ഒരേയൊരു രമ്യ! സി​നി​മ​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​രി​ക്കു​ന്നു

ര​മ്യാ കൃ​ഷ്ണ​ൻ മ​ല​യാ​ളി​ക​ൾ​ക്കു അ​ന്യ​യ​ല്ല. ഓ​രോ ഇ​ട​വേ​ള​ക​ളി​ലും മ​ല​യാ​ള​ത്തി​ൽ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​വു​മാ​യെ​ത്തി ര​മ്യാ കൃ​ഷ്ണ​ൻ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്നു. ബ്ര​ഹ്മാ​ണ്ഡ വി​സ്മ​യം ബാ​ഹു​ബ​ലി​യി​ൽ ശി​വ​കാ​മി എ​ന്ന ശ​ക്തി ദു​ർ​ഗ​മാ​യെ​ത്തി ത​ന്‍റെ നാ​ട്യ മി​ക​വി​ലൂ​ടെ വീ​ണ്ടും പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലൂ​ടെ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​മാ​രം​ഭി​ച്ച ര​മ്യാ കൃ​ഷ്ണ​ൻ മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ നാ​യി​ക​യാ​യും വി​ല്ല​ത്തി​യാ​യും സ​ഹ​ന​ടി​യാ​യും തി​ള​ങ്ങി​യ ര​മ്യാ കൃ​ഷ്ണ​ന്‍റെ പ്രേ​ക്ഷ​ക​ർ എ​ന്നും ഓ​ർ​ത്തി​രി​ക്കു​ന്ന​താാ​ണ് പ​ട​യ​പ്പ​യി​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം നി​ൽ​ക്കു​ന്ന നീ​ലാം​ബ​രി എ​ന്ന നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്രം. ഓ​ർ​ക്കാ​പ്പു​റ​ത്ത്, അ​ഹം, ആ​ര്യ​ൻ, ഒ​ന്നാ​മ​ൻ, ഒ​രേ ക​ട​ൽ തു​ട​ങ്ങി പോ​യ വ​ർ​ഷം തി​യ​റ്റ​റി​ലെ​ത്തി​യ ആ​ടു​പു​ലി​യാ​ട്ട​ത്തി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ന്നു ര​മ്യാ കൃ​ഷ്ണ​ന്‍റെ മ​ല​യാ​ള സാ​ന്നി​ധ്യം. ബാ​ഹു​ബ​ലി​യി​ൽ മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യ​ത്തി​ന്‍റെ രാ​ജ്ഞി​യാ​യി പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ച്ച ര​മ്യാ കൃ​ഷ്ണ​ൻ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു…

Read More

ധന്യയ്ക്കെതിരേ അതിരുവിട്ട ആരാധകരെ വിജയ് കൈവിട്ടു

നാ​യ​ക​നാ​യ ചി​ത്രം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ആ​രാ​ധ​ക​ർ​ക്ക് വി​ജ​യ്​യു​ടെ താ​ക്കീ​ത്. സ്ത്രീ​ക​ളെ എ​ന്നും ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്നും ത​ന്‍റെ ചി​ത്ര​ങ്ങ​ളെ ആ​ർ​ക്കും വി​മ​ർ​ശി​ക്കാ​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. വാ​ർ​ത്താ കു​റി​പ്പി​ലാ​ണ് വി​ജ​യ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ ആ​രും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി. വി​ജ​യ് നാ​യ​ക​നാ​യ സു​ര എ​ന്ന ചി​ത്രം മോ​ശ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നാ​ണ് ന്യൂ​സ് പോ​ർ​ട്ട​ലാ​യ ന്യൂ​സ് മി​നി​ട്ടി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് ധ​ന്യ രാ​ജേ​ന്ദ്ര​ന് വി​ജ​യ് ആ​രാ​ധ​ക​രി​ൽ നി​ന്നും സൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നുമട​ക്കം അ​പ​മാ​നം നേ​രി​ടേ​ണ്ടി വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ചെ​ന്നൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഷാ​രൂ​ഖ് – അ​നു​ഷ്ക ചി​ത്രം ജ​ബ് ഹാ​രി മെ​റ്റ് സേജ​ൽ എ​ന്ന ചി​ത്രം ക​ണ്ട​തി​നെക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വി​ജ​യി​യു​ടെ ചി​ത്ര​ത്തെ​യും ധ​ന്യ പ​രി​ഹ​സി​ച്ച​ത്. താ​ൻ നേ​ര​ത്തെ വി​ജ​യ്‌യു​ടെ സു​ര…

Read More

റാ​ണ പൊ​ട്ടി​ത്തെ​റി​ച്ചു; അ​വ​താ​ര​ക ഞെ​ട്ടി

ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​നി​ടെ അ​വ​താ​ര​ക​യോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് ന​ട​ൻ റാ​ണ ദ​ഗു​പ​തി. തെ​ലു​ങ്ക് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നു കേ​സി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ടാ​ണ് റാ​ണ ചൂ​ടാ​യ​ത്. റാ​ണ​യു​ടെ വീ​ട്ടി​ൽ എ​ന്തി​നാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത് എ​ന്ന ചോ​ദ്യം കേ​ട്ട​തോ​ടെ റാ​ണ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​രു​ത് എ​ന്ന് ദേ​ഷ്യ​ത്തോ​ടെ​യാ​ണ് റാ​ണ പ്ര​തി​ക​രി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി റാ​ണ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​തു ക​ണ്ട അ​വ​താ​ര​ക ശ​രി​ക്കും ഞെ​ട്ടി. അ​ഭി​മു​ഖ​ത്തി​നി​ടെ അ​വ​താ​ര​ക​യോ​ടു റാ​ണ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന വീ​ഡി​യോ ക്ലി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

അഗാധ പ്രണയത്തില്‍! പ്രണയത്തെക്കുറിച്ച് വാചാലയായി ഹുമ ഖുറേഷി

താ​ൻ ഒ​രാ​ളു​മാ​യി അ​ഗാ​ധ​മാ​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു ബോളിവുഡ് ന​ടി ഹു​മ ഖു​റേ​ഷി. പ്ര​ണ​യ​ത്തേ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ടു വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹു​മ ഇ​തു തു​റ​ന്നു പ​റ​ഞ്ഞ​ത്. പ്ര​ണ​യത്തെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യ ഹു​മ ഖു​റേ​ഷി, പ​ക്ഷേ ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് മാ​ത്രം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു പ​റ​ഞ്ഞി​ല്ല. താ​ൻ ഒ​രാ​ളു​മാ​യി അ​ഗാ​ധപ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ആ​രാ​ണെ​ന്നു മാ​ത്രം പ​റ​യു​ന്നി​ല്ല. ആ വ്യ​ക്തി​യി​ലേ​ക്ക് താ​ര​ത്തെ ആ​ക​ർ​ഷി​ച്ച ഘ​ട​കം എ​ന്താ​ണെന്നു താ​രം വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. ത​ന്നെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​നു​ള്ള ആ ​വ്യ​ക്തി​യു​ടെ ക​ഴി​വാ​ണ് ആ ​വ്യ​ക്തി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. പ്ര​ണ​യം ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ണ​യ നി​മി​ഷ​ത്തി​ൽ അ​മി​ത സ്നേ​ഹം കാ​ണി​ക്ക​ണം. പ്ര​ണ​യ​ത്തി​ൽ എ​ല്ലാ​വ​രും പൊസസീ​വാ​ണ്. ത​നി​ക്ക് മാ​ത്ര​മാ​യി പ​ങ്കാ​ളി ഇ​ടം ത​ര​ണം. പ്ര​ണ​യബ​ന്ധ​ത്തെ എ​ങ്ങ​നെ ആ​രോ​ഗ്യ​ക​ര​മാ​യി നി​ല​നി​ർ​ത്താം എ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്തു​ക. എ​ല്ലാം മ​റ​ന്ന് പ്ര​ണ​യി​ക്കു​ക. പ്ര​ണ​യം എ​ങ്ങ​നെ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് ഇ​രു​വ​രും ഒ​രു​മി​ച്ച് തീ​രു​മാ​നി​ക്കു​ക. എ​ന്നാ​ലെ ഒ​രു​മി​ച്ച് സ്വ​യം…

Read More

ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ! സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ഇഷ

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ടി​മാ​രു​ടെ കൂ​ട്ട​ത്തി​ലൊ​ന്നു​മ​ല്ല ഇ​ഷ ഗു​പ്ത​യ്ക്ക് സ്ഥാ​നം. എ​ന്നാ​ൽ ആ​ളു വ​ള​രെ പോ​പ്പു​ല​ർ ആ​ണ് താ​നും. അ​തെ​ങ്ങ​നെ എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ഭി​ന​യം കൊ​ണ്ട് മാ​ത്ര​മ​ല്ല എ​ന്ന് ഉ​ത്ത​രം. ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ വെ​ബ്സൈ​റ്റു​ക​ൾ, ചൂ​ട​ൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ഇ​തൊ​ക്കെ​യാ​ണ് ഇ​ഷ ഗു​പ്ത​യെ പ്ര​ശ​സ്ത​യാ​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഇ​ഷ പോ​സ്റ്റ് ചെ​യ്ത് ചി​ല ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​നെ ഇ​ള​ക്കി​മ​റി​ക്കു​ക ത​ന്നെ ചെ​യ്തു. 1.7 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സാ​ണ് ഈ 31​കാ​രി​ക്ക് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഉ​ള്ള​ത്. ഇ​ക്കാ​ര്യം കൊ​ണ്ട് ത​ന്നെ സി​നി​മ അ​ഭി​ന​യ​ത്തെ​ക്കാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം പോ​പ്പു​ല​റാ​ണെ​ന്നു വ്യ​ക്ത​മാ​ണ​ല്ലോ. പൂ​ർ​ണ​മാ​യും ന​ഗ്ന​യാ​യി​ട്ടു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു വ​രെ ഇ​വ​ർ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് കൊ​ണ്ടു നി​ർ​ത്തി​യി​ല്ല, ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ടെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ഒ​ഴു​ക്കു​ക​യാ​ണ് താ​രം. പു​തി​യ ചി​ത്ര​ങ്ങ​ളി​ൽ ന​ടി വ​ള​രെ​യ​ധി​കം ഹോ​ട്ടാ​യി​ട്ടു​ണ്ട് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ഫെ​മി​ന മി​സ്…

Read More

70 ല​ക്ഷം രൂ​പ​! ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ധ​നു​ഷ്

കോ​ളി​വു​ഡി​ൽ തു​ട​ങ്ങി​യ ധ​നു​ഷി​ന്‍റെ അ​ഭി​ന​യ ജീ​വി​തം ബോ​ളി​വു​ഡും ക​ട​ന്ന് ഹോ​ളി​വു​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ വ​ൻ നേ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും ത​മി​ഴ് മ​ക്ക​ൾ​ക്ക് ഒ​രു കൈ ​സ​ഹാ​യം ന​ൽ​കാ​ൻ ധ​നു​ഷ് മ​ടി കാ​ട്ടാ​റി​ല്ല. പ​ക്ഷേ പ​ല​പ്പോ​ഴും അ​ത് ആ​രും അ​റി​യാ​റി​ല്ല എ​ന്ന​താ​ണു സ​ത്യം. ഇ​ത്ത​വ​ണ​യും അ​ത് ത​ന്നെ സം​ഭ​വി​ച്ചു. 125 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​മാ​യി 70 ല​ക്ഷം രൂ​പ​യാ​ണ് ധ​നു​ഷ് ന​ൽ​കി​യ​ത്. ക​ർ​ഷ​ക​ർ​ക്ക് ധ​നു​ഷി​ന്‍റെ സ​ഹാ​യം എ​ത്തി​യ​തി​നു പി​ന്നി​ൽ ഒ​രു ക​ഥ കൂ​ടി​യു​ണ്ട്. ത​മി​ഴ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജീ​വ് ഗാ​ന്ധി ത​ഞ്ചാ​വൂ​രി​ലെ​യും കാ​വേ​രി ന​ദീ തീ​ര​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ​ ദു​രി​ത ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ത​യാ​റാ​ക്കി​യി​രു​ന്നു. കോ​ള​യ് വി​ള​യും നി​ലം എ​ന്ന​താ​യി​രു​ന്നു ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പേ​ര്. അ​ടു​ത്തി​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ക്കി.​തി​രു​ടാ തി​രു​ടി​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​ബ്ര​ഹ്മ​ണ്യ ശി​വ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.ധ​നു​ഷി​ന്‍റെ സി​നി​മാ ക​രി​യ​റി​നെ മാ​റ്റി​മ​റി​ച്ച ചി​ത്ര​മാ​യി​രു​ന്നു തി​രു​ടാ തി​രു​ടി. ശി​വ ഡോ​ക്യു​മെ​ന്‍റ​റി ധ​നു​ഷി​നെ കാ​ണി​ക്കു​ക​യും…

Read More

പ്രി​യാ​മ​ണി വി​വാ​ഹി​ത​യാ​കു​ന്നു…

തെ​ന്നി​ന്ത്യ​ൻ താ​രം പ്രി​യാമ​ണി വി​വാ​ഹി​ത​യാ​കു​ന്നു. ഈ ​മാ​സം 23ന് ​ബം​ഗ​ളൂ​രു​വി​ൽ പ്രി​യാ​മ​ണി​യു​ടെ വ​സ​തി​യി​ൽ വ​ച്ചാ​ണ് വി​വാ​ഹം. മും​ബൈ കേ​ന്ദ്ര​മാ​യി ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി ന​ട​ത്തു​ന്ന മു​സ്ത​ഫ രാ​ജാ​ണ് വ​ര​ൻ. ഇ​രു​വ​രും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഐ​പി​എ​ൽ ക്രി​ക്ക​റ്റ് മാ​ച്ചി​നി​ടെ​യാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്. ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​കും വി​വാ​ഹം ന​ട​ക്കു​ക. സ​ബ്‌ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ര​ജി​സ്ട്രേ​ഷ​നു ശേ​ഷം ചെ​റി​യ വി​വാ​ഹ​സ​ത്കാ​രം മാ​ത്ര​മാ​ണ് ഒ​രു​ക്കു​ക. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മാ​ത്ര​മേ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കൂ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പ്രി​യ 2004ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ണ്‍​ക​ളാ​ൽ കൈ​ത് സൈ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത പൃ​ഥ്വി​രാ​ജ് ചി​ത്രമായ സത്യ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ന​ടി​യെ​ന്ന രീ​തി​യി​ൽ പ്രി​യ​യു​ടെ ത​ല​വ​ര മാ​റ്റി​യ​ത് പ​രു​ത്തി​വീ​ര​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യാ​യി​രു​ന്നു. ഇ​തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ​പു​ര​സ്കാ​രം താ​ര​ത്തി​നു നേ​ടി​ക്കൊ​ടു​ത്തു. ര​ഞ്ജി​ത്ത് സം​വി​ധാ​നം…

Read More

ഓ പ്രിയാ പ്രിയാ… മാധുരി ദീക്ഷിതിന്റെ ‘ദില്‍’ കവര്‍ന്ന ആ ഗായകന്‍ അന്ന് വിവാഹാഭ്യര്‍ഥന നിരസിച്ചില്ലായിരുന്നെങ്കിലോ…

ഓ പ്രിയാ…പ്രിയാ ക്യൂന്‍ ഫുലാ ദിയാ…ബേവഫായ ബേരഹം…ക്യാ കഹൂ തുജേ സനം… തൊണ്ണൂറുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച ഈ പാട്ട് ദില്‍ എന്ന അമീര്‍ ഖാന്‍ ചിത്രത്തിലേതാണ്. ഇതില്‍ അമീര്‍ഖാനൊപ്പം അഭിനയിച്ചത് മനോഹരമായ പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളുമായി ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന് സുന്ദരി മാധുരി ദീക്ഷിതും. നൃത്തത്തിന്റെ കാര്യത്തില്‍ മാധുരിക്കൊപ്പം നില്‍ക്കാന്‍ ഇന്നും ബോളിവുഡില്‍ നായികമാരില്ല. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല, മേല്‍പ്പറഞ്ഞ സിനിമയില്‍ മാധുരിയുടെ നായകന്‍ അമീര്‍ഖാനായിരുന്നെങ്കിലും യഥാര്‍ഥത്തില്‍ മാധുരി മോഹിച്ചത് ഈ യുഗ്മഗാനം പാടിയ ഗായകനെയാണ്. ബോളിവുഡിലെ പ്രശസ്ത ഗായകന്‍ സുരേഷ് വാദ്കര്‍ ആയിരുന്നു ആ ഭാഗ്യവാന്‍. മഹാരാഷ്രയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നു വന്ന പെണ്‍കുട്ടിയായിരുന്നു മാധുരി. അതുകൊണ്ടുതന്നെ അവള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്കു വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ മാധുരിയുടെ അച്ഛന്‍ മകള്‍ക്കു വേണ്ടിയുള്ള വരനെ തേടിത്തുടങ്ങിയിരുന്നു. മകള്‍ സിനിമയില്‍…

Read More

എ​ന്‍റ​മ്മേ​ടെ ജി​മി​ക്കി ക​മ്മ​ൽ എ​ന്‍റ​പ്പ​ൻ ക​ട്ടോ​ണ്ട് പോ​യേ…

സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​ത് മു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം. ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഗെ​റ്റ​പ്പു​മാ​യി പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​റു​ക​ളും മ​റ്റു ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​വും പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം പ​ക​ർ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സ​നും ര​ഞ്ജി​ത് ഉ​ണ്ണി​യും ചേ​ർ​ന്ന് ആ​ല​പി​ച്ചി​രി​ക്കു​ന്ന നാ​ട​ൻ പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ലു​ള്ള എ​ന്‍റ​മ്മേ​ടെ ജി​മി​ക്കി ക​മ്മ​ൽ എ​ന്‍റ​പ്പ​ൻ ക​ട്ടോ​ണ്ടു പോ​യേ… എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബെ​ന്നി പി ​നാ​യ​ര​ന്പ​ലം തി​ര​ക്ക​ഥ എ​ഴു​തി ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

Read More

ചേ​ന്പി​ൻ​ത​ണ്ട് വാ​ടി​യപോ​ലെ ക​ത്രീ​ന

വേനൽക്കാലത്ത് ചിത്രങ്ങൾ ഏ​റ്റെ​ടു​ക്കാ​തെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങിപ്പോ​യ ക​ത്രീ​ന കെ​യ്ഫ് ത​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ലൊ​ക്കേ​ഷ​നി​ലെ ചൂ​ടി​ന്‍റെ കാ​ഠി​ന്യം പ​റ​ഞ്ഞുകൊ​ണ്ടാ​ണ് ക​ത്രീ​ന ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.പ്ര​ണ​യ​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കെ​യ്ഫും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​മാ​യി​രു​ന്നു ക​ത്രീ​ന​യു​ടെ പു​തി​യ ഫോ​ട്ടോ​സ് പു​റ​ത്തുവ​ന്ന​ത്. ടൈ​ഗ​ർ സി​ന്ദാ ഹെ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. നോ​ർ​ത്ത് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മോ​ർ​ക്കോ​യി​ൽ നി​ന്നു​മാ​ണ് നി​ല​വി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.ക​ടു​ത്ത ചൂ​ടാ​ണ് സി​നി​മ​യു​ടെ പു​തി​യ ലൊ​ക്കോ​ഷ​നി​ൽ. മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ 44 ഡ്രി​ഗ്രി ചൂ​ടി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ക​ത്രീ​ന പ​റ​യു​ന്ന​ത്. പു​റ​ത്ത് വ​ന്ന ചി​ത്ര​ത്തി​ൽ സൂ​ര്യ​ന്‍റെ ര​ശ്മി​ക​ൾ പ​തി​ച്ച​തി​നാ​ലും ആ​കെ ക്ഷീ​ണി​ത​യാ​യി​ട്ടാ​ണ് ക​ത്രീ​ന​യു​ടെ ലു​ക്ക്. ഇ​തി​ന​കം ചി​ത്രം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

Read More