അനുഷ്കയ്ക്കു കിട്ടിയ എട്ടിന്റെ പണി

അ​നു​ഷ്ക​യ്ക്കു കി​ട്ടി എ​ട്ടി​ന്‍റെ പ​ണി! ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ജോ​ഡി​ക​ളാ​ണ് അ​നു​ഷ്ക ഷെ​ട്ടി​യും​യും പ്ര​ഭാ​സും. ബാ​ഹു​ബ​ലി ദ ​ക​ണ്‍​ക്ലൂ​ഷ​നി​ൽ പ്രേ​ക്ഷ​ക​രെ ഏ​റ്റ​വും ആ​ക​ർ​ഷി​ച്ച​തും ഇ​വ​ർ ത​മ്മി​ലു​ള്ള കെ​മി​സ്ട്രി​യാ​യി​രു​ന്നു. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യി​ലേ​ക്ക് ആ​ദ്യം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സ​മീ​പി​ച്ച​തും അ​നു​ഷ്ക​യെ​യാ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ശ്ര​ദ്ധ ക​പൂ​റാ​ണ് അ​നു​ഷ്ക​യ്ക്ക് പ​ക​രം സാ​ഹോ​യി​ൽ നാ​യി​ക​യാ​കു​ന്ന​ത്. സൈ​സ് സീ​റോ എ​ന്ന ചി​ത്ര​ത്തി​ലെ അ​മി​ത വ​ണ്ണ​മു​ള്ള ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി അ​നു​ഷ്ക ശ​രീ​ര ഭാ​രം വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു. ബാ​ഹു​ബ​ലി​ക്ക് വേ​ണ്ടി​യും ഭാ​രം കു​റ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സാ​ഹോ​യി​ലും താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത് ഈ ​അ​മി​ത വ​ണ്ണം ത​ന്നെ​യാ​യി​രു​ന്നു. ശ​രീ​ര ഭാ​രം പ​ഴ​യ​പോ​ലെ ആ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് അ​നു​ഷ്ക ഇ​പ്പോ​ൾ. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം ഭാ​ഗ്മ​തി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ൽ മാ​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്.…

Read More

ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിലേക്ക്

മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റംകു​റി​ച്ച മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിൽ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്നു. അ​ഭി​ന​വ് ശുക്ലയും സ​റീ​ൻ​ഖാ​നും അ​ഭി​ന​യി​ക്കു​ന്ന അ​സ്ക്ക​ർ 2 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിൽ അ​ര​ങ്ങറുന്നത്. മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ടീം 5 ​എ​ന്ന ചി​ത്ര​ത്തി​ലായിരുന്നു ശ്രീ വെള്ളി ത്തിരയിൽ എത്തിയത്.

Read More

സ​ൽ​മാ​ൻ-​ക​ത്രീ​ന ഹോ​ട്ട് ചി​ത്രം!

ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ണ​യ​വും പ്ര​ണ​യ​ത്ത​ക​ർ​ച്ച​യും ഒ​രു സം​ഭ​വ​മേ​യ​ല്ല. എ​ന്നാ​ൽ പ​ല പ്ര​ണ​യ​ങ്ങ​ളും പ​ല​പ്പോ​ഴും ഇ​വ​ർ​ക്കു വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​യി മാ​റാ​റു​ണ്ട്. ബ​ന്ധം തു​ട​ങ്ങി ഉ​ട​നെ അ​ത് വാ​ർ​ത്ത​യാ​യും ഗോ​സി​പ്പു​ക​ളായും പ്ര​ച​രി​ക്കു​ന്ന​താ​ണ് താ​ര​ങ്ങ​ൾ നേ​രി​ടു​ന്ന ആ​ദ്യ​ത്തെ പ്ര​ശ്നം. തൊ​ട്ടു പി​ന്നാ​ലെ അ​വ​രു​ടെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ൾ പപ്പ​രാ​സി​ക​ൾ പു​റ​ത്ത് കൊ​ണ്ടു വ​രും. ഇ​തി​ന് പി​ന്നാ​ലെ ത​ന്നെ ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യും ചെ​യ്യും. ചി​ല താ​ര​ങ്ങ​ളു​ടെ ക​രി​യ​റി​ൽ സം​ഭ​വി​ച്ച കാ​ര്യ​വും ഇ​താ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ര​ണ്ട് താ​ര​ങ്ങ​ളാ​ണ് സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കെയ്​ഫും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​തി​വേ​ഗം പി​രി​യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ടി​വ​ർ വേ​റെ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളി​ലാ​യെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​കാ​ല​ത്തെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​രു താ​ര​ങ്ങ​ളും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ എ​ടു​ത്തി​രു​ന്ന സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളാ​ണ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വിവാദമായി മാ​റി​യി​രി​ക്കു​ന്ന​ത്. പ​ണ്ട് താ​ര​ങ്ങ​ളു​ടെ ഫാ​ൻ​സ് ക്ല​ബ്ബി​ൽ നി​റ​ഞ്ഞു…

Read More

ലാലേട്ടന്‍ കൂള്‍: രേഷ്മ

അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ന​ടി​യാ​ണ് രേ​ഷ്മ രാ​ജ് എ​ന്ന അ​ന്ന രാ​ജ​ൻ. വ്യാ​ഴാ​ഴ്ച തി​യ​റ്റ​റി​ലെ​ത്തി​യ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​ന്ന. ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ ത​ന്നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച അ​ന്ന​യെ അ​തി​നേ​ക്കാ​ൾ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ഒ​രു ഓ​ണ്‍​ലൈ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ങ്ക​മാ​ലി ഡ​യ​റീ​സ് ക​ണ്ടി​ട്ടാ​ണ് ലാ​ൽ ജോ​സ് അ​ന്ന​യെ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്. ഈ ​കു​ട്ടി ആ ​വേ​ഷം ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കി​ല്ലേ എ​ന്ന് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നെ​ന്ന് കേ​ട്ടി​രു​ന്ന​താ​യി അ​ന്ന പ​റ​യു​ന്നു. ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ അ​ന്ന​യോ​ട് ചോ​ദി​ച്ച​ത്, അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ ലി​ച്ചി​യ​ല്ലേ എ​ന്നാ​യി​രു​ന്നു. സി​നി​മ താ​ൻ ക​ണ്ടി​രു​ന്നു. വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്, സി​നി​മ​യേ​ക്കു​റി​ച്ച ഫേ​സ്ബു​ക്കി​ൽ താ​ൻ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ചി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​ല്ലെ​ന്ന് അ​ന്ന പ​റ​യു​ന്നു. ത​ന്നെ​പ്പോ​ലൊ​രു…

Read More

സേ​തു​രാ​മ​യ്യ​ർ അ​ഞ്ചാ​മ​തും വ​രു​ന്നു…

മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റ്റ​വും അ​ധി​കം തു​ട​ർ​ച്ച​ക​ൾ ഇ​റ​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ സി​ബി​ഐ ചി​ത്ര​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ നാ​ലു പ​തി​പ്പുക​ളാ​ണ് ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യ​ത്. എ​സ്എ​ൻ സ്വാ​മി​യു​ടെ തി​ര​ക്ക​ഥയി​ൽ കെ ​മ​ധു​വാ​യി​രു​ന്നു ഈ ​നാ​ല് ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തത്. അ​ഞ്ചാം ഭാ​ഗ​ത്തി​ന് പി​ന്നി​ലും ഈ ​ടീം ത​ന്നെ​യാ​ണ്. 1988ലാ​ണ് സി​ബി​ഐ പ​ര​ന്പ​രയി​ലെ ആ​ദ്യ ചി​ത്ര​മാ​യ ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ചി​ത്രം വ​ൻ വി​ജ​യ​മാ​യി മാ​റി. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഈ ​പ​ര​ന്പ​രി​യി​ലെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ ജാ​ഗ്ര​ത പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​യി​ല്ല. ജാ​ഗ്ര​ത ക​ഴി​ഞ്ഞ് 15 പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം 2004ലാ​ണ് ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​യ സേ​തു​രാ​മ​യ്യ​ർ സി​ബി​ഐ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ചി​ത്രം വ​ൻ ഹി​റ്റാ​യി മാ​റി. അ​തി​ന് പി​ന്നാ​ലെ തൊ​ട്ട​ടു​ത്ത വ​ർ​ഷം നാ​ലാം ചി​ത്ര​മാ​യ നേ​ര​റി​യാ​ൻ സി​ബി​ഐ പു​റ​ത്തി​റ​ങ്ങി.ഈ ​ചി​ത്ര​ത്തി​നും ബോ​ക്സ് ഓ​ഫീ​സി​ൽ ശ​ക്ത​മാ​യ സാ​ന്നി​ദ്ധ്യ​മാ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.…

Read More

കരിയറിലെ ഏറ്റവും വലിയ ഗ്ലാമര്‍ പ്രകടനം! റായ് ലക്ഷ്മി ബോളിവുഡിലും ഹോട്ട്!

ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ട് ബോ​ളി​വു​ഡി​ൽ ഹോ​ട്ടാ​യി തി​ള​ങ്ങി തെ​ന്നി​ന്ത്യ​ൻ താ​രം റാ​യ് ല​ക്ഷ്മി. താ​രം അ​തീ​വ ഗ്ലാ​മ​റസാ​യി എ​ത്തു​ന്ന ജൂ​ലി ടു​വി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. റാ​യ് ല​ക്ഷ്മി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും ഗ്ലാ​മ​ർ പ്ര​ക​ട​ന​മാ​വും ദീ​പ​ക് ശി​വ്ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ജൂ​ലി ടു​വി​ൽ കാ​ഴ്ച്ചവ​യ്ക്കു​ന്ന​ത്. ഹോ​ട്ട് ലു​ക്കി​ലാ​ണ് റാ​യ് ല​ക്ഷ്മി ടീ​സ​റി​ലും എ​ത്തു​ന്ന​ത്. ബോ​ളി​വു​ഡി​ൽ റാ​യ് ല​ക്ഷ്മി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. തെ​ന്നി​ന്ത്യ​യി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള നാ​യി​ക​യാ​ണ് റാ​യ് ല​ക്ഷ്മി. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മു​ട്ടി​യു​ടെ​യും അ​ട​ക്കം പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച റാ​യ്‌ലക്ഷ്മി ബോ​ളി​വു​ഡി​ലും ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് ന​ടി​യു​ടെ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ജൂ​ലി 2 എ​ന്ന സി​നി​മ​യു​ടെ ടീ​സ​റും പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നത്. ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന റാ​യി​‌ലക്ഷ്മിയു​ടെ ചൂ​ട​ൻ ദൃ​ശ്യ​ങ്ങ​ള​ാണ് ടീ​സ​റിലുള്ളത്. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദം മൂ​ലം ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​കേ​ണ്ടി വ​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്. ഹി​ന്ദി ത്രി​ല്ല​ർ സി​നി​മ​യാ​ണ് ജൂ​ലി 2. ചി​ത്രം…

Read More

ഗു​ർ​മീ​തി​ന്‍റെ ശി​ക്ഷ; കിംഗ് ഖാ​ൻ ഹാപ്പിയാണ്

മാ​ന​ഭം​ഗ​ക്കേ​സി​ൽ 20 വ​ർ​ഷം ശി​ക്ഷ ല​ഭി​ച്ച ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന്‍റെ കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കിം​ഗ് ഖാ​ൻ ഷാ​രൂ​ഖ്. ഷാ​രൂ​ഖ് ഖാ​ൻ ടോ​ക്ക് ഷോ ​എ​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു റാം ​റ​ഹീ​മി​നെ​തി​താ​യ കോ​ട​തി വി​ധി​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് ത​ത്സ​മ​യ പ്ര​തി​ക​ര​ണ​വു​മാ​യാ​ണ് താ​രം കൈ​യ​ടി നേ​ടി​യ​ത്. ക​പ​ട സ്വാ​മി​മാ​രെ ആ​രാ​ധി​ക്കു​ന്ന​വ​ർ ക്രി​യാ​ത്മ​ക​മാ​യി ചി​ന്തി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഇ​ത്ത​രം വി​ധി​ക​ൾ സ​മൂ​ഹം പാ​ഠ​മാ​ക്ക​ണ​മെ​ന്നും ഖാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഷാ​രൂ​ഖി​ന്‍റെ പ്ര​തി​ക​ര​ണം ഷെ​യ​ർ ചെ​യ്യാ​ൻ ചാ​ന​ൽ വി​സ​മ്മ​തി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നേ​ര​ത്തേ​യും വി​വാ​ദ​വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി താ​രം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

നയന്‍സിനെ കടത്തിവെട്ടി അനുഷ്ക

തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും അ​ധി​കം പ്ര​തി​ഫ​ലം പ​റ്റി ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​യി വി​ല​സി​യ ന​യ​ൻ​താ​ര​യ്ക്ക് കാ​ലി​ട​റി !തെ​ലു​ങ്കി​ൽ നി​ന്നു വെ​ള്ളി​ത്തിര​യി​ലെ​ത്തി ന​യ​ൻ​സി​ന്‍റെ സിം​ഹാ​സ​നം കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത് മ​റ്റാ​രു​മ​ല്ല, യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യ അ​നു​ഷ്ക ഷെ​ട്ടി. ന​യ​ൻ​താ​ര ഇ​പ്പോ​ൾ ഒ​രു സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് തെ​ന്നി​ന്ത്യ​യി​ൽ വാ​ങ്ങു​ന്ന​ത് നാ​ല് കോ​ടി​യാ​ണ് എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പ​ര​സ്യ രം​ഗ​ത്തും വി​ല കൂ​ടി​യ താ​ര​മാ​ണ് ന​യ​ൻ​സ്.അ​നു​ഷ്ക ഇ​പ്പോ​ൾ പ്ര​തി​ഫ​ലം അ​ഞ്ചു കോ​ടി ആ​യി ഉ​യ​ർ​ത്തിക്ക​ഴി​ഞ്ഞ​താ​യാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നും ടോ​ളി​വു​ഡി​ൽ നി​ന്നും പു​റ​ത്തു വ​രു​ന്ന വി​വ​രം. ത​ന്‍റെ വി​ല​യി​ടി​യു​ന്ന​ത് ചെ​റു​ക്കാ​ൻ പ്ര​തി​ഫ​ലം നാ​ല് ത​ന്നാ​ലും ആ​റു വാ​ങ്ങി​യ​താ​യി പ​റ​യാ​ൻ ന​യ​ൻ​സ് നി​ർ​മാ​താ​ക്ക​ളോ​ട് പ​റ​യു​ന്നു​ണ്ടെ​ന്നാ​ണ് പ്ര​മു​ഖ സി​നി​മാ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Read More

ഗ്ലാമർ ഫോട്ടോഷൂട്ടുമായി അനു വീണ്ടും! (വീഡിയോ കാണം)

അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ ഹോ​ട്ട് ഗ്ലാ​മ​ർ ഫോ​ട്ടോ ഷൂ​ട്ട് ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. മൈ ​സൗ​ത്ത് ദി ​ക​ല​ണ്ട​റി​ന് വേ​ണ്ടി അ​തീ​വ ഗ്ലാ​മ​റ​സാ​യി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ട് ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. അ​തി​ന് പി​ന്ന​ാലെയാ​ണ് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​തി​യ ഫോ​ട്ടോ ഷൂ​ട്ട്. റെ​ഡ് മാ​ഗ​സി​ന്‍റെ ഓ​ഗ​സ്റ്റ് ല​ക്കം ക​വ​റി​ന് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ ഷൂ​ട്ടി​ലാ​യി​രു​ന്നു താ​രം അ​തീ​വ ഗ്ലാ​മ​റ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മൂ​ന്ന് വ്യ​ത്യ​സ്ത കോ​സ്റ്റ്യൂമു​ക​ൾ ധ​രി​ച്ചാ​യി​രു​ന്നു ഫോ​ട്ടോ ഷൂ​ട്ട്. ഒ​ന്ന​ര മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷൂ​ട്ടിം​ഗ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. പു​തി​യ ഫോ​ട്ടോ ക​ല​ണ്ട​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ അ​നു​വി​ന് അ​വ​സ​ര​ങ്ങ​ൾ​ക്ക് കു​റ​വു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഗ്ലാ​മ​റി​ന്‍റെ ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ ത​യാ​റാ​ണ് എ​ന്ന് വി​ളി​ച്ചുപ​റ​യു​ന്ന​താ​ണ് ഫോ​ട്ടോ ഷൂ​ട്ട്. മ​ജ്നു​വി​ലെ അ​നു​വി​ന്‍റെ ലി​പ് ലോ​ക്ക് ചും​ബ​ന​രം​ഗ​വും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​മ​ൽ സം​വി​ധാ​നം ചെ​യ്ത സ്വ​പ്നസ​ഞ്ചാ​രി എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ​യും സം​വൃ​തയുടെയും മ​ക​ളാ​യി അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു…

Read More

ഒ​ടി​യ​നി​ൽ ബ​ച്ച​നും?

മ​ല​യാ​ള​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി വി.​എ. ശ്രീ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് കാ​ശി​യി​ലും ബ​നാ​റ​സി​ലു​മാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള മ​റ്റൊ​രു പു​തി​യ വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​കയാ​ണ്.അ​മി​താ​ഭ് ബ​ച്ച​ൻ ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​മാ​യ ഒ​ടി​യ​ൻ മാ​ണി​ക്യ​ന് ചെ​റു​പ്പ​കാ​ല​ത്ത് ഒ​ടി​വി​ദ്യ പ​ക​ർ​ന്നു ന​ൽ​കു​ന്ന മു​ത്ത​ച്ഛ​നാ​യാ​ണ് ബി​ഗ് ബി ​എ​ത്തു​ന്ന​ത്. അ​തി​ഥി വേ​ഷ​മാ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റേത് എ​ന്നും സൂ​ച​ന​യു​ണ്ട്.രാ​ത്രി​യു​ടെ മ​റ​വി​ൽ ചെ​യ്യു​ന്ന ഒ​രു​ത​രം ബ്ലാ​ക്ക് മാ​ജി​ക്കാ​ണ് ഒ​ടി​വി​ദ്യ എ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്. മൃ​ഗ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യി രൂ​പ​മാ​റ്റം ആ​ർ​ജി​ച്ച് ചി​ല പ്ര​ത്യേ​ക വി​ദ്യ​ക​ളി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യോ ത​ള​ർ​ത്തി​യി​ടു​ക​യോ ചെ​യ്യു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ എ​ത്തി​യ​തോ​ടെ ഒ​ടി​വി​ദ്യ​യി​ലൂ​ടെ ഭ​യ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​മ​ല്ലാ​താ​യി. അ​വ​സാ​ന കാ​ല ഒ​ടി​യന്മാ​രി​ൽ ഒ​രാ​ളു​ടെ ക​ഥ​യാ​ണ് ഒ​ടി​യ​ൻ പ​റ​യു​ന്ന​ത്.മു​ത്ത​ച്ഛ​ൻ ചെ​റു​മ​ക​ന് ഒ​ടി​വി​ദ്യ​ക​ൾ പ​റ​ഞ്ഞു ന​ൽ​കു​ന്ന​ത് ഒ​രു ഗാ​ന…

Read More