും കൃ​ത്യ​നി​ഷ്ഠ​യു​ള്ള ആ​ളു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ വി​ജ​യി​നെ മാ​തൃ​ക​യാ​ക്ക​ണം. സ​ഹ​താ​ര​ങ്ങ​ളെ എ​ങ്ങ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. എ​പ്പോ​ൾ ഷൂ​ട്ടിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞാ​ലും അ​ദ്ദേ​ഹം ത​യ്യാ​റാ​യി​രി​ക്കും. ചെ​ന്നൈ​യി​ൽ ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ർ വി​ജ​യി​നെ ഇ​ങ്ങ​നെ പു​ക​ഴ്ത്തി​യ​ത്. ന​ൻ​പ​ൻ എ​ന്ന സി​നി​മ​യി​ൽ വി​ജ​യി​നു വേ​ണ്ടി നൃ​ത്ത​സം​വി​ധാ​നം ഒ​രു​ക്കി​യ​ത് ഫ​റാ ആ​യി​രു​ന്നു. വി​ജ​യ്ക്കൊ​പ്പം കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ താ​ത്പര്യ​മു​ണ്ടെ​ന്നും ഫ​റാ ഖാൻ പറ​ഞ്ഞു. ന​ട​ൻ അ​ജി​ത്തി​നെ​ക്കു​റി​ച്ചും ഫ​റാ​യ്ക്ക് പ​റ​യാ​ൻ ഏ​റെ​യു​ണ്ട്. ചെ​യ്യു​ന്ന ജോ​ലി​യി​ൽ ആ​ത്മാ​ർ​ഥ​ത​യു​ള്ള​യാ​ളാ​ണ് അ​ജി​ത്ത്.

Read More