ഏ​തു സാ​ഹ​ച​ര്യ​വും അ​ഡാ​പ്ട് ചെ​യ്യു​ന്ന ആ​ളാ​ണ് അ​മ്മു, മൂ​ത്ത​യാ​ൾ ആ​യ​തി​നാ​ൽ ഓ​മി​യു​ടെ അ​ടു​ത്ത് കു​റേ​ക്കൂ​ടി കെ​യ​ർ ഉ​ണ്ട്: അ​ഹാ​ന കൃ​ഷ്ണ​യെ​ക്കു​റി​ച്ച് ഓ​സി പ​റ​ഞ്ഞ വാ​ക്കു​ക​ൾ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും സം​ര​ഭ​ക​യും ന​ട​ൻ കൃ​ഷ്ണ കു​മാ​റി​ന്‍റെ മ​ക​ളു​മാ​ണ് ഓ​സി എ​ന്ന ദി​യ കൃ​ഷ്ണ. ത​ന്‍റെ സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ ആ​ഹാ​ന കൃ​ഷ്ണ‍​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. വീ​ട്ടി​ൽ അ​മ്മു​വു​മാ​യി (അ​ഹാ​ന കൃ​ഷ്ണ) ഏ​റ്റ​വും കൂ​ടു​ത​ൽ അ​ടി​യു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത് ഞാ​നാ​ണ്. ഇ​പ്പോ​ഴും അ​ടി​യു​ണ്ടാ​ക്കു​ന്ന​തും ഞാ​ൻ ത​ന്നെ​യാ​ണ്. എ​ന്തോ വ​ല്ലാ​ത്ത ബോ​ണ്ടിം​ഗ് ഉ​ണ്ട്. ജ​നി​ച്ചു വീ​ണ​പ്പോ​ൾ​ത​ന്നെ കു​ട കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച​തു കൊ​ണ്ടാ​യി​രി​ക്കും. അ​മ്മു എ​ന്നെ​യാ​ണ് അ​ടി​ച്ച​ത്. അ​മ്മു​വി​ന് അ​റ്റ​ൻ​ഷ​ൻ പെ​ട്ടെ​ന്ന് കി​ട്ടാ​താ​യ​തി​ന്‍റെ വി​ഷ​മം ആ​യി​രു​ന്നെ​ന്ന് തോ​ന്നു​ന്നു. കാ​ര​ണം വീ​ട്ടി​ലെ സ്റ്റാ​ർ ആ​യി​രു​ന്നു. അ​മ്മു​വി​ന് ലീ​ഡ​ർ​ഷി​പ്പ് ക്വാ​ളി​റ്റി ന​ല്ല​തു​പോ​ലെ​യു​ണ്ട്. ഫാ​മി​ലി​യാ​യി ട്രി​പ്പ് പോ​കു​മ്പോ​ൾ ന​മ്മ​ളാ​യി​രു​ന്നെ​ങ്കി​ൽ തേ​ഞ്ഞേ​നെ എ​ന്ന് ഞാ​നും ഇ​ഷാ​നി​യും ത​മ്മി​ൽ പ​റ​യും. അ​മ്മു എ​ങ്ങ​നെ ഡീ​ൽ ചെ​യ്തു എ​ന്ന് ഞ​ങ്ങ​ൾ ആ​ലോ​ചി​ക്കും. പ​ല സ്ഥ​ല​ത്തും പ​ല ഭാ​ഷ​യി​ൽ അ​മ്മു സം​സാ​രി​ക്കും. ഞ​ങ്ങ​ളാ​ണെ​ങ്കി​ൽ ഫാ​മി​ലി തി​രി​ച്ചു​വ​രി​ല്ല. ല​ണ്ട​നി​ൽ​ത​ന്നെ നി​ൽ​ക്കും.…

Read More

ഒ​രു മോ​ഡേ​ൺ വേ​ഷം ധ​രി​ച്ചാ​ൽ​പ്പോ​ലും അ​തി​നെ​പ്പ​റ്റി അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യും: നവ്യാ നായർ

നാ​യി​ക​യാ​യും ന​ർ​ത്ത​കി​യാ​യും പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ചേ​ക്കേ​റി​യ താ​ര​മാ​ണ് ന​വ്യാ നാ​യ​ർ. ക​ഴി​ഞ്ഞ പോ​യ ത​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് താ​രം ഇ​പ്പോ​ൾ പ​റ​യു​ന്ന വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. പ​തി​ന​ഞ്ചാം വ​യ​സി​ലാ​ണ് ഞാ​ൻ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. 24-ാം വ​യ​സി​ൽ വി​വാ​ഹി​ത​യാ​യി. ആ ​കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു നാ​യി​ക വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​മെ​ന്ന് ക​രു​തു​ന്ന പൊ​തു​വാ​യ ധാ​ര​ണ സ​മൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​വാ​ഹി​ത​യാ​യ നാ​യി​ക എ​ന്നൊ​രു വേ​റി​ട്ട വി​ഭാ​ഗ​മാ​യി​ത്ത​ന്നെ ആ​ളു​ക​ൾ കാ​ണു​മാ​യി​രു​ന്നു. ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ടും അ​ഭി​ന​യി​ക്കു​ന്ന​ത് പ​ല​രും തി​രി​ച്ചു​ വ​ര​വ് എ​ന്ന രീ​തി​യി​ൽ കാ​ണു​ക​യും ഇ​പ്പോ​ൾ എ​ന്താ​ണ് മാ​റ്റം വ​ന്ന​ത് എ​ന്നൊ​രു ക​ണ​ക്കു​കൂ​ട്ട​ലോ​ടെ ഉ​റ്റു​നോ​ക്കു​ക​യും ചെ​യ്യും. ഇ​പ്പോ​ഴ​ത്തെ​പ്പോ​ലെ വി​വാ​ഹം ഒ​രു വ​ലി​യ സം​ഭ​വ​മാ​യി എ​ടു​ക്കാ​തെ, അ​തി​നു​ശേ​ഷം ഒ​രു ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള ഉ​ണ്ടാ​കാ​തെ ത​ന്നെ ക​രി​യ​ർ തു​ട​രു​ന്ന സ​മീ​പ​നം അ​ന്ന് അ​ത്ര സാ​ധാ​ര​ണ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, നാ​യ​ക ന​ട​ന്മാ​രെ​ക്കു​റി​ച്ച് ആ​രും അ​ങ്ങ​നെ ചി​ന്തി​ക്കാ​റി​ല്ല. അ​വ​ർ​ക്ക് എ​ത്ര കു​ട്ടി​ക​ളു​ണ്ടാ​യാ​ലും വി​വാ​ഹി​ത​രാ​യാ​ലും പ്രാ​യം ക​ട​ന്നാ​ലും…

Read More

അ​റി​വാ​ൻ ന​വം​ബ​ർ ഏഴിന്

അ​ന​ന്ത് നാ​ഗ്, ജ​ന​നി, റോ​ഷ്നി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ പ്ര​സാ​ദ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ത​മി​ഴ് ചി​ത്ര​മാ​യ “അ​റി​വാ​ൻ’ ന​വം​ബ​ർ ഏ​ഴി​ന് എ​സി​എം സി​നി​മാ​സ്, പ​വി​ത്ര ഫി​ലിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. ബോ​യ്സ് രാ​ജ​ൻ, ബി​ർ​ള ബോ​സ്, ഗൗ​രി ശ​ങ്ക​ർ, ശ​ര​ത് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. എം​ഡി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​വാ​രി മ​ഹാ​ദേ​വ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം- യ​ശ്വ​ന്ത് ബാ​ലാ​ജി നി​ർ​വ​ഹി​ക്കു​ന്നു. കോ -​പ്രൊ​ഡ്യൂ​സ​ർ-​കൃ​ഷ്ണ പ്ര​സാ​ദ്, എ​ഡി​റ്റ​ർ-​സ​ത്യ മൂ​ർ​ത്തി, സം​ഗീ​തം-​ഇ​റ, സ്റ്റ​ണ്ട്-​മ​നോ. ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ൾ​ക്ക് പേ​രു​കേ​ട്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നും എ​ന്നാ​ൽ കോ​പാ​കു​ല​നു​മാ​യ സൂ​ര്യ​യെ​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ ഒ​രു വി​വാ​ദ കേ​സി​ന് ശേ​ഷം നെ​യ്‌​വേ​ലി സ്റ്റേ​ഷ​നി​ൽ ചാ​ർ​ജ് എ​ടു​ക്കു​ന്നു. അ​ദ്ദേ​ഹം എ​ത്തി​യ ഉ​ട​ൻ ത​ന്നെ, വി​നി​ഷ എ​ന്ന സ്ത്രീ ​ഉ​ൾ​പ്പെ​ട്ട ഒ​രു കൊ​ല​പാ​ത​കം ഏ​വ​രേ​യും ഞെ​ട്ടി​പ്പി​ക്കു​ന്നു. സൂ​ര്യ ഈ ​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സ്നേ​ഹ​വും നീ​തി​യും…

Read More

ശു​ദ്ധ​മാ​യ സ്‌​നേ​ഹ​മാ​ണ് ക്ഷ​മ: മ​ഞ്ജു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. ത​ന്‍റെ തു​ട​ക്ക​കാ​ല​ത്തും ര​ണ്ടാം വ​ര​വി​ലും എ​ല്ലാം മ​ല​യാ​ള​ത്തി​ലെ നാ​യി​ക​ന​ടി​മാ​രി​ല്‍ മു​ന്‍​നി​ര​യി​ല്‍ സ്ഥാ​നം പി​ടി​ക്കാ​ന്‍ മ​ഞ്ജു​വി​ന് ആ​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ല്‍ ത​ന്നെ സ​ജീ​വ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ന​ടി​മാ​രി​ല്‍ ഏ​റ്റ​വും അ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന നാ​യി​ക ന​ടി​യും മ​ഞ്ജു ത​ന്നെ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​ര​വ​ധി ഫോ​ളോ​വേ​ഴ്‌​സാ​ണ് മ​ഞ്ജു​വി​നു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ മ​ഞ്ജു പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം​ത​ന്നെ പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഇ​ന്ന​ലെ മ​ഞ്ജു പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളും ഞൊ​ടി​യി​ട​യി​ലാ​ണ് വൈ​റ​ലാ​യ​ത്. മു​ഖം വ്യ​ക്ത​മാ​ക്കാ​തെ ഒ​രു ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു മ​ഞ്ജു ഇ​ന്ന​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​നൊ​പ്പം മ​ഞ്ജു കൊ​ടു​ത്ത ക്യാ​പ്ഷ​നും ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. “ക്ഷ​മ. സ്‌​നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ശു​ദ്ധ​മാ​യ രൂ​പ​ങ്ങ​ളി​ല്‍ ഒ​ന്ന്,’ ( Patience. One of the purest forms of love) എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മ​ഞ്ജു ചി​ത്രം പ​ങ്കു​വ​ച്ച​ത്. മ​ഞ്ജു പ​ങ്കു​വ​ച്ച ചി​ത്ര​ത്തെ…

Read More

മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദം: അ​മ്മ​യി​ല്‍ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു

കൊ​ച്ചി: താ​ര​സം​ഘ​ട​ന അ​മ്മ​യി​ലെ മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. പ​രാ​തി ഉ​ന്ന​യി​ച്ച ഏ​താ​നും ചി​ല താ​ര​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മാ​ണ് ഇ​നി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​ത്. ആ​രോ​പ​ണ വി​ധേ​യ​രി​ല്‍ നി​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്നും ക​മ്മീ​ഷ​ന്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ഞ്ചം​ഗ സ​മി​തി​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ജ​ന​റ​ല്‍ ബോ​ഡി​ക്ക് മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കും. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ അ​ത്ത​ര​ത്തി​ല്‍ നീ​ങ്ങാ​നു​മാ​ണ് നി​ല​വി​ലെ നീ​ക്കം. ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ല്‍ നി​ന്ന​ട​ക്കം സ​മി​തി വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​താ​യാ​ണ് സൂ​ച​ന. അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​യ് മാ​ത്യു, ദേ​വ​ന്‍, ശ്രീ​ല​ത ന​മ്പൂ​തി​രി, ശ്രീ​ല​ത പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സ​മി​തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. മീ ​ടു ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ ന​ടി​മാ​ര്‍ നേ​രി​ട്ട ലൈം​ഗീ​കാ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ന്‍ ന​ടി കു​ക്കു…

Read More

‘മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ള്‍​ക്കോ അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന​യാ​ള​ല്ല ഞാ​ന്‍’: അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍

പ്രേ​മം ചെ​യ്ത​ശേ​ഷം ട്രോ​ളു​ക​ള്‍ കാ​ര​ണം മ​ല​യാ​ള​ത്തി​ല്‍ സി​നി​മ ചെ​യ്യാ​ന്‍ മ​ടി​യു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. ആ ​സ​മ​യ​ത്തു ത​ന്നെ തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ട ഭാ​ഷ​ക​ളി​ല്‍​നി​ന്ന് അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ള്‍​ക്കോ അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന​യാ​ള​ല്ല ഞാ​ന്‍. എ​ന്നി​ല്‍ എ​നി​ക്കു വി​ശ്വാ​സ​മു​ണ്ട്. ഈ​യ​ടു​ത്താ​യി ടി​ലു, പ​ര്‍​ദ, ജെ​എ​സ്‌​കെ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. ഇ​നി മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലു​മാ​യി ര​ണ്ടു സി​നി​മ​ക​ള്‍ വീ​തം ചെ​യ്യാ​നി​രി​ക്കു​ന്നു. അ​ഭി​ന​യ​ജീ​വി​തം പു​തി​യൊ​രു വ​ഴി​ത്തി​രി​വി​ലേ​ക്കു മാ​റു​ക​യാ​ണ് എ​ന്ന് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍.

Read More

മ​മ്മൂ​ക്ക​യ്ക്ക് കി​ട്ടു​ന്ന​തു​പോ​ലു​ള്ള പ​ട​ങ്ങ​ള്‍ ഞ​ങ്ങ​ള്‍​ക്ക് കി​ട്ടു​ന്നി​ല്ല: റി​മ ക​ല്ലി​ങ്ക​ൽ

ഓ​രോ ത​വ​ണ​യും പ​ഴ​യ​തി​നെ​ക്കാ​ള്‍ ഇം​പ്രൂ​വ് ചെ​യ്ത് മു​ന്നോ​ട്ടു​പോ​കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്ന് റി​മ ക​ല്ലി​ങ്ക​ൽ. മ​മ്മൂ​ക്ക പ​റ​യു​ന്ന​പോ​ലെ എ​ല്ലാ ത​വ​ണ​യും തേ​ച്ചു​മി​നു​ക്കി ത​ന്നെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ​ക്ഷേ അ​തി​ന​നു​സ​രി​ച്ച് അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടാ​റി​ല്ല. മ​മ്മൂ​ക്ക​യ്ക്ക് കി​ട്ടു​ന്ന​തു​പോ​ലു​ള്ള പ​ട​ങ്ങ​ള്‍ ഞ​ങ്ങ​ള്‍​ക്ക് കി​ട്ടു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ഒ​രു സി​നി​മ ക​ഴി​യു​മ്പോ​ഴേ​ക്ക് അ​ടു​ത്ത​ത് കി​ട്ടു​ന്നു. പി​ന്നെ സ്വ​ന്തം പെ​ര്‍​ഫോ​മ​ന്‍​സ് ന​ല്ല​താ​ക്കാ​നും അ​തി​നെ വി​ല​യി​രു​ത്താ​നു​മു​ള്ള ഏ​റ്റ​വും ന​ല്ല മാ​ര്‍​ഗം ഓ​ഡി​ഷ​നു​ക​ളാ​ണ്. ഇ​പ്പോ​ഴും ഓ​ഡി​ഷ​നു​ണ്ടെ​ന്ന് കേ​ട്ടാ​ല്‍ ഞാ​ന്‍ പോ​കും. ഞാ​ന്‍ സീ​നി​യ​ര്‍ ന​ടി​യാ​യി, ഇ​നി ഓ​ഡി​ഷ​നൊ​ന്നും പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. കാ​ര​ണം, പു​തി​യ ആ​ളു​ക​ളി​ല്‍​നി​ന്ന് പ​ഠി​ക്കാ​നു​ള്ള ഒ​രു അ​വ​സ​രം കൂ​ടി​യാ​ണ് ഓ​ഡി​ഷ​നു​ക​ള്‍ റി​മ ക​ല്ലി​ങ്ക​ൽ പ​റ​ഞ്ഞു.

Read More

റീ ​റി​ലി​സി​നൊ​രു​ങ്ങി ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്രം ഫ്ര​ണ്ട്സ്

പു​ത്ത​ൻ റി​ലീ​സു​ക​ളെ​പ്പോ​ലെ​ത​ന്നെ ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ റീ ​റി​ലീ​സ് സി​നി​മ​ക​ൾ​ക്കും ഉ​ണ്ട്. മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ര​ജ​നി​കാ​ന്ത്, വി​ജ​യ്, സൂ​ര്യ തു​ട​ങ്ങി​യ താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ൾ ഇ​പ്പോ​ൾ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ത​മി​ഴ് സി​നി​മ​യി​ലെ റീ ​റി​ലീ​സു​ക​ളി​ല്‍ ഏ​റ്റ​വും നേ​ട്ട​മു​ണ്ടാ​ക്കി​യ ചി​ത്ര​ങ്ങ​ളി​ല്‍ പ്ര​ധാ​നം വി​ജ​യ് ചി​ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ൽ ഒ​രു റീ ​റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് വി​ജ​യ്- സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലെ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്രം ഫ്ര​ണ്ട്സ്. ചി​ത്രം റി​ലീ​സാ​യ​ത്തി​ന്‍റെ 24-ാം വ​ര്‍​ഷം വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ജാ​ഗ്വാ​ർ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ബി. ​വി​നോ​ദ് ജെ​യി​ൻ. മി​ക​ച്ച 4 കെ ​ദൃ​ശ്യ നി​ല​വാ​ര​ത്തി​ലും ശ​ബ്ദ​ത്തി​ലും പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ന​വം​ബ​ർ 21ന് ​പ്രേ​ക്ഷ​ക​ർ​ക്ക് മു​ൻ​പി​ൽ എ​ത്തും. മ​ല​യാ​ള സി​നി​മ​യി​ലെ വ​ൻ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്ത ഫ്ര​ണ്ട്സ്. മു​കേ​ഷ്, ജ​യ​റാം, ശ്രീ​നി​വാ​സ​ൻ, മീ​ന, ദി​വ്യ ഉ​ണ്ണി എ​ന്നി​വ​ർ പ്ര​ധാ​ന…

Read More

നാ​യി​ക​യാ​യി വി​ജ​യി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ഐ​റ്റം സോം​ഗ് ചെ​യ്യാ​ന്‍ തു​ട​ങ്ങി: ത​മ​ന്ന​യെ പ​രി​ഹ​സി​ച്ച് രാ​ഖി സാ​വ​ന്ത്

ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ത​മി​ഴി​നും തെ​ലു​ങ്കി​നു​മൊ​പ്പം ഹി​ന്ദി​യി​ലും ന​ടി​യി​പ്പോ​ള്‍ സ​ജീ​വ​മാ​ണ്. ബോ​ളി​വു​ഡി​ല്‍ ഐ​റ്റം ഡാ​ന്‍​സി​ലൂ​ടെ​യും ത​മ​ന്ന​യി​പ്പോ​ള്‍ സെ​ന്‍​സേ​ഷ​നാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ ന​ടി​യെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി രാ​ഖി സാ​വ​ന്ത്. നാ​യി​ക​യാ​യി വി​ജ​യി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ത​മ​ന്ന ഐ​റ്റം സോം​ഗ് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യെ​ന്നും സി​നി​മ​യി​ലെ യ​ഥാ​ര്‍​ഥ ഐ​റ്റം ഗേ​ള്‍ താ​നാ​ണെ​ന്നും രാ​ഖി സാ​വ​ന്ത് പ​റ​ഞ്ഞു. ഇ​വ​രൊ​ക്കെ ഞ​ങ്ങ​ളെ ക​ണ്ടുക​ണ്ടാ​ണ് ഐ​റ്റം സോം​ഗ് ചെ​യ്യാ​ന്‍ പ​ഠി​ച്ച​ത്. ഇ​വ​ര്‍​ക്ക് ആ​ദ്യം ഹീ​റോ​യി​ന്‍ ആ​കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ല്‍ ഹീ​റോ​യി​ന്‍ എ​ന്ന നി​ല​യി​ലു​ള​ള ക​രി​യ​ര്‍ വി​ജ​യി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ ത​ങ്ങ​ളു​ടെ പാ​ത പി​ന്തു​ട​ര്‍​ന്ന് ഐ​റ്റം സോം​ഗു​ക​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങി. നാ​ണ​മി​ല്ലേ, ഒ​റി​ജി​ന​ല്‍ ഞ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. ഇ​നി ഞ​ങ്ങ​ള്‍ നാ​യി​ക​മാ​രാ​കും . ഒ​രു കാ​ല​ത്ത് ഞാ​ന്‍ സ്‌​ക്രീ​നി​ല്‍ കൊ​ണ്ടു​വ​ന്ന ആ​വേ​ശ​വും ഊ​ര്‍​ജ​വും ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​യി​ലെ ഐ​റ്റം ഗാ​ന​ങ്ങ​ള്‍​ക്കി​ല്ല- രാ​ഖി സാ​വ​ന്ത് പ​റ​ഞ്ഞു. റെ​യ്ഡ്…

Read More

‘ടീ​മി​ന്‍റെ ടീ​മി​ലേ​ക്ക് താ​ര’: ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ വി​വാ​ഹ​ത്തി​നാ​കു​ന്നു; വാർത്ത പങ്കുവച്ച് താരം

ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ വി​വാ​ഹി​ത​നാ​കു​ന്നു. അ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ താ​ര​യാ​ണ് വ​ധു. അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്. വി​വാ​ഹ​ക്കാ​ര്യം ബി​നീ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ബി​നീ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…ടീ​മേ..“ഇ​ന്ന് മു​ത​ൽ എ​ന്നും, സ​ന്തോ​ഷ​ത്തി​ലും ദു​ഖ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും അ​നാ​രോ​ഗ്യ​ത്തി​ലും സ​മ്പ​ത്തി​ലും ദാ​രി​ദ്ര്യ​ത്തി​ലും പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടും വി​ശ്വ​സ്ത​ത​യോ​ടും കൂ​ടി ഏ​ക മ​ന​സോ​ടെ “താ​ര” എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​കും.. ക​ല്യാ​ണ​ത്തി​ന്‍റെ ഡേ​റ്റ് അ​റി​യി​ക്കാം. എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​വും പ്രാ​ർ​ഥ​ന​യും വേ​ണം.

Read More