നന്ദിയുണ്ട് സാര്‍..! ഭാഗ്യരാജിന് മറുപടിയുമായി ഇനിയ

സ​തൂ​ര അ​ടി 3500 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഭാ​ഗ്യ​രാ​ജ് ന​ടി ഇ​നി​യ​യെ അ​ല്പം ക്രൂ​ര​മാ​യി വി​മ​ർ​ശി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ന​ടി​യെ അ​ഹ​ങ്കാ​രി എ​ന്ന് വ​രെ വി​ളി​ച്ചുകൊ​ണ്ടാ​ണ് ഭാ​ഗ്യ​രാ​ജ് വി​മ​ർ​ശി​ച്ച​ത്. ഇ​തി​നു മ​റു​പ​ടി​യു​മാ​യാ​ണ് ഇ​നി​യ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​ൽ ഇ​നിയ പ​ങ്കെ​ടു​ത്തി​ല്ല എ​ന്ന​താ​യി​രു​ന്നു കാ​ര​ണം. സ്വ​ന്തം സി​നി​മ പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കു​ക എ​ന്ന​ത് ആ​ർ​ട്ടി​സ്റ്റി​ന്‍റെ ക​ട​മ​യാ​ണ്. പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ന്ന​ത് അ​ഹ​ങ്കാ​ര​മാ​ണ്. ഇ​നി​യയെ പോ​ലൊ​രു ന​ടി​യെ ഇ​നി വി​ളി​ക്കു​ന്പോ​ൾ നി​ർ​മാ​താ​ക്ക​ൾ ര​ണ്ടുവ​ട്ടം ആ​ലോ​ചി​ക്ക​ണം. ഇ​നി​യ അ​ത്ര വ​ലി​യ താ​ര​മൊ​ന്നു​മ​ല്ല എ​ന്ന​ത് ഓ​ർ​ത്താ​ൽ കൊ​ള്ളാം എ​ന്നാ​ണ് ഭാഗ്യരാ​ജ് പ​റ​ഞ്ഞ​ത്. ആ ​സം​ഭ​വ​ത്തി​ൽ ത​നി​ക്കൊ​ട്ടും വേ​ദ​ന​യി​ല്ല, മ​റി​ച്ച് ന​ന്ദി​യു​ണ്ടെ​ന്ന് ഇ​നി​യ പ​റ​യു​ന്നു. അ​ദ്ദേ​ഹ​ത്തോ​ട് എ​നി​ക്കു ദേ​ഷ്യ​മി​ല്ല. ഭാ​ഗ്യ​രാ​ജ് സാ​ർ അ​ങ്ങ​നെ പ​റ​ഞ്ഞ​തി​ൽ ത​നി​ക്കൊ​ട്ടും വി​ഷ​മ​വു​മി​ല്ല. ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി​യാ​യി​ട്ടാ​ണ് ഭാ​ഗ്യ​രാ​ജ് സാ​ർ വ​ന്ന​ത്. സം​ഘാ​ട​ക​ർ എ​ന്താ​ണോ പ​റ​ഞ്ഞ​ത്…

Read More

പൃ​ഥ്വി​രാ​ജി​നോ​ടു രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​ കു​ട്ടി​യെ തേ​ടി അ​ഞ്ജ​ലി മേനോൻ

ബാം​ഗ്ലൂ​ർ ഡേ​യ്സ് എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​റി​നുശേ​ഷം അ​ഞ്ജ​ലി മേനോൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​യു​ടെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​യെ​തേ​ടു​ന്ന​ത്. “എ​ന്നെ​പ്പോ​ലി​രി​ക്കു​ന്ന ഒ​രു കു​ട്ടി​യെ അ​റി​യു​മോ” എ​ന്ന ചോ​ദ്യ​വു​മാ​യി പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണു കാ​സ്റ്റിം​ഗ് കോ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. പൃ​ഥ്വി​യു​മാ​യി രൂ​പ​സാ​മ്യം വേ​ണ​മെ​ന്ന​തു നി​ർ​ബ​ന്ധ​മാ​ണ്. ര​ജ​പു​ത്ര വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ എം. ര​ഞ്ജി​ത്തും ലി​റ്റി​ൽ ഫി​ലിം​സ് ഇ​ന്ത്യ​യു​ടെ ബാ​ന​റി​ൽ അ​ഞ്ജ​ലി മേ​നോ​നും ചേ​ർ​ന്നാ​ണു സി​നി​മ​യു​ടെ നി​ർ​മാ​ണം. അ​ടു​ത്ത മാ​സം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ന​സ്റി​യ ന​സീ​മാ​ണു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. വി​വാ​ഹശേ​ഷം ന​സ്റി​യ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട് ഇതിന്.

Read More

കാ​ര്യ​ങ്ങ​ളെക്കു​റി​ച്ച് യാ​തൊ​രു ധാ​ര​ണ​യു​മില്ല! ക​ത്രീ​ന നി​ർ​മാതാവാകുന്നു

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ നാ​യി​ക​ ക​ത്രീ​ന കെ​യ്ഫ് സി​നി​മാ​നി​ർ​മാ​ണ​രം​ഗ​ത്തേ​ക്കും ക​ട​ക്കു​ന്നു. ഭാ​വി​യി​ൽ അ​ഭി​ന​യം കൊ​ണ്ട് മാ​ത്ര​മ​ല്ല നി​ർ​മാ​ണ​ത്തി​ൽ കൂ​ടി സ​ജീ​വ​മാ​യി സി​നി​മ​യി​ൽ തു​ട​രാ​നാ​ണ് ക​ത്രീ​ന​യു​ടെ പ​ദ്ധ​തി​ക​ൾ. സി​നി​മ നി​ർ​മാ​ണം വ്യ​ത്യ​സ്ത​മാ​യി തോ​ന്നു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ ത​നി​ക്ക് ഇ​തി​ൽ കൂ​ടു​ത​ൽ താ​ൽ​പ​ര്യം തോ​ന്നു​ക​യാ​ണെ​ന്നു​മാ​ണ് ക​ത്രീ​ന പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളെക്കു​റി​ച്ച് ത​നി​ക്ക് യാ​തൊ​രു ധാ​ര​ണ​യു​മി​ല്ലെ​ന്നാ​ണ് ക​ത്രീ​ന പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം താ​ൻ മ​ന​സി​ൽ ത​ന്നെ കൊ​ണ്ടുന​ട​ക്കു​ക​യാ​ണ്. എ​ങ്ങ​നെ​യെ​ങ്കി​ലും അ​ത് ചെ​യ്യണ മെ​ന്നാ​ണ് ക​ത്രീ​ന​യു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം അ​ഭി​ന​യ​ത്തി​ൽ നി​ന്നു നി​ർ​മാ​ണ​ത്തി​ലേ​ക്ക് ഒ​രു എ​ടു​ത്തുചാ​ട്ട​ത്തി​ന​ല്ല ക​ത്രീ​ന ഒ​രു​ങ്ങു​ന്ന​ത്. പ​തി​യെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് കൂ​ടി എ​ത്തു​ക എ​ന്നതാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക​ത്രീ​ന​യു​ടെ അ​ഭി​ന​യ ജീ​വി​തം പൂ​ർ​ണ​മാ​യും പ​രാ​ജ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ളെ​ല്ലാം ബോ​ക്സ് ഓ​ഫീ​സി​ൽ ദു​ര​ന്ത​മാ​യി മാ​റി​യി​രു​ന്നു. ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ന​ടി തേ​ടി​യ മാ​ർ​ഗ​മാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണു ബോ​ളി​വു​ഡി​ലെ സം​സാ​രം. പ​ഴ​യ കാ​മു​ക​ൻ സ​ൽ​മാ​ൻ…

Read More

കമൽ പോലുമറിയാതെ അക്ഷര മതംമാറി..?

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ഇ​ള​യ​പു​ത്രി അ​ക്ഷ​ര​ഹ​സ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. അ​ജി​ത്ത് നാ​യ​ക​നാ​കു​ന്ന വി​വേ​ക​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ക്ഷ​ര. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണ​പ​രി​പാ​ടി​ക്കി​ടെ ആ​ത്മീ​യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ളാ​ണ് ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ക്ഷ​ര ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ചു​വെ​ന്നും ബു​ദ്ധ​ന്‍റെ സി​ദ്ധാ​ന്ത​ങ്ങ​ളി​ൽ ആ​ക​ർ​ഷ്ട​യാ​യി ആ​ണ് ഇ​വ​ർ ഇ​തി​നു ത​യാ​റാ​യ​തെ​ന്നു​മു​ള്ള രീ​തി​യി​ലാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ക​മ​ൽ​ഹാ​സ​ൻ പോ​ലു​മ​റി​യാ​തെ​യാ​ണ് അ​ക്ഷ​ര മ​തം മാ​റി​യ​ത്. നി​രീ​ശ്വ​രവാദി​യാ​യ ക​മ​ലി​ന് എ​ന്താ​ണ് പ​റ​യാ​ൻ ഉ​ള്ള​ത് എ​ന്ന​ത​ര​ത്തി​ലാ​ണ് ട്വി​റ്റ​റി​ൽ പ​ര​ക്കെ​യു​ള്ള സം​സാ​രം. സം​ഭ​വ​മ​റി​ഞ്ഞ് അ​ക്ഷ​ര​യോ​ട് കാ​ര്യ​മാ​രാ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​മ​ൽ. “ഞാ​ൻ അ​റി​ഞ്ഞു നീ ​മ​തം മാ​റി​യെ​ന്ന്. പ​ക്ഷെ എ​നി​ക്കി​പ്പോ​ഴും നി​ന്നോ​ട് സ്നേ​ഹ​മാ​ണ്. എ​നി​ക്ക് നി​ന്നോ​ടു​ള്ള സ്നേ​ഹ​ത്തി​ന് പ​രി​ധി​ക​ളി​ല്ല. പ​ക്ഷെ മ​തം അ​ങ്ങ​നെ​യ​ല്ല. ജീ​വി​തം ആ​സ്വ​ദി​ക്കു…’ ഇ​ത് വാ​യി​ച്ച അ​ക്ഷ​ര അ​ച്ഛ​നു മ​റു​പ​ടി​യും ന​ൽ​കി. “ഞാ​ൻ മ​തം മാ​റി​യി​ട്ടി​ല്ല. ഇ​പ്പോ​ഴും നി​രീ​ശ്വ​ര​വാ​ദി​ത​ന്നെ​യാ​ണ്. പ​ക്ഷെ ബു​ദ്ധ​മ​തം എ​ന്നെ ആ​ക​ർ​ഷി​ക്കു​ന്നു. അ​തൊ​രു ജീ​വി​ത രീ​തി​യാ​ണ്..’ എ​ന്നാ​യി​രു​ന്നു…

Read More

വില്ലനു ശേഷം “ദ വില്ലനി’ൽ മോഹൻലാൽ

ബി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ല്ല​നു​ശേ​ഷം ബ​ഹു​ഭാ​ഷാചി​ത്ര​മാ​യ “ദ ​വി​ല്ല​നി​’ൽ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങി മോ​ഹ​ൻ​ലാ​ൽ. ക​ന്ന​ട സം​വി​ധാ​യ​ക​ൻ പ്രേം ​തെ​ന്നി​ന്ത്യ​യി​ലെ നാ​ലു ഭാ​ഷ​ക​ളി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് “ദ ​വി​ല്ല​ൻ’. ക​ന്ന​ട, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് ചിത്രം ഒ​രു​ങ്ങു​ന്ന​ത്. ക​ന്ന​ട ഒ​ഴി​കെ​യു​ള്ള ഭാ​ഷ​ക​ളി​ൽ മോ​ഹ​ൻ​ലാ​ലാ​ണ് നാ​യ​ക​നാ​കു​ന്ന​ത്. ക​ന്ന​ട​യി​ൽ ശി​വ​രാ​ജ്കു​മാ​ർ നാ​യ​ക​നാ​കും. ചി​ത്ര​ത്തി​ന്‍റെ ക​ന്ന​ട പ​തി​പ്പി​ന്‍റെ ആ​ദ്യഘ​ട്ട ചി​ത്രീ​ക​ര​ണം പ്രേം ​പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ല​ണ്ടൻ, ​ല​ഡാ​ക്ക് എ​ന്നി​വ​യാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. വ​ലി​യൊ​രു താ​ര​നി​ര​ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഈ​ച്ച എ​ന്ന രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ദീപ്, എ​മി ജാ​ക്സ​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, ശ്രു​തി ഹ​രി​ഹ​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ലു​ള്ള​ത്. ഇ​തി​ൽ സു​ദീപ് മാ​ത്ര​മാ​യി​രി​ക്കും നാ​ലു ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ക്കു​ന്ന ഏ​ക താ​രം. മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ ത്രി​ഭാ​ഷ ചി​ത്ര​മാ​കും ഇതെന്ന പ്ര​ത്യേ​ക​ത​യുമുണ്ട്.

Read More

കു​ഞ്ഞുരാ​ജ​കു​മാ​രി​യു​മാ​യി ദു​ൽ​ഖ​റും അ​മാ​ലും; ചി​ത്രം വൈ​റ​ൽ

നാ​ളു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്‍റെ കു​ഞ്ഞു രാ​ജ​കു​മാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചു. മേ​യ് അ​ഞ്ചി​നാ​യി​രു​ന്നു ദു​ൽ​ഖ​ർ- അ​മാ​ൽ ദ​ന്പ​തി​ക​ൾ​ക്ക് പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്. മറി​യം അ​മീ​റ സ​ൽ​മാ​ൻ എ​ന്നാ​ണ് കു​ഞ്ഞിന്‍റെ പേ​ര്. നേരത്തെ, കുഞ്ഞിന്‍റെ ചി​ത്ര​മെ​ന്ന പേ​രി​ൽ വ്യാ​ജ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ അ​ദ്ദേ​ഹം ത​ന്നെ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ന്നെ വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും സ​മ​യ​മാ​കു​ന്പോ​ൾ താ​ൻ ത​ന്നെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ടു​മെ​ന്നു​മാ​യി​രു​ന്നു​ അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ഇ​പ്പൊ​ഴി​താ ദുൽഖറിന്‍റെ ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മറിയവുമാ​യി ദു​ൽ​ഖ​റും അ​മാ​ലും നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ ഫാ​ൻ​സ് ഫേ​സ്ബു​ക്ക് പേ​ജു​വ​ഴി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

Read More

എല്ലാം പ്രണയത്തിന്റെ പേരില്‍..! വി​ഘ്നേ​ശി​നു ന​യ​ൻ​സി​ന്‍റെ കോ​ടി​ക​ളു​ടെ സ​മ്മാ​നം

അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലോ​സെ​റ്റി​ലു​ള്ള പെ​രു​മാ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലോ ന​യ​ൻ​താ​ര​യെ കു​റി​ച്ച് ആ​ർ​ക്കും മോ​ശം അ​ഭി​പ്രാ​യം ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ ന​യ​ൻ എ​ന്നും ഗോ​സി​പ്പു​കോ​ള​ങ്ങ​ളി​ൽ നി​ര​ഞ്ഞു​നി​ന്നു. ഇ​തെ​ല്ലാം ത​ന്നെ പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ്. ന​ട​ൻ ചി​ന്പു​വു​മാ​യു​ള്ള പ്ര​ണ​യ ബ​ന്ധം ഏ​റെ വി​വാ​ദ​ങ്ങ​ളോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. പി​ന്നീ​ടു പ്ര​ഭു​ദേ​വ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. വി​വാ​ഹം വ​രെ എ​ത്തി​യ ആ ​ബ​ന്ധ​ത്തി​നും ആ​യു​സു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ന​യ​ന്‍റെ കാ​മു​ക​നാ​യി പ​റ​ഞ്ഞുകേ​ൾ​ക്കു​ന്ന​ത് യു​വ​സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ശ് ശി​വ​യു​ടെ പേ​രാ​ണ്. വി​ഘ്നേ​ശു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം വി ​അ​ക്ഷ​രം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ന​യ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. പൊ​തു പ​രി​പാ​ടി​ക​ളി​ലും മ​റ്റും വി​ഘ്നേ​ശി​നൊ​പ്പം വ​ന്ന​തോ​ടെ​യാ​ണ് ആ ​പ്ര​ണ​യം നാ​ട്ടി​ൽ പാ​ട്ടാ​യ​ത്. ന​യ​ൻ​താ​ര​യും വി​ഘ്നേ​ശും ചെ​ന്നൈ​യി​ൽ ഒ​ന്നി​ച്ചാ​ണ് ഇ​പ്പോ​ൾ താ​മ​സം എ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ത​ന്നെ​ക്കാ​ൾ ര​ണ്ടു വ​യ​സ് പ്രാ​യം കു​റ​ഞ്ഞ സം​വി​ധാ​യ​ക​നു​മാ​യി ന​യ​ൻ​താ​ര​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചു എ​ന്നും കേ​ട്ടു. ഇ​രു​വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ഉ​ട​ൻ ഉ​ണ്ടാ​വു​മെ​ന്നാ​ണ്…

Read More

ദീപികയുടെ സൈനികവേഷം! ദീ​പി​ക​യു​ടെ ശ​രീ​ര​വും സൗ​ന്ദ​ര്യ​വു​മെ​ല്ലാം വ​ള​രെ അ​നു​യോ​ജ്യ​മെന്ന്‌ കു​നാ​ൽ

ദീ​പി​ക പ​ദു​ക്കോ​ണ്‍ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന കു​നാ​ൽ ക​പൂ​ർ ചി​ത്രം രാ​ഗ് ദേ​ശ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു.​സ്വാ​ത​ന്ത്ര്യ സ​മ​ര കാ​ല​ത്തെ റെ​ഡ്ഫോ​ർ​ട്ട് വി​ചാ​ര​ണ​യെ​ക്കു​റി​ച്ചാ​ണ് ചി​ത്രം. സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്രം പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ കു​നാ​ലും അ​മി​ത് സാ​ഥും മോ​ഹി​ത് മ​ർ​വ​യു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ദീ​പി​ക​യു​ടെ വേ​ഷം ഏ​റെ കൗ​തു​ക​വും പ്ര​തീ​ക്ഷ​യും പ​ക​രു​ന്ന​താ​ണെ​ന്ന് കു​നാ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ദീ​പി​ക​യു​ടെ ശ​രീ​ര​വും സൗ​ന്ദ​ര്യ​വു​മെ​ല്ലാം പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ന് വ​ള​രെ അ​നു​യോ​ജ്യ​മെ​ന്നാ​ണ് കു​നാ​ൽ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര കാ​ല​ത്തെ ഐ.​എ​ൻ.​എ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​പ്ര​സി​ദ്ധ​മാ​യ റെ​ഡ് ഫോ​ർ​ട്ട് വി​ചാ​ര​ണ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. കേ​ണ​ൽ ഗു​ർ​ബ​ക് സിം​ഗ് ധി​ല്ല​ൻ, മേ​ജ​ർ ജ​ന​റ​ൽ ഷാ​ന​വാ​സ് ഖാ​ൻ, കേ​ണ​ൽ പ്രേം ​സെ​ഗാ​ൾ എ​ന്നി​വ​രാ​ണ് ക​ഥാ​പാ​​ത്ര​ങ്ങ​ൾ. യു​എ​ഫ്ഒ മൂ​വി​സ് പ​ങ്കാ​ളി​ക​ളാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ടു​ത്ത ജൂ​ലൈ​യി​ൽ തി​യ​റ്റ​റി​ലെ​ത്തും. തി​ഗ്മാം​ശു ധു​ലി​യ​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഹ​ണി​മൂ​ണ്‍! ആ വാ​ർ​ത്ത തെ​റ്റ്: സാമന്ത

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ക​ല്യാ​ണാ​ഘോ​ഷ​മാ​ണ് സാ​മ​ന്ത​യു​ടെ​യും നാ​ഗ ചൈ​ത​ന്യ​യു​ടെ​യും. ഇ​പ്പോ​ഴി​താ താ​ര​ങ്ങ​ൾ ത​ന്നെ നി​ശ്ച​യി​ക്കാ​ത്ത ഹ​ണി​മൂ​ണ്‍ പ്ലാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​ണ് പ​പ്പ​രാ​സി​ക​ൾ. നാ​ഗ​ചൈ​ത​ന്യ​യും സാമന്ത​യും ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഹ​ണി​മൂ​ണ്‍ യാ​ത്ര പ​ദ്ധ​തി​യി​ടു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. വാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാമന്ത. ഈ ​വാ​ർ​ത്ത തീ​ർ​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. അ​ങ്ങ​നെ ഒ​രു ഹ​ണി​മൂ​ണ്‍ പ്ലാ​ൻ ത​ങ്ങ​ൾ​ക്കി​ല്ല. ഗോ​വ​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന വി​വാ​ഹം വ​രെ മാ​ത്ര​മേ ഇ​പ്പോ​ൾ ത​ങ്ങ​ൾ പ്ലാ​ൻ ചെ​യ്തി​ട്ടു​ള്ളൂ .ഓ​ഗ​സ്റ്റ് ആ​റി​ന് ഗോ​വ​യി​ൽ വ​ച്ച് വ​ള​രെ ല​ളി​ത​മാ​യൊ​രു വി​വാ​ഹം ന​ട​ക്കും. വി​വാ​ഹ ശേ​ഷം മൂ​ന്നു ദി​വ​സം ഗോ​വ​യി​ൽ ചെ​ല​വ​ഴി​ക്കും. അ​തുക​ഴി​ഞ്ഞ് ഹൈ​ദ​ര​ാബാ​ദി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ര​ണ്ടു പേ​ർ​ക്കും ക​രാ​റൊ​പ്പു വ​ച്ച ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കു​ക​ളു​ണ്ട​ത്രെ. വി​വാ​ഹ​ശേ​ഷ​വും തു​ട​ർ​ന്ന് അ​ഭി​ന​യി​ക്കും എ​ന്നാ​ണ് സാ​മന്ത​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. സാ​മന്ത അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ട് നാ​ഗചൈ​ത​ന്യ​ക്കോ കു​ടും​ബ​ത്തി​നോ യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ല. പ​ക്ഷെ വി​വാ​ഹ ശേ​ഷം…

Read More

സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല! ഉ​ദ​യ​നി​ധി​യു​ടെ സി​നി​മ​യ്ക്കി​ടെ ഭാര്യ ഇ​റ​ങ്ങി​പ്പോ​യി; കാരണം…

സി​നി​മ​യ്ക്കി​ടെ തി​യ​റ്റ​റി​ൽ നി​ന്ന് പ്രേ​ക്ഷ​ക​ർ ഇ​റ​ങ്ങി​പ്പോ​വു​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, സി​നി​മ അ​സ​ഹ്യ​മാ​ണെ​ന്നു ക​ണ്ട് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് നാ​യ​ക​ന്‍റെ ഭാ​ര്യ ത​ന്നെ ആ​യാ​ലോ? ത​മി​ഴ​ക​ത്ത് സൂ​പ്പ​ർ നാ​യ​ക​നും നി​ർ​മാ​താ​വു​മാ​യി വി​ല​സു​ന്ന ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് ഈ ​ഗ​തി​കേ​ട്. ത​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ ക​ണ്ട് സം​വി​ധാ​യി​ക കൂ​ടി​യാ​യ ഭാ​ര്യ കൃ​തി​ക ഇ​ട​യ്ക്കു​വ​ച്ച് ഇ​റ​ങ്ങി​പ്പോ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഉ​ദ​യ​നി​ധി ത​ന്നെ​യാ​ണ്. എ​നി​ക്ക് സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. എ​ന്നാ​ൽ, ഒ​രു സി​നി​മ ചെ​യ്ത​തി​ന് ഭാ​ര്യ എ​ന്നെ വ​ഴ​ക്ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. ചി​ല സി​നി​മ​ക​ൾ പാ​തി​വ​ഴി​യി​ലാ​യ​പ്പോ​ൾ തി​യ​റ്റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ ഏ​താ​ണെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​സ്സി​ലാ​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, ന​ല്ല ചി​ത്ര​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കാ​നും അ​വ​ർ മ​ടി​ക്കാ​റി​ല്ല. വ​ള​രെ സ​ത്യ​സ​ന്ധ​മാ​യാ​ണ് കൃ​തി​ക അ​ഭി​പ്രാ​യം പ​റ​യാ​റു​ള്ള​ത്-​ഇ​ന്ത്യാ ഗ്ലി​റ്റ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഉ​ദ​യ​നി​ധി പ​റ​ഞ്ഞു. എ​ന്‍റെ സി​നി​മ​ക​ളു​ടെ​യെ​ല്ലാം ക​ഥ അ​വ​ർ കേ​ൾ​ക്കാ​റു​ണ്ട്. ക​ഥ കേ​ട്ടു​ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​തി​ന്‍റെ അ​ഭി​പ്രാ​യം ചോ​ദി​ക്കും.…

Read More