ക​മലഹാ​സ​നും ഗൗ​ത​മി​യും വീ​ണ്ടും; വാ​ർ​ത്ത നി​ഷേ​ധി​ച്ച് ഗൗ​ത​മി

ക​മലഹാ​സ​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി ഗൗ​ത​മി. ഒ​രു ത​മി​ഴ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്ത വാ​ർ​ത്ത​യ്ക്കെ​തി​രെ​യാ​ണ് ഗൗ​ത​മി രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​ഡ്ഢി​ക​ൾ പി​റു​പി​റു​ക്കു​ക​യും പ​ട്ടി​ക​ൾ കു​ര​യ്ക്കു​ക​യും ചെ​യ്തോ​ട്ടെ. ഞാ​ൻ മു​ൻ​പോ​ട്ട് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും അ​വ​രു​ടെ ജീ​വി​ത​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. അ​ല്ലാ​തെ മ​റ്റു​ള്ള​വ​ർ എ​ന്തു ചെ​യ്യു​ന്നു എ​ന്ന​തി​ന​ല്ല- ഗൗ​ത​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഗൗ​ത​മി​യും ക​മ​ലും വേ​ർ​പി​രി​യു​ന്ന​ത്. ഗൗ​ത​മി ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ​ത്. ത​ന്‍റെ​യും ക​മ​ലി​ന്‍റെ​യും പാ​ത​ക​ൾ ഒ​രി​ക്ക​ലും അ​ടു​ക്കാ​ത്ത വി​ധം അ​ക​ന്നു പോ​യെ​ന്നും ഹൃ​ദ​യ​ഭേ​ദ​ക​മാ​യ തീ​രു​മാ​ന​മാ​ണെ​ങ്കി​ലും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഗൗ​ത​മി പ​റ​ഞ്ഞ​ത്.

Read More

ബ​ഹു​മു​ഖ പ്ര​തി​ഭ! വീ​ണ്ടും ഗാ​യ​ക​നാ​യി പൃഥ്വിരാ​ജ്

താ​നൊ​രു ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണെ​ന്ന് പൃഥ്വി രാ​ജ് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ന്നു. അ​ഭി​നേ​താ​വും നി​ർ​മാ​താ​വു​മാ​യി തി​ള​ങ്ങു​ന്ന​തി​നി​ട​യി​ൽ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ആ​ദം ജോ​ണി​ലൂ​ടെ പൃഥ്വി വീ​ണ്ടും ഗാ​യ​ക​ന്‍റെ വേ​ഷം അ​ണി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഓ​ണ​ത്തി​ന് റി​ലീ​സി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​ന​മാ​യാ​ണ് പൃഥ്വി​രാ​ജ് പാ​ടി​യ പാ​ട്ട് പു​റ​ത്തു​വ​ന്ന​ത്. ഗാ​നം ഇ​തി​നോ​ട​കം​ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.​ ദീ​പ​ക് ദേ​വാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ. പു​തി​യ മു​ഖം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പൃഥ്വി​രാ​ജ് ആ​ദ്യ​മാ​യി പി​ന്ന​ണി ഗാ​യ​ക​നാ​കു​ന്ന​ത്. അ​ന്നും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദീ​പ​ക് ദേ​വാ​യി​രു​ന്നു. പി​ന്നീ​ട് ഉ​റു​മി​യി​ലും സെ​വ​ൻ​ത് ഡേ​യി​ലും ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്നു.ആ​ദം ജോ​ണി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ സം​വി​ധാ​യ​ക​നാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പൃഥ്വി. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ലൂ​സി​ഫ​റാ​ണ് പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മ​റ്റ് സി​നി​മ​ക​ളു​ടെ തി​ര​ക്ക് ക​ഴി​ഞ്ഞി​ട്ട് തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞി​രു​ന്ന​ത്.

Read More

ക​ത്രീ​ന സി​നി​മ​യു​ടെ പേ​രു മാ​റ്റി; കാ​ര​ണം ര​ണ്‍​ബീ​ർ ?

ബോ​ളി​വു​ഡ് ഏ​റെ ആ​ഘോ​ഷി​ച്ച പ്ര​ണ​യ ജോ​ഡി​ക​ളാ​യി​രു​ന്നു ര​ണ്‍​ബീ​ർ ക​പൂ​റും ക​ത്രീ​ന കൈ​ഫും. എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രും അ​ടി​ച്ചു പി​രി​ഞ്ഞു. എ​ന്നാ​ൽ ഈ ​വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യി​ൽ​നി​ന്ന് ക​ത്രീ​ന ഇ​തു​വ​രെ​യും മോ​ചി​ത​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. ക​ത്രീ​ന ഇ​പ്പോ​ൾ ഷാ​രൂ​ഖ് ഖാ​നൊ​പ്പം ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ത്രീ​ന മേ​രി ജാ​ൻ എ​ന്നാ​യി​രു​ന്നു ഈ ​സി​നി​മ​യ്ക്ക് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന പേ​ര്. എ​ന്നാ​ൽ ക​ത്രീ​ന ആ​വ​ശ്യ​പ്പെ​ട​തി​നെ​ത്തു​ട​ർ​ന്ന് ഈ ​പേ​രു മാ​റ്റി. സി​നി​മ​യി​ൽ ക​ത്രീ​ന സി​നി​മ സ്റ്റാ​റാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ക​ഥാ​പാ​ത്ര​വും താ​നും ത​മ്മി​ൽ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പേ​ര് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നാ​യി​രു​ന്നു ക​ത്രീ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ലെ​ന്നാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ ക​ത്രീ​ന അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് അ​വ​രോ​ട് ഏ​റെ സാ​മ്യ​മു​ണ്ട​ത്രേ. സ്വ​ന്തം ജീ​വി​ത​ത്തി​ലേ​തു​പോ​ലെ​ത​ന്നെ സി​നി​മ​യി​ലും ക​ഥാ​പാ​ത്രം കാ​മു​ക​നു​മാ​യി അ​ടി​ച്ചു​പി​രി​യു​ക​യാ​ണ്. ഇ​ത് ര​ണ്‍​ബീ​റും ക​ത്രീ​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ാൻ പ്രേ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​മെ​ന്ന് വി​ചാ​രി​ച്ചാ​ണ്…

Read More

റിയ സെൻ വിവാഹിതയായി; രഹസ്യമായി

സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത അ​ന​ന്ത​ഭ​ദ്രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കു സു​പ​രി​ചി​ത​യാ​യ ബോ​ളി​വു​ഡ് ന​ടി റി​യ സെ​ൻ വി​വാ​ഹി​ത​യാ​യി. അ​ന​ന്ത​ഭ​ദ്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​രി​യാ​യ ഭ​ദ്ര എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ റി​യ സെ​ൻ ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ​മാ​യി വി​വാ​ഹം ചെ​യ്ത​ത് ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു എ​ന്നാ​ണു വാ​ർ​ത്ത. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത ല​ളി​ത​മാ​യ ച​ട​ങ്ങാ​യി​രു​ന്നു റി​യ സെ​ന്നി​ന്‍റെ വി​വാ​ഹം. കു​റ​ച്ചു നാ​ളാ​യി റി​യ സെ​ന്നി​ന്‍റെ വി​വാ​ഹ​ത്തെക്കു റി​ച്ച് സം​സാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ര​പെ​ട്ടെന്ന് അ​ത് സം​ഭ​വി​ക്കും എ​ന്ന് ആ​രാ​ധ​ക​ർ ക​രു​തി​യി​രു​ന്നി​ല്ല. പൂ​ന​യി​ൽ വ​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത വി​വാ​ഹ​മാ​യി​രു​ന്നു അ​ത്. ഏ​റെ നാ​ളാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന വി​വാ​ഹം എ​ന്തു​കൊ​ണ്ട് ഇ​ത്ര പെ​ട്ടെന്ന് ര​ഹ​സ്യ​മാ​യി ന​ട​ത്തി എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പപ്പ​രാ​സി​ക​ൾ റി​യ സെ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ശി​വം തി​വാ​രി എ​ന്ന ചെ​റു​പ്പ​ക്കാ​ര​നു​മാ​യി…

Read More

ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ കഷ്ടപ്പെട്ട് മേ​ഘ്ന

സി​നി​മാ​താ​ര​ങ്ങ​ൾ ഫി​റ്റ്ന​സും ഡ​യ​റ്റും ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ്. താ​ര​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് വി​ശേ​ഷ​ങ്ങ​ൾ വാ​ർ​ത്താ പ്രാ​ധാ​ന്യ​വും നേ​ടാ​റു​ണ്ട്. യ​ക്ഷി​യും ഞാ​നും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​ന​യ​ൻ മ​ല​യാ​ള​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ന​ടി​യാ​ണ് മേ​ഘ്ന രാ​ജ്. മേ​ഘ്​ന​യു​ടെ ഫി​റ്റ്ന​സ് പ​രി​ശീ​ലന ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ചരി​ക്കു​ക​യാ​ണ്. താ​രം ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ ട്വീ​റ്റ് ചെ​യ്ത​ത്. ത​ല​കീ​ഴാ​യി തൂ​ങ്ങി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്നത്. പ​രി​ശീ​ല​ക​ന്‍റെ ഒ​പ്പം നി​ൽ​ക്കു​ന്ന മ​റ്റൊ​രു ചി​ത്ര​വു​മു​ണ്ട്. മേ​ഘ്ന​യു​ടെ പ​രി​ശീ​ല​ക​ൻ നി​സാ​ര​ക്കാ​ര​ന​ല്ല. കി​ക്ക് ബോ​ക്സിം​ഗി​ലെ ലോ​ക ചാ​ന്പ്യ​നാ​യ ഗി​രീ​ഷ് ആ​ർ ഡൗ​ഡ​യാ​ണ് താ​ര​ത്തി​ന് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 2009ൽ ​പു​റ​ത്തി​റ​ങ്ങി​യ ബെ​ൻ​ഡു അ​പ്പാ​രോ ആ​ർ​എം​പി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മേ​ഘ​ന​യു​ടെ സി​നി​മ പ്ര​വേ​ശം. ഏ​റ്റ​വു​മ​ധി​കം അ​ഭി​ന​യി​ച്ച​താ​ക​ട്ടെ മ​ല​യാ​ള​ത്തി​ലും. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മേ​ഘ്ന രാ​ജ്. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന സീ​ബ്ര വ​ര​ക​ൾ മു​ത​ൽ നാ​ല് മ​ല​യാ​ള​ചി​ത്ര​ത്തി​ലും മേ​ഘ്ന അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ…

Read More

നടുറോഡിലെ ദുരനുഭവം വിവരിച്ച് ഇല്യാന

നടുറോഡിൽ കാറിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് തെന്നിന്ത്യൻ താരസുന്ദരി ഇല്യാന ഡിക്രൂസ്. സം​ഭ​വ​ത്തെക്കു​റി​ച്ച് ഇ​ല്യാ​ന ട്വീ​റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് മും​ബൈ മി​റ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ആരാധകരെന്ന പേരിൽ എത്തിയ ഒരുകൂട്ടം ചെറുപ്പക്കാർ തന്‍റെ കാർ ആക്രമിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ ഒ​രു പു​രു​ഷ​നും താ​ൻ അ​വ​കാ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഇ​ല്യാ​ന ട്വീ​റ്റി​ൽ പ​റ​ഞ്ഞു. താ​നൊ​രു സ്ത്രീ​യാ​ണ് താ​ൻ ഈ ​പ​റ​ഞ്ഞ വാ​ച​ക​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക​രു​ത് എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​ല്യാ​ന​യു​ടെ ട്വീ​റ്റ് അ​വ​സാ​നി​ച്ച​ത്. “ഒ​രു ഫാ​ഷ​ൻ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കാ​റി​ൽ പോ​വു​ക​യാ​യി​രി​ന്നു ഞാ​ൻ. ട്രാ​ഫി​ക് സി​ഗ്ന​ൽ മാ​റാ​ൻ കാ​ത്തു​കി​ട​ക്കു​ന്പോ​ഴാ​ണ് യു​വാ​ക്ക​ളു​ടെ ശ​ല്യ​മു​ണ്ടാ​യ​ത്. എ​ന്‍റെ കാ​റാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ സ​മീ​പം നി​ർ​ത്തി​യ കാ​റി​ലെ ചെ​റു​പ്പ​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റാ​ൻ തു​ട​ങ്ങി. കാ​റി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലി​ൽ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി, ഒ​രാ​ൾ കാ​റി​ന്‍റെ മു​ക​ളി​ലെ ബോ​ണ​റ്റ് തു​റ​ന്ന് അ​തി​ൽ…

Read More

ആ സിനിമ പരാജയപ്പെടാന്‍ കാരണം അതാണ്‌

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തയാണ് പൃഥ്വിരാജിനെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അടുകാലത്ത് തിയറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം ഒന്നില്‍ നിന്നൊന്ന് വ്യത്യസ്തമായിരുന്നു. ഇവയില്‍ ഏറിയ പങ്കും വിജയ ചിത്രങ്ങളായിരുന്നു. അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയ എസ്രയ്ക്ക് ശേഷം തിയറ്ററിലെത്തിയ ടിയാന്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയം അംഗീകരിക്കുന്ന പൃഥ്വിരാജ് അതിന്റെ പരാജയ കാരണവും വ്യക്തമാക്കുന്നു. തന്റെ പുതിയ ചിത്രമായ ആദം ജോആനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് പൃഥ്വി ടിയാനേക്കുറിച്ചും സംസാരിച്ചത്. ടിയാന്‍ എന്ന ചിത്രത്തേക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തേക്കുറിച്ചും വ്യക്തതയില്ലാതെ പോയതാണ് ചിത്രം പരാജയപ്പെടാന്‍ കാരണമെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. അണിയറ പ്രവര്‍ത്തകരായ തങ്ങള്‍ തന്നെയാണ് കുറ്റക്കാരെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. മതവിശ്വാസങ്ങള്‍ മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുന്ന ഒരു ഹൈന്ദവ ആള്‍ ദൈവം. അയാള്‍ക്ക് എതിര് നില്‍ക്കുന്ന ഒരു ബ്രാഹ്മണനാണ്. ആ ബ്രാഹ്മണന് സുഹൃത്തായി…

Read More

മാതാപിതാക്കളെ വേദനിപ്പിക്കാനി​ല്ല: സാ​യ് പ​ല്ല​വി

പ്രേ​മ​ത്തി​ലെ മ​ല​ർ മ​ല​യാ​ള​ത്തി​ൽ തീ​ർ​ത്ത ത​രം​ഗ​മാ​ണ് തെ​ലു​ങ്കി​ലി​പ്പോ​ൾ സാ​യ് പ​ല്ല​വി ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ഡ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സാ​യ് എ​ത്തി​യ​ത്. ചി​ത്ര​ത്തി​ൽ സാ​യ് തി​ള​ങ്ങി​യെ​ന്നാ​ണു ടോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. പാ​ട്ടും ഡാ​ൻ​സു​മൊ​ക്കെ ഓ​കെ ആ​ണെ​ങ്കി​ലും ചും​ബ​ന​രം​ഗ​ങ്ങ​ളോ​ട് ത​നി​ക്കു താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നാ​ണ് സാ​യിയു​ടെ നി​ല​പാ​ട്. സ്ക്രീ​നി​ൽ ചും​ബി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല. എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​നു​വ​ദി​ക്കാത്ത തു കൊ​ണ്ടാ​ണ​ത്. എ​നി​ക്കെ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ പി​ന്തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അനുഗ്ര​ഹ​ത്താ​ലാ​ണ്. അ​പ്പോ​ൾ അ​വ​രെ അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​തൊ​ന്നും എ​ന്‍റെ ജോ​ലി​യി​ൽ വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​തു​കൊ​ണ്ട് അ​തി​നോ​ട് അ​ക​ലം പാ​ലി​ക്കും. സാ​യി​യു​ടെ മു​ഖ​ക്കു​രു​വും നീ​ണ്ട മു​ടി​യു​മാ​ണ് ടോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ മ​റ്റൊ​രു ച​ർ​ച്ച. റോ​സാ​ഷി​യ എ​ന്ന സ്കി​ൻ ക​ണ്ടീ​ഷ​ൻ എ​നി​ക്കു​ണ്ട്. ഫോ​ട്ടോ സെ​ൻ​സി​റ്റീ​വു​മാ​ണ്. അ​തു​കൊ​ണ്ട് കാ​മ​റ​യ്ക്ക് മു​ന്നി​ൽ എ​ത്തി​യാ​ലു​ട​ൻ മു​ഖം ചു​വ​ന്ന് തു​ടു​ക്കും. സൗ​ന്ദ​ര്യ​ത്തി​ന് എ​ന്തെ​ങ്കി​ലും അ​ള​വു​കോ​ൽ ഉ​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. സ്ത്രീ ​ദൈ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ൽ നീ​ണ്ട മു​ടി…

Read More

ഷംനയുടെ ധൈര്യം

പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി ന​ടി ഷം​ന കാ​സിം ത​ല മൊ​ട്ട​യ​ടി​ച്ചി​രി​ക്കു​ന്നു! അ​തി​ൽ ത​നി​ക്കൊ​ട്ടും സ​ങ്ക​ട​വും മ​ന​ഃസാ​ക്ഷി​ക്കു​ത്തു​മി​ല്ലെ​ന്നു ഷം​ന. കൊ​ടിവീ​ര​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഷം​ന കാ​സിം ഈ ​സാ​ഹ​സ​ത്തി​നു ത​യാ​റാ​യ​ത്. കൊ​ടി​വീ​ര​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ത​ല മൊ​ട്ട​യ​ടി​ച്ച​ത്. അ​തി​ൽ എ​നി​ക്കൊ​ട്ടും മ​നഃ​സാ​ക്ഷി​ക്കു​ത്തി​ല്ല. സം​വി​ധാ​യ​ക​നി​ലും തി​ര​ക്ക​ഥ​യി​ലും ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. മു​ത്ത​യ്യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ, ശ​ശി​കു​മാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും എ​നി​ക്ക് പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ത​ല ഷേ​വ് ചെ​യ്ത ചി​ല രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്. അ​ത് എ​ന്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു എ​ന്ന​ത് സ​സ്പെ​ൻ​സാ​ണ്. എ​ന്നും ചെ​യ്യു​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് സം​തൃ​പ്തി​യാ​ണ്. ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ച്ചി​ല്ല. ത​ല മൊ​ട്ട​യ​ടി​ക്ക​ണം എ​ന്ന് പ​റ​യു​ന്പോ​ൾ എ​ല്ലാ​വ​രും ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കും. പ​ക്ഷെ ഞാ​ൻ…

Read More

മേക്കപ്പില്ലാതെ സുന്ദരിയായി കങ്കണ

ബോ​ളി​വു​ഡ് നാ​യി​ക ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെയ്‌ലർ പു​റ​ത്തി​റ​ങ്ങി. ഹ​സ​ൻ​ലാ​ൽ മേ​ഹ്ത സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ പേ​ര് സി​മ്രാ​ൻ എ​ന്നാ​ണ്. ഷാ​ഹി​ദ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് മേ​ഹ്ത. മൂ​ന്നു ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ക​ങ്ക​ണ ഇ​നി​യൊ​ന്നു കൂ​ടി നേ​ടുമെ​ന്നാ​ണ് ട്രെയ്‌ലർ ക​ണ്ട ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണം. ക​ങ്ക​ണ മേ​ക്ക​പ്പി​ല്ലാ​തെ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. നേ​ര​ത്തെ ക്യൂ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ക​ങ്ക​ണ മേ​ക്ക​പ്പി​ല്ലാ​തെ അ​ഭി​ന​യി​ച്ച് പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഗു​ജ​റാ​ത്തി​യാ​യ ഒ​രു വേ​ല​ക്കാ​രി​യാ​യാ​ണ് ക​ങ്ക​ണ ന​മു​ക്ക് മു​ന്നി​ൽ എ​ത്തു​ന്ന​ത്. ന​ഴ്സാ​യി തു​ട​ങ്ങി പി​ന്നീ​ട് ബാ​ങ്ക് മോ​ഷ്ടാ​വ് വ​രെ​യാ​യ ബ​ണ്ടി സ​ന്ദീ​പ് കൗ​റി​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത ക​ഥ​യാ​ണ് ച​ല​ച്ചി​ത്ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്കു​മാ​ർ റാ​വു മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് അ​പൂ​ർ​വ…

Read More