പ​രി​ണീ​തി ചോ​പ്ര ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സം അം​ബാ​സഡ​ർ

ബോ​ളി​വു​ഡ് ന​ടി പ​രി​ണീ​തി ചോ​പ്ര​യെ ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ഫ്ര​ണ്ട്സ് ഓ​ഫ് ഓ​സ്ട്രേ​ലി​യ (എ​ഫ്ഒ​എ) എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​ണീ​തി ചോ​പ്ര​യെ ഇ​ന്ത്യ​യി​ൽ നി​ന്നു​മു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സഡ​റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ത്യ​യു​ടെ​യും ഓ​സ്ട്രേ​ലി​യ​യു​ടെ​യും ബ​ന്ധം കൂ​ടു​ത​ൽ ഉൗ​ഷ്മ​ള​മാ​ക്കാ​ൻ താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കും, ത​ന്നെ സം​ബ​ന്ധി​ച്ച് ഈ ​സ്ഥാ​നം ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നും പ​രി​ണീ​തി സ്ഥാ​ന​മേ​റ്റ​തി​നു ശേ​ഷം പ്ര​തി​ക​രി​ച്ചു. രോ​ഹി​ത് ഷെ​ട്ടി​യു​ടെ ഗോ​ൽ​മാ​ൽ എ​ഗൈ​ൻ സി​നി​മ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

Read More

നാഗചൈതന്യ വഴങ്ങിയില്ല; സാമന്ത ഭീഷണിപ്പെടുത്തി; ഒടുവില്‍…

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട പ്ര​ണ​യ​ജോ​ഡി​ക​ളാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും. ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം.​വ​ള​രെ ര​ഹ​സ്യ​മാ​യി കൊ​ണ്ടുന​ട​ന്നി​രു​ന്ന പ്ര​ണ​യം വീ​ട്ടി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​ട​വ​ന്ന സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് നാ​ഗ​ചൈ​ത​ന്യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​ണ് നാ​ഗ് ആ ​ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. യെ ​മാ​യ ചേ​സാ​വെ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന​ത്. 2009 ലാ​യി​രു​ന്നു ഈ ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്. ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി. പി​ന്നീ​ട് ആ ​സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. സാ​മ​ന്ത​യു​മാ​യു​ള്ള പ്ര​ണ​യം വീ​ട്ടു​കാ​രെ​പ്പോ​ലും അ​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​യി കൊ​ണ്ടുന​ട​ക്കു​ക​യാ​യി​രു​ന്നു നാ​ഗ​ചൈ​ത​ന്യ. വീ​ട്ടു​കാ​രോ​ട് തു​റ​ന്നു പ​റ​യ​ണ​മെ​ന്ന് ഇ​ട​യ്ക്കി​ട​യ്ക്ക് സാ​മ​ന്ത നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. വീ​ട്ടു​കാ​രോ​ട് പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നാ​ഗ​ചൈ​ത​ന്യ വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ സാ​മ​ന്ത അ​ടു​ത്ത ന​ന്പ​ർ ഇ​റ​ക്കി. അ​ത് കൃ​ത്യ​മാ​യി ഏ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​ണ​യം വീ​ട്ടി​ൽ തു​റ​ന്നു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ രാ​ഖി കെ​ട്ടി സ​ഹോ​ദ​ര​നാ​ക്കു​മെ​ന്നാ​ണ്…

Read More

മെ​ഗാ ബ​ജ​റ്റു​മാ​യി മ​മ്മൂ​ട്ടി​യു​ടെ മാ​സ്റ്റ​ർപീ​സ്

മാ​സ്റ്റ​ർപീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് ബി​ഗ് ബ​ജ​റ്റ് സി​നി​മ​യു​ടെ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി തു​ട​ങ്ങു​ക​യാ​ണ്. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ ര​ച​ന​യി​ൽ അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്രം സാ​ങ്കേ​തി​ക തി​ക​വി​ലും മാ​സ് ലു​ക്കി​ലും ഏ​ത് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യോ​ടും കി​ട​പി​ടി​ക്കും വി​ധ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​തി​ന​ഞ്ചു കോ​ടി​യു​ടെ മു​ത​ൽ മു​ട​ക്കി​ൽ റോ​യ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി.​എ​ച്ച് മു​ഹ​മ്മ​ദാ​ണ് മാ​സ്റ്റ​ർപീ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പു​ലി​മു​രു​ക​നു ശേ​ഷം ഉ​ദ​യ​കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ എ​ന്ന​ത് മാ​സ്റ്റ​ർ പീ​സി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വ​മ്പ​ൻ താ​ര​നി​ര​യെ​യാ​ണ് ചി​ത്രം അ​ണി​നി​ര​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ഉ​ണ്ണി മു​കു​ന്ദ​ൻ, ഗോ​കു​ൽ സു​രേ​ഷ്, മ​ക്ബൂ​ൽ സ​ൽ​മാ​ൻ, കൈ​ലാ​ഷ്, വ​ര​ല​ക്ഷ​്മി, ശ​ര​ത്കു​മാ​ർ, പൂ​നം ബ​ജ​്‌വ തു​ട​ങ്ങി നി​ര​വ​ധി യു​വ​താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്. കാ​ന്പ​സ് പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ക​ഥ​യാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.മ​മ്മൂ​ട്ടി പ​ങ്കെ​ടു​ക്കു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ അ​ഞ്ച് ആ​ക്‌​ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ​മാ​രാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സ്റ്റ​ണ്ട് സി​ൽ​വ, ക​ന​ൽ​ക്ക​ണ്ണ​ൻ, സി​രു​ത്തൈ ഗ​ണേ​ഷ്, ജോ​ളി…

Read More

അമലപോളിനെ സംവിധായകര്‍ തഴയുന്നു, കോളടിച്ചത് മഞ്ജിമയ്ക്ക്, അതും മലയാളത്തില്‍, അവസാനം അഭിനയിച്ച ചിത്രങ്ങളുടെ പരാജയം അമലയ്ക്ക് തിരിച്ചടിയാകുമോ?

മലയാളത്തില്‍ നിന്ന് തമിഴിലേക്കെത്തി അവിടെ സൂപ്പര്‍ നായികയായ താരമാണ് അമലപോള്‍. വലിയ സംഭവമാക്കി വിവാഹം കഴിച്ചതും തൊട്ടുപിന്നാലെ വേര്‍പിരിഞ്ഞതും അടുത്തിടെയാണ്. വിവാഹമോചിതയായശേഷം കൂടുതല്‍ ഗ്ലാമര്‍റോളുകളില്‍ പ്രത്യക്ഷപ്പെട്ട അമലയ്ക്ക് പക്ഷേ ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണെന്നു തോന്നുന്നു. മലയാളത്തില്‍ അടുത്തിടെ അഭിനയിച്ച റോളുകളൊന്നും വേണ്ടത്ര ക്ലച്ചുപിടിച്ചില്ല. ഇപ്പോഴിതാ ഒരു സൂപ്പര്‍ ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പില്‍നിന്നും അമലയെ ഒഴിവാക്കിയിരിക്കുന്നു. കങ്കണ രണാവത്ത് തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രമായ ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ മുഖ്യറോളിലെത്തുക മഞ്ജിമ മോഹനനായിരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ലിസ ഹെയ്ഡന്‍, രാജ് കുമാര്‍ റാവു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ചിത്രം ബോക്‌സോഫീസില്‍ കോടികളാണ് വാരിയത്. മലയാളത്തില്‍ ആരൊക്കെ അഭിനയിക്കുമെന്ന് വ്യക്തമല്ലെങ്കിലും മഞ്ജിമയുടെ സാന്നിധ്യം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

Read More

സാ​യിയു​ടെ ഫി​ദ മ​ല​യാ​ള​ത്തി​ലേ​ക്ക്

സാ​യി പ​ല്ല​വി ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം ഫി​ദ മൊ​ഴി മാ​റ്റി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. ശേ​ഖ​ർ ക​മു​ല സം​വി​ധാ​നം ചെ​യ്ത ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ മ​ല​ർ മി​സി​നെ പോ​ലെ ത​ന്നെ സാ​യ് പ​ല്ല​വി​യു​ടെ തെ​ലു​ങ്കി​ലെ ഭാ​നു​മ​തി​യും ത​രം​ഗ​മാ​യി​രു​ന്നു.ഇ​നി ആ ​ഭാ​നു​മ​തി​യെ മ​ല​യാ​ളി​ക​ൾ​ക്കും കാ​ണാം. സാ​യി​യു​ടെ ഫി​ദ മ​ല​യാ​ള​ത്തി​ലേ​ക്കും മൊ​ഴി മാ​റി പ്ര​ദ​ർ​ശ​ന​ത്തി​ന് വ​രാ​ൻ പോ​വു​ക​യാ​ണ്. സം​വി​ധാ​യ​ക​ൻ ബി ​ഉ​ണ്ണി​കൃ​ഷ്ണ​നാ​യി​രു​ന്നു ഈ ​വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. തെ​ലു​ങ്കി​ൽ വ​ൻ​വി​ജ​യം നേ​ടി​യ ഫി​ദ എ​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തി, എ​ന്‍റെ വി​ത​ര​ണ ക​ന്പ​നി​യാ​യ ആ​ർ ഡി ​ഇ​ല്യു​മി​നേ​ഷ​ൻ​സ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്നു. ടീ​സ​ർ കാ​ണു​ക എ​ന്നും പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ ടീ​സ​റും ത​ന്‍റെ ഒൗ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ പു​റ​ത്ത് വി​ട്ടി​രു​ന്നു. ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം പ​റ്റു​ന്ന ന​ടി​മാ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് സാ​യി ഉ​യ​ർ​ന്ന​ത് കേ​വ​ലം ഒ​ന്നു ര​ണ്ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു. നി​ല​വി​ൽ…

Read More

വിവാഹവാര്‍ത്ത തെറ്റ്: ശ്രുതി

സോ​ളോ എ​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ​സ്ത ക​ന്ന​ട ന​ടി ശ്രു​തി ഹ​രി​ഹ​ര​ൻ വി​വാ​ഹി​ത​യാ​യെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ശ്രു​തി ത​ന്‍റെ ഡാ​ൻ​സ് മാ​സ്റ്റ​റെ വി​വാ​ഹം ചെ​യ്തു എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്ന ശ്രു​തി വ​ള​രെ ര​ഹ​സ്യ​മായി വി​വാ​ഹി​ത​യാ​യെ​ന്നാ​ണ് പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ.എ​ന്നാ​ൽ വാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ശ്രു​തി. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തീ​ർ​ത്തും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ശ്രു​തി പ്ര​തി​ക​രി​ച്ചു. ഞാ​ൻ പോ​ലും അ​റി​യാ​തെ എ​ന്‍റെ വി​വാ​ഹം എ​ങ്ങനെ ന​ട​ന്നു. എ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലും വി​വാ​ഹം എ​ന്നൊ​രു ടേ​ണി​ങ് പോ​യി​ൻ​റ് ഉ​ണ്ടാ​വും. എ​ന്‍റെ വീ​ട്ടു​കാ​രും വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്. തീ​ർ​ച്ച​യാ​യും ഞാ​ൻ വി​വാ​ഹം ചെ​യ്യും. പ​ക്ഷെ അ​ത് എ​ന്നാ​ണെ​ന്നോ എ​പ്പോ​ഴാ​ണെ​ന്നോ ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ ഒ​ന്ന് സം​ഭ​വി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കും. അ​ങ്ങ​നെ ഞാ​ൻ വി​വാ​ഹം ചെ​യ്യു​ന്പോ​ൾ തീ​ർ​ച്ച​യാ​യും വ​ര​ൻ എ​ന്‍റെ ഡാ​ൻ​സ് മാ​സ്റ്റ​ർ ആ​യി​രി​ക്കി​ല്ല.…

Read More

“45 സെക്കന്‍ഡ്‌സ്’ കിടുവാണ് കേട്ടാ…

ഹൃസ്വ ചിത്രങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി യു ട്യൂബില്‍ ഇടംപിടിക്കുന്ന ഈ കാലഘട്ടത്തില്‍ “45 സെക്കന്‍ഡ്‌സ്’ എന്ന ത്രില്ലറിന് എന്താണ് ഇത്ര പ്രത്യേകത. പേര് കേള്‍ക്കുന്‌പോള്‍ ഒന്ന് ക്ലിക്ക് ചെയ്യാന്‍ തോന്നും എന്നു തന്നെയാണ് ആദ്യത്തെ പ്രത്യേകത. പിന്നെയുമുണ്ടേറെ സ്‌പെഷല്‍ സംഭവങ്ങള്‍ 16 മിനിറ്റിലേറെയുള്ള ഈ കുഞ്ഞു ചിത്രത്തില്‍. 45 സെക്കന്‍ഡിന്‍റെ ഗുട്ടന്‍സ് അറിയാന്‍ തുടക്കം മുതലേ കണ്ണ് പരതുമെങ്കിലും ആ സസ്‌പെന്‍സ് അറിയാന്‍ 13 മിനിറ്റിലേറെ കാത്തിരിക്കണം. സംവിധായകന്‍ ദീപക് എസ്. ജെയ് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുക്കിയ െ്രെകം ത്രില്ലര്‍ വിജയിച്ചുവെന്നാണ് അരലക്ഷത്തിനടുത്ത് വരുന്ന കാഴ്ചക്കാര്‍ സാക്ഷ്യം പറയുന്നത്. വന്‍ ബജറ്റില്‍ ബിഗ്‌സ്ക്രീനില്‍ എത്തുന്ന െ്രെകം ത്രില്ലറുകള്‍ ക്ലച്ച് പിടിക്കാതെ പോകുന്ന ഈ കാലഘട്ടത്തിലാണ് സാങ്കേതിക തികവോടെ എത്തിയ 45 സെക്കന്‍ഡ്‌സ് യു ട്യൂബ് കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഫ്‌ളാറ്റില്‍ നടക്കുന്ന കൊലപാതകവും അതിനെ തുടര്‍ന്നുള്ള…

Read More

അയാള്‍ വെറും ശിശുക്കളെപ്പോലെ പേടിച്ചുമാറി നിന്നു, അമലാ പോള്‍

വിവാഹമോചനശേഷം ഗ്ലാമര്‍ വേഷങ്ങള്‍ വാരിക്കോരി ചെയ്യുന്ന നടി അമലപോള്‍ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്ത്. തിരുട്ടുപയലേ 2 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ നടന്‍ ബോബി സിന്‍ഹ തന്നെ തൊടാന്‍ മടിച്ചിരുന്നെന്നാണ് അമല പറയുന്നത്. ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നെന്നും അമലാ പോള്‍ വ്യക്തമാക്കി. ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതില്‍ ബോബി അറച്ചിരുന്നുവെന്നും നടി പറയുന്നു. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ കളിയാക്കി പറഞ്ഞിരുന്നതെന്നും ഓഡിയോ ലോഞ്ചിനിടെ അമലാ ചിരിയോടെ പങ്കുവയ്ക്കുന്നു. തിരുട്ടു പയലേ 2 എന്ന ചിത്രത്തില്‍ ഗ്ലാമറസ് വേഷത്തിലാണ് അമലയുടെ വരവ്. അതേസമയം, ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിവാദത്തിനും വഴിതുറന്നു. ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചിരുന്ന വേഷവിധാനമാണ് പുതിയ വിവാദം. ശരീരസൗന്ദര്യം എടുത്തു കാണിക്കുന്ന വസ്ത്രം ധരിച്ചാണ് അമല ചടങ്ങിനെത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.…

Read More

അടിപൊളി ബൗളിംഗ്! ഷൂട്ടിംഗ് സെറ്റില്‍ ക്രിക്കറ്റ് കളിക്കുന്ന കത്രീന; വീഡിയോ വൈറലാകുന്നു

ടൈ​ഗ​ർ സി​ന്താ ഹേ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് തി​ര​ക്കി​ലാ​ണ് ന​ടി ക​ത്രീ​ന കെ​യ്ഫ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് സെ​റ്റു​ക​ളി​ൽ നി​ന്നു​ള​ള ര​സ​ക​ര​മാ​യ വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും താ​രം ഇ​ട​യ്ക്കി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു പു​തി​യ വീഡി​യോ കൂ​ടി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഷൂ​ട്ടി​ങ് സെ​റ്റി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന ക​ത്രീ​ന​യാ​ണ് വീഡി​യോ​യി​ലു​ള​ള​ത്. ന​ട​ൻ അം​ഗ​ദ് ബേ​ദി​ക്ക് ക​ത്രീ​ന ബോ​ൾ ചെ​യ്യു​ക​യാ​ണ്. ക്രി​ക്ക​റ്റ് ക​ത്രീ​ന​യ്ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണെ​ന്നും അ​തി​നെ​ക്കു​റി​ച്ച് അം​ഗ​ദി​ൽ​നി​ന്നും കൂ​ടു​ത​ൽ പ​ഠി​ക്കു​ക​യാ​ണ് ക​ത്രീ​ന​യു​ടെ ശ്ര​മ​മെ​ന്നു​മാ​ണ് വി​വ​രം. ഷൂ​ട്ടി​ംഗി​നു​ശേ​ഷം ടീ​മി​ലു​ള​ള​വ​ർ ചേ​ർ​ന്ന് ക്രി​ക്ക​റ്റ് ക​ളി​ക്കാ​റു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്. സ​ൽ​മാ​നും ക​ത്രീ​ന​യും ഒ​ന്നി​ച്ച എ​ക്താ ടൈ​ഗ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ടൈ​ഗ​ർ സി​ന്താ ഹെ.

Read More

മ​ഹാ​ഭാ​ര​ത​ത്തി​ൽ ക​ർ​ണ​നായി നാ​ഗാ​ർ​ജു​ന തന്നെ

ആ​യി​രം കോ​ടി മു​ട​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന മ​ഹാ​ഭാ​ര​തം സി​നി​മ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്നു. മോ​ഹ​ൻ​ലാ​ൽ ഭീ​മ​നാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ക​ർ​ണ​നാ​യി വേ​ഷ​മി​ടു​ന്ന​ത്, തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന​യാ​ണ്. ഇക്കാര്യ അണിയറപ്ര വർത്തകർ സ്ഥിരീകരിച്ചു. എം ​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​ഖ്യാ​ത​മാ​യ ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ഹാ​ഭാ​ര​തം എ​ന്ന പേ​രി​ൽ സി​നി​മ​യാ​കാ​ൻ പോ​കു​ന്ന​ത്. 2018 സെ​പ്റ്റം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന മ​ഹാ​ഭാ​ര​തം 2020ൽ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.ക​ർ​ണ​നാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള ക്ഷ​ണം മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ത​ന്നെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ഗാ​ർ​ജു​ന ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​നോ​ട് പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ളൊ​ക്കെ ശ​രി​യാ​യ​വി​ധം പോ​കു​ക​യാ​ണെ​ങ്കി​ൽ മോ​ഹ​ൻ​ലാ​ലും നാ​ഗാ​ർ​ജു​ന​യും ഒ​രു​മി​ക്കു​ന്ന ആ​ദ്യ സി​നി​മ​യാ​യി​രി​ക്കും ഇ​ത്. നേ​ര​ത്തെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ന​ര​സിം​ഹ​ത്തി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കാ​യി​രു​ന്ന അ​ധി​പ​തി​യി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച​ത് നാ​ഗാ​ർ​ജു​ന​യാ​യി​രു​ന്നു. 2001ലാ​ണ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

Read More